ഒരു നുണ പലപ്രാവശ്യം അതും പലർ പറഞ്ഞാൽ സത്യമാകും. .എന്നതാണ് അടിസ്ഥാനപരമായ ഞങ്ങളുടെ വിലയിരുത്തൽ. .! അങ്ങനെ നുണയെ സത്യവും, സത്യത്തെ നുണയും ആക്കാൻ കഴിയുന്ന ഞങ്ങളെ നിങ്ങൾ പാർട്ടിയുടെ “അനിക്ഷേധ്യ “നേതാവ് എന്നു വിളിക്കുന്നു. .!!😂
@hardcoresecularists36303 күн бұрын
ഒന്നേ ഒന്ന് പറഞ്ഞേക്കാം ഒന്നിന് പത്തായി പത്തിന് 100 ആയി തിരിച്ചടിക്കും കട്ടായം ചെങ്കൊടിയാണെ കട്ടായം. കാലം സാക്ഷി ചരിത്രം സാക്ഷി രണാങ്കണത്തിലെ രക്തം സാക്ഷി മഴയിൽ ചെഞ്ചോരച്ചാലൊഴുകട്ടെ ചാലുകൾ ചേർന്നൊരു പുഴയാകട്ടെ പുഴകൾ ചേർന്നൊരു കടലാകട്ടെ ആർത്തിരമ്പും കടലിനെ നോക്കി വേട്ടപ്പട്ടി കുരക്കട്ടെ നിങ്ങൾ ഉയർത്തിയ രക്ത പതാക ഞങ്ങളീ വാനിൽ ഉയർത്തി കെട്ടും നിങ്ങൾ ഉയർത്തിയ മുദ്രവാക്യം നിങ്ങളീ മണ്ണിൽ ശാശ്വതമാക്കും ആർത്തിരമ്പും കടലിനെ നോക്കി ആവേശത്താൽ ഞങ്ങൾ വിളിക്കും ഇങ്കുലാബ് സിന്ദാബാദ് ആമോദത്താൽ ഞങ്ങൾ ഇങ്കുലാബ് സിന്ദാബാദ് ഇനിയും ഉറക്കെ ഇനിയും ഉറക്കെ 🙏
@bijujacob46043 күн бұрын
കുട്ടിക്ക് നേരം വെളുത്തിട്ടില്ല. ഒരാവർത്തി കൂടി ഇതേ മുദ്രാവാക്യം വിളിച്ചിട്ട് കിടന്ന് ഉറങ്ങിക്കോളൂ 😂😂😂.....
@NoushadNv-uj3mh3 күн бұрын
😂😂😂@@bijujacob4604
@sreekumarv44993 күн бұрын
😂😂😂😂😂😂😂😂
@TheViva8903 күн бұрын
😂😂😂😂
@valsarajp36673 күн бұрын
കേരളം കട്ടുമൂടിച്ച ഒരു രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനമാമാങ്കം Live ആയി അവതരിപ്പിക്കുന്ന റിപ്പോർട്ടർ ചാനലിന് കേരളത്തിലെ ജനങ്ങളോട് എന്ത് പ്രതിബദ്ധതയാണുള്ളത്. ഉളുപ്പില്ലാതെ ഈ ഭരണത്തെ താങ്ങുന്നു റിപ്പോർട്ടറിനെ ജനം ബഹിഷ്കരിക്കുന്ന കാലം അതിവിദൂരമല്ല.... ഈ ഇടതുപ്രീണനം നിങ്ങൾക്ക് ആപത്താണ്. ജനം നിങ്ങളെ ദൂരെ മാറ്റിനിർത്തും ' തീർച്ച........
@sandhyavijay61413 күн бұрын
പേരൊക്കെ ഗംഭീരം! പക്ഷെ പാർട്ടി ഇതല്ലേ. പറഞ്ഞിട്ടെന്ത് കാര്യം?