ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@annammahere3 жыл бұрын
There is any vacancies in voice over artist and anchoring in safari multimedia? Few days before I saw an advertisement . Is its urs??
@subhashvasu13113 жыл бұрын
സഫാരീചനൽ
@annammahere3 жыл бұрын
@@subhashvasu1311 how to apply?
@binukrishnapillai62563 жыл бұрын
അടുത്ത പ്രാവിശ്യം SGK ക്കു ഒരു പദ്മശ്രീ കൊടുക്കണം എന്നുള്ളവർ ലൈക് പ്ലീസ് ♥
കൊടുക്കണം അത് മാത്രമല്ല അദ്ദേഹത്തെ ടൂറിസം ഉപദേഷ്ടാവ് ആക്കണം 👍🏻
@jalajabhaskar64903 жыл бұрын
👍
@ramachandranpanickerk.k14273 жыл бұрын
For what ?he is good entrepreneur.
@Vithurakkaran Жыл бұрын
Sathyam
@induprakash013 жыл бұрын
വീട്ടിനുള്ളിൽ ഇരുന്നു ലോകം കാണുന്നത്, അതിനവസരം ഇത്രയും മനോഹരമായി ഒരുക്കിത്തന്ന സാറിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🌹🙏
@induprakash013 жыл бұрын
@@RK-gk3cr അല്ല. ഇതെന്റെ വീടുപേരാണ്
@reld30163 жыл бұрын
വീട്ടിൽ ഇരുന്നു കാണുന്നത് പോലെ അല്ല, നേരിട്ട് പോയി കാണുന്നതിന്റെ ഫീലിംഗ്. അവിടെ ചെന്ന് കാണുമ്പോൾ ആ കാലത്തു നമ്മൾ ജീവിക്കുന്നത് പോലെ അനുഭവപ്പെടും. അതു ഒന്നനുഭവിച്ചറിയേണ്ടതുതന്നെയാണ്.
@sujithsukumaran4303 жыл бұрын
സന്തോഷ് സർ നെ സംസ്ഥാന ആസൂത്രണ കമ്മറ്റിയിൽ അംഗമായി ഉൾപ്പെടുത്തി. 👏👏👏👏
@travelwithchefunni2 жыл бұрын
ഇവിടുത്തെ പ്രധാന ആസൂത്രണം കക്കലും മുക്കലും അല്ലെ
@Historic-glimpses Жыл бұрын
He is holding the charge as a voluntary service
@mujeebmujeeb6030 Жыл бұрын
@@travelwithchefunni 🤣🤣👍
@merinjosey58573 жыл бұрын
ഭൂതനാഥക്ഷേത്രം പിന്നിട്ട്, ഗ്രാമകാഴ്ചകൾ കണ്ട് പട്ടടയ്ക്കലിലെ കാഴ്ചകളിലേൽക്കുള്ള എന്റെ യാത്ര തുടർന്നു,,,
@Jawans-d7g3 жыл бұрын
സൂപ്പർ , ചാലൂക്യരെ മഹത്വം ഇപ്പഴെങ്കിലും മനസിലാക്കാനായല്ലോ ? പ്രീഡിഗ്രിയും ഡിഗ്രിയും ഒക്കെ ചരിത്രമായിരുന്നു മെയിൻ പക്ഷെ വിജയനഗരവും ചാലൂക്യരും ഒക്കെ എവിടെയോ കേട്ട പോലെ മാത്രമായിരുന്നു സഞ്ചാരം എല്ലാ കാഴ്ചപ്പാടും മാറ്റിമറിച്ചു ആയിരവും അഞ്ഞൂറും വർഷം മുന്നെ സമ്പന്നമായ രാജവംശങ്ങൾ നമുക്ക് ഉണ്ടായിരുന്നു എന്ന് തെളിവോടെ സഞ്ചാരം പഠിപ്പിക്കുന്നു അഭിനന്ദനങ്ങൾ
@samcm47743 жыл бұрын
Karnataka episode കളിൽ ഉള്ള ആ പ്രത്യക Background music വെല്ലാത്തൊരു ambience ഉം feel ഉം തരുന്നുണ്ട് 😍
@naturalworlds36073 жыл бұрын
വൃത്തിയാണ് എനിക്ക് ഇതിൽ ഇഷ്ട്ടപ്പെട്ടത്
@kochuranijoseph77863 жыл бұрын
💥 ഈ യാത്രകൾ കാണുമ്പോൾ നമ്മൾ ശരിക്കും യാത്ര ചെയ്യുന്ന പോലെയാണ്.. SGK❣️❣️
@Ajoefrancis3 жыл бұрын
അതുക്കും മേലെ
@tomperumpally67503 жыл бұрын
എത്ര മനോഹരമായി സൂക്ഷിച്ചിരിക്കുന്നു. അഭിനന്ദനാർഹം തന്നെ. നമ്മുടെ നാട്ടിലുള്ള പഴയകാല നിർമ്മിതികളെല്ലാം ഇങ്ങനെ സംരക്ഷിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു..
@vedikap.kammath22893 жыл бұрын
സാറിന്റെ കൂടെ ആണ് ഞങ്ങൾ ലോകം കാണുന്നത്...ഈ ജന്മത്തിൽ ഈ സ്ഥലങ്ങൾ ഒക്കെ പോകാൻ കഴിയുമെന്ന് തോന്നുന്നില്ല... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@deepuhbc82513 жыл бұрын
ബദമി ക്ഷേത്ര സമുച്ചയം ഭംഗിയായി സംരക്ഷിക്കുന്ന Archeological Survey of India ക്കും, ക്യാമറ യില് പകർത്തി മലയാളിയെ കാണിച്ച SGK ക്കും.. നന്ദി.
@jayakrishnanvettoor57112 жыл бұрын
ആർക്കിയോളജിക്കൽ സൈറ്റുകൾ എത്തുമ്പോഴുള്ള പശ്ചാത്തല സംഗീതം മനോഹരം
@sreejasuresh18933 жыл бұрын
സഞ്ചാരം ഫാൻസ്🏃🏻🏃🏻🙋🏻
@vtc3113 жыл бұрын
❤️
@naveenbenny53 жыл бұрын
🤗🤗🤗
@shamnasshammu62223 жыл бұрын
✌🏼 ഹാജർ
@saaachiiiieyy3 жыл бұрын
Numma fans Ann tta
@samcm47743 жыл бұрын
Yeah
@gulabisukumaran77373 жыл бұрын
മനോഹരമായിരിക്കുന്നു ചിത്രീകരണം. ശബ്ദമിശ്രണവും അതി മനോഹരം. നന്ദി സർ.
@rajasekharanpb22173 жыл бұрын
Thanks a lot for beautiful video and commentary with beautiful voice...
@omanaroy84123 жыл бұрын
ചരിത്രം പഠിക്കാൻ തോന്നുന്നു നല്ല വിവരണം നന്ദി സാർ . സന്തോഷ് സാർ അങ്ങയ്ക്ക് ഒരു പാട് നന്ദി നമസ്കാരം
@bcdmk17393 жыл бұрын
Hindu temples ❤️❤️❤️
@mathewjoseph99463 жыл бұрын
Great Hindu rulers 😍😍😍
@keralanaturelover1963 жыл бұрын
ഉത്തര ഇന്ത്യൻ ആണെന്ന് തോന്നുന്നു
@mathewjoseph99463 жыл бұрын
@@keralanaturelover196 അല്ല , ദക്ഷിണേന്ത്യയിൽ തന്നെയാണ്
@omanaroy84123 жыл бұрын
കർണാടക governmentന് 💯 കോടി നമസ്കാരം...
@anandu43433 жыл бұрын
تقبل الله منا ومنكم صالح الاعمال” *🌙عيد مبــــــــــــــــــــارك💫* الله اكبر الله اكبر الله اكبر لا إله إلا الله ألله أكبر ألله أكبر ولله الحمد ജീവിതത്തിൽ നന്മകൾ വിടരട്ടെ ബന്ധങ്ങൾ ഊഷ്മളമാകട്ടെ പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കട്ടെ!! സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ.....
@bindu89373 жыл бұрын
Karnataka is a wealth of natural resources and temples.
@jalajabhaskar64903 жыл бұрын
Thank ASI and locals for keeping these magnificent structures neat and tidy...idellam kandirunnu engilum SGK kanichu tharumbol oru different feel ❤️
@sulaimankkr32853 жыл бұрын
എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ
@stories_of_visakh.g3 жыл бұрын
അവിസ്മരണീയമായ കാഴ്ചകൾ ക്യാമറയിൽ ഒപ്പി അത് കാണിച്ചുതന്നു ഒരുപാട് youtubers നെ ലോകത്തിനു സമ്മാനിച്ച സഫാരിക്ക് ഇരിക്കട്ടെ like ❤️
@harisankart79703 жыл бұрын
Hats off to Archeological survey of India 👍👍
@deepuhbc82513 жыл бұрын
വരുന്ന 10-15 വർഷത്തിനുള്ളിൽ ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങൾ ടൂറിസം തിലും വ്യവസായത്തിലും മുൻനിരയിൽ എത്തും..അതിൽ അവസാനത്തെ അകതിരിക്കണൻമെങ്കിൽ കേരള govt കൾ ഉണർന്നു പ്രവർത്തിക്കണം...
@Samith90033 жыл бұрын
Exploration Is The Way To WISDOM....
@reshmakr6683 жыл бұрын
സഞ്ചാരം ❤
@vaishnavatheertham41713 жыл бұрын
ഈ തലമുറയ്ക്ക് ഇതൊക്കെ വിസ്മയത്തോടെ നോക്കി നിൽക്കാനേ പറ്റു 🙏🙏🙏🙏🙏🙏🙏
@georgepj92694 ай бұрын
നിങ്ങളെ ഞാൻ ശിരസാ നമസ്കരിക്കുന്നു. എന്തൊരു യാത്ര.. എന്തൊരു സാഹസികത .ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ല .. സമ്മതിച്ചിരിക്കുന്നു.
@SethuHareendran3 жыл бұрын
ആ ചപ്പാത്തി പോലെ കണ്ടത് ചോളം പൊടിച്ചുണ്ടാക്കുന്ന റൊട്ടി ആണ്. "ജോള-റൊട്ടി" എന്നാണ് പ്രാദേശികമായി ഈ വിഭവത്തെ വിളിക്കുന്നത്. അതിന്റെ കൂടെ ഉണ്ട വഴുതനങ്ങ കൊണ്ടുണ്ടാക്കുന്ന കട്ടി കറി കൂട്ടി കഴിക്കുന്നത് ഒരു ഫീൽ ആണ്. കണ്ടതുപോലെ ഉള്ള ചെറിയ ഒറ്റമുറി മെസ്സുകൾ "ഘാനാവലി" എന്നാണ് അറിയപ്പെടുന്നത്. വടക്കൻ കർണാടക ഒരു സഞ്ചാരിക്ക് നൽകുന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവം ആണ്.
@shabeershebi.3 жыл бұрын
ഈദ് മുബാറക് to everyone
@rugmavijayanrugmavijayan51323 жыл бұрын
വീട്ടിൽ ഇരുന്നു കർണാടക കാഴ്ചകൾ കാണാൻ അവസരം തന്ന SGK ക്ക് സല്യൂട്ട് ,ഈ lockdown സമയം യാത്രക്ക് ഇങ്ങനെയെ പറ്റൂ,പക്ഷേ ഞങൾ ഒപ്പം ഉണ്ടായിരുന്നു എന്ന തോന്നൽ 🌹🌹🌹🌹🌹👍🌹🌹
@induprakash013 жыл бұрын
ഒരുപാട് നന്ദി 🙏🙏🌹
@nafasm3 жыл бұрын
Thank You Safari and SGK
@prasadalathur11773 жыл бұрын
Santhosh sir please translate other important Indian language and English ,sir you are great, you discover our Indian architecture .and big history and culture ,great in monuments', i proud of you my great malayali .thanks sir thanks a lot
@rekhasudheer95983 жыл бұрын
Oh....bgm was so soothing....
@nainasshades70363 жыл бұрын
My favourite sancharam
@hamzakmoloor3 жыл бұрын
Eid Mubarak
@santhulalkp3 жыл бұрын
ഇതൊന്നും കാണാതെ ഇന്ത്യയിൽ ജീവിച്ചിട്ട് കാര്യമില്ല
@vijaynair9063 жыл бұрын
Thank you for this super video
@shafeequekuzhippuram26933 жыл бұрын
കേരള സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ ആയി നിയമിക്കപ്പെട്ട സന്തോഷ് സാറിനു അഭിനന്ദങ്ങൾ
@reld30163 жыл бұрын
Sgk യോടുള്ള സകല ബഹുമാനവും പോയേ പോച്ച്.
@rajeeshrajeesh52392 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@footballmaniac10003 жыл бұрын
കോറന്റീനിൽ ഇരിക്കുന്ന എനിക്ക് ആകെ യുള്ള ആശ്വാസം ഇയാളുടെ ഈ പരിപാടി ആണ്.
@sajupj50433 жыл бұрын
Happy Eid al Adha
@jd9692 жыл бұрын
പല തവണ പോയിട്ടും ഇതുവരെ ഞാൻ ഇത് മുഴുവനും എനിക് കാണാൻ കഴിഞ്ഞിട്ടില്ല..അടുത്ത തവണ എന്തായാലും ഇത് പോയി കാണും.
@vipinns62733 жыл бұрын
സഞ്ചാരം 😍👌👏👍❤
@SHIFT_GAMER3 жыл бұрын
Santosh sir congratulations ❤️
@surendranmukalel96643 жыл бұрын
God bless you sir
@jubairpa84543 жыл бұрын
Namma Bagalkot 😍
@coloursmedia93173 жыл бұрын
സന്തോഷ് ചേട്ടൻ ഇഷ്ടം ❤❤
@ajaynair46263 жыл бұрын
Neelakasha pookkal nullan neeyum porunno❤️
@Rajan-sd5oe3 жыл бұрын
സന്തോഷ് സാർ പറഞ്ഞത് പോലെ അന്ന് കൈയ്യേറ്റക്കാരെ അവിടെ നിന്ന്ഒഴിപ്പിക്കാൻ പറ്റി. പക്ഷെ ഇന്ന് എവിടെയായാലും അത് കേരളത്തിലായാലും എളുപ്പമാണോ ? അല്ല തന്നെ!
@jisthomasthottaan97383 жыл бұрын
Nice BGM.
@abhilarobin11913 жыл бұрын
Sancharam Oru anubhavam 😍
@amalgokul35103 жыл бұрын
എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ... ✨️
@confucius28913 жыл бұрын
Same to you / tnq tnq
@santhulalkp3 жыл бұрын
Incredible india ❤❤❤❤❤
@somanps17923 жыл бұрын
ബദാമിയിലെ ചാലൂക്യർ , കല്യാണിയിലെ ചാലൂക്യർ , പുലികേശി രണ്ടാമൻ രണ്ടാമനെ ഹർഷ വർദ്ധനൻ തോൽപിച്ച യുദ്ധങ്ങൾ , ബദാമിയിലെ ക്ഷേത്രങ്ങൾ ചരിത്ര പുസ്തകങ്ങളിൽ നിന്നും ആർജിച്ച അറിവുകളൾ ,
@bajiuvarkala18733 жыл бұрын
super.................super................
@Ameer-pp5lt3 жыл бұрын
Super india yil anenn parayila
@mohankumarms57253 жыл бұрын
George Kulangara Sir, അങ്ങ് പറഞ്ഞു, നമ്മുടെ കേരളത്തിലെ Archeological sights എന്തുകൊണ്ട് വാതാപിയിലെപോലെ വൃത്തിയായി സൂക്ഷിച്ചുക്കൂടാ എന്ന്. Archeological sights സൂക്ഷിക്കുക എന്ന് പറഞ്ഞാൽ അത് Indian സംസ്കാരം സൂക്ഷിക്കുക എന്ന് ആണ്. Keralam ഭരിക്കുന്ന LDF നോ UDF നോ Indian സംസ്കാരം സൂക്ഷിക്കാൻ താല്പര്യം ഇല്ല. അതു നശിപ്പിക്കാൻ ആണ് താല്പര്യം.
@vishnumohan58133 жыл бұрын
🔥🔥🔥
@sathyanm66603 жыл бұрын
Though I visited Bagalkot about 13 years ago, had no idea about this.
@ourlittleprincess73233 жыл бұрын
Eniyum eppola. Next episode
@academiadeyoutube90153 жыл бұрын
മറ്റ് യാത്രാ പരിപാടികൾ ചരിത്രം ഉറങ്ങുന്ന ഭൂ ഭാഗങ്ങളിലേക്ക് നമ്മളെ കൊണ്ട് എത്തിക്കുന്നു.. ഏന്നാൽ സഞ്ചാരം ആ കാലഘട്ടത്തിലേക്ക് തന്നെയാണ് എത്തിക്കുന്നത്..
@ramisharaj15413 жыл бұрын
Bhootha nadha temple nte back l oru water falls undu..vazhi ariyathathu kondu pokan pattiyilla.. Mazhakkalathu mathre undavan sadyatha ullu.. Asadhya view anu... Arengilum poyittundo? Undekil vazhi parayane... Onnu koodi pokanam...
@renukand503 ай бұрын
മനോഹരമായ പട്ടടയ്ക്കൽ.
@niyaspp56253 жыл бұрын
ഈ ശബ്ദം ആരുടേതാണ്
@noushadfarhan88273 жыл бұрын
അടിപൊളി
@ganeshrock41863 жыл бұрын
ഇത് ബാദാമിയിലെ കാഴ്ചകൾ അല്ലേ. ആയി ഹോളെ , പട്ടടക്കൽ, ബനശങ്കരി, മെയിൻ ബസ്തി . ടിപ്പു സുൽത്താൻ ട്രഷറി . ഞാൻ ബദാമിയിൽ 1992 മുതൽ 1995 വരെ ബദാമി റയിൽവേ സ്റ്റേഷൻ മാസ്റ്ററായി ജോലി ചെയ്തിരുന്നു.
@jalajabhaskar64903 жыл бұрын
It's Pattada kallu...Damodarande da 😀
@drbinutr3 жыл бұрын
Hope the surrounding areas have such cleanliness and beauty like inside the heritage sites..why people around are blind to it..panchyaths should focus on such thing. ASI is doing but local bodies are not doing their job. shame Kanndigas..we can the feel the hot environment that Santhoshji is exposed in those towns for the viewers..
@jayachandran.a2 жыл бұрын
Yes, the panchayat should make the towns air conditioned.
@kunjikkannan99953 жыл бұрын
SGK🌻❤️
@navasac53523 жыл бұрын
good
@sunilkinassery11403 жыл бұрын
😍😍
@jeenas81153 жыл бұрын
👍👍👍❤❤❤❤
@shahullhmd3 жыл бұрын
സഞ്ചരിയുടെ ഡയറീകുറിപ്പിന്റെ ചോദ്യങ്ങൾ അയക്കേണ്ടത് എങ്ങനെ ആണ്???
@jamsheeramb3 жыл бұрын
ee bgm ethaa sugham kelkkan arkelum ariyo
@sahi68763 жыл бұрын
😍😍❤❤👌
@suhail3013 жыл бұрын
❣️❣️❣️❣️
@zareenaabdullazari.58063 жыл бұрын
👌👌👌
@Jabirarshi3 жыл бұрын
👍👍
@babukezhuvalath26953 жыл бұрын
🙏👍👍
@shyamjithshyam11023 жыл бұрын
❤️❤️❤️❤️❤️❤️
@sourabmkalliyan37433 жыл бұрын
❤️
@rohith10013 жыл бұрын
👍
@deemediakerala46043 жыл бұрын
💞💕
@Achayan533 жыл бұрын
👌😘👍
@afreedamir12533 жыл бұрын
💖💖
@rinuurinuu3033 жыл бұрын
വന്നു വന്നു ഞാനും സഫാരി അഡിക്റ്റായി 💞
@harinandans20433 жыл бұрын
E sound arude anu
@RK-xz9fm3 жыл бұрын
💙
@പുണ്യാളൻ666-ഫ3ഠ3 жыл бұрын
😍
@vishadavijayan58903 жыл бұрын
💜
@bharathbhai79553 жыл бұрын
on an impartial observation, v can see tht in kerala public places r being gettoised by . political organisations by thr narrow selfish thinking
@vimalgopiz3 жыл бұрын
വിവിധ മേഖലകളിൽ മഹത്തായ സംഭാവനകൾ നൽകിയ പ്രതിഭാശാലികളെ അടുത്ത പദ്മ അവാർഡിന് ജനങ്ങളുടെ ഭാഗത്ത് നിന്ന് നാമനിർദ്ദേശം നൽകുവാൻ ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്, എന്തുകൊണ്ട് നമുക്കെല്ലാവർക്കും ചരിത്രബോധവും അറിവും പകർന്നു നൽകുന്ന ശ്രീ സന്തോഷ് ജോർജ് കുളങ്ങരയെ ശുപാർശചെയ്തുകൂടാ?
@rakescr37173 жыл бұрын
💐💐💐💐💐 യൂനസ്കോ യിൽ വന്നിട്ടും ഭാരതത്തിന്റ ലോക അത്ഭുത ലിസ്റ്റിൽ കൊടുക്കുന്നത് കാണാൻ ഇല്ല ഇതു ഒന്നും 🤔🤔🤔🤔
@asishkp58813 жыл бұрын
വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു
@abuziyad63323 жыл бұрын
ഹായ്സർ
@muhammedsherif77963 жыл бұрын
കർണാടകയിൽ ടിപ്പുവിന്റ കോട്ടകളുടെയും വാസ സ്ഥലങ്ങളുടെയും അവസ്ഥ കൂടി കാണിക്കു അപ്പോഴറിയാം ആർക്കിയോളജിക്കലിന്റെ മഹത്വം
@jalajabhaskar64903 жыл бұрын
Manassilayilla 🤔
@muhammedsherif77963 жыл бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@deepblue36823 жыл бұрын
@@muhammedsherif7796 ടിപ്പുവിന്റെ സമ്മർ പാലസ് kandittundo?.. !.
@akhileshakhi45992 жыл бұрын
Evar enta eppozum vargeeyata parayunnath verdeala ivare aarkum ishtamalatathu