ഇതാണ് ഞങ്ങളുടെ നേതാവ് സയ്യിദുൽ ഉലമാ അല്ലാഹുദീർഘായുസ്സും ആ ഫിയത്തും നൽകട്ടെ ആമീൻ
@kaleelmon29425 жыл бұрын
Haris Moothedam Haris Anvari l
@Sk...3675 жыл бұрын
ആമീൻ
@shareefshareef50505 жыл бұрын
Aameen
@shihabudheenm63085 жыл бұрын
Aameen
@ashrafkk7495 жыл бұрын
@@Sk...367 ..
@fazululhaqueckvelimukku4 жыл бұрын
ഞാൻ ഒരു ap കാരൻ ആണ്. ഞാൻ പഠിക്കുന്നത് കണ്ണൂർ ജില്ലയിലാണ്. താമസം മലപ്പുറം. ഒരിക്കൽ തലശ്ശേരിയിൽ വെച്ച് തങ്ങളുപ്പാനെ കാണാൻ ഇടയായി. റെയിൽവേ സ്റ്റേഷനിൽ നിന്ന്. അപ്പൊ ഞാൻ ഒരു ap വിഭാഗം ആണെന്ന് അറിഞ്ഞിട്ടും വളരെ വിനയത്തോടെ സൗമ്യതയോടെ ആണ് തങ്ങൾ സംസാരിച്ചത് അന്ന് മുതൽ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് തങ്ങളെ. ആൾറെഡി ഇഷ്ടം ആയിരുന്നു but അന്നത്തെ അനുഭവത്തിന് ശേഷം വല്ലാത്തൊരു ഇഷ്ട്ടം ആയിരുന്നു 🌹🌹👌
@muhammedanjalan2234 жыл бұрын
👌🌹🌹🌹
@ahmedshibinmahroof22734 жыл бұрын
ماشاءاللہ 😘😘
@ahmedshibinmahroof22734 жыл бұрын
അതാണ് എന്റെ തങ്ങൾ 😘😘💯❤
@mohamedn77663 жыл бұрын
@@muhammedanjalan223 9g
@mohammedshamsuddin85833 жыл бұрын
Enikkum kozikode l anganeyoru anubavam ayittund
@noushadali1135 Жыл бұрын
ജിഫ്രി മുത്തുകോയ തങ്ങളുടെയും കാന്തപുരം എ പി ഉസ്താദിന്റെയും ഐക്യത്തിനുള്ള പരിശ്രമം അല്ലാഹു എത്രയും പെട്ടെന്ന് സഫലീകരിച്ചു കൊടുക്കട്ടെ എല്ലാവരും ദുആയിലും അത് വേണം റബ്ബാണ് എല്ലാം നടത്തി തരുന്നത് അതുകൊണ്ട് രണ്ടു മഹാന്മാർക്കും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആഫിയത്തും നൽകട്ടെ തങ്ങളിൽ നിന്ന് കേൾക്കാൻ ഇടയായ ഒരു വാക്ക് രണ്ടു കൂട്ടരും ആശയം ഒന്നാണ് തെറ്റിദ്ധാരണത്തിന്റെ മേൽ മാത്രം ഒന്ന് വിട്ടു നിന്നു അതിപ്പോൾ എല്ലാം നല്ല രീതിയിൽ അവസാനിച്ചു അല്ലാഹു സന്തോഷം നൽകട്ടെ
Aboobakar Cm Aameen Aameen Aameen Ya rabbal aalameen.....
@sabithasanupp59896 жыл бұрын
888888888
@shameergurukkalpadathakayi42606 жыл бұрын
മാശാ അള്ള ഇതാണ് ശംസുൽ ഉലമയുടെയും കണ്ണിയത്ത് ഉസ്താദിന്റെയും പിൻകാമി മുത്തുകോയ തങ്ങൾ
@pareedp.m.46696 жыл бұрын
സുന്നി എന്നാൽ മുസ്ലിം അത് പറയാൻ നട്ടെല്ലില്ലാത്തവർ സമസ്ത എന്നൊക്കെ പറയരുത് .മുസ്ലികൾ അവർ സുന്നികൾ മാത്രം
@ahmedshibinmahroof22734 жыл бұрын
@@pareedp.m.4669 അപ്പോൾ നിങ്ങൾ എന്തിനാണ് സമസ്ത എന്ന് പറയുന്നത്....?
@haqeemmuhammad94303 жыл бұрын
Mm
@thurkeystips56656 жыл бұрын
എെക്യം വേണമെന്ന് ഓരോ സുന്നിയും ആഗ്രഹിക്കുന്നു. നാഥാ ഖൈറിലാക്കണേ
@ashrafashraf17535 жыл бұрын
Aameen
@shihabudheenm63085 жыл бұрын
Aameen
@razackkunnanath39195 жыл бұрын
T65 uf8&_@×+-,
@razackkunnanath39195 жыл бұрын
@@shihabudheenm6308 uui
@razackkunnanath39195 жыл бұрын
G in,
@msgemermsgemer89854 жыл бұрын
ഹായ് കേൾക്കാൻ എന്ത് രസം.., അള്ളാഹു പണ്ഡിത shiromanik ആഫിയത്തുള്ള ദീർഗായുസ് kodukkallaaaah🌹🌹❤❤👌
@haqeemmuhammad94303 жыл бұрын
Ameen
@sameerk68916 жыл бұрын
തങ്ങൾ അവകർക്ക് ദീർ ഗായി സും ആരോഗ്രവും നൽകുമാറാകട്ടെ ആമീൻ
@safeekarebi43753 жыл бұрын
ആമീൻ
@haqeemmuhammad94303 жыл бұрын
Ameen ya rabbal Aalameen
@muhammedanjalan2234 жыл бұрын
നല്ല മനസോടെ ഇരു വിഭഗത്തിലെ അനുയായികളുടെ പ്രാർത്ഥനയുണ്ടങ്കിൽ അള്ളാഹു വിജയിപ്പിക്കും. അള്ളാഹു വജയിപ്പിക്കട്ടേ...
@haqeemmuhammad94303 жыл бұрын
Ameen
@shareefkodinji8964 Жыл бұрын
Pppp0ppppppppppppp00p0000000000o9,
@ramlathbeevi18624 жыл бұрын
സുന്നത് ജമാഅത് ആണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ലക്ഷ്യം. അല്ലാഹുവേ തങ്ങൾക്കു ദീർഖയുസ്സും ആഫിയത്തും നൽകണേ എന്ന് ദുആ ചെയ്യുന്നു ആമീൻ
@ajmalbabu1353 жыл бұрын
ആമീൻ
@allualhansvlog56883 жыл бұрын
ആമീൻ
@ashrafkatameri12383 жыл бұрын
Ameen
@haqeemmuhammad94303 жыл бұрын
Ameen ya rabbal Aalameen
@shiyasmkd51106 жыл бұрын
യാ റബ്ബേ ഈ സുന്നി ഐക്യം ഒന്ന് പെട്ടെന്ന് ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.
@najasartcraft90085 жыл бұрын
ഒരിക്കലും ഉണ്ടാകില്ല. രണ്ടു സംഘടന ഉണ്ടായത് രണ്ടു സർക്കാരിൽ നിന്ന് കയ്യിട്ട് വാരാം
@muhammedshiyas77995 жыл бұрын
ആമീൻ
@wisherwishes20823 жыл бұрын
സമസ്തയെ പിളർത്തിയ ആൾ ഉണ്ടാക്കിയ ബദൽ പ്രസ്ഥാനം അയാൾ പിരിച്ച് വിടാൻ തയ്യാറായാൽ താനേ ഐക്യം നടക്കും. അല്ലെങ്കിൽ രണ്ടു കൂട്ടർക്കും തമ്മിൽ കുറ്റം പറഞ്ഞു നടക്കാ..അതിന്റെയൊക്കെ ഒരു വിഹിതം പിളർത്തിയ ആൾക്ക് കിട്ടുകയും ചെയ്യും.
@ansarperinjanam85522 жыл бұрын
ഐക്യം ഇല്ലെങ്കിൽ പോലും പരസ്പരം വഴക്ക് കൂടാതിരുന്നാൽ മതി
@sinansinan7202 жыл бұрын
@@lukmanulhakeem5231 നബി തങ്ങളുടെ മുടി ആണ്
@noufalp45413 жыл бұрын
തങ്ങൾ ആണ് നേതാവ്.... 🥰🥰🥰🥰 താജുൽ ഉലമയുടെ പകരക്ക്കാരൻ 👌👌👌
@HassanAv-sg8wk Жыл бұрын
No
@mohamedkhaleel72436 жыл бұрын
الحمد للله സയ്യിദുൽ ഉലമയുടെ ധീരമായ ഇടപെടലുകൾ
@pareedp.m.46696 жыл бұрын
എന്ത് ധീരത -ജമാഅത്തെ ഇസ്ലാമിക്കാരന്റെ ചാനലിൽ അമുസ്ലിമിനോട് പോലും കാര്യം പറയണം മുസ്ലിം എന്നാൽ സുന്നി മാത്രം അത് പോലും അറിയില്ല
അള്ളാഹു തങ്ങൾക്ക് ദീർഗായുസ് നൽകട്ടെ സുന്നികൾ ഒന്നിക്കട്ടെ 🤲🏻
@haqeemmuhammad94303 жыл бұрын
Ameen
@ansarishahan5698 Жыл бұрын
ആമീൻ
@alfazameer5579 Жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@kunjimohammed2304 Жыл бұрын
@@haqeemmuhammad9430¹² BH ft ft
@HarisHariscm-rb5ej Жыл бұрын
@@ansarishahan5698 😊
@hamsamangam52714 жыл бұрын
ബഹു. തങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ഭീർ ഗായുസിനെ അല്ലാഹു പ്രധാനം ചെയ്യെട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@haqeemmuhammad94303 жыл бұрын
Ameen ya rabbal Aalameen
@arpekd75414 жыл бұрын
അല്ലാഹു ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് .
@rasiyakareemrasiya10694 жыл бұрын
Ameen
@mksameersameermksameermk30124 жыл бұрын
Aameen
@muhammedsuhailn4823 жыл бұрын
Aameen
@salmacp1413 жыл бұрын
Aameen
@dinnerpoint74943 жыл бұрын
Aameen..ya..rabbal..haalameen
@abdulmajeed14556 жыл бұрын
ഇരു വിഭാഗത്തെയും യഥാർത്ഥ വിശ്വാസികൾ ഏറെ കാലമായി ആഗ്രഹിക്കുന്നത്
@alone62624 жыл бұрын
Masha allah nalla maruvadi thangal ❤️❤️
@suharasidhique89625 жыл бұрын
അവതാരകാ നിങ്ങൾ ഏത് കുരുട്ടുബുദ്ധി ഉപയോഗിച്ച് കുത്തിത്തിരുപ്പ് ഉണ്ടാക്കി ചോദ്യം ചോദിച്ചാലും ഞങ്ങളുടെ മുത്തുക്കോയ തങ്ങൾ മുത്താണ്.......
@mufeedmidlaj46374 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sameerashajahan3182Ай бұрын
❤❤
@USMANK-ji9gwАй бұрын
മാഷാ അല്ലാഹ്.സയ്യിദുൽ ഉലമയും സുൽത്വാനുൽ ഉലമയും സുനികൾക്ക് ഒരുമിച്ച് സുന്നികൾ നേതൃത്വം നൽകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ. വഹാബികളെ തൊട്ട് അല്ലാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ.ആമീൻ.❤❤
@Vtravel16 жыл бұрын
എത്ര കറക്റ്റായ വിശദമായ മറുപടികൾ തങ്ങൾക്കള്ളാഹു ദീർഘായുസ്സുo ആരോഗ്യവും വർദ്ധിപ്പിക്കട്ടെ ആമീൻ
@ashrafashraf17535 жыл бұрын
Aameen
@mubeenamubi47735 жыл бұрын
Aameen
@alhamdulillah78064 жыл бұрын
Ameen
@razee6894 жыл бұрын
Nammude thangal....❤️❤️❤️ Masha allah
@haqeemmuhammad94303 жыл бұрын
Mm
@haqeemmuhammad94303 жыл бұрын
Masha allah
@haqeemmuhammad94303 жыл бұрын
Allahu Akbar
@myvision57126 жыл бұрын
Masha allha ...
@iqbalikku9866 жыл бұрын
2 സുന്നികളേയും സന്തോഷിപ്പിക്കുന്ന വളരെ ഹിക്മതോടെ തീരതയോടെ തങ്ങൾ ഉസ്താദ് ഇടപെട്ടു മാഷാഅല്ലാഹ് ഉസ്താദിന് തീര്കയിസ് നൽകണേ നാഥാ....... ഇതു പോലുള്ള നേതാക്കൾ മുസ്ലിം ഉമ്മത്തിന് ആവശ്യം
@muhammedaliyar49046 жыл бұрын
9k.
@asiyabeevi44656 жыл бұрын
Iqbal Ikku muslim ummathinu tharanne Allaah... aameen
@pareedp.m.46696 жыл бұрын
വഹാബി ലീഗിനെയും പിണക്കിയില്ല -വിവരം ഇല്ലാത്തവർ ചാനലിൽ വരരുത് സുന്നി രണ്ടില്ല സുന്നി മാത്രം ആണ് മുസ്ലിംകൾ വഹാബികൾ വളരുന്നത് സമസ്തയുടെ തണലിൽ
@mohammedv35686 жыл бұрын
Pareed P.M. A
@mohammedv35686 жыл бұрын
A
@suhaansaleem93456 жыл бұрын
മാഷാ അല്ലഹ ചർച്ച വിജയിക്കട്ടെ ലയനം പെട്ടന്ന് unddavatte
@asrafkk536 жыл бұрын
masha allah jifri thangal👍👍👍👍
@dhanishvlog65954 жыл бұрын
സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങൾ
@musthafakpelambilad46536 жыл бұрын
തങ്ങളുടെ അഭിപ്രായങ്ങൾ സന്തോഷം നൽകുന്നതാണ്
@usafmakunnath50906 жыл бұрын
അവതാരകാ ഇത് സുന്നി പണ്ഡിതനാണ് വഹാബിയുടെ നേതാവല്ല
@pareedp.m.46696 жыл бұрын
തങ്ങൾ ആശയം പറയണം മുസ്ലിം ലീഗ് ഷിയാ ആയ ജിന്നയുടെ പടം പൂജിക്കുന്നു
@sideeksieek656 жыл бұрын
+Pareed P.M. M
@ashrafkatameri12383 жыл бұрын
Thangal muthanu
@haqeemmuhammad94303 жыл бұрын
Mm
@Farhankarimban59716 жыл бұрын
ഇതാണ് സമസ്‌ത ഇതാണ് സമസ്ത യുടെ പ്രസിഡന്റ്
@munavvarali.p19686 жыл бұрын
The first to write you an opportunity
@pareedp.m.46696 жыл бұрын
സമസ്ത വഹാബി ലീഗ് വളർത്തുന്നു ഉത്തരം പറയാൻ കഴിവില്ല -കാന്തപുരത്തെ എതിർക്കാനും അറിയില്ല
@enttappaparaya81985 жыл бұрын
@@pareedp.m.4669 അനക്ക് അറിയുമെങ്കിൽ നീ പോയി എതിർത്തോ
@alikaipuram78463 жыл бұрын
@@munavvarali.p1968 ALM
@lazzdotcom19443 жыл бұрын
Ethramathe prasidant ann
@aslamhidayath10965 жыл бұрын
Allahu aafiyatulla deerkayusnalkatte
@muhammedkodur15116 жыл бұрын
മാഷാ അല്ലാഹ് ,ആരേയും ആക്ഷേപിക്കാതെ എന്നാൽ ആവശ്യങ്ങളും നടന്ന് കാണേണ്ടത് അത്യന്താപേക്ഷിതവുമായ കാര്യങ്ങൾ ആശയങ്ങൾക്ക് കോട്ടം തട്ടാതെ കൃത്യമായി മറുപടി കൊടുത്തു മഹാനവർകൾ നേതൃസ്ഥാനത്ത് ആഫി യത്തോടെ ദീർഘനാൾ നാഥൻ നിലനിർത്തട്ടെ ആമീൻ
@haqeemmuhammad94303 жыл бұрын
Ameen ya rabbal Aalameen
@AnuzMedia6 жыл бұрын
മാ ഷാ അല്ലാഹ് തങ്ങൾ ഉസ്താദ് അല്ലാഹു അക്ബർ
@hamzaam25063 жыл бұрын
ജമാത്ത് ചാനൽ സമസ്തയും മുസ്ലിം ലീഗുമായി ഭിന്നിപ്പിക്കാനുള്ള ചില കുരുട്ടു ചോദ്യങ്ങൾ ചോദിച്ചു തങ്ങളിൽ നിന്ന് എന്തങ്കിലും കിട്ടാനുള്ള ഒളിയമ്പ് ചാനലുകാരൻ ഇട്ടു കളിക്കുകയാണ്, തങ്ങൾ അതിനൊന്നും പിടികൊടുക്കുന്നില്ല വ്യക്തമായി മറുപടി കൊടുക്കുകയാണ് ബഹുമാനപെട്ട തങ്ങൾ നൽകുന്നത്, ലീഗ് മായി ഞങ്ങൾ നല്ലബന്ധം തുടർന്ന് പോകും എന്ന് തന്നെ ഉറച്ച സ്വാരത്തിൽ മറുപടി നൽകി, തങ്ങൾ ഉദ്ദേശിച്ച ഐക്യം അള്ളാഹു നിറവേറ്റിത്തരട്ടെ, പക്ഷെ രണ്ടു വിഭാഗത്തിലെയും രണ്ടാം കിട ഉസ്താദ് മാർ അതിനു സമ്മതിക്കില്ല,, ആരോഗ്യം നിലനിർത്തട്ടെ, ആഗ്രഹം നിറവേറ്റി കൊടുക്കണേ തമ്പുരാനെ, ആമീൻ യാറബ്ബറുളളമീൻ,
@mhdnishadnishad95874 жыл бұрын
മീഡിയ വണ്ണിന് പിടികൊടുക്കാതെ പുണ്യ സമസ്ത യുടെ അഭിവന്ദ്യ നായകൻ.......
@hamzaksa75184 жыл бұрын
തങ്ങൾ പറഞ്ഞത് ശരിയാണ്
@haqeemmuhammad94303 жыл бұрын
Mm
@musthafasrealworld82576 жыл бұрын
നല്ല ഉത്തരം ഇതാണ് സമസ്ത
@diamondauhh6 жыл бұрын
Alhamdulillah
@khaleellatheef43995 жыл бұрын
യാ സയ്യിദ്, യാ സയ്യിദുൽ ഉലമാ
@abdussamadtharayil14435 жыл бұрын
മൊയ്ല്യാര് പൊള്ള് പറയുന്നു'. ഉത്തരം പറയാൻ പ്രയാസപ്പെടുന്നു '
@ahmedshibinmahroof22734 жыл бұрын
@@abdussamadtharayil1443 മോനേ അസൂയപ്പെട്ടിട്ട് കാര്യമില്ല ഇത് സയ്യിദുൽ ഉലമായാണ്....😘❤💯
നമ്മുടെ ഈ ഐക്യത്തിന് അല്ലാഹുവിനോട് ദുആ ചെയ്യണം.... Insha ALLAH
@shafeerkwt97003 жыл бұрын
ആമീൻ 🤲
@haqeemmuhammad94303 жыл бұрын
Ameen
@muhammedfahisv20566 жыл бұрын
masa allah
@jabiralithangal83013 жыл бұрын
ഇരുസുന്നികളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആക്കാൻ നീ ഞങ്ങളെ സഹായിക്കേണേ അള്ളാഹ്! ഞങ്ങളെല്ലാം ജീവിച്ചിരിക്കുമ്പോൾ തന്നെ സുന്നികളുടെ പൂർണ്ണ ഐക്യം ബഹുമാനപ്പെട്ട ജിഫ്രി തങ്ങളുടെയും ബഹുമാനപ്പെട്ട എപി ഉസ്താദിന്റെയും നേതൃത്വത്തിൽ നീ പ്രാബല്യത്തിൽ കൊണ്ടുവരണേ അള്ളാഹ്! ഈ പറഞ്ഞ മഹാൻ മാരുടെ നേതൃത്വത്തിൻ കീഴിൽ ഞങ്ങൾക്ക് നീ ശക്തി നൽകണേ അള്ളാഹ്!
@newworld57746 жыл бұрын
അള്ളാഹു ഇതിനെ തൗഫീഖ് നൽകുമാറാകട്ടെ ഇതിൻറെ അണിയറയിൽ പ്രവർത്തിക്കുന്നവർക്ക് നാളെ അല്ലാഹുവിൻറെ ജന്നാത്തുൽ ഫിർദൗസിൽ നല്ലൊരു സ്ഥാനം ഒരുക്കി തരുമാറാകട്ടെ
AP ഉസ്താദ് എന്നും തുറന്ന മനസുള്ള മഹാനാണ്. ഞങ്ങൾക്ക് എന്നും തുറന്ന മനസാണുള്ളത്. സഹോദരങ്ങൾ ഒന്നിച്ചു ചേരുന്നതിൽ ഏറ്റവും സഹിക്കാൻ പറ്റാത്ത വഹാബികൾക്കാണ്. മുജാഹിദുകളെയും വഹാബികളെയും ഒറ്റ പെടുത്തുക.
@Abusawlih18196 жыл бұрын
തുറന്ന മനസ്സുള്ള ഉസ്താദിന്റെ അനുയായികൾ പള്ളിയും മദ്രസ്സയും അടപ്പിക്കാനാണല്ലോ ശ്രമിക്കുന്നത് ലയനം വന്നാൽ തിരുകേശം ചട്ടി പൊടി ഇവയൊക്കെ എന്ത് ചെയ്യും അവയെ എതിർത്ത സുന്നികൾ ലയന ശേഷം എങ്ങിനെ ഉൾക്കൊള്ളും കണ്ടറിയാം
@@sabika2029 സുന്നി എന്നാൽ ഇംഗ്ലീഷ് അക്ഷരത്തിന്റെ അകമ്പടി ഉള്ളവർ ആണെന്ന് തെറ്റി ധരിക്കരുത് കാരണം ഇവരൊക്കെ വരുന്നതിനു മുൻപ് ഇവിടെ അസ്സൽ സുന്നികൾ ഉണ്ടായിരുന്നു അവർ ഷാഫി മദ്ഹബ് കാരായിരുന്നു ഇപ്പോൾ ആ അവസ്ഥ കേരളത്തിൽ നിന്നും മാറിപ്പോയോ എന്ന് സംശയിക്കണം പിന്നെ ഞാൻ സലഫിയല്ല സുന്നി തന്നെ Al ഹംദുലില്ലാഹ് പക്ഷെ ഇവരുടെ വാലിൽ കെട്ടാൻ മാത്രം താഴ്ന്നിട്ടില്ല
@sabika20295 жыл бұрын
@@Abusawlih1819 ☺👍👍👍...Ok ningal auliyakkkale snnehikuga..epol nigalke jayom und
@sabika20295 жыл бұрын
Pinne thirukeshom angigarikkatha sunniyo ???
@Iqukaroli2 жыл бұрын
Ap💝Ek
@nsk00126 жыл бұрын
masha allha
@ajeebahammeda.p3134 жыл бұрын
മുത്ത് കോയ തങ്ങൾ ❤️
@Alhijazholidays6 жыл бұрын
GOOD SPEACH...
@hadihamdan14944 жыл бұрын
അള്ളാ പണ്ടിതന്മാർക്ക് ദ്ധീർഗ്ഗായുസ് ആഫിയത്തും പരസ്പര ഐക്ക്യവും നല്കണേ തമ്പുരാനേ
@muhamadpottammal6393 жыл бұрын
വളരെ കൃതമായി വിവരിക്കുന്നു masha Allah 😍
@muhammedashraf3455 ай бұрын
Sayyidul Ulama ❤ Answers are precise and clear.. 👍🏻
@sadiquealikuwait19626 жыл бұрын
Masah allah
@RamlapRamlath Жыл бұрын
റബ്ബ് സുബ്ഹാനഹു വത്താല എത്രയും പെട്ടന്ന് ഐക്യം ഉണ്ടക്കട്ടെ ആമീൻ
@greenalph8166 жыл бұрын
mashaAllah
@sanusidhu14713 жыл бұрын
അല്ലാഹുവേ മുത്തു കോയ തങ്ങൾക് ദീർഘ ആയുസ്സ് കൊടുക്ക് റബ്ബേ ആമീൻ 🤲😢
ഇരു വിഭാഗവും വിട്ടു വീഴ്ച മനോഭാവത്തോടെ ഒന്നിച്ചാൽ മറ്റൊരു ശക്തിക്കും തകർക്കാൻ കഴിയില്ല തുടർന്ന് രാഷ്ട്രീയം വേറിട്ട് കാണുക അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@rafeeqpk6923 жыл бұрын
എന്താണ് വിട്ടു വീഴ്ച, ഒരു ഉദാഹരണം പറയു.
@nisarmoulavi20853 жыл бұрын
അതാണ് സത്യം....
@ashrafsainudheen19212 жыл бұрын
രാഷ്ട്രീയക്കാരന്റെ ഇഷ്ടനിഷ്ടങ്ങൾക്കു... ഇവിടെ എന്ത് വില.... ബിജെപി, LDf UDF ഇവർക്കൊക്കെ പല അഭിപ്രായങ്ങളും കാണും.... ഞങ്ങൾക്ക് ഞങ്ങടെ ഉലമാക്കളുടെ അഭിപ്രായങ്ങളോടാണ് താല്പര്യം.... മീഡിയ one... എന്ന ഒഹാബി ഭീകരർ.... ചൂണ്ടയുമായി നമ്മുടെ മുത്തിന് പിന്നാലെ 😄