ഷിനോ സത്യം പറയാലോ ഒരുപാട് വിഷമിച്ചു സ്നേഹ സുനുഅമ്മ അപ്പച്ചൻ അമ്മച്ചി അപ്പൻ ആരെയും കാണാനും ഇല്ല കാര്യവും അറിയാനും വയ്യ സ്വന്തം കൂടപ്പിറപ്പായി കുടുംബമായി നിങ്ങളെ എല്ലാവരേയും ഓർത്തിരി സ്നേഹിച്ചു കാണാതായപ്പോൾ എങ്ങനെ തിരക്കും എന്നായി അങ്ങനെ പഴയ വീഡിയോയിലൂടെ ചോദിക്കാം എന്ന് കരുതി എന്തായാലും കണ്ടതിൽ ഒത്തിരി സന്തോഷം എല്ലാവരെയും അന്നേഷിച്ചു എന്ന് പറയണം ഇത് തിരുവനന്തപുരം എന്ന സഥലത്തു നിന്നാണ് കേട്ടോ 🥰
@priyankapraveen49182 жыл бұрын
🤩മച്ചാനെ ഉഷാറായി കണ്ടതിൽ സന്തോഷം😄ഓഹ് എത്രയും ദിവസം കാണാഞ്ഞിട്ട് കണ്ടപ്പോ നല്ല Happy.... Adar family love❤
@abdullaparis48082 жыл бұрын
ഒരുപാട് വെയ്റ്റിംഗ് ആയിരുന്നു ആടാർ ❤ഫാമിലി 😍കാണാൻ 😍വന്നല്ലോ ❤സന്തോഷം ❤❤❤എല്ലാവരും പൊളി ❤❤
@PrathulSanthosh2 жыл бұрын
നിങ്ങടെ വീഡിയോസ് ഇല്ലാത്ത കൊണ്ട് എനിക്ക് വലിയ സങ്കടം ആയിരുന്നു എന്തയാലും വന്നലോ അത് മതി
@suraj-vlog-6192 жыл бұрын
🤩🤩🤩
@annieabey81262 жыл бұрын
Really we we waiting so happy to see you 🥰
@PrathulSanthosh2 жыл бұрын
@@annieabey8126 🥰🥰
@amalajames74862 жыл бұрын
Athe😁
@pilotviber61302 жыл бұрын
Athe athe 🤣
@nandhakumarnandhakumar27842 жыл бұрын
അപ്പച്ചനെ കാണഞ്ഞട്ട് ഭയങ്കര വിഷമം ആയിരുന്നു
@krishnaharinisha39762 жыл бұрын
ഇത്രേം താമസം വേണ്ട... വീഡിയോ വന്നോ വന്നോ എന്ന് എപ്പോഴും നോക്കും... 🥰🥰🥰🥰♥️♥️♥️
@mpkhadar74202 жыл бұрын
എന്ത് പറ്റി വീഡിയോ കാണാഞ്ഞിട്ട് വല്ലാത്ത വിഷമം നമ്മള് കരുതി ചേട്ടൻ തിരിച്ച് പോയിട്ട് ആയിരിക്കും എന്ന് മച്ചാനെയും കാണാഞ്ഞിട്ട്
@miracleBigfamily2 жыл бұрын
ഇത്രയും നാളും വീഡിയോ ഇടാതിരിക്കുരുത് കേട്ടോ എന്നും വീഡിയോ ഇടണേ👍👍👍 നിങ്ങളുടെ സന്തോഷങ്ങൾ കാണാൻ വേണ്ടി ഒത്തിരി ആൾക്കാർ കാത്തു നിൽപ്പുണ്ട് ❤️❤️❤️❤️❤️❤️
@anubabu35592 жыл бұрын
കുറേ നാളായി miss ചെയ്തപ്പോൾ എന്തു പറ്റി എന്നറിയാൻ നോക്കിയതാ.. അപ്പോൾ വന്നു. സന്തോഷം...അപ്പച്ചനോടും, അമ്മച്ചിയോടും health ശ്രദ്ധിക്കാൻ ശ്രദ്ധിക്കാൻ പറയണം....
@ratheeshramanan60662 жыл бұрын
ശോകമൂകതകൾ എല്ലാം മാറി ഒരു അഡാർ ഫാമിലി ഒരു അടാറ് ആയി തിരിച്ചുവരുക. കമോൺട്രാ ഷിനു. 👍👍👍
@rsr18872 жыл бұрын
വീഡിയോസിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😍😍😍 മച്ചാൻ ഉഷാറായി എന്നും ഇത് പോലെ ഇരിക്കട്ടെ 😍😍
@sivarajvlogs55702 жыл бұрын
ഷിനോ ചേട്ടാ ആടാർ ഫാമിലിയുടെ കുടുംബത്തിൽ അംഗം ആയവരുടെ ആഗ്രഹം പോലെ Family Video ചെയ്തതിൽ സന്തോഷം ഇത് പോലൊരു കുടുംബത്തെ പരിജയപ്പെടാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു എനിക്ക് സന്തോഷമായി ചേട്ടാ ഇനിയും ഇത്പോലെ എപ്പോഴും ഒന്നിച്ചു കാണാനും നിങ്ങൾ എപ്പോഴും സന്തോഷം നിറഞ്ഞ ജീവിതം കിട്ടിയവർ ആയിരിക്കാൻ അതിന് ഭഗവാനോടും കർത്താവുനോടും അവസരം ഒരുക്കി തരാൻ പ്രാർത്ഥിക്കുന്നു😊😍❤️👍🙏🏻
@aishanifans99712 жыл бұрын
Appachan fans like adi
@cookathome43052 жыл бұрын
വീഡിയോ കാണാൻ വെയിറ്റിംഗ് ആയിരുന്നു
@leyaartsandcrafts88962 жыл бұрын
ഒത്തിരി സന്തോഷം ആയി നിങ്ങളുടെ ഒരു video കാണാൻ കാരണം 1 മാസം ആയി നിങ്ങളുടെ video കണ്ടിട്ട് എന്തുപറ്റി എന്നറിയില്ലായിരുന്നു
അമ്മേ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ ഒരു കൊച്ചിനെ കിട്ടാൻ ahh പള്ളിയിൽ എനിക്ക് അവിടെ വരാൻ അറിയില്ല എന്റെ cmt കാണാതെ പോകരുതേ 😔
@sameersachunichu20972 жыл бұрын
നിങ്ങൾ എവിടെ ആയിരുന്നു കണ്ടതിൽ ഒരുപാട് സന്തോഷം 😊👍
@fathimathulnaja13082 жыл бұрын
ഒരുപാട് ദിവസമായി waiting ആയിരുന്നു 😊 എല്ലാവരെയും കണ്ടപ്പോ സന്തോഷം
@thasleenaac36042 жыл бұрын
Adaar familiye കാണാത്തതോണ്ട് പേടിച്ചു ഇവരെല്ലാം എവിടെപ്പോയെന്നു പഴേ വിഡിയോയിൽ ചോദിക്കാൻ പുറപ്പെടുകകയിരുന്നു അപ്പോഴാണ് വിഡിയോ കണ്ടത് സന്തോഷം ആയി സ്നേഹയും അപ്പനും ആയുള്ള ആ കൊഞ്ചൽ കാണുമ്പോൾ എന്റെ മോളും അവളെ കൊച്ചാപ്പയും ആയുള്ള ആ അടുപ്പം തോന്നിപോകും വലിയ കുട്ടി ആയെങ്കിലും ഇവര് ഇപ്പഴും കൊച്ചു കുട്ടികളെപ്പോലെ ആണ്
@latheeflathi8007 Жыл бұрын
അച്ഛൻ എന്താ പാവം അപ്പച്ചൻ നല്ല ഹാപ്പി ആണല്ലോ നല്ല ഫാമിലി 👍
@babupv28822 жыл бұрын
സ്നേഹമോൾ ❤️❤️
@jisham54722 жыл бұрын
എല്ലാവരെയും ഭയങ്കര ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️❤️
@andrews132 жыл бұрын
ഈ വീട്ടിൽ കുറച്ചു വിവരം ഉള്ളത് ആ വല്യമ്മച്ചിക്കും പിന്നെ ആ സ്നേഹക്കും മാത്രമാണ് 😆
@jinuchacko79522 жыл бұрын
Adar family ❤️❤️. Waiting ayirunu
@ajmalignatious61592 жыл бұрын
Anikka nigada pappaya Anu eshttam nalla pappaya
@sumithakumari98952 жыл бұрын
Ningale kandappol happy aayi video kaanan Katta waiting aayirunnu machaane kandappol orupaad santhosham aayi ❤❤
@aadilshaji1822 жыл бұрын
Ethu avide aayirunnu. Machanum aliyanum sugam thanneyalle. Nan vicharichu shino mone appan padikkan vititudavumnnu🤣🤣🤣🤣🤣🤣. Appan power alle
@wahidapm98392 жыл бұрын
നല്ല അപ്പച്ചൻ ഇത്, കാണുന്നത്, തന്നെ അപ്പച്ചനെ കാണാൻ ആണ്
@MEHSANMEDIA2 жыл бұрын
കാടുവേട്ടൂർ പള്ളി.. എന്റെ അമ്മച്ചിയുടെ കുടുംബ പള്ളി 🥰