No video

Sambranikodi Island🏝️ ll സംബ്രാണികോടി ll Kollam

  Рет қаралды 249,104

Travel diaries by Rojisha

Travel diaries by Rojisha

Күн бұрын

Пікірлер: 182
@jyothisworld1480
@jyothisworld1480 2 жыл бұрын
Kollam makkalz ivda varuuuu😍😍
@mannilsnehacreations
@mannilsnehacreations 2 жыл бұрын
Vannittaen
@Umaptraveller
@Umaptraveller 3 жыл бұрын
*കൊല്ലത്ത് ആരും ശ്രദ്ധിക്കാതെ കിടക്കുന്ന ഇനിയും എത്രയെത്ര മനോഹരമായ സ്ഥലങ്ങൾ ഉണ്ടെന്നറിയോ..!!! Video പൊളിച്ചു..*
@ALXALOY
@ALXALOY 2 жыл бұрын
Kaithakodi onnu visit cheyyane near kundara
@lijinaishansajesh4875
@lijinaishansajesh4875 2 жыл бұрын
Hlo friend Nammale ippol kollath aanu. Kollm family ayi visit cheyyane pattiya place onn paranju tharumo
@jiyasv.h3856
@jiyasv.h3856 2 жыл бұрын
എങ്കിൽ നിങ്ങൾ ഒന്ന് പറയു.. ഇതൊക്കെ ആണെന്ന്
@jiyasv.h3856
@jiyasv.h3856 2 жыл бұрын
എങ്കിൽ നിങ്ങൾ ഒന്ന് പറയു.. ഇതൊക്കെ ആണെന്ന്
@Deepa_dr2002
@Deepa_dr2002 2 жыл бұрын
Sathyam
@ansilahussain9350
@ansilahussain9350 2 жыл бұрын
നമ്മുടെ സ്വന്തം സഥലം കൊല്ലം❤❤💞
@madhusoodanancp6368
@madhusoodanancp6368 2 жыл бұрын
കൊല്ലം പ്രാക്കുളം കഴിഞ്ഞുള്ള ഭാഗത്ത് ഇങ്ങനെ ഒരു ഭാഗമുണ്ടെന്ന് കൊല്ലത്തു കാർക്കു പോലും അറിവില്ല. നല്ല സ്ഥലം. ഈ സ്ഥലം പരിചയപ്പെടുത്തിയതിന് വളരെയധികം നന്ദി
@Asanarukutty
@Asanarukutty 3 жыл бұрын
ഞങ്ങളുടെ സ്വന്തം പ്രാക്കുളം 👍👍👍👍👍
@mujeebpanmana
@mujeebpanmana 2 жыл бұрын
കരുനാഗപ്പള്ളിക്കാർ ബൈപാസ് വഴി എങ്ങോട്ടാണ് തിരിയേണ്ടത്
@rehareha3508
@rehareha3508 3 жыл бұрын
ഒന്നും പറയാൻ ഇല്ല അടിപൊളി സ്ഥലം.ഉറപ്പായും അവിടെ പോകും.Thank you Rojisha❤️
@raseenamahin3020
@raseenamahin3020 2 жыл бұрын
ഞാനും ഒരു അഷ്ടമുടിക്കാരിയാണ് 😊proud for our beautiful place ✨️
@anupamasandeep5259
@anupamasandeep5259 2 жыл бұрын
തോട്ട് അടുത്ത് kidannidu poyittilla ഞങ്ങളുടെ നാട് പ്രാക്കുളം ❤️❤️
@rejanijames8469
@rejanijames8469 2 жыл бұрын
Ernakulam thu ninnum azhttamudiyudea marumakal ayathil...santhosham thounnunnu.... Proud of kollam
@SS-bu5ys
@SS-bu5ys 4 ай бұрын
നാട്ടിൽ വരുമ്പോൾ ഉറപ്പായും ഫാമിലിയായി വരുന്നുണ്ട്. 💞
@vinodvikram2008
@vinodvikram2008 2 жыл бұрын
ഞാൻ ജനിച്ചു വളർന്ന എൻ്റെ സ്വന്തം സ്ഥലം പ്രാക്കുളം 💝💝💝
@mujeebpanmana
@mujeebpanmana 2 жыл бұрын
കരുനാഗപ്പള്ളിക്കാർ ബൈപാസ് വഴി എങ്ങോട്ടാണ് തിരിയേണ്ടത്
@sajnashareef2317
@sajnashareef2317 2 жыл бұрын
@@mujeebpanmana kadavoor ninn idathott
@sajnashareef2317
@sajnashareef2317 2 жыл бұрын
Anjalumood vazhi
@albhuthacharithramlokham3531
@albhuthacharithramlokham3531 2 жыл бұрын
Kollath iniyum and sthalangal kanan varu
@dinuc6374
@dinuc6374 2 жыл бұрын
Njanum
@lenins2664
@lenins2664 2 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു വിത്യസ്ഥമായ സ്ഥലം good ഇനിയും ഇതു പോലുള്ള സ്ഥലങ്ങൾ പ്രതീക്ഷിക്കുന്നു
@SalmaSalma-os4re
@SalmaSalma-os4re 2 жыл бұрын
എന്റെ സ്വന്തം സ്ഥലം.. പ്രാക്കുളം ❤️❤️❤️❤️😍😍😍😍😍
@vishnukollam3565
@vishnukollam3565 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ അതിസുന്ദരം എന്റെ നാട്
@mannilsnehacreations
@mannilsnehacreations 2 жыл бұрын
New tourist place of attraction in Kollam...Till now we had not gone there... planning to visit this place next week itself.. Thanks a lot for uploading this video...
@sherlyrajesh8124
@sherlyrajesh8124 2 жыл бұрын
Thankyou for details❤️
@nayanamanoj3610
@nayanamanoj3610 2 жыл бұрын
Our own place... Prakkulam ❣️❣️
@avilmilk
@avilmilk 2 жыл бұрын
ഞാൻ അഞ്ചൽ ആണ് . നമ്മുടെ കൊല്ലത്ത് ഇങ്ങനെയൊരു സ്ഥലമുണ്ടെന്നറിഞ്ഞത് ഇപ്പഴാ . Next sunday angott ❤️❤️❤️
@albhuthacharithramlokham3531
@albhuthacharithramlokham3531 2 жыл бұрын
Kollathe aa manohara sthalam kanan varu ellarum
@manojeappen5138
@manojeappen5138 Жыл бұрын
Kollam kollam. കൊല്ലം കൊള്ളാം.😃😛🤪
@user-tq2pw1lx9y
@user-tq2pw1lx9y 2 жыл бұрын
ഞങ്ങൾ രണ്ടു വർഷം മുമ്പ് അതായത് ഇതു തുടങ്ങിയ സമയം, ടൂറിസം വകുപ്പിൻറെ ട്രെയിനിങ്ങിന് ഭാഗമായി ഞങ്ങളിവിടെ സന്ദർശിക്കുവാൻ വന്നിട്ടുണ്ട്, അന്ന് ഞങ്ങൾ ഇവിടേക്ക് പോയത് ഒരു സാധാരണ ചെറുവള്ളത്തിൽ ആണ്, വീഡിയോയിൽ കാണിച്ച അതേ വ്യക്തി തന്നെയാണ് ഞങ്ങളെ അവിടേക്ക് കൊണ്ടുപോയത്, തികച്ചും വളരെ മനോഹരമായ കാഴ്ച, വീണ്ടും നിങ്ങളുടെ ചാനൽ വഴി ആ കാഴ്ച കാണാൻ സാധിച്ചതിൽ സന്തോഷം നിങ്ങൾക്ക് കാലിൽ മുറിവുകൾ ഉണ്ടായി അല്ലേ, ഞങ്ങൾ കരയിൽ വന്ന് നോക്കിയപ്പോൾ പലരുടെയും കാലുകൾ മുറിഞ്ഞിരുന്നു, എൻറെ ഒരു സുഹൃത്തിന് ആശുപത്രിയിൽ പോയി സ്റ്റിച്ച് ഇടേണ്ട അവസ്ഥ വരെയായി, ഇപ്പോൾ അങ്ങനെ പ്രശ്നമുണ്ടോ
@TRAVELDIARIESBYROJISHA
@TRAVELDIARIESBYROJISHA 2 жыл бұрын
ഞാൻ പോയപ്പോൾ കുഴപ്പം ഇല്ലായിരുന്നു കെട്ടോ.
@dileepdubai6261
@dileepdubai6261 2 жыл бұрын
മുരിങ്ങ ഇറച്ചിയുടെ തോട് ആണ് പ്രശ്നം. അതു തിര അടിച്ചു വന്നു കൊണ്ടുഇരിക്കും
@adv.reenajeevan2565
@adv.reenajeevan2565 2 жыл бұрын
എപ്പോഴൊക്കെ ആ സർവീസസ് ഗൈഡ് നമ്പർ ഉണ്ടോ
@vishnukollam3565
@vishnukollam3565 3 жыл бұрын
എന്റെ വീടിന്റെ അടുത്താണ് ഈ സ്ഥലം
@AKHILAB-dv8sr
@AKHILAB-dv8sr 2 жыл бұрын
ആളൊന്നിനു ബോട്ടിൽ സഞ്ചരിക്കാൻ ഉള്ള റേറ്റ് എത്ര എന്ന് അറിയോ
@sreejubhaskaran3369
@sreejubhaskaran3369 2 жыл бұрын
Video Orupadu ishtapettu, Thanks
@cheenuammu6212
@cheenuammu6212 Жыл бұрын
Superrr 👌🏻👌🏻👌🏻👌🏻
@maneeshm8377
@maneeshm8377 2 жыл бұрын
വീടിന്റെ അടുത്ത് ആണ് ഇത് വരെ പോയിട്ടില്ല, പോകണം
@shylajamurali2751
@shylajamurali2751 2 жыл бұрын
Super സ്ഥലമാണ് .....
@mydreamworld3635
@mydreamworld3635 2 жыл бұрын
Njannum varunnu too iyalu vazhi enikku ishttapettu ee salam... 😍 njan varan poova tku da
@TechAmz
@TechAmz 2 жыл бұрын
കൊല്ലം ❤️❤️
@nakshathra.m8458
@nakshathra.m8458 2 жыл бұрын
എന്റെ നാട് 😍😍
@TSJMJ25819
@TSJMJ25819 2 жыл бұрын
This place actually is in MUKKAD area in KAVANAD near Fathima island and St Thomas Island.
@unnikrishnan905
@unnikrishnan905 2 жыл бұрын
കൊല്ലത്തിന്റെ കുട്ടനാട് മൺട്രോത്തുരുത്ത്, സംബ്രാണിക്കൊടി,.......
@majihanmaheen153
@majihanmaheen153 2 жыл бұрын
Kollam place elley poli ayirikum
@m.g.pillai6242
@m.g.pillai6242 2 жыл бұрын
കായലിൽ നടക്കാൻ പോകുന്നവർ നനക്കാവുന്ന ചെരുപ്പ് ഉപയോഗിക്കുക! അതല്ലെങ്കിൽ കായലിൽ നടക്കുമ്പോൾ ചിപ്പികളുടെ അവശിഷ്ടങ്ങൾ കാലിൽ കൊണ്ട് മുറിവ് പറ്റും!
@jaceenthaalfredjaceenthaal4037
@jaceenthaalfredjaceenthaal4037 2 жыл бұрын
Sasthamkottekku,pokan,ethu,vashti,poitou death,boater,appa,esthalam,kanichuthannu,paranju,thannu,,appacha,,,,,,
@jayaleena148
@jayaleena148 2 жыл бұрын
സൂപ്പർ
@pranav4878
@pranav4878 Жыл бұрын
Good job .All the best @Rojisha 😍
@na.va2096
@na.va2096 2 жыл бұрын
Poli
@pranavs2715
@pranavs2715 2 жыл бұрын
Prakkulam ❤️❤️❤️
@TrendingGames395
@TrendingGames395 2 жыл бұрын
Thanks for visiting......🥰
@nandunandu4759
@nandunandu4759 2 жыл бұрын
Poyittunde adipoliya
@sherlyrajesh8124
@sherlyrajesh8124 2 жыл бұрын
Super🍭❤️
@adnanathif5766
@adnanathif5766 2 жыл бұрын
Adthaayit ithvare njan arinjilla.adipoli
@radhakrishnang6304
@radhakrishnang6304 2 жыл бұрын
വേലിയിറക്ക( low tide ) സമയം കായലിലെ വെള്ളം നീണ്ടകര ആഴിമുഖം വഴി കടലിലേക്ക് തിരികെ ഒഴുകും . വേലിയേറ്റം(high tide) സമയത്ത് കടൽവെള്ളം കടലിൽ നിന്നും കായലിലേക്ക് കയറും.
@anjanam1800
@anjanam1800 2 жыл бұрын
Kollam ❤️❤️❤️❤️❤️
@arundev8208
@arundev8208 3 жыл бұрын
Super place n presentations
@TRAVELDIARIESBYROJISHA
@TRAVELDIARIESBYROJISHA 3 жыл бұрын
🤜🤛
@JayaLakshmi-lf7ii
@JayaLakshmi-lf7ii Жыл бұрын
Ente nad🥰
@subinsnds9808
@subinsnds9808 3 жыл бұрын
Nice video 👌👌👌
@TRAVELDIARIESBYROJISHA
@TRAVELDIARIESBYROJISHA 3 жыл бұрын
🤜🤛
@thelifeoftravelingbypriya
@thelifeoftravelingbypriya 2 жыл бұрын
നല്ല വീഡിയോ
@sivarenjths2152
@sivarenjths2152 2 жыл бұрын
എന്റെ നാട് ❤
@ashid.s3424
@ashid.s3424 3 жыл бұрын
Beautiful places
@drmaheshk
@drmaheshk 2 жыл бұрын
Beautiful video Rojisha..thank u
@sajuayes
@sajuayes 3 жыл бұрын
Nice
@mohan.ymohan.y7988
@mohan.ymohan.y7988 2 жыл бұрын
சூப்பர்
@krishikazhchakal1014
@krishikazhchakal1014 3 жыл бұрын
അടിപൊളി 👍👍
@Misu_mia
@Misu_mia 2 жыл бұрын
Njan poyitt und evida poli vibe ann🔥❤️
@rtunnithan8422
@rtunnithan8422 2 жыл бұрын
Good presentation. We need to highlight about important places nearby.
@priyahari8997
@priyahari8997 2 жыл бұрын
Supr place
@nidhikutty3367
@nidhikutty3367 2 жыл бұрын
Super 👌👌
@ajithaponnu9303
@ajithaponnu9303 2 жыл бұрын
ഞാൻ താമസിക്കുന്ന സ്ഥലമാണ് പ്രാക്കുളം
@mathewjohn4431
@mathewjohn4431 2 жыл бұрын
Good
@changathiananthanmedia5279
@changathiananthanmedia5279 2 жыл бұрын
മനോഹരം ❤❤❤❤👍👏💚💚💜
@Ashmihhh
@Ashmihhh 2 жыл бұрын
Njn ivde poyitnd⚡️♥️
@renjukumar1985
@renjukumar1985 2 жыл бұрын
അടിപൊളി ❤❤
@rejanirajesh3096
@rejanirajesh3096 2 жыл бұрын
Super place
@itsme-sy7tm
@itsme-sy7tm 2 жыл бұрын
I'm a new viewer .. ur vdo is very beautiful and helpfull..
@ronaldgasper3703
@ronaldgasper3703 2 жыл бұрын
My hometown kollam
@maheshmurali8507
@maheshmurali8507 2 жыл бұрын
നമ്മുടെ കൊല്ലം
@shanavasshanavas6323
@shanavasshanavas6323 2 жыл бұрын
super
@pradeepkumarthiraviam1293
@pradeepkumarthiraviam1293 Жыл бұрын
Thank You
@jancyydaz7134
@jancyydaz7134 2 жыл бұрын
Ente kollam
@vrindasudheeshvrinda7591
@vrindasudheeshvrinda7591 2 жыл бұрын
Ente veedinte adutha eee tourism place ❤
@abdu6688
@abdu6688 2 жыл бұрын
KL 02💥
@vipinkparimanam
@vipinkparimanam 3 жыл бұрын
Super video from our kollam❣️❣️❣️
@TRAVELDIARIESBYROJISHA
@TRAVELDIARIESBYROJISHA 3 жыл бұрын
🤜🤛
@Aadinived
@Aadinived 2 жыл бұрын
ഞങ്ങൾ ഇവിടെ പോയിട്ടുണ്ട്
@sanuliji1698
@sanuliji1698 2 жыл бұрын
My പ്ലസ് 😏😏😏
@preetha3782
@preetha3782 3 жыл бұрын
That man has great knowledge, friendly as well.
@TRAVELDIARIESBYROJISHA
@TRAVELDIARIESBYROJISHA 3 жыл бұрын
🤜🤛
@subhash6726
@subhash6726 2 жыл бұрын
3:40 അറിയാമോന്നോ 😅😅 👌👌👌
@revathymanikandanmanikanda323
@revathymanikandanmanikanda323 3 жыл бұрын
Hai chechi super video 👌👌👌
@adarshtl3263
@adarshtl3263 2 жыл бұрын
Pwoli place
@rajijayan5985
@rajijayan5985 2 жыл бұрын
Kollam ❤️😘
@krishnamohan4841
@krishnamohan4841 3 жыл бұрын
Chechiiiizzzz ,super video😘😘🤗
@TRAVELDIARIESBYROJISHA
@TRAVELDIARIESBYROJISHA 3 жыл бұрын
🤜🤛
@goldenpetfarm9330
@goldenpetfarm9330 3 жыл бұрын
അടിപൊളി സ്ഥലം ❤❤❤👌👌👌👌👌👌👌👌👌
@TRAVELDIARIESBYROJISHA
@TRAVELDIARIESBYROJISHA 3 жыл бұрын
😇
@binshithvlogs2870
@binshithvlogs2870 2 жыл бұрын
ഹായ് മാഹിൻ machande ഡ്യൂപ്പ്😄
@Roshtheannah
@Roshtheannah 2 жыл бұрын
We welcome all to our beautiful Kollam ❤️🌷
@jerinap2166
@jerinap2166 Жыл бұрын
👍👍👍👍
@reshmapanicker2732
@reshmapanicker2732 3 жыл бұрын
😍😍👍
@bilalrexal1829
@bilalrexal1829 2 жыл бұрын
Ith ipool ivide മാത്രമല്ല ഏറെ കുറെ എല്ലാ കായലുകളും ഇങ്ങനെ തന്നെയാണ് കുറെ മുന്നോട്ട് പോകുമ്പോൾ ആഴം കാണില്ല 🥴ath ariyanjitt aanu ivide ippol ആലപ്പുഴയിൽ ആണേലും വേമ്പനാട് പുന്നമട kaayal ഒക്കെ ചില ഭാഗങ്ങൾ ഇങ്ങനെ നിൽക്കാൻ കഴിയും പക്ഷെ അവിടെ ഒക്കെ കൂടുതൽ ഹൗസ് ബോട്ട് കര്യങ്ങൾ ഒക്കെ പോകുനുന്നത് കൊണ്ട് ഇങ്ങനെ ഒരു ഇത് പറ്റില്ല അതുകൊണ്ട് ആണ് അങ്ങനെ എത്രയോ കായലുകൾ കാണും പിന്നെ ഇവിടെ അങ്ങനെ ഒരു പ്രശ്നം ഇല്ലാത്തത് കൊണ്ടും കണ്ടാൽ കാട് കണക്ക് നിക്കുന്ന കൊണ്ടും ഇവിടെ കൊഴപ്പമില്ല mantro യുടെ അടുത്ത് ആണെന്ന് ആണോ പറഞ്ഞെ ഇത് അങ്ങനെ എന്തോ കേട്ടാ പോലെ തോന്നി എന്തായാലും ഇനി പോകുമ്പോൾ പറയാം
@shynisajeevsajeev5334
@shynisajeevsajeev5334 2 жыл бұрын
Ente nadu prakkulam
@suluc2913
@suluc2913 2 жыл бұрын
Ashttamudi kayal nadatham nallathu mungi chavalle..🙏
@aarchaskitchens713
@aarchaskitchens713 2 жыл бұрын
👌🏻👌🏻👌🏻
@girijabhargavan9871
@girijabhargavan9871 2 жыл бұрын
A good travelogue
@Trouper_recce
@Trouper_recce 10 ай бұрын
Vellathil pambu valllom ondakaan chance ondo
@armyblink5727
@armyblink5727 2 жыл бұрын
Our prakullam
@Aadinived
@Aadinived 2 жыл бұрын
ഇത് കബീർ മാമന്റെ കടയാണ്
@coronacorona3939
@coronacorona3939 3 жыл бұрын
💫💫
@AnilKumar-hm8ju
@AnilKumar-hm8ju 2 жыл бұрын
Prakkulam bhasi ye kettitund
@shamna9256
@shamna9256 2 жыл бұрын
Njagalude swantham prakkulam
@anjudeepak4818
@anjudeepak4818 2 жыл бұрын
😍😍❤️❤️
@revathyleela2458
@revathyleela2458 3 жыл бұрын
😘👌👌👌👌
@Sakethram770
@Sakethram770 2 жыл бұрын
My native place. Beautiful
@SanthoshKumar-es5og
@SanthoshKumar-es5og 2 жыл бұрын
💕💕💕💕👍
@Alfyyyyh._1
@Alfyyyyh._1 2 жыл бұрын
Inn poitt vannittum inim kanan kodi thonni vannada
@gokulkrishnan6909
@gokulkrishnan6909 2 жыл бұрын
Boat service time epo todangum, ivide epo verunnatha nallet
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН
Top 10 Turist Place in Kollam | Kollam  District Travel Guide | Turist Guide Kollam
17:01
Gallery of Nature - Sumesh Kottoor
Рет қаралды 27 М.