കഴിഞ്ഞ സെപ്റ്റംബർ മുതൽ വളരെ പ്രയാസം അനുഭവപ്പെടുന്നു. ഒത്തിരി എതിർപ്പുകൾ.
@Thripadamadam20 күн бұрын
ജാതകം പരിശോധിച്ച് ദോഷപരിഹാരം ചെയ്യുക
@AswathyPS-d6pАй бұрын
തടസങ്ങൾ, ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ പൂർണമായി മാറാനും, പിതൃ പ്രീതിയുണ്ടാകാനും, സാമ്പത്തിക ഉയർച്ച ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏
@ThripadamadamАй бұрын
പ്രാർത്ഥിക്കാം 🙏
@krishnakumarbalakrishnan1665Ай бұрын
എനിക്കു വ്യാഴദശാകാലമാണ്. 8ൽ വ്യാഴ൦ ആണ്. 9ൽശനി, 5ൽ ശുക്രൻ, 11ൽ കേതുവും. ഭയങ്കര എതിർപ്പുകൾ.
@Thripadamadam20 күн бұрын
ജാതകം പരിശോധിച്ച് ദോഷപരിഹാരം ചെയ്യുക
@dhanyeshraj393729 күн бұрын
ഞാൻ ഭരണി നക്ഷത്രം ആണ് മരണത്തിന്റെ മുന്നിലാ ഇപ്പോ വരുമാനം ഇല്ലാതായി... കടം കൂടി വീട്ടുകാർ പോലും ശത്രുക്കൾ ആയി... വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു....ഒരു രൂപ പോലും ചിലവിനു പോലും ഇല്ല.... എല്ലാവരും ശത്രുക്കൾ ആയി ഒന്നും ചെയ്യാതെ... വിദേശ ജോലിക്ക് ശ്രമിച്ചിട്ടും കിട്ടുന്നില്ല..... 2 /1/1985....വൈകിട്ട് 3:30 നാണു ജനനം
@Jnp-DАй бұрын
🙏🙏
@ThripadamadamАй бұрын
നമസ്കാരം 🙏🙏🙏
@madhumt762121 күн бұрын
പാസ്പോർട്ട് എടുക്കണോ
@sujathaps8755Ай бұрын
മിഥുനക്കൂർ പറയാമോ തിരുമേനി
@ThripadamadamАй бұрын
വരും വീഡിയോയിൽ പറയുന്നുണ്ട്, ജാതകം നോക്കണമെങ്കിൽ 7561884025 whatsapp only