ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@drisya66533 жыл бұрын
❤️🌹
@nattukal3 жыл бұрын
Sir, ഇത് ഏതു വർശത്തിൽ പോയതാ?
@rgngangadharan99983 жыл бұрын
J
@hishammuhammedbinummerk39413 жыл бұрын
Sir is 4 th released
@yathrayil81353 жыл бұрын
🥰🥰🥰🥰🥰🥰. ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹമുള്ള സ്ഥലമാണ് രാജസ്ഥാൻ. പൗരാണികതയുടെ അവസാന വാക്ക്.
@shijithjoy56423 жыл бұрын
Me too
@kiranrs79593 жыл бұрын
എനിക്കും
@sharonjacob85713 жыл бұрын
definitely you should visit, amazing place anuuu
@Exploringtheworldforyou3 жыл бұрын
ഞാൻ പോയിട്ടുണ്ട് ഒരു പ്രാവിശ്യം കൊട്ടാരങ്ങൾ ഒക്കെ സൂപ്പർ ആണ്.
@nevadalasvegas61193 жыл бұрын
@@Exploringtheworldforyou oru masam enkilum full karanganund
@Exploringtheworldforyou3 жыл бұрын
ഓരോ മലയാളികളും ചരിത്രവും, ചരിത്ര നഗരങ്ങളും, കൊട്ടാരങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്, കണ്ടിരിക്കേണ്ടതാണ് 💖🙏
@coldstart47953 жыл бұрын
രാജസ്ഥാൻ ഒരു രക്ഷയും ഇല്ല...അടിപൊളി....ഹോട്ടല് വേറെ ലെവൽ
@Exploringtheworldforyou3 жыл бұрын
സൂപ്പർ ആണ് ഞാൻ പോയിട്ടുണ്ട് family ആയിട്ട്. ഇത് കണ്ടപ്പോൾ വീണ്ടും പോകാൻ തോനി 👌
@vrindha8233 жыл бұрын
💯
@isacsam9333 жыл бұрын
ആ കൊച്ചു മിടുക്കൻ ഭാവിയിൽ ഇന്ത്യയുടെ വ്യോമസേനയുടെ നേതൃത്വത്തിൽ ഒന്നിൽ എത്തട്ടെ.... ❤️❤️❤️❤️
@random_videos_taken_in_mobile3 жыл бұрын
🔥
@vrindha8233 жыл бұрын
🔥
@remimathew722 жыл бұрын
🥰🥰
@shaijusmusictimes70683 жыл бұрын
ഇദ്ദേഹം കാരണം കുറെ നല്ല സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു....amazing video...
@Mallutripscooks3 жыл бұрын
ഇക്കാലത്തു ഇങ്ങനെ ഒരു നിർമ്മിതി അത്ഭുതം തന്നെ 👌 സൂര്യഗഡ് ❤️
@neethukandath99202 жыл бұрын
രാജസ്ഥാനിലെ ഓരോ സ്ഥലങ്ങളും കാണാൻ എന്തു ഭംഗിയാണ്. ഇന്ത്യയിൽ മറ്റെവിടെയും പോയില്ലെങ്കിലും രാജസ്ഥാനിൽ പോകണമെന്നാണ് എന്റെ ആഗ്രഹം
@annievarghese63 жыл бұрын
നമ്മൾ അറിയാത്തതും.കാണാത്തതുമായ എന്തെല്ലാം കാഴ്ചകളാണ്സഞ്ചാരത്തിൽകൂടികാണാൻസാധിക്കുന്നതു.രാജസ്ഥാൻ സൂപ്പർഹോട്ടൽ അതിലുംസൂപ്പർ.
@Exploringtheworldforyou3 жыл бұрын
എന്റെ ചാനലിലും ഉണ്ട് കുറച്ചൊക്കെ 🙏
@arunnjose81233 жыл бұрын
Sgk sir. Safari tv. 😘💖💖💖💖👏🏾👏🏾👏🏾👏🏾.സഞ്ചരത്തിനു മേലെ ഒന്നും അല്ലെ ഒരു വ്ലോഗും.. ഒരു വ്ലോഗ്ഴ്സും 😏. Only one indian chennal. 💖👌🏼👌🏼👌🏼. Oru psc chapter cimplited 😆
@vrindha8233 жыл бұрын
🔥
@epshamsu3 жыл бұрын
❤️
@merinjosey58573 жыл бұрын
കൃപാൽസിങ് അപ്പൂപ്പനെയും ആടുകളെയും കണ്ട് മരുഭൂമി യാത്ര തുടർന്നപ്പോഴാണ് , പാരച്യൂട്ടിൽ പറന്നു പോകുന്ന കുറച്ചു ആളുകളെ കണ്ടത് ആ കൂട്ടത്തിലെ കൊച്ചു പയ്യന്റെ പാരച്യൂട്ട് യാത്രയും കണ്ട്, കാറ്റാടിയന്ത്രങ്ങളും നോക്കി പിന്നെ ചെന്നെത്തിയത് സൂര്യഘട്ട് ഹോട്ടലിലാണ് രാജസ്ഥാനിലെ മനോഹരമായ ഹോട്ടൽ.
@georgenc59003 жыл бұрын
😐
@0arjun0773 жыл бұрын
"മഴവില്ലിൻ കൊട്ടാരത്തിൽ" എന്ന പാട്ടാണ് രാജസ്ഥാൻ കാണുമ്പോൾ ഓർമ്മ വരുന്നത്. രാജസ്ഥാൻ vibe ഒന്ന് വേറെ തന്നെയാണ്.
@sreechandg.s84173 жыл бұрын
Super
@tgworldh28303 жыл бұрын
സൂര്യഘട്ട് ഹോട്ടൽ ഒരു പ്രത്യേക ഫീലിംഗ് ആണ്. ഒരു പഴയ രജ പുത്ര ചരിത്ര സ്മരണകളിലേക്ക് എന്നെ കൊണ്ടുപോയി ❤👍
@vrindha8233 жыл бұрын
🔥
@jamshiarm47283 жыл бұрын
എന്നെ ലോകം കാണാൻ പ്രേരിപ്പിച്ച എന്റെ കുളങ്ങര സർ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@vrindha8233 жыл бұрын
❤️
@jamsheerkm11033 жыл бұрын
😍
@vijeeshpadmanabhan88133 жыл бұрын
ആദ്യമായി നേരത്തെ കണ്ടു.... ഈ എപ്പിസോഡ്
@haneena59623 жыл бұрын
Njanum......6 minute
@vijeeshpadmanabhan88133 жыл бұрын
@@haneena5962 പൊളി
@Midlajmmk3 жыл бұрын
സന്തോഷ് ചേട്ടൻ പൊളിയേ..... ❤️❤️❤️
@santhoshk77683 жыл бұрын
💓
@KP-wt7kd3 жыл бұрын
ഇന്ത്യയിൽ എനിക്ക് സഞ്ചരിക്കാൻ ഏറ്റവും ഇഷ്ടമുള്ള നാട് രാജസ്ഥാൻ ആണ്
@babypaul92203 жыл бұрын
Santhosh Sir, can you show Chittorgarh Fort also. Its a wonderdul creation!! Rajasthan is a place full of history. I had been there around 6 yrs. I like Rajasthan' s every inch of land.
@vrindha8233 жыл бұрын
💯
@sreejasuresh18933 жыл бұрын
ഞാൻ രാജസ്ഥാൻ പോയിട്ടുണ്ട്.. പിങ്ക് 🌆.. പോയി... കണ്ടതിൽ കൂടുതൽ കാണാൻ എന്തൊക്കെയോ ബാക്കി ഉണ്ട്🤗
@sharonjacob85713 жыл бұрын
definitely
@vrindha8233 жыл бұрын
👍🏼👍🏼
@sreelekhags6773 жыл бұрын
Rajasthan super super. Old is gold. India യുടെ ഒരു രജപുത്ര സംസ്കാരത്തിന്റെ ഈറ്റില്ലം ആണ് രാജസ്ഥാൻ. നമിക്കുന്നു.💞💕👉🙏🙏🙏🙏🙏
@razihamlprazihamlp9083 жыл бұрын
എന്താ ലേ ഇങ്ങനെയെങ്കിലും കാണാൻ പറ്റി👍
@stebinsaju57803 жыл бұрын
Am working in Bikaner From Thrissur Rajasthani people and rajasthan both cultural rich like our Kerala ❤️
@gopakumargopakumar16453 жыл бұрын
മേരാ ഭാരത് മഹാന്‍ ❤️
@rajammapipe18143 жыл бұрын
ഹിന്ദി നിർത്തട
@c.r.kc.r.k54203 жыл бұрын
@@rajammapipe1814 Allandu aryanjattalla Alla🤭
@ayishaayisha79742 жыл бұрын
രാജസ്ഥാൻ ഒരു അത്ഭുതം തന്നെ.. ഇത്രയും വ്യക്തമാക്കി തന്നതിൽ അഭിനന്ദനങ്ങൾ 🌹🌹
@satheesannair68413 жыл бұрын
🌞👍very good അടുത്തത് ഉടനെ post ചെയ്യണം
@jinsworld8903 жыл бұрын
Ee voice n panddumuthale addict ane. Ethelum prgrmil idhehathe onne kondduvaranm.
@rajsinghsingh60933 жыл бұрын
My heart beat sancharam 👌👌👍👍
@ashika71883 жыл бұрын
Sancharam 🥰🥰😍❤️
@vipinns62733 жыл бұрын
സഞ്ചാരം 😍👌👏👍❤
@abhilasheg32453 жыл бұрын
മലയാളത്തിലെ ഏറ്റവും നല്ല ചാനൽ SAFARi👍
@shamnadkt80523 жыл бұрын
Sancharam 💝💯
@ajithchithralatha10793 жыл бұрын
പശ്ചാത്തലസംഗീതം 👌👌👌
@shafanapaasha3 жыл бұрын
ഈ എപ്പിസോഡ് വർഷങ്ങൾ മുമ്പ് എപ്പോഴോ tv യിൽ കണ്ടപ്പൊഴാ രാജസ്ഥാൻ എന്നാൽ മരുഭൂമി മാത്രമല്ല എന്ന ചിന്ത മാറിയത് ..ഇന്ന് വീണ്ടും കാണുന്നത് രാജസ്ഥാൻ കാണാനുള്ള ഒരുക്കത്തോട് കൂടി 🥰
@rbc45993 жыл бұрын
Time strip is red white and green... awesome detailing by Safari
@vishnuprakashs6unitaryllb8303 жыл бұрын
Ith kazhinje aduthe oru episode unde 'Kuldara' ath oru feel ane
Sir ethil oru thiruth undu..Sam sand dune ne pronounce cheiyuga SUM sand dune ennu annu....njan avide poitundu...hindi word athe pole translate cheida kuzhapam aayadu...who so ever did it ,did it wrong☺