Good morning നല്ല ഒരു കർഷകൻ ആണ് ഭാഗ്യൻ u are lucky nalla oru husbandne kittiyathinu athu pole nalla oru അച്ഛനെയും അമ്മയെയും കിട്ടിയതിനു sree
@AnoukhA733 жыл бұрын
തേങ്ങ, ചെറിയുള്ളി, കറിവേപ്പില, കുറച്ചു വലിയ ജീരകം, കുറച്ചു ഉലുവ brown കളർ ആകുന്നത് വരെ വറക്കുക.. മഞ്ഞൾപൊടി മുളക് podi മല്ലി podi ഇട്ടു ചൂടാക്കി മാറ്റി വെക്കുക... അരച്ചെടുത്തു, വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടിച്ചു,കറിവേപ്പില ittu,oru ഉള്ളി മൂപ്പിച്ചു,ഒരു തക്കാളി വഴറ്റി അതിലേക്കു അരപ്പൊഴിച്ചു, ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുടംപുളി ഇട്ടു തിളച്ചു വരുമ്പോൾ മീൻ ഇട്ടു വേവിച്ചെടുക്കുക.. സൂപ്പർ കറി...മത്തി പൊടിമീൻ ഒഴിച്ച് ഒരുവിധം എല്ലാ മീനുകളും ഇങ്ങനെ വെക്കാം... ആരേലും വെച്ചു നോക്കി അഭിപ്രായം പറയൂ..
@chincek3 жыл бұрын
ഇതൊന്നു പരീക്ഷിക്കണം..
@BEHAPPYwithSREESreejasukumaran3 жыл бұрын
അടിപൊളി ❤️❤️❤️
@zaithoon_3 жыл бұрын
Trivandrum reciepi ആണോ
@AnoukhA733 жыл бұрын
@@zaithoon_ അല്ല.. കോട്ടയം, ആലപ്പുഴ റെസിപ്പി
@zaithoon_3 жыл бұрын
@@AnoukhA73 ok thanks
@kirankirannandhanam23823 жыл бұрын
ഹായ് ശ്രീചേച്ചി അടുപ്പ് കാണാൻ നന്നായിട്ടുണ്ട്.ചേച്ചി പറഞ്ഞത് പോലെ പുതിയ വീടിനെപറ്റിയുള്ള exitment നമുക്ക് ഊഹികാവുന്നതേ ഉള്ളൂ. ഒരു വീട് എന്നത് എല്ലാവരുടെയും lifeil വലിയ ഒരു സ്വപ്നമാണ്. എല്ലാ പണികളും കഴിഞുള്ള ചേച്ചിടെ വീട് കാണാൻ ഒരുപാട് പേർ waiting ആണ്. പിന്നെ മീൻകറി കിടു ആയിരുന്നു ചേച്ചികുട്ടി. love uu😘😘😘😘😘😘😘😘😘
@BEHAPPYwithSREESreejasukumaran3 жыл бұрын
yes da
@shomamanoj76043 жыл бұрын
നല്ല കാഴ്ച്ചകൾ. നല്ല രസമുണ്ട്കാണാൻ. എന്നും നന്നായിരിക്കട്ടെ.
@Project-m1k3 жыл бұрын
വറുത്തരച്ചു വയ്ക്കാൻ അയല സൂപ്പറാണ്. നാലഞ്ച് കുരുമുളകുകൂടി ചേർത്ത് അരക്കണം. തക്കാളിയ്ക്ക് പകരം കുടംപുളി ചേർക്കണം.
@BEHAPPYwithSREESreejasukumaran3 жыл бұрын
ഉറപ്പായിട്ടും ട്രൈ ചെയ്തു കേട്ടോ
@dineshkk-bv9ru2 жыл бұрын
ചെമ്മീനും സൂപ്പർ ആണ്
@smithamidhu17993 жыл бұрын
Sree, അമ്മയുടെയും തന്റെയും എല്ലാ വീഡിയോസ് കാണും കമന്റ് ഇടാൻ ചിലപ്പോൾ സാധിക്കാറില്ല. ഇപ്പോൾ പൈസ ഉണ്ടെങ്കിലും പണ്ടത്തെ ബുദ്ധിമുട്ട് ഓർത്തു അഹങ്കരിക്കാതെ ഇപ്പോളും വഴുതന മാന്തി കിള്ളി എടുക്കുന്ന ശ്രീയെ ആണ് എനിക്കു ഒരുപാടിഷ്ടം എന്റെ കാര്യമാണ് മറ്റുള്ളവരെ എനിക്ക് അറിയില്ല.👌❤❤❤❤❤❤❤❤❤❤❤❤❤❤❤
@mtch86453 жыл бұрын
മണ്ണിനോട് ഇണങ്ങി ചേര്‍ന്ന ജീവിതം.... വളരെ രസകരമായ ഒരു അനുഭൂതിയാണ്... ശ്രീ ചേച്ചി സൂപ്പർ വീഡിയോ ആയിരുന്നു. അച്ഛനും ഭാഗ്യ ൻ ചേട്ടനും ഒരു ബിഗ് സല്യൂട്ട്... 👏👏👏
Chechi oru vedio il cheruthile kayikkuna പേര kanichille. Ath grafting nte tree aano atho layring nte tree anno??
@aizavlog14633 жыл бұрын
നല്ലൊരുകാര്യമാണ് ഭാഗ്യൻ ചെയുന്നത് തരിശ് ഭൂമിയിൽ പൊന്ന് വിലയിക്കട്ടെ 👍👍
@saibimathew15363 жыл бұрын
ഇന്ന് ശ്രീയുടെ വീഡിയോ ഉണ്ടാവും എന്ന് വിചാരിച് യൂട്യൂബ് തുറന്നതാണ്. ഇന്നാണ് അമ്മ ചേച്ചിയുടെ വീട്ടിലുള്ള വീഡിയോ ഞാൻ കണ്ടത് ശരിക്കും ചേച്ചി ഒത്തിരി ഇഷ്ടമായി ട്ടോ മാതാപിതാക്കൾക്ക് വേണ്ടി നല്ല രീതിയിൽ ചേച്ചി കഷ്ടപ്പെടുന്നുണ്ട് ഇന്നത്തെ കാലത്ത് അത് വലിയൊരു കാഴ്ച തന്നെയാണ് അത് കാണുമ്പോൾ സ്ത്രീയുടെ പണി ഒരു ബുദ്ധിമുട്ട് അല്ല ചേച്ചിക്ക് ആണ് പണി കൂടുതൽ എന്റെ വീട്ടിലും ഉണ്ട് അമ്മ അതുപോലെ കിടക്കുന്നത് അതുകൊണ്ട് ബുദ്ധിമുട്ട് എനിക്കറിയാം
@jsmathzone32863 жыл бұрын
"വെമ്പല നാട്ടിലെ തമ്പുരാന്റെ തമ്പുരാട്ടിക്കൊരു കട്ടിൽ വേണം കട്ടിൽ കടയുവാനാ കിഴക്കൻ കാട്ടിലെ ചന്ദനം തന്നെ വേണം..'' School memmories🤩🤩🤩
@harithaarun39773 жыл бұрын
Njanum padichittundu 😘😍
@shilpasreekumarnair3 жыл бұрын
Me tooo 8th clasd alle
@BEHAPPYwithSREESreejasukumaran3 жыл бұрын
നൊസ്റ്റു
@sudhirajesh69713 жыл бұрын
ഞാനും സ്കൂളിൽ പഠിച്ചു
@ratheeshmani99713 жыл бұрын
Me to
@vidyanagarponnuse32843 жыл бұрын
ശ്രീ കുട്ടി അടുക്കളയും മുറിയും ഹാളും ഒക്കെ ഇന്റീര്യൽടെ ക്രേഷൻ ചെയ്യാൻ കൊടുത്താൽ നമ്മൾ ഒന്നും അറിയണ്ടാ അവർ നല്ല ഭംഗിയായി ചെയ്തു തരും ഇത്രയും നല്ലൊരു വീട് പണിതിട്ടു അതു വേണ്ട പോലെ ഉപയോഗിക്കണം
@ramya61703 жыл бұрын
ശ്രീയുടെ പാട്ടും ശ്രീകുട്ടന്റെ പാട്ടും സൂപ്പർ 👍🥰🥰🥰🥰❤❤
@shilpasreekumarnair3 жыл бұрын
Black is elegant... And looks executive
@sreejajayan87743 жыл бұрын
Sree ammayude vdio ellam apol thanne kanum ellam sprr anu amma yude valliya fan anu nhan sree yude vdio s kanum keto😃😃
@crazy-wn1gb3 жыл бұрын
കാണുമ്പോൾ സുഖം ഉള്ള ഒരേ ഒരേ ഫാമിലി വ്ലോഗ് sree ചേച്ചിയുടെ ആണ്..... ❤❤😍
@sonycharls36783 жыл бұрын
Sathyam!! ✌
@aleezafathima74653 жыл бұрын
Real ait kanunna pole
@BEHAPPYwithSREESreejasukumaran3 жыл бұрын
love u lot
@crazy-wn1gb3 жыл бұрын
@@BEHAPPYwithSREESreejasukumaran ❤
@simplymystyleofcooking86593 жыл бұрын
athe....oru prathyaka sugam
@lifeupdated-lekshmipriya14103 жыл бұрын
enthoru vethiyasam ane currykal oke vekunna rethi nigalude avide , thirssur bhagathe ellarum ingane ano meen vekunne, thenga pal ozhicha meen curry , varutharacha sambar, meen curry il kachi ozhikunathe. njgalude oke avide ingane alla rethi. ithoke onu try chythu nokanam ini😋. njagalude rethikal oke maduthu thudagi.
@BEHAPPYwithSREESreejasukumaran3 жыл бұрын
നമ്മളിവിടെ ഒരുവിധം കറികളിൽ ഒക്കെ തേങ്ങയാടാ പിന്നെ തൃശ്ശൂരിലെ കറികൾ നല്ല സ്പൈസി ആയിരിക്കും
@jishasathyan45453 жыл бұрын
ഈ പെണ്ണിത് വീട്ടിലും ഓരോന്നു ഉണ്ടാക്കി കൊതിപ്പിക്കും പുറത്തു പോയാലും ഓരോന്നു കഴിച്ചു കാണിച്ചു kothippikkum😍😍😍
Chechii vlog njn athyam kanuva but ottakirikumbol e vlog kandittu oru padu per kude ullapole feel.ishtayitto 👍
@thinkal64173 жыл бұрын
Chechii chattihoru undakku oru dayyy
@shibiidl46833 жыл бұрын
Sree aduppe steel vendayirunnu steel vegam Kara pidikkum. Casten aane nallathe. Aduppinta front kanathirikkan tile moodi Ellam ullathunde edo ethe enta mathram abhipraya ma to....
Chechi nonstick panil wooden spatula upayokikoo. All pettanne pokum☺☺☺☺
@vidhyavishwambaran54583 жыл бұрын
Ayala meen ithu pole varutharachau vekunnathum super aanu
@Project-m1k3 жыл бұрын
ശരിയാണ്
@neethuneethuneethuneethu52483 жыл бұрын
Chechikutty so cute superb video 🥰🥰🥰
@nazarinak21953 жыл бұрын
Videos ഒരു രക്ഷ ഇല്ല അടിപൊളി നല്ല പോസിറ്റീവ് വൈബ് ആണ് പെട്ടെന്ന് തീർന്നതുപോലെ 😍😍😍😍😍😍❤❤❤❤കൊതിപ്പിച്ചോ പണികിട്ടണ്ടാട്ടോ 😜😜😜അടുപ്പ് നല്ല ഭംഗി 😍😍😍dress super 😍😍😍എനിക്ക് കൃഷി വളരെ ഇഷ്ടം നമ്മൾ city അതുകൊണ്ട് കഴിയില്ല എന്നാലും കണ്ടു ആസ്വദിക്കാമല്ലോ ❤❤❤❤😍😍😍😍😍😍👍🏻👍🏻👍🏻
@BEHAPPYwithSREESreejasukumaran3 жыл бұрын
ഒരിക്കൽ നമ്മുടെ വെല്ലൂര് വരണം ട്ടോ
@sinimurali76073 жыл бұрын
ശ്രീ കുട്ടാ🥰🥰🥰❤️❤️❤️
@anusreeanusree66633 жыл бұрын
Haiii sree🥰🥰
@Vinod30313 жыл бұрын
Chechi yudae samsaram enik othiri ishtamanne.enik prathaeka oru uurjam aane
@midhunmidhu86413 жыл бұрын
Polichoottaaaa sree supper
@aminamadathil52953 жыл бұрын
Sree adupp vekkumbol grill koodi attached ayada und oru vedio kandirunnu Ath vecha nannavule
@BEHAPPYwithSREESreejasukumaran3 жыл бұрын
Aano nokatte
@tRilokh6663 жыл бұрын
Alochich aneshich vachall mathi
@kavyavivek97013 жыл бұрын
Chechi chettante shop mannuthi yill aanoo?
@BEHAPPYwithSREESreejasukumaran3 жыл бұрын
Avidem undeda namukku shop
@drindukishore3 жыл бұрын
നാമം ചൊല്ലാൻ ഇരിക്കാൻ കുട്ടിക്ക് ഒരു പായ വാങ്ങിക്കൊടുത്താൽ നല്ലതാവും . വെറും നിലത്തോ, ചവിട്ടിയിലോ ആണ് ശ്രീക്കുട്ടനെ സാധാരണ കാണാറുള്ളത്. പല തവണ സൂചിപ്പിട്ടുണ്ട് ഇത് .👍
@sindhumohan25343 жыл бұрын
ശ്രീയുടെ വ്ലോഗ് കണ്ടാൽ അന്നത്തെ ദിവസം നല്ല ഉണർവ് ആണ് ❤❤❤❤❤❤❤😍😍😍😍😍
@@BEHAPPYwithSREESreejasukumaran ys yaaarrr, ofcoz ആദ്യം ഉണ്ടാകില്ല പിന്നെ ഉണ്ടാകും coz പുക പുറത്തേക്കു വരും thats all... എന്ടെ രണ്ടു വീട്ടിലും ഞങ്ങൾ ഉപയോഗിക്കാറില്ല.... കേൾക്കുമ്പോൾ നല്ലതാ but അത് അത്ര useful alla. Bhagiku kodukam.... Anubhavam guru....
@minivenugopal58673 жыл бұрын
Hai sree. Kizhakkan mulak enda.
@ramiyamanoj34713 жыл бұрын
Ante ponnu sree .tayerd avoole onnu kayiyuboyekjum vere.sammathichu
@Nivyamangalath9933 жыл бұрын
പോസിറ്റീവ് ❤❤❤❤❤ ചേച്ചിയുടെ വ്ലോഗ് കണ്ടാൽ ഇന്നത്തെ ദിവസം അടിപൊളി ആയിരിക്കും സന്തോഷം നിറഞ്ഞതാവും 💕💕💕 ചേച്ചി ചതുരത്തിൽ ഉള്ള അടുപ്പ് ആണ് നല്ലത് 👌
@seenajoseseena31413 жыл бұрын
Ente sreeyude video kanumbol ulla santhosham athonnu vere thanneyanu ❤❤❤❤❤❤❤❤
@sreelekhasmarar76523 жыл бұрын
ഭാഗ്യൻ ചേട്ടൻ weight ഇത്തിരി കുറഞ്ഞു കാണും എന്ന് തോന്നുന്നു. Work out പൊടിപൊടിക്കട്ടെ ട്ടോ
@anjithagnair63813 жыл бұрын
ചേച്ചിടെ എല്ലാ വിഡിയോസും ഒരു പോസിറ്റീവ് വൈബ് ആണ് 🥰🥰❤❤👌👌👌👌👌
@AnnzEduTips3 жыл бұрын
Beautiful..❤️👍🏻
@sreelekhasmarar76523 жыл бұрын
വീടിന് ഒരു അടുപ്പ് എന്തായാലും വേണം. എത്ര മുന്തിയ മോഡൽ വീട് ആയാലും. സ്ഥിരമായി ഉപയോഗിച്ചാലും ഇല്ലേലും പിന്നീട് എപ്പോഴെങ്കിലും വേണം എന്ന് തോന്നിയിട്ട് പിന്നെ എന്ത് ചെയ്യാനാ
@vijaytp73203 жыл бұрын
ഞങ്ങളും പുതിയ വീട് പണി നടക്കുന്നു അടുപ്പ് ഇട്ടില്ല എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്ത് ചെയാം സമ്മതിച്ചില്ല മോൻ
@sometimesspendwithyousree27862 жыл бұрын
ചേച്ചിയെ ഇഷ്ടമുള്ളവർ ഇവിടെ like ,chechi njan diaper ne കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ട് , time kittanenkil കാണട്ടോ ... useful anu ammamarkku plz share chechi
@AR-tk7mc3 жыл бұрын
ആനന്ദപുരം കൂടി ആണോ മുരിയാട് ക്ക് വന്നേ ഒരു വാക്ക് പറയണ്ടേ.