ഈ സമയത്തു അഞ്ചു കഴിക്കുന്ന ഫുഡ്|ഒരു കേക്ക് ഉണ്ടാക്കാൻ ഉള്ള ശ്രെമം|പിന്നെ ഒരു ഇംഗ്ലീഷ് breakfast

  Рет қаралды 80,341

Kaippan Vlogs

Kaippan Vlogs

Күн бұрын

ഈ സമയത്തു അഞ്ചു കഴിക്കുന്ന ഫുഡ് ||ഒരു കേക്ക് ഉണ്ടാക്കാൻ ഉള്ള ശ്രെമം ||പിന്നെ ഒരു ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റും ||Day in our life ||kaippans #kaippans #familytime #dayinmylife #dailyvlog #ukmalayalam #cooking

Пікірлер: 89
@ShaimaShaimol-l1t
@ShaimaShaimol-l1t 9 ай бұрын
Cute couples pin cheyyooo😢❤
@Kaippans
@Kaippans 9 ай бұрын
❤️
@bindujacob561
@bindujacob561 9 ай бұрын
N ഞങ്ങൾ പിറവം കാര് ബീഫ് ഫ്രൈ ചെയ്യുന്നത്. വേവിക്കുമ്പോൾ തന്നെ മല്ലിപ്പൊടി മുളകുപൊടി മീറ്റ് മസാല മഞ്ഞപ്പൊടി ഉപ്പുപൊടി ഈ പൊടികൾ ഒന്നും ചൂടാക്കേണ്ട പച്ചയോടു തന്നെ ചേർത്തിളക്കി കൂടെ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു ചെറിയ ഒരു സവാള കൂടെ കറിവേപ്പില എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് അടുപ്പിൽ കേറ്റുന്നതിന് മുമ്പ് ഒരു ചെറിയ തക്കാളിയും കൂടിയിട്ട് അരിഞ്ഞു ചേർത്ത് വേവിക്കും. അത് ഫ്രൈ ആക്കുന്നതിന്മൻപ് നന്നായിട്ട് ഫ്രൈ ആവണമെങ്കിൽ അത് തണുക്കണം അത് നന്നായി തണുത്തതിനുശേഷം എണ്ണ ചൂടാക്കി വെളുത്തുള്ളി കുരുമുളക് ചതച്ചത് ഒരു സവാള അരിഞ്ഞത് നല്ലവണ്ണം എണ്ണ ഒഴിച്ച് (കോക്കനട്ട് ഓയിൽ ആയാൽ ബെസ്റ്റ് )കൂടെ ഇത്തിരി സൺഫ്ലവർ ഓയിൽ ചേർത്താലും കുഴപ്പമില്ല വെളുത്തുള്ളി കുരുമുളക് മൂപ്പിച്ചു കഴിയുമ്പോൾ സവാളയും കൂടിയിട്ട് ഒന്നു വാടിക്കഴിയുമ്പോൾ മീറ്റ് മസാലയും കുറച്ചു കാശ്മീരി മുളകുപൊടിയും ചേർത്ത് അതിലേക്ക് അതിലേക്ക് ബീഫും അതിന്റെ ചാറോടുകൂടി ചേർത്ത് ഇളക്കി ഒരു 20 മിനിറ്റ് തീ കുറച്ച് ഇളക്കിക്കൊണ്ടിരിക്കുക ഇടയ്ക്കിടയ്ക്ക് ഇളക്കിയാൽ മതി പിന്നെ നന്നായിട്ട് കറുത്ത വരണമെങ്കിൽ അല്പം ഡാർക്ക് സോയാസോസ് ചേർത്താൽ നല്ല ഡാർക്ക് ബ്രൗൺ കളറിൽ ഇരിക്കും പെപ്പർ ബീഫ് ഫ്രൈ റെഡിയാകും
@nancysamuel1978
@nancysamuel1978 3 ай бұрын
സത്യം അഞ്ചു എനിക്കും ഉരുളക്ക് ഉപ്പേരി പോലെ പറഞ്ഞില്ലേ ഒരു സുഖം ഇല്ല അതു നമ്മുടെ പ്രിയപ്പെട്ടവരുടെ അടുത്ത മാത്രം അല്ലെ മോളെ ♥️
@shanuskitchen7938
@shanuskitchen7938 9 ай бұрын
Coconut oil lek pepper powder itt moopikuka adhilek vevich vecha beef it dry aki eduthal black ayi kittum. Adach vekkarudh
@Habizeena
@Habizeena 9 ай бұрын
Beaf black color Avan.....oilil pepper powder Ett...mooppikkuga..athil vavicha beaf tattuga....black beaf,......readyyy
@Divockpny
@Divockpny 9 ай бұрын
നിങ്ങള ഒരു വീഡിയോ മതി എൻ്റെ മൂഡ് ഔട്ട് മാറാന് Nigaley ഓരോ വീഡിയോ വൈറ്റ് cheyyaallaaa Realy love u kaippans . Life long niggal happy ayi irikattey Bless u.. Loveu chunkuuu
@drizzling9839
@drizzling9839 9 ай бұрын
Fist podikal ettu vevikku, vellam undavallu.after kadukitu cheriya ulli, gingar paste ettu vazhatti ventha beef varattanm.
@manusworldm5506
@manusworldm5506 9 ай бұрын
കറുപ്പിക്കാനുള്ള എളുപ്പവഴി ഓയിൽ ചൂടായി കഴിഞ്ഞ് മല്ലിപൊടി ഇട്ട് മുപിച്ചെടുത്താൽ മതി set
@harithariju4275
@harithariju4275 9 ай бұрын
Gas undaayal jeerakam varuth vellam thilappich kurach sugar koodi itt kudichaal nallathaanu gas maarum
@sherlyaniyan9154
@sherlyaniyan9154 9 ай бұрын
Cucumber കഴിക്കുക Acidity ക്ക് നല്ലതാണ് ,രാവിലെ or വൈകിട്ട്.
@Annz-g2f
@Annz-g2f 9 ай бұрын
English Breakfast enjoy cheythu kazhiku kootthathil shopping cheyyu Anju nte aagrahangals saadichu kodukunna loving husband bye take care God Bless
@Kaippans
@Kaippans 9 ай бұрын
❤️
@blessybabu1229
@blessybabu1229 9 ай бұрын
Watermelon is the best solution for gas in my experience.....plzzz try it
@lathasundaresan8544
@lathasundaresan8544 9 ай бұрын
Kaippa പൊളിച്ചെട mone
@lathasundaresan8544
@lathasundaresan8544 9 ай бұрын
കൊച്ചു മോനെ ഉമ്മ
@rushdaok7334
@rushdaok7334 9 ай бұрын
നെഞ്ചരിച്ചിൽ പെട്ടെന്ന് നിൽക്കാൻ ചൂടുള്ള പാല് കുടിച്ചാൽ മതി
@SreekeshBalakrishnan
@SreekeshBalakrishnan 9 ай бұрын
ചെറിയുള്ളി വെളുത്തുള്ളി ഗിയസിനു നല്ലത് ആണ്
@poornima.kpoornima7471
@poornima.kpoornima7471 9 ай бұрын
Nigalude vdo annum kanarund....super.....randuperum staff nurse ano.....
@prasoonk.s8637
@prasoonk.s8637 9 ай бұрын
Beef karupikkan pepper powder and oil cherth thurannuvachu vevikku
@priyajaimon4755
@priyajaimon4755 9 ай бұрын
Parana pathrathil thurannu vachu fry chithu eduthal mathi
@sheebabenny1863
@sheebabenny1863 9 ай бұрын
ബീഫ് കറക്കാൻ തുറന്നുവെച്ച് കുരുമുളകും കറിവേപ്പിലയും പെരുംജീരകവും കുടിച്ചിട്ട് ചെറുതീയിൽ ഇളകി കറുപ്പിക്കാം
@tomcytomy2416
@tomcytomy2416 9 ай бұрын
Sosage pregnancy time IL kazikkunnathinu kuzappam undo eth sosage anu prefer cheyunnath parayamo
@mrmalariadude4355
@mrmalariadude4355 9 ай бұрын
Beeter onnum venda annu easy anu adyam suger caramelized cheyyanam miaskichen ln vlogs okke kandu nokku simple ayittundakkam mixium venda
@krishnamehar8084
@krishnamehar8084 9 ай бұрын
പരന്ന പാത്രത്തിൽ തുറന്നു വച്ച് എണ്ണയും കുരുമുളക് പൊടിയും ചേർത്തുണ്ടാക്കൂ ബീഫ് കറുപ്പിച്ചത്. 3പേരുടെയും ഡാൻസ് പൊളി.
@SaranyaBoban
@SaranyaBoban 9 ай бұрын
Day in life super😊
@siyanaazeez8187
@siyanaazeez8187 9 ай бұрын
Ningal poliyatto super❤❤❤
@soumyamolphilip3406
@soumyamolphilip3406 9 ай бұрын
Which pregnancy medicine anu uk yil best .. vitamins ..NHS vitamins ano edukkunne
@mathewschacko428
@mathewschacko428 3 ай бұрын
Kappa right
@Needujarislseeja
@Needujarislseeja 5 ай бұрын
വീട്ടിൽ ചെരുപ്പ് ഇടാറുണ്ടോ
@saraglory7145
@saraglory7145 9 ай бұрын
Delivery date eppala
@teenarajan6919
@teenarajan6919 9 ай бұрын
Super veedio ❤
@eastwesttravelandfood1438
@eastwesttravelandfood1438 9 ай бұрын
Plum കേക്ക് ഉണ്ടാക്കുമ്പോൾ ഇങ്ങനെ പൊട്ടും dont worry.....ഒരു അനുഭവസ്ഥാന അബുദാബിയിൽ നിന്നും
@ushanair6464
@ushanair6464 9 ай бұрын
Thank you so much for telling us about THAIKUDUM BRIDGE'S performance in Glasgow. It was a great experience. UK malaylis plse don't miss their remaining concerts. Tomorrow in Birmingham , followed by London & Bristol.
@anjanaca1880
@anjanaca1880 9 ай бұрын
Chechi nattil pokundooo
@neenaclement6425
@neenaclement6425 9 ай бұрын
I love this couple 💑
@crazypainterMallu
@crazypainterMallu 9 ай бұрын
കറുപ്പ് പെയിന്റ് അടിച്ചാൽ വേഗം കറുപ്പും 😄😄 തമാശ ഇരുമ്പ് ചട്ടിയിൽ വറുത്താൽ വേഗം കറുപ്പും 😄😄😄😄
@SeemaShiju
@SeemaShiju 9 ай бұрын
ബീഫ് കറപ്പിക്കാൻ തുറന്നു വച്ചു എണ്ണയും കുരുമുളക് പൊടിയും ചേർത്ത് ഇളക്കി വൈക്കണം
@Kaippans
@Kaippans 9 ай бұрын
❤️
@ajuvargheseparel1022
@ajuvargheseparel1022 9 ай бұрын
യെസ്
@mayaajalam
@mayaajalam 9 ай бұрын
Hii, my brother and sister, and my cute ruben and🤲vavaa🤲ellarum sugayi irikkunno🤲🤲🤲💕💕
@Kaippans
@Kaippans 9 ай бұрын
Hi Sukamayirikkunnu ❤️
@Jubinnedumparampil1990
@Jubinnedumparampil1990 9 ай бұрын
Yoo njn kottarakara anu
@wonderlandbyanjalyboby5160
@wonderlandbyanjalyboby5160 9 ай бұрын
Uk lu evida place😊
@liobenz5359
@liobenz5359 9 ай бұрын
Chetta ezupam karupikan oru vazhi shop innu vangia mathi😂😂😂
@preethasumedhan9339
@preethasumedhan9339 9 ай бұрын
Goodnight ❤❤
@keralahardwares4885
@keralahardwares4885 9 ай бұрын
Pototo illallo 😀 ennale full english breakfast aaku
@mpkhadar7420
@mpkhadar7420 9 ай бұрын
കുരുമുളക് ഇട്ടാൽ ബീഫ് കറുത്ത് മല്ലി വറുത്ത് ഇട്ടാൽ കറക്കും
@AmeeshaAmeesha-g1w
@AmeeshaAmeesha-g1w 9 ай бұрын
Enthane job vedio chaiyane
@layajoseph4012
@layajoseph4012 9 ай бұрын
വീട് എവിടെയാ ചേച്ചി
@salampookkotsalampv9630
@salampookkotsalampv9630 9 ай бұрын
Ente crush family
@moosakd
@moosakd 9 ай бұрын
2 pearkum entha job parayanam
@krishnamehar8084
@krishnamehar8084 9 ай бұрын
നേഴ്സ് ആണ് രണ്ടു പേരും
@Divya-vz9ut
@Divya-vz9ut 9 ай бұрын
നിങ്ങളുടെ വീടിന്റെ rent എത്ര
@memoosthomas5383
@memoosthomas5383 9 ай бұрын
Thank you kaippan chettan and anju chechy for replying my comment through your video I think my cravings is similar like you anju chechy ❤❤❤❤❤gaviscon 😂
@Kaippans
@Kaippans 9 ай бұрын
😁❤️
@vineethvini4240
@vineethvini4240 9 ай бұрын
കുടുക്കയിൽ വറ്റിച്ചാൽ കറുക്കും my boss
@jacobvarughese4462
@jacobvarughese4462 9 ай бұрын
You both are good but your house is a mess…little boy is also cute..?
@sanjukeezhperoor7696
@sanjukeezhperoor7696 9 ай бұрын
ബീഫ് കറക്കിയത്..😊
@chackochikc7951
@chackochikc7951 9 ай бұрын
പിള്ളാർക്ക് ബൈബിൾ വാങ്ങിക്കൊടുക്ക്, തോക്ക് വാങ്ങിക്കൊടുക്കാതെ. ഒരാളുടെ വയറ് ok പക്ഷേ മോന് വയറ് ചാടിക്കരുത്❤❤❤
@karunnisa1554
@karunnisa1554 9 ай бұрын
കുരുമുളക് ഇട്ടാൽ മതി
@remyauday9816
@remyauday9816 9 ай бұрын
Chettande dance super😂
@Kaippans
@Kaippans 9 ай бұрын
😁❤️
@Karthika-n87
@Karthika-n87 9 ай бұрын
❤️
@francilyndurom6616
@francilyndurom6616 9 ай бұрын
❤❤🎉
@ajikoippallil7312
@ajikoippallil7312 9 ай бұрын
കടചക ഇവിടെ 80 rs per kg
@Kaippans
@Kaippans 9 ай бұрын
👍
@jishnupillai4979
@jishnupillai4979 9 ай бұрын
@DettySiby
@DettySiby 9 ай бұрын
Oru Hi tharuvo❤
@Kaippans
@Kaippans 9 ай бұрын
Hi❤️
@shamlajchemmu6160
@shamlajchemmu6160 9 ай бұрын
😍😍
@subairking5086
@subairking5086 9 ай бұрын
❤❤❤❤
@gafoorgafu2631
@gafoorgafu2631 9 ай бұрын
👍👍👍
@SeemaShiju
@SeemaShiju 9 ай бұрын
മൂടി വെക്കരുത്
@Kaippans
@Kaippans 9 ай бұрын
👍
@ShaimaShaimol-l1t
@ShaimaShaimol-l1t 9 ай бұрын
Haii first comment ❤❤❤
@Kaippans
@Kaippans 9 ай бұрын
❤️
@arunvijayan4012
@arunvijayan4012 9 ай бұрын
❤🎉
@Kaippans
@Kaippans 9 ай бұрын
❤️
@sonymanoj4416
@sonymanoj4416 9 ай бұрын
Add some dark soy sauce to get the colour.
@Kaippans
@Kaippans 9 ай бұрын
👍❤️
@jacobvarughese4462
@jacobvarughese4462 9 ай бұрын
Your. House look like a mess? Enthuvade ithu….shame you both are nurse!!!
@JayaP-y4u
@JayaP-y4u 9 ай бұрын
👍👌❤️❤️❤️❤️❤️❤️❤️
@bineshgopi6881
@bineshgopi6881 9 ай бұрын
Amala Paul fans come here
@naveentom3357
@naveentom3357 9 ай бұрын
👌👌👌👌👌👌👌❤❤❤❤😍😍😍😍
@DettySiby
@DettySiby 9 ай бұрын
@Kaippans
@Kaippans 9 ай бұрын
❤️
@Quti-Aami
@Quti-Aami 9 ай бұрын
❤❤❤
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН