നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക. ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@Santhakumari-q3x Жыл бұрын
ഇതിൽ ചേരണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ Husസമ്മതിക്കുന്നില്ല.
@HappyBasket-fp9xc9 ай бұрын
ഹായ്
@Ourareaaa10 Жыл бұрын
മരിക്കുന്നതും ഒറ്റക് ജനിക്കുന്നതും ഒറ്റക് ✌️പിന്നെ എന്തന്ന് വേദന ✌️എല്ലാവരും ഒറ്റക് തന്നെയാ മറ്റുള്ളവർ ഉണ്ട് എന്ന് പറയുന്നത് വെറും വിശ്വാസം മാത്രം ✌️മനസിന്റെ കൂട്ടുക്കാർ ആണു ഒറ്റപ്പെടലും സൈലെന്റും ✌️മനസ് മതി എല്ലാത്തിനും ✌️തിരിച്ചറിവ് ഉണ്ടായാൽ എന്തോന്ന് കുഴപ്പം ✌️ഞാൻ എന്നും ഒറ്റക് തന്നെയാ എനിക്ക് പരാതിയില്ല ✌️നമ്മളെ ഹാപ്പി ദുഃഖം ധൈര്യം മനസമാധാനം എല്ലാം നമ്മളെ കയ്യിൽ തന്നെയാ ✌️ഒറ്റക് ഇരുന്നാൽ ശക്തി കൂടി വരും ✌️അവര്ക് തോന്നുന്നേ കൂടുതൽ ആൾ ഉണ്ടാകുമ്പോ ധൈര്യം ഉണ്ടാവും എന്നാ ഒറ്റക് ഉള്ളതിനാ ധൈര്യം ✌️💞മനുഷ്യന്മാർ മാറും ചിന്ത ജീവിതമാകുമ്പോ ആരെയും വിശ്വസിക്കാൻ പറ്റില്ല ✌️ഞാൻ സത്യം പറയുന്ന ആളാണ് ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ടുകൊണ്ടാ എനിക്ക് പരാതിയില്ല ഞാൻ ഫുൾ പോസറ്റീവ് ആയി 🤲💞
@dijamani56182 ай бұрын
ആത്മീയ ജീവിതത്തെ തിരഞ്ഞ് എടുത്താൽ ഒറ്റപ്പെടൽ എന്ന് ഒന്നില്ല... great man congratulations sir
@Santhakumari-q3x Жыл бұрын
ഞാൻ ഒറ്റപ്പെടുമ്പോൾ ഞാൻ കൂട്ടിനായി തെരെഞ്ഞെടുക്കുന്നത് ഈ ശബ്ദമാണ്
@jayasrees779811 ай бұрын
👍👍👍♥️♥️♥️
@pathofsree211 ай бұрын
❤❤❤true🌚
@KalaChandran-pd5yb5 ай бұрын
Njanum ❤
@Jishad-uh2yj5 ай бұрын
Njanum❤
@KannanKannan-h7r4t4 ай бұрын
Njanum 😊
@yeskeycreations8210 Жыл бұрын
ഒരു തരത്തിൽ പറഞ്ഞാൽ ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന പ്രശ്നത്തേക്കാൾ വലിയ ബുദ്ധിമുട്ടാണ്... തങ്ങൾ ഇത്തരം പ്രതിസന്ധികളിലൂടെയാണ് നീങ്ങുന്നത് അതുമല്ലെങ്കിൽ ഇത്തരം വിഷമങ്ങൾ ഒക്കെ ഉള്ളിൽ ഒതുക്കുന്നുണ്ട് എന്ന് ആരെയെങ്കിലും പറഞ്ഞ് ധരിപ്പിക്കാൻ പോലും കഴിയുന്നില്ല എന്നതാണ് 😢... സർ ന്റെ ഓരോ വീഡിയോ കാണുമ്പോഴും വല്ലാത്ത സമാധാനമാണ്... കാരണം പറഞ്ഞറിയിക്കാൻ പറ്റാതെ പോയ പല പ്രശ്നങ്ങൾക്കുമുള്ള ഉത്തരങ്ങൾ സാറിന്റെ ഓരോ വീഡിയോകളിലും കാണും... 😍❤ 🙏🙏 സത്യം പറഞ്ഞാൽ മനസ്സിന് വല്ലാത്ത വിഷമം വരുമ്പോൾ ഈ ചാനലിലേക്ക് ഓടി വരും... കാരണം ഇവിടെ ഒരു സൊല്യൂഷൻ ഉണ്ടായിരിക്കും 💪
@arathir1592 Жыл бұрын
സത്യം. ആരോടും പറയാനാവാതെ മനസ്സിൽ വിഷമങ്ങൾ ഉള്ളിൽ ഒതുക്കി ജീവിക്കേണ്ടി വരുന്നു. ഒരു തരം ഒറ്റപ്പെടൽ. നമ്മളെ പൂർണമായിട്ട് മനസിലാക്കൻ ആരും ഇല്ല എങ്കിൽ ശെരിക്കും ജീവിതം പോലും മടുത്തു പോകുന്നു.
@yeskeycreations8210 Жыл бұрын
എനിക്കും അതെ അവസ്ഥ ആണ്...
@snehabalakrishnan6533 Жыл бұрын
Sathyam aarum manasilaakunnillaa🥺🥲
@kannankannan-vh5ew Жыл бұрын
Anikkum.arumilla
@mask-dy5bh Жыл бұрын
Njan ende jolil sherdhikunu. No problem
@jayanair65655 ай бұрын
Njanum eeavastayanu.
@AnjuVijayan Жыл бұрын
Comment നോക്കിയപ്പോൾ സമാധാനമായി 😇 ഞാൻ തനിച്ചല്ലാ 😊
@കുഞ്ഞാപ്പുമീഡിയ19 күн бұрын
Hi
@savithryprasanth250511 ай бұрын
ഞാനും ഒറ്റപെടലിൽ ജീവിക്കുന്നു വര്ഷങ്ങളായി എന്തു കേട്ടിട്ടും പറഞ്ഞിട്ടും അന്നേരത്തെ ക്കു മാത്രം മനസ്സ് മാറും വീണ്ടും അത് തന്നെയാണ് എന്തു ചെയ്യണമെന്ന് അറിയില്ല 🙏🌹🌹🌹🌹🌹
@jayasrees27512 ай бұрын
sss
@Ourareaaa10 Жыл бұрын
നമ്മളെ സ്നേഹിച്ചാൽ ആരിലും പ്രതീക്ഷയില്ല ഒരു പ്രശ്നം വന്നാൽ അപ്പൊ മനസിന് തളർച്ചയും ഇല്ല 💃💃💃അതാണ് സുഖം പറയാനുള്ളെ മുഖത്തു നോക്കി പറയും ✌️ആരിലും പ്രതീക്ഷ കൊടുക്കുന്നില്ലല്ലോ 💃നമ്മളെ സ്നേഹിക്കുമ്പോ മാത്രമേ മറ്റുള്ളവരെ മനസിന്റെ വേദന മനസ്സിലാവൂ അപ്പൊയേ അവരെയും സ്നേഹിക്കു 💞
@shanifpuzhuthini78397 ай бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ ഒരു വീഡിയോ ഇനിയും ഒരുപാട് ഉപകാരം ഉള്ള വീഡിയോകൾ ചെയ്യാനുള്ള കഴിവും ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സും ഏകനായ ദൈവം നൽകി അനുഗ്രഹിക്കട്ടെ
@manoharankk3467 Жыл бұрын
ഇത് കേവലം മനസിലാക്കൽ മാത്രമാണ്, ഒറ്റക്കിരിക്കുവാൻ താത്പര്യമുള്ളവർ ഒറ്റക്കു തന്നെ ഇരിക്കുന്നു, മറിച്ചും അങ്ങിനെ തന്നെ, എന്നാൽ കൂട്ടം കൂടി ആസ്വദിക്കുന്നവരുടെ കൂട്ടം തെറ്റിയുള്ള ഒറ്റപ്പെടൽ! അവർക്കുള്ളതാണ് ഇവിടെ പങ്കുവച്ച അറിവുകൾ....,
@manusree9920 Жыл бұрын
ഇൻട്രോവെർട്ട് 🥰🥰🥰🥰🥰🥰🔥🔥🔥അത് ഒരു ആറ്റിട്യൂട് ആണ്.
@sherlythomas54389 ай бұрын
ഞാനിപ്പോൾ താങ്കളുടെ soundilum മോട്ടിവേഷൻസിലും adict ayooooonne ഒരു സംശയം 🎉🎉🎉🎉
@ShahithaNoushad8 ай бұрын
ഞാനും
@fathimashareef20675 ай бұрын
Njanum 😊
@AbbasM.M2 ай бұрын
ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന ജയവും പരാജയവും നമ്മുടെ നന്മയ്ക്കാണെന്നുള്ള കാര്യം മനസ്സിലാക്കിയാൽ' കൂട്ടായും ഒറ്റയ്ക്കായും ജീവിക്കുന്ന സാഹചര്യം ഒരുപോലെയായികാണാൻ സാധിക്കും. നമ്മുടെ വളർച്ചയ്ക്ക് ആവശ്യമായ പല ഘടകങ്ങളും പ്രകൃതി നമുക്ക് ഒരുക്കി തന്നിട്ടുണ്ട്. ഇത് മനസ്സിലാക്കി ജീവിച്ചാൽ ജീവിതംഎന്നും സ്വർഗ്ഗ തുല്യമായ ആനന്ദമാക്കി മാറ്റാം.❤
@kinginithumbikal8099 ай бұрын
Sir എത്രാമനോഹരമായ വിവരണം അവനവനിലേക്ക് തിരിഞ്ഞു നോക്കുവാൻ പഠിപ്പിക്കുന്ന വീഡിയോ🙏🌹താങ്ക്യൂ sir 🌹
@sulcysonu2083 Жыл бұрын
ഈ ശബ്ദം വാക്കുകൾ ഇതിൽ പിടിച്ചിരുതുന്നു ❤️ എന്തിനെല്ലാമോ ഉള്ള വഴികൾ തുറക്കപെടുന്നു ഹൃദയത്തിനു ഒരു കുളിർമ അനുഭവപ്പെട്ടിരിക്കുന്നു, ഗംഭീരം 😊 സ്നേഹത്തിന്റെ സന്തോഷത്തിന്റെ ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയെ തൊട്ടറിയുന്നു നന്ദി.
@jayasrees779811 ай бұрын
Yes 👍👍👍♥️♥️♥️
@minimuralidharan404 ай бұрын
True
@enochpiousenoch6094 ай бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സാറിന്റെ ഓരോ വാക്കുകളും ആണ് എന്റെ കരച്ചിൽ നിർത്തി, പ്രാക്ടിക്കൽ ആയി ചിന്തിപ്പിക്കുന്നത്. സാറിന് ദദീർഘായുസ്സും ആരോഗ്യം ഉണ്ടാകട്ടെ 🙏
@jabi777 Жыл бұрын
Im first ....im alone realy...... But im with my almighty He is the best
@haseenafarhan4998 Жыл бұрын
അങ്ങയുടെ ഗാംഭീര്യമുള്ള ശബ്ദം... വാക്കുകൾക്ക് കൂടുതൽ മനസ്സിലേക്ക് തുളച്ചു കയറാൻ സാധിക്കുന്നു..വളരെ ലളിതമായ വാക്കുകൾ കൊണ്ട് കാര്യങ്ങൾ വളരെ ഗൗരവത്തോടെ അവതരിപ്പിക്കുന്നു....താങ്കളുടെ നിലപാടുകൾ എല്ലാ അർത്ഥത്തിലും വളരെ വ്യത്യസ്തമായിരിക്കുന്നു..നിങ്ങളുടെ വാക്കുകളിൽ പലയിടത്തും ഞാൻ എന്നെ കാണുന്നു You are absolutely UNIQUE sir.. Keep going Stay blessd .. Thank you so much 🙏🏻🙏🏻🙏🏻🌹🌹🌹
@habeebahani4181 Жыл бұрын
ഞാൻ എനിക്ക് ഒറ്റക്ക് ഇരിക്കാൻ ഇഷ്ട്ടം ആണ്
@divinity7851 Жыл бұрын
ഇൻട്രോവേർഡ് ആണ്, ഒറ്റയ്ക്കിരിക്കാൻ ഇഷ്ടവുമാണ് പക്ഷെ വല്ലാത്ത loneliness ഫീൽ ചെയ്യാറുമുണ്ട് പലപ്പോഴും ... അതെണ്ടുകൊണ്ടനെ? ഇനിയിപ്പോ ഞാൻ പൂർണ്ണമായും ഇൻട്രോവേർഡ് അല്ലായിരിക്കുമോ?
Njanum oru introvert anu but enikk comfort aya chila personality kalude idayil njanoru extrovert akunnu❤
@vntimes5560 Жыл бұрын
ശരീരവലുപ്പമുള്ള ആണിനെ ബലാത്സംഗം ചെയ്യാൻ കിട്ടണം. ആണിനെ പോലെയാകണം. അതാണ്.
@mysteryworld5286 Жыл бұрын
Njanum introvert aanu. But njan maduth broo life seriously oru relasion polum namakk nere chovve kond pokan okkilla. Vit kaare parikanikkan okkanilla. Sontham kaariyam polum 🙌🏻 maduthu
@sreevidya9618 Жыл бұрын
@@mysteryworld5286 Angne vicharikathe bro palathum situation vachulla thonala, bro introvert nte sadhyadhakale pati manasilakanam. Athupole affirmation meditation okkey start aku , advice nu ee channel nte owner Anil sir ney contact cheyu kto💪🔥
@jubujubairya18 Жыл бұрын
അനിൽകുമാർ സാർ നമസ്കാരം🙏❤️ സാർ ഇവിടെ ഈ വീട്ടിയാ ഇട്ടത് എനിക്ക് വേണ്ടിയാണ് എന്ന് എനിക്ക് തോന്നിപ്പോയി ... കാരണം ഞാൻ ഇതുപോലെ എന്റെ ജീവിതത്തിൽ ഒറ്റപെടൽ അനുഭവിക്കുന്ന ഒരാളാണ് ... എൻറ്റെ പ്രസ്നം എനിക്ക് ചുറ്റുമുളള വർ എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവർ എന്നെ അംഗീകരിക്കുന്നില്ല എന്നതാണ് ... എനിക്കാണങ്കിൽ അവരെ വിട്ട് വേറെ ഒരു ലോകവും ഇല്ല എന്നുള്ളതും സത്യം തന്നെ ... ഒറ്റക്ക് ഇരിക്കാൻ എനിക്ക് ഇഷ്ടമാണ് എത്ര തന്നെ ഒറ്റക്ക് ഇരിക്കുന്നുവോ അത്രയും ഇഷ്ടം ഒറ്റപെടൽ തോന്നാറെ ഇല്ല ... വായനയും എഴുത്തും എല്ലാം ഇഷ്ടം തന്നെ ഒറ്റക്ക് എന്നോട് തന്നെ സംസാരിക്കും എന്റെ ഗുണങ്ങളെയും കുറവുകളെയും കണ്ടെത്തും പുറത്ത് നിന്ന് കേട്ട കാര്യം എനിക്ക് വേണ്ടുന്നതാണോ വേണ്ടാത്തതാണോ എന്ന് മനനം ചെയ്ത് വേർത്തിരിച്ചെടുക്കും ഇങ്ങനെയെല്ലാമാണ് എന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് ... പിന്നെ ഈ ട്ടോപ്പിക്ക് കേട്ടപ്പം എനിക്ക് മനസിലായി ഞാൻ അവരെ പോലെയല്ല ഞാൻ വേറിട്ടാണ് ചിന്തിക്കുന്നത് അതുകൊണ്ടാണ് അവർക്ക് എന്നെ അംഗീകരിക്കാൻ കഴിയാത്തത് എന്നും ... ഞാൻ ഇതുവരെ ചെയ്തിരുന്നത് അവരെ കൊണ്ട് ഞാൻ ന്നല്ലതാണെന്ന് അംഗികരിപ്പിക്കുക എന്നതായിരുന്നു ... എന്നാൽ ഇതൊന്നും എനിക്ക് അറിയില്ലല്ലോ ... അനിൽകുമാർ സാർ വളരെ ന്നല്ല അറിവായിരുന്നു കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു വളരെ നന്ദി നന്ദി നന്ദി🙏❤️
@hajarafas1468 Жыл бұрын
Same to u
@swapnasudhakar3607 Жыл бұрын
🎉🎉
@Elizabeth-pi7vu9 ай бұрын
Ottappettavar ellam charnnu oru kootayma undakkiyalo
@nivedithakrishna76392 ай бұрын
ഒറ്റപ്പെട്ട എല്ലാവരും ഇവിടെ ഒന്നിച്ചല്ലോ 😀
@minimuralidharan404 ай бұрын
Ee voice relaxing aanu
@user-sf5wq5hn8n Жыл бұрын
😊 ithu kanunnaa ellarum kurachokke jeevithathi ottapedal anubhavikkunnavaravum.Namukku oru WhatsApp group angine enthenkilum thudangiyalo..just to post ithu pole useful videos etc
തനിച്ചാണെന്ന് പുതിയ അറിവ് വരുമ്പോളാണ് പ്രയാസം. ഇത് പുതിയ അറിവല്ല. ഒറ്റയ്ക്ക് വന്നു, ഒറ്റയ്ക്ക് ജീവിക്കുന്നു, ഒറ്റയ്ക്ക് മരിക്കുന്നു. സ്വന്തം പ്രവൃത്തികൾ കുലംകൂഷമായി ചിന്തിച്ചു ചെയ്യുക. ചെയ്തുപോയവയെപ്പറ്റി വിശകലനം ചെയ്യുക. കഴിയുന്നത്ര മറ്റുള്ളവരുടെ കാര്യങ്ങൾ ചെയ്യാതിരിക്കുക. അവനവന്റെ നില ഓർത്തു ജീവിക്കുക, മനസാ വാചാ കർമ്മണാ നമ്മുടെ ചുറ്റുപാടുകൾ എപ്പോഴും ഓർക്കുക. കഴിവുകൾ കഴുവുകേടുകൾ ഓർത്തു ജീവിക്കുക. *മറ്റൊരു അതിപ്രധാനമായ കാര്യം. സ്വന്തം ആവശ്യങ്ങൾ കഴിഞ്ഞാൽ ഉപയോഗം കഴിഞ്ഞ ടിഷ്യൂ പേപ്പർ, സാനിറ്ററി നപ്കിൻ ഒക്കെ പോലെ സഹായിച്ചവരെ, കൂടെ നിന്നവരെ വലിച്ചെറിയാതിരിക്കുക. ഏറ്റവും കൂടുതൽ ഒറ്റപ്പെടുന്നവർ ഈ പ്രവൃത്തി ചെയ്യുന്നവരാണ്.*
@Ourareaaa10 Жыл бұрын
ഞാൻ പോസറ്റീവ് പറഞ്ഞിട്ട് ഗ്രൂപ്പിൽ നിന്നു എനിക്ക് തെറി കിട്ടി ഞാൻ ഇറങ്ങി 😂3 പേർ എന്റെ കൂടെ ഉണ്ട് അവരെ ഗ്രൂപ്പ് ഇട്ടു ഞങ്ങൾ അടിച്ചു പൊളിക്കുന്നു ✌️🥰💃
@valsalaa454 Жыл бұрын
വളരെ നല്ല മെസ്സേജ് പരുന്തിന്റെ വിഭാഗത്തിൽപ്പെടുന്നു അങ്ങയുടെ വരികൾക്ക് നന്ദി നമസ്കാരം
@RuksanaPearls Жыл бұрын
Thank you Anil 🤗🤗🤗🤗 Good and eye opening points. It's so relevant one ✨✨👍
@കൃഷ്ണൻകുട്ടി-ല2ദ Жыл бұрын
Superanilkumarsar🌹🙏👍♥️🎉🎉
@Juhi12873 ай бұрын
I choose this voice to hear when iam alone...its healing
@aflahaflaha5925 Жыл бұрын
Powerfull മോട്ടിവേഷൻ thank you sir 👌👌👍👍
@thoughtstravels..5057 Жыл бұрын
Thank you so much sir 🙏 clear 💯
@jaseelajaseelamk9733 Жыл бұрын
Thank u sir...good message. .ippol strength feel cheyyunnu
@mohammedpv1115 Жыл бұрын
ഒരിക്കലും കൈവിടാത്ത ശക്തിയിൽ മാത്രം എല്ലാം അർപിക്കുക, അവനെ മാത്രം പരമമായി സ്നേഹിക്കുക. അവന്റെ പ്രീതി പ്രതീക്ഷിച്ച് മറുള്ളവരോട് വിട്ടുവീഴ്ച ചെയ്യുക. എപ്പോഴും അവന്റെ ചാരത്തും , നിരീക്ഷണത്തിലും, സംരക്ഷണത്തിലും മാണന്ന് ഉറച്ചു വിശ്വസിക്കുക. എങ്കിൽ നിത്യ ശാന്തി.
@happy2video Жыл бұрын
തള്ളാഹു ആണോ 😄😄
@devdev47423 ай бұрын
അവനെവിടെയാണ്?😁
@sampvarghese8570 Жыл бұрын
നല്ല പ്രയോജനകരമായ വീഡിയോ .നന്ദി.
@anupamaammu734211 ай бұрын
നമസ്കാരം..സാർ,ഈ കമന്റ് സാർ,കാണുമോ എന്ന് അറിയില്ല, എങ്കിലും,ഈ വീഡിയോ യിൽ പറയുന്നത് പോലെ യുള്ള ആളാണ് ഞാൻ, ശരിക്കും ഒറ്റയ്ക്ക് ഒരു നിമിഷം ഇരുന്നാൽ പോലും ബോറടിക്കുന്ന ഒരു വ്യക്തി, സാർ ,പറഞ്ഞത് വളരെ ശരിയായ കാര്യമാണ്, എനിക്ക് എന്നെത്തന്നെ ബോറടിക്കുമ്പോൾ മറ്റു ള്ളവരുടെ അവസ്ഥ എന്തായിരിക്കും, പക്ഷേ സർ,പറഞ്ഞപോലെ സോഷ്യൽ മീഡിയ യിലോ, അത് പോലെ ഒരു രീതിയിലും ആക്ടീവ് ആകാൻ ഉള്ള അത്ര യാതൊരു വിധ കഴിവും ധൈര്യവും സാഹചര്യവും ഒന്നും ഇല്ലാത്തയാളാണ്, അത് കൊണ്ട് തന്നെ ഈ സാഹചര്യത്തിൽ നിന്നും രക്ഷ നേടാൻ എന്ത് ചെയ്യണം എന്നും അറിയില്ല ഒന്നിലും ഒരു സന്തോഷം കണ്ടെത്താനും കഴിയുന്നില്ല, അത് കൊണ്ട് തന്നെ ആരേയും ബുദ്ധിമുട്ടിക്കാതെ സ്വന്തം ആയിട്ട് സന്തോഷം കണ്ടെത്തി ജീവിക്കാൻ ഒരു പാട് ആഗ്രഹം ഉണ്ട്, ആഗ്രഹം മാത്രം 😢😢😢😢🙏🙏🙏🙏🙏🙏🙏😔
@riyaskariah94818 ай бұрын
സ്വയം സ്നേഹിക്കുക... നമ്മുടെ company നമ്മൾ തന്നെ എൻജോയ് ചെയ്യണം... Think positive.... അപ്പൊ കുറെയൊക്കെ മാറ്റങ്ങൾ വരും.
Good speech ❤thank you sir ❤sherikkum njan manassil vicharikkunna karyamanu sir ithil paranjath.ottakk irikkunnath anu eppozhum nallath Karanam avasam nammal ottakke undaku
@RemaPk-yt1bx Жыл бұрын
During onam days you had conducted 2days program i missed it. Any such program can we expect in coming months ?
@rockyk.k6793 Жыл бұрын
Nice topic and good video
@Ajayan-b5n Жыл бұрын
Sari Anu manasilakan oral Venda njan mathi yeniku
@sreekaladevi14635 ай бұрын
Angayude arivine namikkunnu thankyou
@Prabhasooryan12344 ай бұрын
Entay Avastha,Nandi Anilsir
@sulaimansulu3021 Жыл бұрын
നന്ദി സാർ
@bindukumary28106 ай бұрын
Thank you so much🙏
@chandinivp21829 ай бұрын
🙏🏻സത്യം
@MallikaK-s8b Жыл бұрын
Big salute sir❤❤❤
@sivadasansuba6914 Жыл бұрын
ഞാൻ എന്നും ഒറ്റക്കാണ്
@sijohnjoseph2484 Жыл бұрын
Super meditative talk dear
@Shanusot73 ай бұрын
Njan ambivert aanu thonunnu Eniku randum und Ottakirikkan istam aanu but Chilatime ottakirikkanum pattoola
@NakshathraSAnu-uj5ym Жыл бұрын
Thank you sir....orayiram nanni......alla videos um kanarund....parayan vaakukal ella...❤❤❤❤❤❤❤❤
@ssunitha439110 күн бұрын
I blv in unique ❤
@valsalaa4547 ай бұрын
പവർഫുൾ
@VineeshJoseph-d3o8 ай бұрын
സർ സൂപ്പർ ഐ ലവ് യൂ ❤
@tony.james.john.sunlight.37911 ай бұрын
Good 🙏
@sajuwasaaji Жыл бұрын
Thank you soo much dear Soul 🤍
@nishahr3984 Жыл бұрын
Thank You Sir...🙏🙏🙏
@ShafeekKShafeek-n6x3 ай бұрын
Enikku eppo otakku erikkan ariyaa😊
@kichukichu3048 Жыл бұрын
Bro do a video about ms dhoni
@girijamanikuttan8264 Жыл бұрын
Hare krishnaa......🙏🙏🙏🌹🌹🌹🥰🥰🥰🥰
@ambalikas5409 Жыл бұрын
Thank uuu... Sir 💚❤💞❤️💞💞❤
@sinipalayathuvayal Жыл бұрын
Thank you 🙏
@learnerjo3hi Жыл бұрын
hi
@anoopkrishnan9306 Жыл бұрын
Brilliant 👍
@rejivhari2653 Жыл бұрын
Thank you sir🙏🙏🙏
@jasimunnu700 Жыл бұрын
എനിക്ക് ഒറ്റയ്ക്കു ഇരിക്കാൻ ഇഷ്ടമാണ്.. But ഞാൻ ഒരു intravertr അല്ല എന്നാണ് വിശ്വാസം
@sindhuM-zz4xi Жыл бұрын
Thanks 🌹🌹🌹🌹🌹🙏
@eleganztyle Жыл бұрын
Thank-you sir
@vijayalakshmip2538 Жыл бұрын
ജീവിത പങ്കാളി യുടെ വേർപാടിൽ മനനൊന്തി രിക്കുന്നു. ഒറ്റപ്പെടൽ താങ്ങാന് kazhiyunnilla😢
@AthulyaDeepu-em8nj Жыл бұрын
Hii..... 😔
@preethiraj4441 Жыл бұрын
😢😢
@Nafilnbr Жыл бұрын
അതുണ്ടാകും,സ്വാഭാവികം. കൂടുതൽ ഇഷ്ടമുള്ള,താല്പര്യമുള്ള പ്രവർത്തികൾ ചെയ്യുക, ഏറ്റവും അടുപ്പം ഉള്ളവരുടെ കൂടെ സമയം ചിലവഴിക്കാൻ ശ്രമിക്കുക. കുറച്ച് കാലം കഴിയുമ്പോൾ ഈ ഒറ്റപ്പെടൽ ചിന്ത കുറഞ്ഞു കിട്ടും. എല്ലാം പതിയെ ശേരിയാകും..😊. എൻ്റെ ഫാദർ മരണപ്പെട്ടതിന് ശേഷം.. കുറച്ച് കാലം ഒരു ദുഖ മൂകമായ ഒരു അന്തരീക്ഷം എനിക്കും ഉണ്ടായിരുന്നു. ഇപ്പൊൾ അത് ശെരിയായി.
@suprabhan9204 Жыл бұрын
ഞാനും husband മരിച്ചിട്ട് കുറച്ചുനാൾ ഡിപ്രഷനിൽ ആയിരുന്നു... കുട്ടികൾ കൂടെ നിന്ന് മാറ്റിയെടുത്തു.... ഈ ദിനങ്ങളും കടന്നു പോകും 👍
@manjushatd87154 ай бұрын
Enikum ethu thanne
@waheedhavy7657 Жыл бұрын
Anil sir ❤❤❤❤❤
@sajeevankuttappan6045 Жыл бұрын
Great
@remyakmkm926021 күн бұрын
Thank you🩷
@Lucky-q9y7i4 ай бұрын
👍🏻👍🏻👌🏻👌🏻
@vysakhm6224 Жыл бұрын
the key of my questions
@smithasanthosh1190 Жыл бұрын
❤
@treesakurian70399 ай бұрын
🤗
@ArunRaj-G00369 Жыл бұрын
ഞാൻ ഒറ്റക് ഇരിക്കുമ്പോൾ എന്നിക് ബോർ അടിക്കുന്നു
@ssunitha4391 Жыл бұрын
👍👍
@jahafar3802 Жыл бұрын
👍
@rishirishi4995 Жыл бұрын
😂😂😂ഒറ്റയ്ക് ആണ്. നമ്മൾ കഷ്ടപ്പെട്ട് ജീവിക്കുമ്പോൾ അത് മുടക്കാനും ഇല്ല തക്കാനും ഒളിഞ്ഞുമ്പത്തും കുറെ ആൾകാർ കൂടെ ഉണ്ടങ്കിലോ 😂എന്ത് രസമായിരിക്കും
നമസ്കാരം..സാർ,ഈ കമന്റ് സാർ,കാണുമോ എന്ന് അറിയില്ല, എങ്കിലും,ഈ വീഡിയോ യിൽ പറയുന്നത് പോലെ യുള്ള ആളാണ് ഞാൻ, ശരിക്കും ഒറ്റയ്ക്ക് ഒരു നിമിഷം ഇരുന്നാൽ പോലും ബോറടിക്കുന്ന ഒരു വ്യക്തി, സാർ ,പറഞ്ഞത് വളരെ ശരിയായ കാര്യമാണ്, എനിക്ക് എന്നെത്തന്നെ ബോറടിക്കുമ്പോൾ മറ്റു ള്ളവരുടെ അവസ്ഥ എന്തായിരിക്കും, പക്ഷേ സർ,പറഞ്ഞപോലെ സോഷ്യൽ മീഡിയ യിലോ, അത് പോലെ ഒരു രീതിയിലും ആക്ടീവ് ആകാൻ ഉള്ള അത്ര യാതൊരു വിധ കഴിവും ധൈര്യവും സാഹചര്യവും ഒന്നും ഇല്ലാത്തയാളാണ്, അത് കൊണ്ട് തന്നെ ഈ സാഹചര്യത്തിൽ നിന്നും രക്ഷ നേടാൻ എന്ത് ചെയ്യണം എന്നും അറിയില്ല ഒന്നിലും ഒരു സന്തോഷം കണ്ടെത്താനും കഴിയുന്നില്ല, അത് കൊണ്ട് തന്നെ ആരേയും ബുദ്ധിമുട്ടിക്കാതെ സ്വന്തം ആയിട്ട് സന്തോഷം കണ്ടെത്തി ജീവിക്കാൻ ഒരു പാട് ആഗ്രഹം ഉണ്ട്, ആഗ്രഹം മാത്രം 😢😢😢😢🙏🙏🙏🙏🙏🙏🙏😔