മകര ചേമ്പ് അട മുതൽ റാഗി കൊയ്യൽ വരെ ഒരു ദിവസം /Kerala Village life / Day in my life/Malayalam

  Рет қаралды 139,396

Saranya's beauty vlogs SBV

Saranya's beauty vlogs SBV

5 ай бұрын

Пікірлер: 310
@ElsyMathew-cz7uz
@ElsyMathew-cz7uz 5 ай бұрын
ചെമ്പ് അട ആദിയ കേൾക്കുന്നത് തോരൻ സൂപ്പർ ❤️❤️
@sureshmanarkkunima2281
@sureshmanarkkunima2281 5 ай бұрын
ചേമ്പ് അട ആദ്യമായിട്ടാണ് കേൾക്കുന്നത്.❤
@Achus405
@Achus405 5 ай бұрын
ഞാനും😍
@sinidavid3047
@sinidavid3047 5 ай бұрын
ഞാനും
@fasnatv4000
@fasnatv4000 5 ай бұрын
​@@Achus405😅
@makrizzz
@makrizzz 5 ай бұрын
പിന്നെ ഞാനായിട്ട് കുറക്കുന്നില്ല ഞാനും
@jincypl9626
@jincypl9626 4 ай бұрын
ചെമ്പു choriyille
@beenajayaram7387
@beenajayaram7387 4 ай бұрын
മോളുടെ വീഡിയോ ഒരു പാട് ഇഷ്ടാ... ശരിക്കും ചൈന കൊറിയ വീഡിയോ കാണുന്ന പോലെ തന്നെ.....❤
@vgirlbts7163
@vgirlbts7163 5 ай бұрын
Ee chemp thand Kappa papappaya okke വേവിച്ച് തേങ്ങ കാന്താരി അരച്ച് വെച്ചാൽ അടിപൊളി ടെസ്റ്റ് അണ്
@indiragopinath1325
@indiragopinath1325 5 ай бұрын
Saranya.. Beautiful place...tasty Ada...tasty everything. Kothippichu😊
@nazry205
@nazry205 5 ай бұрын
Video spr. ഇന്നത്തെ വീഡിയോ ക്ലാരിറ്റി സൂപ്പർ. വീഡിയോ കണ്ടിരിക്കാൻ അടിപൊളി 👍🏻
@pushkaranmk3280
@pushkaranmk3280 5 ай бұрын
ചേമ്പ് അട അടിപൊളി യാണെ... പിന്നെ അത് തിന്നുന്ന കണ്ടപ്പോൾ അതിലും അടിപൊളിയായി....... 👍
@sarithapremkumar2747
@sarithapremkumar2747 5 ай бұрын
ആദ്യമായിട്ട് കാണുവാ ചേമ്പ് അട ❣️... കണ്ടപ്പോ കഴിക്കാൻ തോന്നി Super video❤️❤️❤️
@Life_today428
@Life_today428 5 ай бұрын
ഈ താള് കനം കുറച്ചു നീളത്തിൽ അരിഞ്ഞു ഉപ്പിട്ടു തിരുമ്മി വെള്ളം പിഴിഞ്ഞു കളഞ്ഞു തേങ്ങ, കാന്താരി, ചുവന്നുള്ളി, മഞ്ഞൾപൊടി ഒതുക്കിച്ചേർത്തു കടുകു താളിച്ചു തോരൻ വച്ചാൽ അടിപൊളിയാണ്. തോട്ടിൽ കാണുന്ന താള് കർക്കിടകത്തിൽ ആണ് കൂടുതലും വയ്ക്കാറ്.
@sandhyarenjith1337
@sandhyarenjith1337 Ай бұрын
Athe
@muhammadhaneefa7308
@muhammadhaneefa7308 5 ай бұрын
ഹൈവ അടിപൊളി സൂപ്പർ 👍👍കൊതിപ്പിക്കല്ലേ 😜😜
@Macdonalder708
@Macdonalder708 5 ай бұрын
ഫുഡ്‌ ഒക്കെ കാണുമ്പോൾ കൊതി ആകുന്നു, എല്ലാം super😋😛
@minivinayakan5655
@minivinayakan5655 5 ай бұрын
Waiting ആയിരുന്നു❤
@vigneshkannan6708
@vigneshkannan6708 5 ай бұрын
സൂപ്പർ ശരണ്യ കൊതിപ്പിച്ചു കളഞ്ഞല്ലോ
@girijanandakumar3261
@girijanandakumar3261 5 ай бұрын
ചേമ്പ് അട ആദ്യ മായി കാണുകയാണ് സൂപ്പർ മോളേ
@sahlgamer
@sahlgamer 5 ай бұрын
Super sharanya .chemb kond aadyamayittan ingane oru food kanunnad❤
@anwxf
@anwxf 5 ай бұрын
Ee thaal madura kizhang itt vekum. Thengayum pachamulakum nallajeerakavum arachu cherthal supr. Nalla taste undavum
@arshidaayishamarwa6225
@arshidaayishamarwa6225 5 ай бұрын
നല്ലോണം വീഡിയോ ഇഷ്ടായി കേട്ടോ ❤️❤️👍
@rameshgopi7453
@rameshgopi7453 5 ай бұрын
സൂപ്പർ. മത്തൻ ഇല തോരൻ 😋. കൊതിച്ചു. നാട്ടിൽ വരണം കഴിക്കാൻ. ഉത്തിരി ഇഷ്ടം വീഡിയോ പഴയ കാല ഓർമ്മകൾ 😓. ചെയ്ബ് അട ആദിയം ആയി കാണുന്നു. ഉണ്ടാക്കി നോക്കണം. ഉണ്ണിയെ കണ്ടു. പ്ലയിറ്റിൽ വീഡിയോ പിടിക്കുന്നു 😂😘😘❤🎉
@Macdonalder708
@Macdonalder708 5 ай бұрын
എല്ലാവരും ഒന്നിച്ചു കഴിക്കുന്നത്‌ കാണാനാ നല്ലത് ❤
@user-bw8us6dh6q
@user-bw8us6dh6q 5 ай бұрын
മോളു ഹായ്. ബ്യൂട്ടിഫുൾ place
@subhapriya9794
@subhapriya9794 4 ай бұрын
Suuuprb..... അണ്ണനെ കുറെ ഇഷ്ട്ടായി 🥰💝
@Reshmi-zv7lu
@Reshmi-zv7lu 5 ай бұрын
Hai Saranyamole, Super video❤️❤️❤️❤️❤️
@ashatv.3610
@ashatv.3610 5 ай бұрын
Niranja ishtathode kaanunna video aanu.saranyayod oru sisterineppole sneham thonnunnu.orupad ishtam.eppozhum nannayirikkate❤ 🥰🙏
@sajeenakoliyode664
@sajeenakoliyode664 4 ай бұрын
Super ❤❤❤❤oru divasam varatte.....
@user-gi8wx3zv7i
@user-gi8wx3zv7i 5 ай бұрын
Hai Saranya super video ❤❤❤
@kuttanmanjeri692
@kuttanmanjeri692 4 ай бұрын
മോളുടെ വ്ലോഗ് എന്താ പറയുക പഴയ കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ടു പോകുന്നു.... താങ്ക്സ് മോളെ 👍🏼👍🏼👍🏼
@anwarchelembra
@anwarchelembra 5 ай бұрын
തണ്ട് എടുക്കും തോരൻ വെക്കാൻ നല്ല അടിപൊളി ടേസ്റ്റാണ്
@sudha3309
@sudha3309 2 ай бұрын
Nayagal idukki kar. E chebin thande. Kotheyarenju. uppetu. therume vllem. Kalanju. thoran. Vaikum. Nallathanu
@anjusaji9474
@anjusaji9474 5 ай бұрын
Chechi Sherikum hardwork cheyunud♥
@user-ph4wj7rq6p
@user-ph4wj7rq6p 5 ай бұрын
കാണാൻ ഇല്ലാലോ എന്ന് വിചാരിച്ചതെ ഉള്ളു. ഞാൻ ഈ ഇടയ്ക്ക് ആണ് വീഡിയോസ്‌ കണ്ടു തുടങ്ങിയത് ഇപ്പോൾ ഏകദേശം എല്ലാ വീഡിയോയും കണ്ടു തീർന്നു ❤️
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
Thank you soooo much❤️❤️❤️❤️
@valsaladevi4670
@valsaladevi4670 5 ай бұрын
Adipoli. Chembada. Kettittupolumiolla
@hemat4394
@hemat4394 5 ай бұрын
സുന്ദരി എല്ലാം നന്നായി. ചേമ്പ് അട ആദ്യമായി കാണുന്നു super. മത്തന്നില തോരൻ കാണാൻ തന്നെ എന്ത്‌ ഭംഗി.ഊണ് കുശാലായി. കഴിക്കാൻ തോന്നുന്നു. വരട്ടെ
@saundarya3759
@saundarya3759 5 ай бұрын
എല്ലാം അടിപൊളി 👌👌❤❤❤ വിഭവങ്ങൾ കൊതിപ്പിച്ചു 😋😋😋
@nithinscaria1839
@nithinscaria1839 5 ай бұрын
Aah kollaam❤
@swasthafoods
@swasthafoods 5 ай бұрын
nall rasamulla ada..nice video
@jachuZz.
@jachuZz. 4 ай бұрын
Hi ശരണ്യ നീയൊരു സംഭവം തന്നെ daa നീ ഉണ്ടാക്കുന്ന എന്ത് കണ്ടാലും എനിക്ക് വല്ലാത്ത ഒരു കൊതി തോന്നുന്നു എനിക്ക് നിന്റെ വീഡിയോ കാണാൻ വല്ലാത്ത ഒരു ഇഷ്ടം 🥰
@sandh805
@sandh805 11 күн бұрын
പൊളിച്ചു കലക്കി 🥰🥰
@rajiani5186
@rajiani5186 5 ай бұрын
ആ ചേമ്പ് താള് തോരൻ വെക്കില്ലയോ ഇവിടെ ഞങ്ങൾ വെക്കും പിന്നെ ചേമ്പ് അട ആദ്യം കാണുവാ കഴിക്കാൻ തോന്നി സൂപ്പർ 👌👌❤️
@user-ef6rq7qs5r
@user-ef6rq7qs5r 5 ай бұрын
അട.പൊളിച്ചുട്ടോ
@SindhuK-or2zh
@SindhuK-or2zh 5 ай бұрын
Meencurry, thooran, achaaru, thairu. Athuvare oru paakamundaayirunnu. Pinne kayppa kondaattam, molaku kondaattam. Athoru athikappattaayippooyi.
@Rahul9768..
@Rahul9768.. 4 ай бұрын
സഥലം കാണാൻ എന്താ ഭംഗി 😍....വീഡിയോസ് എല്ലാം കാണാറുണ്ട് ചേട്ടനെ ചോദിച്ചതായി പറയണം ❤️👍
@ajithajayarajjayaraj2741
@ajithajayarajjayaraj2741 5 ай бұрын
വീഡിയോ അടിപൊളി 👌👌👌
@madhuriammini-fo7em
@madhuriammini-fo7em 5 ай бұрын
Molu super vedieo
@sandhyaanilkumar856
@sandhyaanilkumar856 5 ай бұрын
ചേമ്പ് അട ആദ്യമായിട്ടാണ് കാണുന്നത്, അടിപൊളി ആയിട്ടുണ്ട്, ട്രൈ ചെയ്യാം ❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
Tq❤️❤️❤️❤️
@revathyrajendran610
@revathyrajendran610 5 ай бұрын
ശരണ്യ എന്ത് കഴിക്കുന്നത് കണ്ടാലും കൊതിയാകും🥰എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ ❤️ ശെരിക്കും അടിപൊളിയാട്ടോ. വീഡിയോസ് എത്ര കണ്ടാലും മടുപ്പ് തോന്നാറില്ല... ഉണ്ണിയേട്ടനും അമ്മയും മോളും എല്ലാരും സൂപ്പറാ 🥰🥰🥰
@kuthabudheen6551
@kuthabudheen6551 4 ай бұрын
Super 👌
@muhammedbasilp.v2315
@muhammedbasilp.v2315 5 ай бұрын
Kandirikkan endhu rasam super
@rahys9006
@rahys9006 2 ай бұрын
Aah chettan super❤
@ayaansworld9104
@ayaansworld9104 5 ай бұрын
ഞങ്ങൾ ഈ ചെമ്പിന്റെ തണ്ട് കറിവെക്കും കപ്പ യും ചേമ്പും കൂട്ടും അതിൽ
@PoojaPooja-fp8np
@PoojaPooja-fp8np 5 ай бұрын
Eee nadan pachakarikal vech ethrem recepey indakkan pattum enn chechide videos kanumbozha arayineee enthayalum adipoliiii 💖😍❤️
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
Tha k you da🥰❤️❤️❤️
@user-wm9gb9tl5b
@user-wm9gb9tl5b 5 ай бұрын
🌹❤️🔥✌️👍 Puthiya ariva ❤️🌹 but.very interesting ✌️👍
@Sree-wp4gh
@Sree-wp4gh 5 ай бұрын
Sprrrr daaa❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
Tq🥰🥰🥰
@abhinandgaming6043
@abhinandgaming6043 4 ай бұрын
നല്ല വീഡിയോ ആണ്
@VineethavinodV-oz8wp
@VineethavinodV-oz8wp 5 ай бұрын
Waiting ayirunnu ❤️❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
Tq❤️🥰🥰🥰
@sheebadani3534
@sheebadani3534 4 ай бұрын
European nadu pole, sweater ok ettu kanan nalla bhangi,more over u are enjoying everything
@saibimathew1536
@saibimathew1536 5 ай бұрын
പാവം àആ കർഷകന്റെ അവസ്ഥ
@user-mk3nv2xb9h
@user-mk3nv2xb9h 5 ай бұрын
Pavam karshakkan ❤karshakkanea erykkattea ethavanaaentea like ❤❤❤❤❤ saranyakum unde e. vedeo eduthathinea❤❤❤
@rumiskitchen3876
@rumiskitchen3876 5 ай бұрын
Raagi ചെടി first time കാണുകയാന്നെ
@user-py2wy8gb3f
@user-py2wy8gb3f 5 ай бұрын
Raggi vilaveduduppu supper.annen supper
@sitharashahanas7842
@sitharashahanas7842 5 ай бұрын
Chembhinte thand edth kari vekka nalla taste aan thengha okke ittutt
@user-gt9iq9lz4r
@user-gt9iq9lz4r 3 ай бұрын
പുഴുക്ക് ഉണ്ടാക്കാൻ എടുക്കാം തണ്ടും ഇലയും നല്ല ടേസ്റ്റാണ്
@user-gj7nw9he8r
@user-gj7nw9he8r 5 ай бұрын
Ada youndakkal usharaay
@dineshkkkkdinesh65
@dineshkkkkdinesh65 4 ай бұрын
Woow... Super 🥰🥰👏👏
@lakshminnair2123
@lakshminnair2123 5 ай бұрын
Sundari nalla vlogs anu.
@mohdfarooqcpharsham6903
@mohdfarooqcpharsham6903 5 ай бұрын
Halo nice vedio 🎉
@sabithkp515
@sabithkp515 5 ай бұрын
Poli video ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@riyamuthuriyamuthu8442
@riyamuthuriyamuthu8442 5 ай бұрын
ഞങ്ങൾ ഇതിന്റെ തണ്ട് കറിവെക്കാറുണ്ട് അടിപൊളിയാണ്
@user-xs9zm6mi4d
@user-xs9zm6mi4d 5 ай бұрын
ഞങ്ങളും വെക്കാറുണ്ട് താളും പുളയും
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
🥰❤️❤️👍
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
​@@user-xs9zm6mi4d❤️🥰🥰
@FathimaKp-xs5nd
@FathimaKp-xs5nd 5 ай бұрын
ചേമ്പ് അട പൊളിച്ചുകൂട്ടായിട്ടുണ്ട് തിരിച്ചു24hr കഴിഞ്ഞു വന്നാൽ മതി 👍
@fathima8229
@fathima8229 4 ай бұрын
ചേമ്പ് അട ചേമ്പ് ചുട്ടത് ആദ്യമായാണ് കേൾക്കുന്നത്. പുഴുങ്ങിയതും ചേമ്പ്കൂട്ടാൻ . കറി ഇതേ ഞാൻ കഴിച്ചി ട്ടൊള്ളു ഇനി ചേമ്പ് കിട്ടു ബോ ട്രൈ ചെയ്യണം 🤤
@lissywilson6258
@lissywilson6258 3 ай бұрын
ശരണ്യ കുട്ടി ഇപ്പോഴും ഈ കാലത്തും ഇതു പോലെ ജീവിക്കാൻ കഴിയുന്നത് ഒരു വലിയ കാര്യമാണ് എല്ലാവരും എളുപ്പത്തിൽ പണികൾ ചെയ്യാൻ നോക്കും മോൾ നേരെ തിരിച്ചും ❤❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 3 ай бұрын
❤️🥰🥰🥰🥰
@pathushani5961
@pathushani5961 5 ай бұрын
പൊട്ടു വെച്ചപ്പോൾ ആരതി പൊടി യെ പോലെ തോന്നി ❤️
@bijuthankachan1023
@bijuthankachan1023 5 ай бұрын
Hi supper video ❤❤❤
@shemitalks
@shemitalks 5 ай бұрын
ഉഷാറായിട്ടുണ്ട്❤️✨👍 ചേമ്പ് മറിച്ചിട്ടത് സുഭാഷ് കുട്ടൻ allea😍
@lakshmikuttynair8818
@lakshmikuttynair8818 13 күн бұрын
Super video ❤❤❤❤
@kadeejaashrafcv1010
@kadeejaashrafcv1010 5 ай бұрын
Thoran vachal sooperaaaa
@vinodhinisasi306
@vinodhinisasi306 5 ай бұрын
Chemp Ada super
@bibincg7787
@bibincg7787 5 ай бұрын
എപ്പോഴത്തെയും പോലെ വീഡിയോ അടിപൊളി ആയിട്ടുണ്ട്..കാണാൻ തുടങ്ങിയാൽ പിന്നെ കണ്ടിരുന്നു പോകും..എന്നെ എപ്പോഴും ആകർഷിക്കുന്നത് അവിടുത്തെ പ്രകൃതി ഭംഗിയാണ്.. ആ കാടും..ചെറുതോടും... മലനിരകളും..❤..പിന്നെ ചേമ്പ് കൊണ്ട് അട ഉണ്ടാക്കാം എന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്.. ചേമ്പ് പുഴുങ്ങി എടുത്ത് തൊലി പൊളിക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നിയത് നാല് കാന്താരി മുളകും, ചെറിയുള്ളിയും ചതച്ച് എടുത്തിട്ട് അതിൽ സ്വൽപം ഉപ്പും വെളിച്ചെണ്ണയും ചാലിച്ച് ചേമ്പ് ഒരു പിടി പിടിക്കാൻ ആണ് 😛😋 😂😂😅..ചേമ്പ് അട തിരിച്ച് ഇട്ടപ്പോൾ കാണാൻ മൊട്ട പൊരിച്ചത് പോലെ ഉണ്ടായിരുന്നു😅..എനിക്ക് ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ ചോറും,തൈരും,മത്തങ്ങയില തോരനും, കണ്ണിമാങ്ങ അച്ചാറും,മുളകും പാവക്ക വറുത്തതും,മീൻ കറിയും കൂട്ടിയുള്ള ഊണ് ആണ്..മനുഷ്യനെ കൊതിപ്പിക്കനായിട്ട് ഓരോന്ന് കാണിക്കും😆😂😅😄❤
@shahanasherin2073
@shahanasherin2073 5 ай бұрын
Wow ❤❤
@jayan8716
@jayan8716 4 ай бұрын
സൂപ്പർ ചേബട
@RubeenaSaidali
@RubeenaSaidali 5 ай бұрын
Thand kari vekkum chembthandu vanpayar kodi upperi vachal nalla testa
@rafeeqpc2395
@rafeeqpc2395 5 ай бұрын
Hi chechi Super ❤
@LeonGaming-pcl5
@LeonGaming-pcl5 5 ай бұрын
ശരണ്യ ............🎉❤😊
@HoneyBee-kitchen
@HoneyBee-kitchen 5 ай бұрын
Video super ❤❤❤👌👌👌👍😊
@PocketDiarybyAnu
@PocketDiarybyAnu 5 ай бұрын
Loved this video..cam you tell which camera you are using
@smithaanilnair5299
@smithaanilnair5299 5 ай бұрын
🥰Aa hat okke vachu mole kanumbo Nairsab movie yile song orma varum. Punchavayalukoyyan........🥰
@anandhu213
@anandhu213 5 ай бұрын
എന്റെ വിട് മുക്കാലിയിൽ ആണ്
@MeenuRajeev-yv8qx
@MeenuRajeev-yv8qx 5 ай бұрын
❤super video
@balansubramanianpk1651
@balansubramanianpk1651 5 ай бұрын
Morning vlog super shelashan ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
Tq❤️🥰🥰🥰
@balansubramanianpk1651
@balansubramanianpk1651 5 ай бұрын
@@saranyasbeautyvlogs welcome
@luminoushalo-sb2sb
@luminoushalo-sb2sb 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤സൂപ്പർ
@sheelasrecipee
@sheelasrecipee 5 ай бұрын
Super recipe💕💕💕
@molyphilip6368
@molyphilip6368 5 ай бұрын
മോളെ ഈ അമ്മക്ക് ഒത്തിരി ഇഷ്ട്ടം ആണ് 🙌
@user-lv2oj4wl2o
@user-lv2oj4wl2o 3 ай бұрын
എന്റെ നാടും അവിടുത്തെ പോലെ ആണ് ഇടുക്കി, ഇപ്പോൾ trivandram ആണ് ജോലി ഓമനിലും 👍👏👏🥰
@MahimaChako
@MahimaChako 5 ай бұрын
Nice video 👍❤❤❤
@sumithaav5516
@sumithaav5516 5 ай бұрын
Attapadiyile oro kazhchayum kanninu kulirma nalkunu.enthoru sugam.vidio daily idamo.
@user-xh3gz5te3m
@user-xh3gz5te3m 5 ай бұрын
ഹായ് ശരണ്യ കുട്ടി വിഡിയോ ഒരുപാട് ഇഷ്ടായിട്ടോ ചേമ്പട സൂപ്പർ റാഗി വിളവെടുപ്പ് 👍ചേട്ടൻ വിഡിയോ എടുക്കുമ്പോൾ എന്താ പറഞ്ഞത് വേഗം കഴിക്കെടി എനിക്ക് വിശന്നിട്ടു വയ്യ എന്നാണോ 😂😂ശരണ്യ ചിരിച്ചപ്പോൾ അങ്ങനെ തോന്നി 🥰മോള് എന്ത് പറയുന്നു സുഖം ആണോ 😍
@jimmychan2575
@jimmychan2575 5 ай бұрын
Superb 👌👌👌Jimmy from u.k bishop aukland
@ansaralavi5683
@ansaralavi5683 5 ай бұрын
👌
@Achus405
@Achus405 5 ай бұрын
വിഡിയോ ഒരു പാട് ഒരുപാട് ഇഷ്ടപ്പെട്ടു ട്ടോ ശരണ്യ കുട്ടീ.....👌🏻🥰😍👌🏻🥰😍👌🏻🥰😍👌🏻🥰😍👌🏻🥰😍👌🏻🥰😍
@binduk99
@binduk99 5 ай бұрын
Ponnumol vanneee❤
@shamnasakeer2778
@shamnasakeer2778 5 ай бұрын
Chechi product vagumo veetilek avashyam ayatg
@user-bw8us6dh6q
@user-bw8us6dh6q 5 ай бұрын
ഇഷ്ടായിട്ടോ.
@FaseelaFiros166
@FaseelaFiros166 5 ай бұрын
Super ❤
Why did the angel disappear?#Short #Officer Rabbit #angel
00:38
兔子警官
Рет қаралды 5 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,4 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 22 МЛН