കടലാസ് പൂ ബോഗൻ വില്ല നഴ്സറി തൃശൂർ - കുന്നംകുളം റോഡ് ചൂണ്ടൽ 8281932098 9645742098 Location : maps.app.goo.gl/AKqNits6j9Z3tQVu8
@sajnasameer80010 күн бұрын
Njan vaangichitund ividunn
@veenaharshan373610 күн бұрын
എന്തു രസമാണ് പൂവിന്റെ ഒരു പാടം പോലെ ചേച്ചി എന്ത് സൂപ്പർ ആയിട്ടാണ് പറഞ്ഞു തരുന്നത്. കണ്ണിനു കുളിർമയുള്ള കാഴ്ച.
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️
@prajwalps623210 күн бұрын
എന്നും ബസ്സിൽ പോകുമ്പോൾ ആ സ്ഥലം എത്തുമ്പോൾ കണ്ണിന് കുളിർമ നൽകുന്ന മനോഹരമായ പൂന്തോട്ടങ്ങളിൽ ഒന്ന്
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️
@PriyaJoshy-px7uu10 күн бұрын
എന്താ ഭംഗി, മനസ്സ് നിറഞ്ഞ സന്തോഷം, ചില പാട്ടുകൾ, ചില സ്ഥലങ്ങൾ, ചില ആളുകൾ നമുക്ക് തരുന്ന പോസിറ്റീവ് വൈബ് വേറെ ലെവൽ ആണ്,ajusworld ഉം അതുപോലെ തന്നെ... പൂക്കൾ പോലെ സന്തോഷം തരുന്ന.. ഒരു ബിഗ് but small family. ഉള്ളു തുള്ളിപോകുന്നത്ര സന്തോഷം സരിത. ഇന്നലെകൾ മനസ്സിൽ വച്ചു ഇന്നിന്റെ സന്തോഷം കളയരുത് ന്നാ ഞാൻ എപ്പോഴും കരുതുക, അത് പോലെ നമ്മൾ ഒന്ന് താഴ്ന്നു നിന്നാൽ നമ്മുടെ ഫാമിലി ഒരുമിച്ചു നിൽക്കുമെങ്കിൽ നിറഞ്ഞ മനസ്സോടെ അത് ചെയ്യമെന്നും, ഇനിയും ഉയർച്ചയിൽ എത്തട്ടെ, ആശംസകൾ ❤️
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️♥️♥️♥️
@DeepaLalu-hg2eg9 күн бұрын
സരിത എത്രമനോഹരമായ കാഴ്ചകൾ അടിപൊളി വീഡിയോ 👌♥️♥️♥️
@valsabright166510 күн бұрын
മാറ്റിപ്പിടിച്ചതിൽ വളരെ സന്തോഷം ❤️👌👌👌
@ajusworld-thereallifelab359710 күн бұрын
♥️♥️♥️
@tressavarghese782410 күн бұрын
Super ഒന്നും പറയാനില്ല. അത്ര മനോഹരം ❤
@ajusworld-thereallifelab359710 күн бұрын
♥️♥️♥️
@Indchand10 күн бұрын
എന്തായാലും അജു സരിത നിങ്ങൾ ഒന്ന് മാറ്റിപ്പിടിച്ച് വീഡിയോ ഇട്ടതിൽ വളരെ സന്തോഷം. നിങ്ങളുടെ അവിടുത്തെ വീട്ടിലെ കല്യാണ വീഡിയോകൾ കണ്ടു കണ്ടു ഞങ്ങൾ മടുത്തിരിക്കുകയായിരുന്നു. എല്ലാവരുടെയും കാര്യം എനിക്കറിയില്ല .പക്ഷേ എനിക്ക് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു. അപ്പോഴാണ് നിങ്ങൾ മറ്റു വീഡിയോകൾ കാണിക്കുന്നത്. ഭാഗ്യം ഞാൻ വിചാരിച്ചു നിങ്ങളും കല്യാണ വീഡിയോകൾ തുടരുമെന്ന് . വളരെ വളരെ സന്തോഷം ഇപ്പോൾ നല്ല സന്തോഷമായി കേട്ടോ ഈ വീഡിയോ കണ്ടപ്പോൾ. ആ പിന്നെ ഒരു കാര്യം കൂടി.. ഞാൻ വിചാരിച്ചു നിങ്ങൾ ആ മൾട്ടി കളർ ഉള്ള ആ ചെടി മേടിക്കും എന്ന്.. അതിൽ പല കളർ ഉണ്ടല്ലോ. കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു ..ഞാൻ വിചാരിച്ചു നിങ്ങൾ അത് മേടിക്കും എന്ന് കേട്ടോ😢
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️♥️♥️♥️🙏
@lathamohan770510 күн бұрын
ഹായ് അജു സരിത ഗുഡ് മോർണിംഗ് ❤ ബ്യൂട്ടിഫുൾ വീഡിയോ ❤❤❤❤❤ സൂപ്പർ ❤
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️
@snehalathanair15629 күн бұрын
Super video,I love Bougainvilla, a simple beauty, but I'm in Chennai... Thanks Aju Sarita for this video......
❤..... കൊള്ളാംk കടലാസ് പൂക്കളുടെ വർണ്ണ മനോഹാരിത നിറഞ്ഞുനിൽക്കുന്ന സുന്ദര കാഴ്ച പൂക്കളെ കുറിച്ച് എത്ര വിവരിച്ചാലും മതിവരാത്ത സുഗന്ധമാണ് നമുക്ക് ഓരോരുത്തർക്കും happy സ്നേഹം ഇഷ്ടം സസ് സ്നേഹം ........ പണിക്കർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉.
@ajusworld-thereallifelab359710 күн бұрын
സന്തോഷം ♥️♥️♥️
@tessyjames58609 күн бұрын
🎉ഞാൻ പോയിട്ടു ഡ് സൂപ്പർ
@ranjithmenon862510 күн бұрын
Hai അജു, നമസ്കാരം, bougainvillea കാണാന്‍ എന്ത് രസമാണ് അല്ലെ , നല്ല vlog ❤❤❤❤
Hai harivandanam Good morning ajuvettan sarithechi jaggu valare manoharamaya kanninu kulirma eakunna kazcha beautiful flowers very good amazing oozam beautiful video 🥰🥰🥰🥰🥰👌👌👌👌👌👌😍😍😍😍❤❤❤💕💕💕💕🥰🥰🥰
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️♥️♥️
@Annz-g2f10 күн бұрын
Very beautiful Varieties of Bougainville plants👍
@ajusworld-thereallifelab359710 күн бұрын
Thanks for visiting♥️♥️♥️♥️
@radhamanisasidhar746810 күн бұрын
അജു സരിത, ഞങ്ങളുടെ നാട്ടിൽ വന്നല്ലോ? സന്തോഷം' വീഡിയോ മനോഹരമായിട്ടുണ്ട്. അത്തരത്തിലുള്ള "കാർ" വാങ്ങു👍😍 സരിതേ അജൂ.❤
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️അത് വാങ്ങാൻ ആഗ്രഹം ഇല്ല. ചുമ്മാ ഒന്ന് ടെസ്റ്റ് ഡ്രൈവ് മാത്രം ♥️😂😂
ഹായ്.അജു,സരിത,jaggu...Njan oru Bougainville ഫാൻ ഒന്നും അല്ല പക്ഷെ ഈ നഴ്സറി കണ്ടപ്പോൾ ശെരിക്കും അത്ഭുതം ആയി.350 varieties of colours. വേറേ ഒരു ലോകം ആയിരുന്നു.സരിതക്ക് ഇത്രയും പെട്ടെന്ന് ഇഷ്ടമുള്ള ആ കാർ വാങ്ങാൻ പറ്റട്ടെ.ഒരുപാടു് ഇഷ്ട്ടം.❤❤❤❤❤
@ajusworld-thereallifelab359710 күн бұрын
അയ്യോ വാങ്ങേണ്ട ♥️♥️♥️♥️🙏 ചുമ്മാ അതിൽ ഒന്ന് കേറി യാത്ര ചെയ്താൽ മതി 😂🙏
@babysurya417910 күн бұрын
Baby Suriya Palakkad Ajueta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️
@mercyjacobc698210 күн бұрын
കളർ വ്യത്യാസം നോക്കിയാണ് ഞാൻ ബോഗെൻ വില്ല വാങ്ങാറ്, വിലയും നോക്കും, നമ്മുടെ കയ്യിൽ ഒതുങ്ങുന്നത്തെ വാങ്ങൂ, പരിപാലനം നാടൻ വെറൈറ്റികൾക്ക് എളുപ്പം ആണ്. കുറേക്കാലമായി ആ ഗാർഡനിലേക്ക് പോകണം എന്ന് വിചാരിക്കുന്നു, എന്റെ കയ്യിൽ 20 തോളം വെറൈറ്റികൾ ഉണ്ട്,താഴെ ഗ്രൗണ്ടിൽ സ്ഥലം ഇല്ലാത്തതിനാൽ ഒക്കെ ടെറസിൽ ആണ്, 🥰
@ajusworld-thereallifelab359710 күн бұрын
ആണല്ലേ ♥️♥️♥️
@arjunvk938110 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ബൊഗൈൻവില്ല പൂക്കളെല്ലാം കാണുവാൻ എന്തൊരു ഭംഗിയാണ്, ഇത്രയധികം വെറൈറ്റി കളറുകളിൽ ഒരുമിച്ച് ആദ്യമായാണ് കാണുന്നത്, ബൊഗൈൻവില്ല നഴ്സറി കാണുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം, കൂടാതെ എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന ചെടികളുടെ പരിപാലനത്തെ കുറിച്ചും വിശദമായി പറഞ്ഞു തന്നതിലും ഒരുപാട് നന്ദി. എപ്പോഴത്തെയും പോലെ മനോഹരമായ മറ്റൊരു വീഡിയോ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🙏hai 😍നമസ്കാരം dears 🙏❤️കല്യാണത്തിന്റെ ക്ഷീണം മാറിയോ 😍കടലാസ് പൂക്കളുടെ ഒരു വെറൈറ്റി കണ്ട് കണ്ണ് തള്ളിപ്പോയി 😮🙄എന്തൊരു ഭംഗി 👍❤️👌ഇത്രയും പേരുകൾ കാണാതെ പഠിച്ചിരിക്കാൻ എളുപ്പം അല്ലാട്ടോ 👍നിങ്ങൾ ജാഗ്ഗുവിനെയും കൊണ്ട് മറ്റത്തിൽ എവിടെ വന്നതാ... അവിടെ അടുത്താണ് എന്റെ വീട്... Ariyannoor...അവർ കൂനമൂച്ചി ഉള്ളവർ ആണല്ലേ 👍നയന മനോഹര കാഴ്ച കാണിച്ചു തന്ന സരിതക്കും അജുവിനും ഒരുപാട് സ്നേഹത്തോടെ നന്ദി 🙏❤️സന്തോഷം 🙏❤️😍
@ajusworld-thereallifelab359710 күн бұрын
സന്തോഷം ♥️♥️♥️
@philominafrancis759710 күн бұрын
Enthoru bhangi.supper.manoharamaya kazhcha.❤❤❤❤
@ajusworld-thereallifelab359710 күн бұрын
♥️♥️♥️
@jasmine939910 күн бұрын
ചട്ടിയിലെ ചെടികൾ എല്ലാം മരം പോലെ നിക്കുന്നുന്നത് എങ്ങനെയാ.. ഇവിടെ ഉള്ളതൊക്കെ ഒടിഞ്ഞു തൂങ്ങീട്ട് ആണല്ലോ 😀.. സൂപ്പർ കടലാസ് പൂക്കൾ ❤
@rajalakshmisubash655810 күн бұрын
Bonsai
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️
@bindudhanajan892310 күн бұрын
കണ്ണിനു കുളിര്‍കുളിർമ്മയേകുന്ന കാഴ്ച രാവിലെത്തന്നെ🎉🎉❤❤❤
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️
@SakundhalaPV10 күн бұрын
കട ലാസ് പൂ ക്ക ൾ super 💞💞💞💞
@ajusworld-thereallifelab359710 күн бұрын
♥️♥️♥️
@BinduKrishnarajan10 күн бұрын
കഴിഞ്ഞ വർഷം ഞാൻ വാങ്ങിച്ചിരുന്നു. നല്ല quality ഉണ്ടു Guruvayoor വരുന്ന വഴിയ വാങ്ങിച്ചത്
@ajusworld-thereallifelab359710 күн бұрын
ആണല്ലേ ♥️♥️♥️
@vijayaraghvan579910 күн бұрын
Super
@ajusworld-thereallifelab359710 күн бұрын
Thanks♥️♥️♥️
@lincydaniel59149 күн бұрын
സൂപ്പർ 👍
@VijiKoodapilavil10 күн бұрын
Super video
@ajusworld-thereallifelab359710 күн бұрын
Thanks♥️
@ajusworld-thereallifelab359710 күн бұрын
Thanks♥️
@rc555310 күн бұрын
ബോഗൻവില്ല ക്ക് നല്ലപ്പോല് sunlight , most light , വേണം.
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️
@nishap913610 күн бұрын
Gm Aju chettan n Saritha ❤ Manoharamaya video...aa chechi super anutto...ellathinteyum peru ariyam...
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️♥️♥️
@godfindsyou-oj4sd8 күн бұрын
Wonderful!!!
@shijipunnokkil62810 күн бұрын
ഹായ്... അജുചേട്ടാ സരിതച്ചേച്ചി.... ബോഗൻ വില്ലയുടെ ബിഗ് കളക്ഷൻ കാണിച്ചു തന്നതിൽ ഒരുപാട് താങ്ക്സ് und🥰. പിന്നെ എന്റെ ഹസ്ബൻഡ് ഒരു ചെടി ഭ്രാന്തൻ aanu😁. ഞങ്ങൾക്ക് വീടുപണി നടന്നുകൊണ്ടിരിക്കുന്നു. അതുകഴിഞ്ഞു വേണം ഗാർഡൻ സെറ്റ് ചെയ്യാൻ. ഒരുപാട് ഇഷ്ടായി വെറൈറ്റി കളക്ഷൻ കണ്ടപ്പോൾ. തീർച്ചയായും അവിടെപ്പോയി വാങ്ങണം. താങ്ക്സ് ചക്കരമുത്തുക്കളെ. 🥰🥰🥰. ❤️❤️❤️
@ajusworld-thereallifelab359710 күн бұрын
വളരെ സന്തോഷം 🥰🥰🥰🥰
@ramachandranak468010 күн бұрын
ബോഗൻ വില്ല മനോഹരം.ഈ ചേച്ചിയെ നമിക്കണം.കല്ല്യാണ വീഡിയോ സൂപ്പർ.നിങ്ങൾ മൂന്നുപേരുടെയും ഡ്രസ് സൂപ്പർ.അനിലേട്ടനും സീമചേച്ചിയും സൂപ്പർ.സീമചേച്ചിയുടെ മകൾ എന്താണ് വരാതിരുന്നത് ജോലിതിരക്കണോ
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️♥️♥️♥️🙏
@sunilmidhilamilan151610 күн бұрын
ഗുഡ്മോർണിംഗ്.. അജുസ് world..❤❤❤❤❤❤❤❤
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️
@prasanna111810 күн бұрын
സൂപ്പർ 👌👌❤️❤️
@ajusworld-thereallifelab359710 күн бұрын
♥️♥️♥️
@rajankuttappan10 күн бұрын
നമസ്ക്കാരം..... 🙏💕
@ajusworld-thereallifelab359710 күн бұрын
നമസ്കാരം ♥️
@shailajavelayudhan854310 күн бұрын
Naryana Manohar maya bhoganvilla kazhchakal🌹
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️
@mercyjacobc698210 күн бұрын
വെയിൽ കിട്ടുന്നതിന് നല്ലോണം പൂ ഉണ്ടാകും 🥰
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️
@sunithapv445910 күн бұрын
Saritha sadaranakarke effordable rate ne kitumo
@ajusworld-thereallifelab359710 күн бұрын
കിട്ടും ♥️♥️♥️
@BabysOwn10 күн бұрын
Rare verities nte cheriya plants undo❓
@ajusworld-thereallifelab359710 күн бұрын
♥️♥️♥️ഉണ്ട്
@sar-x4l10 күн бұрын
കല്യാണ വീഡിയോസ് തിരക്കും എല്ലാം കഴിഞ്ഞാൽ ഞാൻ പണ്ടുമുതലേ ചോദിക്കുന്ന വീഡിയോ ഉണ്ട്..അത് ഇടാമോ..പണ്ടൊക്കെ ഉള്ള സാമ്പത്തിക പ്രശ്നങ്ങൾ എങ്ങിനെയാണ് തരണം ചെയ്തത് ? അജു ചേട്ടന് നല്ല ഓർമശക്തിയല്ലേ...ചരിത്രത്തെ പറ്റിയുള്ള വീഡിയോയും ഇനിയും പ്രതീക്ഷിക്കുന്നു..
@ajusworld-thereallifelab359710 күн бұрын
പറയാം 🥰🥰🥰
@Ajeeshvc10 күн бұрын
നമസ്കാരം.... 😃👍 ഒരിടത്ത് ചേച്ചിയുടെ വക ചെടി പരിപാലനം... മറ്റൊരിടത്തു ചേട്ടന്റെ വക കാർ റിവ്യൂ.... 😜
@ajusworld-thereallifelab359710 күн бұрын
😂😂😂
@manjushapb265310 күн бұрын
സരിത... ഇടക്ക് പോയി variety ഇനം മേടിക്കൂ... മൂന്നെണ്ണം കുടല യായിട്ട് ഉള്ളത് കാണിച്ചില്ലേ അത്. നല്ല ഭംഗി ഇണ്ടാവും.....
@ajusworld-thereallifelab359710 күн бұрын
അതിന് നല്ല വിലയും ഉണ്ട് 🥰🥰🥰🥰🙏
@artery592910 күн бұрын
Grand variety collections. 🎉🎉❤
@ajusworld-thereallifelab359710 күн бұрын
♥️♥️♥️
@balujayasree10 күн бұрын
Beautiful..wow...how many varieties of bougainvillea....I will try to buy...u r so lucky to visit these places
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️
@ShahanaKk-j3p10 күн бұрын
എന്താ അനിലേട്ടന്റെ മകൾ കല്യാണത്തിനു വരാതിരുന്നത്. അവളെ കണ്ടില്ലല്ലോ
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️
@mumthaskareem165410 күн бұрын
എക്സിബിഷൻ കാത്തിരിക്കുന്നു വേഗം തുടങ്ങു്മല്ലോ 👍👍👍
@ajusworld-thereallifelab359710 күн бұрын
♥️♥️♥️♥️🙏
@minim.s.892610 күн бұрын
എന്താ ഒരു ഭംഗി ❤
@ajusworld-thereallifelab359710 күн бұрын
♥️♥️♥️
@rasilulu429510 күн бұрын
Wife പൂക്കളെ കുറിച്ച് വായി തോരാതെ സംസാരിച്ചു ചേട്ടൻ car നെ കുറിച്ച് വായിതോരാതെ സംസാരിച്ചു 🤣❤ ഈ പൂക്കൾ കണ്ണിനു ഇമ്പം ആണ് പക്ഷെ മണം ഇല്ല butterfly വരില്ല അത് കൊണ്ട് ഇത്രയും കൂടുതൽ നിൽകുമ്പോൾ ഭംഗി യാണ് 🙏🏻 ഒന്നിച്ചു കാണാൻ 👍🏻👍🏻🔥❤
@jasminesaif825410 күн бұрын
പൂക്കൾ അകത്തു കാണുന്ന ചെറിയ white ഫ്‌ലോർസ് ആണ്. Coloured bracts ആണ് ഇത്ര ഭംഗി തരുന്നത്.