'സമസ്ത തെരഞ്ഞെടുപ്പിൽ ഇറങ്ങിയിട്ടില്ലല്ലോ,തെരഞ്ഞെടുപ്പിൽ ഇറങ്ങുന്ന സംഘടനയല്ല സമസ്ത':അബ്ദുസമദ് സമദാനി

  Рет қаралды 46,587

MediaoneTV Live

MediaoneTV Live

Күн бұрын

'സമസ്ത തെരഞ്ഞെടുപ്പിൽ ഇറങ്ങിയിട്ടില്ലല്ലോ,തെരഞ്ഞെടുപ്പിൽ ഇറങ്ങുന്ന സംഘടനയല്ല സമസ്ത': അബ്ദുസമദ് സമദാനി
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 97
@sayeedsayeed273
@sayeedsayeed273 4 ай бұрын
എന്തരു വാക്കുകളാണ് 'ആരെയും വൃക്തിപരമായി നോവിക്കാതെ ഒരു സംഘടനയെയും പരാമർഷിക്കാനെ വാക്കുകൾ എത്ര സുശക്തം , ഇതായിരിണം ഒരു നേതാവിൻ്റെ സവിശേഷത💚💚💚
@sattarparakkandy8455
@sattarparakkandy8455 4 ай бұрын
മുത്ത് നബിയോടുള്ള അതിയായ സ്നേഹം❤ വേറെ എന്തു വേണം വിജയശ്രീലാളിതനാവാൻ
@swalihvalappil8629
@swalihvalappil8629 4 ай бұрын
ഒലക്ക മുത്ത് നബിയോട് സ്നേഹം 😂😂😂😂😂
@musthafamannethodi1036
@musthafamannethodi1036 4 ай бұрын
ഇതാണ് നേതാവ്💚💪
@usmanmatalan357
@usmanmatalan357 4 ай бұрын
സമാദാനകാംഷികൾക് സരളമായി സംസാരിക്കുന്ന സമദാനിതുടെ വാക്കുകൾ കേൾക്കുമ്പോൾ എത്ര സന്തോഷം 🤲🏽
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ 4 ай бұрын
സ്നേഹം ❤സമസ്ത ❤ലീഗ് ❤
@Ali-shafeef
@Ali-shafeef 4 ай бұрын
സമദാനി❤❤❤❤❤❤❤
@muvattupuzhanewschannel7817
@muvattupuzhanewschannel7817 4 ай бұрын
സമധാനി സാഹിബിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@jaferekfaisy
@jaferekfaisy 4 ай бұрын
മലയാളത്തിൻ്റെ വചനാമൃതം സമദാനിക്ക് പൊന്നാനി നൽകിയത് ഉജ്ജ്വല വിജയം
@milifecarenarokkavu1070
@milifecarenarokkavu1070 4 ай бұрын
അതാണ് ലീഗ്... മാന്യമായ പ്രതികരണം
@musthafaakpl1029
@musthafaakpl1029 4 ай бұрын
പക്ഷെ, ലീഗിൻ്റെ പിഎംഎ സലാമിന് പ്രതികരിക്കാൻ അറിയില്ല. കുത്തിയും നോവിച്ചും മാത്രമേ അദ്ദേഹത്തിന് അറിയൂ
@mufeedchakkarakal8755
@mufeedchakkarakal8755 4 ай бұрын
എന്തൊക്കെ ആരൊക്കെ പറഞ്ഞാലും പോളിങ് ബൂത്തിൽ എത്തിയാൽ കോണി ചിഹ്നം കാണുമ്പോൾ ആർക്കെങ്കിലും മാറ്റി കുത്താൻ പറ്റുമോ.... കോണി അതൊരു വികാരമാണ്....
@aliep771
@aliep771 4 ай бұрын
അതാണ് ശരി
@saramariyam8979
@saramariyam8979 4 ай бұрын
😂
@ibrahimkp8590
@ibrahimkp8590 4 ай бұрын
സമദാനിയെ പോലെ സമദാനി മാത്രം 💪🏼💪🏼🌹
@abdulaseesahammedkutty7581
@abdulaseesahammedkutty7581 4 ай бұрын
സമദാനി സാഹിബ് ❤️
@vahidas2321
@vahidas2321 4 ай бұрын
അഷ്‌റഫ്‌ കോക്കൂർ MLA ആവണം. അത്രയും ആത്മാർത്ഥമായി ദീർഘ കാലം പ്രവർത്തിച്ചു.
@ShamsheerShamsheer-n3x
@ShamsheerShamsheer-n3x 4 ай бұрын
മീഡിയ വണ്ണിന് എന്തൊരു സ്നേഹമാണ്
@sadisadn6363
@sadisadn6363 4 ай бұрын
പാർലിമെന്റ് മന്ദിരത്തിൽ എണിറ്റു നിന്നു തല ഉയർത്തി നിന്നു സംസാരിക്കാൻ മൂന്നു പുലി കുട്ടികൾ IUML,,, team 👍🏻
@Kareeml-hq6yl
@Kareeml-hq6yl 4 ай бұрын
കേന്ദ്രത്തിനെതിരായ ജനവികാരമാണ് ഈ ഉജ്വല വിജയത്തിന് കാരണം. എല്ലാവരും ഇറങ്ങി വോട്ട് ചെയ്തു.
@ibthisaamonline5449
@ibthisaamonline5449 4 ай бұрын
عافاكم الله في الدارين
@AshrafP-m8r
@AshrafP-m8r 4 ай бұрын
Masha.allah
@nazeebulrahman
@nazeebulrahman 4 ай бұрын
@RiyasK-e4e
@RiyasK-e4e 4 ай бұрын
Good speach
@dinnerpoint-ov4wj
@dinnerpoint-ov4wj 4 ай бұрын
Maashaa Allha. 🎄🎄🎄🎄🎄💎💎🎄🎄🎄🎄🎄☝🏼☝🏼☝🏼☝🏼☝🏼👌👌👌👌👌
@harisjamalikallarakkal817
@harisjamalikallarakkal817 4 ай бұрын
🌹🌹🌹സമദ് സമദാനി 🌹🌹🌹
@userminnu
@userminnu 4 ай бұрын
കഴിഞ്ഞ തവണ ഒരു എതിർപ്പും ഇല്ലാത്ത അന്ന് കിട്ടിയതിനേക്കൾ വോട്ട് ഇത്തവണ കിട്ടൻ കാരണം ഏതോ ഒരു ഫാക്ടർ യുഡിഎഫിന് എക്സ്ട്രാ അനുകൂലമായി പ്രവർത്തിച്ചിട്ടുണ്ട്
@abdulhakeemipkp1886
@abdulhakeemipkp1886 4 ай бұрын
ഫാസിസ്റ്റ് വിരുദ്ധത
@mishabkv8678
@mishabkv8678 4 ай бұрын
ഭരണ വിരുദ്ധ വികാരം
@eammedia7688
@eammedia7688 4 ай бұрын
സുഡാപികളുടെയും മതരാഷ്ട്ര വാദികളുടെയും പിന്തുണ...
@noufalsiddeeque4864
@noufalsiddeeque4864 4 ай бұрын
എസ്....ഭരണ വിരുദ്ധ വികാരം
@unaisibrahim663
@unaisibrahim663 4 ай бұрын
അഷ്രഫ്ക്ക 2009 ലും 2014 ലും പാർട്ടി വെല്ലുവിളി നേരിട്ട സമയത്തു മുന്നിൽ നിന്ന് നയിച്ച് മിന്നും വിജയം നേടി തന്ന തിരെഞ്ഞെടുപ്പ് കൺവീനർ .
@AliAkbar-nn7mo
@AliAkbar-nn7mo 4 ай бұрын
സാഹിബ്
@AshrafP-m8r
@AshrafP-m8r 4 ай бұрын
Ashraf.pp.masha.allah
@mastermaster6116
@mastermaster6116 4 ай бұрын
♦️സമസ്ത ഇറങ്ങിയിട്ടില്ല, പക്ഷേ സമസ്തക്കകത്തുള്ള മുക്കം അരിവാൾ - വിഘടിത വിഭാഗം സമസ്തയുടെ പേരിൽ എല്ലാ നിലക്കും കളിച്ചിട്ടുണ്ട്. അവരെ പുറത്താക്കാതിരുന്നാൽ ഇനിയും അനൈക്യത്തിൻ്റെ തീ അവർ കത്തിക്കാൻ ശ്രമിക്കും...
@dinnerpoint-ov4wj
@dinnerpoint-ov4wj 4 ай бұрын
💎👌👌👌👌👌👌👌👌
@jamshijamshu910
@jamshijamshu910 4 ай бұрын
🔥
@HasankuttiHasankutti
@HasankuttiHasankutti 4 ай бұрын
Aarum thammilàdippikkan nokkanda 👍
@hassan6024
@hassan6024 4 ай бұрын
മmediaone സമദാനി സാഹിബിനെ ഒരു പാട് സഹായിച്ചു. അവരുടെ പാർട്ടിയും ഇത്തവണ യുഡിഫ് ന്ന് വേണ്ടിയാണ് രംഗത്തിറങ്ങിയത്. ഒരു ചാനൽ ആകുമ്പോൾ എല്ലാ ചോദ്യവും ചോദിക്കും അങ്ങിനെയേ പറ്റൂ
@zainulabid4111
@zainulabid4111 4 ай бұрын
Ya rabbe aafiyathulla deergayus nalkane
@Guss12144
@Guss12144 4 ай бұрын
ആമീൻ 🤲🏻
@BasheerC-rf8cw
@BasheerC-rf8cw 4 ай бұрын
മീഡിയാവൺ ഭിന്നിപ്പിന്ന് ശ്രമിക്കുന്നു!
@mastermaster6116
@mastermaster6116 4 ай бұрын
എന്ന് മുക്കം ടീം...
@mayinmptankiyou3842
@mayinmptankiyou3842 4 ай бұрын
സമസഥയുടെവോട്ടീല്ലാതെ ഇത്രയും ഭൂരിപക്ഷം കിട്ടുമോ
@ibnumajeed8893
@ibnumajeed8893 4 ай бұрын
സമസ്തയുടെ ലേബലിൽ തെരഞ്ഞെടുപ്പിനിറങ്ങാൻ സമസ്ത പറയാറില്ല, സമസ്തയിലെ ലീഗുകാര് UDFനും സമസ്തയിലെ മാർകിസ്റ്റുകാര് LDF നും വോട്ട് ചെയ്തു
@MARIYAKALATHINGAL
@MARIYAKALATHINGAL 4 ай бұрын
സമസ്തയും, സമദാനിയും ജയിച്ചു..
@usmanmatalan357
@usmanmatalan357 4 ай бұрын
സമദാനിയെന്നാൽ സമസ്തയാണ്
@noufalsiddeeque4864
@noufalsiddeeque4864 4 ай бұрын
സമസ്ത ആർക്ക് വോട്ട് ചെയ്യണം എന്ന് പറയാർ ഇല്ല....സമസ്തയെ വലിച്ചു ഇയക്കാൻ നോക്കിയത് സിപിഎം ആയിരുന്നു.
@mujeebctech
@mujeebctech 4 ай бұрын
സമസ്തയിൽ ഭൂരിപക്ഷം ലീഗുകാരാണ്
@basheerccj1987
@basheerccj1987 4 ай бұрын
കാസിമിയുടെ ഭാഷയിൽ രണ്ട് വഹാബി നേതാക്കളെ വിജയിപ്പിച്ച കാന്തപ്പൻ മാർക്കും കാസിമി ഭക്തർക്കും സഖാവ് ഉമർ ഫൈസി ക്കും സഖാക്കളായ ഭക്തർക്കും സമർപ്പിക്കുന്നു ഈ വിജയം
@kp80697
@kp80697 4 ай бұрын
very Correct
@zainudheendahsani7276
@zainudheendahsani7276 4 ай бұрын
എടാ തെമ്മാടി എന്തിനാണ് പണ്ഡിതന്മാരെ മേൽ കുതിര കയറുന്നത് കാന്തപുരം വിഭാഗം എന്നും വഹാബികൾക്കെതിരെ ശക്തമായി ഉറച്ചു നിൽക്കും ഞങ്ങൾക്ക് എന്ത് രാഷ്ട്രീയം ഓരോരുത്തരും അവരുടെ വ്യക്തിപരമായ നിലപാട് അനുസരിച്ച് വോട്ട് ചെയ്യും ആ നിലപാടിൽ എക്കാലത്തും ഉറച്ചു നിൽക്കും
@sadisadn6363
@sadisadn6363 4 ай бұрын
മുന്നിലെ ടയർ ബാക്കിൽ ഇട്ടു വക്കിലെ ടയർ മുന്നിലേക്ക് ഇട്ടു,,, രണ്ട്‌ വയസ്സന്മാർ കമ്മികളെ ഭാരത പുഴയിൽ മുക്കി കൊന്നു ❤️
@abdullapkabdu2046
@abdullapkabdu2046 4 ай бұрын
പാവം മീഡിയ one ന് ഒന്നും കിട്ടുന്നില്ല 😀
@mastermaster6116
@mastermaster6116 4 ай бұрын
എന്ന് മുക്കം ടീം
@kp80697
@kp80697 4 ай бұрын
Ap അരിവാൾ ആണല്ലെ😂
@zainulabid4111
@zainulabid4111 4 ай бұрын
Muth samadani sahib
@HamsakuttyPonnachan
@HamsakuttyPonnachan 4 ай бұрын
മുക്കം അരിവാൾ കളിച്ചിട്ടുണ്ട്
@basheerccj1987
@basheerccj1987 4 ай бұрын
രണ്ട്
@visionary_days
@visionary_days 4 ай бұрын
*_ശജറകളുടെ പതിനാറടിയന്തിരം_* 🤣😄🤣
@hashirblog5740
@hashirblog5740 4 ай бұрын
മീഡിയ one എവിടെ ചതി പയോഗിക്കും എന്ന് മനസിലാക്കി പറഞാൽ മതി
@ansaransar942
@ansaransar942 4 ай бұрын
1947 മാർച്ച് പത്താം തീയതി മദ്രാസ് രാജാജി ഹാളിൽ വച്ച് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌. മുസ്ലിങ്ങളാദി പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനം ആണ് ഈ പാർട്ടിയുടെ രൂപീകരണ ലക്ഷ്യം, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ മുസ്ലീങ്ങൾ ആദി ന്യൂനപക്ഷേ ഭാഗങ്ങൾക്ക് അർഹതപ്പെട്ടത് നേടിക്കൊടുക്കുക എന്നതാണ് ഈ പാർട്ടിയുടെ കർത്തവ്യം. വിശിഷ്യാ മുസ്ലിം സമുദായത്തിൽ മുസ്ലിം മത സംഘടനയേക്കാളും സ്വാധീനമുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് ഈ പ്രസ്ഥാനം ,സംഘടന വ്യത്യാസ ഭേദമന്യേ ഒരു മാലയിൽ ഒരു നൂലിൽ കോർത്ത മുത്തു പോലെ എല്ലാ സംഘടനകളെയും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത് ഈ പാർട്ടിയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്, അതിൽ ഏതെങ്കിലും സംഘടനകളെ കേൾക്കാൻ കൂടുതൽ സമയം അനുവദിച്ചു എന്ന് വച്ച് ഞങ്ങൾ പറയുന്നത് മാത്രമേ കേൾക്കാവൂ, ഞങ്ങൾ പറയുന്നത് മാത്രമേ ചെയ്യാവൂ, എന്നുള്ള ശാഠ്യ മനോഭാവം ആർക്കും നല്ലതല്ല. മതസംഘടനകൾ മതത്തിന്റെ മേഖലയിൽ ആണെങ്കിൽ രാഷ്ട്രീയത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഈ പാർട്ടി ,ഞങ്ങളെ കേൾക്കുന്ന പോലെ തന്നെ മറ്റു സംഘടനകളെ കേൾക്കാനും, അവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുന്ന പോലെ തന്നെ മാനിക്കാനും, രണ്ടു സംഘടനകൾക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നതിനും ഉള്ള ഉത്തരവാദിത്യം നിറവേറ്റുന്ന പാർട്ടിയാണ് അതൊന്നും, അത്തരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമ്പോൾ അവരുമായി സംസാരിക്കുകയും, എല്ലാ സംഘടനകളും ആയിട്ട് മൃദു സമീപനത്തിൽ മുന്നോട്ടുപോവുകയും ചെയ്യേണ്ടത് ആ പാർട്ടിയുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് എല്ലാം മത സംഘടനകൾക്കും വേണം, ചില വിഷയങ്ങളിൽ ന്യായത്തിന്റെ ഭാഗത്തുനിന്നു എന്നുള്ള ഒരൊറ്റ കാരണത്താൽ ഒരു സംഘടന ഇന്നും ആ സംഘടനയുടെ നിലനിൽപ്പിന്റെ ഭാഗമായി ആ സംഘടനയുടെ സ്ഥാപനത്തിൽ ഇറങ്ങുന്ന 90% കുട്ടികളുടെ മനസ്സിൽ പോലും അന്ധമായ ലീഗ് വിരോധം കുത്തി നിറക്കുന്നു ഇന്ന് ആ സംഘടനയുടെ നിലനിൽപ്പ്? ലീഗ് വിരോധത്തിൽ അധിഷ്ഠിതമായി എന്ന് പറയുന്ന തരത്തിൽ ആയി, ഈ പാർട്ടിക്ക് മുസ്ലിം സമുദായത്തിനുള്ളിലുള്ള സ്വാധീനം കൊണ്ട് ഒന്നുതന്നെയാണ് ഇന്നും ആർക്കും ഈ പാർട്ടി ഒന്നും ചെയ്യാൻ കഴിയാത്തത് ആർക്കുവേണ്ടി അന്ന് ന്യായത്തിന്റെ ഭാഗത്തിരുന്ന് തീരുമാനം എടുത്തോ അവരിൽ ചിലർ എന്ന് ഈ പാർട്ടിയെ തിരിഞ്ഞു കുത്തുമ്പോൾ അവർ മനസ്സിലാക്കേണ്ട കാര്യം ഇന്നും മുശാവറ കൂടാൻ നിങ്ങൾ ഉണ്ടായത് 86 89 കാലഘട്ടത്തിൽ ഈ പാർട്ടി ഉണ്ടായതുകൊണ്ട് മാത്രമാണ് അതല്ലാതെ നിങ്ങളാരുടെയും പത്രാസ് കൊണ്ടല്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം സംഘടനാപരമായി നിങ്ങൾക്കു ഉള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം അത് നിങ്ങൾ തമ്മിൽ ആയിക്കോളു അത് മറ്റുള്ളവർക്ക് ദോഷം ആകരുത് എന്നേയുള്ളൂ അതോടൊപ്പം തന്നെ ലീഗ് അതൊരു പൊതു ഫ്ലാറ്റ് ഫോം ആണെന്ന് നിങ്ങൾ മനസ്സിലാക്കണം മുസ്ലിം സമുദായത്തിനുള്ളിൽ മുസ്ലിം മത സംഘടനകൾക്കുള്ള അതിനേക്കാൾ കൂടുതൽ ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് ഈ സംഘടനയ്ക്ക് സ്വാധീനം ഉണ്ടെന്ന സത്യവും നിങ്ങൾ മനസ്സിലാക്കണം. മറ്റു മത സാമൂഹിക സാംസ്കാരിക മേഖലയിൽ കൂടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ഇതൊന്നും കൂടി നിങ്ങൾ മനസ്സിലാക്കണം സമദ് നന്മണ്ട
@സത്യവുംനീതിയും
@സത്യവുംനീതിയും 4 ай бұрын
പക്ഷെ എന്ത് കൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ ഈ പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്തായിരിക്കും കാരണം. മദ്രാസിൽ നിന്ന് കേരളത്തിലെ മലബാർ മേഖല യിലേക്ക് എങ്ങനെ ചുരുങ്ങി 🤔ഒരു മേച്ചിൽ പുറം കേരളത്തിൽ കിട്ടിയത് യത് എങ്ങനെ യാണ്.
@launchroom5223
@launchroom5223 4 ай бұрын
ഇത്രയും ഭൂരിപക്ഷം വാങ്ങി കൊടുത്തത് പിണറായി വിജയൻ തന്നെ ആണ്😂😂 അദ്ദേഹത്തിൻ്റെ ചടുലമായ ഭാഷ കുറെ വോട്ട് ഇങ്ങോട് വരാൻ സാധിച്ചിട്ടുണ്ട്
@harisjamalikallarakkal817
@harisjamalikallarakkal817 4 ай бұрын
ഗ്രൂപ്പിൽ നിന്നും *കടക്ക് പുറത്ത് * 🌹🌹🌹🌹👏👏
@Moideen-x5c
@Moideen-x5c 4 ай бұрын
Jifri thangale. Samasthayil ninnum purathakuke
@SAIDALAVIP-q5g
@SAIDALAVIP-q5g 4 ай бұрын
കുത്തിത്തിരുപ്പ് നിർത്തിക്കൂടെ
@SainabaSainaba-o2v
@SainabaSainaba-o2v 4 ай бұрын
Kooni,kaanumpo,baafaqi,r..thanglim,pookooyathangalim,oormavarumallo
@FazilFazilMuhammad
@FazilFazilMuhammad 4 ай бұрын
Kooni😂😂😂
@ManiparambilSaifu
@ManiparambilSaifu 4 ай бұрын
😘😘😘💚💚💚
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ 4 ай бұрын
Samasthsa ❤
@cprasheed2049
@cprasheed2049 4 ай бұрын
ആ പഴയരീതിയിൽ ഒരു ചെറിയ പ്രസംഗം നടത്തുമോ സാഹിബെ
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ 4 ай бұрын
4 സലഫി വോട്ട് കൊണ്ട് ലീഗ് ജയിക്കില്ലല്ലോ
@milifecarenarokkavu1070
@milifecarenarokkavu1070 4 ай бұрын
പിന്നെ നിന്റെ അമ്പലക്കടവ് മുക്കം സഗാക്കന്മാരായിരിക്കും ഷാജറ സഗാവേ
@milifecarenarokkavu1070
@milifecarenarokkavu1070 4 ай бұрын
സമസ്ത സഗാക്കൾ വാലും ഊരി വിട്ടോ... ഇപ്പോൾ നാണം കേട്ടുവല്ലേ..
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ 4 ай бұрын
@@milifecarenarokkavu1070...അല്ലടാ.. നീ അണ്ണാക്കിലോട്ട് നാരങ്ങാ വെള്ളം ഒഴിച്ച് കൊടുത്ത സംഘി തീവ്രവാദികളും ആകാമല്ലോ
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ 4 ай бұрын
@@milifecarenarokkavu1070... അല്ലടാ. സലഫി ഗ്രാമത്തിലെ ആട് ജീവിതം നയിക്കുന്നവവർ ആയിരിക്കും
@navasummar2174
@navasummar2174 4 ай бұрын
സമദാനി 💚💯💚
@AshrafP-m8r
@AshrafP-m8r 4 ай бұрын
Masha.allah
@abdulsmajeed7635
@abdulsmajeed7635 4 ай бұрын
@Moideen-x5c
@Moideen-x5c 4 ай бұрын
Jifri thangale. Samasthayil ninnum purathakuke
@Moideen-x5c
@Moideen-x5c 4 ай бұрын
Jifri thangale. Samasthayil ninnum purathakuke
Mom had to stand up for the whole family!❤️😍😁
00:39
DaMus
Рет қаралды 4,7 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 9 МЛН