വ അലൈകും മുസ്സലാം എല്ലാവരും ഒരുമിച്ച് വീഡിയോ സൂപ്പർ സിനു പാവം കുടുങ്ങി തമിഴ് പറയുന്നത് കാരണം ഒന്നും മനസ്സിലാകാതെ ചക്കയും പിന്നെ മിയാസും 👍👍💚💚
@latheeflathu1354 Жыл бұрын
cholaparich siplok coveril ett kond povuu ennit freezeril vekk
@zayaninsha8610 Жыл бұрын
Sinu pregnanat aano🧐
@HinaHyzenworld Жыл бұрын
Chakka clean cheyd freezer l stck cheyd kond po soufii
@safiyabeevikvk Жыл бұрын
Adipoli video
@salmathselu5190 Жыл бұрын
ചക്ക വിഷം ഇടാത്ത സാധനമാണ് അതുകൊണ്ട് വേവിച്ച കഴിക്കുന്നതും പഴുപ്പിച്ച് കഴിക്കുന്നതും നല്ലതാണ് പണ്ട് ഉള്ള ആളുകൾ ചക്ക കഴിച്ചിട്ടാണ് വിശപ്പ് മാറ്റിയിരുന്നത് ഇപ്പോൾ ആർക്കും ചക്കയൊന്നും പറ്റില്ല വെറുതെ കളയുകയാണ് എൻറെ കുടുംബത്തിലുള്ള കുട്ടികൾ ഒന്നും ചക്ക കഴിക്കില്ല എനിക്ക് ഭയങ്കര ഇഷ്ടമാണ് പഴുപ്പി ചതും വേവിച്ചതും ഞാനിന്നും കൂടി കഴിച്ചതേ ഉള്ളൂ
നിങ്ങൾ പോകുന്നത് വരെ ഉമ്മ ചക്ക തീറ്റിക്കുകയാണോ നിങ്ങളെക്കൊണ്ട് അതുകൊണ്ട് ചക്ക തറവാട്ട് വെറുതെ കിട്ടുന്നതല്ലേ വേറെ ചിലവൊന്നും വരില്ലല്ലോ ചക്ക കഴിക്കുന്നത് നല്ലതാണ്