Will have, Might have|| Sanam Noufal Spoken English Malayalam|| 9387161514

  Рет қаралды 96,511

Sanam Noufal Spoken English Trainer & Counsellor

Sanam Noufal Spoken English Trainer & Counsellor

Күн бұрын

Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uN...
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Пікірлер: 238
@mundethallhomegarden7162
@mundethallhomegarden7162 2 жыл бұрын
ഇത്രയും കാലം ഇംഗ്ലീഷ് പഠിച്ചിട്ടും ഇതൊന്നും അറിയാത്ത ഞാൻ. ഇത്രയും പ്രധാനപ്പെട്ട ഉപയോഗങ്ങൾ വളരെ തെരഞ്ഞു പിടിച്ച് ഞങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്ന താങ്കൾക്ക്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
@SanamNoufal
@SanamNoufal 2 жыл бұрын
❤🙂
@thasliya
@thasliya 2 жыл бұрын
ഇങ്ങനെ മനസിലാക്കി തരുന്ന നിങ്ങളുടെ ക്ലാസ് കേൾക്കാൻ തന്നെ വല്ലാത്ത ആവേശമാണ്. മടുപ്പ് വരില്ല
@deepikadileep3845
@deepikadileep3845 2 жыл бұрын
Be, been, being ഇതിനെ കുറിച്ചു ഒരു ക്ലാസ്സ്‌ എടുക്കുമോ???
@shafinaadamrafeek1154
@shafinaadamrafeek1154 2 жыл бұрын
It s very confusing lesson
@humanity334
@humanity334 2 жыл бұрын
നിങ്ങളുടെ ഈ പ്രവർത്തനം അള്ളാഹു ഇഷ്ടപ്പെടട്ടെ
@hirankumarazhakesan2276
@hirankumarazhakesan2276 2 жыл бұрын
Really good suggestion.
@futureme5999
@futureme5999 2 жыл бұрын
Ys plz take this lesson mam❤️
@rabinrobin497
@rabinrobin497 2 жыл бұрын
V1 V2 V3 ഒന്നും കൂടി ക്ലിയർ ചെയ്യാൻ പറ്റുമോ?
@sumanasafeer5855
@sumanasafeer5855 2 жыл бұрын
Super ക്ലാസ്സ്‌ ആണ്. എത്ര നന്നായിട്ടാണ് ക്ലാസ്സ്‌ എടുക്കുന്നത്. ഞാൻ സ്ഥിരം കാണാറുണ്ട്. ഒരു മടുപ്പും തോന്നിക്കാത്ത ക്ലാസുകൾ. എന്നും ഇത് പോലെ തന്നെ മുന്നോട്ട് പോകാൻ കഴിയട്ടെ..
@SanamNoufal
@SanamNoufal 2 жыл бұрын
❤❤
@varghesekurian5040
@varghesekurian5040 2 жыл бұрын
വളരെ എളുപ്പം മനസ്സിലാക്കാവുന്നതാണ് ലളിതമായ ക്ലാസുകൾ നന്ദി
@vishnupriyamahesh833
@vishnupriyamahesh833 8 ай бұрын
All your classes are very useful to us.your teaching style is very polite and transperant.I watch most of your classes which are very owesome.
@SanamNoufal
@SanamNoufal 7 ай бұрын
So nice of you
@Elegant112
@Elegant112 2 жыл бұрын
" Supposed to" എന്ന വാക്കിനെകുറിച്ചുള്ള വീഡിയോ ചെയ്യുമോ?
@shahanasharin8247
@shahanasharin8247 2 жыл бұрын
Thank you so much. Njn ea might kelkumboyokke vijaarikkum njnglde teacher idhinekurichmaathram class edthtilalloonn.aar paranjaalum teacher padipikunathra aavillaa..njn teacheriloode maathramaan grammar, English vare njn padichthudangiyath.ippo ink kure okke sentences undaakkaan ariyum.eppoyum njn oru sentence undaakkiparayumboyokke teachere njn oorkkum orupad orpad tnx nd.ithra perfect aaytt okke paranj manassilaakitharunnadhin..thank you so much.ini njn class kelkatte.
@SanamNoufal
@SanamNoufal 2 жыл бұрын
🙏🏼❤
@lissypaulose1642
@lissypaulose1642 2 жыл бұрын
Super class, God bless u mam, Thanks, thanks, 🙏
@poombatta2311
@poombatta2311 2 жыл бұрын
മനസ്സ് തുറന്നു പറഞ്ഞു ള്ള ക്ലാസ്സ്.masha Allah
@soumyakthomas7416
@soumyakthomas7416 2 жыл бұрын
Thanku mam മാഡത്തിനോട് ഞാൻ കടപ്പെട്ടിരിക്കുവാ ഇംഗ്ലീഷ് ഏതാ എന്ന് മനസ്സിൽആക്കി തന്നതിന് thanku so muchu ജീവിതത്തിൽ ഒരിക്കലും മറക്കില്ല 🥰🥰🥰🥰🥰🙏🙏🙏
@abuhabi4484
@abuhabi4484 2 жыл бұрын
S njanum
@SanamNoufal
@SanamNoufal 2 жыл бұрын
🙏🏼❤
@anigeorge5045
@anigeorge5045 2 жыл бұрын
നല്ല ക്ലാസ്സ്‌ ഉപകാരപ്പെടുന്ന ക്ലാസ്സ്‌ God bless you
@vidyakj2157
@vidyakj2157 2 жыл бұрын
You are the best English teacher .😍
@aswanth2789
@aswanth2789 2 жыл бұрын
Thanks for coming and made a informative session.I really appreciate your effort.Its your class is so useful to improve our English speaking skills
@Elegant112
@Elegant112 2 жыл бұрын
Hello miss, V1 V2 V3 വിശദമായി ഒരു വീഡിയോ ചെയ്യാമോ? പ്ലീസ്....
@edu-bits3268
@edu-bits3268 2 жыл бұрын
kzbin.info/www/bejne/iIiUlmCdoJhjms0 please tell me if it is useful
@SanamNoufal
@SanamNoufal 2 жыл бұрын
New channel kanuka
@Elegant112
@Elegant112 2 жыл бұрын
@@SanamNoufal Link please.
@sreelal6190
@sreelal6190 2 жыл бұрын
Thankyou for the class teacher...this would be a new lesson for me...Hope you and your family are doing well...God bless you miss
@josephgeorge9589
@josephgeorge9589 2 жыл бұрын
she will have gone. she will have bought. she might have gone . He might have gone At that time she might have slept. when she heard the new she might have cried. very interesting class thank you mam
@user-or3rd3mz2z
@user-or3rd3mz2z 2 жыл бұрын
ഒരു വലിയ Doubt clear😍 ആയിരിക്കുന്നു... English ൽ Master ചെയ്യാനുള്ള One of the most Ultimate platform ആണ് ഈ Channel 😍❤️👍🏻🙏🏻🙏🏻...Each contents are most useful.. 🙏🏻
@SanamNoufal
@SanamNoufal 2 жыл бұрын
🙏🏼😊
@salimcpy5333
@salimcpy5333 2 жыл бұрын
Iam looking forward to seeing your new beautiful lectures
@rashidkaliyil8501
@rashidkaliyil8501 2 жыл бұрын
Teacher amazing no words
@rajeshp9804
@rajeshp9804 2 жыл бұрын
Thank you teacher🥰🙏🙏🥰
@bijubiju7954
@bijubiju7954 2 жыл бұрын
"GOD BLESS U". From my heart thanks thanks thanks.
@athirababuk1366
@athirababuk1366 2 жыл бұрын
🤗🤗
@ss3226
@ss3226 2 жыл бұрын
mam ഞാൻ ക്ലാസ് സ്ഥിരമായി കാണാറുണ്ട് I had biriyani. ഞാൻ biriyani കഴിച്ചു ഇങ്ങനെ പറയാവോ?
@lenithasabu3122
@lenithasabu3122 8 ай бұрын
Thank you mam
@SanamNoufal
@SanamNoufal 8 ай бұрын
You're most welcome 🥰❤
@thomaskm4793
@thomaskm4793 2 жыл бұрын
He will have called.,...ഇങ്ങനെ ഒരു usage സാധാരണ use ചെയ്യാറുണ്ടോ? Might have called is perfect ...sorry ente oru doubt
@mahjabinmahji787
@mahjabinmahji787 2 жыл бұрын
kzbin.info/www/bejne/gIS1i4Cjq7icabc You can understand the usage of 'will have ' if you watch this 👆👆
@abdullatheefasanar6898
@abdullatheefasanar6898 2 жыл бұрын
Madam. Motivation Speeching Corsinta Minimam Vidhyabyassa Yogyada Ethrayanu. Ethara Varshatha Corssanu
@rohiniyammaputhuval1654
@rohiniyammaputhuval1654 Жыл бұрын
Ok thank you
@vipingopi6687
@vipingopi6687 Жыл бұрын
Hi mam, എനിക്ക് നാളെ exam ഉണ്ടാകും? I will have exam tomorrow. Correct ആണോ
@anitha7023
@anitha7023 2 жыл бұрын
Fantastic super class 🙏👍💖
@godvinaloor4054
@godvinaloor4054 2 жыл бұрын
Very useful lesson.Thank u ma'am
@rashidam9391
@rashidam9391 2 жыл бұрын
Very good class
@gokuldev7306
@gokuldev7306 Жыл бұрын
Oru doubt will have possibility allallo futuril complete aakanda karyam alle🤔
@SanamNoufal
@SanamNoufal Жыл бұрын
Modals use cheyunath elam possibility vendiya have v3 completed activities aanu will might could elam diffrence possibility yude measurement ile matam aanu
@gokuldev7306
@gokuldev7306 Жыл бұрын
@@SanamNoufal ok maam❤️
@moideenshafiim5670
@moideenshafiim5670 2 жыл бұрын
Masha allah.. Excellent class 👍👍👍
@aruns2078
@aruns2078 2 жыл бұрын
രണ്ടും possibility അല്ലേ അപോൾ ഏതിനാണ് കൂടുതൽ possibility, might have ആണോ?
@hamnu9131
@hamnu9131 2 жыл бұрын
Aval karanjitundakum/aval karanjitundayirikkum..iva thammilulla difference enthaanu🤔
@MsBinusamuel
@MsBinusamuel Жыл бұрын
Must have Gone ..... Was to Go / Were to Go ഇതിന്റെ അർഥം എന്താണ്
@khamaruasker900
@khamaruasker900 2 жыл бұрын
Kids nte 2nd batch ennnan thudangunnad...please replay....fee adachittund
@unnikrishnanvc3246
@unnikrishnanvc3246 2 жыл бұрын
Yes, This is very important in English
@abdulbariabdulbari4157
@abdulbariabdulbari4157 2 жыл бұрын
Thankyou So Much..Mole നോമ്പ് ഉണ്ടോ ഇതിന് ഇംഗ്ലീഷിൽ എന്താണ് പറയുക 🥰
@shefeenarazack3569
@shefeenarazack3569 2 жыл бұрын
(Pokunnundaakum) future. (Poyittundaavum )past. Anganellee🤔
@3kdudy42
@3kdudy42 2 жыл бұрын
Lessons orderil kittumo? Pls reply
@aboobackerabukoyas2062
@aboobackerabukoyas2062 2 жыл бұрын
Might have and would have is there any difference in the meaning?
@julietangelanicetus5213
@julietangelanicetus5213 11 ай бұрын
Super teaching...👍
@SanamNoufal
@SanamNoufal 11 ай бұрын
Thank you so much 😊
@SanamNoufal
@SanamNoufal 11 ай бұрын
ഞങളുടെ ക്ലാസ്സിനെ പറ്റി കൂടുതൽ അറിയുവാൻ താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514 👉 wa.me/919207775529
@athiraar2770
@athiraar2770 Жыл бұрын
ഇതിൽ പറഞ്ഞു ഉണ്ടാകും വരും കാലങ്ങളിൽ പറയുന്നതാണെന്നു. But കഴിഞ്ഞ കാര്യങ്ങൾ ഒരാൾക്ക് അറിയാൻ വയ്യാത്തതിനാൽ അങ്ങനെ സംഭവിച്ചിട്ടുണ്ടാകും എന്നല്ലേ ഉദ്ദേശിക്കുന്നത്. അതെങ്ങനെ വരും കാലങ്ങളിൽ ആകും. ഉണ്ടാകും, ഉണ്ടായിരിക്കും same meaning അല്ലെ?
@user-ro5wk6wp1g
@user-ro5wk6wp1g Ай бұрын
Namasthe teacher
@sherin3896
@sherin3896 2 жыл бұрын
എല്ലാം കൂടി തലയിൽ നിൽക്കുന്നില്ല😔. മറക്കുവാണ്
@Soumyatr_87
@Soumyatr_87 2 жыл бұрын
You're very humble 😊😊☺️☺️😗😘😘
@thomasjoseph2268
@thomasjoseph2268 2 жыл бұрын
Very useful video. Thank you
@deadendtravellers4156
@deadendtravellers4156 2 жыл бұрын
Sister, What you explained about "Will have+V3 " is absolutely wrong. It never indicate probabability or uncertainity.
@remananraghavan2564
@remananraghavan2564 Жыл бұрын
Very useful information
@shibub4223
@shibub4223 2 жыл бұрын
God bless you mam
@margaleethamargaleethapm6571
@margaleethamargaleethapm6571 Жыл бұрын
She, I, with will have+v3.will have dont ckhange... thank u
@leenasijo3525
@leenasijo3525 2 жыл бұрын
Really excellent class chchee ,waiting for more classes
@kochuranijoseph6643
@kochuranijoseph6643 Жыл бұрын
Miss, I have a doubt. She will have gone __അവൾ പോകുന്നുണ്ടാകും എന്നല്ലേ future ൽ correct. പോയിട്ടുണ്ടാകും എന്നുപറയുന്നത് past ൽനടന്ന കാര്യമായി തോന്നുന്നു. 2)വരുന്നുണ്ടാകും 3)
@gayathrybenny110
@gayathrybenny110 2 жыл бұрын
Words inte v1 v2 v3 forms inte oru vdo cheyyamo? Pls
@illyperoth213
@illyperoth213 2 жыл бұрын
Really awesome 👌
@justinjose6550
@justinjose6550 2 жыл бұрын
Well explained
@hijazas9337
@hijazas9337 Жыл бұрын
2 um onnalle undakum undayirikum past alle soojipikkunne
@aswathikrishna5171
@aswathikrishna5171 2 жыл бұрын
Thank you
@habeebh3358
@habeebh3358 Жыл бұрын
👍❤
@hijazas9337
@hijazas9337 Жыл бұрын
Confused this section could you clear ?
@jacksont277
@jacksont277 Жыл бұрын
Will have നു പകരം might have ഉപയോഗിക്കാൻ പറ്റുമോ.Will have future but might have past. ടീച്ചർ പറഞ്ഞു might have ആണ്‌ പറയാൻ സുഖം ഈസി എന്ന്.അതുകൊണ്ട് പറയുന്നു ഇതു
@SanamNoufal
@SanamNoufal Жыл бұрын
Patila james
@jacksont277
@jacksont277 Жыл бұрын
@@SanamNoufal ❤️
@sureshkm4785
@sureshkm4785 9 ай бұрын
❤🎉 സുപ്പർ, ടി ച്ചർ
@SanamNoufal
@SanamNoufal 9 ай бұрын
🤗❤
@venunadhanpilla6197
@venunadhanpilla6197 Жыл бұрын
Will have വരുമ്പോൾ വരുമായിരിക്കും പോകുമായിരിക്കും എന്നല്ലേ വരേണ്ടത്
@SanamNoufal
@SanamNoufal Жыл бұрын
Alla will have v3 atu alla
@ansuachu1055
@ansuachu1055 2 жыл бұрын
Teacher oru spoken English series thudaguvo... vacation alle oru 30 days class
@sajalmbasheer2907
@sajalmbasheer2907 2 жыл бұрын
Pls confirm Will have is future possibility or future definit.
@shijilarahim3145
@shijilarahim3145 2 жыл бұрын
Vey good class 👍
@Sidheekpt73
@Sidheekpt73 Жыл бұрын
will have... ഉണ്ടാവും Might have.. ഉണ്ടായിരിക്കും She might have gone yesterday At that time She might have slept
@babuaugustin9988
@babuaugustin9988 2 жыл бұрын
Verry good class🙏🙏
@rabinrobin497
@rabinrobin497 2 жыл бұрын
Verbine kuriche kooduthathal padiykuvan thalparyam undu
@rohiniyammaputhuval1654
@rohiniyammaputhuval1654 2 жыл бұрын
Ok Thanks Molukutty
@georgekuttyjoseph2242
@georgekuttyjoseph2242 2 жыл бұрын
Super class May God bless you abundantly mam
@asniyajabs4498
@asniyajabs4498 Жыл бұрын
He might have any purpose .is it right
@SanamNoufal
@SanamNoufal Жыл бұрын
He might have some purpose അയാൾക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടാകാം/ഉദ്ദേശം
@sebeenaraoofsebi3977
@sebeenaraoofsebi3977 2 жыл бұрын
Very good class sanakuttii..... 🥰
@nivedyavava7055
@nivedyavava7055 2 жыл бұрын
I might have read this book I might have watched that movie She might have made food He might have thought me I might have taken the dress They might have enjoyed their life
@shashamsu4446
@shashamsu4446 2 жыл бұрын
Very good information class 👏
@sreelal6190
@sreelal6190 2 жыл бұрын
Teacher is this possible to say that?-. " He will have watched the movie" instead of " maybe he have watched the movie
@deenadp5518
@deenadp5518 Жыл бұрын
Thank you so much
@SanamNoufal
@SanamNoufal 2 ай бұрын
You're most welcome❤
@thomasjoseph2268
@thomasjoseph2268 2 жыл бұрын
Madam, what is correct meaning of may have +V3
@prajithar6174
@prajithar6174 Жыл бұрын
Teacher , poli aane 💛
@upendranathaprabhu4702
@upendranathaprabhu4702 2 жыл бұрын
Soumya will have gone to office, Soumya might have gone to office, Venu will have reached at the railway station now, Venu might have reached at the railway station now.
@salimcpy5333
@salimcpy5333 2 жыл бұрын
I will improve my language as much as I can
@mishabkakkodi9615
@mishabkakkodi9615 2 жыл бұрын
Must ന്റെ പാസ്ററ് അല്ലെ might
@irfanhabeeb5636
@irfanhabeeb5636 2 жыл бұрын
else നെ സംബന്ധിച്ച് ഒരു ക്ലാസ് നൽകുമോ
@preethae3643
@preethae3643 2 жыл бұрын
Thank you mam Take be, been, being
@valsalakshmi8912
@valsalakshmi8912 Жыл бұрын
Supar class
@SanamNoufal
@SanamNoufal Жыл бұрын
😊
@sreelal6190
@sreelal6190 2 жыл бұрын
Another dout of mine is- " is it right to use "will have" for represent things that done in past .
@UmarKhan-dg7ol
@UmarKhan-dg7ol 5 ай бұрын
Your doubt is correct Future parayaan aanu will use cheyyunath..past aanegil sure aanengil would upayogikkam
@soorabitkabeer6932
@soorabitkabeer6932 2 жыл бұрын
Kathirunna class...might enthanu parayathirunnathenn chindichittund.
@ancypeter7183
@ancypeter7183 2 жыл бұрын
Thank you so much mam.
@risanarafeeq
@risanarafeeq Жыл бұрын
Apo must have-inte അർത്ഥവും ഉണ്ടാവും എന്നല്ലേ
@achooram5403
@achooram5403 2 жыл бұрын
ഇപ്പോഴും എപ്പോഴും സ്തുതി യായി ഇരിക്കട്ടെ എന്ന് ഇംഗ്ലീഷിൽ എങ്ങനെ പറയും
@hiulakotty5602
@hiulakotty5602 2 жыл бұрын
Good
@SanamNoufal
@SanamNoufal 2 жыл бұрын
So nice
@sonusvlogs5398
@sonusvlogs5398 2 жыл бұрын
എന്താണ് v3 form എന്ന് പറഞ്ഞാൽ
@alavikolakkadan2761
@alavikolakkadan2761 2 жыл бұрын
Very good class thanks
@AizaAbdulAli
@AizaAbdulAli 2 жыл бұрын
Super Class 👍👍👍😍
@salimcpy5333
@salimcpy5333 2 жыл бұрын
They will have reached Inganeyum paranjude
@Muneera-sp7jd
@Muneera-sp7jd Жыл бұрын
She വരുമ്പോൾ has അല്ലെ വരിക?have വരുമോ
@shaankodakkadu2864
@shaankodakkadu2864 Жыл бұрын
Excellent...explanations...
@renutampi9844
@renutampi9844 2 жыл бұрын
Very useful class
@malavikaanilkumar9711
@malavikaanilkumar9711 2 жыл бұрын
Thanks mamm👍🏻👍🏻❤️❤️❤️
Don't & Not|| Common mistakes|| Sanam Noufal Spoken English Malayalam|| 9387161514
7:40
Sanam Noufal Spoken English Trainer & Counsellor
Рет қаралды 68 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 32 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Basic Sentence in English|| Sanam Noufal Spoken English|| 9387161514
7:09
Sanam Noufal Spoken English Trainer & Counsellor
Рет қаралды 108 М.
Basic English for Homemakers | Spoken English Malayalam | #englishspeaking #englishvocabulary
10:46
Sanam Noufal Spoken English Trainer & Counsellor
Рет қаралды 7 М.
Part- 2 | Question Making |Lesson 173|Sanam Noufal Spoken English|
8:39
Sanam Noufal Spoken English Trainer & Counsellor
Рет қаралды 164 М.
Part-4||Has, Have, Had Question Making|| Sanam Noufal Spoken English Malayalam||Contact 9387161514
15:08
Sanam Noufal Spoken English Trainer & Counsellor
Рет қаралды 174 М.
വെള്ളം പോലെ English | Episode 2 | Spoken English Malayalam | English sentences for daily use |
14:48
Sanam Noufal Spoken English Trainer & Counsellor
Рет қаралды 25 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 32 МЛН