No video

Sancharam | By Santhosh George Kulangara | Nashik 04 | Safari TV

  Рет қаралды 186,885

Safari

Safari

Күн бұрын

Santhosh George Kulangara | Sancharam | Malayalam | Nashik | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #baroda #india #indiansancharam #nashik #statueofunity #worldtalleststatue #foodstreetindia #streetfood
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 569
@maheshmahi4431
@maheshmahi4431 6 ай бұрын
എന്റെ കന്നി വോട്ട് 2009 ലോകസഭാ തിരഞ്ഞെടുപ്പിലായിരുന്നു. അക്കാലത്ത് ബിജെപി യെ സപ്പോർട്ട് ചെയ്ത് സംസാരിച്ചതിന് കൂട്ടുകാരോടും ബന്ധുക്കളോടും തർക്കിക്കേണ്ടി വന്നു, പലരും ഒറ്റപ്പെടുത്തി. എന്നിട്ടും ഞാൻ എന്റെ കന്നി വോട്ട് ബിജെപിയ്ക്ക് ചെയ്തു❤. അന്ന് എൽ കെ അദ്വാനി ആയിരുന്നു ബിജെപിയുടെ പ്രധാന മന്ത്രി സ്ഥാനാർഥി, പക്ഷേ യുപിഎ ജയിച്ചു, മൻമോഹൻ സിംഗ് വീണ്ടും പ്രധാന മന്ത്രി ആയി. ഇന്ന് 2024 അന്നും പിന്നീടും എന്നെ എതിർത്ത പലരും ഇന്ന് ബിജെപി ഫാൻസ് ആയി, ബിജെപിയെ സപ്പോർട്ട് ചെയ്ത് വാതോരാതെ സംസാരിക്കും, ഞാൻ ഒന്നും പറയില്ല, സന്തോഷത്തോടെ കേട്ടിരിക്കും😊
@peterselvaraj7022
@peterselvaraj7022 6 ай бұрын
ആ കന്നി വോട്ടിന് வணக்கம் 😅
@suraj2533
@suraj2533 6 ай бұрын
Njan 2014 and 2019 bjp ku cheyth illa, but ithavana cheyyum ennu urappichittund. 🎉
@maxpixmedia2319
@maxpixmedia2319 6 ай бұрын
Ingore No:1 prabudhar,they are sedated by kammis.
@user-ws2ny5pt5p
@user-ws2ny5pt5p 17 күн бұрын
ഇന്ന് ആ നോർത്തിന്തൃൻ ഫാൻസിനൊക്കെ പട്ടിണിയും തൊഴില്ലായിമായും കൊണ്ട് ബിജെപി യേ എതിർത്ത് വോട്ട് ചെയ്ത് തൊടങ്ങി ഇനി കേരളത്തിലുളള നിന്ന പോലുള്ള ജാതികോമരം സുരേഷ് ഗോവിയെ സപ്പോർട്ട് ചെയ്യുന്നവർക് കൂടി വെളിപാട് എത്താനുണ്ട്
@maheshmahi4431
@maheshmahi4431 17 күн бұрын
@@user-ws2ny5pt5p ഉത്തരേന്ത്യയിൽ ചിലയിടങ്ങളിൽ ബിജെപി തിരിച്ചടി നേരിട്ടു. അവർ കാരണം കണ്ടെത്തി തിരുത്തും, ശക്തമായി തിരിച്ചു വരും. ബിജെപി എത്ര നല്ല കാര്യം ചെയ്താലും നീയൊന്നും ബിജെപി ക് വോട്ട് ചെയ്യില്ല . മതത്തിന്റെ കണ്ണടയിലൂടെ മാത്രം ലോകത്തെ കാണുന്ന മതം തിന്നു ജീവിക്കുന്ന നിന്നെ പോലുള്ള മതതീവ്രവാദികളുടെ വോട്ട് ബിജെപിക്ക് വേണ്ട.
@rajeshlekshmanan1388
@rajeshlekshmanan1388 6 ай бұрын
10 വർഷം കൊണ്ട് ഇന്ത്യയിലെ റോഡ്. റെയിൽ. മൊത്തത്തിൽ ഒത്തിരി വികസനം കാണാൻ പറ്റുന്നു 👍👍👍
@keralanaturelover196
@keralanaturelover196 6 ай бұрын
😂😂1409 built by maharashtra state road development corporation not by central govt
@73635p
@73635p 6 ай бұрын
​@@keralanaturelover196മൊത്തത്തിൽ നോക്കിയാൽ കാണാം
@ashkart.k5006
@ashkart.k5006 6 ай бұрын
😂😂😂
@prs8031
@prs8031 6 ай бұрын
കോൺഗ്രസ് എന്ന് waste party നശിക്കണം
@Entha391
@Entha391 6 ай бұрын
Infrastructure is great but public transport facilities and flight journeys are horrible..
@azeesazees4153
@azeesazees4153 6 ай бұрын
10 വർഷം കൊണ്ട് ഇന്ത്യയുടെ അടിസ്ഥാന വികസനങ്ങൾ വലിയ മാറ്റങ്ങൾ ത്വരിത ഗതിയിൽ നടക്കുന്നു, railway,road,air and water transportation എല്ലാ മേഖലകളിലും വൻ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നു അവ നടപ്പിലാക്കുന്നു. ഇന്ത്യയിൽ ഒട്ടാകെ നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേക പാതകൾ വരുന്നു, വ്യവസായ മേഖലകളെ ബന്ധിപ്പിച്ച് ചരക്ക് തീവണ്ടികൾ ഓടുന്നു അതിന് വേണ്ടി പ്രത്യേക പാളങ്ങളും തീവണ്ടികളിലും ഉണ്ടാക്കുന്നു. അടിമുടി മാറുന്നു നമ്മുടെ രാജ്യം......എൻ്റെ രാജ്യം വളരുന്നു ......❤
@arunkumar-gf8jl
@arunkumar-gf8jl 6 ай бұрын
ഒന്നിനെങ്കിലും കണ്ടല്ലോ
@user-vm4le8zu8q
@user-vm4le8zu8q 6 ай бұрын
പട്ടിണി കിടക്കുന്ന ഒരുപാടുകൾ ഈ രാജ്യത്തെ ഉണ്ട് അതിനെ പറ്റി കേന്ദ്ര സർക്കാർ ഒരു തീരുമാനവും എടുത്തില്ല
@arunkumar-gf8jl
@arunkumar-gf8jl 6 ай бұрын
70 വർഷം ഭരിച്ചിരുന്ന പട്ടിണി മാറ്റാൻ കഴിഞ്ഞില്ലേ
@imraniqbal7447
@imraniqbal7447 6 ай бұрын
@@user-vm4le8zu8q ചോറ് ഉരുട്ടി വിഴുങ്ങികൊണ്ടിരുന്നാല്‍ സൊമാലിയ പോലെ ആകും. എല്ലാം നടക്കണം.
@mckck338
@mckck338 6 ай бұрын
@@user-vm4le8zu8qസരി ...പട്ടിണി മാറ്റാൻ പിന്നെ എന്താണാവോ ചെയേണ്ടത്‌ 😂..പട്ടിണി മാറണമെങ്കിൽ വികസനം വരണമെന്ന ബേസിക്‌ ക്നോളജ്‌ പോലും ഇല്ലാത്ത മന്ദ ബുദ്ധികളാണു മലയാളികൾ 😂
@Slayer123-g6v
@Slayer123-g6v 6 ай бұрын
മോദി സർക്കാരിൻ്റെ 10 വർഷത്തിൽ വളരെ അധികം ഇൻവെസ്റ്റ്മൻ്റ് നടത്തിയിട്ടുണ്ട് അടിസ്ഥാന സൗകര്യ വികസനത്തിന് ഞാൻ പറയും ഇവർ തന്നെ ഇനിയും ഭരണം കിട്ടട്ടെ 🙏🤞🤞
@SavadkSavad-zv8hh
@SavadkSavad-zv8hh 6 ай бұрын
ഒൻപതു വർഷം മുൻപ് താങ്കൾ ഇതിലെയൊക്കെ.. പോയിരുന്നോ.... 🤣🤣
@azeesazees4153
@azeesazees4153 6 ай бұрын
​@@SavadkSavad-zv8hh65 വർഷം ഭരിച്ചിട്ടും അടിസ്ഥാന സൗകര്യ വികസനത്തിന് upa sarkkar പരാജയം ആയിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇത്തരം വികസനങ്ങൾ...😊
@Slayer123-g6v
@Slayer123-g6v 6 ай бұрын
@@SavadkSavad-zv8hh സവാദ് ഇക്ക ഞാൻ ഈ മേഖലയിൽ വർക് ചെയ്യുന്ന ആളാണ് അത് കൊണ്ട അറിയാം 🙏🙏
@sakkeerhussain7715
@sakkeerhussain7715 6 ай бұрын
കോർപ്പറേറ്റ് കമ്പനി ടോൾ പിരിച്ചു ഒരു പങ്ക് ബിജെപി കൊടുത്താൽ മതി
@tubeamv4275
@tubeamv4275 6 ай бұрын
​@@SavadkSavad-zv8hhsanthosh George Kulangara parayunnath thaney mone full kettal mathi ippozhathey India yil nalla mattam.Pinnae expressway okkae Modi yudey sarkar cheythathu aanu.😂😂😂😂 Ithinu mune keralathil okkae niyokkey sudapi mammad maru kaliyaakiya statue of unity sancharithil kaanichittu und athu onnu kandu nokku.😂😂😂😂😂😂 Pinnae ithokkey njnum poittu und.Entae oru malayali muslim friend um und avidey.Avan oru BJP supporter aanu😂😂😂😂😂
@remith8501
@remith8501 6 ай бұрын
രാജ്യത്തിന്റെ infrastructure എത്ര മാത്രം മാറിയിരിക്കുന്നു. എക്സ്പ്രസ് വേ Superb❤❤ സഞ്ചാരത്തിലൂടെ ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം !
@user-ws2ny5pt5p
@user-ws2ny5pt5p 17 күн бұрын
ഇത് ഒക്കെ upa സർക്കാരിന്റ പ്രോഗ്ജെറ്റുകൾ ആണ് ഇതിന്റ വർക്ക് തുടങ്ങി 4മാസം ആവുമ്പയേക്കും ബരണം പോയി
@sreeragkp3122
@sreeragkp3122 6 ай бұрын
റോഡൊക്കെ എന്താ പൊളി 😍😍😍 മോദിജി 🧡🧡
@shaijukb6784
@shaijukb6784 6 ай бұрын
ഞാൻ കഴിഞ്ഞ മാസം പോയിരുന്നു. അടിപൊളി ആണ്.മഹാരാഷ്ട്രയിൽ പോകുകയാണെങ്കിൽ എല്ലോറയിൽ തീർച്ചയായും പോവണം.
@johnutube5651
@johnutube5651 6 ай бұрын
എന്നാത്തിന് ? പണ്ട് കാലത്ത് മല വെട്ടി ദേവാലയം പണിതു. അത് youTbe ൽ കണ്ടാൽ മതി. പുതിയതായി എന്തെങ്കിലും കാണണം.
@anishca8620
@anishca8620 6 ай бұрын
നിധിൻ ഗഡ്ഗരി ❤️
@keralanaturelover196
@keralanaturelover196 6 ай бұрын
😂 maharashtra statw highway
@macarangacapensis2283
@macarangacapensis2283 6 ай бұрын
cry @@keralanaturelover196
@Suhail_c.k
@Suhail_c.k 6 ай бұрын
​@@keralanaturelover196this express way is made under gadkari Nitin gadkari was Maharashtra pwd minister
@adarshps9465
@adarshps9465 6 ай бұрын
​@@keralanaturelover196get ur brain clean bro
@naveenraramparambil7819
@naveenraramparambil7819 5 ай бұрын
​@@keralanaturelover196എടാ മാങ്ങാത്തൊലിയ MSRDC ഏറ്റവും കൂടുതൽ അടിപൊളി പ്രൊജക്റ്റ്‌ ചെയ്തത് nitin gadkari സ്റ്റേറ്റ് PWD മിനിസ്റ്റർ ആയ ടൈം ആണ് പോയി കുറെ ബോധം വെച്ചിട്ട് വാ
@Dharma.win.always
@Dharma.win.always 6 ай бұрын
ഇതാണ് വികസനം... മോദി 🎉🎉
@keralanaturelover196
@keralanaturelover196 6 ай бұрын
Maharashtra state road
@Dharma.win.always
@Dharma.win.always 6 ай бұрын
@@keralanaturelover196 express way , national high way , state high way ...എന്താണ് എന്ന് അറിയില്ല അല്ലെ...
@naveenraramparambil7819
@naveenraramparambil7819 5 ай бұрын
​@@Dharma.win.always Maharashtra roads bridges okke ithrayum adipoli ayath msrdc Karanam aan Athil nitin gadkari de State minister aya time pank valare valutham BJP played viral role But Maharashtra was always like that
@Varian_t
@Varian_t 6 ай бұрын
ഭാരതം മാറിയിരിക്കുന്നു... ❤❤
@muhammedfairoos4322
@muhammedfairoos4322 6 ай бұрын
ഗുജറാത്ത്‌ ലൂടെ യുള്ള വിഡീയോ കാണൂ
@keralanaturelover196
@keralanaturelover196 6 ай бұрын
😂😂 maharashtra govt built roads
@ashkart.k5006
@ashkart.k5006 6 ай бұрын
അതെ അതെ ദാരിദ്രവും തൊയിൽ ഇല്ലായ്മയും കൂടി 😂😂😂
@amal43201
@amal43201 6 ай бұрын
​@@muhammedfairoos4322 kandu bro ividuth adimakal parayunnathalla sathyam ennu manassilayi😂
@amal43201
@amal43201 6 ай бұрын
​​@@muhammedfairoos4322 kakkathoorana prathima vikasanam illatha City pootipokunna company ithellam kandu🤣🤣
@nofal5525
@nofal5525 6 ай бұрын
Nitin gadakari visionoery leader. പുള്ളി nagpur മണ്ഡലത്തിലെ ആളാണ്. Nagpurilil തന്നെ cityil നല്ല രീതിയിൽ metro rail double ducker roed ഒരേ പോലെ പണിതിട്ടുണ്ട്
@keralanaturelover196
@keralanaturelover196 6 ай бұрын
Man built by Maharashtra State Road Development Coorporation not Central govt. Maharashtra rich govt. See 1409 timing
@arunpp8607
@arunpp8607 6 ай бұрын
​@@keralanaturelover196 നല്ല കരച്ചിൽ ആണല്ലോ മഹാരാഷ്ട്ര യും ഹിന്ദു പാർട്ടി തന്നെ ആണ് ഭരിക്കുന്നത് 😂
@sabual6193
@sabual6193 6 ай бұрын
ഏത് പാർട്ടി ആയാലും കാലത്തിനു അനുസരിച്ച് സ്വാഭാവിക മാറ്റം ഉണ്ടാവും 🤔 എന്നാല് ഹിന്ദു തീവ്രവാദികളുടെ ഭരണത്തിൽ മനുഷ്യന് ജീവിക്കാൻ പട്ടുന്നോ ⁉️🤔
@sakkeerhussain7715
@sakkeerhussain7715 6 ай бұрын
കോർപ്പറേറ്റ് കമ്പനി ടോൾ പിരിച്ചു ഒരു പങ്ക് ബിജെപി കൊടുത്താൽ മതി
@Sooraj8590
@Sooraj8590 6 ай бұрын
​@@keralanaturelover196Maharashtra പിന്നെ പിണറായി ആണല്ലേ ഭരിക്കുന്നത് 😂
@dranonymous1720
@dranonymous1720 6 ай бұрын
Le restaurant chettan: സർ മെൻഷൻ ചെയ്യണം ഹോട്ടൽ Le SGK:വില അല്പം കൂടുതലാണ് 😂😅epic
@saifykumar
@saifykumar 6 ай бұрын
😂😂
@sreeragkp3122
@sreeragkp3122 6 ай бұрын
😄😄😄
@alankurianjames2644
@alankurianjames2644 6 ай бұрын
😂😂
@adithmohan8109
@adithmohan8109 6 ай бұрын
😂😂
@ashackishor7031
@ashackishor7031 6 ай бұрын
😂😂😂
@enlightnedsoul4124
@enlightnedsoul4124 6 ай бұрын
ഡിഗ്രിക്ക് പഠിച്ച ഉറ്റ കൂട്ടുകാരൻ സംഘി വാതം പറഞ്ഞു തുടങ്ങിയപ്പോൾ അന്ന് ഞാൻ അടിച്ചു പിരിഞ്ഞു.. ഇന്ന് ഞാൻ അതിൽ ഒരുപാട് regret ചെയ്യുന്നുണ്ട്... ഇന്ന് ഞാനും ഒരു കട്ട സംഘിയാണ്..
@Solenomads
@Solenomads 6 ай бұрын
Nammude naadine snehikkaan Sanghi akendi varunnu ennath oru thiricharivaanu.. Abhimaanam❤
@mrraam2151
@mrraam2151 6 ай бұрын
Same😊
@Thankan6969
@Thankan6969 6 ай бұрын
Njanum😢
@binoy2345
@binoy2345 6 ай бұрын
Me too🧡
@suryastudio1154
@suryastudio1154 6 ай бұрын
സംഘിവാദം ആണ് വാതം അല്ല.
@hareesh9553
@hareesh9553 6 ай бұрын
എന്തൊക്കെ പറഞ്ഞാലും രാജ്യത്ത് വികസനം ഉണ്ടായത് മോദി സർക്കാരിന്റെ കാലത്ത് തന്നെ ആണു....
@alimathary1304
@alimathary1304 6 ай бұрын
🤡🤳
@parveendivakaran7901
@parveendivakaran7901 6 ай бұрын
അതേ
@keralanaturelover196
@keralanaturelover196 6 ай бұрын
Built by sivasena thakkwry maharashtra govt
@mmk1315
@mmk1315 6 ай бұрын
Uluppundo ithra pettanu ellam marakkan..india innu kaanuna nilayil ninnathu modi vannapo aano? Athinu munne ee rajyam oru nettavum undakittille?.. india pattini kidannu marichiruna kaalathil ninnu ee kanuna reethiyileku vannathu Ella govtum nalle pole sramichittanu.. America ethirthappozhum nuclear power aayi mariyathu modi paranjittala.. innu defence sector muzhuvan annu undaki eduthathinte baakki aanu.
@sreeragkp3122
@sreeragkp3122 6 ай бұрын
സത്യം 💯💯💯💯
@sasikumarnair4688
@sasikumarnair4688 6 ай бұрын
വളരെ വർഷങ്ങൾക്കു മുൻപ് മുംബൈയിൽ നിന്നും പൂനെയിൽ എത്താൻ പഴയ ഹൈവേയിൽ കൂടി എഴ് എട്ട് മണിക്കൂർ എടുക്കുമായിരുന്നു. ശ്രീ നിതിൻ ഗഡ്കരി മഹാരാഷ്ട്രയിൽ ഗതാഗത മന്ത്രി ആയപ്പോൾ മുംബൈയിക്കും പൂനെക്കും ഇടയിൽ പുതിയ ഒരു എക്സ്പ്രസ് ഹൈവേ നിർമ്മിച്ചു. ഇപ്പോൾ എത്ര മാറ്റം വന്നിരിക്കുന്നു. ശ്രീ നിതിൻ ഗഡ്കരി സാറിന് ബിഗ് സല്യൂട്ട്
@antonychangan8094
@antonychangan8094 6 ай бұрын
ഒരുപാട് ആളുകൾക്ക് പോകാനായി പറ്റില്ല. ഞങ്ങൾ ഇപ്പൊൾ അവിടെ പോയത് പോലെ തന്നെ. നന്ദി .
@sarathkumarvs301
@sarathkumarvs301 6 ай бұрын
മോദി സര്ക്കാർ ഇപ്പോളും ഒന്നാമത് എത്താൻ നോക്കുന്ന വ്യക്തി. ❤ ആദ്യ ബുള്ളറ്റ് ട്രെയിൻ, ആദ്യ ആധുനിക ട്രെയിൻ- വന്ദേ ഭാരത്,ആദ്യ RRTS നമോ ഭാരത്, ഏറ്റവും നീളം കൂടിയ express way Mumbai Delhi 1300 km, ആദ്യ 14 ലൈൻ എക്സ്പ്രസ്സ് വേ delhi Meerut, ഏറ്റവും നീളം കൂടിയ കടൽ പാലം adal Sethu, ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ - atal tunnel, ഏറ്റവും വലിയ റെയിൽവേ ബ്രിഡ്ജ് - Chernab,.ഏറ്റവും വലിയ പ്രതിമ Patel statue, ഏറ്റവും വലിയ ഓഫീസ് Gujarat diamond, ഏറ്റവും വലിയ ഓൺലൈൻ transaction നടക്കുന്നത് ഇന്ത്യയിൽ, ...etc
@keralanaturelover196
@keralanaturelover196 6 ай бұрын
😂maharashtra statw highway
@sarathkumarvs301
@sarathkumarvs301 6 ай бұрын
@@keralanaturelover196 മഹാരാഷ്ട്ര എൻഡിഎ ആണ്
@rajesh_k97
@rajesh_k97 6 ай бұрын
ഇയാള് എല്ലാ സ്ഥലത്തും കേറി കരയുവാണല്ലോ... Expressway um നല്ല റോഡും കാണാൻ തുടങ്ങിയത് A B Vajpayee Govt. വന്നതിന് ശേഷം... അതിന് ശേഷം 2014 കഴിഞ്ഞ് കുറെ അധികം expressway um road um പണിയാൻ തുടങ്ങി.. Maharashtra Govt NDA സഖ്യം ആണ് ഭരിക്കുന്നത്.. മാത്രമല്ല ഇടക്ക് Govt മാറിയപ്പോൾ Bullet train nu Venda Bhoomi polum കണ്ടെത്താത്ത UPA/INDI alliance ആണ്.. so കൂടുതൽ decoration onnum Venda... Settan വിയർക്കും താങ്ങി നിൽക്കാൻ.. @@keralanaturelover196
@Karthika-n87
@Karthika-n87 6 ай бұрын
സഞ്ചാരം ♥️
@krishnendranchandran6865
@krishnendranchandran6865 6 ай бұрын
മോഡി ഗവണ്മെന്റ് 👍👌👌🇮🇳❤️
@Govinda-Mamukoya
@Govinda-Mamukoya 6 ай бұрын
എൻ്റെ ഇന്ത്യ❤
@manojpillai19781
@manojpillai19781 6 ай бұрын
മോഡി ടെ ഗ്യാരണ്ടി 👌
@balumon5851
@balumon5851 6 ай бұрын
മോദി ♥️♥️♥️🎉🎉🎉
@vivekwild5739
@vivekwild5739 6 ай бұрын
മിസ്റ്റർ സന്തോഷ് ജോർജ് താങ്കളെ ഇനി ഒരു സംഘി ആക്കാൻ സാധ്യതയുണ്ട്😅
@athira2126
@athira2126 6 ай бұрын
ആക്കാൻ സാധ്യത അല്ല... ആക്കി kazhinju 😢😢 നല്ലത് കണ്ടാൽ accept ചെയ്യാൻ പറ്റാത്ത രീതിയിൽ കേരള സമൂഹം മാറി കഴിഞ്ഞിരിക്കുന്നു.... ഇതിലെ തന്നെ ഗ്രാമങ്ങൾ കാണുമ്പോ enik central Govt nod പുച്ഛം thonnarund... Parayarum und... Athpole development und അത് അംഗീകരിക്കാൻ pattanam... ഒറ്റ അടിക്ക് ദാരിദ്ര്യം ഉന്മൂലനം ചെയ്യുവാൻ ആർക്കും സാധിക്കില്ല അതിന് വികസനം ഉണ്ടാവണം.... ആരോട് പറയാൻ ആര് കേൾക്കാൻ....
@divinewind6313
@divinewind6313 6 ай бұрын
@@athira2126 Nalla oru road panithal baki ellam automatic aayit varum.
@worldhotnews4183
@worldhotnews4183 6 ай бұрын
കേരളം പോലെ സമഗ്ര വികസനം ഇന്ത്യയിൽ ഇല്ല. 4 എക്സ്പ്രസ്സ് ഹൈവെ,മെട്രോ കൊണ്ട് മാത്രം കാര്യമില്ല. ചൈന പോലെ ഗ്രാമങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ വരണം.
@ajstatus9014
@ajstatus9014 6 ай бұрын
​@@worldhotnews4183samayam edukkum, atleast nalla road enkilum und india il, Kerala thila kuzhiyulla road allallo
@arunpp8607
@arunpp8607 6 ай бұрын
​@@worldhotnews4183ഇതിൽ ഗ്രാമങ്ങൾ എല്ലാം നല്ല നിലവാരത്തിൽ ആണ് ഉള്ളത് വീഡിയോ കണ്ടില്ലേ അതുപോലെ എല്ലാം ആവും ഒരുനാൾ സമയം എടുക്കും
@salukdytravelvlogs155
@salukdytravelvlogs155 6 ай бұрын
ഹോട്ടൽ ഉടമ ഹോട്ടലിനെ കുറിച്ച് പറയണം എന്ന് പറഞ്ഞപ്പോൾ എന്തായാലും റൈറ്റ് കുറച്ച് കൂടുതലാണ്😂❤safari ❤
@nabros8337
@nabros8337 6 ай бұрын
😂
@raavan71
@raavan71 6 ай бұрын
vendayirunnu...paavam hotel owner..
@user-yh8op2cj4i
@user-yh8op2cj4i 6 ай бұрын
Correct ആയി കാര്യം പറഞ്ഞു
@jayaviju
@jayaviju 6 ай бұрын
😂
@user-pd9hm6ru9t
@user-pd9hm6ru9t 6 ай бұрын
നെഹ്‌റു വിന്റെ സ്വപ്നം എന്ന കമന്റ്‌ വന്നില്ലേ
@vishnujayakumar1467
@vishnujayakumar1467 6 ай бұрын
Nithin gadkari 🔥🔥🥰👌🏻
@tomsvarkey355
@tomsvarkey355 6 ай бұрын
എന്താണെങ്കിലും ഹോട്ടലിനെ കുറിച്ച് പറയാം എന്ന് ഏറ്റു. ഇവിടെ rate കൂടുതലാണ് 😅
@ajmaljamal2856
@ajmaljamal2856 6 ай бұрын
😂😂
@shibuparavurremani2939
@shibuparavurremani2939 6 ай бұрын
😂😂😂😂😂😂
@random_videos_taken_in_mobile
@random_videos_taken_in_mobile 6 ай бұрын
🤣
@rahula1029
@rahula1029 6 ай бұрын
അഴിമതി ഇല്ലാതെ മോഡി ഇന്ത്യയെ മുന്നോട്ട് നയിക്കുന്നു.. 😍
@user-jy5cw3yx2m
@user-jy5cw3yx2m 4 ай бұрын
ha haha
@4bcd4bcd
@4bcd4bcd 6 ай бұрын
Express way 😮😯
@danielmathews598
@danielmathews598 6 ай бұрын
Love to my Nashik and its people. My home from 1993 to 2022.❤
@unnikmarar
@unnikmarar 6 ай бұрын
Outside kerala.. almost all roads are great.. I stayed in KA, TN,. AP and now in MH.
@naveenraramparambil7819
@naveenraramparambil7819 5 ай бұрын
Now in MH?😂 Ap karnatka Tamil roads onum MH roads nte level illa North Karnataka okke up aan
@Intothenaturewithme
@Intothenaturewithme 6 ай бұрын
❤️ജയ് ഹിന്ദ് 🙏🏻
@user-wi9og2xj8c
@user-wi9og2xj8c 6 ай бұрын
Narendra Modi government ❤ and Nitin Gadkari❤
@keralanaturelover196
@keralanaturelover196 6 ай бұрын
😂why😂😂
@rahulradhu1029
@rahulradhu1029 6 ай бұрын
മോദി നിതിൻ ഗഡ്കരി എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
@Happylifekerala
@Happylifekerala 6 ай бұрын
നല്ല റോഡുകളും അവയിൽ റോഡ് നിയമങ്ങൾ പാലിക്കുന്ന ഇന്ത്യക്കാരും ഉള്ള കിനാശ്ശേരിയാണ് സന്തോഷേട്ടാ എന്റെ ഏറ്റവും വലിയ സ്വപ്നം 😂😂😂😂
@leader7021
@leader7021 6 ай бұрын
This channel is amazing, I don't know any one shoot this type of vlogs in india,this is very knowledgeable than entertainment!safari 👍
@shajudheens2992
@shajudheens2992 6 ай бұрын
I have been travelled in this route several times it is scenic road
@zeus283
@zeus283 6 ай бұрын
60 വർഷം കോൺഗ്രസ്സ് ഭരിച്ച ഇന്ത്യ വികസന മുരഡിപ്പിൽ നിന്നും കരകയറികൊടിരികുന്നു. ബിജെപി ഇനിയും തുടരട്ടെ.
@sakkeerhussain7715
@sakkeerhussain7715 6 ай бұрын
കോർപ്പറേറ്റ് കമ്പനി ടോൾ പിരിച്ചു ഒരു പങ്ക് ബിജെപി കൊടുത്താൽ മതി
@enlightnedsoul4124
@enlightnedsoul4124 6 ай бұрын
​@@sakkeerhussain7715നീ പോവണ്ട.. Toll കൊടുക്കാൻ കഴിവുള്ളവർ പോയാൽ മതി
@SajiSajir-mm5pg
@SajiSajir-mm5pg 6 ай бұрын
​​​@@sakkeerhussain7715ലോകത്ത് സമ്പന്ന രാജ്യങ്ങളിലും ടോൾ ഉണ്ട്.. ഈ ടോൾ ഈടാക്കി എന്തുകൊണ്ട് മുൻപ് ഭരിച്ചവർ ചെയ്തില്ല.. അതോ ടോൾ കണ്ടുപിടിച്ചത് ബിജെപി ആയിരിക്കും അല്ലേ 😮
@S.k.k.indian
@S.k.k.indian 6 ай бұрын
@@sakkeerhussain7715ikka toll roadil keranda vere roadil poya mathi. Toll kodukan madiyanekil..
@keralanaturelover196
@keralanaturelover196 6 ай бұрын
Konkon railway congress
@antoinegriezmann4147
@antoinegriezmann4147 6 ай бұрын
SGK യുടെ നാഗാലാണ്ട് , അരുണാചൽ , മിസോറാം യാത്രകൾക്കായി കാത്തിരിക്കുന്നു
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 6 ай бұрын
മണിപ്പൂർ, മണിപ്പൂർ
@arunnjose8123
@arunnjose8123 6 ай бұрын
Sanjaram ❤️ safari ❤️ santhosh ❤️
@jineshkv3039
@jineshkv3039 6 ай бұрын
Amazing india 🥰🥰
@swaroopraj4361
@swaroopraj4361 6 ай бұрын
Njan poyittund 🤗
@Sky56438
@Sky56438 6 ай бұрын
ഇത് കണ്ട് കേരളത്തെ കുറ്റം പറയുന്നവരോട് ഒന്നെ പറയാനുള്ളൂ . ഇന്ത്യയിൽ ആദ്യം വ്യവസായ വത്കരണം നടന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര ഇന്ന് ലോകത്തിലെ തന്നെ ബ്രാൻഡുകളുടെ സംഗമമായ വലിയ സിറ്റിയാണ് മുംബൈ . വരുമാനം കൊണ്ട് വളരെയേറെ മുന്നിലാണ് മഹാരാഷ്ട്ര . എന്നിട്ടും അവിടെ ധാരാവി പോലുള്ള വൃത്തികെട്ട ചേരികളും ഉണ്ടന്ന് അറിയുക . കേരളത്തിൽ നിന്നും പണ്ട് ധാരാളം ആളുകൾ പഴയ ബോംബെക്ക് പോകുമായിരുന്നു . ഗൾഫ് എന്ന വലിയ കവാടം നമുക്ക് മുന്നിൽ തുറന്നപ്പോൾ നമ്മുടെ നാടിൻ്റെ മുഖച്ഛായ തന്നെ മാറി . മലയാളിയുടെ സാഹോദര്യത്തിന്റെ ഫലമായി ഗൾഫിൽ എത്തി കരതൊട്ട ഓരോ വ്യക്തിയും സ്വന്തം മതവും ജാതിയും നോക്കാതെ ഓരോരുത്തരേ അവിടെ എത്തിച്ചു കരക്കടുപ്പിച്ചു രക്ഷപ്പെടുത്തി . അതാണ് നമ്മുടെ കേരളം . അതിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും പങ്കില്ല കാരണം ഇവരെല്ലാം ഭരിച്ച മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥ നമ്മൾ അറിയുന്നതല്ലെ .
@rocknrole7212
@rocknrole7212 6 ай бұрын
Gujratil poyi vaa
@gokulgokulshajikumar3877
@gokulgokulshajikumar3877 6 ай бұрын
ധാരാവി യിൽ കിടക്കുന്നത് കൂടുതലും തമിഴ്ന്മാർ ആണ് bro 👍
@keralanaturelover196
@keralanaturelover196 6 ай бұрын
​@@rocknrole7212😂 gujrat 80 percent poor
@jayachandran.a
@jayachandran.a 4 ай бұрын
SGK should have spent a full day at the Ellora caves and showcased its magnitude and majesty for the viewers. This is meant to be a documentary for future generations.
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 6 ай бұрын
എക്സ്പ്രസ് വേ കേരളത്തിൽ വന്നിരുന്നെങ്കിൽ കേരളം രണ്ടായി പിളർന്ന് പോയേനേ. രണ്ട് ഭാഗത്തും രണ്ട് തരം സംസ്കാരം ആയി മാറും. ഒരു ഭാഗത്തെ പശുക്കൾക്ക് മറുഭാഗത്ത് പോയി പുല്ല് തിന്നാൻ പറ്റാതെ വന്നേനേ. അത് കർഷകരെ വലിയ ബുദ്ധിമുട്ടിലാക്കും. നിർദ്ദിഷ്ട എക്സ്പ്രസ് ഹൈവേയെ എതിർത്ത് തോൽപിച്ച് ഈ നാട്ടിലെ സംസ്കാരത്തെയും കർഷകരെയും രക്ഷിച്ച ഇടത്പക്ഷ പാർട്ടികൾക്ക് പ്രത്യേകിച്ച് സിപിഐഎംന് ആയിരം ചുവപ്പൻ അഭിവാദ്യങ്ങൾ😡😡😍😍🤣🤣🤣😢😢😭😭😭
@cr8114
@cr8114 6 ай бұрын
join bjp biriyani medichu tharam
@Adarshkumar-te8dw
@Adarshkumar-te8dw 6 ай бұрын
Please vote for BJP 🙏
@keralanaturelover196
@keralanaturelover196 6 ай бұрын
​@@Adarshkumar-te8dw😂 roads built by Maharashtra state road development corporation not india
@rajurraveendrakurup3298
@rajurraveendrakurup3298 6 ай бұрын
​@@keralanaturelover196അവിടെ cpm ആണല്ലോ ഭരിക്കുന്നെ 😂😂
@ashasreekumar8359
@ashasreekumar8359 6 ай бұрын
​@@keralanaturelover196express way കേന്ദ്രസർക്കാരാണ് ചെയ്യുന്നത്.
@farooquefarooque4034
@farooquefarooque4034 6 ай бұрын
എക്സ്പറസ് ഹെവേയുടെ കാരണഠ പറഞ് mkമുനീറിനെതിരെ തിരിഞ ഞാൻ😂😢
@mohanrajnair865
@mohanrajnair865 5 ай бұрын
Thirinjirippu തുടരണം .
@bijujohn1783
@bijujohn1783 6 ай бұрын
Welcome to Nashik SGK
@tomshelby-edit666
@tomshelby-edit666 6 ай бұрын
10:02 ah best promotion 😂
@johnsoncheeramban7467
@johnsoncheeramban7467 6 ай бұрын
SGK, താങ്ങളുടെ വീഡിയോകൾ really informative. താങ്ങളെപ്പോലെ ആകാൻ വേണ്ടി കുറെ പേർ travel blogs ഉണ്ടാക്കി ഇറങ്ങിയിട്ടുണ്ട്. മിക്കവരുടെയും മഹാബോറാണ്........
@Anilkumar-kt1qi
@Anilkumar-kt1qi 6 ай бұрын
ശരിയാ... ആദ്യ സീൻ തന്നെ മതിയാകും ക്വാളിറ്റി അറിയാൻ
@mohennarayen7158
@mohennarayen7158 6 ай бұрын
❤great safari of India..a channel for real time experience ❤❤❤🌹🧡🙏💐
@Vks1992
@Vks1992 6 ай бұрын
Express way il traffic anusarikkunna ota kaaryam madhy..oru nalla planning ulla road naadineyum janangaleyum engane maatunnu ennu.. developments that we never seen before like this..vivarom kazhivum ulla gov undayal ithokke nadakkum..allathavar seat nu vendi thammil thalliyum..kuduma business vikasippichum naadu mudikkum
@vishnukp876
@vishnukp876 6 ай бұрын
മോഡി ❤
@MidhunCR00
@MidhunCR00 6 ай бұрын
Bharath❤
@Solenomads
@Solenomads 6 ай бұрын
ഭാരതത്തിൽ റോഡ്, റെയിൽ, വിമാനതാവളങ്ങൾ ഒരുപാടു വികസനം നേടിയിരിക്കുന്നത് കാണുമ്പോൾ വിശ്വസിക്കാൻ ആവുന്നില്ല, കേരളത്തിലെ മാപ്രാകൾ ഇതൊന്നും കാണിക്കാറില്ല
@keralanaturelover196
@keralanaturelover196 6 ай бұрын
Maharashtra is very rich state boss.
@vkramachandran7022
@vkramachandran7022 6 ай бұрын
🙏🙏🙏നല്ലൊരു വീഡിയോ സമ്മാനിച്ചതിന് നന്ദി, ബ്രൊ 🌷🌷🌷🌷
@rahimkvayath
@rahimkvayath 6 ай бұрын
18:05 കേരളത്തിൽ ഇരുപത് കൊല്ലം മുമ്പ് MKMuneer വിഭാവനം ചെയ്തുന്നു. ചില വികസന വിരോധികളായ നികൃഷ്ടജൻമങ്ങൾ അതിനെ എതിർത്തത്, ഇത്രവേഗം കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് എന്തിന് പോണം, ടോൾ കൊടുക്കണം, ഓട്ടോറിക്ഷക്ക് പ്രവേശനം ഇല്ല, കേരളം വിഭജിക്കും' എന്നൊക്കെ പറഞ്ഞാണ്
@rajeendranmampatta2415
@rajeendranmampatta2415 6 ай бұрын
Kammikalude dislike ayirikumallo videoku😂
@INFINI_X
@INFINI_X 6 ай бұрын
Kammi kal enthinu dislike adikkanam
@rajeendranmampatta2415
@rajeendranmampatta2415 6 ай бұрын
@@INFINI_X North indian poverty narrative mukyam bigile..
@Rainbow-r5j
@Rainbow-r5j 6 ай бұрын
കൊങ്ങികൾ ആയിരിക്കാനാണ് സാധ്യത കാരണം 60വർഷത്തിലധികവും ഭരിച്ചു മുടിച്ചദ് അവന്മാർ അല്ലെ
@shareena4993
@shareena4993 6 ай бұрын
മോദി ജി express man🇮🇳💪
@keralanaturelover196
@keralanaturelover196 6 ай бұрын
😂 shivasena thackery built
@kirak1986
@kirak1986 6 ай бұрын
​@@keralanaturelover196 പറി ആണ് പണിതത് ശിവസേന, മലരണ്ടി സുടാപി
@keralanaturelover196
@keralanaturelover196 6 ай бұрын
​@@kirak1986man why u call me myslim 😂😂 thackery govt built it from 2019 to 2023.
@Vi-yk9vc
@Vi-yk9vc 6 ай бұрын
​@@keralanaturelover196uddhav appi ittu, onn poyeda, ee bhagam okke eknath shinde aanu, doubt undel KZbin poyi nok malare, uddhav vannapol development okke slow aayirnu, veendum BJP keriyapozhaanu ellathum pettan theeran thudangiyath
@Hskhann
@Hskhann 6 ай бұрын
Food അടിച്ചു ഗംഗ റാം ഹാപ്പി ആയല്ലോ... സന്തോഷം 😹
@aatmayaanpilgrims5879
@aatmayaanpilgrims5879 6 ай бұрын
അജന്ത - എല്ലോറ 10 താജ്മഹലുകൾക്ക് തുല്യം..പക്ഷേ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ വിദ്യാഭ്യാസം പഠിപ്പിച്ചത് ഒരു പ്രത്യേക വിഭാഗത്തിലെ ആളുകൾ മാത്രം തലപ്പത്ത് ഉണ്ടായിരുന്നതും, കോൺഗ്രസിൻ്റെ താൽപ്പര്യവും കാരണം ഭാരതം പഠിച്ചത് തനതു സംസ്ക്കാരം മോശവും വിദേശ ആക്രമ കാരികൾ വിശുദ്ധരും,പോരാളികളും...അങ്ങനെ ചരിത്രം വളച്ചോടിക്കപെട്ടൂ...സ്വന്തം സത്ത നഷ്ട്ടപെട്ട ജനത ആയി പോയി ഭാരത ജനത ...
@user-oo2of7ut9r
@user-oo2of7ut9r 6 ай бұрын
Correct
@hemands4690
@hemands4690 5 ай бұрын
Wow express way looks great 🎉😮
@Ezhutthali
@Ezhutthali 6 ай бұрын
10വിരഹത്തിന്റെ വികസനം എന്നാൽ... വികസനം മനസ്സുവച്ചാൽ സമയബന്ധിതമായി തീർക്കാം എന്നർത്ഥം ഈ വികസനക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരണം
@rahuldeepstriveni5315
@rahuldeepstriveni5315 6 ай бұрын
Nashik nalla oru city annn Njan kurach Varsham Nashik (sinnar) work cheythirunnu Sinnar to Nashik road 25 km verum 1 year kondannn work complete Akiyath. Ath neril kandathann Njan . Etrayum fastil nammude Nattil complete akummooo enn Njan athishayichu poyi. Video yil Kannunna sinnar ghat complete Akkan verum 2 months matram ann avide 3 mountains (malakal) undayirunu ath pottichann ghat nirmanam complete akkiyath. Pinne I think you going Sula wine , Gangapur road . Avideyum prashashthamaya company kal und ( Mahindra , VIP), ABB . Evar ellam Ente customer company ayirinu. Verum 3.5 year Njan avide undayirunnu. Athishayipikunna development ann avide nadannirukunath . Previous year ilum Njan athuvazhi poyirunu. Amazing city and fast development . Njan thamasicha city veedum kanumbol santhosham thonnunnu . Happy journey and safe journey God bless you Santhosh chetta.
@p.r.sunnyvallachira2567
@p.r.sunnyvallachira2567 6 ай бұрын
Thanks Very much....!
@user-mi8pd8lr2p
@user-mi8pd8lr2p 6 ай бұрын
ഇവിടെയൊന്നും ചെന്ന് കാണാനാവാത്ത അനവതി പേരുണ്ട് അവർക്കെല്ലാം ഇതു കാണുമ്പോൾ നമ്മുടെ ഭാരതം ഇത്ര വലുതാണോ ഇവിടെ ഇതൊക്കെ ഉണ്ടൊ പല english സിനിമകളിലും കാണുന്ന അതിമനോഹരമായ കോൺക്രീറ്റ് റോഡ് ദൃശ്യ ഭംഗി നൽകുന്ന അനേകം സീനറികൾ സന്തോഷ്‌, ഞാൻ അടക്കം അനവതി പേര് താങ്കൾക്ക് സ്നേഹപൂർവ്വം നന്ദി പറയുന്നുണ്ട് അത് തന്നെയാണ് താങ്കൾക്ക് ലഭിക്കുന്ന ദൈവാനുഗ്രഹം. ഇനിയും ഇതൊക്കെ തുടരാനുള്ള ആയുരാരോഗ്യവും സമ്പത്തും സമയവും ലഭിക്കുമാറാവട്ടേ 🙏
@m.selvaraj3090
@m.selvaraj3090 6 ай бұрын
Thank you very much Santosh sir you are giving very good photography and commentary on Ellora and Ajanta caves God Bless you Happy Journey ❤🎉😊
@binukumar7747
@binukumar7747 6 ай бұрын
Very nice, and providing very good information with nice clarity., and one more thing (14:37) car stopping in expressway it's not legal :) sometimes will get fine as well.
@user-br4hx9or5z
@user-br4hx9or5z 6 ай бұрын
Hai XprassHaive GodavariNadi❤❤❤
@rod9046
@rod9046 6 ай бұрын
ഈ അടിസ്ഥാന സൗകര്യവികസനങ്ങൾ എന്നേ വരേണ്ടതായിരുന്നു . കോൺഗ്രസിനു അതിനുള്ള ഇച്ഛാശക്തി ഇല്ലാതെ പോയി .
@keralanaturelover196
@keralanaturelover196 6 ай бұрын
😂😂 sivasena thackery built
@peaceandtruth371
@peaceandtruth371 6 ай бұрын
​@@keralanaturelover196 Thakarey is guru of Modi 😂😂
@nitin005-s3f
@nitin005-s3f 6 ай бұрын
Auto-rickshaw, scooter ഇവ രണ്ടും കൂടി block ഉണ്ടാക്കുന്നത് ആണ് നമ്മുടെ റോഡിൽ
@rajarajanponmuthu8175
@rajarajanponmuthu8175 6 ай бұрын
thanks to md and narroar.
@seonsimon7740
@seonsimon7740 6 ай бұрын
12:08 here it begins, express way fans like here... Ethinte munnil nammude nh66 onnum alla. Atho pottanmar nh66il traffic signal vachind. 😢
@Karthikeyan.
@Karthikeyan. 6 ай бұрын
18:07 😅
@sanjaypp3844
@sanjaypp3844 6 ай бұрын
💖💖💖💖
@jithinraj7996
@jithinraj7996 Күн бұрын
Hoteline kurichu nannayi pokkiyadichittund😂
@arunwadi2223
@arunwadi2223 6 ай бұрын
മോഡി മഹാൻ
@santhoshn995
@santhoshn995 6 ай бұрын
10 വർഷത്തിൽ ഒരുപാട് വികസനം ഉണ്ടായി. അഴിമതി കുറഞ്ഞതാണ് അതിന്റെ മൂല കാരണം
@Karthikhooligan123
@Karthikhooligan123 6 ай бұрын
Sgk is a living legend
@nikhilnair007
@nikhilnair007 6 ай бұрын
5:20 Ravana Shaking Mount Kailash ആണ് ആ പാനലിൽ കാണുന്നത്
@Shan-Russia
@Shan-Russia 6 ай бұрын
ഞാൻ ആലോചിക്കുന്നത് അന്നവർ ഉപയോഗിച്ച ടൂൾസ്കളെ പറ്റിയാണ് 🙏🙏🙏
@SajiSajir-mm5pg
@SajiSajir-mm5pg 6 ай бұрын
കയർ കൊണ്ടും പാറ മുറിക്കാം.. സമയവും ക്ഷമയും വേണം
@Shan-Russia
@Shan-Russia 6 ай бұрын
@@SajiSajir-mm5pg 😀😀👍🙏
@abhivijay7131
@abhivijay7131 6 ай бұрын
This is not Ellora caves dear. This is Pandav Leni. Misinformation, please correct
@baburaj592
@baburaj592 6 ай бұрын
മോഡി ❤️❤️❤️❤️❤️
@rajaniyer6144
@rajaniyer6144 6 ай бұрын
Royal Salute to Mr.Modiji n Mr.Nitinj.
@keralanaturelover196
@keralanaturelover196 6 ай бұрын
😂😂 sivasena thackery built maharashtra state express highway😂😂😂
@srnkp
@srnkp 6 ай бұрын
very good im very proud of my Country
@jdp155ms
@jdp155ms 6 ай бұрын
Trucks don’t keep to the left lane in most highways, as for trucks any interruptions from the sides and junctions makes them keep applying brakes and accelerate again. Both are more difficult for trucks than cars…so to avoid this situation, they keep away from the left lane. In Mumbai nagpur expressway,since it is access controlled, trucks don’t have to worry about any interruptions and keep to their assigned lane.
@ajmalbabu5603
@ajmalbabu5603 6 ай бұрын
ചിലർ ഇവിടെ ഇത് സെൻട്രൽ ഗവണ്മെന്റ് എക്സ്പ്രസ്വേ എന്ന് തെറ്റായി പറയുന്നത് കണ്ടു .മഹാരാഷ്ട്ര ഗവണ്മെന്റ് 2016 കാലഘട്ടത്തിൽ തുടങ്ങിയത് ആണ് ഈ പ്രൊജക്റ്റ് .
@AmeSo85
@AmeSo85 6 ай бұрын
മണ്ടൻ😂
@cyril7376
@cyril7376 6 ай бұрын
Restaurant ine കുറിച് പറയാം എന്നു പറഞ്ഞു... Rate അല്പം അധികമാണ് 😂
@Noufalksdlv
@Noufalksdlv 6 ай бұрын
Super
@Pocso-muhammed-nabi
@Pocso-muhammed-nabi 6 ай бұрын
❤മോദി സർക്കാർ
@vishnumukundan1995
@vishnumukundan1995 6 ай бұрын
Narendra Damodardas modi Definitely..... absolutely 💯 new India
@SudheerKumar-ky4zw
@SudheerKumar-ky4zw 6 ай бұрын
നാഷണൽ ഹൈവേയിൽ ഇടത് വശം ബൈക്കും ഓട്ടോകളും കേറിവരുന്നതിനാൽ ലോറിക്കാർ വലത് വശം ചേർന്നേ പോകൂ. എക്സ്പ്രസ് വേയിൽ ഓട്ടോ ബൈക്ക് ഇല്ലാത്തതിനാൽ ട്രക്കുകൾക്ക് ഇടത് വശം ബുദ്ധിമുട്ട് ഇല്ലാതെ പോകാം
@SajiSajir-mm5pg
@SajiSajir-mm5pg 6 ай бұрын
കേരളത്തിൽ എക്സ്പ്രസ്സ്‌ വെ വന്നാൽ അതിലും ഓട്ടോറിക്ഷ ഉണ്ടാവും 😂
@shahidafridi7365
@shahidafridi7365 6 ай бұрын
❤❤
@naveenraramparambil7819
@naveenraramparambil7819 5 ай бұрын
Maharashtra has the best road transportation in india
@keralanaturelover196
@keralanaturelover196 6 ай бұрын
Love Maharashtra Jay roads by MAHARASHTRA state road development corporation of Maharashtra ❤
@NewName320
@NewName320 6 ай бұрын
😂
@S.k.k.indian
@S.k.k.indian 6 ай бұрын
'Hindu Hrudaysamrat Balasaheb Thackeray Maharashtra Samruddhi Mahamarg' the Nagpur-Mumbai expressway is the stellar project of Maharashtra State Road Development Corporation (MSRDC). Under NDA rule, anna ella commentilum mezhukunnath nirthu
@keralanaturelover196
@keralanaturelover196 6 ай бұрын
​@@S.k.k.indian😂😂 maharashtra is ruled by sivasena not bjp. Sivasena stands for marathi hindus and value dalits like ambedkar. No ambedkar will be in north
@S.k.k.indian
@S.k.k.indian 6 ай бұрын
@@keralanaturelover196 Shinde subsequently formed a new coalition with the BJP, and was sworn in as the chief minister on 30 June 2022. BJP leader Devendra Fadnavis was given the post of Deputy Chief Minister in the new government. Ok ikka
@keralanaturelover196
@keralanaturelover196 6 ай бұрын
​@@S.k.k.indianman u r mad of religion. I wonder why u hate muslims😂😂 may be u from malapuram. I never hate any caste😂😂 this projected started in 2019 by uday thackery govt so it has nothing to do with shinde
@noushad2777
@noushad2777 6 ай бұрын
👍👍👍
@cryptomanushyan8812
@cryptomanushyan8812 6 ай бұрын
ഭാരതത്തിലെ ഈ മാറ്റങ്ങൾ തീർത്തും അതിശയകരം, കോൺഗ്രസ് 65 വർഷങ്ങൾ ഗാന്ധിജിയോടുള്ള സ്നേഹം മുതൽ എടുത്തു ജങ്ങളെ പറ്റിക്കുക ആയിരുന്നു എന്ന് മനസ്സിലാവുന്നു. 10 വർഷങ്ങൾ കൊണ്ട് ബിജെപി , മോഡി , നിതിൻ ഗഡ്കരി ക്കു ഇങ്ങനെ ഇന്ത്യയെ അതിവേഗം മാറ്റാൻ പറ്റി എന്നത് അഭിനന്ദങ്ങൾക്കും അപ്പുറം.
@keralanaturelover196
@keralanaturelover196 6 ай бұрын
😂😂 sivasena thackery built maharashtra statw express highway😂😂😂
@shibinom9736
@shibinom9736 6 ай бұрын
❤❤ Safari ❤❤
@noufalm902
@noufalm902 6 ай бұрын
കേരളത്തിൽ വരുമോ ഇത് പോലെ ഒരണ്ണം 🙏
@nijeshnnair2954
@nijeshnnair2954 6 ай бұрын
@cyrilarakkal1759
@cyrilarakkal1759 6 ай бұрын
കഴിഞ്ഞ 10 വർഷത്തെ വികസനം എടുത്തു പറയണ്ട ഒരു കാര്യം തന്നെയാണ്.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 75 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,1 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН