Njn Eduthathu S24 Anu... Reason 7 Years Software Updation🥰
@unaysnp31206 ай бұрын
Battery backup yngne und bro ? Ytra hr kitum
@sreevishnu60576 ай бұрын
@@unaysnp3120. Norml use full day allekil..2,, 3 time vare kittum
@rahulb8828Ай бұрын
Not good battery backup! it's a powerful phone btw @@unaysnp3120
@subairmuhammed757010 ай бұрын
"സത്യത്തിൽ ഈ വീഡിയോകൾ ഒക്കെ കാണുമ്പോൾ എനിക്ക് തോന്നാറുള്ള കാര്യം എന്നെ പോലെ ഗതിയില്ലാത്ത ആളുകൾ ആണെന്നാണ് . അതാണ് പലരുടേം കമന്റുകളിൽ നിന്നും മനസലാക്കാൻ പറ്റുന്നത്. എനിക്ക് പറയാനുള്ളത് ഒരിക്കൽ അഞങ്ങളും ഇതുപോലെ ഒരണ്ണം..
@dilshudilu472210 ай бұрын
S23 use cheyyunavar change aaki s24 vangenda avshymundo atho s25 nu vendi wait cheyyunathano nallath👍
@robinjacobbethel10 ай бұрын
Wait bro for s25 ultra
@insraftor791310 ай бұрын
Enthinu..oru S27 okke irangumbo mattiya pore
@Area-gaming-gg10 ай бұрын
S25 with exynos 2500 chipset
@dilshudilu472210 ай бұрын
@@insraftor7913 veetile next members nu handover cheyyalo ithavumpo flagship phones alle nalla pole last cheyum 👍👍👍
@dilshudilu472210 ай бұрын
@@Area-gaming-gg 😀😀😀😂😂
@sankarmnambiar180010 ай бұрын
Please be informed the Battery backup for S24 plus . Can we get one day backup for a moderate usage?
@Sreejith_k8510 ай бұрын
1:24 Summarise cheyyan itta paragraph 🔥😍
@luckgaming999............hakd.9 ай бұрын
Hangsung
@mashoor742110 ай бұрын
ആരും കൊതിച്ച് പോകുന്ന ഫോൺ സൂപ്പർ
@thanseehkavanur32210 ай бұрын
Le23 കയ്യിലുള്ളവർ :സമാധാനം ഒരു സന്തോഷം
@Raw_agent710 ай бұрын
😂me too
@mrfoxxii937110 ай бұрын
Sathyam 😂
@Shantom2410 ай бұрын
Yes
@K2BVlogs10 ай бұрын
Sathyam😂
@shams_eer10 ай бұрын
battery backup engane und gaming illathe ?
@aashbose10 ай бұрын
5:38 you said these ai features will be chargeable basis... Please explain..does it apply for s24 ultra also
@rahul.a.m780010 ай бұрын
yeah it is applicable for Galaxy S24 Ultra also.
@josephephrem925410 ай бұрын
ഇനി വരുന്ന Samsung ഫോൺ ഏതൊക്കെ എന്ന് ഒരു വീഡിയോ ചെയ്യാമോ
@_pixelakku_10 ай бұрын
Oru naalu kollam kazhinjitt S24ULTRA edukkaam😂😊
@___rizzz___khan____10 ай бұрын
S24 ultra ❤
@luckgaming999............hakd.9 ай бұрын
Hangsung
@___rizzz___khan____9 ай бұрын
@@luckgaming999............hakd. 💀
@athul11910 ай бұрын
@5.08 Superstar S23❤
@adarshps129810 ай бұрын
S23❤
@hojaraja513810 ай бұрын
S24 അൾട്രാ ഉപയോഗിച്ച് തിരികെ s23ultraയിലേക്ക് തന്നെ പോവുന്നു..എല്ലാം സൂപ്പർ ആണ് പക്ഷേ എഡ്ജ് ഡിസ്പ്ലേ ഇല്ലാത്തത് ഒരു പോരായ്മ തന്നെ ആണ് എന്ന് മനസിലായി
@aneespall10 ай бұрын
തിരിച്ചു പോകാനുള്ള സമയമായോ 🙄
@bijins14683 ай бұрын
Edg Complaint Aanu 🚫ithu fire 🔥
@naisamnoushad66410 ай бұрын
S24 or iphone 15 or iqoo12 Which is better for an allround use?
@FUTBOLLITE10 ай бұрын
S24 and 15 is more of a compact premium phone , iq 12 is better ... If u want attention go for s24 or 14
@naisamnoushad66410 ай бұрын
@@FUTBOLLITE 👍
@Nithinddas7 ай бұрын
S24 eduthu but face lock slow aan....iphone aan super...hang und cheruthayitt
@rayamariyamworld782310 ай бұрын
ഞാൻ വാങ്ങി, ക്യാമറ ആവറേജ് ഒള്ളു, എന്നാലും കൊള്ളാം
@riswankh7 ай бұрын
As a Samsung Fan, Itra mosham phone S seriesl njn use cheudhittilla. valare predheekshayode eduthadhan S24 50MP Camera Mode Nightl valare mosham. pubg kalikkumbol chila timil lag und. S23plus user arunnu. idhine compare cheyyumbol S23 plus aan better.
S23,S23plus vaangunnathilum nallath VivoX100, VivoX100 pro vaangunnathanu
@6wheeler_pilot9 ай бұрын
S24 Amber Yellow eduthu kaanunna njan 😚
@fasalrahmanfarook386510 ай бұрын
ആൻഡ്രോയ്ഡ് ഫോണിൽ samsung തന്നെ മിടുക്കൻ അത് പറയാതെ നിൽക്കാൻ കഴിയൂല ഏത് പ്രൈസ് റേഞ്ച് ആയാലും ആ ഫോണുകൾ അതിന്റെ തായ ഇമ്പ്രൂവ് അബർ കൊടുക്കുന്നു ക്യാമറ ഡിസ്പ്ലേ അത് samsung തന്നെ
@arunans14310 ай бұрын
Only one confusion exynos👀🏃♂️🏃♂️
@cbdesign91555 ай бұрын
Engine ഇല്ലാത്ത വണ്ടിക്കു ലൈഫ് time ഓടിക്കാൻ ഒള്ള ഇന്ധനം കൊടുക്കും എന്ന് പറഞ്ഞ പോലെ ഒണ്ട് 😂 അപ്ഡേറ്റ് കാര്യം
@00Navneet010 ай бұрын
Don’t go for Exynos. Won’t last you long enough as much as SD
@siju410sivarajansivarajan610 ай бұрын
7 years android updates kodukkunnud S24 series muthal..
@luckgaming999............hakd.9 ай бұрын
Fake
@Arshithamobiles-r6b10 ай бұрын
അണ്ണാ ഞാൻ ഈ മൊബൈൽ എടുക്കാൻ ആഗ്രഹിക്കുന്നു ഇത് കുഴപ്പമില്ല എനിക്കിഷ്ടപ്പെട്ടു
@anishakv309810 ай бұрын
Camera Details korav alle?
@vishnuleo789110 ай бұрын
Oppo reno 11 ന്റെ video ചെയ്യ്
@remshadramshi587410 ай бұрын
24 fan edition ☺️ ഇറങ്ങുമൊ 😂
@sportsvlogs602710 ай бұрын
ആരായ ബ്രോ കാരണഭൂതൻ എന്ന് പറഞ്ഞത് 😂😂ആരെയോ കുത്തി പറയുന്ന പോലെ 🤣🤣🤣
@sopanammedia464210 ай бұрын
എന്തായാലും എച്ചിനോസ് അല്ലെ 😂ബാറ്ററി പെട്ടന്ന് തീരും എന്റെ അനുഭവം ആണേ നോട് 10 + മുതൽ 20ulttra വരെയും ഇപ്പൊ s23അൾട്രാ ബാറ്ററി സമാധാനം ആയി
@salihkodungallur170910 ай бұрын
Sir Redmi 12 5g നല്ല ഫോൺ ആണോ.കാമറ എങ്ങനെ ഉണ്ട്. ബാറ്ററി slow ചർജിങ് ആണെന് പറയുന്ന ഒരു review കണ്ടു ഫ്ലിപ്കാർട്ടിൽ ശരിയാണോ.ഒന്ന് അറിയിക്കമോ
@lyricscrow306510 ай бұрын
Ultra wide camera aar kond poi
@eazaz_kv9 ай бұрын
3X zooms in videos are for object focus
@Kerala.favourite.6 ай бұрын
ഹിന്ദിയിലും ഇംഗ്ലീഷിലും പറയുന്നത് മലയാളത്തിൽ വരുമോ അങ്ങനെ കേൾക്കാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ
@renjipc466710 ай бұрын
0:09 കാരണഭൂതൻ 😂😂
@vishnuvallliyil335110 ай бұрын
Please do 1 month review of S24 & S24+
@birosegeorgegeorge61322 ай бұрын
Bro ഞാൻ s23 ഫ്ലിപ്കാർട്ടിൽ നിന്നും ഓർഡർ ചെയ്തു ഫോൺ ഒറിജിനൽ ആണെന്ന് എങ്ങനെ തിരിച്ചറിയാൻ പറ്റും ഒറിജിനൽ s23 ആണെന്ന് മനസ്സിലാക്കാൻ എന്തെങ്കിലും വഴിയുണ്ടോ നാലാം തീയതി ഫോൺ കയ്യിൽ കിട്ടും റിപ്ലേ പ്രതീക്ഷിക്കുന്നു. Thank u
@aaa-sk7xqАй бұрын
KZbin നോക്കിയ പറഞ്ഞു തരും... Imei number വെച്ച് നോക്ക്
@shakirshaki-gs7pw5 ай бұрын
s24 or 14 pro which one is better
@rijom.j46842 ай бұрын
Dual sim slot ondo ?
@ignatiusmidhunantony498510 ай бұрын
നേരത്തെ ചേട്ടൻ ഇട്ടിരുന്ന ഒരു ഇമോജി ഇപ്പോ കാണുന്നില്ല ലോ..... സാംസങ് ഇനി ഫോൺ തരില്ലെന്ന് പറഞ്ഞോ ബ്രോ 😅😂😂
@bijuvarghese23379 ай бұрын
Hi brother, s24 ufs 4 aano
@Marco-xk1uu10 ай бұрын
എല്ലാ ലോ റേഞ്ചിലും സെയിം മോഡൽകൊടുത്തത് വേണ്ടിയിരിന്നില്ല Ex a sears f seares😮
Bro, price koodi but much upgrades onnum illallo...😅
@sooryaprasad239410 ай бұрын
7 വർഷം പോയിട്ട് അതിന്റെ പകുതി നിന്നാൽ ഭാഗ്യം...7 വർഷം നിന്നാൽ അല്ലേ ഈ പറയുന്ന അപ്ഡേറ്റ് ഒക്കെ കൊടുക്കേണ്ടതുള്ളൂ... അത്രയും നിൽക്കാതിരിക്കാനുള്ള പണി സാംസങ് തന്നെ ആ ഫോണിൽ ഒരുക്കി വച്ചിട്ടുണ്ട്.... പിന്ന ചിപ്സെറ്റിനെ പറ്റി അറിയാവുന്ന ഒരാൾ ഇത്രയും പൈസ കൊടുത്ത് വാങ്ങിച്ചിട്ട് അതിൽ 7 വർഷം അപ്ഡേറ്റ് കിട്ടും, പക്ഷേ കൂടുതൽ ഫോണിൽ കളിക്കാൻ നിന്നാൽ ചിപ്സെറ്റ് പണി തരും എന്നോർത്തു അതിനെ പൊന്നുപോലെ കൊണ്ട് നടക്കേണ്ടി വരുന്നത് മേടിക്കുന്നവരുടെ ഗതിക്കേട് ആണ്..😤
@sunupk823910 ай бұрын
S23 ഒന്നു കൂടി വില കുറഞ്ഞിട്ട് എടുക്കണം😂😅
@vishnuleo789110 ай бұрын
😂ഇപ്പൊഴും 60k above ആണ് s23 ടെ price 😢
@mohdsuhail749410 ай бұрын
Bgmi smooth 90 fps kittunundo??
@Gigachad_ultra_promax10 ай бұрын
Yes
@shani-Satwika-Santhosh10 ай бұрын
S23 ultra vaangi saudiyil ninnu nattile 75k ayi
@A.r.j.u.n3310 ай бұрын
That's a good deal
@vipinpg9 ай бұрын
Still on m31 exynos.
@gibinbenny602510 ай бұрын
😮പേരാമംഗലം പള്ളി ആണോ..
@user-yo6tj5on6cd5 ай бұрын
ഇത് വാട്ടർപ്രൂഫ് ആണോ
@jerin869610 ай бұрын
Oppo reno11 ne oru video idumo
@PrathapGTech10 ай бұрын
Reels il upload ചെയ്തിട്ടുണ്ട്
@shamskl14325 ай бұрын
അത്യാവശ്യം അല്ലാതെ ബെസ്റ്റ് ക്യാമറ ഉള്ള ഫോൺ പറയാമോ
@traveladdict871410 ай бұрын
Snapdragon varumoo🤔
@stephinkurian980410 ай бұрын
I'm USA we get Samsung Galaxy s24, S24+ Snapdragon 8 Gen I think they only provide India has bad processor I think better get Google pixel 8 , 8pro
@Gigachad_ultra_promax10 ай бұрын
It's better exynoss than pixel tensor 😂 tensor bad anu
@stephinkurian980410 ай бұрын
@@Gigachad_ultra_promax I'm using pixel 6 until now I have no issue Always Google pixel good
@Gigachad_ultra_promax10 ай бұрын
@@stephinkurian9804 pixel is good but samsung is more better
@manojmk611010 ай бұрын
15k best all-rounder phone ethanu ?
@carcrashmotivation395310 ай бұрын
iphone
@king-jl8fn7 ай бұрын
@@carcrashmotivation395315k yk iphone oo🥴🥴
@muzammilthadathil10 ай бұрын
India yil snapdragon gen3 varo ????
@lijintb283110 ай бұрын
s 24 u vs i phone 15 pro u comparison waiting
@muhammadfavas271710 ай бұрын
One plus 12 vs iqoo12 comparison
@qqOKOKqq10 ай бұрын
Under 20000 nalla phone Ethan?
@ajithpoojary9610 ай бұрын
SONY XPERIA
@abdulshuhaib275110 ай бұрын
Cheriye oru lag ind search chaiyumbol
@vishnudasktp836710 ай бұрын
S23 vs s24 comparison
@sahalnvm697110 ай бұрын
Guyzz 15 pro or s24+
@sureshd325710 ай бұрын
വരുന്നോണ്ട് വരുന്നുണ്ട് എന്ന് പറയുന്നത് ഇതിൽ നിലവിൽ ഉണ്ട് എന്ന് ആണോ ഉദ്ദേശിക്കുന്നത്..?
@PrathapGTech10 ай бұрын
ഇതിൽ ഉണ്ട്
@Asian__95110 ай бұрын
Oppo reno 12 video pezzzzzzz❤❤
@mohammedriswan23110 ай бұрын
Lea:- S23 users oru manasugam😂
@jassirtk413410 ай бұрын
ഈ അത്യാവശ്യം നല്ലതാണ് എന്ന് പറഞ്ഞാൽ.. അത്ര പോരാ എന്നോണോ...??
@sahadfaizani222610 ай бұрын
S23❤💪💪💪💪
@bibinbaby185710 ай бұрын
Eth okey undel arkkelum give away koduthu sahayikku Chettaa😁 oru give away okey nadathu
@nithi_nithi4 ай бұрын
Njan aduthu 24+
@ajaym98684 ай бұрын
എങ്ങനെ ഉണ്ട് vro?
@nithi_nithi4 ай бұрын
@@ajaym9868 ഒരു കുഴപ്പം ഇല്ല. After 1 year Display ഗ്രീൻ ലൈൻ വരോ എന്ന പേടിയെ ഉള്ളൂ.. 😂😂
@MM-vw9el10 ай бұрын
Waiting S30 Ultra
@soniajoseph973810 ай бұрын
S24 ultra ❤❤❤❤❤
@EVILLYT-rr3rf10 ай бұрын
Bro vivo x100 vs s24 ultra
@luckgaming999............hakd.9 ай бұрын
Vivo better than lagsung
@chisthikuruvattoor273610 ай бұрын
ഇത് ആരും വാങ്ങില്ല അവസാനം 50 ന്റെ താഴെ സാംസംങ് വിൽകെണ്ടി വരും