തെളിമയാർന്ന നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ചിദാനന്തപുരിസ്വാമി, അങ്ങയുടെ ജൈത്രയാത്രക്ക് സാധാരണക്കാരായ എല്ലാ വിഭാഗം ആളുകളുടേയും പിൻബലം ഉണ്ടാകും .
@arunshankars83988 жыл бұрын
Haha! Jaithra yathra polum !! Another fraud in saffron.
@sanuputharikkal18839 жыл бұрын
Swamiji prenamam very good
@suraj22ish5 жыл бұрын
KEN നല്ല ഒന്നാംതരം ഉടായിപ്പാണല്ലോ
@narayanasarma38718 жыл бұрын
please change the name of swamiji in the title above as Swami Chidanandapuri not M-U-R-I , P-U-R-I
@shajicpc8 жыл бұрын
Edited. Thanks for pointing out.
@vrgraphy25178 жыл бұрын
ഇതാണോ മാതൃകാ സംവാദം! ബുഹഹ! ബീജെപി സര്‍ക്കാരിനെയും മോഡിയെയും വാഴ്ത്താന്‍ മാത്രം സംഘടിപ്പിച്ച മാധ്യമ ചര്‍ച്ച. കേന്ദ്ര സര്‍ക്കാരിന്‍റെ ഹിന്ദുത്വ അജണ്ടക്കെതിരായ മാധ്യമ വിമര്‍ശങ്ങളെ പ്രതിരോധിക്കാന്‍ സ്വാമി ഏറെ കഷ്ട്ടപ്പെടുന്നത് കാണുക. ഇയാള്‍ക്ക് പാര്‍ട്ടിയില്ലാ എന്നും പറയുന്നു!!! ചിന്തിക്കുക. കെ.ഇ.എന്‍ മാധ്യമ വിമര്‍ശനത്തില്‍ മികച്ചൊരു പ്രഭാഷണമാണ് നടത്തിയത്.
@kumarankutty27554 жыл бұрын
സ്വാമിജി ഒരു ഹിന്ദു സന്യാസിയാണ്. രാഷ്ട്രീയക്കാരൻ അല്ല. ഹിന്ദു രാഷ്ട്രമായിരുന്ന ഭാരതത്തിന്ടെ സങ്കൽപ്പനങ്ങളെ മാത്രമേ സ്വാമിജിക്ക് ഉയർത്തിപ്പിടിക്കാൻ സാധിക്കൂ. ഇവിടെ കുടിയേറ്റക്കാർ വന്നിട്ടുണ്ട്. അമേരിക്ക വൻകരയും ഇന്ന് കുടിയേറ്റക്കാരുടേതാണ്. ഒരു കുടിയേറ്റക്കാരനും താൻ കുടിയേറിയ ഭൂമിയോടു കൂറുകാണിക്കാറില്ല. അവനു മനഃസമാധാനവും എന്നും കുറവായിട്ടാണ് കണ്ടിട്ടുള്ളത്. കള്ളന് അതുണ്ടാവാൻ വഴിയില്ല. ഈ മനഃസമാധാനമില്ലായ്മയിൽ നിന്നാണ് അവന്ടെ എല്ലാ പ്രതികരണങ്ങളും ഉണ്ടാവുക. കുടിയേറ്റം ഒരു ജനതയുടെ ഭൂമിയിലേക്ക് മാത്രമല്ല അവന്ടെ മനസ്സിലേക്കും സംസ്കാരത്തിലേക്കും ഭാഷയിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും സമ്പത്തിലേക്കും എന്ന് വേണ്ട മൊത്തം സ്വത്വത്തിലേക്കു തന്നെയാണ്. ആത്യന്തികമായി നിൻടെതല്ലാത്ത ഭൂമിയിൽ നീ കിടന്നു ഇന്ന് രാഷ്ട്രീയം കളിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭരണാധികാരിതന്നെ കുടിയേറ്റ പരമ്പരയിൽ പെട്ട ഒരുവനായിരുന്നു എന്നത് ഈ രാഷ്ട്രത്തിന്റെ ഏറ്റവും വലിയ ദൗർഭാഗ്യമായിപ്പോയി. ഞാനും രാഷ്ട്രീയക്കാരൻ അല്ല. പക്ഷെ സത്യം പറയും.