എത്ര തവണ ഈ പ്രഭാഷണം കേട്ടു എന്നറിയില്ല.. ഈ വാക്കുകൾ ശരിയായ വഴി കാട്ടിയാണ്.. 🙏🙏🙏👍👍@Karassery Mash
@antonyp47119 күн бұрын
Jk GM
@sajanbabupadoor70522 жыл бұрын
മഷിനെ പോലെ ഉള്ളവർ ആണ് നമ്മുടെ പുണ്യം. സ്നേഹം! സ്നേഹം! എന്താന്ന് നമ്മൾ ഒക്കെ മാഷുടെ പോലെ മനസ്സുള്ളവർ ആകാത്തത് ? മാഷിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. 🙏❤️
@ajayanmt36374 жыл бұрын
മനുഷ്യൻ കടന്നു വന്ന നാൾവഴികളിൽ നിന്ന് നല്ലതുമാത്രം എടുത്ത് കെട്ടതിനെ ഉപേക്ഷിച്ച് മൂല്യങ്ങളും ധാർമ്മികതയും മാനവികതയും മറക്കാതെ മുന്നോട്ടു പോവാൻ ഉത്ഘോഷിച്ച മാഷിന് സ്നേഹാഭിവാദനങ്ങൾ.
@mohammedashraf5725 Жыл бұрын
നിരീശ്വരവാദികൾ തുലയട്ടെ
@sreejithg87877 ай бұрын
Enthinu ? Avarum jeevikkatte maashe 😊
@jayaprakashnarayanan7671 Жыл бұрын
പച്ചയായ ജീവിതത്തിന് നനുത്ത സ്നേഹം നിറഞ്ഞ ഹൃദ്യമായ വാക്കുകളാല് സംപുഷ്ടം….ഹൃദ്യമായ അഭിനന്ദനം മാഷേ…ആയുരാരോഗ്യ സോഖ്യമുണ്ടാകട്ടെ…..❤️🙏
@sabukbhaskaran68555 жыл бұрын
ഹൃദയത്തിൽ നിന്നു വരുന്ന വാക്കുകൾ......ഹൃദയത്തെ തൊടുന്നു.....
simple ❤ഏതൊരാൾക്കും മനസിലാക്കുന്ന തരത്തിൽ മാഷിൻറെ അവതരണം 🙌🏻
@zubaidak44777 ай бұрын
അറിവിന്റെ സുന്ദരമായ അവതരണം 🙏🏻🙏🏻
@pramodkumar-yy1sv5 жыл бұрын
മാഷിന്റെ അതുല്യ പ്രഭാഷണത്തിന് ആയിരം അഭിനന്ദനങ്ങൾ
@shaheem30573 жыл бұрын
പൊളിച്ചു അടക്കി... 👍🙏
@shihabareekode5 жыл бұрын
സർവ്വ മത സാഹോദര്യത്തിൻ ചരിതസംഹിതകൾ സൗഹൃദത്തിൻ അർത്ഥതലങ്ങൾ തൊട്ടുണർത്തി കാരശ്ശേരി സാർ വിവരിച്ചു...... അനുമോദനങ്ങൾ.......
@nasarind5650 Жыл бұрын
ഗംഭീരം
@georgekg56992 жыл бұрын
മാഷേ ഇതു എന്റെ അ നുപവം
@ManojKumar-un4fp5 жыл бұрын
മാഷേ അസ്സലായിട്ടുണ്ട്, ഒരായിരം അഭിനദനകൾ.
@shameerabubacker13965 жыл бұрын
M N karassery People's like you is our hope
@shamsukeyvee5 жыл бұрын
എന്ത് സുന്ദര പ്രസംഘം അല്ലെ ..👍
@jaleelchanth13475 жыл бұрын
ചലരെ ആനന്ദിപ്പിയ്ക്കുന്നതും മറ്റുചിലരെ കുത്തിന് പിടിയ്ക്കുകയും ചെയ്യുന്ന വാക്കുകള്‍.
@sudhank96652 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു
@skassociates16133 жыл бұрын
Hats off Master. Your style of teaching is unparalleled
@jithinnarayanan91575 жыл бұрын
Excellent sir... salute you....👏👏👏
@vanimalkumar Жыл бұрын
Super speech
@osologic5 жыл бұрын
Excellent lesson for all
@araju20733 жыл бұрын
We are proud of you Sir. A big salute.
@siddiqueclt86535 жыл бұрын
Very good speech
@connection7725 жыл бұрын
Thought provoking illustrations.
@deomalayalamtech70843 жыл бұрын
You're a legend
@Nijothomas-n5wАй бұрын
❤
@Risheezindia5 жыл бұрын
Xcellent....
@shylajashanavas2403 жыл бұрын
മാഷേ എനിക്ക് പറയാൻ വാക്കുകൾ ഇല്ല. ഞാൻ കരഞ്ഞു പോയി
@SalinBabu9181 Жыл бұрын
നിങ്ങൾ ആരെങ്കിലും മിണ്ടായാൽ അപ്പോൾ പറയുന്നുണ്ടല്ലോ എത്രയും പെട്ടന്ന് dr റേ കാണിക്കുക
@p.venugopalannair5417 Жыл бұрын
Very impressive speech. In the mean time I felt so many doubts in my mind. Over a period of time how human beings gained wealth and over come poverty, and also how the life became wonderful? Is it because human beings produced things on their own way or they got wealth as a gift from God? In my view both are not possible? This is possible only by taking things from one and giving to another, as matter can neither created nor destroyed. Pl give yr views.
@cvviswanadhv56315 жыл бұрын
നന്മകൾ
@muhammedunniyan82815 жыл бұрын
Respect u sir excellent speech ❤
@justinjohn55795 жыл бұрын
Super ✌😍❤
@Ashique-cd6hx5 жыл бұрын
Sooper
@DeepuDeepu-xv4yb5 жыл бұрын
😍😘😘🥰
@pratheeshvarghese70085 жыл бұрын
Great
@joyantony65244 жыл бұрын
🌟🌟🌟
@priyamvadam.c12483 жыл бұрын
നമസ്തേ മാഷേ 🙏🙏🙏
@althafyoosuf79455 жыл бұрын
Words of wisdom...
@muhammedkv3563 жыл бұрын
Good
@nithinkarunakaran11965 жыл бұрын
മാഷ് പ്രൊ. സി. രവിചന്ദ്രൻ, ജാമിത ടീച്ചർ, ഇ. എ. ജബ്ബാർ മാഷ് എന്നിവരുടെ പ്രസംഗങ്ങൾ കേൾക്കുന്നത് നന്നായിരിയ്ക്കും.
@SalinBabu9181 Жыл бұрын
എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?
@raghavank5059 Жыл бұрын
നമിക്കുന്നു
@sudheeshps24744 жыл бұрын
Nice speech
@antonycp12634 жыл бұрын
Superb
@artoflove123Natural4 жыл бұрын
ഒന്നും പറയാനില്ല superb😍😍😍😍😍
@manukrd5 жыл бұрын
😍
@vlogkabeer66185 жыл бұрын
👍
@bobbysanthosh51583 жыл бұрын
What is the difference between sankam and sangam
@wayanadankazhchakal902711 ай бұрын
അങ്ങയുടെ കീഴിൽ വിദ്യ അഭ്യസിക്കാൻ കഴിയാതിരുന്നത് തീരാ നഷ്ട മായിപോയി
@santhakumarkallambalam1309 Жыл бұрын
മീശ പലതരമുണ്ട്. അതിലൊന്നാണ് പല ഭീകരന്മാരായ നാട്ടധികാരികളും രാഷ്ട്രത്തലവന്മാരും നർമ്മ വിശാരദന്മാരും വെച്ചു നടന്നിരുന്ന മുറിമീശ. അതിന് പറയത്തക്ക മുഖശ്രീയോ സൗന്ദര്യമോ ഇല്ല താനും. എങ്കിലും അങ്ങനെയുള്ള മീശക്കാർ പൊതുവേ ക്രൂരന്മാരായിരുന്ന ചരിത്രമുണ്ട്. നർമ വിശാരദനായ അഭിനേതാവായിരുന്ന ചാർളി ചാപ്ലിൻ അതിനൊരപവാദമായിരുന്നു. മുറിമീശക്കാരിൽ ചരിത്ര പ്രാധാന്യം കൈവരിച്ച വ്യക്തി ഹിറ്റ്ലർ ആയിരുന്നു. അത്തരം ഹിറ്റ്ലർ മാരെ ഇന്നും പലനാട്ടിലും മീശയുടെ ആകൃതിയിലൂടെ ജീവിക്കുന്നത് ശ്രദ്ധിച്ചാൽ കാണാം. മറ്റൊരു മീശ, കൊമ്പൻ മീശയാണ്. പഴയ തിരുവിതാംകൂറിലും കൊച്ചീരാജ്യത്തും ചെറുതും വലുതുമായ അധികാരം ലഭിച്ചവരിൽ ഇത്തരം മീശക്കാരുണ്ടായിരുന്നു. അന്നൊക്കെ എല്ലാവർക്കുമങ്ങനെ മുഖത്ത് രോമം കിളിർത്തിരുന്നെങ്കിലും മീശവയ്ക്കാൻ ചില ഭരണാധികാരികളിൽ നിന്ന് നികുതി നൽകി അനുമതി വാങ്ങണമായിരുന്നു. പല ചട്ടമ്പിമാരും അതുപോലെ അവരെ ഭയപ്പെടുത്തിയിരുന്ന പൊലീസുകാരും കൊമ്പൻ മീശയിലായിരുന്നു പൗരുഷവും പ്രാഗത്ഭ്യവും കൊണ്ടു നടന്നിരുന്നത്. മീശക്കാർ തമ്മിൽ ശത്രുത ഉള്ളവരും ഉണ്ട്. ഇനി പിൽക്കാലത്ത് ചലച്ചിത്ര നടന്മാരെ അനുകരിച്ച് മീശ വെച്ച ചെറുപ്പക്കാരുണ്ടായിരുന്നു. താഴോട്ട് ഒലിച്ചിറങ്ങുന്ന സ്നേഹമസൃണമായ മീശകൾ . അങ്ങനെ മീശ ചരിത്രം നിരവധി ഉണ്ട്. മീശ വെയ്ക്കാതെ ക്ലീൻ ഷേവ് ചെയ്യുന്ന സുന്ദരക്കുട്ടപ്പന്മാരുമുണ്ട്. നാടകത്തിലും സിനിമയിലും മുഖത്തിന്റെ ഭാവങ്ങൾ വേഗം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ഘടകമാണിത്. ഇനിയത്തെ കാലം പൗരുഷാധികാരമുദ്രയായി എത്ര നാൾ നമ്മുടെ നാട് മീശയുള്ള വരെ അംഗീകരിക്കുമെന്ന് അറിയേണ്ടത് തന്നെ..
@akhiltk21075 жыл бұрын
Ith impala paropadi ila silver Hills ano
@sivasankaran40282 жыл бұрын
മാഷേ നിങ്ങൾ മഹാനാണ്, നിങ്ങളെന്ന മനുഷ്യനെ മനസ്സിലാക്കാൻ നിങ്ങളുടെ മതത്തിലുള്ളവർക്ക് പോലുംകഴിയാതെ പോകുന്നല്ലോ?എന്തൊരു കഷ്ടം.
@okm9125 жыл бұрын
ഇയാൾ വിസോസിയല്ല എന്നാൽ കെ ട്ടുകഥയിൽ വലിയവിസോസി യാണല്ലോ
@nithinkarunakaran11965 жыл бұрын
എം. എൻ. കാരശ്ശേരിയുടെ പ്രസംഗങ്ങൾ ഉജ്വലം തന്നെ. എന്നാൽ ഖുർആൻ ഇങ്ങനെ മഹത്വവൽക്കരിയ്ക്കാൻ ഉള്ളതുണ്ടോ ?? പ്രൊ. സി. രവിചന്ദ്രന്റെയും, ഇ. എ ജബ്ബാറിന്റെയും പ്രഭാഷണങ്ങൾ കേട്ടിട്ടുള്ളവർക്ക് ഖുർആൻ ലെ യാഥാർഥ്യം എന്താണെന്ന് തിരിച്ചറിയാം . ചുമ്മാ പുകഴ്ത്തിയിട്ടു കാര്യമില്ല. അന്യ ദൈവങ്ങളെ ആരാധിയ്ക്കുന്നവരെ കാണുന്നിടത്ത് വെച്ചു കൊല്ലാൻ പറഞ്ഞു മുഹമ്മദ് നബി. അതാണ് വിശാലമായ സ്നേഹം. ക്രിസ്തുവും അങ്ങനെ തന്നെ. ഇസ്ലാം ലോകം മുഴുവൻ പടർന്നതും ഇതേ അക്രമത്തിന്റെ പാതയിലാണ് . സ്വർഗ്ഗത്തിലെ ജീവിതത്തിനായി ഭൂമിയിലെ ജീവിതം ഹോമിയ്ക്കാൻ പഠിപ്പിച്ചു. അതാണ് സത്യം.
On an individual level, he is very right. But when a refugee try to take over your house in the name of religion and their idiology of GHAZVE HIND and call you a kafir or non believers, then AHIMSA as practised in today's India will not work as to keep dharma you have to opt what your enemies ways of fight. This is what GEETA tells us and what karassery is preaching
@janardhananp43155 жыл бұрын
Excellent speach great human being
@sebastianmalieakal95455 жыл бұрын
Very good speak thank you so much Please continue.
@shareefk6315 жыл бұрын
ഇദ്ധേഹം ഖുർആൻ മോശം ആണൊ നല്ലതാണൊ എന്നൊന്നും പറയില്ലാ ബാലൻസ് കെ നായർ കളി
@skassociates16133 жыл бұрын
All religions are some pack of stupid stories contrary to science . They only have literature value.
@francisaugustine2089 Жыл бұрын
What a fantastic speech.
@gulzartipc47675 жыл бұрын
രാമായണം കൃത്യമായി പറയുന്നുണ്ട്. ഇസ്ലാമിലെ 4 ഖലീഫമാരുടെ പേര് അറിയാമോ എന്തോ...? ഉടുമുണ്ട് അഴിച്ച് തലേൽ കെട്ടല്ലെ സാറേ....😄
Khalifas are political successors of an organized religion.
@latheefpoovan3011 ай бұрын
താങ്കളേക്കാൾ കൂടുതൽ അദ്ദേഹത്തിന് അറിയാം താങ്കളുടെ അറിവിന്റെ പരിമിതി താങ്കളുടെ ചോദ്യത്തിൽ തന്നെയുണ്ട്😂😂
@shareefk6315 жыл бұрын
കഥ പറയാൻ നന്നായി അറിയാം അതു കൊണ്ട് സുഖിച്ച് ജീവിക്കുന്നു സമൂഹത്തിന് ഒരു ഗുണവും ചെയ്യാത്ത മനുഷ്യൻ
@TheCuriousCorner1005 жыл бұрын
അന്നെ കൊണ്ട് എന്ത് ഉപകാരം ആണ് സമൂഹത്തിന് കിട്ടിയിട്ടുള്ളത്?
@shareefk6315 жыл бұрын
@@TheCuriousCorner100 ഞാൻ ഈ സമൂഹത്തിന് ഒരു ദോഷവും അറിഞ്ഞ് കൊണ്ട് ചെയ്യുന്നില്ലാ
@TheCuriousCorner1005 жыл бұрын
@@shareefk631കാരശ്ശേരി മാഷ് എന്ത് ദോഷം ആണ് ചെയ്യുന്നത്
@shareefk6315 жыл бұрын
@@TheCuriousCorner100 മതങ്ങൾ അവതരിപ്പിക്കുന്ന ദൈവം ഒരു നുണക്കഥ മാത്രം ആണ് എന്ന സത്യം ഇദ്ധേഹം തുറന്ന് പറയില്ലാ ഒരു തരം തത്വാ ചിന്തയാണ് ഇദ്ധേഹത്തിന്റെ കൈ മുതൽ
@santhakumarkallambalam1309 Жыл бұрын
കഥ പറയുന്ന ആൾ മാത്രമല്ല .... കാര്യങ്ങളും പറയുന്നു....🙄