ഈ സീസൺ പ്രതീക്ഷ ഇല്ല.പക്ഷെ ജീസസ് ്ന് ഗോൾഡൺ ബൂട്ട് കിട്ടണം എന്ന് മാത്രേ ഒള്ളു❤
@sumeshkt87684 сағат бұрын
Enikkum athe parayanollu
@vysakhv37636 минут бұрын
Yes bro my side i thinking he got golden boot
@santhoshvksatwika5 сағат бұрын
സീസൺ തുടങ്ങും മുൻപ് വിമർശിച്ചപ്പോൾ എന്തുകൊണ്ട് കേട്ടില്ല മാനേജ്മെന്റ്... ഇപ്പോഴും ഒന്നും ഏൽക്കുന്നില്ലല്ലോ തെറ്റുകൾ
@MuhammedHanee5 сағат бұрын
ഇനി എല്ലാം കളി ജയിക്കാൻ പറ്റോ ഈ ടീം ന് 😏
@tinuthomas67565 сағат бұрын
Let's hope for the best
@muhammedshadleomessifanlover4 сағат бұрын
THIS SEASON NO HOPE BUT JESUS GIMENEZ GOLDEN BOOT WIN SURE 💛💛💛💛💛💛💛💛💛
@kl78ff325 сағат бұрын
ഹായ് ബ്രോ 👍
@ubiubaid70375 сағат бұрын
Jayikkum🎉
@SunilKp-xy5lf5 сағат бұрын
ടീം ഇപ്പോൾ നല്ല സെറ്റ് ആണ്, പക്ഷെ goal കീപ്പിങ് ആണ് വളരെ മോശം, പിന്നെ ബാക്ക് ലൈൻ. ഐബാൻ കളിക്കണം left back anegilum, navocha, or iban randu sidum onnichu കളിക്കണം, ഡ്രിൻസിച്, preetham, ethanu nalla combination. Pinne mid field vipin, freddy. aiman, luna, geminis, nova , goal keeping somdev
@sharathdinesh70185 сағат бұрын
Dhe pinne som kumaro kittyath pore nora mathi
@iamgautham4 сағат бұрын
Somine kalum nallath sachin ann 😂
@bijuthomasbijubiju51634 сағат бұрын
Drincic വെറും വേസ്റ്റാ
@MuhammedMuhthar-zf3gh3 сағат бұрын
Nora Fernandes onnu nokkamaayirunnu
@therealsenator2 сағат бұрын
Peprah should start ahead of Noah. Noah nallapole selfish avunund
@heineken_n4 сағат бұрын
Cup & shield kittaan chance illa നമുക്ക് നേടാൻ കഴിയുന്നത് goalden boot👢 aanu so ഇനി അതിന് വേണ്ടി കളിക്കുക season അവസാനം super cup und athu വേണമെങ്കിൽ അടിച്ചെടുക്കം💛💙🙃
@sumeshct87464 сағат бұрын
ലൂണയുടെ മായാജാലം ഇനി പ്രതീക്ഷിക്കാമോ..
@abdulfathah40784 сағат бұрын
😢💯
@shuhaibshaji78974 сағат бұрын
Rafikka ini balstersinu play off kalikkan chance indooo
@livinnp94093 сағат бұрын
അർജന്റീന ആരാധകനായ എന്നോട് എന്റെ മനസ്സ് പറയുന്നു ക്ഷമയുടെ കാത്തിരിക്കൂ നമുക്കായി ആ ദിവസം വരും. കാത്തിരുന്നു കിട്ടുന്നതിന്റെ സുഖം അത് വേറെ ഒന്നുതന്നെയാണ്. വീണ്ടും ഞാൻ പറയുന്നു അർഹതപ്പെട്ടത് ആണെങ്കിൽ നമ്മുടെ കൈകളിൽ അത് എത്തുക തന്നെ ചെയ്യും 😊💛💛💛