നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞു തരുന്ന ഓരോ മന്ത്രങ്ങൾ, ശ്ലോകങ്ങൾ, എന്നാൽ കഴിയും വിധം ഞാൻ ജപിക്കാറുണ്ട്, അതിന്റെതായ മനസമാധാനം, സന്തോഷം എന്നിവ എന്റെ ജീവിതത്തിൽ അനുഭവപ്പെടുന്നുമുണ്ട്, അങ്ങയ്ക്കു ഒരായിരം നന്ദി
@santhisunilkumar-o6m10 ай бұрын
തിരുമേനിക്കു എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@VinayakPr-s4j2 ай бұрын
തിരുമേനി അങ്ങയുടെ വാക്കുകൾ കേൾക്കാൻ പറ്റിയത് ജീവിതത്തിന്റെ ഏറ്റവും വലിയ ഒരു പുണ്യം എന്ന് കരുതുന്നു 🙏🙏🙏🙏 ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സമാധാനം
തിരുമേനി അങ്ങയെ കാണുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ് അങ്ങേക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ
@Quran.78641 Жыл бұрын
തിരുമേനിക്ക് അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ കുടുംബത്തിന് ഐശ്വര്യവും നൽകട്ടെ🙏🏻🙏🏻🙏🏻
@ashwingaming5248 Жыл бұрын
😢
@deepasukumaran75182 жыл бұрын
തിരുമേനിയെ കാണുന്നത് തന്നെ സന്തോഷം ഐശ്വര്യവും ആണ്.... എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.......
@ambikamarath53582 жыл бұрын
അങ്ങയുടെ ഓരോ ഉപദേശങ്ങൾക്കും നന്ദി പറയുന്നു chalavara യാഗം നടന്നപ്പോൾ കുബേരന്റെ അമ്പലത്തിൽ പോകാൻ സാധിച്ചത് ഒരു വലിയ ഭാഗമായി കരുതുന്നു
@ՏIՏՏ-n3p2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏അങ്ങേക്ക് നവരാത്രി ആശംസകൾ... അങ്ങയെ കാണുമ്പോൾ തന്നെ ഐശ്വര്യം നിറഞ്ഞു. 🙏🙏🙏
@swapnasreekumar30992 жыл бұрын
🙏🙏
@ushavasudevan72932 жыл бұрын
@@swapnasreekumar3099 in
@prameela.s42892 жыл бұрын
Sathyam
@prameela.s42892 жыл бұрын
Entha oru thejasu
@bindu51272 жыл бұрын
ദൈവതുല്യം ❤️
@vel432 жыл бұрын
കെട്ടിരിക്കാൻ തന്നെ... ...നല്ല രസം. 🙄🙄😁 മിക്കവാറും വീഡിയോസ് കണ്ടിട്ടുണ്ട്. എല്ലാം നല്ല അറിവുകൾ.! മന്ത്രവിധികൾ,!♥️🙏 ഒരുപാട് ഒരുപാട് സന്തോഷം തിരുമേനി.. 🌹🌹
@devimenon38302 жыл бұрын
തിരുമേനിയുടെ അനുഗ്രഹത്താൽ എല്ലാവരും കുബേരൻമാർ ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. നന്ദി തിരുമേനി. 🙏🙏🙏🙏
@raanichandran16192 жыл бұрын
🤣🤣
@sudhavinod928115 күн бұрын
എന്റെ തിരുമനസ്സിനേ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ എന്നും ഞങ്ങൾ ക്കു നല്ലതു മാത്രം പറഞ്ഞു തരുന്ന തിരുമേനി ക്കു നന്ദി❤
@raanichandran16192 жыл бұрын
നമസ്കാരം തിരുമേനി എന്റെ പൊന്നോ തിരുമേനിയുടെ അവതരണം അസ്സലായിട്ടോ 🙏🙏🙏
@MrRvnadhan Жыл бұрын
Very beautifully explained. Subham bhooyaath
@nishanisha83912 жыл бұрын
🙏🏼🙏🏼🙏🏼തിരുമേനി കുബേര വിഗ്രഹം വീട്ടിൽ ഉണ്ടെങ്കിൽ പോലും ഈ അറിവില്ല അതു പകർന്നു തന്നതിന് ഒരു പാട് നന്ദി 🙏🏼🙏🏼🙏🏼
@vishnur80422 жыл бұрын
🙏🙏🙏🙏🙏namaskkaramthirumeni
@greeshmapm2874 Жыл бұрын
🙏🏻🙏🏻🙏🏻
@rajarekha-vy6ex Жыл бұрын
അങ്ങേ യുടെ ഈ എളിമാ 🙏 അങ്ങേയുടെ ഓരോ വാക്കുകളും 🙏🙏🙏🙏
@santijoy1037 Жыл бұрын
ദൈവം ധാരാളം അനുഗ്രഹിക്കട്ടെ തിരുമേനി യെയും കുടുംബത്തെ ഉം 💞🙏🏾
സിന്ധു ജയ്പൂർ🙏 എപ്പോഴും അങ്ങയുടെ അനുഗ്രഹം ഞങ്ങൾക്കു തരേണമേ നമസ്തേ സ൪🙏
@ajithaajiajithaaji26732 жыл бұрын
ഗുഡ് മോർണിംഗ് തിരുമേനി ഒരുപാട് സന്തോഷം നല്ല അറിവുകൾ തന്നതിന്
@sailajasasimenon2 жыл бұрын
നമസ്കാരം തിരുമേനി🙏🏻 യക്ഷരാജായ വിദ്മഹേ വൈശ്രവണായ ധീമഹി തന്നോ കുബേര പ്രചോദയാത്🙏🏻അങ്ങയുടെ നല്ല മന സ്സോടെയുള്ള പ്രാർത്ഥന ,എല്ലാവർക്കും കുബേര സ്ഥിതി ഉണ്ടാവട്ടെ ,എന്നതു കേട്ടിട്ടു കണ്ണു നിറഞ്ഞു.🙏🏻അങ്ങേക്കും ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻.ചളവറ കുബേരയാഗം നടന്ന ക്ഷേത്രം ഞങ്ങളുടെ സ്ഥലത്തു നിന്നു 10 km ദൂരമാണ്.പക്ഷെ പോവാൻ സാധിച്ചില്ല.
നമസ്കാരം തിരുമേനി 🙏🙏🙏എല്ലാ വരിലും അനുഗ്രഹം ഉണ്ടാവട്ടെ
@sreedevisaseendran57342 жыл бұрын
നമസ്കാരം തിരുമേനി നന്ദി 🙏🙏
@ambikagopal6562 жыл бұрын
Namaskaram Thirumeni.Very very thanks for giving such valuable information.All your videos r very very nice n useful.May god bless u n your family always.Thank u so much.
@girijasomasundaran6348Ай бұрын
Hare Krishna thieumeniku orayiram nandi arpikkunnu ❤ hare krishna ❤❤
@usharanir20425 ай бұрын
Thankyou 🙏🙏🙏🙏🙏🙏gam ganapathaye namaha 🙏🙏🙏🙏 Om kuberaya nama🙏🙏🙏🙏🌹
തീരുമേനീ പറയുന്നത് കേൾക്കുമ്പോൾ നമ്മുക്ക് എത്ര സങ്കടം ഉണ്ടെങ്കിലും അത് പോകും കേൾക്കുന്നതും ഒരു സുഖം ഉണ്ട്
@sreedevi2325 Жыл бұрын
നമസ്തേ തിരുമേനി. തിരുമേനിക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@pavithranb160610 ай бұрын
ചില കുബേര പ്രതിമക്ക് ദ്വാരം കാണുന്നു. ഈ പ്രതിമ ഉപയോഗിക്കുന്നത്‌ഭോഷമാണോ ഇതിന് മറുപടി തരുമോ
@paruchisvlog67942 жыл бұрын
Namskaram thank you
@sudhapurushothaman64192 жыл бұрын
Tnx തിരുമേനി 🙏🙏🙏🙏🙏
@Touchingkerala11 ай бұрын
തിരുമേനിയെ കാണുന്നത് തന്നെ ഒരാശ്വാസമാണ്.
@ranjinicp62692 жыл бұрын
Namaskaram തിരുമേനി 🙏🙏🙏🙏🙏
@gowrik.p81632 жыл бұрын
Thank You Thirumeni 🙏🙏🙏
@anupamaprasanth73892 жыл бұрын
ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ 🙏🌻 ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ 🙏🌻
@gogulvenugopal6242 жыл бұрын
"🩸🩸 നമസ്തേ..... തിരുമേനി🙏യക്ഷരാജായ വിദ്മഹേ ...... വൈശ്രവണായ ധീമഹി ...... തന്നോ : കുബേര പ്രചോദയാത് ... ഭൗതികവും, ..... സമ്പത്സമൃദ്ധിയുമായ ഒരു ജീവിതം ഈ കുബേര മന്ത്രം ജപിച്ച് എല്ലാവരുടെയും ജീവിതത്തിന് ഒരു വഴിത്തിരിവായിത്തിരട്ടെ ..... ഓം: കുബേരായ നമ:🙏 ഞങ്ങൾക്കും ബിസിനസ്സ് ആണ് തിരുമേനി ..... പ്രാർത്ഥനയോടെ .....🙏🩸🩸
@nandhanpalliyil5222 жыл бұрын
🙏🙏🙏
@balakrishnavinod7560 Жыл бұрын
നമസ്കാരം തിരുമേനി ,🙏🙏🙏
@prakashmithra56515 ай бұрын
നമസ്തേ തിരുമേനി അനുഗ്രഹിക്കണേ
@allinall27162 жыл бұрын
Thank you Thirumeni 🙏🙏Thirumeni please make video for student to chant any mantra
@mohandase713911 ай бұрын
Of JP no❤namaskaram. Thirumeni
@anurajr83557 ай бұрын
നന്ദി
@karthoosworld80082 жыл бұрын
നന്ദി തിരുമേനി 🙏🙏🙏🙏🙏
@anupamaprasanth73892 жыл бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏🌹 കുലം ച കുലം ധർമ്മം ച മാം ച പാലയ പാലയ 🙏🌹
@ravikumarsree46472 жыл бұрын
ഇതിൻറെ അർത്ഥം അറിയുമോ.?
@akxyxdddd2 жыл бұрын
@@ravikumarsree4647 എന്റെ കുലത്തേയും കുലധർമ്മങ്ങളെയും എന്നെയും കാത്തു കൊള്ളേണമേ
@akxyxdddd2 жыл бұрын
@@ravikumarsree4647 അതെയോ
@ravikumarsree46472 жыл бұрын
@@akxyxdddd അതെ. നമ്മൾ ആ മന്ത്രമായി തീരുക. അതാണ് മന്ത്രങ്ങളുടെ അടിസ്ഥാനം. അങ്ങനെയായി കഴിഞ്ഞാൽ എല്ലാം അനായാസമാണണ്. ഞാൻ എഴുതിയത് ഡിലീറ്റ് ചെയ്തു. എന്താണെന്ന് വെച്ചാൽ ഇത് വായിച്ചാൽ ഗുരുവിങ്കൽ നിന്നല്ലാത്തതിനാൽ അത് ഉപയോഗിക്കുന്നവർക്ക് വിപരീതമായി സംഭവിക്കും.
@akxyxdddd2 жыл бұрын
അപ്പോൾ ഇത് ചൊല്ലി പ്രാർത്ഥിക്കണ്ട എന്നാണോ
@vidyavm29372 жыл бұрын
മുഖത്ത് ഭയങ്കര ഐശ്വര്യമാണ് തിരുമേനിക്ക്
@babishasushanth2944 Жыл бұрын
അതെ ശ്രീത്വം 🙏
@jalajasyam5718 Жыл бұрын
തിരുമേനി നക്ഷത്രം പൂരാടം ഗണപതി ഭഗവാന്റെ ക്ഷേത്രത്തിൽ പോകാൻ പറ്റിയ ദിവസങ്ങൾ ഏതൊക്കെ പറഞ്ഞു തരാമോ
@SabithaSabitha-ow8cp9 ай бұрын
തിരുമേനി പറയുന്നത് കേൾക്കുമ്പോൾ പോസ്സിറ്റിവ് എനർജി ദെയ്‌വാദീനം നല്ല രീതിയിൽ തോന്നാറുണ്ട് തിരുമേനിക്ക് നല്ലത് വരട്ടെ 🙏