Samsung S24 Ultra vs iPhone 16Pro Max 🔥 Unbeatable Comparison | Malayalam

  Рет қаралды 168,456

PrathapGTech

PrathapGTech

Күн бұрын

Пікірлер: 808
@muhammedshani7476
@muhammedshani7476 2 ай бұрын
S24 ultra❤
@Manissery19783
@Manissery19783 2 ай бұрын
iphone 16 pro max യു൦, samsung s24 ultra യു൦ തമ്മിൽ സിംഹവും കടുവയു൦ തമ്മിലുള്ള വ്യത്യാസമാണ്. കാട്ടിലെ രാജാവായി സിംഹത്തെ പലരും അവരോധിക്കുകയാണ് എന്നാൽ യഥാർത്ഥത്തിൽ കാട്ടിലെ രാജാവ് സി൦ഹമല്ല അത് കടുവയാണ്. അതു പോലെ തന്നെയാണ് ഇതു൦ iphone 16 pro max നെ സി൦ഹത്തോട് ഉപമിക്കാ൦ samsung s24 ultra കടുവയോടു൦ ഉപമിക്കാ൦.
@gdhdjjbdh
@gdhdjjbdh 2 ай бұрын
kattile rajavu kaduva polum…😝😝 bbe…. he is not the fastest animal, he is not the smartest animal, he is not the tallest animal, and he is not the heaviest….. then what is the difference..!!!!!?? its the ATTITUDE 🔥🔥🔥 the “LIONS ATTITUDE” 🦁
@anilkumarkm4698
@anilkumarkm4698 2 ай бұрын
​​@@gdhdjjbdhcorrect 💯
@bokuwaaizen
@bokuwaaizen 2 ай бұрын
​@@gdhdjjbdhappo iphone attitude mathrame ollo😂
@ashishs790
@ashishs790 2 ай бұрын
Lion attitude character katile king enn parayunna alland shakthan ayond alla adyam ath manasilak
@SalmanShereef-o9e
@SalmanShereef-o9e 2 ай бұрын
Lion s 24 ultra
@cars7234
@cars7234 2 ай бұрын
ഐഫോൺ best എന്ന് പറയാൻ കുറച്ചു കഷ്ടപ്പെടുന്നല്ലോ 😂😂😂
@PrathapGTech
@PrathapGTech 2 ай бұрын
Ethaanu ishatpaettathu..
@Sssadik8888
@Sssadik8888 2 ай бұрын
Illathu parayumbol thonnum😂
@rajeshfrancis007
@rajeshfrancis007 2 ай бұрын
ഐ ഫോണിനെ best ആക്കുന്ന ഒരു ഫീച്ചർ പറയാമോ..?
@cars7234
@cars7234 2 ай бұрын
@@PrathapGTechഇപ്പോൾ ഐഫോൺ കൊള്ളാം 😄പോരെ സ്സാംസങ് s25അൾട്ര വരുണ്ട് ബ്രോ. ഇപ്പോൾ ഹാപ്പി ആയി ഇരുന്നോ, ഐഫോൺ lover ആയ ചേട്ടൻ അപ്പോൾ എന്തുചെയ്യും. ..
@angryboostera
@angryboostera 2 ай бұрын
It's true iPhone 16 pro max is better over all even in camera But s25 ultra will beat it
@muhammedthanveer7
@muhammedthanveer7 2 ай бұрын
രണ്ടിൽ ഏതെങ്കിലും ഒന്ന് എടുക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ ക്യാഷ് ഇല്ല 😭😭😭
@akshayv.p2870
@akshayv.p2870 2 ай бұрын
Pani eduk
@OWNER4711
@OWNER4711 2 ай бұрын
Kidney എടുത്ത് വില്ക് bro 🔥🔥
@muhammedthanveer7
@muhammedthanveer7 2 ай бұрын
@@OWNER4711 എന്റെ ശിവനെ 🥹
@mohammedirshad3969
@mohammedirshad3969 2 ай бұрын
Ithinte gold plated custom thanne aagrahichoo. അതിനു ക്യാഷ് വേണ്ടല്ലോ 😂
@vj2590
@vj2590 2 ай бұрын
@@OWNER4711 ath ippo orenname baakki ullu..
@Najeebvlogs123
@Najeebvlogs123 2 ай бұрын
Iphone : നാട്ടുകാരെ കാണിക്കാം show off Samsung : also show off & useful
@ArjunTb-l8w
@ArjunTb-l8w 2 ай бұрын
Yes oru 1 year athukazhinna kndo verum theetam aakum
@ArjunTb-l8w
@ArjunTb-l8w 2 ай бұрын
Da i ee s24 atta oru 1 year akubolekkum mezhukkn thudaghun mone android aahn njn edthe aah s23 ultra verum umbir aahn 😊
@S-rs7ai
@S-rs7ai 2 ай бұрын
Nattukare kanikkanano thangal okke jeevikkunnath iphone is best athukond asooya ullavarkk show off aayi thonnum 😂
@ADON_GMNG2
@ADON_GMNG2 2 ай бұрын
​@@ArjunTb-l8wmezhukvanallo comment il😂. Kayi phone pan
@sachinks7701
@sachinks7701 2 ай бұрын
Valich uumb ennal​@@ArjunTb-l8w
@unni5949
@unni5949 2 ай бұрын
ചുരുക്കി പറഞ്ഞാൽ രണ്ടും കമ്പയർ ചെയ്താൽ ഐഫോൺ പൊട്ടക്കിണറ്റിലെ തവളയും (നേരം വെളുക്കാൻ സമയം എടുക്കും) ultra കടലിലെ തിമിംഗലവും
@Jeweller-Ullas
@Jeweller-Ullas 2 ай бұрын
പക്ഷെ പൊട്ടാക്കിണറ്റിന് പുറത്തുള്ള തവളക്ക് സ്വന്തമായി ഒരു OS ഇല്ലല്ലോ. വല്ലവന്റെയും സോഫ്റ്റ്‌വെയർലാണല്ലോ പ്രവർത്തിക്കുന്നത്. ഒരു മ്യൂസിക് സ്ട്രീമിങ് ഉണ്ടോ Hangsung നു സ്വന്തമായി. Lossless ഓഡിയോ കൊടുക്കുന്നുണ്ടോ ഐഫോണിനെ പോലെ, ആദ്യം ഫേസ് id നന്നാക്കിയിട്ടു വരാൻ പറ slowsung നോട്. കാരണം രാത്രിയിൽ അൺലോക്ക് ആകണമെങ്കിൽ മുഖത്ത് ടോർച്ചു തെളിയിക്കണം, ഐഫോണിനെപോലെ ഐറിസ് സ്കാനിങ് ഇല്ല. കളിപ്പാട്ടം. പോലെ മടക്കാണും ഓടിക്കാനും കഴിയുന്ന ഡിസൈൻ ഒന്നും അപ്പളിനെ പോലെ reputed ബ്രാണ്ടുകൾ ഒന്നും ചെയ്യില്ല. Samsung പിടിച്ചു നിൽക്കുന്നത് ദേവലോകത്തേക്കുള്ള zooming കാരണമാണ്. ബിസ്സിനെസ്സ് സിലിബ്രിറ്റി ക്ലാസുകൾക്ക് അതിന്റെ ആവശ്യം ഇല്ല. 😂😂😂
@Rtechs2255
@Rtechs2255 2 ай бұрын
​@@Jeweller-Ullas ആ വല്ലവന്റെയും os ൽ എന്തൊക്കെ ചെയ്യാം. IOS full restrictions അല്ലെ. Xender വഴി കയറ്റിയ video കാണാൻ പോലും, vlc യിൽ കാണാൻ ios ൽ പറ്റില്ല. കൂതറ OS.
@toyworld9322
@toyworld9322 2 ай бұрын
​@@Jeweller-Ullaspolichada muthweee❤
@unni5949
@unni5949 2 ай бұрын
@@Jeweller-Ullas കൈ ഫോണിൽ വെയ്ക്കാനുള്ള ഡിസ്പ്ലേ മുഖ്യ എതിരാളിയായാ സാംസങ്ങിൽ നിന്നും ക്യാമറ സെൻസർ സോണിയുടെയും മിനിമം ഇതെങ്കിലും ശരിയാക്കിയിട്ട് പോരേ സ്വന്തമായി ഉണ്ടാക്കിയതിൻ്റെ കണക്കെടുപ്പ്. ബേസിക് ഫീച്ചറായ കാൾ റിക്കോഡിംഗ് പോലും (ഇപ്പോഴും പൂർണ്ണമായിട്ടില്ല.) പ്രൈവസി മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞിരുന്നിട്ട് 2024 ലാണ് നേരം വെളുത്തത്. പത്താം നൂറ്റാണ്ടിലെ ചന്ദന കുറി ഇട്ട നോച്ചും 10 കൊല്ലം മുമ്പ് ആൻഡ്രോയിഡിൽ വന്ന ഇരുട്ടത്തും പ്രവർത്തിക്കുന്ന ഫിംഗർപ്രിൻ്റ് സെൻസറും 2030 ലെങ്കിലും പ്രതീക്ഷിക്കാമോടെയ്😄
@Jeweller-Ullas
@Jeweller-Ullas 2 ай бұрын
@@unni5949 വ്യക്തമായ ഉത്തരം ഉണ്ട് എല്ലാത്തിനും നേരത്തെ ഞാൻ എഴുതിയ കമെന്റിൽ.. പോയ്‌ നോക്കടാവ്വേ 👍
@sedulous_rider
@sedulous_rider 2 ай бұрын
Android ൽ ഏതോ നൂറ്റാണ്ടിൽ വന്ന സാധനം ആണ്, Apple ഈ കാലത്ത് Iphone കൊടുത്ത് ഈ വികാരം ഫാൻസിനെ വിറ്റ് കാശുണ്ടാക്കുന്നത്😅😂😅😂 Apple Brilliance 😅😅😅😅
@sooryadev9807
@sooryadev9807 2 ай бұрын
എന്ന് ഒരു oneplus user 😹😹
@nithinpn9723
@nithinpn9723 2 ай бұрын
Ok. ഇനി shazzam ന്റെ video കൂടെ കണ്ടിട്ട് ഒന്ന് ഉറപ്പിക്കാം apple 16 pro max ആണോ king അതോ S24 Ultra ആണോ King എന്നത്.. 😌 Genuine ആയിട്ട് ഉള്ള കാര്യങ്ങൾ പറയുന്നത് shazzam ആണ്.. ഇത് എന്റെ personal opinion ആണ് 😌..
@Aaarushvijay
@Aaarushvijay 12 күн бұрын
Randineyum moosham aakkathe iyaal nannayi parajittund
@shaphy1
@shaphy1 2 ай бұрын
ഐഫോണിനെ വെള്ള പൂശുന്നത് ഐസ് കട്ടക്ക് പെയിന്റ് അടിക്കുന്നത് പോലെയാണ് 😄 115000 രൂപക്ക് കിട്ടുന്ന S24 ultra യെ പോലെ കിട്ടുന്ന value for money phone വേറെ ഇല്ല.
@Fishfishpastha
@Fishfishpastha 2 ай бұрын
Consisted and quality aanu bro main.. Ath samsungill illa. Aa smoothnessum
@mohamedgouse5370
@mohamedgouse5370 Ай бұрын
use Samsung s24 ultra UAE variant. Nnit ee compare aak. Randum kanakka
@RS-xt7sv
@RS-xt7sv 2 ай бұрын
Bro നമ്മൾ ഒരിക്കൽ നേരിട്ട് കണ്ടിട്ടുണ്ട് 😃Samsung S25 അൾട്രാക്ക് വെയിറ്റ് ചെയ്യുന്നു... തൽക്കാലത്തേക്ക് amazone fest ആയതുകൊണ്ട് Realme GT 6T RS 25000 ന് ബുക്ക്‌ ചെയ്തു
@R2Flykkan2
@R2Flykkan2 2 ай бұрын
s25 വരുമ്പോൾ കാണാം
@RinalG
@RinalG 2 ай бұрын
My dream phone s24 ultra
@rakhilkunheri5024
@rakhilkunheri5024 2 ай бұрын
ഐഫോൺ ഫോട്ടോ കുറച്ചു dark ആയി തോന്നുന്നു...... S24 ultra ആണ് better.
@Vision-x-43
@Vision-x-43 2 ай бұрын
Yes anikum athu thoni
@fazalrahman-v4u
@fazalrahman-v4u 2 ай бұрын
ആ ക്ലാരിറ്റി S24 ultra യിൽ മാത്രമേ കിട്ടൂ. വേറെ ഫോണിൽ എത്തിയാൽ എല്ലാം കണക്ക
@Jeweller-Ullas
@Jeweller-Ullas 2 ай бұрын
​@@fazalrahman-v4u😂 അടിപൊളി. 🙏🙏🙏🙏🙏🙏 ഐഫോണിൽ നാച്ചുറൽ ടോൺ ആണ്. അതാണ്‌ ഒറിജിനൽ അതുപോലെ തന്നെ ഇരിക്കുന്നത്. Hangsung മായം കലർത്തി നിറം കൂട്ടി അങ്ങോട്ട്‌ തരും.
@AJCakes-by-Aryajithin
@AJCakes-by-Aryajithin 2 ай бұрын
Yes enikum thonni
@twister59
@twister59 2 ай бұрын
@@fazalrahman-v4u Pixel also
@smesh7722
@smesh7722 2 ай бұрын
ഞാൻ ആൻഡ്രോയ്ഡ് lover ആണ് കാരണം ധാരാളം customs ചെയാൻ പറ്റും പക്ഷെ product quality iphone തന്നെ ആണ് ക്യാമറ വീഡിയോ ഇതൊക്കെ പിന്നെ സൂം ചെയുമ്പോൾ സ്മൂത്തനെസ്സ് പിന്നെ സ്ക്രോളിങ് സ്പീഡ് കുറവ് ആണ് അത് ആൻഡ്രോയ്ഡ് ഫോൺ ആണ് ബെറ്റർ പിന്നെ ചാർജ് ശോകം ആണ് അതൊക്കെ ആൻഡ്രോയ്ഡ് ബെസ്റ്റ് ആണ് 3d app effect ok ios ആണ് top 🥰
@dhaveshps3096
@dhaveshps3096 2 ай бұрын
HABIBI 15 pm to 16 pm done.SPEAKER BASS LOVELY IN 16.smooth experience, heavy phone.
@vishnusivakumar06
@vishnusivakumar06 2 ай бұрын
I purchased a Samsung S24 Ultra on February 2024. Unfortunately, the back panel of the device has begun to peel off. I have filed a complaint with the authorized service center, sent emails to their support email addresses, and even reached out to the CEO of Samsung. However, Samsung support has not acknowledged the issue. As a result, I have escalated the matter to the Consumer Helpline.
@Sana-d1n
@Sana-d1n 2 ай бұрын
s24നെ വെച്ച് iphone compare ചെയ്യരുത് s25 നെ വെച്ച് compare ചെയ്യണം😊
@FathimaNazrin714
@FathimaNazrin714 2 ай бұрын
Current iPhone features are Yesterday tech for tomorrow pricing 😅
@gireeshan-bd6hi
@gireeshan-bd6hi 2 ай бұрын
Single aano mole
@beautifuljournies9015
@beautifuljournies9015 2 ай бұрын
നീ വിഷമിച്ചല്ലോ ഐഫോൺ എന്ന് പറഞ്ഞത്. 😂😂😂😂😂😂😂😂😂
@VishnuMohan-q4w
@VishnuMohan-q4w 2 ай бұрын
S23 ultra ഉപയോഗിച്ചു ഐ ഫോൺ 15 പ്രൊ max ഉപയോഗിച്ചു. ഐ ഫോൺ ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്. ഈ സാംസങ് ന് വേണ്ടി ഇത്രേം ഡയലോഗ് വിടുന്നൊരുടെ പ്രശ്നം എന്താണ് എന്ന് മനസിലാവുന്നില്ല
@muhammednasudheen9473
@muhammednasudheen9473 2 ай бұрын
Samsung s25 ultra wating ❤❤❤❤❤❤❤❤❤❤
@bijoyprasannan
@bijoyprasannan 29 күн бұрын
S24 ultra is the best value for money. My brother bought 16 pro max, and i bought 24 ultra at the same time. S24 ultra video quality and photo quality are far better than 16 pro max (portrait photos okke vere level aanu). He used to take photos in my s24 ultra and share them with his iPhone😂(i know many people like him😅). S24 ultra il edukunna photos and videos kandal namuk oru ishtam thonnum ❤ For me, S24 ultra >>>>>>16 pro max
@Abhi36949
@Abhi36949 2 ай бұрын
Vedio Iphone Photo Samsung Ellsm kude nokkumbol iphone 16pro is best 2 nadakkum
@busybee2148
@busybee2148 2 ай бұрын
*Actually iPhone actually has better grade 5 titanium *Higher water resistance up to 6m, faster wireless charging up to 25w ,crash detection , *slimmer bezels , and display support Dolby vision *Better speakers and haptics , *faster usb c up to 10gbps *iPhone hold more details on auto mode sue to 24mp mode default and better raw support JPEG-XL the new format *AAA title title game support , *48 mp uw and macro support *The main advantage of iPhone is video rec *4k 60, ,100,120 fps PRORES log with HDR Dolby vision support , cinematic mode with HDR Support DV and Rack focus ,better stabilisation and much better lowlight video and way better microphones
@PrathapGTech
@PrathapGTech 2 ай бұрын
Great, bro! You’re absolutely right about everything. 👍
@busybee2148
@busybee2148 2 ай бұрын
@@PrathapGTech would you tried JPEG -XL Support thats iPhone have which hold more details than normal jpeg
@soorajr9186
@soorajr9186 2 ай бұрын
1:34 s24 nu besel kuduthal anelum screeninte naduvil chandhanakuri ittittilla
@sooryadev9807
@sooryadev9807 2 ай бұрын
നാളെ samsung ചന്ദനക്കുറി കൊണ്ട് വരുമ്പോഴും നീ ഇത് തന്നെ പറയണേ മോനെ😹😹
@soorajr9186
@soorajr9186 2 ай бұрын
@@sooryadev9807 ayinu Samsunginu aa gethikedu varilla 💯🤣 varshangalkku munne punch hole camara cutout akkiyayirunnu. Pinne dynamic iland pole notification kondu varumennu anel athum varshangalkku munpe ullath anu Samsungil
@soorajr9186
@soorajr9186 2 ай бұрын
@@sooryadev9807 pinne android phonukalilum samsung phonukalilum varshangalkk munne vanna futures aranu adichu mattunnath ennath ellavarkkum ariyam
@AdiAdithyan-rj4kg
@AdiAdithyan-rj4kg 2 ай бұрын
Iam your fan bro❤😊
@PrathapGTech
@PrathapGTech 2 ай бұрын
😍
@kiranpn7271
@kiranpn7271 2 ай бұрын
I tried both phones recently, and honestly, the iPhone felt much better in hand and overall. I was thinking about getting the Galaxy S24, but after comparing them, the iPhone gave me a much better experience. The S24 felt more like holding a piece of tile in my hand-not comfortable at all. Its design didn't impress me, and Apple's app layout and quality were just better. The S24 only really stands out for its zoom, but if you don't need that, the iPhone is definitely the better choice.
@amalmk6523
@amalmk6523 2 ай бұрын
S23 , iqoo12 or xiaomi14 Which one is better?
@nibrazulhaq9429
@nibrazulhaq9429 2 ай бұрын
Dynamic island viewing experience nalla shogam aakunnind
@ArjunTb-l8w
@ArjunTb-l8w 2 ай бұрын
S24 ultrayude update il varunna lag inekkal better ahn aa notchh
@ieadarshs1218
@ieadarshs1218 2 ай бұрын
​@@ArjunTb-l8wjail phone lover
@abhijithabhi3958
@abhijithabhi3958 2 ай бұрын
Ingerr Iphone best enn paryan vendi kure kastapedukayann... NOT A GENUINE REVIEW 🥴🥴
@anandhuprabha
@anandhuprabha 2 ай бұрын
Athipo kashtapedane enthinanu bro.. iphone 16 aanu better...chilapo S25 varumbo athayirikum ithinekkal best.. ithingane poyikonde irikkum..athreyullu.
@abinbenny7455
@abinbenny7455 2 ай бұрын
Hai...Bro Njn samsung s24 plus innu eduthu. Enikk nttey realme 7 Pro 65w superdart charger use cheythu charge cheyunathil issues vallathum indo!??...
@car__playlist
@car__playlist 2 ай бұрын
Samsunginte charger vaangile Samsunginte thanne use cheythathi
@abinbenny7455
@abinbenny7455 2 ай бұрын
@@car__playlist kai il ullath use cheythal issues vallathum indo bro
@cutz_merge_
@cutz_merge_ 2 ай бұрын
6:49 15 pro max ❌ 16 pro max ✅
@rijorajan3090
@rijorajan3090 2 ай бұрын
Bro displaykku green line issue kuravu ulla brand etha? please reply
@Aaaro-p2s
@Aaaro-p2s Ай бұрын
ചുരുക്കിപ്പറഞ്ഞാൽ ഐഫോൺ 📈🔥
@iamvishnu1860
@iamvishnu1860 2 ай бұрын
Now the iPhone is almost ready to compete with Samsung, but only until the s25 ultra comes out✌🏻
@Craze3
@Craze3 2 ай бұрын
Wallet option and tap payment options I phonil illenno, enthuvade… Adipoli review🤪🤪🤪
@AsooraBeevi-l3p
@AsooraBeevi-l3p 2 ай бұрын
Well said brother ❤️
@Keralablaster-p5r
@Keralablaster-p5r 2 ай бұрын
എന്തായാലും iPhone pro വേർഷൻ അത് നാലാളുടെ മുമ്പിൽ പിടച്ചാൽ വേറെ ലെവൽ 👌🏻
@Dimmax-n7e
@Dimmax-n7e 2 ай бұрын
Best phone google pixel 9 pro xl and samsung s24 ultra ❤🎉
@itsmetorque
@itsmetorque 2 ай бұрын
വെയ്റ്റിംഗ് ഫോർ ദാറ്റ്‌ Bezeless display of s25 ultra! ഇഷ്ടമായാൽ എടുത്തിരിക്കും 🔥👍🏻
@ROCKGAMING5337
@ROCKGAMING5337 2 ай бұрын
Watching my s24 ultra❤
@adwaithprasanth.p.k7247
@adwaithprasanth.p.k7247 2 ай бұрын
First view first like first comment😊
@ithalsworldofbooks211
@ithalsworldofbooks211 2 ай бұрын
Am using s 23 ultra and my husband using iphone 15 pro...s23 is far better
@ASHRAFMK123
@ASHRAFMK123 2 ай бұрын
നല്ല രീതിയിൽ അവതരിപ്പിച്ച 👍🏻
@jithinpnalloor5882
@jithinpnalloor5882 17 сағат бұрын
What about KSA version of s24 ultra?
@BlessonBiju-iy2ri
@BlessonBiju-iy2ri 2 ай бұрын
A Phone wise SAMSUMG S24 Ultra & S23 Ultra is the KING when it is older iPhone (intelligence in December only)
@sajnasaji5941
@sajnasaji5941 2 ай бұрын
The king of LEGENDS S24 ULTRA IS THE BEST OPTION 😎
@hari2997
@hari2997 2 ай бұрын
Nothing 2a or iqoo z9spro which one is better
@ashiquemashhood4087
@ashiquemashhood4087 2 ай бұрын
Performance wise iq Software wise nothing
@CATWORLD12345
@CATWORLD12345 2 ай бұрын
Innovation ന്റെ കാര്യത്തിൽ iphone samsung നേക്കാൾ 10 വർഷം പിന്നിലാണ്.
@nakulbkrishna3295
@nakulbkrishna3295 2 ай бұрын
njan oru ph tte fan um alla but enik look feature ellam koodi ishttapettathu samsung tte anu genuine review
@samphilip7467
@samphilip7467 2 ай бұрын
S25 16 pro max ഇതാണ് യഥാർത്ഥ comparison..
@mohamedgouse5370
@mohamedgouse5370 Ай бұрын
Iphone software yekadhesham universal aan. but samsung angane alla (not samsung android). Because nammale nattil kittina features onnum mattu country standardil verna androids il kittoola. Njn use cheynath oru Samsung device aan UAE version. No call recorder(totally prohibited in UAE), screen recorder, even screen casting poolum illa. Indian variantil kittina features onnum mattu country nte variantil kittoola 🙂. Ee paranathokke use cheynork arindavum.
@satheeshsadasivan871
@satheeshsadasivan871 2 ай бұрын
Bro.. എൻ്റെ personal experience.. 16 pro max എടുത്തു.. ഇന്ന് 4 ദിവസം ആയിള്ളൂ. Out door ഷേഡ് ഒരു ബുദ്ധിമുട്ടായി തോന്നുന്നുണ്ട് സ്ക്രീനിൽ. 15 ഇത്രയും പ്രശ്നം ഇല്ലായിരുന്നു. പക്ഷേ 16 നല്ല വെയിൽ.. അല്ലെങ്കിൽ ഒരു ലൈറ്റ് ൻറെ അടിയിൽ നിന്നൊക്കെ ഫോൺ use ചെയ്യുമ്പോൾ സ്ക്രീനിൽ ആ shades ബുദ്ധിമുട്ടായി തോന്നുന്നു.
@ieadarshs1218
@ieadarshs1218 2 ай бұрын
S24 ultrayil anti reflective disply ahn
@VIV3KKURUP
@VIV3KKURUP 2 ай бұрын
chetta, apple ne user experience ariyikku...iphone 17 varumbol avar oru kuda koodi vakkum boxil, athum choodi ninnu phone upayogikkam,glare varilla... nalla innovation ayirikkum...phoneninte paisayum kooti vangamallo...
@satheeshsadasivan871
@satheeshsadasivan871 2 ай бұрын
@@VIV3KKURUP ഞാൻ 24 ultra എടുത്തു ബ്രോ... iPhone koduthu... ചെറിയ heating issues ഉം വന്നു. Continues use ചെയ്യുമ്പോൾ
@espirit4601
@espirit4601 Ай бұрын
Ningalude vidhi😅
@ajeeshvs6586
@ajeeshvs6586 2 ай бұрын
Wait ചെയ്ത വീഡിയോ
@blachi6265
@blachi6265 2 ай бұрын
Due to Anti reflective coating s24 display is miles better,try to cover everything
@mohammedhaneef8045
@mohammedhaneef8045 2 ай бұрын
5:28 ക്യാമറ പ്രാധാന്യം അല്ലാത്ത നല്ല ഒരു ഫോൺ പറയാമോ. ക്യാമറ ഉപയോഗിക്കാറേ ഇല്ല. പ്രധാനം എന്റർടൈൻമെന്റ് മാത്രം ആണ്. അതായത് സിനിമ കാണുക. 5GB 12GB ram ആയാൽ നന്നായിരിക്കും. ഒന്ന് സഹായിക്കൂ പ്ലീസ്.ആൻഡ്രോയ്ഡ് ആണ് ഇഷ്ടം.
@Akash-tq1ui
@Akash-tq1ui 2 ай бұрын
Both are good phones but camera is better on 🍎
@jeffinjoseph584
@jeffinjoseph584 2 ай бұрын
S 24 ultra 🔥🔥🔥 user..❤
@dropx1292
@dropx1292 2 ай бұрын
Mr. Prathap g tech...how you could state that there ia no display issue for i phone on outside..there is.. Glare issue still have for i phone display !!
@dasapan-f2n
@dasapan-f2n 2 ай бұрын
Tim annan cash koduthu set akiyitundu chettane😂😂😂
@subashaus
@subashaus 2 ай бұрын
Day ago bought 15 pro max... Much good... Below 1lakh.
@Basilkp
@Basilkp 2 ай бұрын
2017 il edutha samsung Note 8 eppozhum oru issue vum ellathe upayogikkunnu.... Note series use cheythavar kooduthalum athinte new (ultra) series thanneyuaanu use cheyan sadyatha..
@Bilishchackovarghese
@Bilishchackovarghese 2 ай бұрын
1. Customization: The iPhone’s iOS is less flexible compared to Android, offering fewer options for customization. 2. Battery: While efficient, the iPhone typically has smaller battery capacity compared to the Galaxy, which can impact heavy use. 3. Zoom Capabilities: The S24 Ultra usually offers superior optical zoom (up to 10x or more), which outperforms the iPhone’s zoom capabilities. 4. Price: iPhones often have a higher price point for similar or fewer hardware features.
@jithinbabu1430
@jithinbabu1430 Ай бұрын
I phone il software updation il display complaints varunnu ennu parayunnathu sari aano bro...
@adwaithk123
@adwaithk123 2 ай бұрын
iPhone 16 vs xiaomi 14
@_rhn_6340
@_rhn_6340 2 ай бұрын
iPhone 16 always
@Fallen_angel2002
@Fallen_angel2002 2 ай бұрын
Xiaomi 14
@mastersishal8616
@mastersishal8616 2 ай бұрын
14
@miduzworld2881
@miduzworld2881 2 ай бұрын
iphone 16
@sandeepsandhu6183
@sandeepsandhu6183 2 ай бұрын
Hello bro samsung wallet digilocker username engane set cheyan pattum
@couplesofvloge542
@couplesofvloge542 Ай бұрын
S24ultra eduthathinu sesham kaanunna njan🥰🥰🥰🎉🎉
@arunkumarkalathil2022
@arunkumarkalathil2022 2 ай бұрын
Enikku features ullathanu isttam Multi tasking nte upayogam athu valiya oru feature aanu,
@shehinrocks8474
@shehinrocks8474 2 ай бұрын
Display Samsung kondu poyi⚡️ Pinne Photos Samsung aanu better aayi thonniye I phonil oru dark tone aanu. Pinne video slightly better iPhone aanu. Future pack vachu nokkumbo iphone onnum Samsunginte koode compare cheyyunnathe mandatharam aanu😮‍💨
@vishnuganesh254
@vishnuganesh254 2 ай бұрын
Iphone true to life photos.. samsung enhanced
@vishnuganesh254
@vishnuganesh254 2 ай бұрын
Future pack super bro 😆 👌
@ArjunTb-l8w
@ArjunTb-l8w 2 ай бұрын
Ennu zamsang a55 vanam
@shehinrocks8474
@shehinrocks8474 2 ай бұрын
@@ArjunTb-l8w Eettu pidikkan vere kundan
@BasilMathewEldho
@BasilMathewEldho 2 ай бұрын
Aaa eye onn test chey
@arunramesh8290
@arunramesh8290 2 ай бұрын
Iphone 15/16 pro max S24 Ultra യുടെ ഏഴയലത്ത് എത്തില്ല!!!
@rayxnnhh
@rayxnnhh 2 ай бұрын
💯💯
@ArssshadArshu
@ArssshadArshu 2 ай бұрын
😂
@AbidaNazer-l9n
@AbidaNazer-l9n 2 ай бұрын
Poda potta njn s24 ultra an use chyunne atra pora iph camra an better
@AbidaNazer-l9n
@AbidaNazer-l9n 2 ай бұрын
Njn cemara matram an parayunne 24 ultra 14 pro max atra polum pics eduthal i ph 14 pro max an better enik thonniye
@x7perfectyt
@x7perfectyt 2 ай бұрын
Same same 😂 but different...😇 No money 🥲 No Pani 🥹 Good boy 😮 takes S24 🫡 Bad boy 😌waits for S25 😅 I wait for S25🙌🏻 and will take S24 🤭
@anazbinmuhammed
@anazbinmuhammed 2 ай бұрын
Iphonil photos bhayankara warm ayt anu thonunnad, samsung maintained the tone in a way to make it feel natural.
@DARKCLOUD444
@DARKCLOUD444 2 ай бұрын
Iphone camera യിലും vidio യിലും colour അതികമായി നൽകുന്നുണ്ട് s24 natuaral ane
@dineshguruvayoor3295
@dineshguruvayoor3295 Ай бұрын
ഞാൻ ഉപയോഗിക്കുന്നത് 𝚂𝙰𝙼𝚂𝚄𝙽𝙶 𝚂𝟸𝟺 𝚄𝙻𝚃𝚁𝙰 എനിക്ക് താൽപ്പര്യം SAMSUNG 👍🏻
@Sssadik8888
@Sssadik8888 2 ай бұрын
I phonine kurichu parayumbol chorichilll kooodunnund android tms 😂😂
@AjeeshM-fr7om
@AjeeshM-fr7om 2 ай бұрын
Better display, better charging speed,better performance, better battery life ennitum android users nee chorichill😂 nallata bro
@AjeeshM-fr7om
@AjeeshM-fr7om 2 ай бұрын
Vivox100pro, pixel 9 pro okke kanite undo
@Johnnnnn122
@Johnnnnn122 2 ай бұрын
​@@AjeeshM-fr7ombetter perfomance?😂😂😂pari
@AjeeshM-fr7om
@AjeeshM-fr7om 2 ай бұрын
@@Johnnnnn122 red magic,rog okke kadite undo
@dicemorgan2024
@dicemorgan2024 2 ай бұрын
​@@Johnnnnn122 better performance varunnund mone octoberil, dimensity 9400 bechmarkil a 18 proye kadathi vettiyttund 😂 appol sd8 gen 4 karym parayendallo 😂
@Asthra_op
@Asthra_op 2 ай бұрын
Bgmi performance: i phone aanu better s24 nte build style aah box പെട്ടി പോലത്തെ side കയ്യ് വേദനിക്കുന്ന പരിപാടി ആണ്. There's no competitive gamers choose s24
@pazalks8195
@pazalks8195 2 ай бұрын
iPhone le videos pause cheyyan pattunnundo..? Next 17 le ndellam expectation indavum..? Any idea
@aswanthrajpp9617
@aswanthrajpp9617 14 күн бұрын
Camera ക്ക്‌ വേണ്ടി ഒരു iphone ഉം use nu വേണ്ടി oru അൾട്രായും എടുക്കാം
@Insanus_Artis
@Insanus_Artis 2 ай бұрын
Moto G45 or G64 , Which one is good for parents
@albinjames.6195
@albinjames.6195 2 ай бұрын
Watching this video on my S24 Ultra.
@prakashvallullissery1231
@prakashvallullissery1231 2 ай бұрын
S25 ultra is comming with 8 gen 4 is not only the android king but also mobile king
@adarshanilkumar6612
@adarshanilkumar6612 2 ай бұрын
Waiting for the Real king S25 Ultra🔥🔥🔥🔥
@SujithSudhakaran-c1d
@SujithSudhakaran-c1d 2 ай бұрын
Innedutha s24 ultrafiltration kaanunna njan😊
@AhmedManikoth-vw9vt
@AhmedManikoth-vw9vt 2 ай бұрын
iphone 16 series il 40W or 47W fast charging indelo anghne aan milan thomas nte videos il parayune❤ Bro try With 50W adapter then check u r getting fast charging upto 45W or not .. i think its not 27W like 15 series 😊
@athulkv2978
@athulkv2978 2 ай бұрын
Go for s23 ultra.its a beast available for 70k which is lesss than half the of prize of 16pro max
@nuamanmonu2
@nuamanmonu2 2 ай бұрын
Ladies and Gentlemen , we are now in the generation were people are buying expensive phone because of the vibrant colors
@agentmedia8199
@agentmedia8199 2 ай бұрын
എനിക്ക് Genuine ആയി തോന്നുന്ന രണ്ട് പേര്... Prathap g and Shazam.... സത്യസന്ധത 💯✅
@bethsonvarghesephilip4523
@bethsonvarghesephilip4523 26 күн бұрын
Njn s24 ultra annu use chiyune . Low room light_il whatsapp video call bhayankara shokam annu s24 ultrail😢
@Dimmax-n7e
@Dimmax-n7e 2 ай бұрын
Bro iphone 16 pro max vs google pixel 9 pro xl war ondo 😂 onnu nokki please
@wizardzz8008
@wizardzz8008 2 ай бұрын
I phone cannot be compare with S24 series . Samsung is 5 steps higher than i phones always . King is always Samsung ❤❤
@seenamol7533
@seenamol7533 2 ай бұрын
S24 ultra pen, ൻ്റെ ഉപയോഗങ്ങളെക്കുറിച്ച് ഒരു detailed വീഡിയോ ചെയ്യാമോ?
@renjithb2298
@renjithb2298 2 ай бұрын
Pakshe ee videoyil Samsung aanu better😍😀
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 4 күн бұрын
എനിക്ക് zoom camara power വേണം
@maddyplayz2791
@maddyplayz2791 Ай бұрын
Bro im in Kuwait... here Samsung S24 ultra 256GB Rs 71500 (260KD) Iphone 16 Pro Max 256GB Rs 123750 (450KD) Suggest me Which one Can i Buy ? Which one is best Now?
@kiransivanandan7029
@kiransivanandan7029 2 ай бұрын
Enikk ipozhum confusion aanu eth phone edukanum enn 😢
@gauthamsuresh4415
@gauthamsuresh4415 2 ай бұрын
@PrathapGTech. So sorry that i have to disagree . i have recently watched a comparison video of MrWhoseTheBoss where he explained how he did the test. And it was clear that Samsung S24 Ultra won the test against iphone 15 & 16 series. So, i have to disagree with you regarding your battery test. Both the iphone(s) and samsung s24 ultra he used was new had only less than 5 charging cycles which means battery health was good for the brands.
@espirit4601
@espirit4601 Ай бұрын
S23 ultra vs ip 16 pro max vs s24 ultra Best is s23 ultra
@Akhil_26_official
@Akhil_26_official 2 ай бұрын
S24 Ultra🔥🔥🔥
@SONUSULU
@SONUSULU 2 ай бұрын
ഞാൻ first day വാങ്ങി s24 ultara
@Fay-me6se
@Fay-me6se 2 ай бұрын
@@SONUSULU ONNU VANGI THERUVO BRO😁🙂
@SONUSULU
@SONUSULU 2 ай бұрын
@@Fay-me6se അതിന്റ എല്ലാ ഫ്യുചെറുകളും യൂസ് ചെയ്യും എന്നുണ്ടെങ്കിൽ വാങ്ങിയാൽ മതി.... അല്ലേൽ എന്നെ പോലെ കുറുക്കന്റ് കൈയ്യിൽ ആമയെ കിട്ടിയപോലെ ആവും 159999രൂപ ഗോവിന്ദ.... ഞാൻ ആകെ 10selfi എടുത്തുകാണും അത്ര തന്നെ
@K.aenterprises124
@K.aenterprises124 2 ай бұрын
Vaanam 😂
@Akhil_26_official
@Akhil_26_official 2 ай бұрын
🔥
@WithcareercoachAami
@WithcareercoachAami 2 ай бұрын
First tym iphone 15 vangiyalonu aalojana und..edukvare iphone use aakeetila..am in dubai....tillnow android on my hand..last 4 yrs same phone..m series aanu ..now thinking of a better phone for job purpose too
@faseelanoorudheen6204
@faseelanoorudheen6204 2 ай бұрын
Britness alpamkoodudhal 24thanne Promaxinte side button kurchumukalilanenkil betteravumayirunnu
Samsung S24 Ultra - The King | Raw Reviews Ep 2 | Malayalam
12:29
Mr Perfect Tech
Рет қаралды 113 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 17 МЛН
CHAI with Tech | iPhone 17 Pro, S25 Ultra, Exynos 2600 etc | (275) 14\12\2024
15:46
iPhone 16 Pro Max vs Samsung S24 Ultra Camera Battle!
16:44
Mrwhosetheboss
Рет қаралды 3,9 МЛН
Samsung Galaxy S24 Ultra vs iPhone 16 Pro Max - FULL COMPARISON
18:29