ജീവിതത്തിൽ ആഗ്രഹിച്ച കൊച്ചുകൊച്ചു ആഗ്രഹങ്ങൾ പോലും സാധിച്ചിട്ടില്ല.... വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ളൊരു ജോലി, സ്വന്തമായൊരു വീട്... എല്ലാം ആഗ്രഹങ്ങൾ ആയി മാത്രം അവശേഷിക്കുന്നു...ദോഷം പറയരുതല്ലോ.. അത്രയേറെ വിശ്വസിച്ചവരിൽ നിന്നും സ്നേഹിച്ചവരിൽ നിന്നും തിരികെ ലഭിക്കുന്ന വഞ്ചനയ്ക്കും മനസാ വാചാ അറിയാത്ത കാര്യങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ദുഷ്പ്പേരിനും ഒരു കുറവും ഇല്ല....😂😂🙏🏽
@JoiceGeorge-so7nh12 күн бұрын
കുറച്ചു വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാലും ഇതും അതിജീവിക്കും 💪