Not only govindan the whole lot of communists are like that
@vikramannairvikramannair51287 күн бұрын
ഗോവിന്ദന് പൊന്നാനി വളരെ ഇഷ്ടം
@lakshmiu705214 күн бұрын
ധാർമ്മികമൂല്യങ്ങൾ ജീവിതത്തെ ശാന്തിയിലേക്കു നയിക്കും. ലോകത്തിൽ സമാധാനം നിലനിർത്തും സാർവ്യക്തമായി പറഞ്ഞു. ഇതൊക്കെ വിദ്യാഭ്യാസത്തിൽ കൊണ്ടുവരണം.
@balakrishnank815714 күн бұрын
വളരെ സിമ്പിളായി പറഞ്ഞു തന്ന താങ്കൾക്ക് നന്ദി....... സനാധന ധർമ്മത്തിനു ലോപം വന്നത് .. വർണം :പാരമ്പര്യമാക്കിയതാകാം🙏
@prabhaharanprabhaharannair613314 күн бұрын
ഇത്രയും നല്ല അറിവ് തന്നതിന് കാല് തൊട്ട് വന്ദിക്കുന്നു.
@ValsammaKN14 күн бұрын
Avarkarkum bharatatil vulamatikkunnaronnum illa avrnu chinelum
@sreeharisivalayam9 күн бұрын
🙏👌🌹 അറിവിന് നന്ദി. മനുഷ്യൻ പഞ്ചഭൂത നിർമ്മിതം ആണ് എന്ന് പറഞ്ഞു മനസിൽ ആക്കി കൊടുക്കാൻ ഉള്ളവർ വളരെ കുറവാ.
@VishnuDas-pz3ff13 күн бұрын
വർഷങ്ങളോളം പഠിക്കേണ്ട സനാതന ധർമ്മത്തിന്റെ പൊരുള് ഒരു ക്യാപ്സൂൾ രൂപത്തിൽ ജനങ്ങൾക്ക് നൽകിയതിന് അങ്ങയുടെ മുൻപിൽ നമിക്കുന്നു ഇനിയും നമ്മുടെ ആത്മീയ ഗ്രന്ഥങ്ങളായ വേദ ഉപനിഷത്തുകളും വിശ്വ സാര തന്ത്രവും ഗുരുക്കന്മാരുടെ കൃതികളും സനാതന ധർമ്മത്തിലൂടെ തത്വമസി എന്ന തത്വം ബോധ്യപ്പെടുത്തുകയാണെന്നുള്ള ഒരു വീഡിയോ കൂടി ചെയ്യണമെന്ന് അപേക്ഷിക്കുന്നു
@kunhikrishnank594214 күн бұрын
സത്യം ധർമം ശാന്തി പ്രേമം അഹിംസ ഏന്നീ ശാശ്വത പഞ്ചമുല തത്വങ്ങളിയാണ് ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പ്. ആ അറിവ് ഭാരതം (ഹൈന്ദവത) ലോകത്തിനു സംഭാവന ചെയ്തതാണ്..
@പ്രവീൺകുമാർവെഞ്ഞാറമുട്14 күн бұрын
സാറ് പറഞ്ഞത് എത്ര കറക്റ്റാ ഇതാണ് ശരിക്ക് സനാതന ധർമ്മത്തിന്റെ വിശദീകരണം ചിലർക്ക് മനസ്സിലാക്കാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും അത് കുറച്ചുകൂടി ലളിതമായി ആരിൽ നിന്നും മനസ്സിലാക്കൂ സാറിന് ബിഗ് സല്യൂട്ട് 🎉🎉❤❤❤❤❤🎉
@Samyakindialife14 күн бұрын
*സനാതനം എന്നാൽ " നല്ലത് നൽകുന്നു", "നല്ലത് ദാനം ചെയ്യുന്നു " വ്യത്യാസം ഇല്ലാതെ. (*Giving Good fortune, Good Life, Good Teaching, without any partiality.) 👉 ജാതി-വർണ വ്യത്യാസം ഇല്ലാതെ, തൊട്ടുകൂടായ്മ ഇല്ലാതെ, അസൂയ-കാപട്യം -അത്യാഗ്രഹം -അറിവില്ലായ്മ ഇല്ലാതെ -വ്യാജ സ്നേഹം - വ്യാജ കഥകൾ ഇല്ലാതെ മറ്റുള്ളവർക്ക് നൽകുന്നത് നന്മയും നേർമയും കളങ്കമില്ലാത്ത നിർവ്യാജ സ്നേഹവും നൽകുന്നത് ആണ് സനാതനം. 👉അങ്ങനെ എങ്കിൽ മേല്പറഞ്ഞവ നൽകുന്ന ഇന്ത്യയിൽ ജനിച്ച മതങ്ങൾ ഏതൊക്ക ആണ്. 🚩ആശീവകം സിദ്ധമതം (Oldest religion more than 20000 BCE ) 🚩ബുദ്ധമതം (Shakya ) 🚩ജൈന മതം (Nattaputta ) 🚩ചാർവാകം 🚩അജ്ഞനാനം 🚩സാംഖ്യം 🚩വൈശേഷികം ഇവയെല്ലാം നാസ്തിക മതങ്ങളും, മതങ്ങൾ അല്ലാത്ത (Non-Religious) അതിനും മുകളിൽ scientific മതങ്ങളും ആണ്. ഇതും കൂടാതെ ശൈവം, വീണ്ണവംമതം , സൗരമതം, ശക്തമതം, ഗണപത്യ മതം സ്കന്ദ മതം എന്നിവ അഹിന്ദു മതങ്ങളയവയും, വൈദിക യഗ്നമതം(ആര്യബ്രഹ്മണ മതം )എന്ന ഹിന്ദുമതം ഉണ്ടാകുന്നതിനു മുൻപ് ഉണ്ടായിരുന്നു.. 👉ഇന്ത്യയിൽ ഉള്ള ക്ഷേത്രങ്ങൾ ഒക്കെ ഉണ്ടാക്കിയത് scheduled സമുദായമാണ്, അതുപോലെ ആ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളും ദളിത് ആദിവാസി സമുദായത്തിൽ ഉള്ളവരുടെ പിതൃകൾ ആയവർ ആണ് ദൈവങ്ങൾ(ശിവൻ, വിഷ്ണു, കൃഷ്ണൻ, കാളി, മുരുഗൻ,...)എന്നു കൂടി ഓർമ്മിച്ചാൽ നന്ന്. ഇനി വേണമെങ്കിൽ "സനാതനത്തെ" രണ്ടായി തിരിക്കാം മേല്പറഞ്ഞ ഗുണങ്ങൾ (Good fortune, life, teaching without partiality ) ഉള്ളവ "സത് സനാതനം " എന്നും, മേല്പറഞ്ഞ ഗുണങ്ങൾ ഇല്ലാത്തവയെ "മ്ലേച്ച സനാതനം " എന്നും വിളിക്കാം. സനാതന-ധർമ്മം - ഒരാളുടെ ആത്മീയ (ഭരണഘടനാപരമായ) ഐഡൻ്റിറ്റി അനുസരിച്ച് സ്വയം ആത്മൻ (തത്വമസി ) എന്ന നിലയിൽ നിർവഹിക്കപ്പെടുന്ന കർത്തവ്യങ്ങൾ, അങ്ങനെ എല്ലാവർക്കും ഒരുപോലെയാണ്. സത്യസന്ധത, ജീവജാലങ്ങളെ ദ്രോഹിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കൽ, വിശുദ്ധി, സുമനസ്സുകൾ, കരുണ, ക്ഷമ, സഹിഷ്ണുത, ആത്മസംയമനം, ഔദാര്യം, സന്യാസം തുടങ്ങിയ സദ്ഗുണങ്ങൾ പൊതുവായ കടമകളിൽ ഉൾപ്പെടുന്നു. 👉ഇതിൽ ഒന്നും പെടാത്തത് ആണ് മ്ലേച്ഛം ആയ "വർണങ്ങൾ ഉള്ള ധർമം " എന്ന വർണാശ്രമധർമം വൈദിക യഗ്നമതം ഹിന്ദു ധർമം എന്ന യംനായ ധർമം . 👉ചാതുർവർണ്ണ്യ , തൊട്ടുകൂടായമ് ഉള്ളത് "മ്ലേച്ച സനാതന (സുനതന )ധർമം " എന്ന ബ്രാഹ്മണ മതം (യഗ്ന മതം) ഇവർക്ക് സുന മാത്രം ധർമം 🤣 "മ്ലേച്ഛം സുനതന തൂറി കൾ " 👉ഉടുപ്പ് ഊരി കാണിച്ചാലേ പൂണൂൽ ഉണ്ടോ ഇല്ലയോ എന്നു അറിയാൻ പറ്റുള്ളു അതാണ് ദുരചാരം. 👉അനാചാരങ്ങളുടെ യും തൊട്ടുകൂടേയ്മയുടെയും, ആഭിചാര, വ്യഭിചാര മ്ലേച്ഛതയുടെ കുത്തരങ്ങു ആണ് ഹിന്ദു മതം എന്ന മ്ലേച്ഛം സനാതന ധർമം എന്ന സ്റ്റെപ്പേ ആര്യ ബ്രാഹ്മണ യഗ്ന ധർമം. 👉500 (1500 AD )വർഷത്തിന് ശേഷം അമ്പലത്തിൽ കയറാൻ പല ജാതിക്കാർക്ക് ആണിനും പെണ്ണിനും... അത് വ്യെഭിചാരം ആചാരങ്ങൾ ആയിരുന്നു. *ആണുങ്ങൾ മേൽവസ്ത്രം ഇടാതെ അകത്തു കയറണം *പെണ്ണുങ്ങൾ മേൽവസ്ത്രം ഇടാതെ അകത്തു കയറണം പ്രേത്യേകിച്ചു ശുദ്ര സ്ത്രീകൾ, മറ്റുള്ളവരെ ഹിന്ദു ആയി അന്ന് കണ്ടിട്ടില്ല. നമ്പൂതിരി, നായർ മാത്രം ആയിരുന്നു അന്ന് ഹിന്ദുക്കൾ ആയി കരുതിയിരുന്നത്.
@JCN25714 күн бұрын
വിജയനോടും, ഗോവിന്ദനോടും ഇതു ശരിയാ നിയമത്തിന്റെ പരിധിയിൽ ഉള്ളതാണെന്ന് പറഞ്ഞാൽ മതി , പിന്നീടൊന്നും അവർ പറയില്ല !!
@indiramenon526114 күн бұрын
ഇടക് ഇങ്ങനെ വിവാദം നല്ലതാണ് അംഗയെപോലുള്ളവർ വന്നു അറിവു പകരുമെല്ലോ
@Shaji.kShaji.k-e9c14 күн бұрын
താങ്ക്‌യൂ സർ... 🌹🌹♥️
@mohanakumarannair102814 күн бұрын
പണ്ടുള്ളവർ പറയുന്നതുപോലെ പത്തു പുത്തൻ കാണുമ്പോൾ ചില വിവരദോഷികൾ സ്വയം മറന്നു ജീവിക്കുന്നു....
@narayanankutty597314 күн бұрын
സർ അങ്ങേക് ഒരു ബിഗ് സല്യൂട്
@rajane966114 күн бұрын
വ്യക്തമായ. കൃത്യമായ വിശദീകരണം നമസ്തേ
@1969R14 күн бұрын
കോവിന്ദനും പിണറായിയും സനാതനത്തെ പറ്റി പറഞ്ഞപ്പോൾ... സനാതനത്തെ പറ്റി എല്ലാവരും മനസിലാക്കി എന്ന് പറയുന്നതാണ് ശരി.
@sasik462314 күн бұрын
Sir താങ്കളുടെ പ്രഭാഷണങ്ങൾ കായി കാത്തിരിക്കുന്നു
@valsannavakode711514 күн бұрын
ഞാൻ താങ്കളെ നമിച്ചു, നന്മകൾ മാത്രം
@pulikkalsundaran484814 күн бұрын
പിണറായി വിജയൻ മുഖ്യമന്ത്രിയു സിപിഎം തീവ്രവാദ രാജാദ്രഹ പാർട്ടിയും പാർട്ടി സെക്രട്ടറിട്ടും കുടുംബവും അസ്‌ലിലമാണ് 🥰😂🤣😄😘😘😘😍
@rajank535514 күн бұрын
ഒരു വിവരവും ഇല്ലാത്ത ഗോവിന്ദന് ഇത് ദഹിക്കില്ല 6000വര്ഷമല്ലേ സാറെ 🙏🙏🙏🙏🙏
കുറച്ചു കൂടിക്കഴിയുമ്പോൾ സ്വന്തം പിതാവിനെപോലും അശ്ലീലമെന്നു പറയാൻ കോയിന്തൻ തയാറാകും... അയാൾക്ക് സല്ബുദ്ധിതോന്നാൻ പ്രകൃതി സഹായിക്കട്ടെ...
@Vath09814 күн бұрын
Kudumbam oru boorshva sankalppammanu ennu thaangalkk ariyille?😂
@vijayanachari-dl5vb14 күн бұрын
@Vath098 ക്ഷെമിക്കണം, ഞാൻ കമ്മ്യുണിസ്റ്റ് അല്ലാത്തതുകൊണ്ട് കുടുംബത്തിനും കുടുംബബന്ധത്തിനും വിലകൽപ്പിക്കുന്നു...
@murali996614 күн бұрын
സദ് ബുദ്ധിയോ? അയാൾക്കോ? അസാദ്ധ്യം ..
@Samyakindialife14 күн бұрын
*സനാതനം എന്നാൽ " നല്ലത് നൽകുന്നു", "നല്ലത് ദാനം ചെയ്യുന്നു " വ്യത്യാസം ഇല്ലാതെ. (*Giving Good fortune, Good Life, Good Teaching, without any partiality.) 👉 ജാതി-വർണ വ്യത്യാസം ഇല്ലാതെ, തൊട്ടുകൂടായ്മ ഇല്ലാതെ, അസൂയ-കാപട്യം -അത്യാഗ്രഹം -അറിവില്ലായ്മ ഇല്ലാതെ -വ്യാജ സ്നേഹം - വ്യാജ കഥകൾ ഇല്ലാതെ മറ്റുള്ളവർക്ക് നൽകുന്നത് നന്മയും നേർമയും കളങ്കമില്ലാത്ത നിർവ്യാജ സ്നേഹവും നൽകുന്നത് ആണ് സനാതനം. 👉അങ്ങനെ എങ്കിൽ മേല്പറഞ്ഞവ നൽകുന്ന ഇന്ത്യയിൽ ജനിച്ച മതങ്ങൾ ഏതൊക്ക ആണ്. 🚩ആശീവകം സിദ്ധമതം (Oldest religion more than 20000 BCE ) 🚩ബുദ്ധമതം (Shakya ) 🚩ജൈന മതം (Nattaputta ) 🚩ചാർവാകം 🚩അജ്ഞനാനം 🚩സാംഖ്യം 🚩വൈശേഷികം ഇവയെല്ലാം നാസ്തിക മതങ്ങളും, മതങ്ങൾ അല്ലാത്ത (Non-Religious) അതിനും മുകളിൽ scientific മതങ്ങളും ആണ്. ഇതും കൂടാതെ ശൈവം, വീണ്ണവംമതം , സൗരമതം, ശക്തമതം, ഗണപത്യ മതം സ്കന്ദ മതം എന്നിവ അഹിന്ദു മതങ്ങളയവയും, വൈദിക യഗ്നമതം(ആര്യബ്രഹ്മണ മതം )എന്ന ഹിന്ദുമതം ഉണ്ടാകുന്നതിനു മുൻപ് ഉണ്ടായിരുന്നു.. 👉ഇന്ത്യയിൽ ഉള്ള ക്ഷേത്രങ്ങൾ ഒക്കെ ഉണ്ടാക്കിയത് scheduled സമുദായമാണ്, അതുപോലെ ആ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളും ദളിത് ആദിവാസി സമുദായത്തിൽ ഉള്ളവരുടെ പിതൃകൾ ആയവർ ആണ് ദൈവങ്ങൾ(ശിവൻ, വിഷ്ണു, കൃഷ്ണൻ, കാളി, മുരുഗൻ,...)എന്നു കൂടി ഓർമ്മിച്ചാൽ നന്ന്. ഇനി വേണമെങ്കിൽ "സനാതനത്തെ" രണ്ടായി തിരിക്കാം മേല്പറഞ്ഞ ഗുണങ്ങൾ (Good fortune, life, teaching without partiality ) ഉള്ളവ "സത് സനാതനം " എന്നും, മേല്പറഞ്ഞ ഗുണങ്ങൾ ഇല്ലാത്തവയെ "മ്ലേച്ച സനാതനം " എന്നും വിളിക്കാം. സനാതന-ധർമ്മം - ഒരാളുടെ ആത്മീയ (ഭരണഘടനാപരമായ) ഐഡൻ്റിറ്റി അനുസരിച്ച് സ്വയം ആത്മൻ (തത്വമസി ) എന്ന നിലയിൽ നിർവഹിക്കപ്പെടുന്ന കർത്തവ്യങ്ങൾ, അങ്ങനെ എല്ലാവർക്കും ഒരുപോലെയാണ്. സത്യസന്ധത, ജീവജാലങ്ങളെ ദ്രോഹിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കൽ, വിശുദ്ധി, സുമനസ്സുകൾ, കരുണ, ക്ഷമ, സഹിഷ്ണുത, ആത്മസംയമനം, ഔദാര്യം, സന്യാസം തുടങ്ങിയ സദ്ഗുണങ്ങൾ പൊതുവായ കടമകളിൽ ഉൾപ്പെടുന്നു. 👉ഇതിൽ ഒന്നും പെടാത്തത് ആണ് മ്ലേച്ഛം ആയ "വർണങ്ങൾ ഉള്ള ധർമം " എന്ന വർണാശ്രമധർമം വൈദിക യഗ്നമതം ഹിന്ദു ധർമം എന്ന യംനായ ധർമം . 👉ചാതുർവർണ്ണ്യ , തൊട്ടുകൂടായമ് ഉള്ളത് "മ്ലേച്ച സനാതന (സുനതന )ധർമം " എന്ന ബ്രാഹ്മണ മതം (യഗ്ന മതം) ഇവർക്ക് സുന മാത്രം ധർമം 🤣 "മ്ലേച്ഛം സുനതന തൂറി കൾ " 👉ഉടുപ്പ് ഊരി കാണിച്ചാലേ പൂണൂൽ ഉണ്ടോ ഇല്ലയോ എന്നു അറിയാൻ പറ്റുള്ളു അതാണ് ദുരചാരം. 👉അനാചാരങ്ങളുടെ യും തൊട്ടുകൂടേയ്മയുടെയും, ആഭിചാര, വ്യഭിചാര മ്ലേച്ഛതയുടെ കുത്തരങ്ങു ആണ് ഹിന്ദു മതം എന്ന മ്ലേച്ഛം സനാതന ധർമം എന്ന സ്റ്റെപ്പേ ആര്യ ബ്രാഹ്മണ യഗ്ന ധർമം. 👉500 (1500 AD )വർഷത്തിന് ശേഷം അമ്പലത്തിൽ കയറാൻ പല ജാതിക്കാർക്ക് ആണിനും പെണ്ണിനും... അത് വ്യെഭിചാരം ആചാരങ്ങൾ ആയിരുന്നു. *ആണുങ്ങൾ മേൽവസ്ത്രം ഇടാതെ അകത്തു കയറണം *പെണ്ണുങ്ങൾ മേൽവസ്ത്രം ഇടാതെ അകത്തു കയറണം പ്രേത്യേകിച്ചു ശുദ്ര സ്ത്രീകൾ, മറ്റുള്ളവരെ ഹിന്ദു ആയി അന്ന് കണ്ടിട്ടില്ല. നമ്പൂതിരി, നായർ മാത്രം ആയിരുന്നു അന്ന് ഹിന്ദുക്കൾ ആയി കരുതിയിരുന്നത്.
@amblieamnile898114 күн бұрын
😂😂
@nonamem372914 күн бұрын
ഇതിൽ പാർട്ടിയില്ല ഹിന്ദുക്കളായാലും ഏത് മതത്തിൽ പെട്ടവരും സത്യത്തെ നിലനിർത്താൻ കഴിയണം അതാണ് സദാന ധർമ്മം
@RukminiKrishna-n5q14 күн бұрын
വിനാശകാലേ വിപരീത ബുദ്ധിയുള്ളവർ
@mohanr881814 күн бұрын
Great
@Gk6049814 күн бұрын
Excellent
@IndiraP-wc8kc14 күн бұрын
Very good👍👍👍👍👍💯
@sunil196814 күн бұрын
Great 🎉🎉
@royalroadcyclist14 күн бұрын
ജാതീയതല്ല നമ്മുടെ മുഖമുദ്ര... ഒരു സാധാരണക്കാരനായ ഞാൻ പറയുന്നു... അത്ഭുത നിർമ്മിതികളായ മഹാക്ഷേത്രങ്ങൾ, മഹാഗ്രന്ഥങ്ങൾ, സംഗീതം ,നാട്യശാസ്ത്രം, യോഗ, ആയുർവേദം,ഇതൊക്കെയല്ലേ നമ്മുടെ മുഖമുദ്ര... നമ്മുടെ ഓരോ ഗ്രന്ഥങ്ങളേയും തെറ്റായി വ്യാഖ്യാനിച്ചു...🙏 സ്വന്തം പൈതൃകത്തെ തിരിച്ചറിയാൻ കഴിയാതെ പോയി... എങ്ങും തെറ്റിദ്ധാരണ പരന്നു അല്ലെങ്കിൽ പരത്തി.. ഇന്നും അത് തുടരുന്നു.. വിഡ്ഢികളായ നമ്മൾക്ക് നോക്കി നിൽക്കാനെ കഴിയുന്നുള്ളൂ.... എന്നിട്ടും സനാതനധർമ്മം ഇന്നും നിലനിൽക്കുന്നു ❤️
@Alluzz14 күн бұрын
സത്യം 🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@RBNair-yh5vr14 күн бұрын
ഈ സംഭാഷണം അഗാധമായ പഠനത്തിന്റെ പിന്‍ബലം കൊണ്ട് കിട്ടിയ അറിവാണ്
ഇദ്ദേഹം ഇങ്ങനെ ഇതു അവതരിപ്പിക്കാൻ ഒരു പിണ്ണാക്ക് വിജയൻ വേണ്ടിവന്നു 😜😜😜
@lakshmiu705214 күн бұрын
ഞാനാര് ? ഈ പ്രപഞ്ചം എവിടെ നിന്നുണ്ടായി? ഈ രണ്ടു ചോദ്യങ്ങൾ' ബ്രഹ്മവിദ്യയുടെ അന്വേഷണം '
@RadhakrishnaSwamy-yx7oi14 күн бұрын
Very intellectual talk. This should have been a piblic address across Kerala so that Govindan and his likes could hear and absorb.
@rugminisahadevan41549 күн бұрын
Excellent explanation.thank you very much sir.❤❤❤❤
@cratnakaran37019 күн бұрын
Fine and simple way of presentation. Thank u sir❤❤❤
@mkk841310 күн бұрын
Insight into Sanadhrama.I am impressed.
@gowthamikv87739 күн бұрын
നന്ദി അറിയിക്കുന്നു🎉🎉🎉
@udaybhanu215814 күн бұрын
പരസ്പര സ്നേഹവും, വിശ്വാസവും, മൈത്രിയും ഇല്ലാതെ ഉളള ജീവിതം ദുസ്സഹ വും, ഭീതി നിറഞ്ഞ തും ആയിരിക്കും. യഥാർഥ സനാതനം ലോകം മുഴുവനും സുഖവും ശാന്തിയും വരട്ടെ എന്ന് പ്രത്യാശിക്കുന്നു. ജാതി വർഗ്ഗ വർണ്ണ വ്യത്യാസം നിലനിർത്തി ഇതിനെയൊക്കെ അട്ടിമറിക്കാൻ രാഷ്ട്രീയ പാർട്ടികളും കമ്മ്യൂണിറ്റി നേതാക്കളും ചേർന്ന് അടവും തന്ത്രവും പ്രയോഗിച്ച് സുഖിച്ചു ജീവിക്കുന്നു.
@krishnanaruketty934614 күн бұрын
ഗോവിന്ദൻ മാസ്റ്റർ അറിഞ്ഞു കൊണ്ടല്ല വെറുതെ ഒരു വിഭാഗത്തെ സന്തോഷിപ്പിക്കാൻ, ചാഞ്ഞു കിടക്കുന്ന മരത്തിൽ കയറി നിരങ്ങി.
@jayajoseph105313 күн бұрын
Super ❤❤❤❤ very good explanation Thank you
@bijubalakrishnan684713 күн бұрын
ഞാൻ അതാണ് എന്ന തോന്നൽ അല്ല അത് സ്വയം അവനവനിൽ അനുഭവിച്ച് അറിയാൻ കഴിയും
@pradeepavp978810 күн бұрын
Great explanation.. 🙏🙏🙏🙏
@Beyondhumanexperience12 күн бұрын
This video's needs more views 🎉
@jayantha.p.87914 күн бұрын
Bose is Boss.
@sannidhya126814 күн бұрын
Satyam satyam
@kunjayi146413 күн бұрын
Big സല്യൂട്ട് സർ
@sajankurian642114 күн бұрын
മാവേലി നാട് വാണീടുംകാലം-ഈ പാട്ട് ഗ്രഹിപ്പാൻ കഴിഞ്ഞാൽ സനാതനധർമ്മത്തെ ക്കുറിച്ചുളള ഒരു തിരിച്ചറിവു കിട്ടും.
@venugopalvt433914 күн бұрын
Yes sir congrats. You such intelactual must come forward to educate the society with spiritual
@GirijaMavullakandy14 күн бұрын
സനാതന ധർമം എന്താണെന്ന് യാതൊരറിവുമില്ലാത്തവർ അവർ വിജയൻ ആയാലും ഗോവിന്ദൻ ആയാലും വിഡ്ഢിത്തങ്ങൾ എഴുന്നെള്ളിക്കാതിരുന്നുകൂടെ?
@Samyakindialife14 күн бұрын
*സനാതനം എന്നാൽ " നല്ലത് നൽകുന്നു", "നല്ലത് ദാനം ചെയ്യുന്നു " വ്യത്യാസം ഇല്ലാതെ. (*Giving Good fortune, Good Life, Good Teaching, without any partiality.) 👉 ജാതി-വർണ വ്യത്യാസം ഇല്ലാതെ, തൊട്ടുകൂടായ്മ ഇല്ലാതെ, അസൂയ-കാപട്യം -അത്യാഗ്രഹം -അറിവില്ലായ്മ ഇല്ലാതെ -വ്യാജ സ്നേഹം - വ്യാജ കഥകൾ ഇല്ലാതെ മറ്റുള്ളവർക്ക് നൽകുന്നത് നന്മയും നേർമയും കളങ്കമില്ലാത്ത നിർവ്യാജ സ്നേഹവും നൽകുന്നത് ആണ് സനാതനം. 👉അങ്ങനെ എങ്കിൽ മേല്പറഞ്ഞവ നൽകുന്ന ഇന്ത്യയിൽ ജനിച്ച മതങ്ങൾ ഏതൊക്ക ആണ്. 🚩ആശീവകം സിദ്ധമതം (Oldest religion more than 20000 BCE ) 🚩ബുദ്ധമതം (Shakya ) 🚩ജൈന മതം (Nattaputta ) 🚩ചാർവാകം 🚩അജ്ഞനാനം 🚩സാംഖ്യം 🚩വൈശേഷികം ഇവയെല്ലാം നാസ്തിക മതങ്ങളും, മതങ്ങൾ അല്ലാത്ത (Non-Religious) അതിനും മുകളിൽ scientific മതങ്ങളും ആണ്. ഇതും കൂടാതെ ശൈവം, വീണ്ണവംമതം , സൗരമതം, ശക്തമതം, ഗണപത്യ മതം സ്കന്ദ മതം എന്നിവ അഹിന്ദു മതങ്ങളയവയും, വൈദിക യഗ്നമതം(ആര്യബ്രഹ്മണ മതം )എന്ന ഹിന്ദുമതം ഉണ്ടാകുന്നതിനു മുൻപ് ഉണ്ടായിരുന്നു.. 👉ഇന്ത്യയിൽ ഉള്ള ക്ഷേത്രങ്ങൾ ഒക്കെ ഉണ്ടാക്കിയത് scheduled സമുദായമാണ്, അതുപോലെ ആ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളും ദളിത് ആദിവാസി സമുദായത്തിൽ ഉള്ളവരുടെ പിതൃകൾ ആയവർ ആണ് ദൈവങ്ങൾ(ശിവൻ, വിഷ്ണു, കൃഷ്ണൻ, കാളി, മുരുഗൻ,...)എന്നു കൂടി ഓർമ്മിച്ചാൽ നന്ന്. ഇനി വേണമെങ്കിൽ "സനാതനത്തെ" രണ്ടായി തിരിക്കാം മേല്പറഞ്ഞ ഗുണങ്ങൾ (Good fortune, life, teaching without partiality ) ഉള്ളവ "സത് സനാതനം " എന്നും, മേല്പറഞ്ഞ ഗുണങ്ങൾ ഇല്ലാത്തവയെ "മ്ലേച്ച സനാതനം " എന്നും വിളിക്കാം. സനാതന-ധർമ്മം - ഒരാളുടെ ആത്മീയ (ഭരണഘടനാപരമായ) ഐഡൻ്റിറ്റി അനുസരിച്ച് സ്വയം ആത്മൻ (തത്വമസി ) എന്ന നിലയിൽ നിർവഹിക്കപ്പെടുന്ന കർത്തവ്യങ്ങൾ, അങ്ങനെ എല്ലാവർക്കും ഒരുപോലെയാണ്. സത്യസന്ധത, ജീവജാലങ്ങളെ ദ്രോഹിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കൽ, വിശുദ്ധി, സുമനസ്സുകൾ, കരുണ, ക്ഷമ, സഹിഷ്ണുത, ആത്മസംയമനം, ഔദാര്യം, സന്യാസം തുടങ്ങിയ സദ്ഗുണങ്ങൾ പൊതുവായ കടമകളിൽ ഉൾപ്പെടുന്നു. 👉ഇതിൽ ഒന്നും പെടാത്തത് ആണ് മ്ലേച്ഛം ആയ "വർണങ്ങൾ ഉള്ള ധർമം " എന്ന വർണാശ്രമധർമം വൈദിക യഗ്നമതം ഹിന്ദു ധർമം എന്ന യംനായ ധർമം . 👉ചാതുർവർണ്ണ്യ , തൊട്ടുകൂടായമ് ഉള്ളത് "മ്ലേച്ച സനാതന (സുനതന )ധർമം " എന്ന ബ്രാഹ്മണ മതം (യഗ്ന മതം) ഇവർക്ക് സുന മാത്രം ധർമം 🤣 "മ്ലേച്ഛം സുനതന തൂറി കൾ " 👉ഉടുപ്പ് ഊരി കാണിച്ചാലേ പൂണൂൽ ഉണ്ടോ ഇല്ലയോ എന്നു അറിയാൻ പറ്റുള്ളു അതാണ് ദുരചാരം. 👉അനാചാരങ്ങളുടെ യും തൊട്ടുകൂടേയ്മയുടെയും, ആഭിചാര, വ്യഭിചാര മ്ലേച്ഛതയുടെ കുത്തരങ്ങു ആണ് ഹിന്ദു മതം എന്ന മ്ലേച്ഛം സനാതന ധർമം എന്ന സ്റ്റെപ്പേ ആര്യ ബ്രാഹ്മണ യഗ്ന ധർമം. 👉500 (1500 AD )വർഷത്തിന് ശേഷം അമ്പലത്തിൽ കയറാൻ പല ജാതിക്കാർക്ക് ആണിനും പെണ്ണിനും... അത് വ്യെഭിചാരം ആചാരങ്ങൾ ആയിരുന്നു. *ആണുങ്ങൾ മേൽവസ്ത്രം ഇടാതെ അകത്തു കയറണം *പെണ്ണുങ്ങൾ മേൽവസ്ത്രം ഇടാതെ അകത്തു കയറണം പ്രേത്യേകിച്ചു ശുദ്ര സ്ത്രീകൾ, മറ്റുള്ളവരെ ഹിന്ദു ആയി അന്ന് കണ്ടിട്ടില്ല. നമ്പൂതിരി, നായർ മാത്രം ആയിരുന്നു അന്ന് ഹിന്ദുക്കൾ ആയി കരുതിയിരുന്നത്.
@raveendrannr684013 күн бұрын
🙏🙏🙏🙏🙏🙏
@bijubalakrishnan684713 күн бұрын
ധർമ്മബോധമല്ല നമുക്ക് വേണ്ടത് ആത്മബോധത്തിൽ എത്തുമ്പോൾ എധാർദ്ധ ധർമ്മബോധത്തിൽ സ്വയം എത്തിച്ചേരും സ്വയം അറിയാതെ ധർമ്മബോധം എന്ന് പറയുന്നിടത്താണ് പ്രശ്നം കാരണം ബാഹ്യമായി ലഭിക്കുന്നത് സ്ഥിരതയില്ലാത്തതിനാൽ ഏവരും അനുകര ഭക്തരാണ് എന്നാൽ ആത്മബോധം ആത്മാവിൽ നിന്നും വരുന്നു
@renjanjsrenjanjs53314 күн бұрын
❤❤❤
@healthsahitholifesahircm29059 күн бұрын
100% correct
@crazylamp538614 күн бұрын
Tharkam. Vallatha tharkam
@sundarimenon819714 күн бұрын
Sri youare given the Kerala aevery well speech please Kerala people understand this words first the political people then lead the state our society is buil inthis bases
@ushasukumaran269814 күн бұрын
Namasthe sir
@amblieamnile898114 күн бұрын
തർക്കം എന്ന് പറഞ്ഞാൽ സംവാദം എന്ന് ഇന്നത്തെ തലമുറയ്ക്ക് മനസിലാകില്ല അവർക്ക് തർക്കശാസ്ത്രത്തെ കുറിച്ച് ഉളള അറിവ് ഒന്നും ഇല്ല
@lisysuresh737514 күн бұрын
❤❤❤❤ Ithu English subtitles undaayirunnenkil kure aalkkarkku forward cheyyamaayirunnu.
@gopalakrishnankannoth99314 күн бұрын
Whether Shri Govindan knew what is the meaning of "ashleelam"?
ഇന്ത്യയിൽ രണ്ടേ രണ്ട് പേർക്ക് മാത്രമേ സനാതനത്തിനെ കുറിച്ച് വിവരമുള്ളൂ .. ഒന്ന് ഗോവിന്ദൻ എങ്കിൽ , മറ്റേത് ഉദയനിധി സ്റ്റാലിൻ ... സനാതനമെന്നാൽ കാപ്പിക്കടയിലെ അലമാരയിൽ വച്ചിരിക്കുന്ന ഏതോ പുഴുങ്ങിയ "സാധനം"
@Selvikumar-j2z14 күн бұрын
AppamUndakanpara
@ravikk865514 күн бұрын
സുന്നത്ത് അസ്ലിലം എന്ന് പറയാൻ അപ്പം കോവിന്തനും കാരണബൂ തനും അടിമകൾക്കും നട്ടെല്ല് ഉണ്ടോ
@chirayilvenugopal715914 күн бұрын
അത് സ്വർഗ്ഗീയം സ്വർഗ്ഗത്തിൽ ആവശ്യമുള്ളത്. ശരീരം ചിതറിയാലും അവിടെ നശിക്കരുത്.
2009 il ekm Tdm hallil nadathiya prabashanam by swamiji udith chaithanya ethellam nannayi vivarikkunnundu. Kelkkan bagyam venam
@PKVINODEN14 күн бұрын
മുരുക, എന്ന് ഒരു പ്രാവശ്യം എങ്കിലും പറയാത്തവര്‍ക്ക് ഒരിക്കലും ശാന്തിയും, സമാധാനവും ഉണ്ടാവില്ല.
@vasudevannamboodiri111514 күн бұрын
പാർട്ടി ക്ലാസുകളിൽ പഠിച്ചാൽ ഇങ്ങനെയൊക്കെ പഠിക്കാൻ പറ്റു
@maheshj188014 күн бұрын
ethics is forever I accepted your talks.but now In india some one is misusing this ethics in terms of religion,politics, education as business,illegal sports activities,etc....
@gkitbhu14 күн бұрын
ഭൂമിയിലെ ഏതു പെണ്ണിനേയും കെട്ടാൻ അനുവാദമുള്ള മുസ്ലീം ''മതം '' , മകൾ സഹോദരി, അമ്മ,......, , ,
@jagajyothi955414 күн бұрын
എല്ലാരേയും ശുദ്ധിക്കരിക്കില്ല അത് സത്യമാകും
@Stcglobal14 күн бұрын
പാർട്ടി ഏതായാലും മനുഷ്യൻ നന്നായാൽ മതി.
@mkprabhakaranmaranganamata524911 күн бұрын
പ്രപഞ്ചത്തിൻ്റെ നിലനില്പിനു മനുഷ്യൻ്റെയാതൊരു സഹായവു ആവശ്യമില്ല മനുഷ്യൻ്റെ നിലനില നിലപിനു പക്ഷേ പ്രപഞ്ചത്തിൻ്റെ സന്തുലിതാവസ്ഥ അത്യന്താപേക്ഷിതമാണ്. പക്ഷേ സമൂഹത്തിൽ ചിലർക്കു മാത്രം പ്രത്യേകാവകാശങ്ങൾ വേണമെന്നു ശഠിക്കുന്നതായിരുന്നു ചാതുർവർണ്യവും അതിൻ്റെ തത്വങ്ങളും അതു സനാതനം എന്നു പറയുന്നിടത്താണ് കോൺഫ്ലിക്‌ട് വരുന്നത്. സഹവർത്തിത്തം എന്നു പറഞ്ഞതു നിലനിന്നിരുന്നില്ലാത്ത പ്രദേശമായിരുന്നു ഈ നാട് നമ്പൂതിരി എന്ന സമുദായത്തിലുള്ളവർ മുഴുവൻ നിങ്ങൾ പറയുന്ന സ്രാഹ്മണരാണോ . അല്ലാത്ത സാഹചര്യത്തിൽ അയാളിൽ നിന്നും പുലയൻ എന്തിനു 64-അടി മാറി നില്കണമായിരുന്നു. ആ സത്യം കൂടി പ്രസ്ഥാവനകളിൽ ഉൾനപ്പെടുത്താൻ മനസുണ്ടാകണം സത്യങ്ങളേതമസ്കരിക്കണ്ടത്. ജാതി എന്നു പറയുന്നത് ഒരു സത്യം തന്നെയാണ്. ശബരിമലയിൽ മലയാളി പ്രാഹ്മണനേ പൂജ ചെയ്യാൻ അധികാരമുള്ളുരമുള്ളു. ഇതു ജാതിയല്ലെങ്കിൽപ്പിന്നെയെന്തു തേങ്ങാക്കുലയാണെന്നു ഒന്നു പറയണം
@SureshKumar-ru1is14 күн бұрын
🙏💕🤔🤔🤭
@ushanandhini131811 күн бұрын
ദൈവം പറഞ്ഞു വെച്ചത് ഒന്നും മനുഷ്യൻ പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്നാലും ദൈവത്തിന്റെ പേരിൽ മനുഷ്യൻ തമ്മിലടിക്കുന്നു
@rassik14214 күн бұрын
Govindanu 'bhayankara' arivaa..
@sks819814 күн бұрын
വിജയൻ മുഖ്യമന്ത്രി ആണ്. പക്ഷേ ഗുരുവിനെക്കുറിച്ചും സനാതന ധർമത്തേക്കുറിച്ചും ഗുരു സനാതന ധർമത്തിനുവേണ്ടി ചെയ്ത സംഭാവനകളെ കുറിച്ചും അയാൾക്കു ഒന്നുമറിയില്ല അല്ലെങ്കിൽ അറിയില്ല എന്ന് നടിക്കുന്നു. ഗുരുദേവൻ സനാതന ധർമത്തിൽ പടർന്നു കയറിയ ദുരചാരങ്ങളെയും ജാതിവ്യവസ്ഥയെയും ഉന്മൂലനം ചെയ്തു സനാതന ധർമത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ധർമത്തിന് ച്യുതി ഉണ്ടപ്പോഴെല്ലാം ഈ ദൗത്യവുമായി വിഭൂതികൾ പ്രകടിതമായിട്ടുണ്ട്. ഗുരു ആത്യന്തികമായി സനാതന ധർമം അനുഷ്ഠിക്കുന്ന അദ്വൈതി ആയ ഋഷി ആയിരുന്നു. പക്ഷേ അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് സാമൂഹ്യ പരിഷ്ക്കർത്താവായാണ് എന്ന് മാത്രം. ഗുരു എഴുതിയ കൃതികൾ എല്ലാം സനാതന ധർമത്തിലെ ദേവതകളെ പ്രകീർത്തിച്ചും അദ്വൈതസിദ്ധാന്തത്തെയും വേദങ്ങളെയും ഉപനിഷത്തുക്കളെയും യോഗയെയും പുരസ്കരിച്ചും ആണ്. ഉദാ: അദ്വൈത ദീപിക ബ്രഹ്മാവിദ്യാപഞ്ചകം വേദാന്തസൂത്രം ദർശനമാല ആത്‍മോപദേശ ശതകം അനുകമ്പാദശകം കുണ്ടലിനിപ്പാട്ട് (ധ്യാനയോഗമണ് വിഷയം - ഇതു സർപ്പപ്പാട്ടല്ല ) ഭദ്രകാള്യഷ്ടകം ശിവശതകം ആശ്രമം ചിദംബരാഷ്ടകം ജനനീനവമഞ്ജരി ഗുഹാഷ്ടകം ഹോമ മന്ത്രം മുനിചര്യാപഞ്ചകം നിർവൃതിപഞ്ചകം ശ്രീവാസുദേവാഷ്ടകം വിനായകാഷ്ടകം തർജമകൾ : ഈശാവാസ്യോപനിഷത്ത് തിരുക്കുറൽ അദ്ദേഹം സ്ഥാപിച്ച/ പ്രതിഷ്ഠ നടത്തിയ ചില ക്ഷേത്രങ്ങളും സനാതന ധർമ കേന്ദ്രങ്ങളും :- 1888 അരുവിപ്പുറം, 1889 മണ്ണന്തല ദേവീ ക്ഷേത്രം , 1892- kolathukara ശിവക്ഷേത്രം ,കുളത്തൂർ ,തിരുവനന്തപുരം . 1893 ആയിരംതെങ്‌ങ് , ആലപ്പാട് , കൊല്ലം 1893.Temple established at പൂത്തോട്ട ,എറണാകുളം 1893. ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ഇറത്തു, കായിക്കര, തിരുവനന്തപുരം 1895. ഭഗവതി ക്ഷേത്രം, കരുനാഗപ്പള്ളി (near Kunnazathu), കൊല്ലം 1898.സുബ്രഹ്‌ണ്യ ക്ഷേത്രം, വാഴമുറ്റം, കുന്നുമ്പാറ , തിരുവനന്തപുരം 1904. ശ്രീനാരായണപുരം കൃഷ്ണ ക്ഷേത്രം, ആശ്രാമം , കൊല്ലം 1907 കണ്ണൂരിൽ ശ്രീ ഭക്തി സംവർദ്ധിനി യോഗം , ഗുരുവിന്റെ അനുഗ്രഹത്തോടെ സ്ഥാപിതമായി 1908 ജഗന്നാഥക്ഷേത്രം, തലശ്ശേരി 1909. മംഗ്ലൂർ ക്ഷേത്രത്തിനു തറക്കല്ലിട്ടു. 1914. അദ്വൈതാശ്രമം,ആലുവ 1914 എറണാകുളം (Poonurunni - വൈറ്റില റോഡ് ) ശ്രീനാരായണേശ്വരം ശിവ, പാർവതി , വിഷ്ണു , ഗണേശ , കാർത്തികേയ ക്ഷേത്രം. 1915.ജ്ഞാനേശ്വര ശിവക്ഷേത്രം, അഞ്ചുതെങ്ങ് 1916. ശ്രീ മഹേശ്വര (ശിവ) ക്ഷേത്രം, കൂർക്കഞ്ചേരി , തൃശൂർ. 1920 ക്ഷേത്രം, കാരമുക്ക് , തൃശൂർ . 1921.ശ്രീ കാലകണ്ഡേശ്വരം (ശിവ ) പ്രതിഷ്ഠ ക്ഷേത്രം, മുരുക്കുംപുഴ , തിരുവനന്തപുരം 1927. കളവംകോടം ശക്തീശ്വരം - അർഥനരീഈശ്വരക്ഷേത്രം ചേർത്തല താലൂക്ക് കൂടാതെ 64 ക്ഷേത്രങ്ങളുടെ ലിസ്റ്റും വിക്കിപീഡിയയിൽ ലഭിക്കും.
@indirap827812 күн бұрын
ഗോവിന്ദ൯തന്നെഅശ്ളീലമാണ്.
@sureshkumarb11499 күн бұрын
രാഷ്ട്രീയകർ അറിവില്ലാത്ത കാര്യം ആധികാരികമായി പറയും.Just ignore them .ie what they deserve. What if the uneducated CM talks about atomic energy or astronomy.They are making a fool of themselves.
@mohanr881814 күн бұрын
must realize, that who is he, where from he, through who he bone?
@sreeHari-g7m13 күн бұрын
ഗോവിന്ദ ഗോവിന്ദ തന്റെ പേരുപോലും മാറ്റണേ. അശ്ലീലത്തിലൂടെ ആന്നോ ജനിച്ചത്. ഇത്രയും തരം താണ മാസ്റ്റർ ആന്നോ ഗോവിന്ദൻ
@MadhuKumar-vb1nh14 күн бұрын
Bro bookil illathathu prekrithiyil ninnum download chaithu adukanpattum valarakashtapadanu., anyone like that try again and again continuously
@gopinadhannk150510 күн бұрын
ഗോവിന്ദനും കൂട്ടരും വർണത്തിൽ കയറിപ്പിടിച്ചിരികാകയാണ്.4വർണ്ണം എന്ന് കേട്ടാൽ ഗോവിന്ദന് ദേഷ്യം വരും എന്നാൽ 4 ഭാര്യമാർ എന്ന് കേട്ടാൽ അവർ പിന്തുണയുമായി ഓടിച്ചെല്ലും.ഒരു വിഭാഗത്തിന് എതിരായി മാത്രമാണ് അവർ എന്നും ശബ്ദിച്ചു കൊണ്ടിരിക്കുന്നത്.
@prakashk.p906514 күн бұрын
ധര്‍മ്മ തിന് ആധാരം ജീവിത മൂല്യങ്ങള്‍ പിന്നെ നീതി ബോധം. ഭൂഖണ്ഡം, കാലം ഒന്നും പരിധി അല്ല. നൈല്‍ നദീതട സംസ്കാര സംഭാവനയായി പത്ത് കല്‍പ്പനകള്‍. അധര്‍മ്മ വിശ്വാസികള്‍ ധര്‍മ്മതിന് എന്നും ശത്രുക്കള്‍ 😂😂😂😂
@deva.p717414 күн бұрын
സനാതനം അയ്യായിരം വര്ഷങ്ങൽ ആയി ഇന്നും ഐശ്വര്യ ത്തോടെ നില നിൽക്കുന്നു.ഗോവിന്ദൻ വിസ്‌വസിക്കുന്ന അശ്ലീലം അല്ലാത്ത കമ്മ്യു ണിസം. എത്ര വർഷം നില നിന്നു. കേരളത്തിൽ അടുത്ത തെരഞ്ഞെ ടുപ്പകൂടി കഴിയു മ്പോൾ അവസാനിക്കും. അപ്പോൾ ഇന്ത്യ യിൽ കമ്യുണിസ്റ്റ് ഭരണം ഒരു സ്‌റ്റേറ്റ് പോ ലും ഉണ്ടാവില്ല.😂😂😂
@alanalan688414 күн бұрын
என்னடா. கோவிந்தா. சமத்துவம். இல்லை. சுதந்தரம்இல்லை. சகோதரத்துவம்இல்லை அப்புறம்எதுக்குடா. சனாதனம்
@MurukaDasan14 күн бұрын
കുത്തി തിരിപ്പിനും നുണ പറയാനും കൈയ്യിട്ട് വാരാനു മാത്രമാണെല്ലൊ പഠിച്ചത്?
@surajithkm13 күн бұрын
സനാതന ധർമ്മം വലിയ ഒരു ബ്രാഹ്മണിസം 😢😢
@kunhikrishnank594214 күн бұрын
അവർ അനുവേഷണത്തിന് ഉലയോഗിച്ച മാർഗം തപസ്സു ആയിരുന്നു....