കുളപ്പുള്ളി ലീല സ്പെഷ്യൽ പരിപ്പ് കുത്തികാച്ചിയത്..കുളപ്പുള്ളി ലീലയുടെ സ്പെഷ്യൽ റെസിപ്പി.. ഒപ്പം കുറെ വിശേഷങ്ങളും.
Пікірлер: 56
@SamsaaramTV2 жыл бұрын
Subscribe - kzbin.infofeatured kzbin.infofeatured Thank you for your support.😍
@നാട്ടുരുചി-ണ7ഠ2 жыл бұрын
മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിക്കാതെ പോയ ഒരു നടിയാണ് കുളപ്പള്ളി ലീല. സ്വാഭാവികമായ സംസാരം പോലും വളരെയധികം രസകരമാണ്. ഇനിയും ഇവരുടെ സംസാരവും പാചകവും പ്രതീക്ഷിക്കുന്നു...
@shinyanto93052 жыл бұрын
ഇത് നമ്മടെ തൃശൂർക്കാരുടെ പരിപ്പുകുത്തിക്കാച്ചി യ ത്. ഇതും രണ്ട് ഉണക്കമീനും ക്കൂടി ഉണ്ടെങ്കിൽ എൻ്റെ പൊന്നോ ചോറ് കഴിക്കണത് അറിയില്ല എന്ന taste ഓ.... ഒന്നും പറയാനില്ല സൂപ്പ റബ്ബ്👌👍☺️☺️
@Savitha-lo9xj2 жыл бұрын
ലീല ചേച്ചി പരിപ്പ് കുത്തി കാച്ചിയത് super... ആണ്. രണ്ടു തണ്ട് കറിവേപ്പില കുടി ചേർത്ത് നോക്കു നല്ല മണവും രുചിയും കൂടും....
@subairashraf27932 жыл бұрын
രണ്ടു പേരും തകർത്തു.. പരിപ്പ് ഇങ്ങനെ ഞങ്ങൾ തയ്യാറാക്കും
@sivanangamaly15982 жыл бұрын
ചിരിച്ചുകൊണ്ട് കണ്ട വീഡിയോ.. രണ്ടു പേരും സൂപ്പർ 👍👍👍👍👍
@shinythanikal2 жыл бұрын
It will be better by adding curry leaves too
@davidb81762 жыл бұрын
ഞാൻ കറി വെച്ചു നോക്കി സൂപ്പർ 👍🏼👌👌
@unnimaya69362 жыл бұрын
ലീല ചേച്ചി പൊളിച്ചു. അവതാരകൻ അടിപൊളി 👍
@priyathankam80712 жыл бұрын
ലീലാമ്മ ചേച്ചിക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ
@lissy17332 жыл бұрын
കോമഡി പരിപാടി കാണുന്ന പോലെയുണ്ട്. രണ്ടുപേരും നല്ല ഹ്യൂമർ സെൻസ് ❤️❤️
@gayathriarun66092 жыл бұрын
കണ്ടിരിക്കാൻ പറ്റിയ വീഡിയോ.. പരിപ്പ് കറി 👍👍
@danikurian33162 жыл бұрын
നാളെ തന്നെ ട്രൈ ചെയ്യും.. സൂപ്പർ
@babunambotharayil90312 жыл бұрын
Good
@nimishasunil64022 жыл бұрын
Super✌️
@ponnammageorge47032 жыл бұрын
Super...Both...kalakky....
@jyothipk73342 жыл бұрын
Simple humble mom
@vktech4152 жыл бұрын
സൂപ്പർ പരിപ്പ് കറി
@tjrajamma58812 жыл бұрын
Leela super
@joyal50772 жыл бұрын
കുളപ്പള്ളി ലീലയോട് കൗണ്ടറടിച്ചു അവതാരകൻ കട്ടക്ക് നിൽക്കുന്നുണ്ടല്ലോ. അദ്ദേഹത്തിനും സിനിമയിൽ ഒരു കൈ നോക്കിയാൽ നന്നായിരിക്കും...
Good Sharing പരിപ്പ് എടുക്കാതിരുന്നാൽ മതി സൗദി അറേബ്യൻ കാഴ്ച്ചകൾ കാണാൻ സ്വാഗതം❤️❤️❤️❤️
@jovinjacob86792 жыл бұрын
Super 🙏🙏🙏🙏🙏🙏🙏
@alfajose99882 жыл бұрын
Super
@dianamariyam6472 жыл бұрын
Suoer🥰
@nehamathew79292 жыл бұрын
Adpoliiiiiii 🥰🥰
@johujoseph32312 жыл бұрын
Polichu 🥰
@sebinpaul40842 жыл бұрын
Randuperkum abhinandhanagal...
@sumathimenon32542 жыл бұрын
Super video
@familydoctor74292 жыл бұрын
💝💝💝💝
@lalydevi4752 жыл бұрын
👌👌👌👌
@jovanaangelmathew20332 жыл бұрын
🥰
@amminimohanan25922 жыл бұрын
രണ്ടുപേരുടേയും സംസാരം നല്ല രസമായിരുന്നു നന്നായിരുന്നു ലീലേച്ചിയെ നേരിട്ടു കണ്ടതുപോലെ തോന്നി എല്ലാം ഇഷ്ടം ആയി ചേച്ചിക്കും കുടുംബത്തിനും നന്മ വരണേ എന്നും ആഗ്രഹിക്കുന്നു 👍👍👍♥️♥️♥️god bless you♥️♥️🤣🤣
@riyafathima45022 жыл бұрын
👍👍👍👍👍
@roshanmathew54142 жыл бұрын
Yummy ❤
@shyjavarghese48292 жыл бұрын
നല്ല അവതരണം ഷിനോയ് 👌🏻👌🏻👌🏻
@margretca81942 жыл бұрын
👍💐
@thomassebastian13242 жыл бұрын
അല്പം. Pule. കൂട charkanam. Kooda. ഉണക്ക മീൻ. 👍
@subairashraf27932 жыл бұрын
അവസാനം ലീലച്ചേച്ചി പറഞ്ഞത് കേട്ട് ചിരിച്ചു പോയി 😀😀😀😀