കഴിഞ്ഞ ഫെബ്രുവരിയിൽ സുവർണ ക്ഷേത്രത്തിൽ പോയിരുന്നു. എന്നെ അത്ഭുതപെടുത്തിയത് അവിടത്തെ വൃത്തിയും സന്നദ്ധ പ്രവർത്തകരുടെ സേവനവും ലങ്കാറും. 24 മണിക്കൂറും സൗജന്യമായി ഭക്ഷണം കൊടുക്കുന്ന സ്ഥലം ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടോ.🙏🏼🙏🏼🙏🏼🙏🏼
@SajiSajir-mm5pg5 ай бұрын
അഫ്ഗാൻ, സുഡാൻ, സിറിയ... ഇപ്പൊ ഗാസയും....
@bijileshkini67325 ай бұрын
കണ്ണൂർ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം .എല്ലാ ജീവനും തുല്യ വിലയുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രം ,അവിടെയും രാവിലെ ചായ മുതൽ രാത്രി അത്താഴം വരെ കൊടുത്തുകൊണ്ടിരിക്കുന്നു
@mohanrajnair8655 ай бұрын
Tirupathiyilum eppolum annadaanam undu.
@SajiSajir-mm5pg5 ай бұрын
@@mohanrajnair865 ആലപ്പുഴ ജില്ലയിലെ മണ്ണാറ ശാല നാഗരാജ ക്ഷേത്രം.. എന്നും അന്നദാനം ഉണ്ട്
@ajithpb1235 ай бұрын
ഉച്ചഭക്ഷണം കൊടുക്കുന്ന അമ്പലങ്ങൾ ഒരു പാട് ഉണ്ട് നമ്മുടെ നാട്ടിൽ. പക്ഷെ മൂന്ന് നേരവും കൊടുക്കുന്ന അമ്പലങ്ങൾ കുറവാണ്.
@vasavakurup78375 ай бұрын
36 വർഷത്തെ പഞ്ചാബ് ജീവിതം.. എന്നും ആ നല്ല നാളുകളെ കുറിച്ച് ഓർക്കാറുണ്ട്, വീണ്ടും വീണ്ടും ഓർമ്മിക്കാൻ ഇഷ്ട്ടപ്പെടുന്ന ആ നല്ല നാളുകൾ,എന്നും മാർഗ്ഗദർശ്ശികൾ ആയി നിന്ന കുറച്ച് മഹാത്മാക്കൾ,എല്ലാം നന്ദിയോടെ സ്മരിക്കുന്നു🌹🙏🏻
@SajiSajir-mm5pg5 ай бұрын
ബാക്കി എപ്പിസോഡ് കണ്ടോ.. വൃത്തിയില്ലാത്ത നഗരം ആണ്. . സന്തോഷ് കുളങ്ങര പറഞ്ഞിട്ടുണ്ട്.. വേഗം
@SajiSajir-mm5pg5 ай бұрын
വേഗം ബാക്കി എപ്പിസോഡ് കണ്ട് നോക്ക്. യമൻ നഗരം pole😡വൃത്തി ഹീനം 😭
@busywithoutworkАй бұрын
Unfortunately now Punjab is in the hands of khalistani (aam corrupt party)
ലക്ഷക്കണക്കിന് തീർഥാടകരും സന്ദർശകരും എത്തുന്ന സുവർണ്ണ ക്ഷേത്രവും പരിസരവും ഇത്രയും വൃത്തിയോടെ സൂക്ഷിക്കാൻ സാധിക്കുന്നുവെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിനന്ദനാർഹമാണ്
@SajiSajir-mm5pg5 ай бұрын
ബാക്കി എപ്പിസോഡ് കാണു.. വൃത്തിയില്ലാത്ത നഗരം അമൃതസർ..
@lijjo19865 ай бұрын
ഞാൻ പഞ്ചാബിൽ, ലുധിയാനയനയിലും ചണ്ഡിഗർത്തലുമായി 12 വര്ഷം താമസിച്ചിട്ടുണ്ട് . വളരെ നല്ല ആളുകളാണ് സർദാറുമാർ. ഞാൻ പലപ്പേഴും വിചാരിക്കാറുണ്ട് ഒരുത്തരേന്ത്യയിൽ പലസ്ഥലത്തും താമസിച്ചിട്ട്എങ്കിലും പഞ്ചാബികളുടെ അത്രയും നല്ല ആൾക്കാരെ വേറെ കണ്ടിട്ടില്ല. ചണ്ഡീഗഡ് പോലെ ഇത്ര മനോഹരമായ വേറെ ഒരു സിറ്റിയും ഇല്ല നോർത്തിൽ. Thanks to Jawarlal Nehru for his far-sighted planning for a beutiful city.
@amalmohan18754 ай бұрын
പിന്നെ എന്തിനാ പണ്ട് കോൺഗ്രസ്‌ക്കാർ സിഖ് ക്കാരെ കൂട്ടകൊല ചെയ്തത് സിഖ്ക്കാർ മറന്നാലും ഞങ്ങൾ ഹിന്ദുക്കളും rss മറക്കില്ല
@pachakkurumulaku2.05 ай бұрын
ആന്ധ്രയിലെ തിരുപ്പതി ബാലാജി ക്ഷേത്രവും ഇതുപോലെ തന്നെയാണ് സർ, നല്ല വൃത്തിയും വെടിപ്പും ഉണ്ട്... ഒരു ദിവസം സാർ അവിടെയും സന്ദർശിക്കണം.. സഫാരിയുടെ പ്രേക്ഷകർക്ക് അവിടുത്തെ ദൃശ്യ അനുഭവവും പകർന്നു കൊടുക്കണം... 🙏🙏🙏🙏
@busywithoutworkАй бұрын
They r looting in the name of vip/special/sugam darshan, &golden Temple everyone is equal, no special nothing, so plz don't compare 🤔
@pachakkurumulaku2.0Ай бұрын
@@busywithoutwork ... ഞാൻ പറഞ്ഞത് അവിടുത്തെ വൃത്തിയേ പറ്റി മാത്രമാണ് സുഹൃത്തേ... എന്താണ് ഞാൻ പറഞ്ഞത് എന്ന് മനസിലാക്കി മറുപടി നൽകുക.. താങ്കൾ പറഞ്ഞ രീതിയിൽ ദർശനം കാറ്റഗറി തിരിച്ചു, പണം വാങ്ങി ദർശനം കൊടുക്കുന്ന ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ട്.. പക്ഷേ ഗോൾഡൻ ടെംപിൾ എല്ലാവരെയും ഒരുപോലെ കാണുന്ന കാര്യത്തിൽ ലോകത്തിനു തന്നെ മാതൃകയാണ്...
@dhanalakshmik96613 ай бұрын
നല്ല വിവരണം സന്തോഷ് കുളങ്ങര യുടെ വിവരണം മൂലം അറിയാൻ സാധിക്കുന്നു ❤ അഭിനന്ദനങ്ങൾ 🙏
@sreeranjinib61765 ай бұрын
സുവർണ്ണ ക്ഷേത്രത്തിലെ കാഴ്ചകൾ നയനാന്ദകരമായി റൊട്ടി ഉണ്ടാക്കുന്നതെല്ലാം മെഷീനുകൾ വൃത്തിയായി ഉണ്ടാക്കി വരുന്നത് കാണാൻ എന്ത് ഭംഗി
@SajiSajir-mm5pg5 ай бұрын
ബാക്കി എപ്പിസോഡ് കണ്ട് നോക്ക് വൃത്തിയില്ലാത്ത നഗരം.. അമൃത്സർ... സന്തോഷ് കുളങ്ങര പറഞ്ഞിട്ടുണ്ട്.. വേഗം പോയി കാണു 🙄
@jobyjohn371410 күн бұрын
വിശന്നുനിൽക്കുന്ന ഒരാൾക്ക് ഒരിക്കലും ഈശ്വരനിൽ അർപ്പിക്കാൻ സാധിക്കുകയില്ല 👍🏻👍🏻👍🏻
@MsNajeeb7865 ай бұрын
Indian Kazhchakal Manoharam💗💗💗
@vinayakkanil78065 ай бұрын
സഞ്ചാരം ഇന്ത്യ ആണ് എനിക്ക് ഇഷ്ടം ❤
@artist60495 ай бұрын
സഞ്ചാരം പഞ്ചാബിലൂടെ❤
@MobinKGeorge5 ай бұрын
❤
@abdullahcholkkal47395 ай бұрын
ഞാനും ഇത് നേരിൽ കണ്ടനുഭവിച്ചിട്ടുണ്ട് ! എന്നെ ഏറെ ചിന്തിപ്പിച്ചു!
@amalmohan18754 ай бұрын
അവിടെ മുസ്ലിങ്ങൾ കയറുന്നത് ഇഷ്ടം അല്ലാ സിഖ് കാർക്ക്
ഞാൻ കണ്ടിട്ടില്ല, വല്ലാതെ അദ്‌ഭുതപ്പെടുത്തുന്ന കാഴ്ചകൾ, എന്നെങ്കിലും പോകണം എന്ന് ആഗ്രഹമുണ്ട് 🙏🙏🙏
@rajeevarya50545 ай бұрын
ഒരുകാലത്ത് എല്ലാ ഞായറാഴ്ചയും ഗുരുദ്വാരയിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. അതിൻറെ രുചി ഒന്ന് വേറെ തന്നെയാണ് അതുപോലെ അവിടുത്തെ അനുഭവവും.
@uk27275 ай бұрын
ഭക്ഷണ സാധനങ്ങൾ കരിയാൻ പാടില്ല. ഒന്ന് ചൂട് കുറച്ചാൽ കരിയാതെ കിട്ടും, നല്ല രുചിയുമായിരിക്കും. 😋😋
@maheshnambidi5 ай бұрын
Sikh kare roti undakkan padippikkalle😂😂😂Njan nerittu 2 pravasyam kazhichittund... Enna Taste aanenno.... Amruthu... Aanu. Enium pokanam next year
@jayachandranb65965 ай бұрын
Covered Amristar and Golden temple in 20 min...one more feather on SGK 's cap....excellent
@gopakumarpunalur9825 ай бұрын
വീണ്ടും ഇന്ത്യയിൽ
@anilnavarang44455 ай бұрын
സഞ്ചാരം ❤️👌🏿👌🏿
@vineshu15785 ай бұрын
National geography ചാനലിൽ കണ്ടപ്പോഴേ ആഗ്രഹിച്ചതാണ്...ഇത് മലയാളത്തിൽ കാണാൻ
@issacv.v63305 ай бұрын
ഞാനൊരു ആർമി കാരാണ് അവിടെ പോയിട്ടുണ്ട്. കാണേണ്ട അമ്പലമാണ്
@Karthika-n875 ай бұрын
സഞ്ചാരം 👍🏻❤️
@mohanrajnair8655 ай бұрын
In Tamilnadu, near Vellore at Sripuram, there is a beautiful golden temple. I had been to this and the golden temple at Amritsar. While Amritsar golden temple has historical importance, Sripuram has more gold and beauty. Of course there is no langar in Sripuram. Both golden temples are worth a visit.
@jayachandran.a4 ай бұрын
Thank God Aneesh Punnen is back in Sancharam. His sonorous baritone is a delight to the ears. Not like SGK's squeaky voice. Punnen seems to parody himself in this new avatar. 😅
@georgethomas49305 ай бұрын
മനോഹരമായ ഒരു water fountain ഉണ്ട്.. Sir അത് miss ചെയ്തോ?
@TalibTalib-xt9wy4 ай бұрын
❤muharram Aashamsakal🎉🎉
@farooquefarooque40345 ай бұрын
എനിക്കിഷ്ടപ്പെട്ട സർദാർ ജി മൻമോഹൻ സിംഗ് അർജ്ജൻസിംഗ്
@arjunas45045 ай бұрын
ഊട്ടുപുരയുടെ ആശയം ❤️🙌🏻
@earthaph59775 ай бұрын
Pride of india❤
@ratheeshvallikunnam5 ай бұрын
താങ്കൾ ഭക്ഷണം കഴിച്ചിരുന്നോ? ഗുരുദ്വാരയിൽ കയറിയിരുന്നോ? സഞ്ചാരം സന്തോഷം 🙏🥰
@nilapharma5 ай бұрын
nalla bhangi👏👏👏
@sidheequesidhu11555 ай бұрын
my fvrt panjab❤
@shaanksd5 ай бұрын
Most waited indian state.. Punjab...സ്നേഹിച്ചാൽ നക്കി കൊല്ലും വെറുപ്പിച്ചാൽ ഞെക്കി കൊല്ലും.. അതാണ് പഞ്ചാബികൾ.. വളരെ നല്ല മനുഷ്യർ.. പക്ഷെ വെറുപ്പിച്ചാൽ അവർ എന്ത് ചെയ്യുന്നു എന്ന് അവർക്ക് തന്നെ അറിയില്ല... ലോകത്ത് എവിടെയും നിങ്ങൾക് ഒരു പഞ്ചാബി പിച്ചക്കാരനെ കാണാൻ പറ്റില്ല... അതാണ് അവരുടെ പ്രത്യേകത... ഇവിടെ ദുബായിൽ എനിക്ക് കുറെ പഞ്ചാബി സുഹൃത്തുക്കൾ ഉണ്ട്.. അടുത്ത തവണ നാട്ടിൽ പോകുമ്പോൾ പഞ്ചാബ് തീർച്ചയായും സന്ദർശിക്കണം
@jayasree42285 ай бұрын
ഇപ്പറഞ്ഞത് പഞ്ചാബി സിക്കുകാരെ സംബന്ധിച്ച് ശരിയാണ്. പഞ്ചാ ബി ഹിന്ദുക്കൾ അത്ര നല്ല കക്ഷികളായി തോന്നിയിട്ടില്ല
@nazrinnaz18585 ай бұрын
Pakisthani പഞ്ചാബികളും നല്ല മനുഷ്യർ ആണ്
@shajudheens29925 ай бұрын
Golden temple centre for disciplined people
@vanajamukundan71455 ай бұрын
ഇതൊക്കെ കാണാൻ ഇങ്ങനെ എങ്കിലും പറ്റുന്നുണ്ടല്ലോ
@sudeeshdivakaran62175 ай бұрын
Biggest community kitchen in the world ❤❤❤
@mohennarayen71585 ай бұрын
Amazing..💐💐🙏
@PrincyJose-z9h4 ай бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട്. പറയുന്നത് പോലെ തന്നെ
@sreenivasshenoy7295 ай бұрын
Very nice presentation ❤
@maheshnambidi5 ай бұрын
Kodeeswaranmar paathram kazhukunna stalam.
@bindhusuresh92555 ай бұрын
ഗോൾഡൻ ടെംബിൾ കാണാനും അവിടെ പോയി കുറച്ചു സമയം ഇരിക്കാനും ഭാഗ്യം കിട്ടി
The same individuals present outside the temple as there are inside.However, the level of cleanliness is different. Therefore, the issue lies with the administration.
@lekshmiappukuttan1085 ай бұрын
👏👌👍👏👏👏
@premantk60044 ай бұрын
വൈക്കം സത്യാഗ്രഹത്തിൽ പഞ്ചാബികൾ ചപ്പാത്തി ഉണ്ടാക്കുന്നത് കണ്ടാണ് മലയാളികൾ ചപ്പാത്തി എന്താണെന്ന് അറിഞ്ഞത്.
@noushad27775 ай бұрын
👍👍👍🎉
@saleeshsunny29515 ай бұрын
🥰👍
@abitechandvlogs83525 ай бұрын
പഞ്ചാബിന്റെ മനോഹാരിത
@jeromvava5 ай бұрын
🎉
@shanskkannampally75995 ай бұрын
❤❤
@linubalachandran33225 ай бұрын
❤
@augustinekj97655 ай бұрын
👍🤚
@RamaKrishna-ol2pu5 ай бұрын
👍👍👍👍👍👍
@sooryabhaskaran19874 ай бұрын
🙏🙏🙏
@muneerpm95805 ай бұрын
ഒരിന്ത്യക്കാരനായതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ
@haneypv57985 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉
@Spxztoxic5775 ай бұрын
🥰🥰
@indiranair90454 ай бұрын
🙏🙏❤️
@PrincyJose-z9h4 ай бұрын
സുവർണ ക്ഷേത്രം രാത്രി കാണണം
@vishnupillai3005 ай бұрын
Malayalikale chappathi undakkan padipicha sikhukaar..Foodil oru vittu veezhchayum avark illa..Athin example aanu Golden templeile unlimited food supply..
@rohith10015 ай бұрын
👍
@SahadevanUSA5 ай бұрын
ഇതേതു കൊല്ലം ചിത്രീകരിച്ചത് ആവാം ,? കണ്ടിട്ട് ഒരു 2010ന്റെ പ്രതീതി ഉണ്ട് .
@vaishnavatheertham41714 ай бұрын
🙏🙏🙏🙏🙏
@jishnut55505 ай бұрын
Ithe munpe eappozo kazinja episode aane ithe
@vismayaentertainer24345 ай бұрын
കഴിഞ്ഞ വർഷം ഞാൻ അമൃതസറിൽ പോയിരുന്നു 🌹
@SajiSajir-mm5pg5 ай бұрын
എന്നിട്ട് ആ നഗരം എങ്ങനെ ഉണ്ട്.. ബാക്കി എപ്പിസോഡ് കണ്ടു നോക്ക്...വൃത്തികെട്ട നഗരം എന്ന് സന്തോഷ് കുളങ്ങര പറഞ്ഞിട്ടുണ്ട്
@shajudheens29925 ай бұрын
Punjab land of 7 rivers including indus and Kabul wheat bowl of india
@georgethomas49305 ай бұрын
എനിക്ക്കും കാണാനും അവിടുത്തെ ഭക്ഷണം കഴിക്കാനും സാധിച്ചിട്ടുണ്ട്.. അവിടെ നിന്നും കിട്ടുന്ന ഭക്ഷണം waste ആയി കളയരുത്.. കഴുകാൻ പോകുമ്പോൾ നമ്മുടെ പാത്രം അവർ നോക്കും.. ഒരിക്കൽക്കൂടി പോകുവാൻ ആഗ്രഹിക്കുന്ന സ്ഥലം..
എല്ലാ മതങ്ങളിലും അത്തരത്തിൽ ഓരോ കഥകൾ ഉണ്ടായിരിക്കും 😂😂😂
@abdulsalamsalam96795 ай бұрын
ഇന്ത്യ മുഴുവനം കാണണം
@sujithakalyani5 ай бұрын
മിമിക്രി കാണിച്ചു പറ്റിക്കാൻ നോക്കുന്നോ 😅😅😅, ഞങ്ങള സഞ്ചാരം ഇങ്ങനെ അല്ല സംസാരിക്കുന്നത് 😊😊
@sureshv21505 ай бұрын
🎉😂❤
@anandum1275 ай бұрын
Hi
@ഊക്കൻടിൻ്റു5 ай бұрын
Sat Shri Akal!
@johnygv86815 ай бұрын
👌🏻🌹
@vasthuconstructions77735 ай бұрын
പണി വരുന്നുണ്ട് കോൺഗ്രസുകാരെ💪💪💪
@favasfr77935 ай бұрын
അത് പറഞ്ഞ് ഇരുന്നോ
@praveen80175 ай бұрын
Oooo
@സോഫിയവിത്നൗഫൽ5 ай бұрын
വലിയവനു० ചെറിയവനു० ഇല്ല,ഏതു രാജ്യത്തു പോയാലും അവരുടെ മതവസ്ത്ര० അഭിമാനപൂർവ്വ० ധരിക്കു०. എയർടിക്കറ്റു കിട്ടിയാൽ വസ്ത്രം ഊരിക്കളയുന്ന ക്രിസ്ത്യാനികൾ അവരെ കണ്ടു പഠിക്കണ०.
@akku_tuhe20885 ай бұрын
😂
@sinanrafeeque3465 ай бұрын
This is old episode I guess
@majvar5 ай бұрын
Correct,I think it old episode
@miznaminha69365 ай бұрын
ആരിക്കും ഹെൽമെറ്റ് വേണ്ട
@kalichavakad75005 ай бұрын
K
@Drdinkan5 ай бұрын
ഓപറേഷൻ ബ്ലൂ സ്റ്റാർ😢
@Cartier22555 ай бұрын
കുൽബീന്ദർ എന്ന് പേര് ആണെങ്കിൽ സാർ പേര് പറയാൻ കഷ്ടപെട്ടേനേ..