സമസ്ത ശാപ പ്രാർത്ഥന നടത്തുമ്പോൾ | Proof Point | EP 56

  Рет қаралды 1,366

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 16
@ashrafmas341
@ashrafmas341 2 сағат бұрын
Wisdom ൻ്റെ പ്രവർത്തനങ്ങൾ കൊണ്ട് കുറെ പേർക്ക് നേരായ മാർഗം മനസ്സിലാക്കാൻ സാധിച്ചു
@jfstalk5861
@jfstalk5861 3 сағат бұрын
നിങ്ങൾ പരസ്പരം കാഫിരക്കി എത്ര വിഭാഗം ആയി
@SafiyaP-u8r
@SafiyaP-u8r 4 сағат бұрын
<a href="#" class="seekto" data-time="27">0:27</a> അയ്ന് ഇങ്ങള ആ പിസിന്ന് വന്ന ഓർഡർ അതു പ്പൊല പെയ്യലല്ല അവരുടെ പണി
@abdurasakek6601
@abdurasakek6601 4 сағат бұрын
സമസ്ത പല കഷണങ്ങളാകുന്നത് മുജാഹിദ്‌ ഭിന്നിപ്പിന് ന്യായീകരണമാവുന്നില്ല. മുസ്‌ലിംസമുദായത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നഖശിഖാന്തം എതിർത്തുപോന്ന മുജാഹിദ്‌ പ്രസ്ഥാനങ്ങൾ ഇനിയെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർത്ത്‌ ഒന്നിക്കാൻ തയ്യാറാവണം. അപ്പോൾ കൂടുതൽ വളർച്ചയും തിളക്കവുമുണ്ടാവും.
@rafimangadavu9238
@rafimangadavu9238 2 сағат бұрын
അമീൻ മാഹിക്ക് മറുപടി ഉണ്ടാവോ?
@jamaludheenbavu7544
@jamaludheenbavu7544 4 сағат бұрын
എന്താ നിയന്ത്രണം' ഖുർ ആനിൽ പറഞ്ഞില്ലേ സൂറ 'നാസിആതിൽ ' എടുത്തു നോത്ത്
@ark6035
@ark6035 3 сағат бұрын
പ്രിയപ്പെട്ട സലഫീ പണ്ഡിതരേ സലഫീസത്തിലേക്കു വരാൻ ആഗ്രഹിക്കുന്നവർ മുജാഹിദിലെ ഏത് ഗ്രൂപ്പിലാണ് ചേരേണ്ടത് മർകസ് ദ്ദ അവയാണ് നല്ലതെന്നു തോന്നുന്നു
@hidayataurus
@hidayataurus 3 сағат бұрын
ഐ ഗ്രൂപ്പിൽ ആണ് നല്ലത് 😄
@muhemmedshamil2270
@muhemmedshamil2270 2 сағат бұрын
Quran Sunnathum Salaf manasillaakiyath pole manassilakunnavarude groupil cheru
@alavikkuttykazhungil9507
@alavikkuttykazhungil9507 Сағат бұрын
ജ്ജ് തൽക്കാലം ഒരു ഗ്ര്യൂ പ്പിലും വരണ്ട CM അള്ളാൻ്റെ ഗ്രൂപ്പിൽ തന്നെ നിന്നാ മതി.
@SafiyaP-u8r
@SafiyaP-u8r 5 сағат бұрын
കുരുവട്ടൂരികളെ സമസ്തയാക്കി പ്രഖ്യാപിച്ച wisdom മുജാഹിദുകൾക്ക് അഭിനന്ദനങ്ങൾ
@AbulKalam-zh3ev
@AbulKalam-zh3ev 4 сағат бұрын
ഒരുകാലത്ത് എപിയുടെ അരുമ മോനല്ലായിരുന്നോ ആ കുറുവട്ടൂരി.
@SafiyaP-u8r
@SafiyaP-u8r 4 сағат бұрын
@@AbulKalam-zh3ev ശരിയാണ് പക്ഷേ തെറ്റ് കണ്ടാൽ മുഖം നോക്കാതെ തള്ളിപ്പറയും
@shafeekyk
@shafeekyk 4 сағат бұрын
ഇത് വിസ്ഡം കാരെ KNM എന്ന് വിളിക്കും പോലെയായിപ്പോയി
@finufinurinu9307
@finufinurinu9307 3 сағат бұрын
നിങ്ങളെ തൗഹീദ് ആദ്യം തീരുമാന ആക്കി
@sidheekt3511
@sidheekt3511 3 сағат бұрын
സമസ്ത പല വിഭാഗങ്ങളായി പിരിഞ്ഞിട്ടില്ല പരസ്പരം കാഫിറാക്കുന്നുമില്ല. നിങ്ങൾ 8 ഗ്രൂപ്പ് ആയി പരസ്പരം കാഫിറാക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് വരെ തനഹീദ് തീരുമാനമായിട്ടില്ല.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,6 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,5 МЛН
ഒരു മണി  വാർത്ത | 1 PM News | October 25, 2024
25:11