സനാതന ധർമ്മത്തിലെ ഈശ്വര സങ്കൽപം : ആര്‍ഷ വിദ്യാ സമാജം ഡയറക്ടര്‍ ശ്രീ കെ.ആർ.മനോജ്‌ നല്കുന്ന മറുപടി

  Рет қаралды 83,679

Aarsha Vidya Samajam (Malayalam)

Aarsha Vidya Samajam (Malayalam)

7 жыл бұрын

ഒരു മുസ്ലിം സഹോദരന്‍ സനാതന ധർമ്മത്തിലെ ഈശ്വര സങ്കല്പത്തെ വിമര്‍ശിച്ചുകൊണ്ടിട്ട വോയ്സ് ക്ലിപ്പിന് ആര്‍ഷ വിദ്യാ സമാജം ഡയറക്ടര്‍ ശ്രീ കെ.ആർ.മനോജ്‌ നല്കുന്ന മറുപടി ശ്രവിക്കുക. ശ്രദ്ധിക്കുക , ഇത് നിങ്ങള്‍ നിര്‍ബന്ധമായും കേള്‍ക്കണമെന്നഭ്യര്‍ത്ഥിക്കുന്നു-ആര്‍ഷവിദ്യാ സമാജം

Пікірлер: 300
@krishnar2tvm
@krishnar2tvm 7 жыл бұрын
വളരെ യുക്തിഭദ്രമായ സംവാദം. മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ മാത്രം യുക്തിചിന്ത മതിയെന്നും, സ്വന്തം വിശ്വാസങ്ങളെ പഠിക്കുമ്പോള്‍ അത് ആവശ്യമില്ല എന്നുമുള്ള രീതിയെ ഇദ്ദേഹം ചോദ്യം ചെയ്യുന്നു. കൂടുതല്‍ പഠനത്തിന് പ്രേരിപ്പിക്കുന്ന ഒരു പ്രഭാഷണം. ശബ്ദത്തിന് വരുന്ന എക്കോ മാത്രമാണ് ഒരു കുറവായി പറയാവുന്നത്. കൂടുതല്‍ പഠിക്കാനും ചിന്തിക്കാനും താല്‍പ്പര്യമുള്ളവര്‍ക്കായി ഇത്തരം കൂടുതല്‍ പഠനങ്ങള്‍ പ്രസിദ്ധീകരിക്കണം.
@mmsujithsujith8616
@mmsujithsujith8616 6 жыл бұрын
Krishna Kumar M
@newindia4957
@newindia4957 2 жыл бұрын
എല്ലാ വിധ പ്രാർത്ഥനകളും❤️🙏
@Sunil-nz1mv
@Sunil-nz1mv 2 жыл бұрын
ഗംഭീരമായി. ഇത്തരം മറുപടികൾ തന്നെയാണ് ഈ മതഭ്രാന്തൻമാർക്ക് കൊടുക്കേണ്ടത്. പാവം ഹിന്ദുക്കൾക്ക് ഇങ്ങനെ മറുപടി പറയാൻ കഴിവില്ല.👌🙏
@gangadharantavanurmana6142
@gangadharantavanurmana6142 6 жыл бұрын
സൂപ്പർ മറുപടി....... നന്മയുടെ വിത്ത് മനസ്സിൽ മുളക്കാതെ വന്നാൽ ദൈവ സങ്കല്പം വെറും ജലരേഖയായി മാറും
@shyamjithks4113
@shyamjithks4113 6 жыл бұрын
പുതിയ നല്ല അറിവുകൾക്ക് നന്ദി
@abhijith5441
@abhijith5441 6 жыл бұрын
ആര്‍ഷ വിദ്യാ സമാജം വ്യാപിക്കുക മതം മാറ്റാൻ ശ്രമിക്കുന്നതു തടയാം
@abcdefghijk2515
@abcdefghijk2515 6 жыл бұрын
ഇത്തരം അറിവുള്ളവർ ഹിന്ദുക്കൾക്ക് മുതൽകൂട്ടാണ ്very good
@m.r.anilkumar4083
@m.r.anilkumar4083 6 жыл бұрын
thank you Manoj Ji,
@lansnik9822
@lansnik9822 6 жыл бұрын
മതം വളർത്തുവാനും മത സാമ്രാജ്യം ഉണ്ടാക്കുവാനും നടക്കുന്ന ദൈവം എന്ന സങ്കൽപം തന്നെ സാമാന്യയുക്തിക്ക് നിരക്കാത്തതാണ്. അതിനു വേണ്ടി കൊല്ലാനും കൊലവിളിക്കാനും പറയുമ്പോൾ ദൈവം ഒരു സാമ്രാജ്യ മോഹിയായ മനുഷ്യന്റെ നിലവാരത്തിലേയ്ക്കു താഴുന്നു. മഹാത്മാ ഗാന് ന്ധിയെ വരെ നരകത്തിൽ ഇട്ടു കത്തിക്കുന്ന ദൈവം കരുണാമയനാണെന്ന് പറയുന്നതൊക്കെ പരമ കഷ്ടം തന്നെ.! ദൈവത്തിന് വേണ്ടി ജിഹാദ് ചെയ്യുന്നവൻ ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ടവൻ ആണത്ര. അവർക്ക് സ്വർഗ്ഗത്തിൽ കള്ളും പെണ്ണും വിളമ്പുന്നവനാണ് ദൈവം. അൽപം ധർമ്മ ബോധം എങ്കിലും ഉള്ള ഒരാൾക്ക് എങ്ങിനെയാണ് ഇതൊക്കെ യാഥാർത്ഥ്യബോധത്തിൽ ഉൾകൊള്ളാനാവുന്നത്.?
@BBCWORLDCHANNEL
@BBCWORLDCHANNEL 5 жыл бұрын
ആർഷവിദ്യാ സമാജത്തിലെ മനോജ് ഗുരുജിക്ക്‌ മറുപടി kzbin.info/www/bejne/hKqYlXamgrZ4oa8
@abcdefghijk2515
@abcdefghijk2515 6 жыл бұрын
ഇത്തരം അറിവുള്ളവർ ഹിന്ദുക്കൾക്ക് മുതൽകൂട്ടാണ ്
@mohanantm7911
@mohanantm7911 6 жыл бұрын
anilkumar gopalakrishnan people like Manoj can protect Hindu religion and believes.
@abhilash644
@abhilash644 6 жыл бұрын
ഇത്തരം കള്ളന്മാർ ഒരു മുതൽക്കൂട്ടാണ്
@BBCWORLDCHANNEL
@BBCWORLDCHANNEL 5 жыл бұрын
ആർഷവിദ്യാ സമാജത്തിലെ മനോജ് ഗുരുജിക്ക്‌ മറുപടി kzbin.info/www/bejne/hKqYlXamgrZ4oa8
@Narasimha1972
@Narasimha1972 6 жыл бұрын
Super explanation..!
@sasidharapanikkar2740
@sasidharapanikkar2740 2 жыл бұрын
മഹനീയസംരംഭം മുടങ്ങാതെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@nithinkarote
@nithinkarote 6 жыл бұрын
ഗുരുജി എല്ലാവിധ പിന്തുണയും അറിയിച്ചു കൊള്ളുന്നു
@sree99977
@sree99977 4 жыл бұрын
അവർ അല്ലാഹു രൂപമില്ലത്തവനെന്നു പറയുമ്പോഴും യഥാർത്ഥത്തിൽ അവരു വിശ്വാസിക്കുന്നത് സിംഹാസനത്തിൽ ഇസ്ലാമിനെ മാത്രം സ്നേഹിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെയാണ്.. എന്നാൽ ഹിന്ദുക്കൾ വിഗ്രഹത്തിന് ദൈവ സങ്കല്പം നൽകി പൂജിക്കുമ്പോഴും യഥാർത്ഥത്തിൽ ഈശ്വരൻ രൂപമല്ലാത്ത അനന്തശക്തി എന്ന് വിശ്വസിക്കുന്നു. 🤔
@mujeebca1343
@mujeebca1343 4 жыл бұрын
"ഞങ്ങളുടെ രക്ഷിതാവേ; സത്യ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ 'നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍' എന്ന് പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തു തരികയും ഞങ്ങളുടെ തിന്മകള്‍ ഞങ്ങളില്‍ നിന്ന് മാച്ചു കളയുകയും ചെയ്യേണമേ. പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.". എല്ലാവർക്കും സത്യം തിരിച്ചറിയണമെന്നില്ല ചിന്തിക്കു.. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്. ദൈവം താങ്കൾക്ക് പൊറുത്തുതരട്ടെ.
@pradeepsoulistrue1338
@pradeepsoulistrue1338 6 жыл бұрын
Vishadeekaranam valare nannayittundu. Gurujiyil ninnum iniyum orupadu pratheekshikkunnu.
@Anupam_K_Prasad
@Anupam_K_Prasad 2 жыл бұрын
പുതിയ അറിവുകൾ പകർന്നതിന് നന്ദി 🙏. സദാശിവസമാരംഭാം ശങ്കരാചാര്യമധ്യമാം അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരമ്പരാം. 👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
@bharathanbharathan3219
@bharathanbharathan3219 3 жыл бұрын
Guruji nammude kshethrangalil masathil Randu thavana class eduthukoode kuttikalkayi ..pretheekshikkunnu ..🙏🙏🙏🙏🙏
@vrmadhusoodanan740
@vrmadhusoodanan740 3 жыл бұрын
യഥാർത്ഥ ഈശ്വര സങ്കല്‌പം പഠിപ്പിച്ചു തന്ന ആചാര്യന് സാദര നമസ്ക്കാരം🙏🙏🙏
@sivana.n3761
@sivana.n3761 6 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി അഭിനന്ദനങ്ങൾ
@anasanu8886
@anasanu8886 5 жыл бұрын
sivan a.n DR. Sakir naik ന്റെ പ്രഭാഷണം കേൾക്കുക, ഇയാൾ പറയുന്നത് തീർത്തും വിവരക്കേടുകളാണ്, പിന്നെ ഇതൊന്നും അറിവാണെന്ന് തെറ്റിദ്ധരിക്കരുത്
@sivasakthi6309
@sivasakthi6309 6 жыл бұрын
Njangal und sir sir nte kude.oro rakshithakaludeyum kannu neerinteyum prarthanayudeyum falamayi undaya Arsha vidhya samajam orikalum nashikaruthenna prarthanayumayi.enne pole thirich Vanna Oru pad per sir nte kude und.
@gopinathb7878
@gopinathb7878 5 жыл бұрын
Hindu matham original Jeevitha samskaramanu that is powerful
@saranyasaru8347
@saranyasaru8347 2 жыл бұрын
🙏🙏🙏
@Blender3D_Specialist
@Blender3D_Specialist 6 жыл бұрын
Indian Vedantic culture(Hinduism) : Dharma, Artha, Kaama & Moksha. Dharma = Virtuous, Harmonious thought and action. Artha = objects, money for living earned by harmless and legal ways. Kaama = legal sexual conduct. Moksha = Conscious, fully aware while leaving the physical body without fear, attachments, panic,or any emotions. Conscious death. --------- Aathma = Self, pure Consciousness, pure Awareness. Sookshma shariram = subtle body, mind, intellect. Sthoola shariram = Biological, made up of cells, physical body. Self when attached to above sharirams it becomes limited and thinks "Iam jeevan", "Iam separate", "Iam individual", "Iam limited to this body" etc. Self which is free from attachments by means of Aathma Vichara (self investigation, Self enquiry), Compassion for all all living beings, non killing, sexual discipline (having sex only with his wife), long time discipline and meditation, saving semen, food discipline, etc attains moksha, mukthi, liberation. ----------------------- Purpose of Religion is to evolve humans from limited plane to infinity. Teaching of Religion is to create the eligibility for evolution. Essence of Religion is... Hindu: Jeeva(Limited self due to body attachment) = Shiva(unlimited Self due to zero attachments). சீவன் = சிவன். ജീവന്‍ = ശിവന്‍. Christianity = "iam that IAM" , "Be still and know that 'Iam-ness' inside your body is God." - jesus christ. Islam = ""Whoever knows himself knows Allah"" - Hadith Qudsi. ---------- without any belief system one has to investigate by oneself about the nature of Self (Aathma, Consciousness). ------------- Harmlessness is the easiest way to attain the highest !!
@sadikhhindhana2014
@sadikhhindhana2014 6 жыл бұрын
Million thankss sir
@sadikhhindhana2014
@sadikhhindhana2014 6 жыл бұрын
സർ നിങ്ങൾ ഹൈന്ദവത അഥവാ സനാതന ധർമ്മം എന്താണ് എന്ന് ഓരോ ഹിന്ദു സഹോദരീ സഹോദരൻമാർക്കും അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ വിവരിച്ചു കൊടുക്കണം. ഒരൊറ്റ ഹിന്ദുവും വഴിതെറ്റി പോവില്ല.
@SanikaRani
@SanikaRani 3 жыл бұрын
Om namah shivaya🙏
@9020555200
@9020555200 6 жыл бұрын
Great.... Sir
@binithlalk5309
@binithlalk5309 6 жыл бұрын
Yukthi yukthamaaya marupadi...hindhukkale motivate cheyyanulla sthapanangal eallayidathum varanam
@user-hj5cj8jm6n
@user-hj5cj8jm6n 2 жыл бұрын
നല്ല രീതിയിൽ മനസ്സിലാക്കാവുന്ന രീതിയിൽ വിവരിച്ചു കൊടുക്കുന്ന ശ്രീമാൻ മനോജ് ജീയ്ക്ക ബഹുമാനപൂർണ്ണ നമസ്കാരം.
@muhammedali-hd2mc
@muhammedali-hd2mc 2 жыл бұрын
🤲
@bharathanbharathan3219
@bharathanbharathan3219 3 жыл бұрын
Aacharyanu dandanamaskaram 🙏🙏🙏🙏🙏🙏
@rajusnairnair15
@rajusnairnair15 3 жыл бұрын
Namaste g, vandhe matharam
@sr56262
@sr56262 2 жыл бұрын
നമ്മുടെ യഥാർത്ഥ ഈശ്വരസങ്കല്പം മനസിലാക്കാൻ അവസരം ആർക്കും കിട്ടുന്നില്ലാ, ഈശ്വര ചിന്തയും ആത്മീയ ബുദ്ധിയും കൂടിയവരാണ് അധികവും സത്യാന്വേഷണത്തിനും ആത്മീയതയ്ക്കും അവസരം കിട്ടാതെ വേറെ മതത്തിലേക്ക് നോക്കി പോകുന്നത്.
@sherrydas4669
@sherrydas4669 6 жыл бұрын
great reply sir...big salute
@kaladharanmppillai1235
@kaladharanmppillai1235 6 жыл бұрын
Islam used to convert people forcibly, with a sword in one hand, a naked sword, and in another hand, the holy KORAN. You could choose. Now, it is very difficult for human beings to choose a life of something which they don’t agree with, but they had to choose it because it was not a question of choosing between two doctrines, two philosophies: it was a choice between life and death. Life is good - and who cares about the KORAN? Mohammedans have converted millions of people just by forcing them with the sword; their only argument was the sword. Now the world has changed; its strategies have changed. If you go to somebody with a sword you will be imprisoned
@madhugopi7055
@madhugopi7055 6 жыл бұрын
Supper...
@suneeshsuneesh4400
@suneeshsuneesh4400 5 жыл бұрын
Super sir
@kkvs472
@kkvs472 Жыл бұрын
👍🙏
@jagan16051981
@jagan16051981 6 жыл бұрын
Pls add more videos in this channel
@haridasandasan3384
@haridasandasan3384 5 жыл бұрын
Ethokke muslim thivaravathikal kelkkanam kurupottum
@rajeshkumarb7356
@rajeshkumarb7356 6 жыл бұрын
very good..... All the best....
@gayathripb9603
@gayathripb9603 3 жыл бұрын
Om Gum Gurumbyo Namah 🙏
@jithinjithu274
@jithinjithu274 2 жыл бұрын
💞🙏
@kavithak8387
@kavithak8387 3 жыл бұрын
അങ്ങ് കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു.
@jyothishkumar6255
@jyothishkumar6255 6 жыл бұрын
Gooooodddd
@ratheeshkk2970
@ratheeshkk2970 5 жыл бұрын
Monj sir,thankelke athe arive ane ullathe vadham,bharamanam,aryanyakam,ubanishathe,atho mattulla vaykyan gradhamo.onnu arilla,ennu vakthamai karanam puranam kettu kadha ane polum Shari anganagil athe neram pokine ezhudhiyatho ,athu potte ganapathiye kuriche thankel paranjakllo athe verum bhavana ane enne,e bhavana engane vadhathil vannu.manthram om GAM gananathum havamahe kavina ubasharavasthamam jeshta rajam bhramanam bhramanaspatha anna shrunbhi setha sadhanam". Regu vadha mathram,devatha ganapathi reshi mugthalan regu vadhathil ,6 mandalathile mathram ane,apol puranam thete ano alla athil adhishoyakthi unde athe sambhavam ane ,vakthi charithram ane kala ganana unde ,athe smrithi ane .vadham kalathine adhitham ane athil charithram illa eshwaran gunathe kuriche vivarikunnu.jayikan vandi vallathu viliche parayaruthe vanamengil namuke sawadham nadatham .my whats ap no:7034429791
@twoon8257
@twoon8257 6 жыл бұрын
Iven ippo evida
@anaghajayagopalan6561
@anaghajayagopalan6561 3 жыл бұрын
ഓം ഗും ഗുരുഭ്യോ നമ:🙏
@fxxxvsfxvss2912
@fxxxvsfxvss2912 4 жыл бұрын
🕉️🕉️🕉️🕉️🕉️🙏🙏🙏🙏
@sreekuttansrk6974
@sreekuttansrk6974 2 жыл бұрын
👌💞
@avssanthikrishna7449
@avssanthikrishna7449 3 жыл бұрын
Om gum gurubyo nama
@MohammedAdhil-yq8ji
@MohammedAdhil-yq8ji Жыл бұрын
നിങ്ങൾ ഇനിയും ഒരുവാട് ഒരുവാട് പഠിക്കാനുണ്ട് 😊ഇങ്ങൾ ഇപ്പോഴും ഇരുട്ടിൽ തന്നെയാണ് 😊
@indianatureandheritage7183
@indianatureandheritage7183 4 жыл бұрын
Vedangalum upanishathukaleyum vittu puranangalk avisyathiladhikam pradhanyam koduthathanu hindavar cheytha ettavum valiya thett
@Pullikasargod
@Pullikasargod 3 жыл бұрын
ഓം ശാന്തി ഭാരതത്തിന്റെ പ്രാചീനവും സനാതനവുമായ ഒരു ഈശ്വരാരാധന രീതിയാണൂ " ശ്രീമദ് ഭഗവദ് ഗീതയിലെ രാജയോഗവിദ്യ" _______________ ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത് ആത്മൈവഹ്യാത്മനോ ബന്ധു: ആത്മൈവ രിപുരാത്മന:. (ഗീത 6/5) ഒരാൾ തന്നെത്താൻ ഉദ്ധരിക്കണം, ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ജീവിതത്തിന്റെ നിർണ്ണായക ഘടകം ആത്മാവാണ്. അതിനെ അറിയുകയും ഉണർത്തുകയും ചെയ്യുന്നവൻ ഉദ്ദരിക്കപ്പെടുന്നു. അല്ലാത്തവർ അധപതിക്കുന്നു. പഞ്ചഭൂത നിർമ്മിതമായ ശരീരത്തിൽ കുടികൊള്ളുന്ന ആത്മചൈതന്യമാണ് ഞാൻ എന്ന് മനസ്സിലാക്കി സൃഷ്ടി സ്ഥിതിലയ കാരണമായ പരമാത്മ സ്വരൂപത്തെ അറിഞ്ഞു ഈശ്വര സ്മരണയിൽ ഏർപ്പെടുന്ന ആൾ ഉദ്ധരിക്കപ്പെടുന്നു. ശുചൗ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മന: നാത്യുച്ച്‌റിതം നാതി നീചം ചൈലാജിനകുശോത്തരം. വൃത്തിയും വായുസഞ്ചാരം ഉള്ളതുമായ സ്ഥലത്ത് കസേരയോ പലകയോ വച്ച് അതിന്മേൽ തുണികൾ വിരിച്ചു ആസനം തയാറാക്കി അതിന്മേൽ ശാന്തനായി ഇരുന്നു ഓം എന്ന് മനസ്സിൽ മന്ത്രിക്കണം. തുടർന്ന് ഉടലും തലയും കഴുത്തും നേർരേഖയിൽ വരത്തക്കവണ്ണം ഇളകാതെ നിവർത്തിപ്പിടിച്ച് പ്രശാന്ത ചിത്തനായ്‌ ഇരിക്കണം.തുടർന്ന് തന്റെ നെറ്റിത്തടത്തിൽ ഭ്രൂമധ്യത്തിലായി ശോഭിക്കുന്ന ജ്യോതിർ ബിന്ദു സ്വരൂപമായ ആത്മ ചൈതന്യമാണ് ഞാൻ എന്ന് മനസ്സിലാക്കി പരമപ്രകാശമായ പരമാത്മാവിനെ നിരന്തരം ഓർമിക്കണം. ഇത് എല്ലാ ദിവസവും ജീവിതാവസാനം വരെയും ചെയ്യണം. (ഗീത 6/11) ഇനി ഈ രാജ യോഗ വിദ്യ ചെയ്യുന്ന ആളുടെ പിന്നീടുള്ള ഗതി എന്ത് എന്നു നോക്കാം. ഏതൊന്ന് ലഭിച്ചാൽ അതിലധികമായ മറ്റൊരു ലാഭത്തേക്കുറിച്ച് ചിന്തിക്കാനില്ലയോ, ഏതൊരു പരമാനാന്ദാനുഭുതിയിൽ സ്ഥിതിചെയ്യുമ്പോൾ കഠിനമായ ദുഃഖത്താൽ പോലും മനസ്സ് വ്യതിചലിച്ചു പോകുന്നില്ലയോ അതാണ് ഈശ്വരന്റെ രാജയോഗ വിദ്യ.(ഗീത.6/22) ഈ രാജയോഗവിദ്യ ചെയ്യാൻ തുടങ്ങി ശരിയാം വണ്ണം ചെയ്യാൻ പറ്റാതിരുന്നാലും അയാൾക്കും നാശമില്ല. എന്തെന്നാൽ ആത്മ ലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ഇഹത്തിലോ പരത്തിലോ ദുർഗതി പ്രാപിക്കുകയില്ല. ( ഗീത 6/40). ചിത്തവൃത്തികളടക്കി ഏകനായിരുന്ന് പരമാത്മാവിനെ ഓർമിക്കുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി തപശനുഷ്‌ഠിക്കുന്നവനേക്കാളും സിദ്ധാന്തപരമായി ശാസ്ത്രജ്ഞാനം നേടിയവരേക്കാളും പുണ്യഫലപ്രാപ്തിക്കായി പൂജകളും യാഗാദികർമ്മങ്ങളും അനുഷ്‌ഠികുന്നവരേക്കാളും ശ്രേഷ്ഠ നാണെന്ന് പരമപിതാ പരമാത്മാവ് പറയുന്നു (ഗീത6/46) അതിനാൽ മാനവകുലത്തിലുള്ള സകലരും( ജാതി മത വർണ്ണ ലിംഗ പ്രായ വ്യത്യാസമില്ലാതെ) ഭാരതത്തിന്റെ പ്രാചീനമായ രാജയോഗവിദ്യ അഭ്യസിച്ചു ആത്മ ശാന്തി നേടണം. _____________ ആത്മജ്ഞാനം, പരമാത്മാ പരിചയം, സത്യ സത്യമായി ഭഗവദ് ഗീത ജ്ഞാനം രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ക്ലാസുകൾ സൗജന്യമാണ്. ജാതി മത ലിംഗ പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ഓം ശാന്തി
@predeepk8295
@predeepk8295 2 жыл бұрын
Om gum guruhiyo nama
@sudeepramankutty1432
@sudeepramankutty1432 6 жыл бұрын
Mushin irfani allahuvinte matham ethanu....
@gktt4653
@gktt4653 6 жыл бұрын
ഇത്രയും അറിവുകൾ നൽകിയതിന് നന്ദിയുണ്ട്
@ammuappu5009
@ammuappu5009 3 жыл бұрын
Supper marupadi
@suneeshsuneesh4400
@suneeshsuneesh4400 5 жыл бұрын
Supr sir taks
@ananthakrishnana4804
@ananthakrishnana4804 4 жыл бұрын
Super Exllent
@jayakrishnanm7838
@jayakrishnanm7838 4 жыл бұрын
Namaste
@ummerka74
@ummerka74 6 жыл бұрын
Where this person
@rajeshcchandran5493
@rajeshcchandran5493 6 жыл бұрын
Very good
@haridasandasan3384
@haridasandasan3384 5 жыл бұрын
ethokke evarude paranjhuttantha kariam vallavivaravum undaggilelle manasilaku
@mallucommenter6336
@mallucommenter6336 6 жыл бұрын
VERY TRUE ..KEEP IT UP 👌
@sunilkumar5333
@sunilkumar5333 6 жыл бұрын
satyameva jayathe
@ananthakrishnana4804
@ananthakrishnana4804 4 жыл бұрын
Nice video
@fayadfayad4645
@fayadfayad4645 3 жыл бұрын
Sir enk sirinod kurach samsarikanam phonenumbr tharo
@AarshaVidyaSamajamMalayalam
@AarshaVidyaSamajamMalayalam 3 жыл бұрын
Please contact arshavidyasamajam@gmail.com
@fayadfayad4645
@fayadfayad4645 3 жыл бұрын
@@AarshaVidyaSamajamMalayalam ithu evidauanu sthalam sir
@jayadev.
@jayadev. 3 жыл бұрын
Please please have subtitles here or translate English. This needs to be shared ...
@treeoflife666
@treeoflife666 5 жыл бұрын
Luke 22:36 “He said to them, "But now if you have a purse, take it, and also a bag; and if you don't have a sword, sell your cloak and buy one.” Matt 26:52 "Put your sword back in its place," Jesus said to him, "for all who draw the sword will die by the sword.” Why does jesus tell them to go as far as selling their clothes to buy swords when he knows that by using them they will die by them.
@suraj22ish
@suraj22ish 5 жыл бұрын
2:40 Arrayannam paal kudikukayilla , paal polulka aaharam dehikan venda dehanaresam sasthanikalil matrame ullu. Swami Vivekanandan ith aadyam parayukayum pineed thiruthukayum cheythitund.
@hashihashir5208
@hashihashir5208 6 жыл бұрын
Yenikk oru samshayam unhd answer tharan kayiyumo
@suneeshsuneesh4400
@suneeshsuneesh4400 5 жыл бұрын
Super
@peoplethings1624
@peoplethings1624 6 жыл бұрын
ആറാം നൂറ്റാണ്ടിലെ രോഗാതുരമായ ഗോതഗോതൃ മനുഷ്യന്റെ മനസ്സില്‍ വിരിഞ്ഞ അല്ലാഹു
@lifeline1392
@lifeline1392 6 жыл бұрын
മുഹമ്മദ്‌ നബി (സ)യെ അറിയുക kzbin.info/www/bejne/hmirlaVmq8yHsMk മതംമാറ്റ വിവാദം : ജനം ടിവിയിൽ തുറന്നടിച്ച് ജി സുധാകരൻ. kzbin.info/www/bejne/a2LIZp53ftGfp7M ഞാൻ അറിഞ്ഞ ഇസ്‌ലാം : മന്ത്രി ജി സുധാകരൻ kzbin.info/www/bejne/a4GYiYp4Zat2nMU ഇസ്ലാം സ്വികരിച്ച ചിലയാളുകളുടെ പേരുകൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിലുണ്ട് നിങ്ങൾ ഒന്ന് കാണുക en.wikipedia.org/wiki/List_of_converts_to_Islam എന്തുകൊണ്ട് ആളുകൾ ഇസ്ലാമിലേക്ക് കടന്നു വരുന്നു kzbin.info/www/bejne/gqbVmHh6q72crsU
@bhadranbhadran722
@bhadranbhadran722 6 жыл бұрын
were good
@haneefarahman2111
@haneefarahman2111 6 жыл бұрын
Matham manushyane mayakkunna karuppanu matham thinnunna manushyan chriya thettil ninnum valiya thettileku
@sumayyaibrahim283
@sumayyaibrahim283 2 жыл бұрын
True
@k.p.4580
@k.p.4580 Жыл бұрын
കോൺടാക്ട് നമ്പർ ഒന്ന് തരാമോ 🙏🏻
@aneeshkraneeshkr2840
@aneeshkraneeshkr2840 4 жыл бұрын
Good
@ahameda6259
@ahameda6259 6 жыл бұрын
Mr,Manoj, you will study Qur'an and hadeese, more ,pls,
@arjunr3245
@arjunr3245 6 жыл бұрын
Thangalapole arivullavar keralathil ulaapol entinu Amit Shaun Yogiyum today keralathil varanam
@arjunr3245
@arjunr3245 6 жыл бұрын
Truthfully Yogiye madangipokanpara Kerala gods only
@rekhashaji2954
@rekhashaji2954 6 жыл бұрын
Well said
@maknam
@maknam 6 жыл бұрын
Well said.
@vipinlal8531
@vipinlal8531 5 жыл бұрын
പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു ethonnu prajarippikku
@suraj22ish
@suraj22ish 5 жыл бұрын
Matham thettanu , sanathana dharmam aanu satyam
@fsfame563
@fsfame563 6 жыл бұрын
Thivravadham
@user-lt3gk9mv1s
@user-lt3gk9mv1s 6 жыл бұрын
thanano manoj guruji
@ajaymenon447
@ajaymenon447 6 жыл бұрын
Fashion kerala anenkile...thanikentha
@user-lt3gk9mv1s
@user-lt3gk9mv1s 6 жыл бұрын
Ajay Menon olivilano ennariyana shetta
@ajaymenon447
@ajaymenon447 6 жыл бұрын
Fashion kerala onu podaa olivile poi ade mekane ale koote
@abdulgafoor489
@abdulgafoor489 6 жыл бұрын
Dear, a short writing is not enough.Muslim have a real answer for all your question.
@aswinkos
@aswinkos 5 жыл бұрын
വല്ലാതെ echo ഉണ്ടല്ലോ
@rashidkkputhoor
@rashidkkputhoor 6 жыл бұрын
Kattukallan
@SS-cv6xi
@SS-cv6xi 5 жыл бұрын
മറ്റു വീഡിയോകളിൽ കമന്റ് ഡിസേബിൾ ചെയ്തിരിക്കുന്നത് എന്താണ്? സംവാദങ്ങൾക്കുള്ള വാതിൽ തുറന്നിടാത്തതു ഭയം കൊണ്ടാണോ? സക്കീർ നായിക്ക് പൊതുവേദികളിൽ പോലും പരസ്യമായി ആർക്കും ചോദ്യങ്ങളും വിമർശനങ്ങളും ഉന്നയിക്കാൻ അവസരം കൊടുക്കുന്നത് കാണാറില്ലേ? നിങ്ങളോ സ്വന്തം വീഡിയോകളുടെ കീഴെ, കമന്റ് ചെയ്യാനുള്ള കാഴ്ചക്കാരുടെ അവകാശം പോലും നിക്ഷേധിക്കുന്നു. അതോടെ ജനങ്ങൾക്ക് മനസ്സിലായി നിങ്ങളുടെ കള്ളത്തരങ്ങൾ
@ajithap1085
@ajithap1085 4 жыл бұрын
നിന്റെ മതംപടിച്ചാൽ മൃഗമാകും എന്നത് നിന്നിൽ കാണാം
@naseerahaneef5022
@naseerahaneef5022 5 жыл бұрын
rahul abdullah enna hindava sahodaran islam sreekarichitund.rahul abdullah ennu KZbin il type cheyyuka ninjalude ellavarudeyum samshayam therrum... nadhan thunakkatte
@shareef9803
@shareef9803 6 жыл бұрын
Mr monoj qurhan padikkan srmikkanam Satham manassilakum thankala uthanakkatta boddi
@dhananjayansadasiva350
@dhananjayansadasiva350 3 ай бұрын
Caste system, varnashram illata,daivam maatram ulla Hindu matam venum,budha matam pole ,ellavarum samam ulla Hindu matam venum, BJP 3madhu vannal caste system,manusyare verukkunna vyavastha varumo ennu pedi thonunnu
@sukumark2856
@sukumark2856 4 жыл бұрын
ജാമിത ടീച്ചറ്റുടെ മുഴുവൻ വീഡിയൊയും 'മതം വിട്ട പെണ്ണ് '''!ഈ വീഡിയോയും മുഴുവൻ ഹിന്തു പെൺകുട്ടി കളും കാണുക മുസ്ലീം ചോദ്യ കർത്താവം കാണുക എല്ലാവരും ശരിയാകും
@mvz2534
@mvz2534 6 жыл бұрын
Ndha jihad explain... Plzzz,, Manoj sit
@shabeersha3399
@shabeersha3399 6 жыл бұрын
vidditham vilambaruth.vivaramillaathavan aarelum parayunnath keett undakkann vannirikkunnu.
@thahathaha23
@thahathaha23 6 жыл бұрын
angayuda prabhashanam kaattu sruthi ennasahodhari hindumathatthilakku thirichupoyennu kaattu anganayanu ngan angaye shevichathu pakshe angayuda islaminekkurichulla arivu,thettidharana,alpathuvam mathramanu kalkan kayingathu ,,hadeesugal ripporttinde adisthanatthil ayogyamayekkam .kuranil ayogamayi onnumillla..oru pullipolum innavainnavare arkkum mattan kayingittillaaa. jodishugalkkuvara bhavipravajillanavumengil allahuvinnu adupattillaaaa.logatthu 6/1..muslimanengil .avar ellavarum vidhigalanoo.angu islaminaakkurichu kooduthal manassilakkan apaakshikkunnnu. madhangal .elllam dhaivigamanu ennnanu ngan aringathu paksha manushyan adhinaa vigalamakkunnnu.
@dhananjayansadasiva350
@dhananjayansadasiva350 3 ай бұрын
Inter caste marriage nirbandam aakkanam,punyatmavu papa atmavu,thottu koodaaima, varnashram dharmam paadilla,ella masusya rum atmabi manattode jeevi kkanam
@pazhayalakkidi
@pazhayalakkidi 6 жыл бұрын
Thankal islamika pandithanmarumayi samvadathinu thayyarundo enkil mahanaya islamika pandithan mm akbar sahibumayi bandappeduka, adinu dyrym kanikkanam
@prakruthi508
@prakruthi508 Жыл бұрын
ശിവനെ ദിഗംമ്പരൻ എന്നു പറയുന്നു. അതായത് ദിക്ക് തന്നെ അമ്പരമാക്കിയവൻ.
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 682 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 35 МЛН