സന്തോഷ് സർ ഒക്കെ ഉള്ള ഈ കാലത്ത് ജീവിക്കാൻകഴിയുന്ന ത് തന്നെ ഒരു ഭാഗ്യം ആണ് അദ്ദേഹത്തനേരിട്ട് കാണാൻ കഴിഞ്ഞു എങ്കിൽ ❤❤❤❤
@technow7992 Жыл бұрын
As a planning board member, Santhosh George Kulangara now understood the govt departments - political system and people in action of Kerala & India. It is not IDEA alone, a government requires a lot of capability & determination to implement the program with limited resources & objections - he understood. That is good. Great effort to teach Keralites new Tourism landscape and environment s are great efforts. Your dedication to have at least 5-10 minutes on each of your visit videos are good, eventually that will payback. Also we expect your visit to major international tourism hub's Administration centers and tourism colleges/universities/ departments, major figures of international tourism leader's interview so people would get to know the current and future status of tourism. Hope you will start an internationally accredited high quality tourism university + training center in Kerala. Plan for very big - NRI s will invest. Early stages of the Tourism industry and definitely can be one of the best in the world.
@maheshmurugan5776 Жыл бұрын
ഇത് പഴയ വീഡിയോ ആണ്... ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടപ്പോ മനസിലായി.. മാത്രല്ല അനീഷേട്ടന്റെ വോയ്‌സിലെ മാറ്റം.. ന്തായാലും കാണാൻ നല്ല രസം ഉണ്ട്..... വളരെ നന്ദി സന്തോഷേട്ടാ.... 🥰🥰ee
@jaleelthekkedath11 ай бұрын
ഈ രാജ്യങ്ങൾ ഒന്നും കണ്ടിട്ട് ഇല്ലാത്ത കാരണം പഴയ സഞ്ചാരം ആണെകിൽ കൂടെ കണ്ട് ഇരിക്കാൻ തോന്നും.... 😍🥳🥳
Definitely Sanju samson Ippo south africayil alle. Really missing kerala
@Bisir1111 ай бұрын
Sanji miss ayi..ini മില്ലിൽ പോകാൻ സഞ്ഞി ഇല്ല...
@Limited_Edition_74611 ай бұрын
സഞ്ജു മണി
@sabareeshpcsachu953511 ай бұрын
@@Bisir11😂😂
@Sreekumarmr Жыл бұрын
കഴിഞ്ഞ മാസം പോയി വന്നു.... Phuket is a magical place with superb islands🎉❤
@shajudheens299211 ай бұрын
Just same shore of Andaman Sea in India
@Sreekumarmr11 ай бұрын
@@shajudheens2992 I visited there also , but compare to Thailand in Andaman government not promoting tourism thats why we can't feel that much free mind
@shajudheens299211 ай бұрын
@@Sreekumarmr Andaman Nicobar islands is a strategic importance place of india so promotion of tourism activities can be allowed only with strict regulations
@Sreekumarmr11 ай бұрын
@@shajudheens2992 correct 💯
@shajudheens299211 ай бұрын
At present government of India promote tourism in Andaman and Nicobar Islands in good Sense
@thomasjoseph594511 ай бұрын
മലയാളികൾ കൂടുതലായി ടൂർ നടത്താൻ സഞ്ചാരം ചാനലും സന്തോഷ് ജോർജിൻ്റെ ടൂറുകളും ഏറെ ഉത്സാഹം നൽകിയിട്ടുണ്ടെന്നു കരുതുന്നു.
@balkeesvv242 Жыл бұрын
Hai santhoshji happpy. Christmas and. Advance Happy new year❤🌹🙏😄
@rajasekharan-ckchevikkatho4068 Жыл бұрын
386. ഈ എപ്പിസോഡ് എനിക്ക് കൂടുതൽ ഇഷ്ടമായി. പഴയ എപ്പിസോഡ് തിരയുന്ന ആളാണ്. എല്ലാം like ചെയ്യും. എന്റെ രീതി അതാണ്. THANKS SGK. WITH LOVE 🙏
@abiyaalias7213 Жыл бұрын
Love you SGK❤️❤️
@BaskaranK-xu8rh Жыл бұрын
I also. Too
@mcnairtvmklindia Жыл бұрын
❤️
@tonyjohn8020 Жыл бұрын
Thanks dear SGK & team safari TV.💐🌻🌼🌸🌺🌹
@Sabeer_Sainudheen. Жыл бұрын
എവിടെ നോക്കിയാലും ടൊയോട്ട hiace വാൻ 👍👍
@mohennarayen7158 Жыл бұрын
SGk..❤..awesome following up U..💗🙏🌹👍
@artificer7555 Жыл бұрын
safariyil e episodil background music vannate aarelum sradhicho?🔥🔥🔥🔥🤩 SGK❤
@ratheeshvallikunnam Жыл бұрын
😊അടുത്ത എപ്പിസോടിനായി വെയ്റ്റിങ് 😂😊😊😊
@franciskt4171 Жыл бұрын
38 degrees takes away the fun. Isn't it ?😊
@Karthika-n87 Жыл бұрын
സഞ്ചാരം ❤️🙏
@rkp993711 ай бұрын
Bangkok to phuket bike ride kazhinj vannathe ullu.... ❤❤❤ thailand 🇹🇭
@sunnygeorge7570 Жыл бұрын
ഒറ്റയ്ക്ക് ഫൂക്കറ്റ് പോകാൻ തോന്നുന്നു😊
@nishadabdul567811 ай бұрын
എവിടെ നോക്കിയാലും വലിച്ചു കെട്ടിയ കമ്പി അതിനെ പറ്റി പ്രബന്ധം എഴുതുന്ന ആൾക്ക് ഒരക്ഷരം ഇപ്പൊ പറയാനും ഇല്ല 😂😂
അവർ അവരുടെ പ്രൗഢ ഗംഭീരമായ പൈതൃകത്തിൽ ജീവിക്കുന്നത് കൊണ്ടാണ് ..കഴുത്തിൽ കോണകം കെട്ടിയ സംസ്കരത്തിനെ കൂടെ ചേർകാത്തത്....അതെ സമയം ആത്മവിശ്വാസം ഇല്ലാത്ത നമ്മൾ ,,ഇപ്പോഴും അടിമത്വം മനോഭാവം ആയി ജീവിക്കുന്നു
@zyclouds_tube11 ай бұрын
Same same but diffLent😂
@aneesh610811 ай бұрын
💙💙💙
@vishnumohan581311 ай бұрын
🔥🔥🔥
@rethraj Жыл бұрын
Pls cover the sip line there . Hanuman and other one . Also fantasia show
@Biju-w4tАй бұрын
✈️✈️❤❤
@jerryjacob5050 Жыл бұрын
❤ from Chicago
@sameerk2 ай бұрын
ലോകം എത്ര വലുതാണ്
@geoputhiyamadom9687 Жыл бұрын
ഈ മാസം 9ന് അവിടെ പോയി വന്നു, ഇന്ന് അത് സഞ്ചാരത്തിൽ കാണുന്നു 🥰
@nisarkaakwtt6161 Жыл бұрын
നിങ്ങൾ എങ്ങിനെയാ പോയത് എത്ര ചിലവായി
@user-zw8hu3py6u4 ай бұрын
സഞ്ചാരം കാണാൻ താല്പര്യം കുറയുന്നു വേറെയും നല്ല videos കാണുന്നത് കൊണ്ടാകാം
@arunnjose8123 Жыл бұрын
Sanjaram ❤️ safari ❤️ santhosh ❤️
@Gigglemug.123 Жыл бұрын
Aneesh bro kku enthu patti voice kodukkan interest illatha pole.
@ഷാരോൺ Жыл бұрын
മസാജിംഗ് എല്ലാം ഗുഡായ്സം ആണ് --- ബാറ് എല്ലാം അടിപൊളി
@jaiac7881 Жыл бұрын
Missing sanju.....😂
@Rejilesh999511 ай бұрын
Hai sanchari 👋
@aromalkalathil512511 ай бұрын
SGK birthday was on dec 25
@Sabeer_Sainudheen. Жыл бұрын
ചിത്രം മൂവി യിൽ മോഹൻലാൽ ചോദിച്ചത് പോലെ ഒരു കാര്യം ചോദിക്കട്ടെ സഞ്ചാരം 25 മിനിറ്റ് അതിൽ നിന്ന് 45 മിനിറ്റ് ആക്കിക്കൂടെ 😅😅
@jayachandran.a Жыл бұрын
Sancharam is 20-22 minutes and Sunday Diary is 28-30 minutes.
@drm1142 Жыл бұрын
Got itt....
@Youandme-w2m11 ай бұрын
Welcome to❤ Phuket ❤😍
@vibgyorforyou Жыл бұрын
ഇത് old എപ്പിസോഡ് ആണോ ?
@Kalki0025 Жыл бұрын
Phuket and Andaman & Nicobar Islands have the same number of population but different sizes: Phuket is 1,406 km², and Andaman & Nicobar is 8,249 km². India should develop Andaman Islands for tourism like Phuket.
@shajudheens299211 ай бұрын
It is strategically important place of india development should be undergo with strict compliance otherwise it will give adverse results to india
@SharafudheenSharafu-im6hi Жыл бұрын
❤❤❤❤❤
@jishnumadhav Жыл бұрын
Super ❤
@MohanKumar-kf5tz11 ай бұрын
ഇപ്പോൾ visa ക്ക് ചാർജ് ഉണ്ടോ. ഇന്ത്യ ക്ക് ഫ്രീ visa എന്ന് കേട്ടു
@Travelridervipin Жыл бұрын
ഈ വർഷം phuket പോകാൻ സാധിച്ചു 😊
@lekshmiappukuttan108 Жыл бұрын
👍👌👏👏👏👏
@vinodkumar-xr6jm11 ай бұрын
Thailand❤❤❤❤❤❤
@malikdinar3766 Жыл бұрын
❤❤❤
@umeshbpm4586 ай бұрын
👌🙏
@creative_good Жыл бұрын
👍👍👍🎉
@R7vlogs11 ай бұрын
രണ്ടാമത്തെ തവണ കാണാൻ തുടങ്ങുന്നു.... കുറച്ചു വർഷങ്ങൾ മുൻപ് സഞ്ചാരം വെബ് സൈറ്റിൽ phuket കണ്ടിരുന്നു 😍....
@thomastx-iv5wj10 ай бұрын
Very. Very. Nice. Video
@shajudheens2992 Жыл бұрын
Phuket beautiful island in Andaman sea
@shajudheens2992 Жыл бұрын
Now Thailand is Visa free for India for certain period
@mayaanil4458 Жыл бұрын
🙏🏻♥️
@sarahrockland6904 Жыл бұрын
Chep hotel select cheyyanalle kazhiyoo?
@tripplelock3061 Жыл бұрын
Zimbabwe ഇനിയും പോകു
@JaisonS-t6y10 ай бұрын
🎉🎉🎉🎉🎉🎉
@Achayan5311 ай бұрын
👌😘👍
@bibinkc5271 Жыл бұрын
😍😍
@habeebrahmanhrmk6 ай бұрын
Phuket is Heaven ❤
@augustinekj976511 ай бұрын
👍✋
@malayali80111 ай бұрын
ഖസാക്കിസ്ഥാനിലെ അസ്ഥാന നഗരം കൂടി കാണിക്കാമായിരുന്നു 😐
@monikantanca27599 ай бұрын
🙏
@ckrishnan5958 Жыл бұрын
1997 ൽ പോയിരുന്നു, ഞാൻ. ചെറിയ എയർപോർട്ട്., എന്നാലും ധാരാളം ഫ്ലൈറ്റ്റുകൾ വന്നു പോകുന്നുണ്ടായിരുന്നു.
@shajudheens2992 Жыл бұрын
Islands in Andaman sea have same beauty of Phuket Island in all means but resort's are low compare with Phuket island
@nevadalasvegas61193 ай бұрын
nov 12, 2024 vare thai visa free
@Anil-The-Panther Жыл бұрын
Everyone expected something..
@shfq12311 ай бұрын
Honeymoon ഇവിടെയായിരുന്നു
@shajudheens2992 Жыл бұрын
Thailand normal country with average economic and social growth
@rafivp449811 ай бұрын
in 2004 1 bhat =1.1 INR now 1 Bhat =2 INR
@shmklm244810 ай бұрын
കമല ബീച്ച് owner മലയാളിയാണോ ?😅
@shamseervm124911 ай бұрын
ഇതിലും കൂടുതൽ ടൂറിസ്റ്റുകൾ എത്തിപ്പെടാൻ ചാൻസ് ഉള്ള സ്ഥലമാണ് നമ്മുടെ സ്വന്തം കേരളം,..അതുവഴി എത്രയോ ആളുകൾക്കു ജോലിയും കിട്ടും, അത്രയും പണം കേരളത്തിൽ ഒഴുകും,.. പക്ഷെ അതിന് അനുസരിച്ചുള്ള ഇൻഫ്രാ സ്‌ട്രെക്ചർ ഉണ്ടാക്കണം... അത് ആര് ഉണ്ടാക്കണം ? കേരളത്തിന്റെ ടൂറിസം വകുപ്പ്.. ടൂറിസം മന്ത്രി... അതിന് എന്തെങ്കിലും ദീർഘ വീക്ഷണം ഉള്ള ഭരണാധികാരികൾ വരണം
@FrancisJoseph-kk8qv9 ай бұрын
അവരവരുടെ കീശ വീർപ്പിക്കുന്ന അതിലാണ് ദീർഘവീക്ഷണം😢
@mohanadasan639111 ай бұрын
താങ്കൾ വന്ന വഴി മറക്കരുത്. താങ്കൾ തന്നെ ഒരു എപ്പിസോഡിൽ പറഞ്ഞത് ഓർക്കുന്നു.. നാട്ടിൽ ഒരു വിലയുമില്ലാതെ നടന്ന കാലം. ഇപ്പോൾ ഇഷ്ടംപോലെ പണംവന്നു. നല്ലത് തന്നെ.. എന്നാൽ അവസരം കിട്ടുമ്പോൾ ഒക്കെ കേരളത്തെ പരിഹസിക്കുന്നു. മലർണുകിടന്നു തുപ്പരുത്. കേരളം ഒരു രാജ്യമല്ല. ഒരു സംസ്ഥാനം മാത്രം. ദുബായ് പോലെ നല്ല വരുമ്മാനമുള്ള നാടയിരുന്നു നമ്മുടേതെങ്കിൽ ഇവിടെയും പല മാറ്റങ്ങളും നടക്കും. എന്തായാലും ഒരു കാര്യം ഉറപ്പാണ്. വടക്കേ ഇന്ത്യയേക്കാൾ എത്രയോ ഭേദമാണ് നമ്മുടെ കേരളം!
@aastramento380210 ай бұрын
Average kammi spotted 🤣
@chippi67953 ай бұрын
Ayal ulla karyamanu paranje vadake india nnu paranjappol sangikku polliyo@@aastramento3802
@DileepM-t8c Жыл бұрын
Dileep is my name
@agangadharan9956 Жыл бұрын
പോസ്റ്റര്‍ ,ബാനര്‍ ,ഫ്ലെക്സ് ബോര്‍ഡ് , കൊടി തോരണങ്ങള്‍ ഇല്ല ,ശ്രദ്ധിക്കൂ
@arunnair2311 Жыл бұрын
Thailand 😅😅😅
@ummerummu140 Жыл бұрын
Old episode😂
@sajeesh_mali Жыл бұрын
പഴയ വീഡിയോ. ഇപ്പോൾ വിസ വേണ്ട
@mohanadasan639111 ай бұрын
1970 വരെ ദുബായ് ഒരു മണൽ കാടായിരുന്നു... എണ്ണ കണ്ടെത്തയതോടെ ദുബായ് മുഖചായ തന്നെ മാറി... ആ ദുബായിയോടാണ് കേരളത്തെ താങ്കൾ താരതമ്മ്യപ്പെടുത്തുന്നത്. വിവരം കൂടിയോ എന്നു സംശയം!