62 ലെ ഇന്ത്യയല്ലിത് ; ചൈനയ്ക്ക് അതറിയാം || അതിർത്തിയിൽ നമ്മൾ അവരെ കരുത്തോടെ നേരിട്ടു || COL S DINNY

  Рет қаралды 109,933

Brave India

Brave India

3 ай бұрын

62 ലെ ഇന്ത്യയല്ലിത് ; ചൈനയ്ക്ക് അതറിയാം || അതിർത്തിയിൽ നമ്മൾ അവരെ കരുത്തോടെ നേരിട്ടു || COL S DINNY || BRAVE SALUTE - EPISODE 9 || PART 2
ലഡാക്കിലും അരുണാചലിലും പാംഗോംഗ്സോയിലും ഇന്ത്യൻ സൈന്യം നടത്തിയ പോരാട്ടങ്ങൾ || കോംഗോയിൽ യുഎൻ ഒബ്സെർവറായി പോയപ്പോഴുള്ള അനുഭവങ്ങൾ || GOOSEBUMPS
Col S Dinny (Retd), resident of Kollam, Kerala served as an Indian Army Infantry (RAJPUT Regiment) officer for more than 20 years.
Firsthand combat operational experiences after having served in multiple tenures in Kashmir valley, North East India and along the Line of Actual Control in Ladakh. In Kashmir, served both along the Line of Control and in Rashtriya Rifles over three tenures.
Served as a Indian Military Observer with United Nations in Congo. Commanded an Infantry Battalion at Ladakh (Pangong Tso) for two years.
#indianarmy #colonelsdinny #rajputregiment #kashmir #pakistan #china

Пікірлер: 410
@keralacitizen
@keralacitizen 3 ай бұрын
10 വർഷം ഒന്നും വാങ്ങാതെ മിലിറ്ററിയെ കുഴപ്പത്തിലാക്കിയ മൊണ്ണ ആൻ്റണി അല്ല ഡിഫൻസിൽ, നട്ടെല്ലുള്ള ആൺകുട്ടികളാണ്.
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 3 ай бұрын
Mathew Samucel Sir Paranja Vakkanu Monna A. K. Anthony. Correct aanu. Murugaaa....
@marvelsupport
@marvelsupport 3 ай бұрын
തള്ള്ബീരന്മാരെ നിങ്ങൾ ഒന്നു മനസ്സിലാക്കുക നിങ്ങൾ പറയുന്നത് 101% നുണയാണ് സത്യത്തിന്റെ കണിക പോലും ഇല്ല .
@Vpr2255
@Vpr2255 3 ай бұрын
1999 🤣 കാർഗിൽ യുദ്ധം ബിജെപി പട്ടാള ശവപ്പെട്ടി അഴിമതി
@nibingeorge7388
@nibingeorge7388 3 ай бұрын
Indian defence sector nashipicha vyakthi aanu Antony .National security compromise chaitha mahaan .
@AROMAL1123
@AROMAL1123 3 ай бұрын
OK Anthony- Onninum Kollatha Antony!!
@jptechtravelvlog101k5
@jptechtravelvlog101k5 3 ай бұрын
65 കൊല്ലം കോൺഗ്രസ്‌ ഭരിച്ചിട്ടു ഒന്നും ചെയ്തില്ല.... അതാണ് സത്യം 😂😂😂😂 കോൺഗ്രസ്സ് നേതാക്കളുടെ കുടുംബം അടിപൊളി ജീവിതം 😂😂 നാടിനു വേണ്ടി ഒന്നും ചെയ്തില്ല.... എല്ലാവരെയും സന്തോഷിപ്പിക്കാൻ കോൺഗ്രസ്‌ വിട്ടു വീഴ്ച്ച ചെയ്താണ് ഭരിച്ചത്... ആർട്ടിക്കിൾ 370 മാറ്റാൻ 75 കൊല്ലം വേണ്ടിവന്നു 😂😂😂 ഇപ്പോൾ കശ്മീർ ഒരുപാട് മാറി നന്ദി മോദി സർക്കാർ.... ഞാൻ ഒരു കോൺഗ്രസ്‌ കാരൻ ആയിരുന്നു ഇപ്പോൾ മോദിയുടെ ഫാൻസ്‌ ആയി 😜❤❤❤❤
@marvelsupport
@marvelsupport 3 ай бұрын
തള്ള്ബീരന്മാരെ നിങ്ങൾ ഒന്നു മനസ്സിലാക്കുക നിങ്ങൾ പറയുന്നത് 101% നുണയാണ് സത്യത്തിന്റെ കണിക പോലും ഇല്ല .
@abhilashmathew732
@abhilashmathew732 3 ай бұрын
Wts up യൂണിവേഴ്സിറ്റി
@trranjith1247
@trranjith1247 3 ай бұрын
@@abhilashmathew732 enthoru tholviyaado thaan!
@trranjith1247
@trranjith1247 3 ай бұрын
@@abhilashmathew732 Retired and current military officers claims big changes after 2014 (@ 2:00 minutes)
@pkmohandasnair392
@pkmohandasnair392 3 ай бұрын
Offence is the best way for the defence.
@clickoneye2988
@clickoneye2988 3 ай бұрын
നട്ടെല്ല് ഉള്ള ഭരിക്കാൻ അറിയാവുന്ന ആളുകൾ വന്നാൽ എല്ലാം ok ആകും
@rcbfanzzzbal7887
@rcbfanzzzbal7887 3 ай бұрын
Aranavo nattellulla all
@jangoZz1986
@jangoZz1986 3 ай бұрын
Athayalum nehru ala
@G3_ENTERTAINMENT_MEDIA
@G3_ENTERTAINMENT_MEDIA 3 ай бұрын
Nehru ആണ് bharat ഭരിക്കുന്നത് എന്ന് വിചാരിച്ചു ഇപ്പോൾ comment ചെയ്താണ് പാവം
@jangoZz1986
@jangoZz1986 3 ай бұрын
Indiayude thala veti pakisthanum chinakum kodutha mahan aanu nehru
@SarathSarath-fc8sv
@SarathSarath-fc8sv 3 ай бұрын
Yes 👍 modi
@venugopalp7149
@venugopalp7149 3 ай бұрын
ഇങ്ങനെ പല പട്ടാൾക്കാർക്കും.. ഒത്തിരി അനുഭവങ്ങൾ ഉണ്ട്... ഞാനും ഒരു jco.. ആയി retd. ആയി... Dicipline make a nation great.... Now we are power full.... ഭാരത് മാതാ കി jai.🎉.🎉🎉🎉🎉
@sarathsu30mki38
@sarathsu30mki38 3 ай бұрын
Thanks for your service ❤
@pratheeshkp6434
@pratheeshkp6434 3 ай бұрын
താങ്ക്സ് ബിഗ് സല്യൂട്ട്
@sunilndk
@sunilndk 3 ай бұрын
❤❤❤❤🎉🎉🎉🎉🎉
@indianTERMINATOR
@indianTERMINATOR 3 ай бұрын
🇮🇳🇮🇳🇮🇳🎉❤
@mohanvachur7236
@mohanvachur7236 2 ай бұрын
Thx.. 💪💪💪
@ITSMERaHuL5559
@ITSMERaHuL5559 3 ай бұрын
മോദി ഗവണ്മെന്റ്, ഇന്ത്യൻ ആർമി 💪🏻💪🏻
@appuappu8243
@appuappu8243 2 ай бұрын
❤❤❤❤🙏🏻👍🏻👍🏻👍🏻
@salkumar.k5688
@salkumar.k5688 3 ай бұрын
സന്തോഷം സൈന്യത്തെ കുറിച്ച് നല്ല ഒരു അറിവ് കൊടുക്കാൻ താങ്കക്ക്‌ കഴിഞ്ഞു 2014 ന് ശേഷം ഉറപ്പുള്ള ഭരണം ഇന്ത്യയിൽ വന്നു അതാണ് കാരണം ഏഷ്യാനെറ്റ്‌ പൊലുള്ള ചാനൽലുടെ ഇത് പറയാൻ നോക്കു 🌹👍🌹🙏
@flyingtoemiratesvlogs3538
@flyingtoemiratesvlogs3538 2 ай бұрын
കരുത്തുറ്റ ഭരണകൂടം ഒപ്പം ഉണ്ട് ജയ് മോദിജി 🙏🙏🙏🙏🙏ആയിരം ആയിരം നന്ദിയുണ്ട് നിങ്ങൾക്ക് 🙏🙏🙏🙏🙏
@appuappu8243
@appuappu8243 2 ай бұрын
ഇന്ത്യൻ ആർമി യും മോദിജി യും ഉള്ളപ്പോൾ.... എന്തു ചൈന...
@flyingtoemiratesvlogs3538
@flyingtoemiratesvlogs3538 2 ай бұрын
@@appuappu8243 correct ആണ്
@flyingtoemiratesvlogs3538
@flyingtoemiratesvlogs3538 Ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳
@AbhilashPunna
@AbhilashPunna 3 ай бұрын
2014 കഴിഞ്ഞാണ് 💪💪💪💪👏👏👏👏
@kpvijayankalappurakkal-bs8eo
@kpvijayankalappurakkal-bs8eo 3 ай бұрын
സാറിന്റെ പേര്.,... ബഹുമാനിക്കുന്നു.... 🙏🏻🙏🏻🙏🏻
@rajeevvattoli4334
@rajeevvattoli4334 3 ай бұрын
കേണൽ s ഡിന്നി
@PRAKASANVELUKUTTYPRAKA
@PRAKASANVELUKUTTYPRAKA 3 ай бұрын
ഇതാണ് മോദി ഗൃാരന്‍റി❤
@manikandanp38
@manikandanp38 3 ай бұрын
മോദി വന്നില്ലായി രുന്നെ ങ്കിൽ /chinese പട്ടാളം New delhi യിലെ ത്തു മായിരുന്നു.😂😂😂
@Vpr2255
@Vpr2255 3 ай бұрын
അപ്പോൾ 1967 യിൽ ഇന്ദിര കണ്ടം വഴി ഓടിച്ചത്?
@anilkumariks9266
@anilkumariks9266 2 ай бұрын
​@@Vpr2255 67 ഇന്ത്യ ചൈന വറില്‍ ഇന്ത്യയാണ് കണ്ടവഴി ഓടിയത് ! അന്ന് ചൈന പിടിച്ചെടുത്ത പല പ്രദേശങ്ങളും ഇന്നും ചൈനയുടെ കൈവശമാണ് !
@haskr4009
@haskr4009 Ай бұрын
​@@Vpr22551967 ഇലെ ചൈന അല്ല ഇപ്പ്പോൾ, equipments ഇല്ലാതെ പിടിച്ചു നിൽക്കാൻ പാടാണ്
@thehindustani9033
@thehindustani9033 29 күн бұрын
​@Vpr2255 it's old story...we are in 2024 now....think about the present
@rambo330
@rambo330 3 ай бұрын
മോദി ഗവർമെൻ്റ്❤❤❤❤
@rajeshgeorge540
@rajeshgeorge540 3 ай бұрын
Thank you for your service, Sir.❤🙏🙏🙏
@5minlifehack708
@5minlifehack708 3 ай бұрын
നാടെല്ലുള്ള ഭരണാധികാരികൾ 💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳
@sasidharanp.v3404
@sasidharanp.v3404 3 ай бұрын
വികാരോജ്വലമായ വളരെ നല്ല അവതരണം ' ജവാന് ഒരുബിഗ് സലൂട്ട്....!👍
@sunildas9731
@sunildas9731 3 ай бұрын
വീട്ടിൽ നിറയെ വണ്ടി കാളാണ് പക്ഷേ വണ്ടി ഓടിക്കാനറിയില്ല. ഇതാണ് ചൈന..
@sruthynarayan
@sruthynarayan 3 ай бұрын
Thank u Colonel
@vabeeshchathoth5690
@vabeeshchathoth5690 3 ай бұрын
എത്ര വർഷം പിറകോട്ടു പോയി ഇന്ത്യ കോൺഗ്രസ്‌ ഭരിച്ചത് കൊണ്ട്
@binumathew1315
@binumathew1315 3 ай бұрын
എന്തോന്നടെ സ്വാതന്ത്ര്യം കിട്ടുമ്പോ രാജ്യത്തിന്റെ അവസ്ഥ എന്താരുന്നു അന്ന് രാജ്യം പട്ടിണിയും പരിവാട്ടവും ആരുന്നു ജനത്തിന്റെ പട്ടിണി മാറ്റുമോ ബോംബ് വാങ്ങുമോ ഇന്ന് രാജ്യത്തിന്റെ അവസ്ഥ മാറി അതിന്റ ഒരു ചെറിയ ക്രെഡിറ്റ്‌ അവർക്കും കൊടുക്ക് പൊട്ടന്റെ മാതിരി സംസാരിക്കാതെ
@shibingeorge4297
@shibingeorge4297 3 ай бұрын
​@@binumathew1315നമുക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം സ്വാതന്ത്ര്യം കിട്ടിയ ചൈനയിലെ ജനങ്ങളും അന്ന് അതിലും പട്ടിണിയിലായിരുന്നു.., ഇന്ന് ചൈന എവിടെയെത്തി ഇന്ത്യ എവിടെയെത്തി...
@binumathew1315
@binumathew1315 3 ай бұрын
@@shibingeorge4297 അവിടെ ഏകാധിപത്യo ആണ് അതൊന്നും സാർ അറിഞ്ഞില്ലേ
@shibingeorge4297
@shibingeorge4297 3 ай бұрын
​@@binumathew1315​അതുകൊണ്ട്?? അതെന്താ ഏകാധിപത്യത്തിൽ മാത്രമേ പട്ടിണി മാറ്റാൻ കഴിയുള്ളോ?? അറുപത് കൊല്ലത്തിന് മുകളിലാണ് ഒരു പാർട്ടിക്ക് തന്നെ ഈ രാജ്യം ഭരിക്കാൻ അവസരം കിട്ടിയത്..
@binumathew1315
@binumathew1315 3 ай бұрын
@@shibingeorge4297 ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞുമില്ല നിങ്ങളോടൊക്കെ പറഞ്ഞു മനസിലാക്കാൻ ഒരായുസ് വേണം അതോണ്ട് ഇതിവിടെ അവസാനിപ്പിക്കുന്നു മറുപടി വേണ്ട ok
@navaneethkrishnankarimbil1564
@navaneethkrishnankarimbil1564 3 ай бұрын
Thank you for your service Sir.
@rejirajraj5358
@rejirajraj5358 3 ай бұрын
2014 ന് ശേഷം 👍🇮🇳👍🇮🇳👍🙏🙏🙏
@anilkumarv3535
@anilkumarv3535 3 ай бұрын
Sir....Salutes from an Airforce Veteran
@ajithkumar-cc2he
@ajithkumar-cc2he 3 ай бұрын
Great achievement. 🙏
@Padmanabhan-rz8jj
@Padmanabhan-rz8jj 3 ай бұрын
ബഹുമാന്യനായ ആന്റണിക്ക് പറ്റിയ തെറ്റ് ഡിഫെൻസ് സെക്റട്ടറിലെ പ്രഗൽബരുടെ ഉപദേശം സ്വീകരിക്കാതെ പാർട്ടി മണ്ടന്മാരുടെ ഉപദേശം സ്വീകരിച്ചു എന്നാണ്. കൂടാതെ ഈ കൂട്ടർ പ്രത്യാഘാതങ്ങൾ ഭയപ്പെട്ടു. ബിഗ് സല്യൂട് സാർ. വന്ദനം.മോദിജി വരുന്നത് അവിടെ വച്ചു കാണാം എന്ന ചിന്താഗതിക്കാരനാണ്. കൂടാതെ ഇടിക്കു പേടിക്കാത്തവൻ വെടിക്ക് പേടിക്കുമോ.
@rajanmathew8474
@rajanmathew8474 3 ай бұрын
Antanyudey parimathikal, anil antony theerkum
@m.donvalley4871
@m.donvalley4871 3 ай бұрын
ഇവിടെയിരുന്ന് വെടിപൊട്ടിക്കാൻ മിടുക്കരാണ് സംഘികൾ. അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നത്, പ്രത്യേകിച്ച് ഡിഫൻസ് ജേര്ണലുകളിൽ വന്നത് ചൈനയുടെ മുന്നിൽ ഇന്ത്യയുടെ ദുർബലതയും നിസ്സഹായതയും ഒന്ന് കൂടി വെളിപ്പെട്ടു എന്നാണല്ലോ. അതിനു ശേഷം വലിപ്പത്തിൽ കേരളത്തേക്കാൾ കൂടുതൽ ഇന്ത്യൻ ഭൂമി ചൈന കൈയടക്കുകയും റോഡും പാലവും വീടും കെട്ടി ചീനികളെ കൊണ്ട് വന്നു പാർപ്പിക്കാൻ ചൈനക്ക് ധൈര്യം പകർന്നത് ഇന്ത്യൻ പ്രതിരോധത്തിലെ പതർച്ച കൊണ്ടാണെന്നുമാണല്ലോ. ഏകദേശം 40000 sqkm ഏരിയ കൈയേറിയതിന്റെ സാറ്റലൈറ്റ് ഇമേജറിയും ഏതോ ആർട്ടിക്കിളിൽ ഞാൻ കണ്ടിട്ടുണ്ട്. ചൈനയോടോ പാകിസ്താനോടോ ബിജെപി ഭരിക്കുന്ന കാലത്തോളം ഇനി നേരിട്ട് ഒരു യുദ്ധം ഉണ്ടാവില്ല. ചൈനയോട് ശക്തി കൊണ്ട് സാധിക്കില്ല , പാക്സിതാനോട്, ഗുജറാത്തികളുടെ താല്പര്യം സംരക്ഷിക്കേണ്ടതിന് വേണ്ടിയും. സംഘികൾക്ക് ആവേശം കൊടുക്കാൻ ചാനലുകളുടെ സഹായത്തോടെ ഓരോ നാടകങ്ങൾ ഉണ്ടാവും അത്ര തന്നെ.
@hareeshp6392
@hareeshp6392 2 ай бұрын
അടിച്ച തിരിച്ചടിക്കും... ആരായാലും അകത്തയാലും പുറത്തായാലും... അടിച്ചിരിക്കും ❤️
@vinodtvviswanathan8178
@vinodtvviswanathan8178 3 ай бұрын
Great
@matchbox7365
@matchbox7365 3 ай бұрын
നന്ദി സർ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@jaisonkallada6906
@jaisonkallada6906 3 ай бұрын
My Dad was a Subidhar, served for India❤️.... My cousin Captain stantly martyred in east India in combat 😢❤
@job7170
@job7170 Ай бұрын
@AjithKumar-rd3xj
@AjithKumar-rd3xj 23 күн бұрын
Big salute
@AnilKumar-zb5ip
@AnilKumar-zb5ip 3 ай бұрын
❤❤ Big സല്യൂട്ട് സർ ❤❤
@sunildas9731
@sunildas9731 3 ай бұрын
ജീവിതത്തിൽ യുദ്ധം എന്തെന്നറിയാത്ത ഈ പിള്ളേരെ കൊണ്ട് യാതൊന്നും നടക്കില്ല.
@jijithkumarkg6181
@jijithkumarkg6181 3 ай бұрын
Proud of my country. I could understand the change in perception of Europeans about our country India 🇮🇳 as military power.
@vimalvijay5606
@vimalvijay5606 3 ай бұрын
കേട്ടിരിക്കാൻ തോന്നുന്ന സംസാരം.
@user-jh8ye3jk9o
@user-jh8ye3jk9o 3 ай бұрын
സൂപ്പർ sir
@user-jx2ss5wv8e
@user-jx2ss5wv8e 3 ай бұрын
Remember dad talking about the frustration among pilots of his squadron of vampires based in tezpur/Shillong (can't remember where) waiting for order to get into action which never came due to political compulsion of the era
@user-md1sc7yh7m
@user-md1sc7yh7m 3 ай бұрын
salute you sir
@jishnusanthosh3447
@jishnusanthosh3447 3 ай бұрын
ഇന്ത്യ ♥️ ഇന്ത്യൻ ആർമി 🔥
@anoopvarghese6600
@anoopvarghese6600 3 ай бұрын
Salute sir
@benjohn2890
@benjohn2890 3 ай бұрын
Great Indian Army, our Heroes. Prayers of 1.4 billion citizens for you. ❤❤
@GopalakrishnanGopalakris-fk1kp
@GopalakrishnanGopalakris-fk1kp 3 ай бұрын
❤ വളരെ ബഹുമാനം തോനുന്നു
@kuruvillakurian3477
@kuruvillakurian3477 3 ай бұрын
Salute you sir
@VipinBalan-sp8hc
@VipinBalan-sp8hc 3 ай бұрын
Salute sir 👍
@bilalkurishinkal7140
@bilalkurishinkal7140 3 ай бұрын
Thanks ❤... നല്ല അറിവ്... ജയ് ഹിന്ദ് 🇮🇳
@js307
@js307 3 ай бұрын
62 ലെ ഇന്ത്യയല്ല എന്ന് 77 - ൽ തന്നെ ഇന്ത്യ അത് തെളിയിച്ചതാണ്....,
@jibuhari
@jibuhari 3 ай бұрын
അല്ലാതെ....2014 ഇന് ശേഷം അല്ല.... ലെ .?
@manuutube
@manuutube 2 күн бұрын
Athe , Event countries like Bangladesh and Maldives give no shit about India
@manikandanpoonoth4585
@manikandanpoonoth4585 3 ай бұрын
Hi sir Thank you for your valuable and interesting Army information God bless you and Indian Army
@vinnujomathew8417
@vinnujomathew8417 3 ай бұрын
Thanks for sharing. Truly inspiring and proud to be an India. Jai hind 🙏
@purushothamankvalappil1215
@purushothamankvalappil1215 3 ай бұрын
Very nice talk..a big Salute for you sir... proud to be an Indian
@Indian_Made
@Indian_Made 3 ай бұрын
Jai hind 🇮🇳
@appuappu8243
@appuappu8243 2 ай бұрын
ഞങ്ങൾ മലയാളി കളുടെ അഭിമാനം... സാറിനെ പോലെ ഉള്ളവർ
@venugopalp7149
@venugopalp7149 3 ай бұрын
Veri correct sir 🙏🏻
@prasanthancp8432
@prasanthancp8432 3 ай бұрын
മോഡി ഗവണ്മെന്റ് 👌👌👌
@Pkkannur
@Pkkannur 3 ай бұрын
മോദിയുടെ ഇന്ത്യ ❤
@karthikeyanpn6454
@karthikeyanpn6454 3 ай бұрын
❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ.. ജയ് ജയ് ജവാൻ. ലോകാ സമസ്ത സുഖിനോ ഭവന്തു.
@ananthasankarsaju4111
@ananthasankarsaju4111 3 ай бұрын
Thank you for your Service. Jai Hind
@AkshayKumar-vy8jm
@AkshayKumar-vy8jm 3 ай бұрын
Thank u sir.. sharing invaluable information
@adarsh4700
@adarsh4700 2 ай бұрын
Salute Sir Dinny :) Thank you for your Service and we owe you ❤
@jjohn6339
@jjohn6339 3 ай бұрын
❤ Jai Bharat 🙏
@anujiji8520
@anujiji8520 3 ай бұрын
Super hero
@bineshjoseph4364
@bineshjoseph4364 3 ай бұрын
Supar
@SunilKumar-fv5mb
@SunilKumar-fv5mb 3 ай бұрын
Great Sir . Well narrated.God Bless!!
@AjithKumar-ps6mp
@AjithKumar-ps6mp 3 ай бұрын
👏👏👏
@vijeshtvijesh390
@vijeshtvijesh390 3 ай бұрын
👍👍👍🇮🇳🇮🇳🇮🇳🇮🇳
@anilsebastian1203
@anilsebastian1203 3 ай бұрын
Great narrative...
@tondon1851
@tondon1851 3 ай бұрын
❤❤❤
@user-mm6bk8mi3v
@user-mm6bk8mi3v 3 ай бұрын
@Kunjappu2240
@Kunjappu2240 3 ай бұрын
The next term of Modiji would ensure Bharath as one of the biggest exporters of arms and artillery equipments. Look at the infra developments happening around us. Jai Bharath ❤❤❤
@manuutube
@manuutube 2 күн бұрын
Even UAE export arms more than Paratham 😈
@lalleok8809
@lalleok8809 3 ай бұрын
New India🔥
@sajins3745
@sajins3745 3 ай бұрын
Good one
@binuvillodi6319
@binuvillodi6319 3 ай бұрын
Great ❤
@gopikv3368
@gopikv3368 3 ай бұрын
❤❤🙏🙏🙏
@vishnuprasadn7521
@vishnuprasadn7521 2 ай бұрын
God bless you Sir
@veenas9667
@veenas9667 3 ай бұрын
Indian army has strong willpower and patriotic soldiers we have .jai bharat
@kiran8295
@kiran8295 2 ай бұрын
Super sir ❤️
@user-vg9bi1nh4o
@user-vg9bi1nh4o 3 ай бұрын
🙏👌👍🌹
@Neeharprem-pc9jr
@Neeharprem-pc9jr 3 ай бұрын
indian army ❤🥰🔥
@sh_arath7xi683
@sh_arath7xi683 3 ай бұрын
❤❤
@ancymathew3334
@ancymathew3334 3 ай бұрын
Need to gain more powerful in infrastructure developments.
@sreejithk.r4065
@sreejithk.r4065 3 ай бұрын
👍👍
@extrathings4234
@extrathings4234 3 ай бұрын
💪💪💪💪💪
@krssony
@krssony 3 ай бұрын
❤❤❤❤💪💪💪
@amal-vr4xe
@amal-vr4xe 3 ай бұрын
🇮🇳
@user-xn5pg2iq9h
@user-xn5pg2iq9h 3 ай бұрын
🔥🙏🌹
@harikumar4602
@harikumar4602 3 ай бұрын
👍👍👍👍
@jangoZz1986
@jangoZz1986 3 ай бұрын
Indian army belasanga veeranmar anennu paranja oru parapoomon party secretary undayirunnu aa narri epo ela chathupoyi
@MustanBlue
@MustanBlue Ай бұрын
Jai Hind Sir
@shyjusebastian6681
@shyjusebastian6681 2 ай бұрын
India Army ❤❤❤❤❤❤
@santhoshkumar-ms6de
@santhoshkumar-ms6de 3 ай бұрын
❤❤❤🙏🙏🙏
@sajivandana9824
@sajivandana9824 3 ай бұрын
🙏
@ijazahmed7789
@ijazahmed7789 3 ай бұрын
hho.. 2014 ൽ മോഡി വന്നത് കൊണ്ട് ചൈനീസ് കടന്നു കയറ്റം കുറക്കാൻ കഴിഞ്ഞു.. 👌 മോഡിയുടെ കീഴിൽ india ഒരുപാടു മുന്നോട്ടു പോകുന്നുമുണ്ട്. ഒരു വിദേശ രാജ്യത്തു ജോലി ചെയ്യുന്ന എനിക്ക് അറിയാൻ കഴിയും നമ്മുടെ ഇന്നത്തെ ഇന്ത്യയെ... മോഡി വന്നതിനു ശേഷം ഇന്ത്യക്കാരെ മറ്റുള്ളവർ കാണുന്ന രീതിയിൽ മുമ്പുള്ളതിനേക്കാൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട്... But വർഗീയതയും 😢😢... ആ ഒരു problem ഇല്ലെങ്കിൽ മോഡി no 1👍
@marvelsupport
@marvelsupport 3 ай бұрын
1962ലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ എന്ന് 1967ലെ നാഥുല ചോല ഏറ്റുമുട്ടലിന്റെ സമയത്ത് ഇന്ത്യൻ സൈന്യം ചൈനയ്ക്ക് മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ നമ്മുടെ അതിർത്തിയിൽ ചൊറിയാൻ വന്ന ചൈനയ്ക്ക് തക്കതായ തിരിച്ചടിയാണ് ഇന്ത്യ കൊടുത്തത്. 3 കിലോമീറ്റർ അവരെ പിന്നോക്കം പായിച്ചു. നാഥുല ചോല ഏറ്റുമുട്ടലുകളെ കുറിച്ചുള്ള അനവധി വീഡിയോകൾ യൂട്യൂബ് ആണ് കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക നാഥുല ചോല ഏറ്റുമുട്ടലിനു ശേഷം സുദീർഘമായ 50 വർഷം, മോഡി ഭരണത്തിൽ കയറുന്നത് വരെ ഇന്ത്യൻ സൈന്യത്തിനെതിരെ അതിർത്തിയിൽ ചെറുവിരൽ എങ്കിലും അനക്കുന്നതിനെ കുറിച്ച് സ്വപ്നം കാണാൻ പോലും ചൈന മുതിർന്നിട്ടില്ല. 1967ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ, ഗീർവാണം മാത്രമേയുള്ളൂ എന്ന ബോധമാണ് ഇന്ത്യയ്ക്കെതിരെ കൈ ഉയർത്താൻ ചൈനക്ക് ധൈര്യം നൽകിയത്. ഇന്ത്യൻ സൈന്യം ചൈനക്ക് 1967ലെ നാഥുല ചോല ഏറ്റുമുട്ടലിൽ കൊടുത്തത് പോലെയുള്ള ഒരു മറുപടി, ഡോക്ലാമിൽ കൊടുത്തിരുന്നുവെങ്കിൽ വീണ്ടും ഗൽവാനിൽ ഇന്ത്യക്കെതിരെ കൈ ഉയർത്താൻ അവർ ശ്രമിക്കുമായിരുന്നില്ല . അതിന് ഭരണാധികാരികൾക്ക് നട്ടെല്ല് വേണം
@healthwealthbysamarthpro
@healthwealthbysamarthpro 3 ай бұрын
China illegaly occupied many area of India before Modi ​@@marvelsupport
@SajeevKottungal-xb9tn
@SajeevKottungal-xb9tn Ай бұрын
🎉
@prasanthkm3788
@prasanthkm3788 2 күн бұрын
♥️♥️♥️♥️
@HariHari-lw9fz
@HariHari-lw9fz Ай бұрын
ജയ് ഹിന്ദ് ജയ് ഭാരത് ജയ്❤❤❤
@ravindranparakkat3922
@ravindranparakkat3922 3 ай бұрын
🤝👍👍👌💪🥰
@sunilkumarp4101
@sunilkumarp4101 3 ай бұрын
🙏🏻🙏🏻🙏🏻👍💔
@gopakumarannair9875
@gopakumarannair9875 3 ай бұрын
Sir Jaibharath❤
@libinsunny8493
@libinsunny8493 3 ай бұрын
🇮🇳❤️💪
@indianTERMINATOR
@indianTERMINATOR Ай бұрын
Hindu🇮🇳 Muslim 🇮🇳Christian 🇮🇳Sikh 🇮🇳Parsi 🇮🇳Indian Yehudi 🇮🇳 Budha 🇮🇳 Jain 🇮🇳 power of Unity ==@ Super Power India 🦾🦾🦾🦾🙏❤️
@rajansudararaj4361
@rajansudararaj4361 3 ай бұрын
most thrilling story. wish you all the best 🇳🇪🌹🌹🇳🇪🇳🇪🇳🇪
@user-mp1fk2cg8e
@user-mp1fk2cg8e 3 ай бұрын
Wrong flag!
@rahulraj.r5485
@rahulraj.r5485 3 ай бұрын
One and only piece N❤
@rasmisudheer7969
@rasmisudheer7969 3 ай бұрын
🙏🏻🙏🏻🙏🏻
@SarathKrishnaS
@SarathKrishnaS 3 ай бұрын
After 2014..INDIAN ARMY..MODI JII..🇮🇳🔥🧡
@sanoopramallur9996
@sanoopramallur9996 Ай бұрын
🇮🇳🇮🇳🇮🇳🇮🇳💪🏻💪🏻💪🏻
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 27 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 6 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 79 МЛН