ശങ്കുപുഷ്പം കൊണ്ട് ഉണ്ടാക്കിയ ഈ ഹെയർ ഡൈ വളരെ നന്നായിട്ടുണ്ട്. ഇതിൽ ഉപയോഗിച്ചിട്ടുള്ള ചെമ്പരത്തിയും, കറിവേപ്പിലയും, നെല്ലിക്കാ പൊടിയും ,കയ്യുന്നി പൊടിയുമൊക്കെ നമ്മുടെ മുടിയുടെ സംരക്ഷണത്തിന് വേണ്ടുന്ന അത്യാവശ്യ സാധനങ്ങൾ ആണ്. ഇതെല്ലാം ഉപയോഗിച്ച് ഒരു ഹെയർ ഡൈ ഉണ്ടാക്കുക എന്ന് വെച്ചാൽ വളരെ നല്ലൊരു കാര്യമാണ്. എല്ലാത്തിൻ്റെയും ഗുണങ്ങളും വളരെ നല്ലത് പോലെ വിവരിച്ചു തന്നിട്ടുണ്ട് . ഇനിയും ഇതുപോലുള്ള നാച്ചുറൽ ആയിട്ടുള്ള ഹെയർ ഡൈയുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
ശങ്കുപുഷ്പം കൊണ്ടും മുടി കറുപ്പിക്കാമോ ധാരാളം കിട്ടാനുണ്ട് ഇവിടെ
@mydreamz17516 күн бұрын
ശംഖുപുഷ്പം കൊണ്ട് നരച്ച മുടി കറുപ്പിക്കാൻ നല്ലോരു hairdye ആണ് ഉണ്ടാക്കിയത് . ഇതിൽ ചേർത്തിരിക്കുന്ന ചെമ്പരത്തി പൂവും കറിവേപ്പിലയും. നെല്ലിക്ക പൊടി, കയ്യോന്നി പൊടി എന്നിവയും മുടി കറുക്കാൻ വളരെ നല്ലതാണ്. താരൻ, മുടി കൊഴിച്ചിൽ ഒക്കെ മാറി മുടി നന്നായി വളരാൻ ഇതു് സഹായിക്കും
shankupushpam poov kondulla hairdye nannayittunde nalla reethiyil mudi karuppikkan e hairdye best anu ethil chertha alla sadangalum mudi valaranum karuppu kittanum help cheyyum shankupushpathinte aushadha gunangal nannayi paranju thannu
@najiaslam61326 күн бұрын
shangu pushpam vechu super efective hhair dye thnks share
@gigglest87016 күн бұрын
Video valare nannayittundu ente mudiyil nara varunnundu e dye try cheythu nokkanam naturalayathondu use cheyyanpediyum venda thanks
@rekhapm5996 күн бұрын
Pinnenthina ee title koduthath. Naattil kittunna sakala sadhanavum cherkkunnund.
@sreejasfoods70846 күн бұрын
Nammal onnu undakumbol oru sadanam kond mathram undakarilla.. onnu kond onnum akilla..nammal choru undakan ari mathram porallooo
@neharose32936 күн бұрын
സൂപ്പർ 🥰👍🏻
@lathamudapuram23177 күн бұрын
നല്ലത്.
@RasiyaJahangir-c6n9 күн бұрын
ഇവർ പറയുന്നത് ഒക്കെ വെറുതെ യാണ് ഒന്നും ശെരിയാവില്ല
@RasiyaJahangir-c6n9 күн бұрын
ഇത് ഒക്കെ ആരെങ്കിലും ചെയ്തു നോക്കിയിട്ടുണ്ടോ
@SeleenaGeorge-l6g9 күн бұрын
മേലിൽ ഇങ്ങനത്തെ അഭ്യാസം കൊണ്ട് ഇറങ്ങല്ലേ പ്ലീസ് ചേച്ചി പ്ലീസ്
@SanjeevSanjeev-it5mv9 күн бұрын
നീലി അമരി ഒറിജിനൽ എവിടെ കിട്ടും' ശാന്തിഗിരിയുടെ ത് നല്ലതാണോ?
@sreejasfoods70849 күн бұрын
Nallathanu
@praseethamv834010 күн бұрын
Mathalathinte thol kond njan dye ittirunnu.....result kittiyilla....athil njan hibiscus use cheythirunnilla.....any way ithu koodi onnu try cheythu nokkum....illannundenki nigalum ellareyum pole pattippanu ennu ariyikkam
@sreejasfoods70849 күн бұрын
Kurach days use cheythal theerchayayum mudik colour indakum..Natural Hair Dye akumbol oru time mathram pora
@praseethamv834010 күн бұрын
Cold pressed oil edukkamo
@sreejasfoods708410 күн бұрын
No
@AnucharliAnucharli10 күн бұрын
എന്റെ മോന് 9 month തൊടുങ്ങുന്നേ ഉള്ളു ഇനിയും 10 days ഉണ്ട് 8th month പൂർത്തി ആവാൻ അപ്പോൾ കൊടുക്കാമോ എത്ര എണ്ണം കൊടുക്കണം ഞാൻ ഇന്ന് ഒരു മുട്ട കൊടുത്തിട്ട് ഉണ്ട് അതിന് problm indo plz reply 😢
നീലയാമരിയും യും ഹെന്ന പൗഡറും മാത്രം ചേർത്താലും ഈ same റിസൾട്ട് തന്നെ കിട്ടും, പിന്നെ എന്തിനാണ് വെറുതെ കണ്ണീകണ്ടതൊക്കെ കൂട്ടിച്ചേർത്തു തലയിൽ തേച്ചു ഇല്ലാത്ത അസുഖം വിളിച്ചു വരുത്തുന്നത്....🙏🙏🙏
@sangeetharose84312 күн бұрын
ende chechi hannayum neela amariyum matham mathi hair die undakkan. Endina ithrayum sadhanangalum time um waste aakkunne
@prabhakannan191112 күн бұрын
Ellavarum കളളികൾ പിന്നേമലപോലെവരും ലിസ്റ്റുകൾ😂😂😂😂
@SaranyaG-ld9pz12 күн бұрын
Perfect hair dye at home. No side-effects.Looks very effective.Pomegranates may aid in reducing the greying process by neutralising damaging free radicals, allowing hair to retain its natural colour for longer periods.😊