എത്ര സുന്ദരമായ മലയാളം, ബാസയും ബാ ര്യയും, കേട്ടു കേട്ടു മടുത്തിരിക്കുന്ന ഭാഷാ സ്നേഹികൾക്കു എന്തൊരു ആശ്വാസം!!!
@valsalavr7729Ай бұрын
ഭൂട്ടാൻ ,ഒരിക്കൽ എങ്കിലും പോയി കാണാൻ ആഗ്രഹിക്കുന്ന രാജ്യം.സന്തുഷ്ടരായ ഒരു ജനതയെ കാണാൻ ഒരു മോഹം❤
@akhilp095Ай бұрын
എന്റെ കൂടെ ഭൂട്ടാനിലെ പെണ്ണുങ്ങൾ ജോലി ചെയ്തിട്ടുണ്ട് അവരെ കാണാൻ കൊറിയക്കാരെ പോലും ഫിലിപ്പിനികളെയും പോലെ ആണ് സുന്ദരികൾ ആണ്.😊😊 ഭൂട്ടാനിലെ ആണിനും പെണ്ണിനും ഒരേ പോലത്തെ name ആണ്
@unnikrishnanmbmulackal7192Ай бұрын
ഭൂട്ടാൻ അതി മനോഹരം ആണ് കാണാൻ എന്താ ഭംഗി 👏👏👏👏👏👏👏🎉🎉🎉🎉🎉👍👍👍👍സന്തോഷ് sir ന് അഭിനന്ദനങ്ങൾ 🌷🌷🌷❤️🥰🥰🥰👏👏👏👏👍👍🙏
@STORYTaylorXxАй бұрын
നമ്മൾ നമ്മുടെ പൈതൃക നിർമ്മിതികൾ സംരക്ഷിക്കാനും ഭൂപ്രകൃതി സംരക്ഷിക്കാനും ഭൂട്ടാനെ കണ്ടുപഠിക്കണം. ആധുനികതയും വേണം അതോടൊപ്പം തന്നെ നമ്മുടെ പാരമ്പര്യമായി നിർമ്മിതികളും ഭൂപ്രകൃതിയും എല്ലാം സംരക്ഷിക്കപ്പെടേണ്ടത് വളരെയധികം അത്യാവശ്യമായ കാര്യമാണ്. നമ്മുടെ കൈമോശം കൊണ്ട് നമ്മുടെ ശ്രദ്ധയില്ലായ്മ കൊണ്ട് ഇപ്പോഴും ഭൂരിപക്ഷം നമ്മുടെ പുരാതന നിർമ്മിതികളും മറ്റും അവഗണിക്കപ്പെട്ട ആണ് കിടക്കുന്നത് വലിയൊരു ശതമാനവും നശിപ്പിക്കപ്പെട്ടിരിക്കുന്നു
@bindhuvm4869Ай бұрын
സഞ്ചാരം😍♥️♥️♥️
@tonyjohn8020Ай бұрын
Thanks dear SGK & team safari TV. 🌻🍁🌲🌹🌸
@renukand50Ай бұрын
മനോഹരമായ ഭൂച്രകൃതി..
@abhinavmannan8240Ай бұрын
Sir, Can you please keep English subtitles as well, so that people outside kerala can also watch
@adarshad7271Ай бұрын
Eneet podei
@cgbooiАй бұрын
I think the previous series came with subtitles.....
@Karthika-n87Ай бұрын
സഞ്ചാരം ❤️
@chandranmanuАй бұрын
ഭൂട്ടാൻ, പ്രധാമന്ത്രിക്ക് വരെ സൈക്കൾ ഉപയോഗിക്കുന്നതും, പൊതു സ്ഥലങ്ങൾ വ്യത്തിയാക്കുന്നതുമായ രാജ്യം, പക്ഷേ ഇതൊന്നും ക്യാമറക്ക് മുന്നിലല്ല എന്നൊരു വിശേഷമുണ്ട് ❤❤❤
@proudbharatheeyan23Ай бұрын
അതെ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാൾ റെയിൽവേ പോർട്ടർ ആയ് ഫോട്ടോ ഷൂട്ട് നടത്തിയത് ഓർക്കുന്നു.