സമസ്തയെ തകർക്കാൻ ശ്രമിക്കുന്ന വഹാബിസം

  Рет қаралды 10,605

Life style

Life style

Күн бұрын

Пікірлер
@irshadaliparambath
@irshadaliparambath 2 күн бұрын
ഈ കാലഘട്ടത്തിൽ ബഹുമാനപ്പെട്ട സമസ്തക്ക് വേണ്ടി സുന്നത്ത് ജമാഅത്തിന്ന് വേണ്ടി ആർജവത്തോടെ ശബ്‌ദിക്കാൻ അള്ളാഹു നൽകിയ അനുഗ്രം മുജ്തബ ഫൈസി ഉസ്താദ്. അള്ളാഹു എല്ലാ തൗഫീഖും കഴിവും നൽകട്ടെ ആമീൻ ....
@msdgamer9377
@msdgamer9377 2 күн бұрын
ഫൈസി ഉസ്താദിനെ പോലെയുള്ള യുവ പണ്ഡിതൻമാർ ഇനിയ്യം വളർന്ന് വരട്ടെ സുന്നി ആദർശം തുറന്ന് പറഞ്ഞ് സമസ്ത വളരട്ടെ. അഭിനന്ദനങ്ങൾ❤
@sainudheenme561
@sainudheenme561 2 күн бұрын
മറ്റുള്ള സംസ്ഥാനങ്ങളിൽ സെയ്യിദന്മാർക്ക് ഇല്ലാത്ത സ്ഥാനവും മാനവും ബഹു മാനവും കേരളത്തിൽ കാണുന്നത് ഈ പണ്ഡിതന്മാരുടെ പ്രബോധനമാണ് 🎉
@basheerbasheer840
@basheerbasheer840 2 күн бұрын
മാഷാ അള്ളാഹ് ❤ വഹാബിസത്തെ കുഴിച്ചു മൂടുക
@zubairbaqavi
@zubairbaqavi 2 күн бұрын
സുന്നത്ത് ജമാഅത്ത് പറയുന്നതിൽ സന്തോഷം.സൂന്നി ഐക്യം കാലഘട്ടത്തിന്റെ ആവശ്യം
@MuhammedP-n8s
@MuhammedP-n8s 2 күн бұрын
മുസ്ലിംലീഗിന്റെ താക്കോൽ സ്ഥാനങ്ങളിൽ സംസ്ഥാന നേതാക്കന്മാർ എംപിമാർ എംഎൽഎമാർ ബഹുഭൂരിഭാഗവും സുന്നികൾ ഉണ്ടായിരിക്കണം ബഹുഭൂരിഭാഗവും സുന്നികൾ വോട്ട് ചെയ്ത് പടുത്തുയർത്തിയ പ്രസ്ഥാനമാണ് മുസ്ലിം ലീഗ് വോട്ട് ചെയ്യാൻ സുന്നികളും നേതാക്കന്മാർ ആകുവാൻ സലഫികളും ഈ അവസ്ഥയിൽ നിന്ന് മാറ്റം വരണം എന്നാലേ സമസ്തയും ലീഗും രക്ഷപ്പെടുകയുള്ളൂ ഈ നില തുടർന്നാൽ സമസ്തക്ക് രക്ഷയില്ല സുന്നികൾ ഒരേ മനസ്സോടെ നിന്നാൽ വിജയം കൈവരിക്കാൻ
@MohammedKallingal-cn9fk
@MohammedKallingal-cn9fk 2 күн бұрын
സമസ്ത വിജയികൾക്ക് ഉള്ളത് ആണ് വേണ്ടതവർ നഷ്ടത്തിൽ
@Drjishu
@Drjishu 2 күн бұрын
സമസ്ത ❤ALHAMDULILLA
@abdulkareemkmkl
@abdulkareemkmkl 2 күн бұрын
30 - വർഷത്തിന്‌ശേഷം ചില sk-കാർക്കെങ്കിലും കാര്യം തിരിഞ്ഞ് തുടങ്ങിയത് നല്ലതാണ് ഈ നയം തുടർന്നങ്കിൽ എത്ര നന്നായിരുന്നു
@abdullamelethil865
@abdullamelethil865 2 күн бұрын
മുജാഹിദിൻ്റെ അപകടകരമായ കടന്ന് വരവ് നന്നായി വിവരിച്ചിട്ടുണ്ട് ഞാൻ ആഗ്രഹിച്ച വിവരണം, ആലിമീങ്ങൾ എല്ലാവരും ഏറ്റടുത്താൽ തീരാവുന്ന പ്രഷ്‌നമേ ഉള്ളു ,, ഉസ്താനിനെ ഇഷ്ടം
@Samsuyathra
@Samsuyathra 2 күн бұрын
പാണക്കാട് കുടുംബത്തിനുള്ള ആദരവ് Jifri തങ്ങളോട് ആദരവ് എത്രയോ അകലത്തിലാണ് എന്നത് നഗ്ന മായ സത്യമാണ്
@haris7727
@haris7727 2 күн бұрын
അത് മുരികൾക്ക് ... സുന്നികൾക്ക് തങ്ങൾ എന്ന നിലക്ക് എല്ലാ തങ്ങന്മാർക്കും ഒരേ സ്ഥാനമാണ് അതോടൊപ്പം പണ്ഡിതനാണെങ്കിൽ ആദരവും ബഹുമാനവും കൂടും
@Rismi570
@Rismi570 2 күн бұрын
എല്ലാ സുന്നികളും കേൾക്കേണ്ട പ്രഭാഷണം
@hasainaram8466
@hasainaram8466 2 күн бұрын
Iru samasthakkaar enn parayuu...pls
@muhibbmadeena98
@muhibbmadeena98 2 күн бұрын
മാഷാ അല്ലാഹ്❤❤❤❤
@KunjiMohamad
@KunjiMohamad 2 күн бұрын
നിങ്ങൾ കാന്തപുരത്തിന്റെ കൂടെ കൂടെയും വണ്ടിയുടെ കൂടെയും നടക്കുകയായിരുന്നി ഇല്ലേ ഇപ്പോൾ സുന്നത്ത് ജമാഅത്ത് ജമാഅത്ത് പറയാൻ തുടങ്ങിയല്ലോ അൽഹംദുലില്ലാ
@MuhammedAshraf-k4x
@MuhammedAshraf-k4x 2 күн бұрын
,mujthaba Usthadinu അള്ളാഹു aafiyathulla deerghayus kodukkatte ,ആമീന്‍
@saidzainudheen583
@saidzainudheen583 2 күн бұрын
Super
@muhammedkk7481
@muhammedkk7481 2 күн бұрын
നല്ല അവതരണം.
@adulhameedhmadhani3829
@adulhameedhmadhani3829 2 күн бұрын
Ap ക്കാർ 89 ൽ താക്കിത് ചെയ്തപ്പോൾ നിങ്ങൾ അവരെ മാർക്കിസ്റ്റാക്കി ഇനി അനുഭവിച്ചോളൂ
@NoorM-e6k
@NoorM-e6k 2 күн бұрын
മുജാഹിദ് ലീഗിന് സമസ്ത സ്നേഹം അല്ല, സമസ്ത വോട്ട് ആണ്, മുജാഹിദ് നേതാക്കന്മാർ ആണ് ലീഗിന്റെ തലപ്പത്തു, പാണക്കാട്ടെ തങ്ങളെ വെച്ച് അവർ കളിക്കുകയാണ്, ഒന്നും അറിയാത്ത തങ്ങൾ 😰
@fathimanajiya7044
@fathimanajiya7044 2 күн бұрын
മുടി 🤣🤣
@adulhameedhmadhani3829
@adulhameedhmadhani3829 2 күн бұрын
@fathimanajiya7044 വഹഹാബി ആണല്ലെ ഹി ഹി ഹി
@mydreams5083
@mydreams5083 2 күн бұрын
വഹാബി
@aboobackermpmp3401
@aboobackermpmp3401 2 күн бұрын
ദീൻ ഇവിട നില നിൽക്കണം എന്ന് ഉണ്ടങ്കിൽ മുഖം നേക്കാതെ തുറന്ന് പറയണം
@pkmengara8907
@pkmengara8907 2 күн бұрын
ബഹു മാനിച്ചു ബഹുമാനിച്ചു ഇന്ന് ഈ നിലയിൽ എ ത്തി ച്ചു.
@BasheerM-e3y
@BasheerM-e3y 2 күн бұрын
Allaahu parishudha rasool punya sahabathu edaanu vahabisam edu thalliyaal pinne ne aaraanu
@sportsglobzz1720
@sportsglobzz1720 2 күн бұрын
അതിന് ആദ്യം മുസ്ലിം ലീഗും ആയിട്ടുള്ള ബന്ധം വിച്ഛേദിക്കണം അതിനുള്ള ധൈര്യമുണ്ടെങ്കിൽ അവടെ നിന്ന് വിട്ടുപോരണം അല്ലാതെ ഇങ്ങനെ കിടന്ന നിലവിളിച്ചിട്ട് ഒരു കാര്യവുമില്ല മുസ്ലീം ലീഗിന്റെ എംഎൽഎമാരിൽ എത്ര സുന്നികൾ ഉണ്ട് അവിടെ എത്ര നേതാക്കൾ അഹ്‌ലുസുന്നത്തിൽ പെട്ടവരുണ്ട് രണ്ട് എംപിമാരും വഴി പിഴച്ചവർ അല്ലേ അവരുടെ കൂടെ നിൽക്കണോടത്തോളം കാലം ഈ പ്രതിസന്ധി തുടരും
@binyameenirumbuzhi2006
@binyameenirumbuzhi2006 2 күн бұрын
Correct 💯
@BasheerM-e3y
@BasheerM-e3y 2 күн бұрын
Yennitu korante marumagan riyaasinte kude nilkaam
@BasheerM-e3y
@BasheerM-e3y 2 күн бұрын
​@@binyameenirumbuzhi20062 mp maarum yedu vazhi aanu pizhachadu puri polayadi naati
@NoorM-e6k
@NoorM-e6k 2 күн бұрын
മുജാഹിദ് ലീഗിന് സമസ്ത സ്നേഹം അല്ല, സമസ്ത വോട്ട് ആണ്, മുജാഹിദ് നേതാക്കന്മാർ ആണ് ലീഗിന്റെ തലപ്പത്തു, പാണക്കാട്ടെ തങ്ങളെ വെച്ച് അവർ കളിക്കുകയാണ്, ഒന്നും അറിയാത്ത തങ്ങൾ 😰
@NoorM-e6k
@NoorM-e6k 2 күн бұрын
​@@binyameenirumbuzhi2006100% ശെരി
@shajikv8905
@shajikv8905 2 күн бұрын
❤❤❤
@myopinionmalayalam4695
@myopinionmalayalam4695 Күн бұрын
എന്നിട്ട് ബ്രിട്ടീഷ് ഗവണ്മെന്റ് നൽകിയ എല്ലാ പട്ടങ്ങളും കൈപറ്റി അവർക്ക് ഓശാന പാടിയ സമസ്ത നേതൃത്വം 😂😂😂😂
@SMRSMr-n8i
@SMRSMr-n8i 2 күн бұрын
❤❤❤❤❤ ❤❤❤❤❤❤ ❤❤❤❤❤❤❤ ❤❤❤❤❤❤❤❤
@ZiyadMuhammad-w3f
@ZiyadMuhammad-w3f 2 күн бұрын
ഹക്കീം ഫൈസി hamkkeem ഫൈസി ആയി hamkkeem ഫൈസി degraded റസൂല്‍- Hamkkem ഫൈസി യുടെ student 6000 പേജ് പഠിച്ചു-rasool 600 പേജ് മാത്രം എന്നാണ് ഹം കീ○ ഫൈസി അവകാശ പെടുന്നത് 😂😂😂
@BasheerM-e3y
@BasheerM-e3y 2 күн бұрын
Ninne oke thuriyavale parayipikarudu panni
@anvarsadathkarattiyattil
@anvarsadathkarattiyattil 2 күн бұрын
@muhammedkk7481
@muhammedkk7481 2 күн бұрын
ലീഗ് സർവ്വ നാശം
@hameedhamee9519
@hameedhamee9519 2 күн бұрын
ബി ജെ പി സർവ്വ നന്മ 😂
@alavikuttyct-o2q
@alavikuttyct-o2q 2 күн бұрын
നിങ്ങള് അങ്ങനെ പ്രസംഗിച്ചു നടക്ക് സമസ്ത മതവുമായി ഞങ്ങളൊക്കെ ഇസ്ലാമിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്
@MuhammedKutty-vx5nr
@MuhammedKutty-vx5nr 2 күн бұрын
അഴുകിയതിലേക്ക്ഒഴുകരുത്എന്ന്പറയല്തന്നെയാണ് സുന്നത്ത് ജമാഅത്തിന്റെ ജോലി. അത് കൊണ്ട് തന്നെ ആണ് പറഞ്ഞു കൊണ്ടിരിക്കുന്നത്..
@abdurahmantp876
@abdurahmantp876 2 күн бұрын
നിങ്ങളുടെ കുരാഫാത് വാഫികളും ഹൂദവികളും തന്നെ തച്ചുട ച് യദാർത്ഥ സുന്നികളെ വാർത്ത് കൊള്ളുമല്ലോ
@ebrahimallappattu7718
@ebrahimallappattu7718 2 күн бұрын
അസ്സലാമു അലൈക്കും ഉസ്താദ് നമ്മൾ മൊബൈല് നമസ്കരിക്കുന്നതിന്റെ മുന്നിൽ വച്ച് നിസ്കരിക്കുന്നത് തെറ്റല്ലേ അതോ ശരിയോ അതു സംബന്ധമായ ഒരു വീഡിയോ ഇടുക
@SharafuP-w7n
@SharafuP-w7n 2 күн бұрын
ആലിമിനേയും സയ്യിദിനെയും കൂട്ടി വിളിക്കാനും സയ്യിദ് എന്ന് പറഞ്ഞാൽ ഒരു വിഭാഗത്തിലുള്ളവർ മാത്രമാണ് എന്നും പഠിപ്പിച്ചതല്ലേ കുറെ വായിട്ടിട്ട് കാര്യമില്ല കുറച്ചുനേരത്തെ ചിന്തിക്കേണ്ടിയിരുന്നു
@koyakottupadam1323
@koyakottupadam1323 2 күн бұрын
89.മുതൽ നിങ്ങൾ കാന്തപുരത്തിനെ വിമർശിക്കാൻ മാത്രം നടന്നപ്പോൾ സമസ്തയിൽ വഹാബിസത്തിൻ്റെ നുഴഞ്ഞ് കയറ്റം അറിയാതെ പോയി
@abdvajidpk8922
@abdvajidpk8922 Күн бұрын
നിങ്ങൾ സുന്നത്ത് ജമാഅത്തല്ല ..... സമ്പത്ത് ജമാഅത്താണ്..... വ്യക്തിപൂജ ചെയ്ത് ശിയാക്കളെയും പുറകിലാക്കും......
@AbdulAzeez-g6i
@AbdulAzeez-g6i 2 күн бұрын
സമസ്ത ആശയം സിയായി സം എന്നു നിങ്ങളുടെ കൂടാരത്തിൽ ഉള്ളവർക്ക് തന്നെ അറിയാം പരലോകമോക്ഷമാണ് വേണ്ടെതെങ്കിൽ ആ കൂടാരത്തിൽ നിന്നു പുറത്തുചാടണം. മുനിയാവുമാത്രമെന്ന് ആഗ്രഹിക്കുന്നവർ ജാറ പിരിവും മൗലൂദ് പിരിവും മാലയും റാത്തീബും ആയി കുർഹാൻ ആയത്തിനെ ദുർവ്യാഖ്യാനം നടത്തി പോക്കറ്റ് വിർപ്പിച്ച് അവിടെ തന്നെ ഇരുന്നാൽ മതിയാകും മടവൂരാണ് ഞങ്ങളെ പടച്ചോൻ എന്നു വരെ പറഞ്ഞു തുടങ്ങിയ സമസ്തക്കാരെ ഇനി എന്തൊക്കെ പ്രതീക്ഷിക്കണം അള്ളാഹു ഈ സമസ്ത കെണിയിൽ പെടാതെ ഞങ്ങളുടെ പിൻതലമുറക്ക് വേണ്ടി എന്നും ദുഹാ ചെയ്യുകയാണ് കാന്തപുരത്തിൻ്റെ മകൻ ബദ്രിങ്ങളോട് പ്രാർത്ഥിച്ചെങ്കിൽ യഥാർത്ത സുന്നത്തു ജമാഅത്തുകാരായ സലഫികൾ അള്ളാ ഇവിനോട് പ്രാത്ഥിക്കുന്നു.
@moideenkutty6518
@moideenkutty6518 2 күн бұрын
അള്ളാഹുപറഞദിന്ദിന്എതിര്പ്രവർത്തിക്കുന്നനിങ്ങളാണോയദാർത്തഅഹ്ലുസ്സുന്നത്ത്
@jafarsadiq4392
@jafarsadiq4392 2 күн бұрын
തല്ക്കാലം പുറത്തു നിന്നുള്ള ഉപദേശം സ്വീകരിക്കുന്നില്ല...
@gtasan4249
@gtasan4249 2 күн бұрын
വഹാബിസംതുടക്കംഎവിടുന്ന്?മസ്ജിദുന്നബവിയിൽ മൂത്രമൊഴിച്ച ദുൽഖുവൈസിറയുടെ (മുനാഫിഖ് )പേരമകനായി ഹിജ്‌റ 1111ൽ നജ്ദിൽജനിച്ച ഇബ്നുഅബ്ദിൽ വഹാബിന്റെ പിഴച്ചആശയങ്ങൾ. കേരളത്തിൽ ഇസ്ലാംപ്രചരിച്ചത് ഹിജ്‌റ5ൽ (റസൂലുള്ള മദീനയിലേക്ക് ഹിജ്രപോയി5വർഷത്തിന്ശേഷം.)വഹാബിസം ഉണ്ടാകുന്നതു.1130നു ശേഷവും. ഇസ്ലാംകേരളത്തിലെ ത്തിയതും പ്രചരിച്ചതും റസൂലുല്ലാന്റെ ജീവിതകാലത്തു സഹാബാക്കളിലൂടെ. വഹാബിസം കേരളത്തിൽഎത്തുന്നത് 1921ൽ. (103)വർഷംമുമ്പ്. ആ സഹാബാക്കളിലൂടെഇസ്ലാം സ്വീകരിച്ചു ജീവിച്ചു മരിച്ചവരെല്ലാം വഹാബികളുടെ വാദമനുസരിച്ചു. എവിടെയായിരിക്കും? 1921ൽ ഒറിജിനൽ ഇസ്ലാമെന്ന പേരിൽ സലഫിസം (വഹാബിസം )കൊണ്ടുവന്നത് കെഎം മൗലവിയും വക്കം മൗലവിയും (പമ്പര വിഡ്ഢികൾ )ബുദ്ധ്യുള്ളവർക്ക് യഥാർത്ഥ ഇസ്ലാമിനെ മനസിലാക്കാൻ അധികം ചിന്തിക്കേണ്ട കാര്യമില്ല എന്നർത്ഥം. കുബുദ്ദികളോടും ധിക്കാരികളോടും പറഞ്ഞിട്ട് കാര്യവുമില്ല!
@KunjhiMuhammed-y9d
@KunjhiMuhammed-y9d 2 күн бұрын
മുജ്തലിബ് നിന്നെ ആരം അറിയപെടും
@abthurehumanabthu3037
@abthurehumanabthu3037 2 күн бұрын
അതെങ്ങനെയാമൊയിലിയാരെഅപ്പണി
@LittleTravels
@LittleTravels 2 күн бұрын
ഇത് കോയക്കുട്ടി ഉസ്താദിന്റെ മകനാണോ?
@ashrafkoppilan19
@ashrafkoppilan19 2 күн бұрын
പോക്കറ്റ്‌ വലുതാക്കല്‍ അല്ല ദീന്‍
@Jaleelmarwaniya
@Jaleelmarwaniya 2 күн бұрын
ദീൻ ഇവിടെ നില നിൽക്കണം.. അതിന്റെ ഇടയിൽ കൂടെ ഷജ റ സമസ്ത വളരേണ്ട..ഞങ്ങളെപ്പോലുള്ള സമസ്തക്കാര്‍ ഉള്ള കാലത്തോളം അതിനെ എതിർക്കും ഷജ റകളെ 😂
@ചെറി-ചെറിയാൻ
@ചെറി-ചെറിയാൻ 2 күн бұрын
മരക്കുറ്റികൾ ഇത്രയും കാലം എവിടെയായിരുന്നു ബിദ്അത്ത് ഇന്ന് ഇപ്പൊൾ തുടങ്ങിയതാണൊ?
@paavam9209
@paavam9209 2 күн бұрын
മരക്കുറ്റി അമ്പലക്കാള അമീദിന്റെ ശജറ വിഭാഗം വൈകാതെ ആവിയാവും 😂😂😂
@Muhammad-ug9td
@Muhammad-ug9td 2 күн бұрын
ഇത് നിങ്ങൾക്ക് ഇപ്പോഴാണോ തിരിയുന്നത് ഇത് 10 -- 40 കൊല്ലം മുമ്പേ എപി ഉസ്താദ് സുന്നികൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു നിങ്ങൾ രാഷ്ട്രീയക്കാരന്റെ അമ്മിക്കടിയിൽ പെട്ടുപോയി അൽഹംദുലില്ലാ ഇപ്പോൾ തന്നെങ്കിലും നേരം വെളുത്തല്ലോ
@Muhammad-ug9td
@Muhammad-ug9td 2 күн бұрын
നിങ്ങൾ 10 30 കൊല്ലം മുമ്പേ എപി ഉസ്താദിന്റെ കൂടെ കൂടിയിരുന്നെങ്കിൽ ഈ ഗതികേട് ഇല്ലായിരുന്നു അന്ന് എ പി ഉസ്താദിനെ തെറി പറയാൻ നടന്നു ആയുസ്സ് കളഞ്ഞു
@ashrafkoppilan19
@ashrafkoppilan19 2 күн бұрын
Shajara വളര്‍ത്തല്‍ അല്ല ദീന്‍
@muhamedkuty5806
@muhamedkuty5806 2 күн бұрын
ഇത് നില നിന്നാലെ ജിന്നുമ്മയും ജിന്നു പ്ലയും. മുടി കച്ചവടം ഉറുക്ക്ഏലസ്ഒക്കെ കച്ചവടം ഉണ്ടാവുക യൊള്ളു.
@moideenkuttythekkedath8888
@moideenkuttythekkedath8888 2 күн бұрын
നിങ്ങൾ ആരും കുറച്ചിട്ടു കാര്യമില്ല കേട്ടു വെറുത്തു മടുത്തു ഞങ്ങൾ പാണക്കാട് കുടുംബത്തിന്നു കീഴിലാണ് പിന്നിലാണ് ആ പൈത്രകം വിട്ടു കളിയില്ല നിങ്ങൾ പരസ്പരം തെറി വിളിക്കുന്ന മുശാവറ യോഗം ഇതര മതസ്ഥർ പോലും പരിഹസിക്കുമ്പോൾ അണികൾക്കുള്ള വേദന നിങ്ങൾക്കറിയില്ല ഓരോ ദിവസവും പത്ര സമ്മേളനം പരസ്പര പരിഹാസം വെല്ലുവിളി എന്തിനാണീ മുശാവറ പിരിച്ചു വിട്ടു പോയികൂടെ
@NoorM-e6k
@NoorM-e6k 2 күн бұрын
മുജാഹിദ് ലീഗിന് സമസ്ത സ്നേഹം അല്ല, സമസ്ത വോട്ട് ആണ്, മുജാഹിദ് നേതാക്കന്മാർ ആണ് ലീഗിന്റെ തലപ്പത്തു, പാണക്കാട്ടെ തങ്ങളെ വെച്ച് അവർ കളിക്കുകയാണ്, ഒന്നും അറിയാത്ത തങ്ങൾ 😰
@hameedvelliyath2140
@hameedvelliyath2140 2 күн бұрын
ലീഗ് ആണ് അല്ലെ??
@salamsalam8802
@salamsalam8802 2 күн бұрын
ഇവരൊന്നും പ്രസംഗിച്ചിട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാം സുന്നത്ത് ജമാഅത്ത് ശക്തമായി നിലനിൽക്കും ഇവിടെ ആരെങ്കിലും ഒക്കെ കൂട്ടുകാരൻ പറഞ്ഞു മറ്റുള്ളവരൊക്കെ കൂട്ടിച്ചേർത്തുകൊണ്ട് വഹാബിസം പറഞ്ഞു വരുമ്പോൾ ഇവരൊക്കെ ഉള്ളിനുള്ളിൽ വേറെന്തൊക്കെയോ ഉണ്ട് എന്ന് തെളിയികൾക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട് ഏതായാലും മഹാത്മാക്കളായ നേതാക്കന്മാർ വെട്ടിത്തെളിച്ച പാതയിലൂടെ തന്നെയാണ് ഇത് മുന്നോട്ടുപോകുന്നത് അതിൽ നിന്നും ഒട്ടും പിറകോട്ടും ഇല്ല ഇപ്പോൾ ആരൊക്കെയോ സമസ്ത മുശാവറ അംഗങ്ങൾ പോലുമില്ലാത്ത കുറെ ആളുകൾ കിടന്നു വെറുതെ കിടന്നു എന്തൊക്കെയോ പ്രസംഗിക്കുന്നു എന്ത് കാര്യം കുറച്ചുകഴിഞ്ഞാൽ ഈ പ്രാസംഗികന്മാർ പറയും ഇവരാണ് സമസ്ത എന്ന് നാണക്കേട്
@habeebrahman1845
@habeebrahman1845 2 күн бұрын
❤❤❤❤❤
@rameesmuhammed3200
@rameesmuhammed3200 2 күн бұрын
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН