SAMSUNG F15 5G unboxing and first impression.

  Рет қаралды 779

Dhanush KD

Dhanush KD

Күн бұрын

• Samsung f15 5G review... എടുക്കരുത് മക്കളെ.. പെട്ട് പോയി.. കൂതറ phone.ഈ thumbnail കണ്ട് video കാണാൻ വന്നവർ ഞങ്ങളുടെ കയ്യിൽ ഉള്ള ഫോണിന്റെ അവസ്ഥ അറിയാൻ ലിങ്കിൽ click ചെയ്ത് കാണുക. ഈ phone unbox ചെയ്ത് ആദ്യം കണ്ടപ്പോൾ അത്ഭുതവും ഒപ്പം എന്റെ പ്രതീക്ഷയും ആയിരുന്നു. എന്നാൽ റിയാലിറ്റി മറിച്ചായി.

Пікірлер: 24
@pveeskerala4846
@pveeskerala4846 5 ай бұрын
Genuine talk and reply ...keep it up
@dhanush_kd
@dhanush_kd 5 ай бұрын
🥰🥰🥰thanks broii❤️
@sreehari4718
@sreehari4718 5 ай бұрын
Samsung phones ഈയിടെയായി bord complaints വരുന്നു എന്ന് കേൾക്കുന്നു.... ഉള്ളതാണോ
@dhanush_kd
@dhanush_kd 5 ай бұрын
അറിയില്ല bro... എന്റെ ഫാമിലിയിലെ തന്നെ ആദ്യത്തെ samsung ആണിത് 😄.. എന്തേലും പ്രശ്നം വന്നാൽ (വരാതിരിക്കട്ടെ ☺️)പറയാം.
@SajadNavas
@SajadNavas 5 ай бұрын
Aa drop notch + bezzels😢
@dhanush_kd
@dhanush_kd 5 ай бұрын
അതാണ്‌ എനിക്കും ഒരു വിഷമം ആയിരുന്നത്.. പക്ഷേ ഫോൺ കയ്യിൽ വന്നപ്പോ ഡിസ്പ്ലേയുടെ ഭംഗി കൊണ്ടാണെന്നറിയില്ല,അത് വലിയൊരു പോരായ്മയായി തോന്നുന്നില്ല.
@thomasworld9750
@thomasworld9750 5 ай бұрын
Bro bgmi engene lag heat undo?
@dhanush_kd
@dhanush_kd 5 ай бұрын
വലിയ game കളിക്കാൻ ഉള്ള പ്രാപ്തി ഒന്നും ഇല്ലാ. ഇതൊരു entry ലെവൽ ഫോൺ അല്ലേ. Normal usinginu അടിപൊളി ആണ്. അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട. പിന്നെ heating സാധ്യത ഉണ്ട്‌. പഴയ ഫോണിലെ data transfer ചെയ്യാൻ കുറച്ച് സമയം എടുത്തു, ആ സമയത്ത് അത്യാവശ്യം heat വന്നിരുന്നു.
@vis_0079
@vis_0079 5 ай бұрын
Weight koodhuthal alle
@dhanush_kd
@dhanush_kd 5 ай бұрын
Weight ആവശ്യത്തിനുണ്ട്.. പക്ഷേ അതത്ര കൂടുതലായി തോന്നിയില്ല.. Over വലുപ്പം ഇല്ലാത്തോണ്ട് കയ്യിൽ ഒതുങ്ങും.
@amjithr1430
@amjithr1430 5 ай бұрын
Charger egna bro1 kittye
@dhanush_kd
@dhanush_kd 5 ай бұрын
Combo ഓഫർ ആയിരുന്നു..12999 ഫോണിന്റെ വില + 1 രൂപക്ക് samsung original 25w charger..
@amjithr1430
@amjithr1430 5 ай бұрын
@@dhanush_kd oky bro
@amjithr1430
@amjithr1430 5 ай бұрын
@@dhanush_kd Flipkart alle
@dhanush_kd
@dhanush_kd 5 ай бұрын
@@amjithr1430 അതേ.. Flip തന്നെ
@harikrishnanandakumar8118
@harikrishnanandakumar8118 5 ай бұрын
Adipoli 👌👌
@dhanush_kd
@dhanush_kd 5 ай бұрын
😍🥳🥳🥳🥳❤️
@kishanlal6520
@kishanlal6520 5 ай бұрын
👌👌👌👌
@dhanush_kd
@dhanush_kd 5 ай бұрын
😘❤️🥰
@shibindas5498
@shibindas5498 5 ай бұрын
❤❤❤
@dhanush_kd
@dhanush_kd 5 ай бұрын
❤️❤️❤️
@aswathyms3683
@aswathyms3683 5 ай бұрын
ഏട്ടാ 13000 രൂപ കിട്ടുമോ
@dhanush_kd
@dhanush_kd 5 ай бұрын
ചോദ്യം എനിക്ക് മനസിലായില്ല...13000 രൂപക്ക് ഈ ഫോൺ കിട്ടുമോ എന്നാണോ sis.?.. അതാണ് ചോദ്യം എങ്കിൽ,ഇപ്പോൾ കിട്ടും എന്നാണ് ഉത്തരം 🥰..
@aswathyms3683
@aswathyms3683 5 ай бұрын
ഓക്കേ
Galaxy F15: Best 5G smartphone under 12000 !!
10:03
Jayaraj G Nath
Рет қаралды 102 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,1 МЛН
Samsung Galaxy F34 5G Vs Samsung Galaxy F15 5G
4:56
MrRightSpecs
Рет қаралды 151 М.
Samsung Galaxy M55 | My Review | SUPER PHONE !!! | Malayalam
8:12
CallMeShazzam VINES
Рет қаралды 274 М.
Samsung Galaxy A55 First Impression !!
9:48
Jayaraj G Nath
Рет қаралды 140 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН