ഈ വാക്കുകളെല്ലാം ഹൈന്ദവം ആകാൻ കാരണം ഇവിടുത്തെ culture ഹൈന്ദവം ആയതുകൊണ്ടാ Mr. Karassery. താങ്കളുടെ വേദന മനസ്സിലാവുന്നുണ്ട്.
@MuhammedM-wd4rl6 ай бұрын
മാസ്റ്റേ ഈ കച്ചവടം വിജയിക്കു . മോ KEN ഉം ഹമീദും തോറ്റ . പരിപാടിയാണ
@ummerkk51424 ай бұрын
À❤
@AbulHassan-f5s4 ай бұрын
മതങ്ങളിലെ നല്ലവശങ്ങൾ ഉയർത്തി കൊണ്ട് വരാൻ ചില മത പണ്ടിതൻമാർ സമ്മദിക്കില്ല....അവർക്കു😞 ഉദരപൂരണം...ശരണം
@santhoshac2679 Жыл бұрын
ചിലപ്പോൾ മാഷ് മതത്തിന് സന്ധിചെയ്ത് സംസാരിക്കാറുണ്ട് ഇന്ന് മക്കൾക്ക് മുന്നിൽ നേരെ തിരിച്ചും ഒക്കെ മനസ്സിലാകുന്നുണ്ട് മാഷേ
@josevthaliyan11 ай бұрын
21:00❤ എന്നെക്കൊണ്ട് ദൈവത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ❤
@bkallupurayattila1172 Жыл бұрын
മതങ്ങളില്ലാത്ത കാലം വരും ... 🌷🔥🌿
@premsyvarghese6622 Жыл бұрын
വരും...മനുഷ്യരില്ലാത്തകാലത്ത്😅
@radharamakrishnan6335 Жыл бұрын
അതിന് അതികം കാലത്തമാസം ഒന്നും ഇല്ല.. പുതിയ ലോക പരിസ്ഥിതി റിപ്പോർട്ട് വന്നുകഴിഞ്ഞു.. അത് അനുസരിച്ചു അതികം കാലം ഒന്നുമില്ല.. അപ്പോൾ ആർക്കും പ്രശ്നം ഉണ്ടാകില്ല 😂
@somarajanks6969 Жыл бұрын
Yes wait for a Religious and man made God less world
@Interstellar__98 Жыл бұрын
It's not correct we need religion and unity ..
@narayanannair8981 Жыл бұрын
മതമില്ലാത്ത ലോകത്തിനു വേണ്ടി പ്രവർത്തിക്കുന്നത് വെറുതെയാണ് മതമില്ലാത്ത ഒരു മതം ഉയർന്നു വരും
@sanjaymsuresh Жыл бұрын
Intriguing question... Eager and hopful to see what the future holds...
രാഷ്ട്രീയ സംഘടനകൾക്ക് മത പ്രീണനവും ജാതി മതസംഘടനകൾക്ക് രാഷ്ട്രീയ വിധേയത്വവും ഇവിടെ അവസാനിക്കില്ല. തുടരും. അതൊടുക്കാൻ ആരാണ് വിചാരിച്ചാലാവുക മാഷേ.
@shajishaji874 Жыл бұрын
മാഷേ ഞാനും മാഷും ഇല്ലാത്ത കാലം വരും അത് ഉറപ്പാണ്
@ArunKM-gw9ts5 ай бұрын
എത്ര കാലം മതങ്ങൾ മനുഷ്യനെ പറ്റിക്കും
@sasidharankoroth75484 ай бұрын
മതരഹിത രാജ്യം വരട്ടെ
@zaiftechtalks7839 Жыл бұрын
മതങ്ങളെ മനുഷ്യൻ യാതൊരു മൈന്റും ചെയ്യാത്ത കാലം വരണം
@RamaChandran-rz7ll Жыл бұрын
മതേതരതതിൽ മതടിസഥാനതതിൽ സഠവരണഠ കൊടുക്കുനനതെന്തിനാ
@balanp4172 Жыл бұрын
സംവരണത്തിന്റെ ലക്ഷ്യം എന്താണെന്ന് മനസ്സിലാകത്തത് കൊണ്ടാണി ചോദ്യം.
@TheHeyree Жыл бұрын
I am concerned not about the mystery of religion but burdened about the misery of humanbeings.
@surajithkm Жыл бұрын
മാഷേ, മാഷ് ഈ ദൗത്യം നിർത്തരുത് !! ആരോഗ്യം കാത്തു സൂക്ഷിക്കുക. ഞങ്ങൾക്കാണ് താങ്കളെ ആവശ്യം 🙏🏻🙏🏻
@krish-3225 Жыл бұрын
This guy will be the first one to join and give support to Muslim Umma if it happens to bear fruit in Kerala.
@Pinkei7633 Жыл бұрын
കാരശ്ശേരി മാഷേപ്പോലുള്ള വലിയ വലിയ വ്യക്തിത്വങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ മനുഷ്യർക്കും മനസ്സിലാക്കാനും അത് പ്രാവർത്തികമാക്കാനും കഴിയട്ടെ...🙏
@SajidaMulaayath4 ай бұрын
ഒലക്ക
@rajukk1558 Жыл бұрын
മതങ്ങൾക്കതീതമായ ആത്മീയത വളർന്നാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.
@comrade1311 Жыл бұрын
Exactly
@jaleelchand8233 Жыл бұрын
അത് മനുഷ്യത്വം ആണല്ലൊ?അല്ലാത്തതൊക്കെ മനുഷ്യത്വമില്ലായ്മയും.
@jafarudeenmathira6912 Жыл бұрын
തങ്ങൾക്കതീതമായി ഒരു ആത്മീയത ഇല്ല.
@unnikrishnanpillai Жыл бұрын
ഇത് കറക്റ്റ്. ഹൈന്ദവ രീതിയിൽ ഉത്ഘാടനം നടന്നതിൽ വേദനിക്കേണ്ടതില്ല. കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി കൃത്യമായ പാഠം ഉൾക്കൊണ്ടിട്ടുണ്ട്.. ഹിന്ദു സമൂഹവും.
@shajim9411 Жыл бұрын
@@unnikrishnanpillaiഅതു ശരിയാ...അധികം താമസിക്കാതെ ഇന്ത്യയിൽ മുസ്ലീം ഭൂരിപക്ഷം ആകും. അപ്പോൾ അവർ ഭരിക്കും. പാർലമെന്റിൽ തക്ബീർ മുഴങ്ങും. അപ്പോഴും ഇതു തന്നെ പറയണം. എങ്ങനെ...ഇസ്ലാമിന്റെ രീതിയിൽ ഉദ്ഘാടനം നടക്കട്ടെ എന്നു്. അള്ളാഹു അക്ബർ....
@lakshmanankolumbil57403 ай бұрын
Supper talk correct answer
@AppusCholakkara5 ай бұрын
മതങ്ങളും ദൈവങ്ങളും ഇല്ലാത്ത ഒരു കാലം🙏
@UbdUbdCp Жыл бұрын
മതങ്ങൾ വേണ്ടവർ കൊണ്ട് നടക്കട്ടെ... എന്നാൽ വ്യക്തി സ്വാതന്ത്ര്യങ്ങളിൽ ഇടപെടാതിരിക്കുന്ന കാലം വരട്ടെ...
@MUHAMMEDHAQINSAN6 ай бұрын
എന്തായാലും എബ്രഹാമിക മതങ്ങളാണ് ലോകം നിയന്ത്രിക്കുന്നത്
@mgnair92103 ай бұрын
Dear friends I used go with my father to the Sastha temple Perumbavoor every day.my father woke me up at 0330 Am.my father used to say this Sastha will protect those who sincerely pray to him One day the Pooja right fell down in the temple I questioned him about it. He could not convince me. I grew up and studied Relegioms and found that all RELEGIONS ARE BASED ON MITH. I realised that TRUE GOD IS PRAKRITHI and adopted my RELEGION AS MANUSHYATHWAM. But I have no hatred towards anybodys relegion I have have adopt the good things from all relegions.
@josephkv7856 Жыл бұрын
ഹിന്ദു എന്നത് ഒരു സംസക്കാരമാണ്. അതിനെ ഒരു മതത്തിലും ഉൾപ്പെടുത്താനാവില്ല. അതിന് മത നിയമങ്ങൾ ഇല്ല.
@jaleelchand8233 Жыл бұрын
ഒരു സംസ്കാരമോ? എന്താണ് സംസ്കാരമെന്നറിയാമൊ?
@jafarudeenmathira6912 Жыл бұрын
എല്ലാ മതവാദികളും ഇതുതന്നെയാ പറയുന്നത്.അതാകുമ്പോൾ ഒരു ഗുമ്മൊക്കെയുണ്ട്.ഇസ്ലാമിസവും ക്രിസ്റ്റ്യാനിറ്റിയും എല്ലാം ഒരു സംസ്കാരമാണെന്ന് പറയാം.
@tkvasanvasan2821 Жыл бұрын
കാരശേരി ക്കു മമൃണ്ടോ
@shaiju-r8t Жыл бұрын
ജാതി ഭ്രാന്തൻ ന്മാരുടെ കൂട്ടമാണ് ജന്തു മതം
@abubakerkunjus1907 ай бұрын
ആരെന്തു പറഞ്ഞാലും നമുക്ക് മനസ്സിലാവില്ല
@PavithranA.H Жыл бұрын
മതം ഇല്ലാത്ത കാലം കലയില്ലാത്ത കാലം പോലെ അർത്ഥശൂന്യവും വിരസവും ആയിരിക്കും. മതങ്ങൾ വാദിക്കുന്നത് പോലെയുള്ള ആത്മീയ കാര്യങ്ങൾ ഒന്നും ശരിയല്ലെങ്കിലും അത് മനുഷ്യന്റെ സന്ദേഹങ്ങളിൽ നിന്നും അസ്ഥിരതകളിൽ നിന്നും രക്ഷിക്കുന്നു. മതം തത്വശാസ്ത്രം പോലെ മനുഷ്യമനസിന്റെ ഒരു പ്രധാന കേളി രംഗമാണ്. മനുഷ്യനെ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് സ്ഥാപിച്ചിരിക്കുന്നത് മതമാണ്
@alitm1843 Жыл бұрын
വളരേ നല്ല അവതരണം. അഭിനന്ദനങ്ങൾ
@anshadusa-pp5ji Жыл бұрын
ജനാതിപത്യം വേണോ, ഏകധിപത്യം വേണോ, ഫാഷസം വേണോ ജനങ്ങൾ തീരുമാനിക്കട്ടെ.
@jasinworld7236 ай бұрын
Evm. Akaruth
@gireeshkumarmt60414 ай бұрын
മതങ്ങളില്ലാത്ത കാലം വരണം
@mohammabkuttyottayil55334 ай бұрын
മതം താഴെ ഇറക്കാതെ രാജ്യം രക്ഷപെടുകയില്ല.
@munash236 Жыл бұрын
മതങ്ങളിൽ ഇല്ലാത്ത കാലൻ വരുന്നുണ്ടോ എന്ന് ചേട്ടൻ ഇനി നോക്കിയാൽ മതി.
@jamalkaruvanpoyil39964 ай бұрын
മത വിശ്വാസം ഉപേക്ഷിക്കുമ്പോൾ അത് സംബന്ധമായ ധർമങ്ങളും മരിച്ചു വീഴും, ഉറപ്പ്, പിന്നെ, മാനുഷികം മനുഷ്യത്വം എന്നതിന് പ്രസക്തി നൽകേണ്ടാതില്ല,,
@haneefarahman21115 ай бұрын
കാലഹരണപ്പെട്ട ചിന്തകളെ തിരിച്ചുകൊണ്ടുവന്ന മാഷേ പോലുള്ള വ്യക്തികൾ എന്നും നിലനിൽക്കട്ടെ
@unnikrishnantp3156 Жыл бұрын
എന്തും അടിച്ചേൽപ്പിക്കുന്നതായാൽ അതു നിലനിൽക്കില്ല. ചിലരുട താൽപര്യം മതത്തിന്റെ പേരിൽ സ്വാർത്ഥത യുടെ പര്യായമായി വരുന്നത് ആപത്താണ്. ഈ നിമിഷം മാത്രമാണ് സത്യമായിട്ടു ള്ളത്. ഇന്നലെ കഴിഞ്ഞു കഴിഞ്ഞു. നാള വരുവാനുള്ളതാണ്. എന്താണെന്ന് ആർക്കും അറിയില്ല. കഴിഞ്ഞ കാലത്തെ നിയമങ്ങൾ അന്നത്തെ അവസ്തക്കു വേണ്ടിയാണ്. ഇന്ന് വേണ്ടത് ഇന്നത്തെ അവസ്തക്കു വേണ്ടതാണ്. അതിനാണ് മനുഷ്യന്ന് വിവേകബുദ്ധി. അതു ഉപയോഗിക്കാതിരുന്നാൽ ഇന്നത്തെ അവസ്തക്കു യോജിക്കുക ഇല്ല. അപ്പോൾ സങ്കർഷം ഉണ്ടാകും. അതിനാൽ കാരാശേരി മാഷുടെ വാക്കുകൾ വളരെ പ്രസക്തമാണ്. ഇവിടെ സമാധാനം, സഹവർത്തിത്തം , ഐക്യം നിലനിർത്തുവാൻ..
@prashantpadmanabhan19 Жыл бұрын
വളരെ മനോഹരമായ അവതരണം.. കാര്യ മാത്ര പ്രസക്തമായ ഉത്തരങ്ങൾ.
@vijayakumaranpp57154 ай бұрын
ഈ ചോദ്യം കേട്ടാൻ എല്ലാവരും തുണിയിട്ടുക്കാത്ത കാലം വരുമോ എന്ന ചോദിക്കുന്നതു പോലെയാണ്
@prasadmk7591 Жыл бұрын
Good Sir,relevant words, thanks !!!
@ahkahk6686 Жыл бұрын
പ്രധാനമന്ത്രി പദവി ഉണ്ടായത് മുതൽ അതിൽ സമത്വം ഇല്ല ഇന്ദിരാഗാന്ധിക്ക് ശേഷം ഒരു സ്ത്രീ പ്രധാനമന്ത്രിയെ കണ്ടിട്ടില്ല..രാജ്യം ഉണ്ടായ കാലം മുതൽ രാഷ്ട്രപതി പദവിയിൽ തുല്യത കണ്ടിട്ടില്ല, ലോകസഭയിൽ സ്ത്രീ പുരുഷ തുല്യത ഇല്ല രാജ്യസഭയിൽ ഇല്ല ലോക്കൽ കോടതി മുതൽ സുപ്രീംകോടതി വരെ ജഡ്ജിമാർക്കിടയിൽ തുല്യതയില്ല, ഓരോ സംസ്ഥാനത്തെയും മുഖ്യമന്ത്രി പദവിയിൽ തുല്യതയില്ല..രാജ്യത്തെ നാവിക വ്യാമ കര സേനയിൽ ഒന്നും സ്ത്രീപുരുഷ സമത്വം ഇല്ല, ഒരു സംസ്ഥാനത്തിലെയും എംഎൽഎമാർക്കിടയിൽ തുല്യതയില്ല, ഒരു സംസ്ഥാനത്തും പോലീസുകാർക്കിടയിൽ സ്ത്രീ പുരുഷസമത്വം ഇല്ല, കലക്ടർമാർക്കിടയിൽ ഇല്ല, രാജ്യത്തെ ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും സാക്ഷാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അടക്കം ദേശീയ സംസ്ഥാന ജില്ല മണ്ഡല പഞ്ചായത്ത് വാർഡ് കമ്മറ്റി ഭാരവാഹിത്വത്തിലോ അംഗങ്ങൾക്കിടയിലോ സ്ത്രീ പുരുഷ സമത്വം ഇല്ല, ഇങ്ങനെ എണ്ണിയാൽ തീരില്ല.. മറ്റൊരു കാര്യം..സമത്വം പറയുകയാണെങ്കിൽ സ്ത്രീകളും പുരുഷന്മാരും ഇടപെടുന്ന എല്ലാ മേഖലകളിലും സ്ത്രീകൾക്ക് മാത്രംഎന്ന ഒരു സംവരണപദവി ഒഴിവാക്കേണ്ടി വരും.. സാക്ഷാൽ പൊതു ശൗചാലങ്ങളിൽ വരെ.. മാത്രമല്ലപുരുഷൻ ചെയ്യുന്ന എല്ലാ കഠിനമായ തൊഴിലുകളും സ്ത്രീകളും ചെയ്യേണ്ടിവരും എന്നതും പുലിവാലായി വരും.. ഇതൊക്കെ ശരിയാക്കിയിട്ട് മതിയാകും മതത്തിന്റെ നേരെ. വാളോങ്ങൽ.. അല്ലാതെ ശരീരവും സൗന്ദര്യവും എല്ലാവർക്കും പ്രദർശിപ്പിക്കാൻ മാത്രം സമത്വം പോരല്ലോ..
@yasir2067 Жыл бұрын
സംഗീതം പോലെ മടുപ്പില്ലാത്ത സംസാരം
@siddiks73024 ай бұрын
10 ചോദ്യങ്ങൾക്ക് 100 ഉത്തരമെന്ന മാഷിന്റെ ശൈലി മനോഹരമാണ് ... 👏👏👏
@ramachandrannambiar4235 Жыл бұрын
മാഷേ, ഇമ്മാതിരി പരിപാടികൾ ഇനിയും ഉണ്ടാകട്ടെ 👍🙏
@superman-rh7nr Жыл бұрын
മതം ഇല്ലാത്ത കാലം വരും അതിന് പ്രളയം അല്ലെങ്കിൽ ബുമി കുലുക്കം ഇതൊക്കെ എന്ന് വരുന്നോ അന്ന് നിങ്ങൾക്ക് മതം ഇല്ലാത്ത മനുഷ്യരെ കാണാൻ കഴിയും മതം മറന്നു പരസ്പരം സഹായിക്കുന്ന മനുഷ്യരെ കാണാൻ കഴിയും
@AbulHassan-f5s4 ай бұрын
ദേഷ്.... ഹായ്
@vinodv5653 Жыл бұрын
മാഷുടെ സംസാരത്തിൽ ചില താൽപര്യങ്ങളുടെ ബഹിർസ്പുരണം പ്രകടമാണ്. യുക്തിഭദ്രം അല്ലാത്ത ചില അസന്തുലിതാവസ്ഥകളും ഉണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും തമ്മിൽ ബന്ധം പോകുന്നു.
@antonymj91385 ай бұрын
Selfishness is the core principle practiced by all of us even though we have ideologies of religions and parties in our present life style
@ramadasantn74824 ай бұрын
Religion will be at its peak as long as religious leaders make money through religion.
@salamv2673 Жыл бұрын
തീർച്ചയായും മതമില്ലാത്ത ഒരു കാലം വരും ! പക്ഷേ അത് ലോകാവസാനത്തിന്റെ അവസാന കാലഘട്ടത്തിൽ ആയിരിക്കുമെന്ന് മാത്രം അന്ന് ദൈവത്തിലോമതത്തിലോ വിശ്വസിക്കാൻ ഒരാളെയും കാണില :-
@yusafm35785 ай бұрын
മതങ്ങളുടെ നല്ല വശങ്ങളെ ഉയർത്തി കൊണ്ടുവരാൻ ചില മത, രാഷ്ട്രീയ, നേതാക്കൻമാർ സമ്മതിക്കില്ല
@AbulHassan-f5s4 ай бұрын
ശരിയാ നൂറ് ശതമാനം
@ismailkalathingal8946 Жыл бұрын
വിശ്വാസം അവന്റെ മൗലിക അവകാശ മാണ്. പക്ഷെ ആരും ആരെയും അത് അടിച്ചേൽപ്പിക്കരുത്
@Achuthanmash-h4m5 ай бұрын
സത്യത്തിന്റെ മുഖം വികൃതമാണ്...... പ്രകാശം കാണിക്കന്നു വെളിച്ചം ദുഖം : ഇരുട്ടാണ് ഇവിടെ ആവശ്യം.... ഗാന്ധിയും ബുദ്ധനും നബിയും ഒന്നാകട്ടെ ! അഭിനന്ദനം
മതങ്ങൾ ആയിക്കോട്ടെ... പക്ഷെ തമ്മിലുള്ള അസഹിഷ്ണുതയും ചോര ചിന്തുന്ന മത്സരവും വേണ്ട. വഴി വിട്ട മത വെറി ശക്തമായ നിയമങ്ങൾ കൊണ്ടു വരിഞ്ഞു കെട്ടണം
@MADHURAM... Жыл бұрын
മതം ഇല്ലെങ്കിൽ ആകാശം ഇടിഞ്ഞു തലയിൽ വീഴുമോ?
@RSe-eh9of5 ай бұрын
Varum
@cjthomas3019 Жыл бұрын
വരണം. എന്നാലേ മനുഷ്യൻ, മനുഷ്യനാവു
@ramachandranpv9674 ай бұрын
തുണിയുടുക്കാത്ത ഒരു കാലവും വരാം
@saidudheen41993 ай бұрын
മതം ലഹരി ആക്കി മാറ്റാതിരിക്കാൻ എന്തു ചെയ്യണം? പ്രസക്തമായ ചോദ്യം. ഉത്തരം ലളിതം. മതത്തെ പഠിക്കുക. മതം കൊണ്ട് മനുഷ്യരെ എതിർക്കുന്നവരെ കണ്ടെത്തി ചികിൽസിക്കുക.
@sukumarapillai766710 ай бұрын
മതങ്ങളില്ലാത്ത കാലം വരില്ല. ചെറുതു വലുതായും വലുതു ചെറുതായും വരുമെന്നല്ലാതെ മതമില്ലാതെ വരില്ല!
@prabhakarannair64695 ай бұрын
Good news
@salisalie87935 ай бұрын
🎉🎉🎉
@chandranck3091 Жыл бұрын
Our PRESENT GREAT MAN. SASI THARURJI IS THE SUPER HERO TO BE THE PRIME MINISTER OF INDIA. BUT HOW MANY Congress man can AGREE TO MY OPINION???
@HidruV Жыл бұрын
മതം ഇല്ലാത്ത ലോകം വരും അദാണ് പരലോകം മൗത്തിന്റ മണം വന്നു തുടങ്ങി നിർത്തി കൂടെ ചെങ്ങാതി
@watcher4887 Жыл бұрын
മാഷും മാഷേപ്പോലത്തെ ഒരാളും ഇല്ലാത്ത കാലം ഉറപ്പായി വരും
@MohanAchari-ku2zf6 ай бұрын
Arivintemanadhandammaranam
@yemunas87865 ай бұрын
💜🙏💜
@MuhmmedArshada Жыл бұрын
🌹🌹🌹👍👍
@mohammabkuttyottayil55335 ай бұрын
മതം മനുഷ്യന്റെ സ്വാർത്ഥതക്ക് വേണ്ടി നിർമിച്ചതാണ്.
@moidheenmoidheen93585 ай бұрын
Plscallme
@subashchandran2738 Жыл бұрын
Super message sir,yes we want the equal rights between ladies and mens
@kndeenkylm3727 Жыл бұрын
കാരശേരി മാഷ് ഇല്ലാത്ത ലോകം വരും മതം ലോകാവസാനം വരെ ഇവിടെ കാണും
@sukurajanraghavan4672 Жыл бұрын
Humens world because of the proper and perfect realatics education and the Knowledge of Democratic Parlamentalarian Constituition Law and order rules should be followed by the publics. Right
@peethambar034 ай бұрын
Will an era without casteism and religious divisions ever come? Yes, it certainly can, but for this to happen, either the religious mindset needs to evolve or those who prioritize religion over humanity need to change. Many of us live happily and peacefully without the constraints of religion and casteism. However, those who place more importance on religion and casteism than on humanity and the welfare of the country often face numerous problems in their daily lives.
@joseachayan7740 Жыл бұрын
Karasheery mash 🙏🙏🙏
@richtailors28077 ай бұрын
🎉🎉🎉🎉🎉❤❤❤❤❤
@ousepharimboor96325 ай бұрын
There will be no place in India without any religion and nobody can live without any religion.
@madhusoodhanangs2609 Жыл бұрын
👍👍👍👍👍👌👌👌
@ShibilaChinnu8 ай бұрын
👍🏼👍🏼👍🏼
@MukeshKumar-gj1rs Жыл бұрын
മനുഷ്യർക്ക് അനുഭവങ്ങൾ ഉള്ള കാലത്തോളം തർക്കശാസ്ത്രങ്ങളും മതങ്ങളും രാഷ്ട്രീയങ്ങളും ഇവിടെ ഉണ്ടാകും...😊 പരസ്പരം അംഗീകരിക്കാത്തവർ വാക്കുകൾ കൊണ്ടും ആയുധങ്ങൾ കൊണ്ടും യുദ്ധം ചെയ്തു കൊണ്ടിരിക്കും അവർക്ക് ലഭിക്കുന്നതോ സ്വസ്ഥത എന്ന നിത്യമായ നഷ്ടവും..😊
@vsprince8309 Жыл бұрын
മുസ്ലീം നിയമത്തെ പറ്റി ഒന്നും പറയുന്നില്ലല്ലോ. പറഞ്ഞാൽ വിവരം അറിയും
@sunrendrankundoorramanpill7958 Жыл бұрын
അത് അറിവും -- ഒപ്പം " അറവു "മാണ്.... 🤔.. 😩
@Sreejithss86 Жыл бұрын
Enkil Karasserey re thalayum kaiyum kannilla... Dead on the spot... 🤪😂😂😂
@sudhansudhakaran Жыл бұрын
ഒരു സുഡാപ്പിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിയ്ക്കണ്ട
@sasidharantp72975 ай бұрын
Will come only when Humanbeing disappear from here
@VargheseAM-kr8ys4 ай бұрын
🎉
@asukesh4209 Жыл бұрын
പുതിയ മതങ്ങൾ വരുമ്പോൾ പഴയ മതങ്ങൾ വഴിമാറിക്കൊടുക്കും. മതമില്ലാത്ത കാലം വരില്ല.
ശരിയാണ്... ഡിങ്കാ മതം വന്നപ്പോൾ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ കുറച്ചു പേര് അതിൽ ചേർന്നു
@PavithranPavi-nc3ie7 ай бұрын
ഹിന്ദു രാഷ്ട്രം ഉണ്ടായാൽ എന്താണ് പ്രശ്നം.... അത് ചർച്ച ചെയ്യുക ജാതി വ്യവസ്ഥ എല്ലാ മതത്തിലും ഉണ്ട്
@osologic Жыл бұрын
Excellent talk.
@pkm2577 Жыл бұрын
മതങ്ങൾ ഇല്ലാത്ത കാലം വരുകയില്ല. പക്ഷെ കരശേരി ഇല്ലാത്ത കാലം വരും.
@sudhansudhakaran Жыл бұрын
കാരശേരി ഒരു നാടാണ് ,കാരശേരി ഉണ്ടാകും ഈ സുഡാപ്പി ഉണ്ടാകില്ല, പക്ഷെ മതമില്ലാത്ത കാലം വരും തീര്‍ച്ച
@mohammabkuttyottayil55335 ай бұрын
മതമില്ലാത്ത കാലം വന്നാൽ സ്വർഗ്ഗം താനേ ഉണ്ടാകും.
@rameshchandran5983 Жыл бұрын
മതങ്ങൾ ഇല്ലാത്ത സമൂഹവും ഒരു മതം പോലെയല്ലേ മാഷേ... 🥰
@name1name278 Жыл бұрын
അല്ലല്ലൊ
@mohammedashraf5725 Жыл бұрын
നിരീശ്വപ്പൊട്ടൻ നന്നാവില്ലല്ലോ
@arjunankp9439 Жыл бұрын
ഇങ്ങനെ പോയാൽ തീർച്ചയായിട്ടും അങ്ങനെയുള്ള ഒരു കാലം വരും .....🙏🏻
@mohammabkuttyottayil55333 ай бұрын
മതങ്ങൾ ഇല്ലാതെയായാൽ ഇവിടെ സ്വർഗ്ഗം പുലരും.
@TRajan-p6y4 ай бұрын
qua tuyet
@premsyvarghese6622 Жыл бұрын
സത്യം പറയുന്നവരെ ക്രൂശിക്കുന്ന മനുഷ്യർ ഈ ഭൂമിയിൽ , ഇന്നുമുണ്ട്...
@muralic2962 Жыл бұрын
ഇവിടെ ഉള്ളത് മതം അല്ല മദം ആണ്
@jacobmani785 Жыл бұрын
Correct
@sunrendrankundoorramanpill7958 Жыл бұрын
അതിന്ന് -- യോജിക്കുന്നത് -- ലോകം മുഴുവൻ കണക്കാക്കിയാൽ ഇസ്‌ലാമിക് തീവ്രവാദികൾക്ക്.......
@ReminizeSewernetworkpvtltd Жыл бұрын
മതം ഇല്ലാത്ത ഇന്ത്യ 🌹🌹🌹🌹👍👌
@pbsurendran6626 Жыл бұрын
മറ്റു രാജ്യങ്ങളിലൊ
@asokanmk1347 Жыл бұрын
99889😊
@mymiumkairali Жыл бұрын
പുരോഗമന വാദിയായ എഴുത്തച്ഛൻ. കലികാല വൈഭവം.
@MrMuthuoos5 ай бұрын
മാഷ് വളരെ നന്നായി സംസാരിക്കുന്നു സൂപ്പർ . ചോദിച്ചതിന് ഉള്ള ആൻസർ കറക്റ്റ് ആയുന്നില്ല
@bachiabdulrasakbachiabdulr378 Жыл бұрын
മല്ലൂസ് പൊളിയല്ലേ 👍🌹❤️
@santhijose4203 Жыл бұрын
Salute sir. A true secularist
@kunhimohamedmankarattodi5 ай бұрын
100000 കോടി ആസ്തിയുള്ള നിരവധി ആളുകളും സ്വന്തമായി ഒരു കൊച്ചു വീടും ഭക്ഷണം കിട്ടാതെ നെടുവീർപ്പിടുന്നവരുമായ കോടിക്കണക്കിന് മനുഷ്യരും ഉള്ള ഒരു രാജ്യത്ത് ആദ്യം ചെയ്യേണ്ടത് ഈ അവസ്ഥ മാറ്റുകയാണ്. എന്നിട്ടാകാം മറ്റെന്തും.😅L
@UshaUsha-no5up11 ай бұрын
Has no come again the relegion is never to the whole world