Subscribe - Samsaaram Media : kzbin.info/door/Iu7KNl0ezkAQv3iCon2Ztwfeatured അന്നമ്മച്ചി തയ്യാറാക്കിയ ഒന്നാന്തരം മീൻ വറ്റിച്ചത്. ഒരു രക്ഷയുമില്ല..അടിപൊളി മീൻ ( Fish) വെളിച്ചെണ്ണ ( Coconut Oil ) കടുക് ( Mustard) ഉലുവ ( Fenugreek ) ഇഞ്ചി (Ginger ) പച്ചമുളക് (Green Chilly ) വെളുത്തുള്ളി ( Allium Cepa ) കറിവേപ്പില ( Curry Leafs ) മുളക്പൊടി ( Chilly Powder ) മഞ്ഞൾപൊടി ( Tamarind Powder ) ഉപ്പ് ( Salt) തയ്യാറാക്കുന്ന വിധം ആദ്യം ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ കടുക്, ഉലുവ എന്നിവ ഇട്ട് മൂപ്പിക്കുക. പിന്നീട് ഇഞ്ചി, പച്ചമുളക് വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് ഇളക്കുക. പാകം ആയതിന് ശേഷം മുളക്പൊടി, മഞ്ഞൾപൊടി ഇട്ട് ലേശം വെള്ളം ഒഴിച്ച് ഇളക്കുക. എന്നിട്ട് അതിലേക്ക് 4 കഷ്ണം പുളി ഇടുക. എല്ലാം തിളച്ച കഴിയുമ്പോൾ അതിലേക്ക് വൃത്തിയാക്കി വച്ചരിക്കുന്ന മീൻ കഷ്ണം ഇട്ട് തിളപ്പിക്കുക. നമ്മുടെ വയനാടൻ സ്പെഷ്യൽ മീൻകറി തയ്യാർ.
@kunjammachakko Жыл бұрын
1ù10l1.
@madhuram4760 Жыл бұрын
പുതിയ അമ്മച്ചിയും പാചകവും അവതരണവും എല്ലാം സൂപ്പർ ♥️
@akhilvk1551 Жыл бұрын
മലയാളികൾക്ക് ഇനി പുതിയൊരു അമ്മച്ചികുടി 👍👍😍😍😍
@RoseMary-tq8xq Жыл бұрын
അഹങ്കാരം.. ഇല്ലാത്ത ഒരു പാവം അമ്മിച്ചി..... നല്ലയിഷ്ടായി... അമ്മിച്ചിയെ
@merilitsamuel2556 Жыл бұрын
എനിക്കും അമ്മച്ചിനെ കാണാൻ പറ്റി സന്തോഷം ❤
@neethuj2880 Жыл бұрын
നല്ല കോടംപുളി ഇട്ട സൂപ്പർ മീൻകറി 👍👍😍😍😍
@geetarajeevan1450 Жыл бұрын
നല്ലൊരമ്മ നല്ല സംസാര രീതി കറിയും ഉഗ്രൻ👌👌
@johannjoseph8230 Жыл бұрын
പുതിയ അമ്മച്ചി ആറാടുകയാണ്🔥🔥
@jokingsmedia4757 Жыл бұрын
മീൻ കറി കണ്ടാൽ അറിയാം അതിലെ രുചി. സൂപ്പർ ആയിരിക്കും. അമ്മച്ചിക്ക് എന്റെ വീട്ടുക്കാരുടെ സന്തോഷം അറിയിക്കുന്നു. ഞങ്ങൾ പരീക്ഷിക്കും തീർച്ച
@priyathankam8071 Жыл бұрын
അന്നമ്മ അമ്മച്ചി.. ഷിനോജ് പറഞ്ഞത് പോലെ കറി കാണുമ്പോഴേ അറിയാം അടിപൊളിയാണെന്ന്... പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു
@jameschacko1901 Жыл бұрын
പഴയ തലമുറയെ കണ്ടും, കെട്ടും, നല്ല പെരുമാറ്റവും നല്ല അനുഭവം തന്നെ. ആ അമ്മച്ചിക്ക് നല്ല ആരോഗ്യവും, ദിർഘായുസും, നല്ല വീഡിയോകൾ ഇനിയും ഉണ്ടാകട്ടെ 👍
പുതിയ അമ്മച്ചി അടിപൊളിയാണല്ലോ... കറിയും സൂപ്പർ 👍👍👍😍
@jaganr8876 Жыл бұрын
ജജജ
@anilectjose Жыл бұрын
Ammachi pwolichu,🥳🥳🥳 Kidu
@josetsreekandapuram4652 Жыл бұрын
അവതരണം സൂപ്പർ..... അമ്മച്ചി തകർത്തു 👍👍👍
@jpv8406 Жыл бұрын
This Ammachy has no fake expressions… something for Annammachedathy to learn from this Ammachy..
@priyanair1848 Жыл бұрын
Super Mom thank u🙏🙏
@antonyko7674 Жыл бұрын
Daivam.anugrahikettu
@binoyabudhabi8188 Жыл бұрын
Super, kidu...
@sabithabinoy8544 Жыл бұрын
Ammachi super 👌 👍
@alfajose9988 Жыл бұрын
അമ്മ കാണാൻ ഒരു മാലാഖയെ പോലെയുണ്ട്❤👍🏻
@geethaxavier4257 Жыл бұрын
Wow... വായിൽ വെള്ളം വന്നു.. Thanks Ammachi❤️❤️❤️
@neenukurian1360 Жыл бұрын
അവതാരകൻ 👍👍👍 അമ്മച്ചി.... ♥️♥️♥️
@jolectjose9065 Жыл бұрын
Supper Amma😍
@josek.j.5279 Жыл бұрын
അമ്മച്ചി അടിപൊളി ആയിട്ടുണ്ടല്ലോ
@sarasujohn7479 Жыл бұрын
Old Ammachi & new Ammachi ...both are super...
@jessythomas561 Жыл бұрын
Super 👌
@manojacob Жыл бұрын
Good see a new Ammachi on KZbin. Congratulations! God bless!
@divyamp5173 Жыл бұрын
Supper ammachii
@Abel-co9zb Жыл бұрын
Amma super ♥️♥️♥️
@sheejamk5272 Жыл бұрын
അമ്മച്ചിയേയും അവതാരകനെയും മീൻ കറി യും ഇഷ്ടമായി
@mercyantony3322 Жыл бұрын
Congratulations 🎉🎉🎉🎉
@sreekuttysree4302 Жыл бұрын
അടിപൊളി
@reemageorge459 Жыл бұрын
അമ്മച്ചി അടിപൊളി
@ajithjoseph7270 Жыл бұрын
Super
@elcyabraham672110 ай бұрын
Sooper
@reemageorge459 Жыл бұрын
അമ്മച്ചി സൂപ്പർ
@priyankathomas1861 Жыл бұрын
Super
@shilajose1473 Жыл бұрын
New Ammachi to people With her tasty food cooking ..! Love it making me remembering my grandma . She passed away many years .. her style of fish curry was the same like this Ammachi.. iam from Wynad .. Ammachi where is ur place in Wynad ?? Say abut ur family , makals …! God bless u long life ur mom ..😍💕
@jovinjacob8679 Жыл бұрын
Super 🙏🙏
@deepthiharikumar2993 Жыл бұрын
Super fish curry👍👍❤️
@rajappanm.k4132 Жыл бұрын
Pranaamam to the great grandma, god blessed up to 112 years.
@annjacob9538 Жыл бұрын
Ammachy super 👌 Sweet ammachy , ❤️
@ma59135 Жыл бұрын
Ammachi ethu nattukariya
@JOSE-rb7dx Жыл бұрын
Super taste ammachi. 😋👍
@bincyks5664 Жыл бұрын
കറി കാണുബോൾ തന്നെ അറിയാം സൂപ്പർ ആണെന്ന് 👍👍
@sabitharanipuram3876 Жыл бұрын
After so many years i saw myannammechi when i was in wayanad i eat ammachis dishes ammachi did u remember me sabitha i want to see u I remember u from this north india
@kunjikutty857 Жыл бұрын
അമ്മച്ചി തീയാണ്🥳🥳🔥🔥
@nadheshnadhu5789 Жыл бұрын
അമ്മച്ചി തകർത്തു.....💥❤️💥
@rajivinod1462 Жыл бұрын
Super amma
@theredguybelike Жыл бұрын
അമ്മച്ചിയുടെ samsarathil ഒരു കോട്ടയം ടച്ച് ഉണ്ടല്ലോ.
Orikalum Kalpana meenkariyil pacha mulalidukayilla.
@gracyvarghese7772 Жыл бұрын
പഴയ അന്നമ്മ ചേടത്തിയേ ഓർക്കുന്നു...
@minithomas4036 Жыл бұрын
Ente balliya ammachi mare orma വന്നു
@akkammamathew4048 Жыл бұрын
🙏👍♥️
@sabitharanipuram3876 Жыл бұрын
Annamechi if u read my message pls give ur no did u remember ayurveda dr in puthusseri near to ur home I ate ur lunch so many days from ur home valavil is papa alive did u remember james he is no more now pls contact me when u read this message
@pavcreations4439 Жыл бұрын
Amma..kandittu vilicho?sabithaye
@sabitharanipuram3876 Жыл бұрын
@@pavcreations4439 I got ammachi no from media people after 20 yrs I want to talk ammachi tomarrow morning
@sunnyvarghese6718 Жыл бұрын
അമ്മച്ചി മീൻ kaikil
@sunnyvarghese6718 Жыл бұрын
എന്റെ അമ്മച്ചി മഞ്ഞൾ ചേർക്കാത്ത മീൻ കറിയോ
@shilajose1473 Жыл бұрын
Cherthallo
@selinanoush149 Жыл бұрын
മഞ്ഞൾ ചേർത്തല്ലോ ഒന്നുടെ കാണു
@tomykabraham1007 Жыл бұрын
കോക്കി 😂
@gokuldaskalathil3842 Жыл бұрын
ഇതു കേതൽ അല്ല, കോയല ആണ്
@AnilKumar-wu8tl Жыл бұрын
ഒരായിരം അമ്മച്ചിമാരെ നിരത്തി അന്നമ്മച്ചേടത്തിയെ തോൽപ്പിക്കുക ആണല്ലേ ഉദ്ദേശം ?ഏതായാലും കുരുട്ടു ബുദ്ധി തന്നെടാ നിൻറ്റെ !
@vinuvinu2869 Жыл бұрын
സൂപ്പർ 🌹🌹🌹
@Rrrthugtd Жыл бұрын
നമ്മുടെ അന്നമ്മചേട്ടത്തിക്ക് ഒരു പാര 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂