അച്ഛൻ എത്ര ഹൃദയസ്പർശി ആയിട്ടാണ് വചനം പറയുന്നത് അച്ഛന് പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൂടുതൽ കൂടുതൽ കൃപകളും അനുഗ്രഹങ്ങളും തന്ന അച്ഛന് ദൈവം ഉയർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@marytj2041 Жыл бұрын
കർത്താവേ എൻ്റെ നാവിനു കടിഞ്ഞാൺ ഇടണമെ. ആമേൻ.
@mollythomas3430 Жыл бұрын
കർത്താവെ എന്റെ അധരങ്ങളെ വിശുദ്ധീകരിക്കണമെ. 🔥🔥🔥🌷🌷🌷🌷🌷🌷നാവിനെ നിയന്ത്രിക്കാൻ എനിക്ക് കൃപ തരണമെ❤️❤️❤️ അങ്ങനെ വിശുദ്ധിയിൽ ജീവിക്കാർ കൃപ തരണമെ! ❤❤❤🔥🔥🔥
@sebastiankk6330 Жыл бұрын
എന്‍റെ ഈശോയെ എന്റെ നാവിനെ നിയന്ത്രിക്കാന്‍ വേണ്ട കൃപ തന്ന് എന്നെ അനുഗ്രഹിക്കണമേ , ആമ്മേന്‍
@elcykv9223 Жыл бұрын
എന്റെ ദൈവമേ നാവുകൊണ്ടു ഞാൻ ചെയ്ത എല്ലാ പാപകളെയും എന്നോട് ക്ഷമിക്കണേ.... 🙏🙏🤲😭🙏
@siyonsiyo5809 Жыл бұрын
എന്റെ ഈശോയെ എന്റെ നാവിനെ സമർപ്പിക്കുന്നു നാവിനെ നിയന്ത്രിക്കുവാൻ പരിശുദ്ധതമാവേ സഹായിക്കണമേ
@metinmaryjose Жыл бұрын
കർത്താവേ എന്റെ നാവിന് കടിഞ്ഞാൺ ഇടണമേ എന്റെ അധര കവാടത്തിന് കാവൽ ഏർപ്പെടുത്തേണമേ സങ്കീ 141:3 🙏🙏
Yesu appa enikku എത്ര ശ്രമിച്ചിട്ടും എന്റെ നാവിന്റെ വാക്കുകള്‍ നിയന്ത്രിക്കാന്‍ ഞാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല yesu appa എന്റെ നാവിന് ഒന്നു thodane അപ്പാ എന്റെ നാവ് മൂലം ഞാന്‍ വളരെ ഏറെ വേദനയില്‍ ആണ് yesu appa എന്റെ navine thodane enikku shemippan krupa tharane ente മുന്‍ കോപം മാറ്റി tharane appa ✝️🙏🏻🙏🏻
@jyothiroy9542 Жыл бұрын
എന്റെ ഈശോയെ ഈ പാപിയോട് കരുണയായിരിക്കണമേ 🙏🏻🙏🏻
@elcylawrence9358 Жыл бұрын
എന്റെഈശോയേ...എന്നെസഹായിക്കണമേ.അപ്പാാാ🙏🙏🙏😭😭😭
@rosilyalby Жыл бұрын
ഈശോയെ എന്റെ സിയാ മോൾക്ക് ഒരു ജോലി നല്കി അ നുഗ്രഹിക്കണമേ
ഈശോയെ എന്റെയും എന്റെ കുടുബത്തിന്റെയും കൂട്ടായ്മയുടെയും വിശ്വസം വർദ്ധിപിക്കണമേ🙏🙏🙏🔥🙏🙏🙏
@rajanantony9333 Жыл бұрын
അമ്മേ മാതാവെ ഈശോയോഡു എന്റെ അമ്മയ്ക്ക് വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എല്ലാം നന്മകളും തന്ന ദൈവത്തിന് നന്ദി
@sujasunil5482 Жыл бұрын
എന്റെ കർത്താവെ, എനിക്ക് വേണ്ടി ( മനുഷ്യർക്ക് എല്ലാവർക്കും വേണ്ടി ) രക്തം ചിന്തി വീണ്ടെടുത്ത നാഥാ, ആ സ്വർഗത്തിൽ ത്രിയെക ദൈവത്തെ കണ്ടരാധിക്കാനുള്ള കൃപ നല്കണമേ 🙏🙏🙏. ആമേൻ 🌹
@sindhujayakumarsindhujayak273 Жыл бұрын
എന്റെ അപ്പാ.... എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏 🙏 🙏
@jisusaji3623 Жыл бұрын
അവിടുന്ന് നൽകിയ എല്ലാം നന്മകൾക്കും ദൈവത്തോട് നന്ദി പറയുന്നു🙏🙏🙏
എന്റെ മകളെ സമർപ്പിക്കുന്നു അനുഗ്രഹിക്കപ്പെട്ട ദൈവപൈതലായി വളരുവാൻ കൃപ ചൊരിയണമേ ആമേൻ 🌹
@fijojohnjohn6969 Жыл бұрын
Amen Hallelujah Amen Hallelujah Amen Hallelujah Amen Praise The Lord Amen Amen Amen Daivam Anugrahikatte Amen Amen Amen
@nishanthcharles8267 Жыл бұрын
ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ
@roymv8871 Жыл бұрын
Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤
@heavenofhome3439 Жыл бұрын
ഞാൻ എന്റെ മക്കളെ രണ്ടുപേരെയും (എയിഞ്ചൽമരിയബെന്നി &ആൻസിലസൂസൻബെന്നി)വല്ലാർപാടത്ത് അമ്മക്ക് അടിമവച്ചതാണ്.. അമ്മേവല്ലാർപടത്തമ്മേ മക്കളെ രണ്ടുപേരെയും അമ്മയുടെ നീലപുറംകുപ്പായത്താൽ പൊതിഞ്ഞു സൂക്ഷിച്ചു കൊള്ളേണമേ
@sijishajan8403 Жыл бұрын
Eeshoye ente kudumbanthod karunayayirikaname anugrahikane eeshoye plus 2padikunna ente molk unnatha vijayam tharane anugrahikane
@AnilNicholas Жыл бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
@lijuliju9422 Жыл бұрын
ഹലേലുയ
@sheeba.msheeba2147 Жыл бұрын
Ente easoye ente makkale samarpikkunnu
@divyasuresh959 Жыл бұрын
Thank you father for your message 🙏🙏🙏🙏
@ushasara7330 Жыл бұрын
yesuve nallathu paravan enne orukrname
@minipc8440 Жыл бұрын
Eshoye sunik manasantharam nalkaname
@selinthomas3415 Жыл бұрын
Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏
@rosammaantony3421 Жыл бұрын
Nalla kareyangal samsarikkan keruba tharename
@lifewithjesus324 Жыл бұрын
Powerful word of God...Naavine niyanthrikkan yenneyum karthave anugrahikane.. Amen ഈ നാവുകൊണ്ടു കര്‍ത്താവിനെയും പിതാവിനെയും നാം സ്‌തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു. യാക്കോബ് 3 : 9
@jancygeorge9043 Жыл бұрын
Eeshoye ..make me a true deciple of you
@shindababu3203 Жыл бұрын
Parise the lord
@RRR-no6ty Жыл бұрын
കട ബാധ്യത മാറ്റി തരണേ സ്ഥലം വില്പന ഒരു അയച്ചക്കുള്ളിൽ നടക്കണേ
@divyasuresh959 Жыл бұрын
യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏യേശുവേ ആരാധന 🙏🙏
@ushasara7330 Жыл бұрын
yesuve sthothram.
@anniejose7308 Жыл бұрын
O my Jesus ente molde Oet exam passakki tharaname
@sandrajohn8967 Жыл бұрын
Eeshoye ente naavine niyanthrikkane
@leelaskitchensecrets5120 Жыл бұрын
Hallelugh 🙏🙏
@elsammajoseelsammajose Жыл бұрын
Hallelujah
@roselini530 Жыл бұрын
എൻറെ ഭർതാവ് ഐ സി യുവിൽ വെയ്റ്റ് ലേറ്റർ ലാണ് എത്രയും വേകം രോഖം മാറി വരണമേ🙏
@soumyasebastian9570 Жыл бұрын
Amme ente eeshoye interview vannu nanni daivame. Vijayippikkane
@sijishajan8403 Жыл бұрын
Eeshoye ente husbandnod karunayayirikaname anugrahikane
@preetijohn5652 Жыл бұрын
Thank you Jesus. Hallelujah!! Abba Father, please bless me with a good job🙏🏻🙏🏻🙏🏻
@gigomg2304 Жыл бұрын
ആമേൻ ആമേൻ സ്തോത്രം യേശുവേ ആമേൻ ആമേൻ
@leenajoy1916 Жыл бұрын
Praise the Lord 🙏 God bless. 🙏
@sijibenny1723 Жыл бұрын
Amen🙏🙏🙏🙏🙏🙏🙏🙏
@bablooeddy7984 Жыл бұрын
Your talk inspires so many especially those who do not understand some chapters,passages in the Bible Praise you Jesus !
@teenasabu1421 Жыл бұрын
Praise the Lord. Karthave ente navinae niyanthrikenamae.🙏🙏🙏
@jesfinalias2246 Жыл бұрын
🙏🏻🙏🏻🙏🏻
@annammaphilip3059 Жыл бұрын
Praise God God bless us all with these Holy words, Amen 🙏
@lisaj5486 Жыл бұрын
ശരിയായ ഒരു വിവാഹം തിരഞ്ഞെടുക്കാൻ ഈശോയെ അനുഗ്രഹിക്കണേ
@lissyjose9916 Жыл бұрын
Give mercy on us ourLord
@sindhuvvsindhu8666 Жыл бұрын
ആമേൻ 🙏🙏🙏
@sivaprabhasivaprabha719 Жыл бұрын
Amen
@smithathoppil9378 Жыл бұрын
ഈശോയെ 🙏🙏🙏🌹🌹🌹🥰🥰🥰❤❤❤
@georgevempala2368 Жыл бұрын
Jesus, I trust in you 🙏🙏🙏
@bincyaugustine23 Жыл бұрын
Hallelujah 🙏🏼
@kunjumolvarughese193 Жыл бұрын
🙏
@sobhap.s922 Жыл бұрын
THANK YOU FATHER.
@rajasreeajikumar9748 Жыл бұрын
കർത്താവേ അനുഗ്രഹിക്കണമേ
@theresinamulloor800 Жыл бұрын
JÉSUS, be WITH us. I dont have nobody To help me LORD, have mercy on me LORD