arrey wow what a perfect sambar you made today. it seems to be perfect in colour and texture
@livedreams3334 ай бұрын
തേങ്ങ വറുത്തരച്ച സാമ്പാർ നന്നായിട്ടുണ്ട്. തേങ്ങ വറുത്ത് അരച്ച് ചേർക്കുമ്പോൾ നല്ല രുചിയാണ്. വറുത്തരച്ച സാമ്പാർ ഇതുവരെ ഞാൻ ഉണ്ടാക്കിയിട്ടില്ല. ഇത് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു ഈ ഓണത്തിന് എന്തായാലും ഇതുപോലെ തയ്യാറാക്കണം.
@navyapinky98304 ай бұрын
thenga varutharacha sambar inu oru prathyeka taste thanne aanu perfect naadan sambar undakki kanichu ee onathinu sambar ingane thanne udakkum
@najiaslam61324 ай бұрын
thani nadan sambar super ayittundu thanks share recipe
Sambar undakkunnathu kanumbolthanne kothivarunnu sambar ennum ente favourite anu e onathinu e reethiyil undakkanam looks so delicious and perfect thanks
@sreejasfoods70844 ай бұрын
❣
@PreethisKitchenWorld4 ай бұрын
❤🎉 Syper സാമ്പാർ Sappotme
@sreejasfoods70844 ай бұрын
Thanks for the feedback dear friend 😘
@sandhyamohan97214 ай бұрын
സദ്യയില്‍ കിട്ടുന്ന സാമ്പാർ ഒരു പ്രേതെക ടേസ്റ്റ് ആണ് ഇതു പോലെ ഉണ്ടാക്കി നോക്കാം നല്ല വറുത്തരച്ച സാമ്പാർ കണ്ടിട്ട് കൊതിയാവുന്നു ഉറപ്പായിട്ടും ഈ ഓണത്തിന് ഇതു പോലെ ഉണ്ടാക്കും ഞാൻ
@mydreamz17514 ай бұрын
തേങ്ങ വറുത്തരച്ച സാമ്പാർ നന്നായിട്ടുണ്ട്. സദ്യയിൽ കിട്ടുന്ന അതേ രുചി കിട്ടുന്നത് ഇങ്ങനെ ചെയ്താൽ മതിയല്ലോ.കായം കൂടുതൽ ചേർത്താൽ തന്നെ സാമ്പാറിന് നല്ല രുചി ആയിരിക്കും. ഈ ഓണത്തിന് വറുത്തരച്ച സാമ്പാർ ഉണ്ടാക്കണം😊
@sneharoy3534 ай бұрын
Adipoli but i vll avoidchillipowder and add crushed chilli vll.make like this thank u
@sarithashibu3134 ай бұрын
ജീരകം പാലക്കാട് ഭാഗത്താണ് കൂടുതലും ചേർക്കുന്നത്
@sabeenac.i40774 ай бұрын
വറുത്തരച്ച സാമ്പാറിന് ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണ്.. സദ്യയിൽ വിളമ്പുന്ന സാമ്പാറിന്റെ രഹസ്യം ഇതാണല്ലേ.. തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്