Samsung Galaxy S24 vs iPhone 16 Comparison Malayalam I പ്രതീക്ഷ തെറ്റും ഉറപ്പ് 🔥💥

  Рет қаралды 99,088

PrathapGTech

PrathapGTech

Күн бұрын

Пікірлер
@aryastech4952
@aryastech4952 Ай бұрын
ഒരു ഫോണും വാങ്ങാൻ പൈസ ഇല്ലാതെ വെറുതെ കംപാരിസൺ കാണുന്ന ഞാൻ
@megypsy_plus
@megypsy_plus Ай бұрын
🫂same bro
@kyhyellow
@kyhyellow Ай бұрын
Same
@knowsofhistoricaltravel
@knowsofhistoricaltravel Ай бұрын
😊
@whynot.sachuhhhh
@whynot.sachuhhhh Ай бұрын
Mee too😂
@aryajith3602
@aryajith3602 Ай бұрын
വല്ല പണിക്കു പോ
@unnikrishnann1414
@unnikrishnann1414 Ай бұрын
മറ്റുള്ളവരെ കാണിക്കാനാണെങ്കിൽ IPhone----- Utility point of view ......Samsung 524
@zeenet379
@zeenet379 Ай бұрын
ആർക്കും കാണാൻ താല്പര്യമില്ല...ആ നോച്ച് 😅
@vishnu12375
@vishnu12375 Ай бұрын
524 alla s24
@JohnSon-k7n-blind
@JohnSon-k7n-blind Ай бұрын
Samsung 524 🗿
@sebastiancharley
@sebastiancharley Ай бұрын
Samsung kanikkan kollille
@m.mushraf7865
@m.mushraf7865 Ай бұрын
Samsung S24✨
@Enigma34-j9e
@Enigma34-j9e Ай бұрын
Samsung vs Iphone🪖 Design:Your preference Durabliry:സൂക്ഷിച്ചാൽ രണ്ടും കൊള്ളാം😊 Display:S24🥵 Performance:Iphone💥 Camera; Photos:S24🔥 Videos:iphone💀 Battery life:with 120hz in samsung iphone is better or viceversa Charging:Both are🤡 Os:Your preference 😀 Price:S24 is value for money💰
@JITHINM-kr4dv
@JITHINM-kr4dv Ай бұрын
The way best explanation i have ever seen😂😂😂
@Asthra_op
@Asthra_op Ай бұрын
I phone best for gaming And best for camera ❤🔥
@Asthra_op
@Asthra_op Ай бұрын
Resale value also I phone 🔥
@nxaze86
@nxaze86 Ай бұрын
Battery iphono 😂
@Enigma34-j9e
@Enigma34-j9e Ай бұрын
@@nxaze86 samsungil 120hz on anenkil iphone anu
@A5Techyofficial
@A5Techyofficial Ай бұрын
S25 Comming Soon 🌝
@Sha-vl8gg
@Sha-vl8gg Ай бұрын
കൊടുക്കുന്ന കാശിനു മുതൽ സാംസങ് ഐഫോണിൽ കുറച്ച് കൂടുതൽ കൊടുക്കണം എന്നേയുള്ളൂ
@riyas5223
@riyas5223 Ай бұрын
സ്വന്തമായി ഫോൺ വാങ്ങാൻ തുടങ്ങിയ കാലം മുതൽ ഇതുവരെ Samsung മാത്രമേ മേടിച്ചിട്ടുള്ളു... ഇനിയും അങ്ങോട്ട്‌ അതു മാത്രമേ താല്പര്യം ഉള്ളൂ.... ഇപ്പോൾ ഉപയോഗിക്കുന്നത് A55
@krishnadasmkv
@krishnadasmkv Ай бұрын
Baviyil S series ilott maru
@riyas5223
@riyas5223 Ай бұрын
@krishnadasmkv ok bro👍
@sebinantudevassy
@sebinantudevassy Ай бұрын
Bro review parayo
@9uz8416
@9uz8416 Ай бұрын
Game illankil pixel onnu use chaithu nokku.. android super aanu.. pixel maati samsung eduthapol vat pidichu.. pixel very very simple easy to use..
@HOZ_7960
@HOZ_7960 24 күн бұрын
എൻ്റേതും അതേ ബ്രോ S3 S6 edge J7 A50s A73 Now i am waiting for S 25 ❤❤❤
@subhashmadhavan9855
@subhashmadhavan9855 Ай бұрын
ഞാൻ ആദ്യമായി ചേട്ടൻ്റെ വീഡിയോ കാണാൻ തുടങ്ങിയത് ഇപ്പോൾ ഉപയോഗിക്കുന്ന ഫോൺ വാങ്ങുന്ന സമയത്തായിരുന്നു..എടുത്തത് samsung A 7 ആയിരുന്നു..ഇപ്പോൾ ആറുവർഷമായി.. കാര്യമായി പ്രശ്നങ്ങളൊന്നുമില്ല.. ഇനിയും കുറേക്കാലം ഉപയോഗിക്കാം എന്നുതോന്നുന്നു.. ഓഫ് ലൈൻഫോണുകൾക്ക് വിലകൂടുതലാണെങ്കിലും നല്ല ആയുസ്സ് കിട്ടാറുണ്ട് എന്നുതോന്നുന്നു...
@joeljames8352
@joeljames8352 Ай бұрын
S24 👏👏👏👌 . S24 has Expert raw option for getting better photos
@vishnuviswambharan1997
@vishnuviswambharan1997 Ай бұрын
എപ്പോഴും intresting ആണ് ഇവർ തമ്മിലുള്ള comparison മമ്മുക്ക ലാലേട്ടൻ പോലെ 😂
@com-hr9kc
@com-hr9kc Ай бұрын
പക്ഷേ മമ്മൂക്ക ഉപയോഗിക്കുന്നത് i phone ഉം ലാലേട്ടൻ s24ultra & Samsung fold ഉം ആണെന്ന് എത്ര പേർക്കറിയാം???
@RageRacer1985
@RageRacer1985 Ай бұрын
samsung should make their s series design more unique.beccause this is the design for all samsung phones.
@bensonrajan1901
@bensonrajan1901 Ай бұрын
S24🔥🔥🔥🔥
@HANGsungUSER
@HANGsungUSER Ай бұрын
Echinos 🗿
@jemiljmathew9090
@jemiljmathew9090 Ай бұрын
@@HANGsungUSER So what?
@shibinpshaji4450
@shibinpshaji4450 Ай бұрын
Bro exinos എല്ല
@jinuyohannan9804
@jinuyohannan9804 Ай бұрын
​@@HANGsungUSERAyinu
@chillbaddie
@chillbaddie 29 күн бұрын
🤢🤢🤮🤮
@shihanshihan488
@shihanshihan488 Ай бұрын
Samsung ✨
@ghochuladdoo
@ghochuladdoo Ай бұрын
Just brought s24. It's a great phone. You can set power button double clicking to launch camera. Even if the phone is on sleep mode. Works same as iPhone camera button
@msnworld2
@msnworld2 Ай бұрын
എനിക്കു ബെറ്ററായി തോന്നിയത് S24 ആണ് അതുകൊണ്ടു ഞാൻ S24 plus എടുത്തു 👌👌👌👌👌👌
@SmithaK-d1y
@SmithaK-d1y Ай бұрын
Exynos alle😂
@msnworld2
@msnworld2 Ай бұрын
@@SmithaK-d1y രണ്ടു കൊല്ലം മുന്പ് വരെ ഞാൻ not 20 ultra ആണ് ഉപയോഗിച്ചിരുന്നത് അതിൽ Exynos ആയിരുന്നു വെറും ശോകം . പക്ഷേ ഇത് ആ പഴയ സാദനമേയല്ലാ . ഷോപ്പിൽ ഡീസ് പ്ലേ യൂണിറ്റ് പോയി ഒന്ന് ടെസ്റ്റൂ ചെയ്തു നോക്കൂ അഭിപ്രായം മാറും
@SmithaK-d1y
@SmithaK-d1y Ай бұрын
@@msnworld2 e abiprayam marikolum. Exynos todakathil smooth anengilum pinneed Pani therum. apple bionic or snapdragone kal powerful chip Exynos erakiyalum it will definitely suck ....💩
@SmithaK-d1y
@SmithaK-d1y Ай бұрын
@@msnworld2 Exynosil ninn vindum exynosilot enthin bro medichath.. very bad decision. S23 with SD gen2 is better than s24.
@rajeshk3203
@rajeshk3203 Ай бұрын
S24 എടുക്കാത്തിരുന്നത് എന്തുകൊണ്ടാണ്?
@kichukichan9384
@kichukichan9384 Ай бұрын
ഈ റിവ്യൂഏഴ്സ് എല്ലാവരും ആപ്പിൾ ഒക്കെ കുറ്റം ഒക്കെ പറഞ്ഞു വീഡിയോ ഒക്കെ ഇടും പക്ഷേ യഥാർത്ഥ സത്യo ഇവരുടെ എല്ലാവരുടെയും കയ്യിൽ ആപ്പിൾ ഫോൺ ഉണ്ടന്നു ഉള്ളത് ആണ് യ്ഥാർഥ് സത്യം shazam ഉൾടെ ഉള്ള യൂട്യൂബ് ഇൻഫ്ലുസർസ് കണക്കു ആണ് 😂
@ABIN-077
@ABIN-077 Ай бұрын
bro samsung ecosystem vs apple ecosystem ennathinekkurichulla video cheyyoo
@ABHIJITH_TRINITY
@ABHIJITH_TRINITY Ай бұрын
Much nedded👍
@aaro7788
@aaro7788 Ай бұрын
Ecosystem ആണേൽ no doubt Iphone but expensive ആണ് എല്ലാം കു‌ടെ മേടിച്ചു use ചെയ്യണേൽ
@ABIN-077
@ABIN-077 Ай бұрын
@@aaro7788 but applil products limited aanu samsungil dhaaraalam options ind
@streetcat3381
@streetcat3381 Ай бұрын
Enikk randum isttollaa Karanam price Shrikkum mika phone brand lum karyama mattam varunnilla Normal oru mid range phoneil cheyyavunna karyangaloka thanne idilum namukk kittunnollu Ee 70 k koduth vangunna phone lum Quality matram cherya vethyasam varullu adhum cherya vethyasam. Example aiitt moto g85 price 17000 Athyavishom venda ellam adil ond oru normal user nu adhu thanna dharalam Njaa kandadil ippol nilavil ulladill ettom better aiitulla phone 🔥Huawei Mate XT🔥
@thulasideepesh
@thulasideepesh Ай бұрын
ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് കളി കാണുന്ന പോലെയാണ് iphone samsung ഗാലക്സി എസ് 24 കമ്പാരിസൺ വീഡിയോ കാണുന്നത്
@arunramesh8290
@arunramesh8290 Ай бұрын
Just for Show off = iPhone 16 For best smartphone available in the market = S24Ultra
@georgemathew6881
@georgemathew6881 Ай бұрын
S 24 വാങ്ങി. Fully satisfied👍
@abineby7
@abineby7 Ай бұрын
Battery drain ond 3%to 5% vare
@viveknambiar8982
@viveknambiar8982 22 күн бұрын
Battery engane und
@georgemathew6881
@georgemathew6881 22 күн бұрын
Not bad. But heavy usage have to charge 2 times a day.
@MufeedaMufi-fb3bb
@MufeedaMufi-fb3bb 21 күн бұрын
I phonente camte atra varunnillallo. Njnum s 24 vaghi
@abineby7
@abineby7 21 күн бұрын
@@MufeedaMufi-fb3bb bro photoedukan 16 and 16 plus marinikum ketto
@preciousnewone
@preciousnewone Ай бұрын
ഞാൻ ആദ്യകാലങ്ങളിൽ ഐഫോൺ യൂസറായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻS24 ഉപയോഗിക്കുന്നു. നല്ല പെർഫോമൻസ്. ചില വിശയങ്ങളിൽ ഐ അടുത്ത് പോലുമെത്തില്ല.
@Rowmeatyo
@Rowmeatyo Ай бұрын
Well explained bro 🤝
@HARIKUMAR-sf2dk
@HARIKUMAR-sf2dk Ай бұрын
Always with you prathap bro... ❤❤❤ Its me Hari Malappuram
@TRAVELKIDDY
@TRAVELKIDDY Ай бұрын
❤poli review 👌 eth polich 😊
@manuuk82
@manuuk82 9 күн бұрын
ഫോൺ ചെയ്യാൻ മാത്രം അണങ്കിൽ മൊബൈൽ ഉപയോഗിക്കുന്ന ഒരാള് ആണ് നിങ്ങൽ എങ്കിൽ ഒരു 15000 ₹ റേഞ്ചിൽ വരുന്ന ഒരു മൊബൈൽ (അത്യാവശ്യം ബാറ്ററി കപ്പാസിറ്റി ഒക്കെ ഉള്ള ) മേടിക്കുക.ഇനി ഫോട്ടോ എടുക്കാൻ ഒരു action camera അല്ലങ്കിൽ dji osmo pocket 2 or 3 മേടിക്കുക..
@Fasilphysio
@Fasilphysio Ай бұрын
Ofcourse....S24 is better than iPhone 16.....
@serialkiller7793
@serialkiller7793 Ай бұрын
ഞാൻ 8 വർഷമായി ഐഫോണും സംസാങ്ങും ഉപയോഗിക്കുന്നു ഇപ്പോൾ s23 അൾട്രായും 15 പ്രൊ മാക്സും ഉണ്ട് രണ്ടും നല്ല ഫോൺ ആണ് എന്നാലും പെർഫോമൻസിന്റെ കാര്യത്തിൽ ഐഫോൺ എന്നും ഒരു പടി മുന്നിൽ തന്നെ 🤗
@aaro7788
@aaro7788 Ай бұрын
Same here..രണ്ടും almost 4 വർഷമായി use ചെയുന്നു last year models... But Performance എന്നത് BGMI എന്നാണ് എങ്കിൽ Iphone സമ്മതിക്കാം... Overall എനിക്ക് കുറച്ചു speed തോന്നുന്നത് S23 ultra ആണ്... Maybe because of FPS. I only play BGMI and that too once a month or so Performance എന്നത് OS അല്ലെങ്കിൽ software speed ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ എനിക്ക് samsung ആണ് better BGMI മാത്രമാണ് iphone better but the funny thing is that FPS drop ഇല്ലെങ്കിലും എനിക്ക് heating issue കൂടുതൽ തോന്നുന്നത് Iphone game കളിക്കുമ്പോൾ ആണ്..
@serialkiller7793
@serialkiller7793 Ай бұрын
@@aaro7788 ആൻഡ്രോയ്ഡ് ഡിവേഴ്സ് തുടക്കത്തിൽ നന്നായിരിക്കും പക്ഷെ കാലങ്ങൾക്കൊണ്ട് അതിന്റെ സ്പീഡ് കുറയുന്നു അതുപോലെ നല്ല ലാഗും ഹാങ്ങും എന്നാൽ ഐഫോൺ ഏറ കുറെ അതിന്റെ പുതുമ എന്നും നിലനിർത്തുന്നു 😁
@MRBRO-j4k
@MRBRO-j4k Ай бұрын
Oomb mayre
@luvinkid6801
@luvinkid6801 Ай бұрын
sheri angunnne.. eni camera aanenkil??
@aaro7788
@aaro7788 Ай бұрын
@@luvinkid6801 camera ആണെങ്കിൽ pics samsung... Video മാത്രം iphone...
@vishnu.c3626
@vishnu.c3626 Ай бұрын
7 month aayi 24 use cheyyunnu , this time exynos is really good .
@mohammedbasith3916
@mohammedbasith3916 Ай бұрын
Haptic feedback ethaan better.? Athum koodi pattumenkill eni ulla videoil ulpeduthanam
@joyalmonjoy3843
@joyalmonjoy3843 Ай бұрын
Nice vdo... 👍🏼
@rtx0011
@rtx0011 14 күн бұрын
5:32 bro apple videoyill grass detail evide poyi ?🤔
@fawast
@fawast Ай бұрын
Prathapettaaa.... Oru Xiaomi 14 vs s24 comparison cheyyaavo Aa oru comparison kore aayi expect cheyyunnnu. And xiaomi 15 release aayathin shesham athinte oru unboxing um njan pratheeshikkunnu😁
@SakirHussain-t9l
@SakirHussain-t9l Ай бұрын
പ്രതാപ് സർ ഒരു ചെറിയ കാര്യം ഫോണിലെ ടെലഗ്രാം സ്പോട്ടിഫി പോലുള്ള അപ്പുകളിൽ നിന്ന് സിനിമ പാട്ടുകൾ എന്നിവ പെൻ ഡ്രൈവിലേക്കു ഡൗൺലോഡ് and പേസ്റ്റ് ചെയ്യാൻ എന്താണ് വഴി എന്തെങ്കിലും ആപ്പുകൾ ഉണ്ടോ അല്ലെങ്കിൽ എങ്ങനെ ചെയ്യാം എന്ന് ഒരു വീഡിയോ ചെയ്യാമോ
@dhanuzztech5923
@dhanuzztech5923 Ай бұрын
S24 team assembly here
@andrewt88888
@andrewt88888 Ай бұрын
Poda kunnea
@dodgeviper575
@dodgeviper575 Ай бұрын
S24 ഞാൻ use ചെയ്തിട്ടില്ല... പക്ഷെ as a s23 user എനിക്ക് s23 ടെ wide videography ഇഷ്ടപ്പെട്ടിട്ടില്ല.. Comparing to iphone 15(only wide videography).. But ബാക്കിയൊക്കെ 🔥🔥🔥
@ffuyir5923
@ffuyir5923 Ай бұрын
Heylo bruhh iphone inteyum samsung inteyum camera lens shift cheyyuna video cheyyavo
@bhavinvlogs4300
@bhavinvlogs4300 Ай бұрын
S24 il kaanunna njaan
@cardrive4053
@cardrive4053 26 күн бұрын
S24 ultra vangi...fully satisfied🔥
@hyderksd5436
@hyderksd5436 Ай бұрын
iphone ഇഷ്ടം ...🥰🍎💖
@uniqueworld4451
@uniqueworld4451 Ай бұрын
Samsung s24 ultra and iphone 16 pro max comparison ചെയ്യാമോ
@lovehuman8502
@lovehuman8502 Ай бұрын
ഞാന് രണ്ടു ഫോണും ഉപയോഗിക്കുന്നുണ്ട്.... ഹാർഡ് വേര് തലത്തിൽ രണ്ടും നല്ലത് തന്നെയാണ്.. എന്നാൽ ഇവിടെ ശരിക്കും മൽസരം Androidടും ios ഉം തമ്മിലാണ്....അത് തമ്മിലുള്ള ഓപ്ടിമൈശേഷന് നന്നായി ലഭിക്കുന്നത് ios ൽ തന്നെയാണ്
@sholmes_ttyy
@sholmes_ttyy 22 күн бұрын
What optimization? Almost all apps have more features and performance in s24. Iphone lu even game lu asset download cheyumb9 minimize cheyan pattula, cancel ayi povum. Oru appilum background process correct ayi nadakkula. Ennalum ella ennavum ee optimization um pokki pidichond varum.
@daredevil6052
@daredevil6052 22 күн бұрын
Features നോക്കി അല്ല ഐഫോൺ ആളുകൾ വാങ്ങുന്നത്. Features കുറവാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ അവർ I phone വാങ്ങുന്നു . Rolls Royce വാങ്ങിയിട്ട് മാരുതി 800 ന് milage കൂടുതൽ ആണ് എന്ന് പറയുന്നത് പോലെ ആണിത് 😂
@aktecheats2325
@aktecheats2325 Ай бұрын
To be honest... Video ennoru otta karyam nokkiyaa i phone is velland 🥵🔥🔥... Aah oru karyam mathram ente pov il.. But user freindsly + clicks+ transfering+ budget =s24... Then i phonin insta optimisation koode ollondum ippazhthe usersin ath oru option aahn,.,. For content creators... Paisa ollavn aahnel iphone +s24 better option... Budeget with best phone = s24
@krishnar9471
@krishnar9471 Ай бұрын
Background music Venda plzzz🙏🙏
@ShahanaBand
@ShahanaBand Ай бұрын
s23 kollam ❤
@jomonjerome6016
@jomonjerome6016 Ай бұрын
Nice presentation 🎉
@Rogor67999
@Rogor67999 Ай бұрын
S23 vs 15 pls bro. Compassion cheyamo 2024 pls video vemon
@rkiran943
@rkiran943 Ай бұрын
iPhone inte naasham 16 design cheythappo thudangii enthonaa ith 1 action button 2 power button 3 volume controller 4 camera controller atum camera launch and control cheyan finger inu training kodukenda avastayayi mothathil oombichu kayyilthannu 😅
@poojaashok6751
@poojaashok6751 18 күн бұрын
Iphone edukanamo Samsung edukamenno doubt il irikkumbo video kannune.. Samsung allathe veroru matti try cheyan thonnunilla.. ♥️🥰
@muhammedmusammil4216
@muhammedmusammil4216 Ай бұрын
S24 🥰🥰camera night mode and portrait super👍👍.Ai features vere level 👌👌
@justindavis1924
@justindavis1924 Ай бұрын
Watching in my S24...its awsome
@TITAN-ADHII
@TITAN-ADHII Ай бұрын
Njan S24 use ചെയ്യുന്നു no issue poli phone❤
@akhilvijayan8502
@akhilvijayan8502 Ай бұрын
Ethra days ayi
@Shafeeqalk786
@Shafeeqalk786 Ай бұрын
Njnum😍
@nxaze86
@nxaze86 Ай бұрын
.
@rayxnnhh
@rayxnnhh Ай бұрын
​@@akhilvijayan8502nan s23 kodithit 16 eduth monji😢
@TITAN-ADHII
@TITAN-ADHII Ай бұрын
@@akhilvijayan8502 10 months ❤️❤️🔥
@SachinKumar-rg9dc
@SachinKumar-rg9dc Ай бұрын
Broo.., നിങ്ങളുടെ വീഡിയോസ് കണ്ട് ഒരു തീരുമാനം എടുക്കാൻ ആണ് ഈ viewers എല്ലാരും നിങ്ങൾ ഇടുന്ന വീഡിയോസ് കാണുന്നത്.., എന്നാൽ നിങ്ങൾ ആണെങ്കിൽ view ers നോടാണ് അഭിപ്രായം ചോദിക്കുന്നത് 😅😅😅.., shazaam, mr perfect tech ഒക്കെ അവരുടെ opinion correct ആയി പറയാറുണ്ട്.., ദയവായി ഇങ്ങനെ diplomatic ആയി കാര്യങ്ങൾ പറഞ്ഞ് ഞങ്ങളെ തന്നെ confusion ആക്കുന്നതിന് പകരം, കാര്യങ്ങൾ Specify ചെയ്ത് ഒരു Final opinion നിങ്ങൾ തന്നെ തരണം എന്ന് request ചെയ്യുന്നു 🙏🙏🙏
@aswindas234
@aswindas234 Ай бұрын
I have the same opinion ,pulli paranju varumbol ellam nalla phones anu ,he doesn't have an opinion from himself ,
@SachinKumar-rg9dc
@SachinKumar-rg9dc Ай бұрын
@aswindas234 👍👍👍
@luvinkid6801
@luvinkid6801 Ай бұрын
bought s24, disappointed with camera.. zooming super, but fotos and videos oru rasamilla kaanan, especially from Gallery.. side aakki..now..back again..to iphone 13pro..
@Asthra_op
@Asthra_op Ай бұрын
Better gaming And better camera iPhone is better Last zone il okke lag illathe ah oru ozhukk kittunnath i phone il aanu👍🏻❤️ Don't spread hate
@jemiljmathew9090
@jemiljmathew9090 Ай бұрын
But people like me not interested in iPhone Again, iPhone is better in gaming. S24 has E2400. It's good but not fully optimized for gaming It's a personal preference, camera for photos - S24 is better & iPhone is good in video Honestly, I don't like Samsung's video VIVO, OPPO, Xiaomi, Xperia flagships can offer much better video results I prefer One UI more No hate!
@667nikhil
@667nikhil Ай бұрын
​@@jemiljmathew9090 samsung one ui with good lock feature is god level customisation. iphone fans and users usually compromise it when they talk about OS, not just bcoz they dont want those features! camera is an individual opinion, but samsungs 3x telephoto is next level. samsung display 👌🏽 and price range for samsung flagship is comparatively less than apple 💰
@jemiljmathew9090
@jemiljmathew9090 Ай бұрын
@@667nikhil I know bro, I love One UI but not interested in iOS. It's boring, nothing impressive other than animations My last Samsung phone was S20Fe5G & it's my favorite Now I am using VIVO X100 Pro, it's a great phone but I miss One UI. Will get Samsung as a secondary. More affordable options are S23, S24 base models from India Or I can directly go for S24U from Dubai (Next year), it's cheap & we can expect price drop after S25 series launch. What u think?
@667nikhil
@667nikhil Ай бұрын
@@jemiljmathew9090 .. i purchased s23 base model 1 year ago.. with a price reduction of 35% with initial launch offers.. bang for buck! its simply better than iphone 14,15,16 (i compared it with friends and they agreed it, camera is top notch with vivid colours and great video quality & selfies (except video compression when u share it on social medias, not good as iphone). so i would recommend, go for s23 as there is not much difference in s23 & s24 series. i prefer small phones & thats why i went for s23 base model. also, i dont need ultra zoom, bigger screen or s pen. mostly all features are same in both base and ultra model but there is a big gap in price factor. so if u r asking me, u already have vx100. so u better go for base23 model now or u can simply buy s23 ultra after s25 launch or s25 ultra series instead of keeping vivo.
@kkcutz_5624
@kkcutz_5624 Ай бұрын
Samsung isttam❤All time
@busybee2148
@busybee2148 Ай бұрын
The haptics and speakers is much better and it has crash detection iphone also has 24 mp default mode And you don’t compared HDR dv of iphone , cinematic mode with rack support and focus adjust , and its can switch lens in 4k 60 which s24 can
@deepurajr8581
@deepurajr8581 Ай бұрын
S24 better❤❤❤❤😊
@ARJUN_RAJU
@ARJUN_RAJU Ай бұрын
S24 snapdragon koode ayirunne Tope ayirunnene
@nikhilkumar-xr6qk
@nikhilkumar-xr6qk Ай бұрын
ഉണ്ട് ബ്രോ
@MohammedKhaiz-x1i
@MohammedKhaiz-x1i 21 күн бұрын
Indiayil mathram ahnu s24 inu Exynos varunnadh...mattu countries l okke snapdragon ahn
@3D.panda2214
@3D.panda2214 Ай бұрын
Bro S24 fe used experience engana endd heating undo battery 🔋 backup engana unde
@shuhaib3300
@shuhaib3300 Ай бұрын
അടിപൊളി heating battery backup theere illa , 8 months aayi use cheyyunn display onn maari battery issue complaint cheyth irikknn next week onnude poyi nokkanam
@3D.panda2214
@3D.panda2214 Ай бұрын
@shuhaib3300 S24 fe anu najn parajath bro S23 fe alla 🥲🙂
@shuhaib3300
@shuhaib3300 Ай бұрын
@@3D.panda2214 ഞാന്‍ use cheyyunne S24 aan
@3D.panda2214
@3D.panda2214 Ай бұрын
@@shuhaib3300 aa bro 🥰
@3D.panda2214
@3D.panda2214 Ай бұрын
@@shuhaib3300 game kalikumbo heating undo
@ടീംകണ്ണാപി
@ടീംകണ്ണാപി Ай бұрын
S24 ultra & Iphone 15 pro max ഏതാണ് ബെറ്റർ, സോഷ്യൽ മീഡിയ, ഫോട്ടോ ഗ്രാഫി, മൂവി , and long life ഇതെല്ലാം ആണ് വേണ്ടത്...😮
@rabeehnalakath_
@rabeehnalakath_ Ай бұрын
S25 may i coming 🔥🔥🔥🔥🔥🔥🔥
@mstjerry
@mstjerry Ай бұрын
iPhone16 vagiyathine shashamo kanunna njan 🙂
@Shihabnilambur35
@Shihabnilambur35 Ай бұрын
സ്വന്തമായി ജോലി ചെയ്ത് ഫോൺ വാങ്ങിക്കാൻ തുടങ്ങിയത് മുതൽ നോക്കിയ ആണ് യൂസ് ചെയ്യുന്നത്.. ഇപ്പോൾ നോക്കിയ 105 എത്തി നിൽക്കുന്നു...
@vlogerop
@vlogerop Ай бұрын
*Iq 13 vs iphone video cheyy* 🙏
@RmkVpn2345
@RmkVpn2345 Ай бұрын
Samsung m35 review ido❤
@Varunz12
@Varunz12 Ай бұрын
Watching on s24 at 2160P😊
@jaladharangangadharan6592
@jaladharangangadharan6592 Ай бұрын
താങ്കളുടെ വീഡിയോസ് കാണാറുണ്ട്. സ്വന്തമായിട്ട് ഒരു അഭിപ്രായം ഇല്ലേ. തല്ലലും തലോടലും പോലെ തോന്നുന്നു.
@akshithsudhakaran2652
@akshithsudhakaran2652 Ай бұрын
Actually Samsung is better in every way. Idk why people madly go behind iphone. At the end of the day it's their money and their choice.
@jagan_chandra
@jagan_chandra Ай бұрын
90 ന്റെ അടുത്ത് 60 വെറും ശോകം ആണ്.... Pubg kalikkan better ഇപ്പോ 8 elite... Iphone apppi ആണ്... Njan ഐഫോൺ use ചെയ്യുന്ന ആൾ ആണ് അത് കൊണ്ടാ പറയണേ....
@FadilSayed.T12
@FadilSayed.T12 Ай бұрын
Bro ee videoyil ullath S24 fe aano
@tradingfan_3
@tradingfan_3 Ай бұрын
Bro arenkilum android vs ios cheyumo. Rand company yum angottum ingotttum materials vangum
@habeebrahmanhrc2747
@habeebrahmanhrc2747 Ай бұрын
Honor x9c review cheyyamo
@Dinkan111
@Dinkan111 Ай бұрын
ഈ s24 വാങ്ങി ഉപയോഗിച്ച് 6 മാസം കഴിഞ്ഞ് ഫോൺ ഒന്ന് വിറ്റ് നോക്കിയാൽ മനസിലാകും 😅 especialy എച്ചുനോസ് കൂടി ആകുമ്പോൾ കോളം തികഞ്ഞ്
@sabarinath5717
@sabarinath5717 Ай бұрын
Videographyum samsung prbm onnumilla bt if you r a instagram vlogger go for Iphone cos iphone uploads are more beautiful to see in insta
@subashaus
@subashaus Ай бұрын
I have both phones... Best of the best.
@Birdie-x4m
@Birdie-x4m Ай бұрын
Proud to be an s24 user🛐
@muhammedshabeebpookkodan351
@muhammedshabeebpookkodan351 Ай бұрын
Cut winner s24🎉🎉🎉 Prathabge content poli🚀🚀
@muhammednasudheen9473
@muhammednasudheen9473 Ай бұрын
Eniku 2um ishttam aanu ❤️❤️❤️❤️❤️❤️❤️❤️❤️❤️
@ShijuAluva
@ShijuAluva Ай бұрын
Samsung തന്നെയാണ് നല്ലത് സാധാരണ ഒരാൾക്ക് 😊
@Storiesoffaiz
@Storiesoffaiz Ай бұрын
S24 & oppo find x8 comparison needed
@anazbinmuhammed
@anazbinmuhammed Ай бұрын
90fps gamingilu s24 offer cheyumpo athalle better choice for gaming
@ditto19_x
@ditto19_x 29 күн бұрын
Stability vende
@anazbinmuhammed
@anazbinmuhammed 29 күн бұрын
@ditto19_x unstable akumenn enik thonunilla, caz athyavashyam kuzhappamillatha oru soc alle samsunginte exynos s24 il ullath.
@syamrajs963
@syamrajs963 Ай бұрын
സാംസങ് ന്റെ s സീരീസ് എടുക്കണം എന്ന് ആഗ്രഹം ഉണ്ടാരുന്നു.. പക്ഷെ അതില് ഇപ്പൊ സ്ഥിരം വന്നൊണ്ട് ഇരിക്കുന്ന ഗ്രീൻ ലൈൻ ഇഷ്യൂസും പിന്നെ മോശം സർവീസ് സെന്റർ എക്സ്പീരിയൻസ് ഉം പറയുന്നത് കേക്കുമ്പോ കൺഫ്യൂഷൻ അടിച്ചു ഇരിക്കുവാ 😤😤
@Akshay-j5w
@Akshay-j5w Ай бұрын
S24 ahne use chayunee Adipoli ahne⚡️❤️
@POGBAGAIMING-de8zn
@POGBAGAIMING-de8zn 17 күн бұрын
Bro 60k il nala camera, battery life & performance kittunna best phone recommend chyamo
@redpillmatrix3046
@redpillmatrix3046 9 күн бұрын
S24 fe
@KichuKichu-bs1ut
@KichuKichu-bs1ut 28 күн бұрын
Samsung best two use my opinion. Let's go s24
@sulaimankt
@sulaimankt Ай бұрын
S24+ന്റെ വിശദാംശം ഒന്ന് പറയാമോ
@Justfakechanel
@Justfakechanel Ай бұрын
Bro what about speaker quality?
@gamerabi1982
@gamerabi1982 Ай бұрын
Bgmi 120 fps vannu. ee time il 60 gameplay il oru drawback ayirikkum . Ippo s23 ahn use Cheyunne . I prefer snapdragon more than exynos . Enthe mathram abhiprayam ahn 😅❤
@robinjacobbethel
@robinjacobbethel Ай бұрын
S series is real winner❤
@SibinGeorgeK
@SibinGeorgeK Ай бұрын
Watching on S24ultra..😢
@levinhoefx6580
@levinhoefx6580 Ай бұрын
Watching on s24❤
@Devavolg-4090
@Devavolg-4090 Ай бұрын
Apple 🍎❤❤❤❤
@abrahameapen7306
@abrahameapen7306 Ай бұрын
Waiting for s25
@ThahirAhmed-uh9lx
@ThahirAhmed-uh9lx Ай бұрын
Maruthi vs vw pole valla diffraction undo s24 vs I phone ill, because why the price difference?
@jemiljmathew9090
@jemiljmathew9090 Ай бұрын
S24 is become an old phone. Also, S25 series are coming
@fuadibnulatheef
@fuadibnulatheef Ай бұрын
If Samsung Exynos allayirunnel in all departments S24 will be 🔥
@georgemathew6881
@georgemathew6881 Ай бұрын
The S24 Ultra only comes with a Snapdragon 8 Gen 3 chipset by Qualcomm. In contrast, the regular S24 and S24+ come with either the Snapdragon 8 Gen 3 or Samsung's own Exynos 2400. If you get an S24/S24+ in the USA, Canada or China, a Snapdragon 8 Gen 3 will be inside.
@Lovealone123
@Lovealone123 Ай бұрын
Watch 1.5x
@sandeepkv873
@sandeepkv873 Ай бұрын
S24 -ൽ ഈ വീഡിയോ കാണുന്നു...!!
@rashidmanu.7025
@rashidmanu.7025 Ай бұрын
S24 Heating issue undo enn samshayam und njan aadhyayittan flaship phone upayokikkunnath. Iphone16 vs s24 battery and Heating issue ithinte randinteyum video cheythal adipoli aavum
@shuhaib3300
@shuhaib3300 Ай бұрын
S24 8 month aayi use cheyyunn battery backup and heating 😐
@Yadhu-p3c
@Yadhu-p3c Ай бұрын
Bro s10 tab unboxing chey
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
iPhone 16 Pro | Long Term Review | Chumma.. | Malayalam
13:05
CallMeShazzam VINES
Рет қаралды 266 М.
Best Phone of the Year 2024 !!
17:15
Jayaraj G Nath
Рет қаралды 85 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН