ഈ കലുഷിതമായ കാലത്ത് ദീനിന്റെ സംരക്ഷണത്തിനു വേണ്ടി കാലം കാത്തുവച്ച ഇതിഹാസമാണ് സയ്യിദുൽ ഉലമ
@inspiredpersons26547 ай бұрын
😂
@Misbahi-yz3yu7 ай бұрын
സയ്യിദുൽ ഉലമക്ക് അല്ലാഹു ശക്തി നൽകട്ടെ.ദീൻ പറയുന്നത് ഇങ്ങനെയാവണം ആരുടെ മുൻപിലും അടിയറ വെക്കതേ 👍
@sayidismayil38397 ай бұрын
തങ്ങൾ ഉസ്താദ് 🌹🌹❤️👍
@zainulashiq97057 ай бұрын
സൂപ്പർ നമ്മളും രാഷ്ട്രീയവും തമ്മിൽ യാതൊരു ബന്ധവുമില്ല . സമസ്തയെ രാഷ്ട്രീയവും സമുദായികതയും ആരും പഠിപ്പിക്കേണ്ട . ദീൻ ശരിക്കറിയുന്നവന് എല്ലാം അള്ളാഹു പഠിപ്പിച്ചു കൊടുക്കും
@ashraft2387 ай бұрын
ഇതു കലക്കി തങ്ങൾ മുത്താണ്
@abdusalam59757 ай бұрын
Muthu manniyannu😂
@muhammedsalim31777 ай бұрын
Sayyidul ulama...❤❤❤❤
@simpletohumblefine58097 ай бұрын
നാസർ ഫൈസി കൂടാത്തയിക്ക് ഏതെങ്കിലും രാഷ്ട്രീയം പാർട്ടി ക്ക് അനുകൂലമായി നിലപാട് പറയാമെൻങ്കിൽ ഉമർ ഫൈസി ക്കും പറയാം🔥
@shameerkpoyil34747 ай бұрын
അതെ അതാണ്
@muhammedsuhail20207 ай бұрын
👍👍
@AshrafAyanol-gt3re7 ай бұрын
ഏതു കാര്യം എടുത്തു നോക്കിയാലും ഇസ്ലാമിനും മുസ്ലിമിനും എതിർ സിപിഎം ഇന്നലെ മുസ്ലിം സംവരണം കുറച്ചു എന്നാ വാർത്ത വന്നു സ്കൂൾ തുറക്കുമ്പോൾ sfi വെക്കുന്ന ബാനർ എന്താണ് നഗ്ന ഫോട്ടോ വെച്ച് മതമില്ലാത്ത മനുഷ്യൻ എന്നൊക്ക പിന്നെ മുസ്ലിം പെൺകുട്ടികളെ കൊണ്ട് പോയ് അമ്പലത്തിൽ താലി കെട്ടിച്ചു മതത്തിന്റെ വേലി കെട്ടുകൾ തകർത്തെറിഞ്ഞു വന്നവർക്ക് സ്വാഗതം പിന്നെ എന്തൊക്ക കണ്ണൂർ ജില്ലയിൽ സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ പള്ളിക്ക് വരെ പെർമിറ്റ് നിഷേധിച്ചു ഇവരെ പിന്തുണക്കാൻ മുസ്ലിംപണ്ഡിതൻ മാർ വിശ്വാസികൾ ആയ പണ്ഡിതർ നിൽക്കില്ല പിന്നെ പണ്ഡിത വേഷ ദാരികൾ കാര്യ ലാഭത്തിന് വേണ്ടി നിൽക്കുന്ന അഭിനവ പണ്ഡിതന്മാർ ഉണ്ടാവും 1:58
@roohi682Ай бұрын
الله اكبر الله اكبر الله اكبر. God is great, God is great, God is great.🤲🏻🤲🏻🤲🏻
@sabithbaqaviabuthazi65227 ай бұрын
അല്ലാഹുവേ ഈ മുത്ത് തങ്ങളെ കൊണ്ട് ദീനിനെ നീ ശക്തിപ്പെടുത്തേണമേ...... ദീർഘായുസ്സ് നൽകണേ അള്ളാഹ്.... ഫാസിസവും സലഫിസവും മൗദൂദിസവും വാഫിസവും ആഗ്രഹിക്കുന്ന രീതിയിലുള്ള ഫിത്നയും ഭിന്നിപ്പും തിരിച്ചറിയാനുള്ള ബോധം ഉമ്മത്തിന് നീ നൽകണേ അള്ളാഹ്
@fathimasuhraperumpally62987 ай бұрын
Aameen yarabbal alameen🤲
@ahkahk66867 ай бұрын
സ്വന്തമായി വോട്ട് ബാങ്ക് ഇല്ലാാത്ത സമസ്തക്ക് ഒരു പാർട്ടിയെയും ഒന്നും ചെയ്യാൻ കഴിയില്ല
@AbdulGhani-it6mw7 ай бұрын
ഇത് ലീഗിൻ്റെ നേതാവ് സലാമിനെ കൊണ്ട് നിയമാ സഭാ തിരഞ്ഞെടുപ്പിൻ്റെ മുമ്പൊന്ന് പറയിപ്പിക്കണം
@mdjalil44397 ай бұрын
ജൂൺ 4വരെ കാത്തിരിക്കൂ 🤔🤔🤔, അപ്പോൾ അറിയാം വോട്ടു ഉണ്ടോ? ഇല്ലയോ യെന്ന്!
@AsiyaTk-pw3yt7 ай бұрын
@@mdjalil4439 എരുമകൾ സ്വപ്നം കണ്ട് കരയുന്നുണ്ടോ 🤣🤣🤣😂😂
@abduljabbarjabbu8263Ай бұрын
മാധ്യമപ്രവർത്തകരെ ഇത് ഉമ്മത്തിന്റെ നേതാവ് സയ്യിദ് ഉലമ തങ്ങൾ ഉസ്താദ് നിങ്ങളെ ഉടായിപ്പ് ഒന്നും ഈ മഹാന്റെ മുന്നിൽ വില പോവില്ല
@muhammedhariskpvnr7 ай бұрын
Masha Allah❤❤ sayyidul ulama ishtam❤
@RiyaRiya-yc5ol7 ай бұрын
കുറെ കാലം AP- EK എന്ന് പറഞ്ഞു തമ്മിൽ അടിപ്പിച്ചു. ഇപ്പോൾ ലീഗ് - സമസ്ത എന്ന് പറഞ്ഞു തമ്മിൽ പഠിപ്പിക്കുന്നു... അത്രേ ഉള്ളു...
@abdulsamad10977 ай бұрын
ആരാണു ഇ തമ്മില്‍ അടിപ്പിക്കുന്നത് അവരെ തിരിച്ചറിയുക അവരെ ശരിക്കും തിരിച്ചറിഞു പ്രതിരോധം തിര്‍ത്ത് വിജയിച്ചവരാണു എ പി സുന്നികള്‍ അത് കൊണ്ട് ഇന്ന് ഒരു രാഷ്ട്ട്രിയപ്പാര്‍ട്ടിയും അവര്‍ക്ക് നേരെ കണ്ണുരുട്ടി വരികയും ഇല്ല
@AbbasAbbaspadijakkaraАй бұрын
എന്റെപൊന്നു തങ്ങൾ
@mdjalil44397 ай бұрын
തങ്ങൾ 👍👍👍!
@beerankutty48197 ай бұрын
ശംസുൽ ഉലമയുടെ ആർജവം ഇന്നിൻ്റെ നേതാക്കൻമാർക്ക് ഇല്ല
@INDIA_2407 ай бұрын
നിനക്കും എനിക്കും നമ്മുടെ വെല്ലിപ്പമാരുടെ ആർജവം ഇല്ലാ.. അത് സ്വഭാവികമല്ലേ സുഹൃത്തേ നീ ഏത് ലോകത്താണ് ജീവിക്കുന്നത്... ആദ്യം സ്വയം നന്നാകൂ.... എന്നാൽ എല്ലാം വെക്തമായി കാണാം.. 🙏
@beerankutty48197 ай бұрын
@@INDIA_240 സ്വാഭാവികതയിൽ ജീവിക്കുന്ന തലമുറയെ തന്നെയാണ് ശംസുൽ ഉലമച്ചെ പറ്റി ഓർമപ്പെടുത്തിയത്. താങ്കൾ പറഞ്ഞത് പോലെ ചെറിയ ഒരു കുറവുണ്ട് ആ കുറവ് നിങ്ങൾക്കും എനിക്കും ആവാം നമ്മിക്കുന്നവർക്ക് അത് ?
@INDIA_2407 ай бұрын
@@beerankutty4819 ലോകം അവസാനിക്കുന്നത് വരെ ഭൂമിയിൽ മഹാന്മാർ ജീവിക്കുന്നു. അവർ നമ്മുടെ ഇടയിൽ ഉണ്ട്, അവരെ കണ്ടത്തി കൈപിടിക്കുക, എന്നാൽ നമ്മുടെ അവസ്ഥയിൽ മാറ്റം വരുത്താം, ശ്രമിച്ചാൽ നടക്കും, അതിന് കുറച്ച് പണിയുടേക്കണം...ആദ്യം നാം നമ്മെ സ്വയം അറിയണം...പിന്നെ അവസ്ഥയിലും അല്ലാഹുവിനെ സ്തുതിക്കുന്ന മനസ്സ് ഉണ്ടാവും.. അങ്ങിനെ വന്നാൽ നമ്മള് എല്ലാം നിസാരക്കാരണ് എന്ന് സ്വയം തോന്നൽ വരണം.. ഞാൻ വലിയ സംബവമാണ് എന്ന് തോന്നി തുടങ്ങിയാൽ പിന്നെ അവൻ സാത്താന്റെ കൂട്ടുകാരനായി.. കുറെ പഠിക്കാനുണ്ട്... നമ്മൾ ഈ ഭൂമിയിൽ ആര്... നല്ലത് മനസ്സിലാക്കാൻ അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ 🤲🤲
@AjmalFavas-eq7bf7 ай бұрын
Sayyidul ulama😍
@abushakira19577 ай бұрын
ജിഫ്രി തങ്ങളിലൂടെ സമസ്ത വളരും.സാദിക്കലി തങ്ങളിലൂടെ ലീഗ് തളരും
@moideenmp667 ай бұрын
പാണക്കാട് തങ്ങൾ മാരോടാണ് സിനേഹം, അവരില്ലെഗിൽ ലീഗ് ഇല്ല സമസ്ത യും ഇല്ലാ
@SaifAmry-te3fb7 ай бұрын
Jifri samastaya arum onum parayola an eyal allahuwanow
@musthafakadengal10467 ай бұрын
തങ്ങൾ പാപ്പ എന്ത് പറഞ്ഞാലും ചാലനുകാർ കാണൂല... ചാനലിന് ആവശ്യം ഉമർ ഫൈസിയെയാണ്.... അവടെ അല്ലെ നമ്മക്ക് ഒരു പ്രതീക്ഷ.....
@Team_Knowledge7 ай бұрын
Sayyidul Ulama... 🤍
@murshidmk83377 ай бұрын
ലീഗുമായി നല്ല ബന്ധം ഉണ്ടാകണം അതാണ് പാരമ്പര്യ
@muhammadnm76397 ай бұрын
👉🏿മുസ്ലിം സമുദായത്തിലെ ചില ഗ്രൂപ്പുകളെ എല്ലിൻ കഷ്ണം കാണിച്ചു കൊടുത്തു പാട്ടിലാക്കുകയും മറ്റു ചിലരെ ശത്രുക്കളാക്കിയിട്ട് തകർക്കുക - സംഘടനകളെ പിളർത്തുക -തിവൃവാദ ചാപ്പ കുത്തി ഒറ്റപ്പെടുത്തുക അപ്പോഴൊക്കയും കൂടെ കൂടിയിട്ടുള്ളവർക്ക് മധുര മനോഹരമായ സ്വപ്നങ്ങൾ നൽകി ആറാടിക്കുക ഇങ്ങിനെ വളരെ കൗഷലം പ്രയോഗിച്ചു കൊണ്ട് സമുദായത്തിൻ്റെ സംഘടിത ശക്തിയെ ഭിന്നിപ്പിക്കുകയും തകർക്കുകയും ചെയ്യുന്ന കാഴ്ച്ച 'വർത്തമാനകാലത്ത് LDF സർക്കാർ - തുടരുന്ന ഒരു നേർകാഴ്ച്ചയായി നിശ് പക്ഷമായി ചിന്തിക്കുന്ന ഏതൊരാൾക്കും വെക്തമാവും' മുസ്ലിം സമുദായത്തിൻ്റെ സംരക്ഷകരെന്ന് വരുത്തി അവരുടെ കയ്യൊപ്പോടെ അധികാരത്തിൽ തുടർന്ന- പിണറായിയും -LDF ൻ്റെ മറ്റു നേതാക്കളും അവഹേളിച്ച പോലെ മുസ്ലിം സമുദായത്തെ മറ്റാരും അവഹേളിച്ചിട്ടുണ്ടാവില്ല -മുസ്ലിംങ്ങൾ കൊല ചെയ്യപ്പെടുമ്പോൾ പ്രതികളാകുന്ന സംഘ് പരിവാർ പ്രവർത്തകർ എത്ര മാത്രം വേഗതയിലാണ് കുറ്റവിമോചിതരാവുന്നത്? അതെ സമയം ഒരു മുസ്ലിം നാമധാരിയാണ് കുറ്റാരോപിതനങ്കിൽ അടിവേര് മാന്താനും തൂക്കിലേറ്റാനും സടകുടഞഴുന്നേൽ 'ക്കുന്ന നിയമസംവിധാനങ്ങൾ ' പുലർത്തി പോരുന്ന ഇടത് സർക്കാറിൻ്റെ ഇരട്ടനീധിയെ ആർക്ക് നിശേധിക്കാൻ കഴിയും? സമരരംഘത്തും ഹർത്താൽ രംഘത്തും അനിഷ്ട സംഭങ്ങളുടെ പേരിൽ മുസ്ലിം നാമധാരികളെങ്കിൽ കണ്ട് കെട്ടലും ജപ്തി ചെയ്യലും മുറക്ക് നടക്കുമ്പോൾ ' സംഘ് പരിവാർ നടത്തിയ ശബരിമല പ്രക്ഷോഭങ്ങളിൽ കോടികളുടെ ' നഷ്ടങ്ങൾക്ക് ആരുടെയെങ്കിലും വീടുകളും സ്വത്തുകളും പിടിച്ചടക്കുകയോ? - ജപ്തി ചെയ്യുകയോ ചെയ്തതായി അറിവുണ്ടോ? പൗരത്വ നിയമം നടപ്പാക്കില്ല എന്ന പിണറായി വിജയൻ്റെ മാജിക് നമ്പറിൽ മയങ്ങി കിടക്കുന്ന സമുദായം മുഖ്യമന്ത്രിയുടെ കാപട്യം തിരിച്ചറിയാതെ പോവുകയാണ് !പൗരത്വ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ നൂറുക്കണക്കിനാളുകളുടെ പേരിൽ സർക്കാർ കേസ്സെടുത്തിരിക്കുകയാണ് - പാസ്പോർട്ട്-ആധാർ - മറ്റു വസ്തുവകകളുടെ രജിസ്റ്റർ -റേഷനരി -എന്നിവയിക്കല്ലാം -പൗരത്വ സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാക്കി കേന്ദ്രം ഭാവിയിൽ കൊണ്ട് വരാൻ സാദ്ധ്യതയുണ്ടായാൽ പിണറായിയുടെ "വാക്ക് വെടിക്ക് " എന്തങ്കിലും പ്രസക്തിയുണ്ടാവുമോ എന്ന് ഇപ്പോൾ എച്ചിൽ നക്കുന്നവർ ഓർക്കുന്നത് നല്ലതാണ്👈🏿!?
@shafim13957 ай бұрын
ഞാനൊരു സമസ്തക്കാരനാ പക്ഷേ എല്ലാവരും ദീനിന് വേണ്ടിയല്ല മുക്കം കമ്മ്യൂണിസം വളർത്തുകയാണ് സമസ്തയിൽ നിന്നും പുറത്താക്കണം
@AbdulGhani-it6mw7 ай бұрын
ഓ നീ സമസ്തയിൽ നിന്ന് കാല് കടയണ്ട
@abidkm83317 ай бұрын
Ok പുറത്താക്കാം 😂😂😂😂😂😂😂😂ഓരോ മൂരികൾ
@saidalavikunnumal81727 ай бұрын
ലീഗിൻ്റെ ശത്രുവായ കമ്യൂണിസ്റ്റ് പാർട്ടി അനുഭാവിയാണ് മുക്കം ഉമർ ഫൈസി എങ്കിൽ അദ്ദേഹത്തെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്നാണ് ലീഗുകാരുടെ ആവശ്യമെങ്കിൽ, ലീഗ് ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ സമുദായ ഐക്യം എന്ന ആവശ്യം മുൻനി റുത്തി സമസ്ത അദ്ദേഹത്തെ പുറത്താക്കും. പക്ഷെ, പകരം സമസ്തയുടെ ശത്രുക്കളായ ലീഗിലെ വഹാബികളെ പുറത്താക്കാൻ ലീഗ് തയ്യാറാകുമോ? അതാണ് ബന്ധം. മറിച്ച് സമസ്തയെ കാൽച്ചുവട്ടിലാക്കാൻ ലീഗ് ശ്രമിക്കരുത്
കഴിഞ്ഞത് അവസാന തിരഞ്ഞെടുപ്പ് അല്ല എന്ന് പാർട്ടി നേതൃത്വം മനസ്സിലാക്കുന്നത് നന്നാവും?
@hamzakutty29567 ай бұрын
Jifri thangalum umer faisiyum sthanangal Mari kodukkanam
@Sameer-yz7jq7 ай бұрын
അതെന്തിന്
@abdulgafoor58317 ай бұрын
Moorikalkko...😂😂
@സമസ്തസത്യസരണി7 ай бұрын
എന്ന് മൂരി തൊഴുത്തിൽ നിന്ന് ഹംസക്കുട്ടി
@mahshooquemahshooque65357 ай бұрын
എന്നിട്ട് pma സലാമിനെയും കല്ലായി യെയും നിറുത്താം എന്തെ..?
@mohammedanas83297 ай бұрын
Yaa സയ്യിദീ 🤍🤍🤍💚💚
@abhitsod14637 ай бұрын
ആ ചേച്ചി 😆😆പ്ലിംഗ്
@hussainvk42517 ай бұрын
സമസ്തയുടെ പ്രശ്നങ്ങൾ സമസ്ത തീർക്കുകയല്ലേ നല്ലത് ആരെങ്കിലും അച്ചാരം വാങ്ങിയിട്ടാണോ കളിക്കുന്നത്
@abdulnazar1698Ай бұрын
എന്തിനാണ് ഇത്രയും പ്രായമായ ആ ളുകളെ കഷ്ടപെടുത്തുന്നത്
@ponnuponnu56497 ай бұрын
ഞാൻ ലീഗ്കാരനും സമസ്തക്കാരനുമാണ്.ഇന്ന പാർട്ടിക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞ് സമസ്ത സ്വയം ചെറുതാവരുത്.ഉത്തരവാദാത്വപ്പെട്ട നേതാക്കൾ ആരും അങ്ങനെ പറഞ്ഞില്ലെങ്കിലും സമസ്ത ലേബലിൽ മുക്കം ഉമ്മർക്ക പറയുന്നത് ശരിയല്ല
@triptoworld91747 ай бұрын
Sys nte baner il pookottur num quthubah nte peril koodathayikum plitics kalaaikaamo Saho ! Onampilly koodathayi pookotur ivarayrnu Leage kaarekal e election il udf kudumba yoganagal lead cheythath Ath thaaankal kanunile? Atho Oru bagath k mathram aano kaycha
@ShafeeqC-ok3ci7 ай бұрын
സമസ്ത ക്കാര ഒരു പണ്ഡിതനെ യാണ് ikka എന്നൊക്കെ vilikkanath
@mahshooquemahshooque65357 ай бұрын
സമസ്തക്കാരൻ എന്ന് പറയേണ്ട. ലീഗ്കരൻ അത്രയൊള്ളു
@abdulrahmana18637 ай бұрын
@@ShafeeqC-ok3ciഇക്ക എന്നു വിളിച്ചത് മോശം വാക്കാണോ.... ഉണ്ണാക്ക൯ എന്നാക്കിയാലോ.....?
@ShafeeqC-ok3ci7 ай бұрын
@@abdulrahmana1863 അന്റെ സൗകര്യം പോലെ വിളി
@rishadrishad49997 ай бұрын
Kuthithirap Chenel clan Undalo Jai Muslim leaugu
@sulaimane9981Ай бұрын
Sagavu❤
@gdhttxjgkh60527 ай бұрын
ഇങ്ങിനെ ഒന്നും ആയിരുന്നില്ല ്് മുൻ കാലഴി പണ്ഡിതന്മാർ സ ഉദിയിൽ സൽമാൻ രാജാവിൻ്റെ മകൻ വന്നത് പോലെയായി വല്ലാത്തൊരവസ്ഥ
@abdulrazaq41097 ай бұрын
മുക്കം ഫൈസി ഔദോഗ്യക സ്താനത്ത് ഇരിക്കുന്ന ആളാണ് അയാൾ പറയുന്നതിന്റേയും ചെയ്യുന്നതിന്റേയും ഉത്തരവാദിത്യം സമസ്തയുടെ തലയിൽ വരും