UNBELIEVABLY NATURAL....😋മായം ചേർക്കാത്ത അച്ചാറുകൾ തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ... naturaltohome.com/
@sureshamboori98964 жыл бұрын
ഹായ്... ഞാൻ സുരേഷ് വേദുസ് കിച്ചൺ... ഒരു കുക്ക് ആണ്... നല്ല കറി... കൊള്ളാം.. അന്നമ്മ ചേട്ടത്തിയും ഇതു പോലെയാണ് കറി വയ്ക്കുന്നത്... ചെറിയ വ്യത്യാസം മാത്രം... പൊടികൾ നേരെയിടും.... കറിവേപ്പില കാണുമ്പോൾ കൊതിയാവുന്നു... ഹാപ്പി 👋👋👋👋
@Priya-o4k2q10 ай бұрын
Adipoli kudampuliyitta meen curry 😘😘😘😘😘😘😘😘😘😘
@nehamathew85044 жыл бұрын
ചേച്ചി അടിപൊളി. അറിയാവുന്ന കാര്യങ്ങൾ ഷെയർ ചെയ്യുന്നത് ഒരു നല്ല കാര്യം തന്നെ. കറി സൂപ്പർ.
@priyathankam80714 жыл бұрын
ഇത്രയും വ്യക്തികളെയും വ്യത്യസ്തയാർന്ന പ്രോഗ്രാം കളും അവതരിപ്പിക്കുന്ന മറ്റൊരു യൂട്യൂബ് ചാനൽ വേറെ ഇല്ലെന്നു തോന്നുന്നു.. അഭിനന്ദനങ്ങൾ
@ancymathew64524 жыл бұрын
Super
@asrafviruthiyil83924 жыл бұрын
🤔
@josephgeneralqatarkspe36444 жыл бұрын
ഓ മൈ ഗോഡ് ചേച്ചിയുടെ ആ താഴെ മ്മയോടുള്ള സംസാരം അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മുമ്പേ വിട്ട് ദം ബിരിയാണിയും ദം ചായയും വളരെയധികം ഇഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു അടിപൊളി ബിരിയാണി അടിപൊളി ചായ ഈ ഫിഷ് കറി യും കൂടെ ഉണ്ടാക്കി അഭിപ്രായം പോസ്റ്റ് ചെയ്യാം ആം ചേച്ചിക്ക് ആയിരമായിരം ലൈക്ക് ഞാൻ റിൻസി ജോൺസൺ ൻറെ ഫിഷ്ക്കറി ആണെന്ന് ഉണ്ടാക്കാൻ പോകുന്ന പറഞ്ഞപ്പോ എല്ലാവരും ചിരിക്കും
@Greentruemedia4 жыл бұрын
വളരെ ലളിതമായ സംസാര ശൈലിയും, അതിലേറേ,മനസ്സിലാകുന്ന രീതിയിൽ ഉള്ള പാചകവും, വളരെ നന്നാട്ടുണ്ട്.
@rajeji18354 жыл бұрын
അവതരണം വളരെ നന്നായിയിരിക്കുന്നു ! ഞാനും ആലപ്പുഴക്കാരൻ ആയതുകൊണ്ട് എന്റെ വീട്ടിലും ഇതേ മെതേഡ് തന്നെ ആണ് ഉപയോഗിക്കുന്നത്👌
@fathimaraja54274 жыл бұрын
Poli chechi. ഇതാണ് യഥാർത്ഥ കോട്ടയം മീൻകറി. ..
@josephks54084 жыл бұрын
അടിപൊളി സംസാരവും സൂപ്പർ മീൻ കറിയു സംസാരം TV തന്നേ അടിപൊളിയാ...
@ayoobayoob97113 жыл бұрын
സംഗതി പൊളിച്ചു സൂപ്പർ ചേച്ചി അടിപൊളി ഞാൻ ഉണ്ടാക്കി kidu
@gafoorvakkat60432 жыл бұрын
ബീഫ് സൂപ്പർ ആയിരുന്നു ഞാൻ ഒരു പരീക്ഷണം നടത്തി 100% success thank you
@subairashraf27934 жыл бұрын
വളരെ രുചിയാണ് ഈ മീൻ കറി.. നല്ല അവതരണം 👍👍👍
@neethumolsinu63844 жыл бұрын
Super
@बोब्स4 жыл бұрын
'മീനിട്ട് കറിവേപ്പില' വെച്ചത് 😉 , സൂപ്പർ 👍. നാളെ തന്നെ ഉണ്ടാക്കും
@SAIDALAVICHERUNGAL-hx6ly Жыл бұрын
Nalla avdharanam super meenkary 👍👍👍❤
@PaulJoseph-l7c3 ай бұрын
Hai my beloved sister rincyma masalakal ozhivakiyulla beef Frey Njan cheythu nokki nannayitundu thank you somuch
@shibugopi45564 жыл бұрын
റിൻസി ചേച്ചിയുടെ അവതരണം സൂപ്പർ
@marypullolil38194 жыл бұрын
If you cook in nonstick pan use only wooden spatula, the Teflon coating will come out if you use stainless steel spoons FYI
@vsnair6604 жыл бұрын
കറി ഉണ്ടാകുന്നത് കാണുമ്പോൾ തന്നെ രുചി അറിയാൻ കഴിയും, ആർക്കും മനസിലാകുന്ന രീതിയിൽ പറയുന്നു, നല്ല നല്ല വിഭവങ്ങൾ ഇനിയും ഉണ്ടാകട്ടെ 👌👌
@jameelammakeke61672 жыл бұрын
ഞാനും ഇങ്ങനെയാ vekkunnath
@fishinghook4524 жыл бұрын
Excellent 👌. വളരെ വ്യത്യസ്തമായ ഒരു ടേസ്റ്റിമീൻ കറി എന്ന് കാണുമ്പോൾ തന്നെ മനസ്സിലാവും .വളരെ നല്ല അവതരണം 🌷
@Rincyskitchen4 жыл бұрын
Thankuu..
@premafrancis15634 жыл бұрын
Super best. Good. Good
@99611861404 жыл бұрын
ഇന്ന് ഇത് കണ്ട് ഇതുപോലെ ഞാനും ഭാര്യയും അയലക്കറി വെച്ചു.. ഞങ്ങൾ ഇത്രയും കാലം മുളകുവെള്ളത്തിൽ മീനിട്ട് കഴിക്കുക ആയിരുന്നു.. ഇത് പൊളിച്ചു.. കപ്പയും, മീനും..
@saramacharles866217 күн бұрын
Nonstick patram alle.thadi kondulla thavi use cheyyu
@maryvarghese41733 жыл бұрын
Very sincere and useful instruction.Easy and tasty method of cooking.Congratulations.
@Jacob-M4 жыл бұрын
മീൻ കറി ഉണ്ടാകാൻ ഒട്ടും അറിയാത്തവർ പോലും , ഈ വീഡിയോ കണ്ടാൽ പാചകം ചെയാൻ പഠിക്കും.😀😀. പിന്നെ വീട്ടിൽ മഞ്ഞൾ കൃഷി ചെയ്യാനും , അതുപോലെ അത് ചൊമക്കു സ്വയം ചികിൽസിക്കാനും . അടിപൊളി “ സംസാരം” വിഡിയോയിൽ . 😀 👍👉🐠🐠🐠🐠🍛👍
അവതരണം കൊള്ളാം.. അതിന്റെ നുറുങ്ങ് വിദ്യകളും ആ കർഷകം
@SanthoshS-wt6dg3 жыл бұрын
സൂപ്പറായിട്ടുണ്ട് കൂടാതെനല്ലരീതിയിൽവിശദീകരിക്കുന്നുമുണ്ട് വളരെ നല്ലഅവതരണം
@gayathriarun66094 жыл бұрын
ഞങ്ങളുടെ ഹോസ്റ്റലിൽ ഈ സംസാരം ടീവി ഒരു സംസാരമാണ്.. congrats 👍👍
@geethakumari88924 жыл бұрын
Ithu pittennnu thilappikkanam
@abhilashkv24153 жыл бұрын
Chechi super.. Aaa samsaaram super.. Meenkcury avatharanam super
@SamsaaramTV3 жыл бұрын
നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏 SAMSAARAM HEROES: kzbin.info/door/Iu7KNl0ezkAQv3iCon2Ztw MY HOME: kzbin.info/door/0Xb1Epbq4YczycO51EclJw സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
@pushpakurian50613 жыл бұрын
പാചകത്തേക്കാൾ കൂടുതൽ വാചകമാണല്ലോ,
@aleyammaphilip6063 жыл бұрын
Extra talking is a bore.. directly come to the point
@marykuttymathew37923 жыл бұрын
⁰⁰
@lizyraju73603 жыл бұрын
0⁰
@gracythankachan33152 жыл бұрын
I follow same method
@kmohanan9802 жыл бұрын
രിൻസി madom,your introduction is so good
@telmaharris3154 жыл бұрын
Excellent receipe.oh athanalle pickle polirikkunnath.bcos ginger and garlic sauted well
@m4gaming404 жыл бұрын
ഞാൻ ഒരു പ്രവാസി ആണ്... അതിലുപരി ഒരു കോട്ടയംകാരൻ.. കണ്ടിട്ട് കൊതിയാവുന്നു 😋. Waiting for vacation 🙂🙂
@abinjoseph43924 жыл бұрын
Im alsoo
@m4gaming404 жыл бұрын
@@abinjoseph4392 ഞാനും കുവൈറ്റിൽ ആണ് fahahaal
@abinjoseph43924 жыл бұрын
@@m4gaming40 njan hawally bro...
@seenadias91774 жыл бұрын
😍😍😍ചേച്ചി. സൂപ്പർ. ഈ വർത്താനം കേക്കാനാ ഞാൻ ഇത് കാണുന്നെ 😍😍
@Rincyskitchen4 жыл бұрын
Thanks Seena
@sunnyabraham51584 жыл бұрын
ഇതാണ് നമ്മുടെ കോട്ടയം മീൻ കറി.. അടിപൊളി 😍😍
@akkujoseph75584 жыл бұрын
\
@agie48604 жыл бұрын
Super curry presentation nallathe vallyammachi vekkunna curry
@Rincyskitchen4 жыл бұрын
Thankuu
@johnyjoseph90254 жыл бұрын
നന്ദി മാഢം...വളരെ നല്ല മീൻകറിയും, വളരെ ഉപകാരപ്രദമായ ടിപ്സുകളും.
@Rincyskitchen4 жыл бұрын
Most welcome
@sowmyvarghese23934 жыл бұрын
Madam , it is very unique and simple mode of cooking, I feel great as the the simplicity of your way of cooking and explanation , you ,are a great mother , as you know how to make the familiy, . happy by your natural way of cooking .your fish curry is very appetising... keep up
@Rincyskitchen4 жыл бұрын
Thanku for ur compliments..
@Kafi19746 ай бұрын
Simply tasty!! Simple! Simple! Simply superb!!
@DADDYSON4534 жыл бұрын
Madam excellent and Slow cooking amazing knowledge about nature and cooking. Thanks for your video.
@ponnammageorge47034 жыл бұрын
Taste of meancurry depends on.fully the freshness of fish. No doubt
@Peace.13804 жыл бұрын
സൂപ്പർ മീൻ കറി thanks
@Rincyskitchen4 жыл бұрын
Ok thanks
@jjp8974 жыл бұрын
It’s really super duper 👍👍👍
@thomast.k49304 жыл бұрын
മീൻ കറി വയ്ക്കുന്നത് നല്ല രീതിയിൽ അവതരിപ്പിച്ചതിൽ അഭിനന്ദനം. മീൻ കറിയെക്കുറിച്ചു അഭിപ്രായം പറയാൻ ഞാൻ ഇത് ചെയ്‌തു നോക്കട്ടെ.ചങ്ങനാശേരിക്കാരി ആണല്ലോ. എങ്കിൽ പിന്നെ ചങ്ങനാശേരിക്കാരുടെ രുചിയുള്ള മീൻകറി എന്ന് അവതരിപ്പിച്ചുകൂടെ. സ്വന്തം നാടിന്റെ കാര്യം പലതവണ പറഞ്ഞതിൽ ചങ്ങനാശേരിക്കാരനായ എനിക്ക് സന്തോഷം ഉണ്ടു. ഏതായാലും ഇനിയും നല്ല പാചക വീഡിയോസ് പ്രതീക്ഷിച്ചു കൊള്ളുന്നു.
@nisarhyder84114 жыл бұрын
നന്നായി ചേച്ചി ...പാചകവും വാചകവും ,ചേരുവകളും എല്ലാം കൊള്ളാം
@anandavallygopalakrishnan59214 жыл бұрын
Avatharanam very super njan fish kazhichittilla ennalum avatharanam I like
@Rincyskitchen4 жыл бұрын
Thanku
@Anilkumar-uc5fq4 жыл бұрын
നന്നായി വിശദീകരിച്ചു.. ഒന്ന് ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കാം.
Hi Rincy. ഇന്നാണ് കണ്ടത്. അടിപൊളി മീൻ curry. Subscribe ചെയ്തു ട്ടോ. 🤗🤗😋😋😃
@premafrancis15634 жыл бұрын
Nice talk good kari.
@samsaaramtv93564 жыл бұрын
thanks for the comment
@lissygeorge16343 жыл бұрын
Frypanil marathavi use cheyu-------
@nishanthponnu41714 жыл бұрын
നല്ല അവതരണം super chechi
@samsaaramtv93564 жыл бұрын
thanks bro
@lillyabraham73582 жыл бұрын
Mol 1st I thank you karuveppilai is Very important for us. In tamilnadu we make karuveppilai chattini Karuveppilai ulunthu Power for iddali dosai . I'm malayali .but malayalis Don't know the value of Karuveppilai.
@sallyzachariah95992 жыл бұрын
Non stick kadaiyil spoon ittillakiyal coating pokum.
@annieabraham20684 жыл бұрын
,very good presentation
@priyadevanadan8674 жыл бұрын
Super. Tips eallam kollam adipoli
@anakhas72366 ай бұрын
മീൻ കറി സൂപ്പർ
@66leslie20094 жыл бұрын
Thank you so much... Looks very tasty
@prasadcp55194 жыл бұрын
Nannayitund chechiyude presentation curry kanubole nannaitund annu ariyam thanks
@ranjidhar7374 жыл бұрын
I am self cooking in middle east. I thoroughly enjoyed the curry. Thank you 🙏
@margretjohnus8944 жыл бұрын
First time watching, really it's true sasaram only.enjoyed well.Accepted all tip points...