'സമസ്തയുടെ അഭിമാന ബോധത്തെ ലീഗ്‌ ചോദ്യം ചെയ്യരുത്'; V Vaseef | Samastha | Muslim league |

  Рет қаралды 83,196

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 373
@shihabchirakkak6237
@shihabchirakkak6237 6 ай бұрын
ഈ തവണ സമസ്തയുടെ (ചേളാരി വിഭാഗം )ഭൂരിഭാഗം വോട്ടും ഇടതുപക്ഷത്തിന്നായിരിക്കും 👍
@salahudheenpfish6369
@salahudheenpfish6369 6 ай бұрын
ഞാൻ സമസ്ത അനുഭാവിയാണ് എന്റെ പ്രാവിശ്യത്തെ വോട്ട് LDFn
@rasheedvly1213
@rasheedvly1213 6 ай бұрын
എന്നാ നീ സമസ്ത്തക്കാരൻ അല്ല
@AbdulKarim-ed6tv
@AbdulKarim-ed6tv 6 ай бұрын
കാരണം???
@MuneerMonu-mm5mh
@MuneerMonu-mm5mh 6 ай бұрын
ഞാനും സമസ്ത കാരനാണ് എൻറെ വോട്ട് ഇപ്രാവശ്യം എൽഡിഎഫിനെ എന്നും പറഞ്ഞ് കുറേ സഖാക്കൾ മെസ്സേജ് ഇടുന്നുണ്ട്
@hussainyemkey7370
@hussainyemkey7370 6 ай бұрын
ഞാൻ ഒരു സമസ്ത ക്കാരനാണ്... ഇക്കുറി. മുജ്ജ് സലാമിന്റെ പാർട്ടിയുടെ അടപ്പൂരാൻ വോട്ട് ചെയ്യും മുജാഹിദ് ലോബി ലീഗിൽ കേറി ഇപ്പോൾ സമസ്ത യെ കൊച്ചാക്കി നടക്കുന്നു യഥാർത്ഥ സമസ്ത സ്നേഹിക്കു.. മുജ്ജൻ ലീഗിന് വോട്ട് ചെയ്യാൻ ഇക്കുറി കഴിയില്ല.... 💚സമസ്ത 💚
@muhammadraheesek3250
@muhammadraheesek3250 6 ай бұрын
മതവിശ്വാസം ഇല്ലാത്തവർക്ക് വോട്ടു ചെയ്യും അല്ലെ, ഞാൻ പ്രത്യയശാസ്ത്ര കമ്മ്യൂണിസ്റ്റിനെ അംഗീകരിക്കാത്തവൻ ആണ്
@Useri530
@Useri530 6 ай бұрын
​@@muhammadraheesek3250ഏതു വിശ്വാസത്തിനു അനുസരിച്ചാണ് വോട്ടു ചെയ്യേണ്ടത്
@muhammadabdulrahoofolavatt8730
@muhammadabdulrahoofolavatt8730 5 ай бұрын
തമിഴ്നാട്ടിൽ ഈ പ്രശ്നം ഇല്ലേ ഇവിടെ മാത്രം ആണോ മത വിശ്വാസം😅​@@muhammadraheesek3250
@ZamZam-f1y
@ZamZam-f1y 6 ай бұрын
ഞാൻ സമസ്ത എന്നും ലീഗിനോടൊപ്പം ആണ്
@farisfaris1803
@farisfaris1803 6 ай бұрын
ആണോ അതിന് നീ ആരാണ് മൂരി
@mohammedkannurmohammedkann5657
@mohammedkannurmohammedkann5657 6 ай бұрын
@@farisfaris1803 മാപ്പിള സഖാവിൻ്റെ ,,,തനിനിറം പുറത്ത്,,,,
@farisfaris1803
@farisfaris1803 6 ай бұрын
@@mohammedkannurmohammedkann5657 മൂരി പോയി പണി നോക് സമസ്ത നിങ്ങളുടെ കുട്ടി കളി അല്ല
@PARC668
@PARC668 6 ай бұрын
എത്ര കിട്ടിയാലും പറയും സമസ്ത ലീഗിന്റെയാണ് ലീഗ് സമസ്തയുടെ ആണ് 😀 കുറച്ചു ഉളുപ്പ്.,....
@parambinmukalgang6791
@parambinmukalgang6791 6 ай бұрын
ഞാൻ ഒരു സമസ്ത അനുഭാവി അണ് ... എൽഡിഎഫ് നു് വോട്ട് ചെയ്യില്ല ... അവസരം കിട്ടിയാൽ മതത്തെ കുറ്റം പറയും യുവാക്കലെ വഴി തെറ്റിക്കും ..
@noushadmkm3203
@noushadmkm3203 6 ай бұрын
😂
@jabbarrahman-fw5ge
@jabbarrahman-fw5ge 6 ай бұрын
Than pakka vahabiyane samastakkaran alla
@Shibunalakkakath
@Shibunalakkakath 6 ай бұрын
ലീഗ്കാരായ സമസ്ത അനുഭവികളോടല്ല, നിഷ്പക്ഷേരസമസ്തക്കാരോടാണ് ഹേ 😂
@muthukadambode6986
@muthukadambode6986 6 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ i✅യാണ്...
@AbbasPt-s3u
@AbbasPt-s3u 6 ай бұрын
Ninne moori ennu vilikaqm
@Abduljaleel284
@Abduljaleel284 6 ай бұрын
ഞാൻ സമസ്തക്കാരനും ലീഗ്കാരനുമാണ് എന്നും മുസ്ലിം ലീഗിനൊപ്പം ഉണ്ടാകും
@noushad2378
@noushad2378 6 ай бұрын
ഉറപ്പാണ് വസീഫിന്റെ തോൽവി
@abdullahtk5805
@abdullahtk5805 6 ай бұрын
വിജയം ഉറപ്പാണ്LDF
@phmfarook5128
@phmfarook5128 6 ай бұрын
ഞാനും എന്റെ കുടുംബവും ഉറച്ച സമസ്ത❤❤ ന്റെ കുട്ടിക്ക് വോട്ട് ചെയ്യൂല 😀 എന്നും എപ്പോഴും കോണിക്ക് ✨☺️☺️
@navask6296
@navask6296 6 ай бұрын
എന്ന് ek സമസ്ത
@phmfarook5128
@phmfarook5128 6 ай бұрын
@@navask6296 ഇങ്ങള് മുടി ടീം അല്ലേ
@basi2194
@basi2194 6 ай бұрын
​@@phmfarook5128😂😂
@Saidalavi-fi6rv
@Saidalavi-fi6rv 6 ай бұрын
പരാജയം ഉറപ്പിച്ച് വസീഫ് മുന്നേറുന്നു. വൻ ഭൂരിപക്ഷത്തിൽ പരാചയപ്പെട്ട് വാ മോനെ ഗുഡ് നൈറ്റ്
@Canadamalluvlogs1
@Canadamalluvlogs1 6 ай бұрын
വസീഫ് 3 lakh വോട്ടിൽ കൂടുതൽ വോട്ടിന് തോൽക്കും
@user-keralam
@user-keralam 6 ай бұрын
ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് ഇവനൊന്നും പോയിട്ട് ഒരു കാര്യവുമില്ല
@muhammedsuhail2020
@muhammedsuhail2020 6 ай бұрын
നീയല്ലേ തൊട്ട് മുബ്ബ്‌ ലീഗ്കാരൻ ആണ് എന്ന് പറഞ്ഞത് 😮
@user-keralam
@user-keralam 6 ай бұрын
@@muhammedsuhail2020 എന്നാണ് ഞാൻ പറഞ്ഞത് ലീഗുകാരൻ ആണ്
@AbdulAzeez-jh9ui
@AbdulAzeez-jh9ui 6 ай бұрын
ജിഫ്രി തങ്ങൾ ഞങ്ങളെപാർട്ടിയാ. ജയ് cpm.
@abdulhafees9993
@abdulhafees9993 6 ай бұрын
എന്ത് പറഞ്ഞിട്ടും കാര്യമില്ല.... സമസ്തയുടെവോട്ട് കണ്ട് പനിക്കണ്ട അത് കിട്ടൂല.. 😄
@AbdulGhani-it6mw
@AbdulGhani-it6mw 6 ай бұрын
എന്തിന് കിട്ടൂല. CIC വിഷയം കൊളമാക്കിയതിന്നോ?
@kakkakakkatpc1842
@kakkakakkatpc1842 6 ай бұрын
ഒരു സമസ്ത അനുഭാവിയാണ് ഞാൻ കോണി🪜
@mmavdh
@mmavdh 6 ай бұрын
വസീഫിന്റെ പാർട്ടിയുടെ മാനവീകതയുടെ മാതൃക യാണ് വയനാട്ടിൽ പൂക്കോട് സിദ്ധാർത്ഥിന്റെ മരണം
@v.m.abdulsalam6861
@v.m.abdulsalam6861 6 ай бұрын
പൂഞ്ഞാറിൽ 27 മുസ്ലിം വിദ്യാർത്ഥികൾക്കെതിരെ 10 വർഷം ജയിൽ ശിക്ഷ കിട്ടാവുന്ന വകുപ്പ് അനുസരിച്ചു വധ ശ്രമത്തിന് കേസ് എടുത്തു ജയിലിൽ അടച്ചത് പിണറായിയുടെ കീഴിലുള്ള പോലീസ് ആണ്. അതിന് പിണറായിക്കുള്ള നന്ദി ആയി സമസ്ത LDF ന് വോട്ട് ചെയ്യും.
@shihabm4177
@shihabm4177 6 ай бұрын
വസീഫ് ഇപ്രാവശ്യം നമ്മൾ പിടിക്കും ❤👍🏻
@ishabeebkp6339
@ishabeebkp6339 6 ай бұрын
എന്ത് പിടിക്കും 😁
@muthukadambode6986
@muthukadambode6986 6 ай бұрын
😅
@gulsarudeenpakrthe6501
@gulsarudeenpakrthe6501 6 ай бұрын
2 lak nu tholvi pidikum
@noushad2378
@noushad2378 6 ай бұрын
🤣
@dilshad_4674
@dilshad_4674 6 ай бұрын
​@@ishabeebkp6339Pinaraayiyude Andi pidikkum 🤣🤣🔥
@nabeelnabeel277
@nabeelnabeel277 5 ай бұрын
ഞാൻ സമസ്ത ആണ് ഓട്ടു സിപിഎം ച്ചയൂ 😄😄😄😄ലാൽസലാം
@akhilnazim5674
@akhilnazim5674 6 ай бұрын
ബഹു : സമസ്ത കേരള ജംഹിയ്യത്തുൽ ഉലമ ❤❤❤
@hamsakalakkunnummel6752
@hamsakalakkunnummel6752 6 ай бұрын
ബഹു സമസ്ത വിശ്വാസികളുടെ കൂട്ടായ്മ
@Useri530
@Useri530 6 ай бұрын
ബിജെപി വിശ്വാസികളുടെ കൂട്ടായ്മ 😄😄😄
@muhammedparamba
@muhammedparamba 6 ай бұрын
വസീമേ സമസ്ത ഒരു രാഷ്ട്രീയ പാർട്ടിയടെയും ആലയിൽ കെട്ടാൻ പറ്റില്ല..... ഇന്നെങ്കിലും സമസ്തയെ സിപിഎം ന് മനസ്സിലായില്ലേ 😄 വഖിഫ് ബോർഡ്‌ പ്രസിഡന്റ്‌ സ്ഥാനം നിങ്ങൾ ആർക്കാ കൊടുത്തത് 😄.... സമസ്തക് കൊടുത്ത തോ
@Shibunalakkakath
@Shibunalakkakath 6 ай бұрын
അപ്പൊ സമസ്ത ലീഗിന്റെ, ലീഗ് സമസ്തയുടെ എന്ന് പറഞ്ഞ സമസ്ത സെക്രട്ടറി mt ഉസ്താദിന്റെ വാക്കിനെ നമ്മൾ കാട്ടിൽ പറത്തണോ
@PARC668
@PARC668 6 ай бұрын
ആലയിൽ അല്ല എന്ന് മനസ്സിലായി പട്ടിക്കാട് സമ്മേളനത്തിൽ കണ്ടു🤭
@MuhammedHidayuthulla
@MuhammedHidayuthulla 6 ай бұрын
ഇടി❤❤❤❤❤❤
@mayinmayin6211
@mayinmayin6211 6 ай бұрын
സമസ്തയെ വലുതാക്കി വോട്ട് തട്ടാൻ നേക്കേണ്ട
@irshaderiam6202
@irshaderiam6202 6 ай бұрын
അപ്പോൾ സിപിഎം പാർട്ടി ചിപ്നം പോകാതിരിക്കാൻവേണ്ടിയാണു മത്സരിക്കുന്നതാണെന്ന് കേട്ടു ...😮
@muhammedsuhail2020
@muhammedsuhail2020 6 ай бұрын
ലീഗിന് പിന്നെ അത് ഇല്ല ല്ലോ 😂
@aliaskar6508
@aliaskar6508 6 ай бұрын
VP സാനു ഇപ്പോൾ വസീഫ് ഇവരൊക്കെ CPM തോൽക്കാൻ വേണ്ടി ഇറക്കുന്നത് അണ് ജാഡി സമരക്കാർ
@mayinmayin6211
@mayinmayin6211 6 ай бұрын
ജനങ്ങളെ ഏറ്റവും ബുദ്ദിമുട്ടാക്കുകയും അവരുടെ മേൽ നികുതി തോന്നിയത് പോലെ പിഴിഞ്ഞെടുക്കുകയും ചെയ്യുന്നവർ ആളുകളെ വിഡ്ഡികളാക്കരുത്
@umarrahmanirahmani4876
@umarrahmanirahmani4876 6 ай бұрын
പക്വമായ സംസാരം... 👉🏻 വസീഫ്
@muhammadmammu7331
@muhammadmammu7331 6 ай бұрын
മതമില്ലാത്തവർക് എന്ത് സമസ്ത
@mohammedkannurmohammedkann5657
@mohammedkannurmohammedkann5657 6 ай бұрын
സമസ്തയെ എവിടെ കെട്ടണം എന്ന് പറയേണ്ടത് സമസ്തയുടെ പ്രസിഡൻറ് സെക്രട്ടറി അല്ലേ പറയേണ്ടത് വസീമണോ?
@Shibunalakkakath
@Shibunalakkakath 6 ай бұрын
അതേ.. സമസ്ത സെക്രട്ടറി Mt ഉസ്താദ് എന്നോ പറഞ്ഞിട്ടുണ്ട്, സമസ്ത ലീഗിന്റെതും ലീഗ് സമസ്തയുടേത്തും ആണെന്ന്
@shareefk9014
@shareefk9014 6 ай бұрын
Alla 🎉 kutty parayum samastha yum , paanakkad kudumbhavum ninnolanam ( example:- muheen Ali shihab Thangal )
@muhammedsuhail2020
@muhammedsuhail2020 6 ай бұрын
പിന്നെ മൂരി ലീഗ് ന്റെ നേതാക്കൾ ആണോ സമസ്ത യുടെ നിലപാട് പറയേണ്ടത്
@TheMediaPlus
@TheMediaPlus 6 ай бұрын
വാസീഫ് ജയിക്കണം.. കിളവന്മാർ വീട്ടിൽ ഇരിക്കട്ടെ...
@musthafamannethodi1036
@musthafamannethodi1036 6 ай бұрын
മലപ്പുറത്ത് ഒഴിച്ച് LDF ന് മുഴുവനും കിളവൻ മാർ അവർ വീട്ടിലിരിക്കണോ?
@TheMediaPlus
@TheMediaPlus 5 ай бұрын
@@musthafamannethodi1036 yes
@mayinmayin6211
@mayinmayin6211 6 ай бұрын
ഞാൻ സമസ്തക്കാരനും ലീഗുകാരനുമാണ്.എൻറെ വോട്ട് കോണിക്ക്
@AbdurRahman-km9gm
@AbdurRahman-km9gm 6 ай бұрын
പൂഞ്ഞാർ 28 മുസ്ലിം കുട്ടികളുടെ പേരിൽ കേസെടുത്തു അത് എന്താണ് അത് മുസ്ലിങ്ങളുള്ള സ്നേഹമാണോ പുറത്തൊരു സ്വഭാവമുള്ള ഒരു സ്വഭാവം പുറത്തുവരുന്ന അയാളെ മുസ്ലിങ്ങളുടെ സപ്പോർട്ട് ചെയ്യും എന്ത് തിരിച്ചറിയാനുള്ള നിങ്ങൾ നിരീശ്വരവാദികൾ അല്ലേ അല്ല എന്ന് പറയുന്ന കുട്ടികൾ കാറൽ മാർക്സ് അങ്കിൾസ് സിദ്ധാന്തം ഉള്ള ആളല്ല നിങ്ങൾ കമ്മ്യൂണിസ്റ്റുകാരൻ അല്ലേ അപ്പോൾ ഇസ്ലാമിനെ എങ്ങനെ വിശ്വസിക്കുക യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ മുസ്ലിം ആവൂല ജില്ലയിലെ പങ്കെടുത്തു ഒരുപാട് ആൾക്കാരുടെ പേരിൽ കേസ് പിണറായി വിജയൻ എടുത്തത് കേരളത്തിലെ മുഖ്യമന്ത്രിയുടെ പോലീസ് ഇപ്പോ പൂഞ്ഞാറിൽ എന്താ മുസ്ലിം കുട്ടികളുടെ പറഞ്ഞത് കുഞ്ഞാവ കുട്ടികളെ പറ്റി എന്താ പറഞ്ഞത് കമ്മ്യൂണിസ്റ്റുകാർക്ക് എന്ത് സമസ്ത എന്ത് അല്ലാത്ത മുസ്ലിമായ നിരീശ്വരവാദികൾക്ക് എന്ത് ഇസ്ലാമാണ്
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 6 ай бұрын
Votinu vendiyulla drama.!!
@ufks0075
@ufks0075 5 ай бұрын
കേസ് അല്ലേ ഒള്ളൂ, ലീഗ് മുസ്‌ലിങ്ങളെ കൊന്ന പാർട്ടി ആണ് 😏
@ahmedshibinmahroof2273
@ahmedshibinmahroof2273 6 ай бұрын
ലെ വസീഫ് : സമസ്ത നിരവധി സമയങ്ങളിൽ ശക്തി തെളിയിക്കേണ്ടിടത്ത് തെളിയിച്ചിട്ടുണ്ട്....🤍🔥
@AbdurahmanShamil
@AbdurahmanShamil 5 ай бұрын
മുഖ്യമന്ത്രിക്ക് ചിരിവരുന്നു. സ്വപ്നങ്ങൾ വിളിച്ചു പറഞ്ഞാൽ എല്ലാം വിഷ്വസിക്കാണോ. ജനം മറുപടിതരും.
@Alavikutty10
@Alavikutty10 6 ай бұрын
എന്തിനാ ഇപ്പോൾ സമസ്തയെ സുഖിപ്പിക്കുന്നത് നാല് വോട്ടിനു വേണ്ടി ഈ കപടത ജനം തിരിച്ചു അറിയും
@mohamedikbaleikbal5556
@mohamedikbaleikbal5556 6 ай бұрын
ഉറപ്പാണ് വസീഫിന്റെ വിജയം ❤❤❤❤❤
@r_voice_media
@r_voice_media 6 ай бұрын
സമസ്തയുടെ വോട്ട് കണ്ട് cpm മോഹിക്കേണ്ട!
@ashiqmarvel3948
@ashiqmarvel3948 6 ай бұрын
കിടന്നു ചിലക്കാതെ ആദ്യം സമരം ചെയ്തവർക് എതിരെ എടുത്ത കേസ് ആദ്യം പിൻവലിക്കു
@AtoZTKS
@AtoZTKS 6 ай бұрын
മുത്വലാഖ് പ്രശ്നത്തിൽ CPIM ആരുടെ പക്ഷത്തായിരുന്നു ?
@faisalpunathil9782
@faisalpunathil9782 6 ай бұрын
എന്തുകൊണ്ടാണ് വാസീഫിന് മലപ്പുറത്തിന്റെ വെളിയിൽ seeat കിട്ടാത്തത്, അതാണ്‌ സിപിഎം
@shabeermuhammed5572
@shabeermuhammed5572 6 ай бұрын
സമസ്തക്കാരെ വോട്ട് കണ്ട് പനിക്കണ്ട
@muthusithu4971
@muthusithu4971 6 ай бұрын
നുണ ചങ്ങായിയെ സിദ്ധാർത്ഥന്റെ മരണം തെങ്ങ് തൊഴിലാളിയെ മർദ്ദിച്ചത് ജീവൻ രക്ഷാപ്രവർത്തനം അങ്ങനെ ഒരുപാട് ഉണ്ട്
@abidkm8331
@abidkm8331 6 ай бұрын
സമസ്തയുടെ ഒരു വോട്ടു കിട്ടിയില്ലെങ്കിലും ലീഗ് വമ്പൻ ഭൂരിപക്ഷത്തിൽ ജയിക്കും വെല്ലുവിളിക്കുന്നു 💚💚💚💚💚💚💚
@MuneerMonu-mm5mh
@MuneerMonu-mm5mh 6 ай бұрын
സമസ്തയുടെ വോട്ട് കിട്ടിയിട്ട് എന്നെ ലീഗ് ജയിക്കും ഫിത്ന ഉണ്ടാക്കാൻ നോക്കല്ലേ
@abidkm8331
@abidkm8331 6 ай бұрын
@@MuneerMonu-mm5mh അപ്പൊ sdpi വേണ്ടേ 😜
@basheeraniyarath6083
@basheeraniyarath6083 6 ай бұрын
ഇനി വഹാബി ബഷീറിന് വോട്ടു ചെയ്യില്ല.
@JaseelEp-p7n
@JaseelEp-p7n 6 ай бұрын
പിന്നെ മതം ഇല്ലാത്തവർക്ക് ആണോ ബോട്ട് ചെയ്യാ ഇജ് പൊട്ടനാ 😂😂😂
@ansals1
@ansals1 6 ай бұрын
​@@JaseelEp-p7n ബോട്ട് അല്ല മൂരി വള്ളം😂😂😂
@abdulsalampalliyali6467
@abdulsalampalliyali6467 6 ай бұрын
സോഷ്യലിസം പറയേണ്ട നാവ് കൊണ്ട് നാല് വോട്ടിന് വേണ്ടി സമസ്ത സമസ്ത എന്ന് പറഞ്ഞു കൊണ്ടേയിരിക്കുക ... തന്റെയൊക്കെ ഗതികേട്.!😅
@muhammedsuhail2020
@muhammedsuhail2020 6 ай бұрын
സമസ്ത യെ പറ്റി ചോദിക്കുമ്പോൾ സോഷ്യലിസം അല്ല പറയേണ്ടത്. ചോദ്യത്തിന് ആണ് മറുപടി. ഉമ്മ എവിടെ എന്ന് ചോദിക്കുമ്പോൾ ഉപ്പ അങ്ങാടിയിൽ പോയി എന്നല്ല പറയേണ്ടത്
@alameer5737
@alameer5737 6 ай бұрын
ആർക്കാ മുട്ടി വിറച്ചത്........ ഇൻറർവ്യൂ കണ്ടവർക്കൊക്കെ അറിയാം😂😂
@pksiddik4532
@pksiddik4532 6 ай бұрын
തോൽക്കാൻ പോകുന്നവന് എന്ത് വേണമെങ്കിലും തള്ളാം - അവൻ്റെ ഒരു ചേർത്ത് പിടുത്തം - ബംഗാൾ നെക്കുറിച്ച് ദയവായി നീ മിണ്ടരുത്
@SainabaSainaba-o2v
@SainabaSainaba-o2v 5 ай бұрын
Allaarkumì
@muhammedsuhail2020
@muhammedsuhail2020 6 ай бұрын
❤❤❤
@mayinmayin6211
@mayinmayin6211 6 ай бұрын
ആളെ പറ്റിച്ച് വസീഫ് വോട്ട് തട്ടേണ്ട
@viewon9554
@viewon9554 6 ай бұрын
👌
@ashrafmusliyar235
@ashrafmusliyar235 6 ай бұрын
❤❤❤❤🌹🌹🌹🌹
@mohammedjihad8795
@mohammedjihad8795 6 ай бұрын
Very good report tv , question and answer you are first created your are good actors 😊
@aboobekkerkurikkal
@aboobekkerkurikkal 6 ай бұрын
ഈ ഇലക്ഷൻ എടുക്കുമ്പോൾ എന്താ നിങ്ങൾക്ക് സമസ്തനോട് ഇത്ര വലിയ സ്നേഹം അതുപോലെ ഈ സിഎക്ക് എതിരെയുള്ള സമരം മലബാർ ഏരിയയിൽ മാത്രമുള്ളല്ലോ
@മദീനാനിലാവ്-ര9ഫ
@മദീനാനിലാവ്-ര9ഫ 6 ай бұрын
തെക്കോട്ട് പോയാൽ ക്രിസ്ത്യൻ പ്രീണനം 'വടക്കോട് വന്നാൽ മുസ്ലിം പ്രീണനം കിഴക്ക് നടന്നാൽ ഹൈന്ദവ പ്രീണനം CPM ൻ്റെ ഗതികേട് ആലോചിച്ച് ചിരിക്കണോ കരയണോ എന്നാണ് കൺഫ്യൂഷൻ
@cvrtalks3430
@cvrtalks3430 6 ай бұрын
വസീഫ് മലപ്പുറത്ത് ചരിത്രം സൃഷ്ടിക്കും 👍👍👍
@ajmalrashad-rp3lt
@ajmalrashad-rp3lt 6 ай бұрын
Vaseef❤❤❤
@blueworldcartoongame9149
@blueworldcartoongame9149 6 ай бұрын
ആളെ പറ്റിക്കാൻ സൂപ്പർ പിണറായി... വസീഫ് ✅✅✅
@sadakkathkk5408
@sadakkathkk5408 6 ай бұрын
Vaseef ❤❤❤❤
@ameerinu
@ameerinu 6 ай бұрын
എത്ര ലക്ഷം വോട്ടിനു വസീഫ് തോൽക്കും
@nabhanep558
@nabhanep558 6 ай бұрын
🎉
@SaleemSaleem-fh7vq
@SaleemSaleem-fh7vq 5 ай бұрын
Ok
@comrade704
@comrade704 6 ай бұрын
ലാൽസലാം സഖാവെ 🚩🚩🚩🚩🚩🚩🚩🚩🚩🚩
@saadvakkar414
@saadvakkar414 6 ай бұрын
❤ സമസ്ത ❤ league ❤ ET❤
@ZubairHussain-wu8oq
@ZubairHussain-wu8oq 6 ай бұрын
എന്തിര് സ്നേഹം
@basilmkbasil6228
@basilmkbasil6228 6 ай бұрын
ബംഗാളിനെ പറ്റി മിണ്ടരുത്
@ashrafpa376
@ashrafpa376 5 ай бұрын
ഇടി നല്ല ആളാണ് പക്ഷെ ഇ പ്രാവിശ്യം ലീഗ് തോൽപ്പിക്കും
@AmmadPc-f6d
@AmmadPc-f6d 6 ай бұрын
വസീ ഫിന്റെ കാൽ കീഴിൽ ആയാൽ ഗംഭീരമായി,,
@abid9114
@abid9114 6 ай бұрын
ഇജ്ജ് നോക്കണ്ട അതിനിവിടെ സമസ്തക്കാരായ ലീഗ് കാര് ഉണ്ട്
@rasheedprnrasheedprnrasheed
@rasheedprnrasheedprnrasheed 6 ай бұрын
സമസ്ത യോട് യെന്തൊരു സ്നേഹം 🤣🤣🤣🤣🤣🤣
@jaleelcp2749
@jaleelcp2749 6 ай бұрын
ഇ ടി സാഹിബ് ന്റെ ഭൂരിപക്ഷം 2 ലക്ഷം ജൂൺ 4 ന് വസീഫ് ബോധംകെടും കോഴിക്കോട് ചാവേർ മലപ്പുറം മണ്ഡലത്തിൽ ദയനീയമായി നാണംകെടും
@invisibleperson-c5y
@invisibleperson-c5y 6 ай бұрын
ഒരു ലക്ഷത്തിന് താഴെ
@abdusalam9123
@abdusalam9123 6 ай бұрын
3ലച്ചം
@urdaysport6400
@urdaysport6400 6 ай бұрын
Oru Kodi aayaalo😂 ET kashtappett jayikkum...
@shabeebkoloth
@shabeebkoloth 6 ай бұрын
Et ജയിക്കുമായിരിക്കും. വല്ലാതെ തള്ളേണ്ട. ഏത് കുറ്റിച്ചൂൽ നിന്നാലും ജയിക്കും എന്ന അഹങ്കാരം കൊണ്ട് ഒന്നും ചെയ്യില്ല. ET പൊന്നാനി ഭയന്നാണ് മാറിയത്.15 കൊല്ലം ഒന്നും ചെയ്തില്ല.22 ട്രെയിനുകൾ മലപ്പുറം ജില്ലയിൽ ഒരിടത്തും നിർത്താതെ പോകുന്നു. ഒരു ചെറു വിരൽ പോലും അനക്കിയില്ല. കാരണം ഞാൻ തന്നെ ജയിക്കും എന്ന അഹംഭാവം
@abdusalam9123
@abdusalam9123 6 ай бұрын
@@shabeebkoloth പാണക്കാട്ട് നിന്ന് കൽപ്പിക്കുന്നു അതുപോലെ ചെയ്യുന്നു ജയം പരാജയം ഒന്നും നോക്കിയിട്ടില്ല ഒരു ബർക്കത്തിന് വേണ്ടി ആയിട്ടാണ് ഈ ഖൗമിന്റെ ഒരവസ്ഥ
@mohamedmsthafam2091
@mohamedmsthafam2091 6 ай бұрын
അനക്കെന്ത്‌ സമസ്ത?
@mshafikli7614
@mshafikli7614 6 ай бұрын
CPM എന്തൊക്കെയാണ് കാട്ടി കൂട്ടുന്നത് മുഴുവൻ വർഗ്ഗീയ നിലപാടല്ലെ. സമുദായ മുൻഗണന നോക്കി അവിടങ്ങളിൽ ഭൂരിപക്ഷ സമുദായ സ്ഥാനാർത്ഥികളെ നിർത്തി വർഗ്ഗീയതകളിക്കുന്നത്. CPM കാരാണ് '!
@saleem3614
@saleem3614 6 ай бұрын
എല്ലാ പാർട്ടികളും ഇതേ അവസ്ഥയാ.
@onofstudio6908
@onofstudio6908 5 ай бұрын
ഇയാളെയൊന്നും ജയിപ്പിക്കരുത്..മാന്തി നോക്കിയാല്‍ മോഡിയുടെ ചോരയാണ് ഇവര്‍ക്കും...
@shafeequealivshafeequealiv4770
@shafeequealivshafeequealiv4770 6 ай бұрын
Muthe samasthayuda.karyam.vallathe.parayalle.Ath.samastha.nokum
@YounuCk
@YounuCk 5 ай бұрын
പാണക്കാട് തങ്ങൾ തീരുമാനിച്ചിട്ടല്ലല്ലോ KPA മജീദിനെ തോല്പിച്ചത്... സമസ്ത ചിലത് തീരുമാനിക്കും അത്‌ നടപ്പിലാവും... അങ്ങിനെ നടപ്പിലായതാണ് മുമ്പ് മഞ്ചേരിയിൽ..
@ഷംസീർവെളിയമ്പ്ര
@ഷംസീർവെളിയമ്പ്ര 6 ай бұрын
ഇവൻ ഒരിക്കലും മലപ്പുറത്ത് ജയിക്കില്ല
@musthafaparakkal244
@musthafaparakkal244 6 ай бұрын
പണ്ട് ഒന്നാം UPA സർക്കാരിനെ ബിജെപി യുടെ കൂടെ കൂടി താഴെ ഇറക്കാൻ നോക്കിയ ടീമാണ് ഈ സിപിഎം അതൊന്നും ജനങ്ങൾ മറന്നിട്ടില്ല
@musthafaparakkal244
@musthafaparakkal244 6 ай бұрын
അനിൽകുമാറിന്റെ തട്ടം പരാമർശം മുസ്ലിം സമൂഹം മറന്നിട്ടില്ല
@UbaidTanoor
@UbaidTanoor 6 ай бұрын
Et 👍
@നൂറേഇലാഹിദിക്ർമജ്ലിസ്
@നൂറേഇലാഹിദിക്ർമജ്ലിസ് 6 ай бұрын
വസീഫിന്ന് വല്ലാത്തൊരു സമസ്ത സേനഹം നിങ്ങൾ ബോബുണ്ടാക്കുന്ന പണിയല്ലാതെ ഇവരെ കൊണ്ട ജനങ്ങൾക്ക് എന്ത് കാര്യം
@ashrafkunja7840
@ashrafkunja7840 6 ай бұрын
രണ്ട് ലക്ഷത്തിന് മുകളിൽ വോട്ടിന് ET വിജയിക്കും
@UmarAliA-f1b
@UmarAliA-f1b 6 ай бұрын
ഇതൊക്കെ കഴിഞ്ഞു നിങ്ങളുടെ ഭരണം അത്രക്ക് ഉണ്ട്
@faisalpunathil9782
@faisalpunathil9782 6 ай бұрын
പള്ളിക്ക്‌ എറിയാനുണ്ടോ, വാസീഫ് malayittu സ്വീകരിക്കും
@CABDURAHMANABDURAHMAN
@CABDURAHMANABDURAHMAN 6 ай бұрын
Caa. വകഫ്. Podu സിവിൽ കോഡ്. ഇടൊക്കെ പറഞ്ഞു സിപിഎം മുസ്ലിംകളെ പറ്റിക്കും.
@ajayanb2024
@ajayanb2024 5 ай бұрын
ഞാനൊരു കറകളഞ്ഞ... ലീഗുകാരനാ. 6:38
@hakeempandikkad9670
@hakeempandikkad9670 6 ай бұрын
ആദ്യം കാസറഗോഡ് റിയാസ് മൗലവിന്റെ കുടുംബത്തിന് സിപിഎം നീതി വാങ്ങി കൊടുക്ക്‌. RSS പ്രതികളെ വെറുതെ വിട്ടില്ലേ
@ajayanb2024
@ajayanb2024 5 ай бұрын
ഞാനൊരു... കറകളഞ്ഞ ലീഗുകാരനാ. പക്ഷേ... കോൺഗ്രസിന്റെ അടിമയായി സ്വന്തം കൊടിപോലും ഉപേക്ഷിച്ച ലീഗിന് ഇനിവോട്ട്ചെയ്യില്ല...!!!
@abshadrk4395
@abshadrk4395 6 ай бұрын
എന്റെ വോട്ട് ബിരിയാണിപ്പാർട്ടിക്ക്
@ajayanb2024
@ajayanb2024 5 ай бұрын
Mr. കന്നാലിക്കുട്ടീ... ഇടത് ഉള്ളിടത്തു മതി... പക്ഷേ സിപിഎം നിങ്ങളെ പോലെയല്ല... നിലപാടും, നട്ടെല്ലും ഉള്ള പാർട്ടി....!!!
@AbdulKareem-jn3hz
@AbdulKareem-jn3hz 6 ай бұрын
ഇവർഅവസരത്തിനൊത്ത്.വാക്ക്മാറ്റുഠ...............മോനേ.ദിനേഷാ..അൻവർതോറ്റാൽ.പൊദുപ്രവർത്തനഠ.നിറുത്താഠ.എന്ന്പറഞ്ഞവനല്ലെ..............ജനങ്ങളെപറ്റിക്കല്ലെ...........കാത്തിരുന്ന്കാണാഠ
@muhammadraheesek3250
@muhammadraheesek3250 6 ай бұрын
4 വോട്ടു കിട്ടാൻ വിശ്വാസം ഇല്ലാത്തവർ പല നമ്പറും ഇറക്കും, ഞാൻ ഒരു സമസ്ത അനുഭാവി ആണ് എന്റെ കുടുംബത്തിന്റെ വോട്ട് et ക്ക്
@aju805
@aju805 6 ай бұрын
ഞാൻ സമസ്ത അനുഭാവി ജീവൻ പോയാലും കമ്മ്യുണസത്തിന് വോട്ട് ചെയ്യില്ല
@mohamedikbaleikbal5556
@mohamedikbaleikbal5556 6 ай бұрын
വസീഫ് ❤❤❤❤❤❤❤
@rasheedprnrasheedprnrasheed
@rasheedprnrasheedprnrasheed 6 ай бұрын
നിങ്ങൾ പിന്തുണ കൊടുത്ത് എങ്കിൽ എന്ത് കൊണ്ട് അവർക്ക് എതിരെ കേസ്..?
@hannavlog9780
@hannavlog9780 6 ай бұрын
സമസ്ത നിന്റെ കൂടെ ഒരിക്കലും നിൽക്കില്ല
@subair5380
@subair5380 6 ай бұрын
❤❤❤
@shajahanahammed5864
@shajahanahammed5864 6 ай бұрын
രാഷ്ട്രീയo അല്ലെ വാസീഫെ.... സമസ്തയെ കൂട്ട് പിടിച്ചാൽ വോട്ട് മറിയും എന്ന ധാരണ ഉണ്ടല്ലേ.....
@basheeraniyarath6083
@basheeraniyarath6083 6 ай бұрын
സമസ്തയില്ലങ്കിൽ ലീഗില്ല
@farisfaris1803
@farisfaris1803 6 ай бұрын
മൂരി 😂
@ashiqmarvel3948
@ashiqmarvel3948 6 ай бұрын
ഇജ്ജ് സമസ്ത ക് ക്ലാസ് എടുക്കണ്ട
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,4 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 12 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 17 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,4 МЛН