സമയം തെറ്റിക്കാൻ പിശാച് നോക്കും. അതിൽ വീഴരുത് ! | ABHISHEKAGNI | EPI: 950 | ShalomTV

  Рет қаралды 35,309

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 189
@rijipt1176
@rijipt1176 Жыл бұрын
ഈശോയെ ഞാൻ ചെയേണ്ടകാര്യകൾ ചെയേണ്ടസമയത് അലസത കൂടാതെ ചെയ്യാനുള്ള കൃപാവരാം തന്ന് അനുഗ്രെഹികണമേ. ആമേൻ 🙏
@josephpjarakal
@josephpjarakal Жыл бұрын
ഈശോയെ ബൈബിൾ പകർത്തി എഴുതുവാൻ അനുഗ്രഹിണമേ വചനം പഠിക്കുവാൻ കൃപ തരണമേ
@tintujohn7691
@tintujohn7691 Жыл бұрын
Eeshoyeee ❤️❤️🙏🕯️😘 ente prarthanakal kett albhuthakaramaayi anugrahichathinu koodaanukoodi nandiii eeshoyeee🙏🌹❤️🙏🌹❤️🕯️🕯️
@elizabethvarghese5201
@elizabethvarghese5201 Жыл бұрын
എൻ്റെ പ്രാർത്ഥനയിൽ ഉള്ള തടസങ്ങൾ മാറി കൂടുതൽ തീഷ്‌നതയോടുകൂടി praarthikkuvanlla കൃപ നൽകി അനുഗ്രഹിക്കേണമേ ഈശോയേ
@marymp9094
@marymp9094 Жыл бұрын
ഈ ലോകത്തിൽ ഞങ്ങൾക്കാർക്കും നിലനിൽക്കുവാൻ സാധിക്കുകയില്ല. കർത്താവേ, അങ്ങ് ക്ഷമിക്കുമെന്ന് ഓർത്ത് വീണ്ടും വീണ്ടും പാപത്തിൽ മുഴുകി ആത്മാവിനെ നശിപ്പിക്കുവാൻ ജീവിതത്തിൽ ഇടവരുത്തല്ലേ... പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി തിരുക്കുമാരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ, പ്രാർത്ഥിക്കണമേ. ആമ്മേൻ🙏
@JCCreationsVideos
@JCCreationsVideos Жыл бұрын
കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ. പരിശുദ്ധാത്മാവിനെ നൽകണമേ.
@sonadenny268
@sonadenny268 Жыл бұрын
22:41
@RencyrappaiAbelabi
@RencyrappaiAbelabi Жыл бұрын
കർത്താവേ എന്റെ ദൈവമേ എന്റെ വീടിന്റെ ജപ്തിയുഠ. ഞങളുടെ കുടുംബത്തിലെ ലക്ഷങ ളുടെ കടബാധ്യത ഈശോ യുടെ കരങളിൽ. സമർപ്പിക്കുന്നു
@scholosticavictor8122
@scholosticavictor8122 Жыл бұрын
🙏❤️💞🌹കർത്താവെ പരിശുദ്ധഅൽമാവ് കൊണ്ട് നിറക്കണമേ പാപ അധ് കാരത്തിൽ നിന് മോചനം നല്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി മഹത്വം നന്ദി ഹല്ലേലുയ ❤️💞🌹🌹
@marymp9094
@marymp9094 Жыл бұрын
വചനമാകുന്ന ഈശോയെ വചനത്താൽ എന്നെ നിറക്കണമേ ഞാൻ പാവിയാണ് ബലഹീനയാണ് അശക്തയാണ് എന്റെ മേൽ കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ ഈശോയേ കൂടെയുണ്ടാകണമേ... ആമ്മേൻ🙏
@jareenajerom5024
@jareenajerom5024 Ай бұрын
എന്റെ മോൾക്ക്‌ ബി സ് ഇ നഴ്സിംഗ് സ്റ്റുഡന്റ് ആണ് അവൾക് പഠിക്കാൻ വളരെ ബുദ്ധിമുട്ട് ആണ് എന്നും കരച്ചിൽ ആണ് പഠിച്ചു കുറച്ച് കഴിയുബോൾ മറന്നു പോകും എന്റെ മോളെയും അതുപോലെ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരിൽ പരിശുദ്ധ അൽമാവ് നിറയണമേ 🙏🙏🙏🙏
@sindhuammavlogs2466
@sindhuammavlogs2466 Жыл бұрын
യേശുവേ എന്റെ കുടുംബത്തിൽ വന്നുചേർന്നിരിക്കുന്ന ദുരിതങ്ങളെയും ദുഃഖങ്ങളെയും മാറ്റി തരണമേ 🙏 ഞങ്ങളുടെ ഭാഗത്തുനിന്നും വന്നിട്ടുള്ള തെറ്റുകളും കുറ്റങ്ങളും പൊറുക്കേണമേ🙏 എന്റെ മക്കളെ നേർവഴിയിൽ നടത്തണമേ🙏 എന്റെ മക്കൾക്ക് ആർക്കും ഒരു ആപത്തും വരുത്തരുതേ🙏 ഞങ്ങളുടെ അസുഖങ്ങളും വേദനകളും മാറ്റി തരണമേ🙏 ഞങ്ങളുടെ കുടുംബത്തിപ്പോൾ അനുഭവിക്കുന്ന കഷ്ടതകളും ദുഃഖങ്ങളും ദുരിതങ്ങളും നീ ഇടപെട്ട് മാറ്റി എത്രയും പെട്ടെന്ന് തരണമേ ആമേൻ🙏🙏🙏🙏
@MariamaPhilip-o4c
@MariamaPhilip-o4c Жыл бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ഫാദർ ആത്മീയത്തിൽ അന്യഭാഷയിൽ ആരാധിക്കുവാൻ അച്ഛന്റെ പ്രാർത്ഥന ഞാൻ ഒത്തിരി കടബാരത്തിൽ നിൽക്കുന്നു 22 വർഷം ആയി വീട് ഇല്ല സ്ഥലം ഇല്ല നല്ല ഏറ്റവും നല്ല ഒരു വീടും സ്ഥലവും അതിനകത്ത് പ്രാർത്ഥന വീഴുന്ന ഒരു ആലയവും തന്ന അനേകരെ വന്ന വിടുതല് പ്രാപിച്ച് പോകുവാനും അനേകരെ സഹായിക്കുവാനും എല്ലാം വാതിലുകൾ തുറക്കുവാൻ എനിക്ക് വേണ്ടി അച്ഛന്റെ ടീമായി എല്ലാ മക്കളുടെയും പ്രാർത്ഥന ഞാൻ ചോദിക്കുന്നു ദൈവം ധാരാളം ആലയത്തെ അതിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ മക്കളെയും ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🙏🙏🙋🏻‍♀️👆
@fragranceofhappiness988
@fragranceofhappiness988 Жыл бұрын
🙏🙏🙏
@sheejakumarykumary6176
@sheejakumarykumary6176 Жыл бұрын
ആമേൻ സ്തോത്രം 🙏
@tijotomytomy4719
@tijotomytomy4719 Жыл бұрын
🙏
@raveendranathkuttanpillai80
@raveendranathkuttanpillai80 Жыл бұрын
🙏🙏🌹ഈശോയേ അങ്ങയിൽ ആയി ജീവിക്കുവാൻ സദാ ഹൃദയം തുറന്നു പ്രാർത്ഥിക്കാൻ കൃപകൾ നൽകണമേ......... ❤🌹🌹🌹🌹🙏
@josephjk9641
@josephjk9641 Жыл бұрын
🙏🙏🙏യേശുവേ നന്ദി യേശുവേ സോത്രം ആമ്മേൻ 🙏🙏🙏
@josec7116
@josec7116 Жыл бұрын
സമയത്തിൻ്റെ വില മനസ്സിലാക്കി തന്ന വചനങ്ങൾ .കടബാധ്യത മാറി കിട്ടേണമേ അനുഗ്രഹങ്ങൾക്ക് യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന.
@shainyphilips3283
@shainyphilips3283 Жыл бұрын
കടബാധ്യത മാറി കിട്ടേണമേ അനുഗ്രഹങ്ങൾക്ക് യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന.
@Michael.Mishael
@Michael.Mishael Жыл бұрын
നന്ദി ദൈവമേ, ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സാക്കിതന്നതിന്
@Michael.Mishael
@Michael.Mishael Жыл бұрын
അമ്മുക്കുട്ടി യുടെ അസുഖത്തെ സുഖപ്പെടുത്തണമേ..... ഹസ്ബൻഡ് റ്റെ ഇന്നത്തെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സാക്കിതരണമേ...... ചേച്ചിയുടെ അസുഖത്തെ സുഖപ്പെടുത്തണമേ
@soniyasebastian5785
@soniyasebastian5785 Жыл бұрын
ഈശോയെ തോമസ്‌ളീഹായോടൊപ്പം ഞങ്ങളും ആവർത്തിച്ചു പറയട്ടെ : എന്റെ കർത്താവെ എന്റെ ദൈവമേ. 🙏🙏🙏
@santhoshgeorge4082
@santhoshgeorge4082 Жыл бұрын
എന്റെ ഈശോയെ എനിക്ക് യോജിച്ച നല്ല ഒരു ജീവിത പങ്കാളിയെ തന്നു അനുഗ്രഹിക്കേണമേ
@messinavarghese9920
@messinavarghese9920 Жыл бұрын
സോറി ഈശോയെ 🙏🏻🙇🏻‍♀️🙇🏻‍♀️
@Leyanns
@Leyanns Жыл бұрын
എനിക്ക് ഒരു part time job എങ്കിലും തരുവാൻ കൃപ ചെയ്യേണമേ ആമ്മേൻ❤❤❤❤❤❤❤❤
@AmmuAppu1827
@AmmuAppu1827 Жыл бұрын
ഈശോയെ ശാരീരികമായ അസ്വസ്ഥതകൾ മാറ്റി തരണമെ
@sarammageorge9822
@sarammageorge9822 Жыл бұрын
Thankyoujesuapraisethelordhallelujah
@johnsonpk6440
@johnsonpk6440 Жыл бұрын
എന്റെ ഈശോയെ.. ഞാൻ +1ൽ ബയോളജി സയൻസ് ആണ് എടുത്തിരിക്കുന്നത്..നന്നായി പഠിച്ച് നല്ല മാർക്ക്‌ വാങ്ങാൻ എന്നെ അനുഗ്രഹിക്കണമേ 🙏🏻🙏🏻
@sangeethameenu5294
@sangeethameenu5294 Жыл бұрын
ഈശോയെ എന്റെ കുടുബത്തോട് കരുണതോന്നണമേ 🙏🙏
@roymv8871
@roymv8871 Жыл бұрын
യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤
@mithuanto
@mithuanto 5 ай бұрын
ഈശോയെ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ മിടുക്കനാക്കണമേ
@lincylincypj3996
@lincylincypj3996 Жыл бұрын
ഈശോയെ കടബദ്ധത മാറ്റി തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ
@ushajoseph7736
@ushajoseph7736 Жыл бұрын
ഈശോയെ അലസതയും, മടിയും മാറ്റി നല്ല ഉന്മേഷം നൽകണമെ
@maryp134
@maryp134 Жыл бұрын
Thank you Jesus Praise you Jesus We worship you Jesus We adore you Jesus We love you Jesus amen 🙏🙏🙏🙏🙏
@marytintu1366
@marytintu1366 Жыл бұрын
കർത്താവേ എന്റെ ജീവിതത്തിൽ കരുണ തോന്നേണമേ !
@josmymaria9231
@josmymaria9231 Жыл бұрын
🔥🔥🔥🙏🔥🙏🔥🙏🔥🔥Amen
@sindhusuneesh8215
@sindhusuneesh8215 Жыл бұрын
യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🏻🙏🏻🙏🏻
@shinypetershiny7013
@shinypetershiny7013 Жыл бұрын
ആമേൻ കർത്താവെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ
@Midhulappuss-di3yd
@Midhulappuss-di3yd Жыл бұрын
യേശുവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ
@mercythomas526
@mercythomas526 Жыл бұрын
ഈശൊയെ അനുഗ്രഹിക്കണമെ 🙏🙏
@AmmuAppu1827
@AmmuAppu1827 Жыл бұрын
ഈശോയെ ബൈബിൾ പകർത്തി എഴുതാനുള്ള അനുഗ്രഹം തരണമെ
@kochumolmoni6739
@kochumolmoni6739 Жыл бұрын
മാതാവേ കരുണത്തോണേണമേ 🙏
@sincyxavior4036
@sincyxavior4036 Ай бұрын
Appa, please bless and relieve all sickness and curses and sorrows from us. Amen 🙏
@sarammageorge9822
@sarammageorge9822 Жыл бұрын
Thankyoujesuapraisethelordhallelujah❤
@raphaelanto3527
@raphaelanto3527 Жыл бұрын
കർത്താവെ എന്നോട് കരുണ തോന്നണേ. ജോലി തരണേ. വിഡിയോ വൈറൽ ആകണേ. യേശുവേ നന്ദി
@scholosticavictor8122
@scholosticavictor8122 Жыл бұрын
❤️💞🌹ഈശോയെ വരണമേ 🙏❤️💞🌹
@renukashetigar3196
@renukashetigar3196 Жыл бұрын
Thanku jesus Absakgni so power full Fr god bless u.
@margaretteparambil3047
@margaretteparambil3047 Жыл бұрын
ഇശോയെ എന്റെ അമ്മയുടേമേൽ കരുണ തോന്നണമേ
@jv7gamer223
@jv7gamer223 Жыл бұрын
Eshoye karunathonaname eshoye Ella paishajika shakthikalil ninnum kathukollaname
@antonyjohny4780
@antonyjohny4780 Жыл бұрын
Amen🙏🙏🙏 Thank you Jesus. Praise the Lord.
@layonabenny8689
@layonabenny8689 Жыл бұрын
❤️JESUS I TRUST IN YOU ❤️
@margaretteparambil3047
@margaretteparambil3047 Жыл бұрын
ഇശോയെ എന്റെ അമ്മയെ രക്ഷികണേ
@sherlyjohny6956
@sherlyjohny6956 Жыл бұрын
Ente makanu jeevitha pangaliye kanichu tharename amen
@elizabethabraham5372
@elizabethabraham5372 Жыл бұрын
Esoye nangale parisudhalmavinalum vachanathalum nirakkaname japamala chollanulla anugraham tharane atyhunnathante sakthi nangalil nirayaname vachanathite atmeya chaithanyathil ninnum akannu pokaruthe parishudhalmavinal nirakkaname
@katherinevavanikunnel2307
@katherinevavanikunnel2307 Жыл бұрын
AMEN jesuve karuna thoneneme reshikeneme.Amme Mathave njagalkum njangalude makelkum kunjumakalkum njangelkulla ellavarkum vendium Isojodu prathikeneme AMEN
@shilamathew6462
@shilamathew6462 Жыл бұрын
Thanks Binoy Acha. Praise the Lord. 🙏🙏
@sincyxavior4036
@sincyxavior4036 Ай бұрын
Appa, please bless and heal Appu, Achu, me and my husband, my mummy, Lukappy, my brother and family. Amen 🙏
@johnsonpk6440
@johnsonpk6440 Жыл бұрын
അച്ഛന്റെ പ്രാർത്ഥനയിൽ എന്നെയും കൂടി ഓർക്കണേ 🙏🏻
@Michael.Mishael
@Michael.Mishael Жыл бұрын
Thanq you Jesus for my sister health
@annakuttymathew1240
@annakuttymathew1240 Жыл бұрын
ഈശോയെ അങ്ങയെ ആരാധികനായി ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 🙏🙏
@tessysebastian435
@tessysebastian435 Жыл бұрын
ഈശോയേ ഈശോയേ
@babuparukutty3935
@babuparukutty3935 Жыл бұрын
Eshoye RN for canada- Exam pass aaki enik Nalla hospital joli medichu taraname...ninte naamathinu mahathamundakatte.....🙏🙏
@sreejasiju4861
@sreejasiju4861 Жыл бұрын
ആമേൻ ഹല്ലേലുയ എന്റെ മോൻ പരീക്ഷയിൽ എല്ലാ വിഷയവും പാസ്സ് ആകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@jessythomas8948
@jessythomas8948 Жыл бұрын
Jesus I Trust in You.!!!🌹
@celinemoljose8595
@celinemoljose8595 Жыл бұрын
We praise you .we thank you Jesus for you cure my brother/
@rennydavid0
@rennydavid0 Жыл бұрын
Jesus Mercy on us 🙏🙏🙏
@MariaTeresa-b7n
@MariaTeresa-b7n Жыл бұрын
എല്ലാറ്റിനും ഒരു സമയമുണ്ട് 🙏🙏🙏
@celinemoljose8595
@celinemoljose8595 Жыл бұрын
Esoe cure my brother .thank you praise you.
@philipmailatjoseph3090
@philipmailatjoseph3090 Жыл бұрын
❤ praise the lord 👏
@celinjoseph7180
@celinjoseph7180 Жыл бұрын
Entea makkaludea athmavinum sareerethinum manasinum saukiyam nalkenamea
@Michael.Mishael
@Michael.Mishael Жыл бұрын
Ammukutty ye sugapeduthane
@mayamitty2701
@mayamitty2701 Жыл бұрын
Eshoye njan oet exam ezhthan pokuvanu ente koode undakane first attemptil pass akane anugrahikane confidence tharane eshoye joli illathe vishamikunu eshoye
@zebinazakaria4490
@zebinazakaria4490 Жыл бұрын
വിശ്വാസം നല്ലതു തന്നെ. ഞാനും കർത്താവിൽ വളരെ വിശ്വസിക്കുന്ന ഒരു വ്യക്തിയാണു. എന്നാൽ അട്ടപ്പാടിയിൽ വന്നു ധ്യാനം കൂടിയത്തിനുശേഷം, അവിടുത്തെ കൗൺസലിംഗ് പരിപാടിയിൽ മുസ്ലിം കമ്മ്യൂണിറ്റി യെ പറ്റി എന്തൊക്കെയോ പറഞ്ഞ് കൊടുത്തതിനാൽ എൻ്റെ 3 വർഷം ആയിട്ടുള്ള bestfriendൻ്റെ വീട്ടിൽ പോകാൻ എന്നെ എൻ്റെ അമ്മ വിലക്കുന്നു. കാരണം അവർ എന്തോ ഓതി തരും എന്നൊക്കെ പറഞ്ഞ്. കഴിഞ്ഞ 3 വർഷമായി മതം എന്ന ഒരു വാക്ക് njghalude ഇടയിൽ ഒണ്ടായിട്ടില്ല. തികച്ചും ഒരു സഹോദരിയെ പോലെ ആണ് എനിക്ക് അവൾ. മാത്രമല്ല, ഞാൻ കർത്താവിൽ വിശ്വസിക്കുന്നത് ആ ശക്തി എനിക്ക് നേരിട്ട് ബോധ്യം ഉള്ളതിനാലാണ്. ഞാൻ കർത്താവിൽ ഉള്ള എൻ്റെ വിശ്വാസം ഉപേക്ഷിക്കുകയില്ല. ആയതിനാൽ വിശ്വാസത്തിൻ്റെ കൂടെ മതം എന്നെ വിഷം കുത്തിവെച്ച് എൻ്റെ സൗഹൃദം തകർക്കരുത് എന്ന് ഞാൻ കർത്താവിൻ്റെ നാമത്തിൽ അപേക്ഷിക്കുന്നു. യേശുവിനു നന്ദി. അതുകൊണ്ട് തന്നെ എല്ലാ അന്യമതവിശ്വാസികളും നിങ്ങൾ പഠിപ്പിക്കും പോലെ നശിച്ചവർ അല്ല എന്നു ഒരു session എടുക്കണം എന്നു വിനീതമായി അപേക്ഷിക്കുന്നു. ആമേൻ.
@josephgeorge8382
@josephgeorge8382 Жыл бұрын
Individual ശുശ്രൂഷകരെ നോക്കാതെ സഭ പറയുന്നത് എന്താണെന്ന് നോക്കുക.. കാത്തോലിക്ക സഭ മറ്റു മതങ്ങളോട് എത്ര മാത്രം open ആണെന്ന് മനസിലാക്കി കൊടുക്കാൻ ശ്രദ്ധിക്കുക. The Catholic Church acknowledges and respects the religious beliefs and practices of other religions. The Church teaches that all people have the right to religious freedom and that they should be able to practice their faith without coercion or discrimination. The Catechism of the Catholic Church emphasizes the importance of dialogue and mutual understanding between different religions. The Church encourages its members to engage in respectful dialogue with people of other faiths, seeking to understand their beliefs and practices. The Catechism states, "The Catholic Church rejects nothing that is true and holy in these religions. She has a high regard for the manner of life and conduct, the precepts and doctrines which, although differing in many ways from her own teaching, nevertheless often reflect a ray of that truth which enlightens all men" (CCC 843 സഭയ്ക്കു മുകളിൽ അല്ല susrooshakar
@zebinazakaria4490
@zebinazakaria4490 Жыл бұрын
@@josephgeorge8382 ikr.. It's so sad seeing my mom turning into a negative religious person influenced by these priests. I used to love Abhishegagni but now, after my mom came back from one of those retreats... I hate the priests included in this one. I tried to tell my mom how Jesus loves everyone irrespective of religion citing examples from the bible itself but she is negatively influenced. My best friend hasn't even talked about my beliefs or hers except in cases of general things and information. We are friends.. there is absolute friendship between two human beings. I really hope that the priests included in this retreat would conduct a session to clear all the misunderstandings wrt the religion. Also, thank you for your reply. I was really hoping for a reply from the team but it's a wonder that they didn't delete my comment ...!
@josephgeorge8382
@josephgeorge8382 Жыл бұрын
@@zebinazakaria4490 എന്ത്‌ ചെയ്യാൻ ആണ്.. ധ്യാനം കൂടുന്നത് നല്ലത് ആണ്.. എന്നാൽ അത് പോലെ തന്നെ important ആണ് സുവിശേഷം സ്വയം മനസിലാക്കുന്നതും.. ശുശ്രൂഷകർ വിഗ്രഹം ആക്കപ്പെടുന്ന കാലത്തോളം ഇത് തുടരും.. ഉള്ളിലേക്ക് വരുന്നത് ഒന്നും ഒരാളെ ആശുദ്ധനാക്കില്ല എന്ന ക്രിസ്തു മൊഴി മനസിലാക്കത്തിടത്തോളം കാലം ഓതുന്നതിനെയും പൂജിക്കുന്നതിനെയും പേടിച്ചു കഴിയും.. കാരണം, അവ മനുഷ്യന്റെ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്‌ഷണപദാര്‍ഥങ്ങളും ശുദ്‌ധമാണെന്ന്‌ അങ്ങനെ അവന്‍ പ്രഖ്യാപിച്ചു. മര്‍ക്കോസ്‌ 7 : 19 Unfortunately ഇങ്ങനെ ഉള്ള പ്രവർത്തി കാരണം ഭാവിയിൽ താങ്കൾ ദൈവത്തെയും വിശ്വാസത്തേയും പോലും സംശയിച്ചു പോയേക്കാം.. 🥲
@srabelfcc1463
@srabelfcc1463 Жыл бұрын
Lord thank you for giving the order of jmh hospital today
@libymanoj8604
@libymanoj8604 Жыл бұрын
Thank you jesus for the blessings and way of cure 🙏
@kumaryvarghese9224
@kumaryvarghese9224 Жыл бұрын
Ente makalude vivaha thadasam marikkittuvan prarthikkaname.
@maryp134
@maryp134 Жыл бұрын
Lord Jesus bless heal me my son my brother and all my families with good health touch protect look after and keep us safe amen 🙏🙏🙏🙏🙏
@antonypious3732
@antonypious3732 Жыл бұрын
Father ,ഞങ്ങളുടെ വിസ ഉടനെ പുതുക്കി കിട്ടാനും മോളുടെ വിവാഹം വേഗം നടന്നു കിട്ടാനും സാമ്പത്തിക മേഖലയില്‍ അനുഗ്രഹം തരാനും ദൈവത്തോട് അപേക്ഷിക്കണം. 🙏🙏🙏
@graceantony9083
@graceantony9083 2 ай бұрын
Lord, thank you for the giftof a new day. I love you, adore and glorify you. Grant my prayers. Without delay help me to reach Abu Dhabi the mission land. Let my authorities send me without delay.
@ahamadsainudheen9419
@ahamadsainudheen9419 Жыл бұрын
Karthave.kruthiysamayamprarthikananugrahikaname
@jv7gamer223
@jv7gamer223 Жыл бұрын
Eshoye ente makante bhavikaringal thirumaanagal edukan sahayikename eshoye
@sisterarul4711
@sisterarul4711 Жыл бұрын
Jesus please bless Mr Ravi Prakash and Geetha and family
@helenageorge7192
@helenageorge7192 Жыл бұрын
Praise the Lord 🙏
@kochuranimathew8108
@kochuranimathew8108 Жыл бұрын
Praise the lord.
@user-ub7fi1hm7n
@user-ub7fi1hm7n Жыл бұрын
Father pray for my family amen 🙏 ❤️
@Chriscatel1203
@Chriscatel1203 Жыл бұрын
YESUVE AANDAVAR ⛪
@AmmuAppu1827
@AmmuAppu1827 Жыл бұрын
ഈശോയെ മിഷനറി സ്കൂളിൽ teaching Post തന്ന് അനുഗ്രഹിക്കണമെ
@dalydaly9070
@dalydaly9070 Жыл бұрын
Pray for my son to complete his PhD research project successfully
@sakariaskj4203
@sakariaskj4203 Жыл бұрын
Hallelujah hallelujah amen
@rejimolramanan
@rejimolramanan Жыл бұрын
Eshoye enne aviduthe saksjiykkaname
@RRR-no6ty
@RRR-no6ty Жыл бұрын
എന്റെയും എന്റെ കുടുംബത്തിന്റെയും കഷ്ടതകളിൽ ഇശോയെ ഇടപെടണമേ 🙏🙏🙏
@bijopt8719
@bijopt8719 10 ай бұрын
Halleluya, Amen 🙏🙏
@srabelfcc1463
@srabelfcc1463 Жыл бұрын
Lord urgently need to issue the order of jmh hospital today weintercede the souls of purgertery Lord heal
@jefryjohnson5988
@jefryjohnson5988 Жыл бұрын
ആമേൻ 🙏🙏🙏🙏🙏
@jayathankachan6460
@jayathankachan6460 Жыл бұрын
Amen
@thanickalalphons1273
@thanickalalphons1273 Жыл бұрын
AMEN 🙏 🙏 🙏 🙏
@maryp134
@maryp134 Жыл бұрын
Lord Jesus have mercy on me and all my families amen
@lucydominic7903
@lucydominic7903 Жыл бұрын
കർത്താവായ യേശുവേ അങ്ങേയ്ക്ക് ആയിരം നന്ദി പറയുന്നു എൻറെ കുടുംബത്തിൻറെ കട ഭാരങ്ങളെ സമർപ്പിക്കുന്നു ഞങ്ങളെ സഹായിക്കണമേ രക്ഷിക്കണമേ ആമേൻ
@varghesepalakkal4327
@varghesepalakkal4327 Жыл бұрын
Jesus Christ Amen 🙏🙏🙏
@josnajomon5158
@josnajomon5158 Жыл бұрын
Devama BSC nursing supply exam pass akki tharanmee ithe last chance ahnn 6 subject ind karanua thonnanmee 🙏🙏
@geethas9583
@geethas9583 Жыл бұрын
എന്റെ മോന്റെ മദ്യപാനം മാറുവാൻ പ്രാർത്ഥിക്കണമേ
@dellajohn8433
@dellajohn8433 Жыл бұрын
Yeshuve aaradhana
@srabelfcc1463
@srabelfcc1463 Жыл бұрын
Lord issue the order of jmh hospital today weintercede the souls of purgertery Lord
@silpa2184
@silpa2184 Жыл бұрын
Ehooyeee❤
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН