എല്ലാർക്കും ഉമ്മയുള്ളടത്തോളം കാലം മാത്രേ നല്ലകാലമുള്ളു മക്കളെ അത് ഒരിക്കലും മാറൂല 😔
@ajithabanu2907 Жыл бұрын
ഉമ്മമാർ ഉള്ളടത്തോളം മക്കൾക്കു പോവുമ്പോൾ വേണ്ടത് എല്ലാം കൊടുത്തയക്കും. എല്ലാ ഉമ്മമാരുംഇങ്ങനെയാ. അവർക്ക് എല്ലാർക്കും പടച്ചോൻ ദീർഗായുസ് നൽകട്ടെ 🤲🤲🤲.സൗഫിടെ hus കിതയ്ക്കുന്നത് ശെരിക്കും വിഡിയോയിൽ കേൾക്കുണ്ട്. വോക്കിങ് പോവാൻ പറയണം ട്ടോ.
@sabenoushu Жыл бұрын
Yes ❤❤❤❤😊😊🤲🤲
@safushamsusafushamsu4937 Жыл бұрын
Aameen
@mylittle-ideas Жыл бұрын
എനിക്ക് ഉപ്പാനെ കണ്ടപ്പോ എന്റെ ഉപ്പാനെ ഓർമവന്നു, ഞാൻ വീട്ടിൽ നിന്ന് തിരിച്ചു പോരുമ്പോ എന്തൊക്കെ തന്നു വിടണമെന്ന് അറിയാത്ത കളിയാണ്. തി രിച്ചു പോരുന്ന ദിവസം രാവിലെ തന്നെ എല്ലാം റെഡിയാക്കി ഫ്രൻഡിൽ കൊണ്ട് വന്നു വെക്കും, മറക്കാതിരിക്കാൻ, എല്ലാരുടെയും ഉപ്പക്കും ഉമ്മക്കും ദീർഘായുസ്സും ആഫിയത്തും നൽകണേ allah 🤲🤲🤲🤲
@baheeja3463 Жыл бұрын
ആമീൻ 😥😥
@safushamsusafushamsu4937 Жыл бұрын
Aameen
@fotballpshyco7723 Жыл бұрын
സൗഫി നീ നാട്ടിൽ വരുന്നു എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം. നീ തിരിച്ചു പോകുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമവും 😢. പിന്നെ. നിനക്ക് നല്ല ഒരു ഭർത്താവിനെയാണ് കിട്ടിയത് 👌👌
@shahanamkd5048 Жыл бұрын
എന്തിന് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@manusharjilameen.5805 Жыл бұрын
നൗഫലിന് ആആ ബാഗ് ഒന്ന് റോട്ടിൽ എത്തിച്ചു കൊടുത്തൂടെ പാവങ്ങൾ നടന്നു കൊയങ്ങി 😢
@hassiammi3133 Жыл бұрын
Veed paninttadnn vannakond kaziyunnundavilla
@mylittle-ideas Жыл бұрын
ഉപ്പ ഹാപ്പി ആകുന്നത് സൗഫി വരുമ്പോഴാണ്, നല്ല ചിരിച്ച് ഹാപ്പിയായ മുഖം കാണാം
@faisalk3696 Жыл бұрын
വ അലൈകുമുസ്സലാം ഇൻഷാ അള്ളാഹ് 👍👍👍💚💚💚💚
@typing..806 Жыл бұрын
മാഷാ അല്ലാഹ് സനക്കുട്ടി sundharikkutt🌹🌹🌹👍👍👍👍
@sidhiquesidhi7565 Жыл бұрын
Online calligraphy or mehandi padikano cheriya feesil only 500
@waheedarafi7868 Жыл бұрын
Naufal u could hv dropped them to the main road one by one or at least one person with heavy luggage
@monuasdmonuasd2275 Жыл бұрын
Ta ta by എന്ന് അല്ല paraya അസ്സലാമു അലൈകും എന്നാ paraya അറിയൂലെ 🙂
ചക്ക വേവിച്ചു കൊണ്ടുപോയാൽ മതി. അവിടെ ചെന്ന് ശർക്കര യിട്ടു വെരകിയാൽ നല്ല ടേസ്റ്റ് ആയിരിക്കും. ചക്ക പച്ചയായി കൊണ്ടുപോയാൽ സമയം കഴിയുന്തോറും കേടാവാൻ ചാൻസ് ഉണ്ട്...... 🙏🙏🙏👍👍👍
@YoosafKannoli Жыл бұрын
മാഷാ അല്ലാഹ് അടിപൊളി ❤️🌹
@AfeelaHaris-hu8no Жыл бұрын
സൗഫി സൂപ്പർ
@vcv1330 Жыл бұрын
സൂപ്പർ family
@muhammedbmattil2733 Жыл бұрын
നൗഫില. നല്ല. ഗമ യിൽ. ആണ്. എങ്ങിനെ. ആയാലും നിന്നെ. Avera. വീട്ടിൽ അല്ലെ. നിക്കുന്ന ദ്
@mylittle-ideas Жыл бұрын
സൗഫി വരുമ്പോൾ ഉപ്പ നല്ല ആക്ടീവ് ആണ്. ഹാപ്പി ആയിട്ട് ഉപ്പാന്റെ പ്രസൻസ് എല്ലായിടത്തും കാണാം