Sancharam | By Santhosh George Kulangara | Karnataka Part 07 | Safari TV

  Рет қаралды 80,009

Safari

Safari

Күн бұрын

Пікірлер: 139
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@basilchandy6320
@basilchandy6320 Жыл бұрын
Ithile background score, ethaanu parayan patuo !
@62ambilikuttan
@62ambilikuttan 3 жыл бұрын
ഹംപിയിലൂടെയുള്ള യാത്ര എന്തുകൊണ്ടോ വളരെ വൈകാരികതയോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്.വിദേശങ്ങളിലെ ചരിത്രാവശേഷിപ്പുകളെ കൗതുകത്തോടെയും ജിജ്ഞാസയോടെയും കാണുമ്പോൾ ഇതിൽ വൈകാരികതകൂടി ചേരുന്നത് ഒരു ഇന്ത്യക്കാരൻ എന്ന നിലയിലുള്ള ഒരു വൈകാരികാനുഭവമാണ്.കർണ്ണാടക സംഗീതത്തിൽ ആദ്യം പഠിപ്പിക്കുന്ന പുരന്ദരദാസ വിരചിതമായ ഗീതത്തിൽ ഈ സ്ഥലങ്ങളെല്ലാം പരാമര്ശിക്കുന്നതും ഒരു കാരണമാണ്."ഹേമകൂട സിംഹാസന വിരൂപാക്ഷ കരുണാകര" എന്നുതന്നെ അതിൽ പറയുന്നു. മാത്രമല്ല ദീക്ഷിതരുടെ ചില കൃതികളിലും ഈ സ്ഥലത്തെപറ്റിയും ദേവാലയങ്ങളെപ്പറ്റിയും പ്രതിപാദനങ്ങളുണ്ട്.ചരിത്രസ്ഥലികളിൽ അറുനൂറു വര്ഷം മുൻപൊക്കെ ഉണ്ടായ സംഭവപരമ്പരകൾ, പുരന്ദരദാസർ വന്നു സ്വയം മറന്നു പാടിയിരുന്ന മണ്ഡപം, വിജയനഗര സാമ്രാജ്യത്തിലെ സംഗീതമണ്ഡപം അടക്കമുള്ള കലയുടെ കേന്ദ്രങ്ങൾ, അക്കാലത്തൊക്കെ ജീവിച്ച കലാകാരന്മാർ,ശിൽപ്പികൾ, കച്ചവടക്കാർ,സാധാരണ ജനങ്ങൾ,രാജാക്കന്മാർ ഒക്കെ കടന്നു പോയ വഴികൾ ചരിത്രം ചുരുളഴിഞ്ഞ ഇടങ്ങൾ എല്ലാം ഏറെ ആഴത്തിൽ ഹൃദയത്തെ സ്പർശിക്കുന്നതാണ്.ഓരോ ഇടങ്ങളെയും അവയുടെ മഹത്വത്തെ തൊട്ടറിഞ്ഞു എത്ര സമഗ്രവും ശ്രദ്ധാപൂർവവുമാണ് അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധാപൂർവം ഇത് കാണുന്നവർക്കു ഏറെ നിറവുണ്ടാക്കുന്നു.
@sptheindiantraveller
@sptheindiantraveller 3 жыл бұрын
സാറിന്റെ' Inspiration' എന്ന ഒറ്റ കാരണം കൊണ്ട് ഞാനും 6 മാസങ്ങൾക്ക് മുമ്പ് ഹംപിയിൽ പോയി കുറച്ചു വീഡിയോസ് ചാനലിൽ ചെയ്തിരുന്നു..Its a great feel..Thank you sir
@merinjosey5857
@merinjosey5857 3 жыл бұрын
തിരക്കുകൾ നിറഞ്ഞ വിരൂപാക്ഷ ക്ഷേത്രത്തിലെ മഹാമണ്ഡപത്തിലൂടെ ശിൽപകലകളൊക്ക കണ്ട്, കടലേകലു ഗണേശഷേത്രത്തിലെ തുർക്കിക്കാരന്റെ ശിൽപവും ചൈനീസ് സ്ത്രീരൂപവും കണ്ട് അതിന്റെ ചരിത്ര കഥകളൊക്കെയും കേട്ട്, ഹംപി യാത്ര തുടരുന്നു,,,
@NILGIRIMALAYALI
@NILGIRIMALAYALI 3 жыл бұрын
Bgm പൊളി സഞ്ചാരം ഫാൻസ്‌ 👍👍
@akhilpvm
@akhilpvm 3 жыл бұрын
*സഞ്ചാരത്തിൽ കണ്ടതിനു ശേഷം ആ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ആ കാഴ്ചകളിലൂടെ പോകുമ്പോൾ ഈ വോയിസ് ഓവർ ഇതുപോലെ കൂടെ കേൾക്കുന്നത് പോലെ തോന്നാറുണ്ട്* 👌💞
@mujeebrahmankv7215
@mujeebrahmankv7215 3 жыл бұрын
ഹംപിയിൽ നേരിട്ട് പോയിട്ട് പോലും കിട്ടാത്ത അത്ര കാഴ്ച്ചകളും അതിലേറെ അറിവുകളും.. Thank you Sir..😍❤️
@sreelekhags677
@sreelekhags677 3 жыл бұрын
സഞ്ചാരത്തിൽ ഇതുവരെയുള്ള എപ്പിസോഡിൽ ഏറ്റവും മികച്ചതിൽ ഒന്നാണിത്. 🙏🙏🙏🙏
@phenomaneltravel
@phenomaneltravel 3 жыл бұрын
ഹംപിയിലെ ഏറ്റവും പഴക്കം ഉള്ള temple വിരുപാക്ഷ ആണ് virupaksha temple രണ്ടാമത്തെ ചെറിയ ഗോപുരം അവിടെ വെച്ച് ആണ് ശ്രീ കൃഷ്ണ ദേവരായയുടെ പട്ടാബിഷേകം നടത്തിയത് അതിനാൽ ആ ഗോപുരത്തിന്റെ പേര് രായ ഗോപുരം ആണ് ഇത് 2016 ഷൂട്ട്‌ ചെയ്ത വീഡിയോ ആണ് virupaksha bistapaya gopuram പെയിന്റ് കണ്ടപ്പോൾ മനസിലായി
@samcm4774
@samcm4774 3 жыл бұрын
ശേഷം പെയിന്റിന് എന്ത് സംഭവിച്ചു..?
@jayachandran.a
@jayachandran.a 2 жыл бұрын
@@samcm4774 The paint faded away.
@harisankart7970
@harisankart7970 3 жыл бұрын
Thanks for uploading .much awaited episodes 👍
@nabeelprahmath
@nabeelprahmath 3 жыл бұрын
സംസ്കാരങ്ങളുടെ സമന്വയമാണ് ഇന്ത്യയുടെ ഭംഗി. അതിനെ മനസ്സിലാക്കാതെ മാറ്റിനിർത്തുമ്പോഴാണ് അപരവൽക്കരണവും വർഗീയതയും എല്ലാം ഉണ്ടാവുന്നത്.
@pam4840
@pam4840 3 жыл бұрын
Yes the discrimination in islam.needs to go 😂😂
@anandhakrishnancj
@anandhakrishnancj 3 жыл бұрын
20 മിനിറ്റ് പോയത് അറിഞ്ഞേ ഇല്ല ... കാണിക്കുന്ന എല്ലാ കാഴ്ചകൾക്കും നല്ല ഒഴുക്കുള്ള വിവരണം 👌🏻💯 ഇത് രണ്ടും കൂടിച്ചേരുമ്പോൾ ഹമ്പി നേരിട്ട് കണ്ട പ്രതീതി 😍🙏🏻thanks a lot team sancharam🙏🏻😍
@sreerag3354
@sreerag3354 3 жыл бұрын
ഇതൊന്നും Advertise ചെയ്യാൻ ഇന്ത്യയ്ക്ക് കഴിയുന്നില്ല.
@vishnupmkl007
@vishnupmkl007 3 жыл бұрын
Vale sathyam bro nammade engane ulla spot alle worldnodu parayan ullathu
@vimalkarimbil6665
@vimalkarimbil6665 3 жыл бұрын
ചെയ്തു പൂർത്തിയായാലേ പറ്റൂ. ഒരു പാട് കാലം എടുക്കും Wait and see
@nikkuthomasabraham3784
@nikkuthomasabraham3784 3 жыл бұрын
അതിനെന്താ……. പ്രതിമക്ക് ആവിശ്യത്തിന് advertisement കിട്ടുന്നുണ്ട്. ആവശ്യമുള്ള കാര്യങ്ങൾക്കു സർക്കാർ പണം ചിലവാക്കുന്നുണ്ട്. പിന്നെന്തിനാ
@sushamam4823
@sushamam4823 2 жыл бұрын
ഈ പ്രക്ര്തിയുടെ മനോഹാരിത മറ്റ് എല്ലാതതിനേകാളും സുന്ദരമാണ്.
@visraj2
@visraj2 3 жыл бұрын
12:36 തൊട്ട്‌ ഇന്ത്യയുടെ ആത്മാവിനെ അറിയാൻ വന്ന പുതിയ തലമുറയെ കാണാം, പ്രേത്യേകിച്ചു ബാംഗ്ലൂർ നിന്ന് വന്ന യുവാക്കൾ. അങ്ങനെ സഞ്ചാരത്തിൽ വന്നു 🥰🥳
@fazeelbappu
@fazeelbappu 3 жыл бұрын
ജീവിതത്തിൽ ഒരു തവണയെങ്കിലും കാണേണ്ട സ്ഥലം ❤️
@SudharyaSudev-vr5vn
@SudharyaSudev-vr5vn Жыл бұрын
Yes
@arjunharidas3328
@arjunharidas3328 3 жыл бұрын
12:53 puthiya thalamura Indiayude aathmavine thottariyunnu😍.. Pretheskshayude oru kiranam kanan sadhikkunnu😍🇮🇳❤
@comrade4583
@comrade4583 3 жыл бұрын
ജൂതനും കൂടി ഇതുപോലെ അപ്‌ലോഡ് ചെയ്യാമായിരുന്നു👍
@shamnasshammu6222
@shamnasshammu6222 3 жыл бұрын
യെസ്..... 👍🏼👍🏼 ഞാനും ആഗ്രഹിക്കുന്നു
@vishnupmkl007
@vishnupmkl007 3 жыл бұрын
നമ്മക് ആഗ്രഹിക്കാം പക്ഷെ അവർ ആദ്യം അതു കച്ചവടം ചെയ്യട്ടെ എന്നാലല്ലേ നമ്മുടെ ചാനൽ നില നിൽക്കു, അതു കൊണ്ട് നമ്മക് കാത്തിരിക്കാം വാങ്ങുന്നവർക്ക് ഉള്ള സമയം കഴിഞ്ഞു പിന്നെ നമ്മക് വേണ്ടി ഇട്ടു തരുമായിരിക്കും എന്ന് പ്രതീക്ഷിക്കാം
@comrade4583
@comrade4583 3 жыл бұрын
@@vishnupmkl007 TV യിൽ ഇടാമെങ്കിൽ യൂട്യൂബിലും ഇടാം അല്ലേ 👍
@comrade4583
@comrade4583 3 жыл бұрын
@@shamnasshammu6222 ഇടുമായിരിക്കും 👍
@shamnasshammu6222
@shamnasshammu6222 3 жыл бұрын
@@comrade4583 yeah.... Waiting ✌🏼
@ajilvc5316
@ajilvc5316 3 жыл бұрын
ദൃശ്യങ്ങള്‍ക്ക് അനുസരിച്ച് കൊടുത്തിട്ടുള്ള background music. ഒരുപാട് ഇഷ്ടപ്പെട്ടു.
@vivek95pv14
@vivek95pv14 3 жыл бұрын
Wonderful wonderful wonderful ❣️💞💞
@vipinns6273
@vipinns6273 3 жыл бұрын
സഞ്ചാരം 😍👌👏👍❤
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER.......................SUPER......................
@renukand50
@renukand50 3 ай бұрын
വിരുപാക്ഷക്ഷേത്രം അതിശയിപ്പിക്കുന്നു. ഒപ്പം അതിനകത്തു പ്രകാശത്തിൽ കാണുന്ന ക്ഷേത്രത്തിന്റെ തിരിഞ്ഞുള്ള രു പവും..
@anilkumarp76
@anilkumarp76 3 жыл бұрын
ഹേമകുണ്ടം ഏറ്റവും മനോഹരമായ ചിത്രം ഉള്ളത് ഈ എപ്പിസോഡിൽ ആണ്. കഴിഞ്ഞ എപ്പിസോഡിൽ കണ്ടില്ലല്ലോ എന്നു ആലോചിക്കുക ആയിരുന്നു.
@stevejogaming3260
@stevejogaming3260 3 жыл бұрын
10:00 കണ്ണാടി വെച്ച ഒരാൾ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു... 🤣🤣
@anilkumarp76
@anilkumarp76 3 жыл бұрын
ഞാൻ ഫോട്ടോ എടുത്തപ്പോഴും ഒരാൾ നോക്കുന്നുണ്ടായിരുന്നു. പക്ഷെ അത് കഴിഞ്ഞ അകത്തേയ്ക്ക് ചെന്നപ്പോൾ എന്തെങ്കിലും പറയുക ഉണ്ടായില്ല.
@naturefriends412
@naturefriends412 3 жыл бұрын
Super karnatakayude albuda kaychagal ❤from sullia karnataka
@deepblue3682
@deepblue3682 3 жыл бұрын
ഹനുമാന്റെ കിഷ്കിന്ധാ രാജ്യം.
@rajeeshrajeesh5239
@rajeeshrajeesh5239 3 жыл бұрын
Excellent sir 🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹
@mushfarmappilaovingal6801
@mushfarmappilaovingal6801 3 жыл бұрын
ഇപ്പോഴത്തെ സർക്കാർ എങ്കിലും ഇത്തരം സാംസ്കാരിക കേന്ദ്രങ്ങൾ സംരക്ഷിക്കണം എന്ന് എന്ന് അപേക്ഷിക്കുകയാണ്. ഇത്തരം നിർമ്മിതി കളിലാണ് ഇന്ത്യ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിൽക്കേണ്ടത്.
@_S.D.P_
@_S.D.P_ Жыл бұрын
Yes. But many employees in ASI doesn't have passion for these. They just do it like a goverment service. These places should develop with the help of corporate firms. They can develop it in international std.
@Love-Life-Live
@Love-Life-Live 3 жыл бұрын
ഹേമകുടത്തിൽ നിന്നും വീരുപക്ഷ ടെമ്പ്ലിലേക് വഴി ഉണ്ട് സർ. രണ്ട് entrance ആണ് ഉള്ളത്, ഒന്ന് ഗണപതി temple നിന്നും മറ്റേത് വീരുപക്ഷ tempil നിന്നും. വേണമെങ്കിൽ എനിക്ക് വീഡിയോ തരാൻ പറ്റും.
@muthuramalingam3411
@muthuramalingam3411 2 жыл бұрын
All super
@shihabuddheentpshihabuddhe5171
@shihabuddheentpshihabuddhe5171 3 жыл бұрын
Humpy oru vismayam tanneyanu
@TravelBaitz
@TravelBaitz 3 жыл бұрын
ഇഷ്ട്ടം👌👌👌
@kousalyapranavam
@kousalyapranavam 2 жыл бұрын
Kindly inform the play back flute artist
@maviews...6469
@maviews...6469 Жыл бұрын
Ithil last varunna flute music onnu paranjutharumo💥
@sushamam4823
@sushamam4823 2 жыл бұрын
Thanks sir
@sreerajg1984
@sreerajg1984 Жыл бұрын
Ith thudangumpol ulla bgm eathanu??
@aksankar9566
@aksankar9566 3 жыл бұрын
super
@sandeep4257
@sandeep4257 3 жыл бұрын
നേരോടെ നിർഭയം നിരന്തരം സത്യസന്ധതയോടെ ചാനൽ ചർച്ചകളിൽ അഗാധ പാണ്ഡിത്യത്തോടെ മറ്റുള്ളവരുടെ വായടപ്പിക്കുന്ന ശ്രീ ശ്രീജിത്ത് പണിക്കരേ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണം..അത്രമാത്രം വിവരമുള്ള ജനങ്ങൾ അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്നു.. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലിൽ അദ്ദേഹത്തെ ഇപ്പോൾ ചാനലുകൾ ബഹിഷ്കരിച്ചിരിക്കുകയാണ്.. പക്ഷേ റിപ്പബ്ലിക് ചാനലുകളിൽ അർണാബിനെ പോലും വിസ്മയിപ്പിക്കുന്ന വാഗ്മി .. അശ്വമേധത്തിൽ പ്രദീപിനെ മുട്ടുകുത്തിച്ച അറിവിന്റെ നിറകുടം .. അദ്ദേഹത്തിനെ ഈ വേദിയിൽ കൊണ്ടുവരണം.. waiting 4 sree sreejith paniker 😍❤️
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 3 жыл бұрын
സത്യം..ജയശങ്കർ..സണ്ണി കുട്ടി എബ്രഹാം..ശ്രീജിത്ത് പണിക്കർ..ഹാജഹാൻ.എല്ലാരും സഫാരി യിൽ വരണം...
@drisya6653
@drisya6653 3 жыл бұрын
4th like 😁😊
@nabeelprahmath
@nabeelprahmath 3 жыл бұрын
38th😹
@manumadhavan504
@manumadhavan504 3 жыл бұрын
nice
@treesa8385
@treesa8385 3 жыл бұрын
ഞാൻ കുറെ നാളായി സാഫാരി ചാനൽ ഫോണിൽ ആണ് കണ്ടത്. Tv ൽ കുറച്ചു ദിവസം ആയി ആ ചാനൽ പോയി. ഇന്ന് അതു ok ആക്കി.. അതുകൊണ്ട് ടൈം schedule okke marannu poi.. Ippo ee vedio ano tv ൽ telecast cheyyunne. Time arenkilum parayumo
@kunhimohamed228
@kunhimohamed228 3 жыл бұрын
Good
@AbhijithM3355
@AbhijithM3355 3 жыл бұрын
🥰🥰🥰🥰🇮🇳
@MohammadAshifP
@MohammadAshifP 3 жыл бұрын
Hampi 👌
@Saji202124
@Saji202124 3 жыл бұрын
Mysur chsmdi hills templenekalum velud anoo id
@abhaykrishna406
@abhaykrishna406 3 жыл бұрын
സിറിയൻ സ്മരണകൾ , യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമോ please....
@mohammednazeel2972
@mohammednazeel2972 3 жыл бұрын
Yaa👍
@worldheroworldhero3912
@worldheroworldhero3912 3 жыл бұрын
ഞാനും അതിനായി കാത്തിരിക്കുന്നു നിന്നെ പോലെ ഫ്രണ്ട്😭😭😭
@prasanthop5459
@prasanthop5459 3 жыл бұрын
💕💕💕👍🏻
@ajithgopalan675
@ajithgopalan675 3 жыл бұрын
Supet
@RK-xz9fm
@RK-xz9fm 3 жыл бұрын
❤❤❤
@vishnumohan5813
@vishnumohan5813 3 жыл бұрын
🔥
@JWAL-jwal
@JWAL-jwal 2 жыл бұрын
*17:42** തുർക്കിക്കാരന്റെ ശില്പം*
@Achayan53
@Achayan53 3 жыл бұрын
👌😘👍
@nakshatra264
@nakshatra264 3 жыл бұрын
😍😍
@abinashok4963
@abinashok4963 3 жыл бұрын
Sgk❣️❣️❣️
@rahul.s7967
@rahul.s7967 3 жыл бұрын
Praayabhedhamanye.. ellavarum kanendathaya channel Anu Safari and Julius Manuel inte channels..
@clintoncletus4063
@clintoncletus4063 3 жыл бұрын
@Arshadvlogs
@Arshadvlogs 3 жыл бұрын
😘💜
@raseedk5528
@raseedk5528 3 жыл бұрын
💖💖💖💖
@jishadp.m3404
@jishadp.m3404 3 жыл бұрын
1st
@jeenas8115
@jeenas8115 3 жыл бұрын
👌👌👌👌👌❤❤❤❤
@libincthankachen7541
@libincthankachen7541 3 жыл бұрын
Hi
@binoyjosaph5159
@binoyjosaph5159 3 жыл бұрын
👌
@sreelekshmi6343
@sreelekshmi6343 3 жыл бұрын
🤗
@nithkavil
@nithkavil 3 жыл бұрын
😄👌👍👍👍
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Kadale kalu...nammude curry kadala...kalu means pulse
@clintoncletus4063
@clintoncletus4063 3 жыл бұрын
👍
@samcm4774
@samcm4774 3 жыл бұрын
ആ തലതിരിഞ്ഞ നിഴൽ എന്താവും കാരണം.. ??
@anilkumarp76
@anilkumarp76 3 жыл бұрын
അത് ഒരു സുഷിരത്തിലൂടെ അകത്തേയ്ക്ക് വരുന്ന വെളിച്ചം ആണ് . ഒരു ലെൻസ് ലൂടെ എന്ന പോലെ ആ വെളിച്ചം കടന്നു വരുമ്പോൾ ആണ് അത് തല കീഴായി കാണപ്പെടുന്നത്.
@samcm4774
@samcm4774 3 жыл бұрын
@@anilkumarp76 ഏത് സുക്ഷിരം..?
@anilkumarp76
@anilkumarp76 3 жыл бұрын
@@samcm4774 It is a small hole. But the placement and the image it captures during the day is amazing
@JWAL-jwal
@JWAL-jwal 2 жыл бұрын
*ലോക് മഹാദേവി*
@anilkumarp76
@anilkumarp76 3 жыл бұрын
വിരൂപാക്ഷ ക്ഷേത്രം 11/12ആം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ഒരു ക്ഷേത്രം വലുതാക്കുകയാണ് ഉണ്ടായത് എന്ന് കേട്ടിരുന്നു.
@rajalakshmisubash6558
@rajalakshmisubash6558 3 жыл бұрын
💝🙏
@TheSoccerseeker
@TheSoccerseeker 3 жыл бұрын
jayan anno narrater
@nidhiponnu
@nidhiponnu 3 жыл бұрын
ഇവയെല്ലാം കുറേകൂടി ശ്രദ്ധ കൊടുത്തു സംരക്ഷിക്കേണ്ടതുണ്ട്.വരും തലമുറക്കും ഇന്ത്യൻ ചരിത്രം അറിയാൻ
@sreekantha3000
@sreekantha3000 3 жыл бұрын
കടലേഗലു എന്നല്ല സാർ, കടലെക്കല്ലു എന്നാണ് പറയുക. കടലയുടെ ആകൃതിയിൽ ഉള്ള കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹം ആയതുകൊണ്ടാണ് അങ്ങനെ പറയുന്നത്.
@anilkumarp76
@anilkumarp76 3 жыл бұрын
കടല കച്ചവടക്കാരൻ ഉണ്ടാക്കിയ ക്ഷേത്രം ആയത് കൊണ്ടാണ് എന്നും പറയപ്പെടുന്നു.
@anilkumarp76
@anilkumarp76 3 жыл бұрын
@Sidharthan C Yea, this was told by a guide, and also saw in a book.
@abuziyad6332
@abuziyad6332 3 жыл бұрын
ഹായ്സർ
@zareenaabdullazari.5806
@zareenaabdullazari.5806 3 жыл бұрын
Karnadakayile kshethrangalil inna dress ittale pokan pattoo ennilla
@shoukath.2059
@shoukath.2059 3 жыл бұрын
ജൈന ക്ഷേത്രം, ബ്രിട്ടീഷ്കാരോടുള്ള, പശ്ചാത്യരോടുള്ള വിധേയത്വം, ഡക്കാൻ സുൽത്താന്മാരോടുള്ള, ഒക്കെ ഒന്നു കൂട്ടിവയ്ച്ചാൽ, നല്ല രസമുണ്ട്.
@django9494
@django9494 3 жыл бұрын
വളരെ dry കാഴ്ചകൾ
@pam4840
@pam4840 3 жыл бұрын
Las Vegas aanel oru haridabeyam pachappum undayena😂😂😂 poda apa
@JWAL-jwal
@JWAL-jwal 3 жыл бұрын
*ആ നിഴൽ എങ്ങനെയാണ് തല കുത്തനെ കാണപ്പെടുന്നത്? അത് തുർക്കിക്കാരന്റെ ചിത്രമാണ് എങ്ങനെയാണ് മനസിലാവുക? 🤔 സാധാരണ ഇദ്ദേഹം ഇത്തരം കാര്യങ്ങളുടെ രഹസ്യം പറഞ്ഞു തരാറുള്ളതാണ്.. ആരെങ്കിലും പറഞ്ഞു തരുമോ*?
@phenomaneltravel
@phenomaneltravel 3 жыл бұрын
ടെംപിൾ ഗോപുരം കിഴക്ക് ആണ് ഉള്ളത് അതുപോലെ ആ ഹോൾ നേരെ ഉള്ളത് ഈ ഗോപുരം ആണ് അത്കൊണ്ട് ഗോപുരത്തിന്റെ നിഴൽ തല കീഴായി kanunth 🙌
@JWAL-jwal
@JWAL-jwal 3 жыл бұрын
@@phenomaneltravel, 🤔🤔🤔
@phenomaneltravel
@phenomaneltravel 3 жыл бұрын
@@JWAL-jwal ഇതിലും ചുരുക്കി പറയാൻ പറ്റില്ല saho
@JWAL-jwal
@JWAL-jwal 3 жыл бұрын
@@phenomaneltravel, ചുരുക്കിയല്ല വിശാലമായാണ് പറഞ്ഞു തരേണ്ടത്.. Please 😔
@JWAL-jwal
@JWAL-jwal 3 жыл бұрын
@@phenomaneltravel, Thanx.. അതിൽ ഇതിന്റെ രഹസ്യം പറയുന്നുണ്ടോ?
@jaijoms9521
@jaijoms9521 3 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല. ഈ നാട് നന്നാവില്ല ഇവിടത്തെ അധികൃതരും.
@ksk1
@ksk1 3 жыл бұрын
പോയി കണ്ട പ്രതീതി!
@rathindas461
@rathindas461 3 жыл бұрын
ഇന്ത്യ ൽ ഒരു സഥലവും കാണാൻ കൊള്ളൂല.... വിദേശ രേഖജിയം ആണ് super സഞ്ചാരത്തിൽ
@_S.D.P_
@_S.D.P_ Жыл бұрын
Because we don't maintain it beautifully. Govt employees never work. In foreign countries they preserve and maintain beautifully. 😢
@GMAP.
@GMAP. 3 жыл бұрын
💚💜
@clintoncletus4063
@clintoncletus4063 3 жыл бұрын
👍
@Saisangeethck
@Saisangeethck 3 жыл бұрын
💗
@tinusai2919
@tinusai2919 2 жыл бұрын
💖💖💖
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Jis Joy - 01 | Charithram Enniloode | Jis Joy | Safari TV
24:23
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН