ചാക്കിൽ കേറി നടക്കുന്ന ആരേം കാണാത്ത സ്ഥലം അതാണ് വളരെ സുന്ദരം
@STORYTaylorXx14 сағат бұрын
ശബരിമല ടൂറിസ്റ്റ് കേന്ദ്രം ആക്കേണ്ട ആവശ്യമില്ല അവിടെ അല്ലെങ്കിൽ തന്നെ അതിൻറെ തായ് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ കേരളത്തിലെ മറ്റ് അനവധി ക്ഷേത്രങ്ങൾ അതിനുള്ള സാധ്യതകൾ ഉള്ള പ്രദേശങ്ങളാണ് അവയെ പരമ്പരാഗത രീതിയിൽ സംരക്ഷിച്ചാൽ മതിയായിരുന്നു എന്നിട്ട് ടൂറിസ്റ്റുകൾക്ക് കൂടി വേണ്ടി ഒരുക്കി ഇടണം.
@rajeshpm902014 сағат бұрын
ടുറിസ്റ്റ് കേന്ദ്രം ആക്കണം എന്ന് സന്തോഷ് പറഞ്ഞോ...?
@maheshj188011 сағат бұрын
Just imagine enna pranathe.
@rajeshpm902010 сағат бұрын
@@STORYTaylorXx ചെവി നന്നായി കേൾക്കുന്നില്ലെങ്കിൽ ENT ഡോക്ടറെ കാണിക്കുക