Sancharam | By Santhosh George Kulangara | UAE- 05 | Safari TV

  Рет қаралды 227,067

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 368
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@sreedevitn2000
@sreedevitn2000 2 жыл бұрын
4
@sreedevitn2000
@sreedevitn2000 2 жыл бұрын
4
@Tv_samad
@Tv_samad 2 жыл бұрын
അന്റാർട്ടിക്ക എപ്പിസോഡ് കിട്ടുമോ?
@angelsmom7587
@angelsmom7587 2 жыл бұрын
Make a detailed video of khorfakkan also 😊
@abdussalamcholayil4905
@abdussalamcholayil4905 2 жыл бұрын
LM
@englishhelper5661
@englishhelper5661 2 жыл бұрын
*പ്രവാസികൾ എത്രപേർ ഈ വീഡിയോ കാണുന്നുണ്ട്?*
@sajeedsamad5402
@sajeedsamad5402 2 жыл бұрын
14 varsham deirayilum quisisilumayi thamasicha njan kanunnund. Ippo nattil settle aayi
@varun8170
@varun8170 2 жыл бұрын
Hi
@muhammedarafath2990
@muhammedarafath2990 2 жыл бұрын
Deira il irunn vedio kaanumna le njn😻
@gibsonmathew1806
@gibsonmathew1806 2 жыл бұрын
🇰🇼🇰🇼🇰🇼🇰🇼
@jitheshmj1208
@jitheshmj1208 2 жыл бұрын
Watching from bur Dubai
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
അൽത്വാഫിൻ്റെ ആ സന്തോഷം കണ്ടോ സന്തോഷ് സർനെ കണ്ടപ്പോൾ 💝😍😍😍💞. കാസർഗോഡ് കാരുടെ ഹൃദയംഗമമായ പെരുമാറ്റം പറയാൻ വയ്യാത്തതാണ്. ഒരു ചെറിയ അവസരം കിട്ടിയാൽ ഭക്ഷിപ്പിച്ചിട്ടേ വിടൂ. അതും ഗംഭീര സൽക്കാരം.
@mts23188
@mts23188 2 жыл бұрын
Sathyam, nalla perumaatam, sweekaranam okke anu, orikkal ksargod vivaha chadangini poyirnu,
@coldstart4795
@coldstart4795 2 жыл бұрын
Yes
@shibilyshibi2776
@shibilyshibi2776 2 жыл бұрын
❤❤athe
@tomperumpally6750
@tomperumpally6750 2 жыл бұрын
ഞങ്ങൾ ദുബായ് പ്രവാസികൾക്ക്, ഇതെല്ലാം സ്ഥിരം കാഴ്ചകൾ ആണെങ്കിലും, താങ്കളുടെ അവതരണവും, രീതികളും വ്യത്യസ്തമായ കാഴ്ചയുടെ അനുഭവമാണ് നൽകുന്നത്.. നന്ദി സർ...
@abusafwan7901
@abusafwan7901 2 жыл бұрын
Correct
@jibins8131
@jibins8131 2 жыл бұрын
Sathyam ❤️
@lakshmiranjith1
@lakshmiranjith1 2 жыл бұрын
True
@tosaysomething6775
@tosaysomething6775 2 жыл бұрын
അൽത്താഫിന്റെ പെരുമാറ്റം ഒരു അധ്യാപകനോട് കുട്ടി കാണിക്കുന്ന സ്നേഹം പോലെ തോന്നി... സന്തോഷ്‌ സാറിനോട് ഞങ്ങൾക്കെല്ലാം ഉള്ള ബഹുമാനവും ഇതുകണക്കു തന്നെയാണ് 🙏🙏🙏😍😍😍
@ajitharakesh3515
@ajitharakesh3515 2 жыл бұрын
അൽത്താഫിന്റെ ഭാഗ്യം... സന്തോഷ്‌ സർ നെ നേരിട്ട് കാണാൻ കഴിഞ്ഞലോ.... സന്തോഷ നിമിഷം 🥰🥰🥰❤️❤️❤️❤️👌👌👌
@ertugrulghazi9252
@ertugrulghazi9252 2 жыл бұрын
അൽത്താഫിന്റെ മനോഹരമായ പുഞ്ചിരി 👍
@sajukasaju6248
@sajukasaju6248 2 жыл бұрын
കച്ചവടം എത്ര മോശമാണെങ്കിലും, നല്ലതാണെങ്കിലും ദുബൈ കച്ചവടക്കാരുടെ മുഖത്ത് പുഞ്ചിരിയും, നാഥനെ സ്തുതിക്കലും ഒരു അൽഭുതമാണ്... നമ്മുടെ നാട്ടിലാണെങ്കിൽ എത്ര നല്ല കച്ചവടം ഉണ്ടായാലും 'അങ്ങനെയങ്ങ് പോവുന്നു' എന്ന ഡയലോഗ്....
@althafhuzane45
@althafhuzane45 2 жыл бұрын
Althaf you the beauty of this souk....
@pachupachu9302
@pachupachu9302 2 жыл бұрын
Ee cmnt ittath althaf aano😁
@johncharley2011
@johncharley2011 2 жыл бұрын
True. He has a pleasant and welcoming smile on his face.
@s.k8830
@s.k8830 2 жыл бұрын
അല്ലേലും ആളുകളെ സ്വീകരിക്കുന്നതിൽ കാസർഗോഡ്ക്കാരുടെ സ്റ്റൈൽ വേറെ തന്നെയാണ്...കാസർകോടിന്റെ മുത്ത് അൽത്താഫ്... 🥰
@nishanthvt2969
@nishanthvt2969 2 жыл бұрын
അൽതാഫിൻ്റെ പുഞ്ചിരി, ഹാ എന്തൊരു വശ്യത !! സ്നേഹവും ബഹുമാനവും ആർദ്രതയും ഒളിവീശുന്ന കണ്ണുകൾ ... 😊 ആ നല്ല മനുഷ്യൻ ഈ എപ്പിസോഡിലൂടെ നിമിഷനേരം കൊണ്ട് മുഴുവൻ കാസറഗോഡിനെത്തന്നെ പ്രതിനിധീകരിച്ചു... തൻ്റെ നാടിൻ്റെ നന്മ പ്രതിഫലിപ്പിച്ചു 🥰
@9847015955
@9847015955 2 жыл бұрын
enikk aa nunakuzhi ♥️♥️♥️
@babuvahid8516
@babuvahid8516 2 жыл бұрын
ദൈറയിൽ ഇരുന്നു കൊണ്ട് സഞ്ചാരത്തിലെ ദൈറ കാണുന്ന ഞാൻ . അൽത്താഫിനെ പോലെത്തന്നെ യാത്രയെയും സഞ്ചരത്തെയും ഞങ്ങൾ പ്രവാസികൾ ഒരുപാട് ഇഷ്ടപ്പെടുന്നു. ഒരുപാട് യാത്ര ചെയ്യണം എന്ന മോഹത്തോടെ സഞ്ചാരത്തിന്റെ ഓരോ എപ്പിസോഡും ആർത്തിയോടെ കാണുന്നു
@Manjus1013
@Manjus1013 Жыл бұрын
satwa yil നിന്നും diera kaanan varunna ഞാൻ
@Manjus1013
@Manjus1013 Жыл бұрын
15 വർഷമയിറ്റും dierayum bur dubaiyum innum kauthukam
@jobykv1210
@jobykv1210 2 жыл бұрын
ദെയ്‌റ പോയിട്ട് ഉള്ളവാർ കൈ പൊക്കു 🕺
@Shanuvlogs
@Shanuvlogs 2 жыл бұрын
ദെയ്‌റ യിൽ ആണ് താമസം
@alikumbla8754
@alikumbla8754 2 жыл бұрын
🖐️
@jobykv1210
@jobykv1210 2 жыл бұрын
ഗിന്നസ് ബുക്കിൽ കയറിയ റിംഗ് 💍സന്തോഷ്‌ സാർ കാണിച്ചില്ല
@melbingeorge3561
@melbingeorge3561 2 жыл бұрын
Naife road il irunu kanuna njan❤
@mejoNedumkandam
@mejoNedumkandam 2 жыл бұрын
വീഡിയോ കണ്ട് തീരുമ്പോൾ ദുബായ് കണ്ടു തീരുന്ന പോലെയുള്ള ഒരു ഫീലിംഗ് അടിപൊളി
@falcondocumentsclearing982
@falcondocumentsclearing982 2 жыл бұрын
എപ്പഴും കാണുന്ന സ്ഥലത്തിന് ഇത്ര ഭംഗി ഉണ്ടെന്ന് ഇത് കാണുമ്പോൾ ആണ് മനസ്സിലാകുന്നത് . സന്തോഷ് സാറിന് സല്യൂട്ട് 🇦🇪👍 അടുത്ത വീഡിയോക്കായി കട്ട വൈറ്റിംഗ് 😍
@ansarianu9586
@ansarianu9586 2 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക് അൽത്താഫിന്...👍 അതാണ് നമ്മൾ മലയാളികൾ. മലയാളികളെ കണ്ടാൽ പിന്നെ സ്നേഹിച്ചു കൊല്ലും പിന്നെ അത് നമ്മുടെ സന്തോഷ്‌ സാർ ആവുമ്പോൾ പറയണോ.. 😊😊😊
@Sabeer_Sainudheen.
@Sabeer_Sainudheen. 2 жыл бұрын
ഒരുപാട് നടന്ന വഴികൾ ഒരിക്കലും ആവർത്തന വിരസത തോന്നിയില്ല 🇦🇪🇦🇪🇦🇪🇦🇪👍👍
@sajidsajith5813
@sajidsajith5813 2 жыл бұрын
Same to
@manojkesavan6278
@manojkesavan6278 2 жыл бұрын
ദുബായ് എന്നും വിസ്മയങ്ങളുടെ ലോകം
@aneeshpk4545
@aneeshpk4545 2 жыл бұрын
ഈ സൂക്കിൽ കൂടി എത്ര പ്രാവശ്യം പോയിട്ടുണ്ട്. ഇപ്പോ നാട്ടിലിരുന് കാണുന്ന ഞാൻ. നൊസ്റ്റാൾജിയ ❤️❤️❤️❤️
@azeemgrand01
@azeemgrand01 2 жыл бұрын
ധാരാളം മലയാളികൾ ഉള്ള സ്ഥലത്തു കൂടി നടന്ന് പോയിട്ടും സന്തോഷ് sir നെ ആരും തിരിച്ചറിയുന്നില്ലേ എന്ന് ഓർത്തിരിക്കുമ്പോഴാണ് ഈ ഭാഗം വന്നത് 06:30 . അപ്പോൾ ആ കടക്കാരന് ഉണ്ടായ അതേ സന്തോഷം ദേരയിൽ ഇരുന്ന് കാണുന്ന എനിക്കും കിട്ടി . SK സാറിന് അൽതാഫ് ഒരു ഗിഫ്റ്റ് കൊടുക്കണേ എന്ന് ആശിച്ചു .അതും നടന്നു😍
@najeeb2244
@najeeb2244 2 жыл бұрын
സാർ ദെയവായി സൗദി അറേബ്യയിൽ പോകണം എന്നൊരു അബെക്ഷ ഉണ്ട്. വളരെ ചരിത്രപ്രസിദ്ധമായ പുരാതനമാ യിട്ടുള്ള ചരിത്ര സ്മാരകങ്ങൾ അവിടെ ഉണ്ട്. സാറിൻ്റെ ക്യാമറാ കണ്ണുകളിലൂടെ ആ അൽഭുത വിവരണത്തിലൂടെ സൗദി അറേബ്യയെ കണ്ട്, കേട്ട് അറിയാൻ എന്നെപോലെ ഒരുപാട് മലയാളികൾ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങളുടെ സ്വപ്നം സഫലമാകും എന്ന് വിചാരിക്കുന്നു...❤️❤️❤️SGK ഒരു വികാരം...💪💪💪
@ahammedmirshad2632
@ahammedmirshad2632 2 жыл бұрын
ഇന്ന് സന്തോഷ് സർ പോയത് പോലെ Deira യിൽ നിന്ന് ബുർ ദുബായിലേക്ക് അബ്രയിൽ വന്നു. എന്റെ സുഹൃത് ആയ അൽത്താഫിനോട് കാര്യങ്ങൾ ചോദിച്ചു കൊണ്ടു അൽപ്പ സമയം അവിടെ തന്നെ നിന്നു. സന്തോഷ് സർ വന്നതും പരിചയപ്പെട്ടതും ഒക്കെ ചോദിച്ചറിഞ്ഞു. യാദൃശ്ചികം എന്നു പറയട്ടെ ആ നുണകുഴി ഉള്ള ചെറുപ്പക്കാരൻ എനിക്ക് ഒരു അത്തർ കുപ്പി നീട്ടി. സന്തോഷ് സർ പറഞ്ഞത് പോലെ വേണ്ട എന്നു പറഞ്ഞു നോക്കിയെങ്കിലും അദ്ദേഹം സ്നേഹപൂർവം എന്നെ അത് പിടിപ്പിച്ചു. നല്ലൊരു പിതാവിന്റെ നല്ലൊരു മകൻ. ഇപ്പോൾ ഈ comment ടൈപ്പ് ചെയ്യുമ്പോഴും അൽത്താഫ് തന്ന പെർഫ്യൂം ന്റെ മണം എന്റെ കൈകളിൽ അങ്ങനെ ഇരിപ്പുണ്ട്....
@mariyakuttyrajan8080
@mariyakuttyrajan8080 2 жыл бұрын
ഈ എപ്പിസോഡ് അദ്ദേഹത്തെ കാണിക്കണം സർ
@jm-lx4kt
@jm-lx4kt 2 жыл бұрын
ഇങ്ങനെയും ദുബൈ വ്ലോഗ് ചെയ്യാം അല്ലെ 😄. കൊറേ ടീം ക്യാമറയും തൂക്കി പോവുന്നത് കണ്ടാൽ 😫😫
@jayachandran.a
@jayachandran.a 2 жыл бұрын
@Shravan Dew what is the difference between a vlog and a blog ?
@pradeepank9453
@pradeepank9453 2 жыл бұрын
നഗരത്തെയും നദികളെയും എങ്ങനെ വൃത്തിയായും , മനോഹരമായും പരിപാലിക്കാം എന്ന് ഇവരിൽ നിന്നും കണ്ട് പഠിക്കണം നമ്മുടെ നാട്ടിലെ ഭരണാധികാരികളും , പൊതുജനങ്ങളും .....
@tomperumpally6750
@tomperumpally6750 2 жыл бұрын
നദിയിലേക്ക് എന്തെങ്കിലും അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ , നല്ല ഫൈനും കിട്ടും. അതു പേടിച്ചാണ് ആരും ഒന്നും ചെയ്യാത്തത്.
@ckrishnan5958
@ckrishnan5958 2 жыл бұрын
തീർച്ചയായും 👍
@kumarvr1695
@kumarvr1695 2 жыл бұрын
കണ്ടുപഠിയ്ക്കാനായി നമ്മുടെ ഭരണ ഭാരവാഹികളും കിങ്കരന്മാരും നികുതി പണം കത്തിച്ചു കൊണ്ട് എത്ര നാട് ചുറ്റി? ഒരു കാര്യവുമില്ല. ഇതൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ല. അട്ടയ്ക്ക് പറ്റിയത് പൊട്ടക്കുളം എന്നത് മലയാളത്തിൽ മാത്രമുള്ള ചൊല്ലാണ്.
@sreesree3240
@sreesree3240 2 жыл бұрын
നമ്മുടെ ഭരണാധികാരികൾ പോയി മട്ടൻ ബിരിയാണി തട്ടിയിട്ട് പോരും ഇത് കാണാൻ അവർക്ക് എവിടാ സമയം!
@adithyana9384
@adithyana9384 2 жыл бұрын
ഞാൻ ഒരു പ്രവാസി അല്ല. പക്ഷെ എനിക്കറിയാം, ഒരുപാടു പ്രവാസികൾ ഒരു ചെറുപുഞ്ചിരിയോടെ ആയിരിക്കും ഇത് കാണുന്നത്. ചിലരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടാകും, പ്രത്യേകിച്ച് പ്രവാസജീവിതം കഴിഞ്ഞു തിരികെ എത്തിയവർ.
@NoName-ql2lf
@NoName-ql2lf 2 жыл бұрын
അൽത്താഫിനു ഫ്രീ ആയിട്ട് ഒരു നല്ല പരസ്യം കിട്ടി ❤️😄
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
free അല്ലല്ലോ perfume കൊടുത്തല്ലോ😏
@sakunthalak8234
@sakunthalak8234 2 жыл бұрын
35 varshamayi ende Husband Dubaiyil work cheyunnu ennal ithuvare aa nadu kananulla bhagyam undayittilla Sancharathiloode aa albutha lokam kanichu thanna S G K Sir nu abhinandanangal
@tvoommen4688
@tvoommen4688 2 жыл бұрын
Dhushtan husband !
@sakunthalak8234
@sakunthalak8234 2 жыл бұрын
@@tvoommen4688 Allatto Dubaile oru palaceil work cheyunnu avide familiye kondupokarilla
@whodidntborn9682
@whodidntborn9682 2 жыл бұрын
അൽത്താഫിന്റെ കടയിലേക്ക് ഞാനും ഒരുനാൾ പോകും, കാരണം അദ്ദേഹം നിങ്ങളോടു കാണിച്ച ആ ഇഷ്ടം തന്നെയാ
@suhailk7432
@suhailk7432 2 жыл бұрын
കൊതിയാവുന്നു......ഒരു കാലത്ത് ഞമ്മുടെ ഇന്ത്യയും ഇതിനേക്കാൾ മികച്ചതാവട്ടെ.😍
@muhammadsalihk1279
@muhammadsalihk1279 2 жыл бұрын
സ്ഥിരമായി മോർണിംഗ് നടക്കാൻ ഇറങ്ങുന്ന സ്ഥലം ആയിട്ട് പോലും ഈ വീഡിയോ ഒട്ടും ആവർത്തന വിരസത തോന്നിയില്ലാ.. അതാണ്‌ SRK പ്രസന്റേഷൻ.. 😍
@ambaabbas
@ambaabbas 2 жыл бұрын
07:43 അൽതാഫ് നമ്മുടെ കാസർഗോഡ് 😍🤙
@ajscrnr
@ajscrnr 2 жыл бұрын
ദുബായ്, വിസ്മയങ്ങളുടെ നഗരം,,, ലോകത്തുള്ള എല്ലാ അപൂർവതകളും ഒത്തു ചേരുന്നിടം.. സന്തോഷ്‌ sir ന്റെ fvrite ബുന്ന കോഫി കിട്ടുന്ന ഇടം കൂടി ആയിരിക്കണം..🙂
@dudewarmgaming
@dudewarmgaming 2 жыл бұрын
ഒരുപാട് കാണാൻ ആഗ്രഹിച്ച എപ്പിസോഡ് കാരണം 14 വർഷമായി ഞാൻ ഇവിടെ തന്നെയുണ്ട്. thanks SGK
@ansarkhan-jg3pf
@ansarkhan-jg3pf 2 жыл бұрын
രണ്ട് വട്ടം പോയിട്ടുണ്ടെങ്കിലും ഇപ്പഴാണ് ശെരിക്കും ദേരായും അബ്രയും ക്കണ്ട് ഭംഗി ആസ്വദിചത്‌ ..
@Shanuvlogs
@Shanuvlogs 2 жыл бұрын
ഫിലിപിൻസ് നെ പറ്റി പരാമർശിച്ചപ്പോൾ എന്റെ മനസ്സിൽ ഓർമ വന്നത് ആ നാടിന്റെ പ്രധാന വരുമാനം പ്രവാസികൾ ആണെന്ന് തോന്നുന്നു ജീവിതം ആഘോഷിച്ചു ജീവിക്കുന്നവർ.
@spiceoflife1372
@spiceoflife1372 2 жыл бұрын
കേരളത്തിന്റെ വരുമാനമാർഗം വ്യത്യസ്തമാണോ!!!! മല്ലൂസ് ജീവിതം അനുഭവിച്ചു തീർക്കുന്നു എന്ന് മാത്രം
@Shanuvlogs
@Shanuvlogs 2 жыл бұрын
@@spiceoflife1372 👍
@MANAMBOORMEDIA
@MANAMBOORMEDIA 2 жыл бұрын
അവരുടെ ഇടപെടലും നല്ല ഇംഗ്ലീഷ് സംസാരരീതിയും ഒരു ഘടകം ആയേക്കാം
@ahamedjameel8147
@ahamedjameel8147 2 жыл бұрын
Aaru poyalum althafinte perumatam ingane punjiriyode thanne aan👍❤️
@MADHURAM...
@MADHURAM... 2 жыл бұрын
കിട്ടുന്ന പൈസ നാട്ടിൽ പോകുമ്പോൾ പർച്ചേസ് ചെയ്തു അതിന്റെ കടം വീട്ടാൻ ലീവ് കഴിഞ്ഞു ഒരു കൊല്ലം വിയർത്തു കുളിക്കുന്ന മലയാളി പ്രവാസി... കിട്ടുന്നത് കൊണ്ട് അടിപൊളി ജീവിതം നയിക്കുന്ന ഫിലിപ്പീനി പ്രവാസി...
@s9ka972
@s9ka972 2 жыл бұрын
അത്തരക്കാരൊക്കെ പോയീ . പുതിയ മലയാളികൾ അടിച്ചുപൊളിച്ചാണ് ജീവിക്കുന്നത്
@mckck338
@mckck338 2 жыл бұрын
അതൊക്കെ അന്തകാലം... ഇന്ന് ദുബൈയുടെ വീക്കെൻ്റ്സ് അടിച്ചു പൊളിക്കുന്നത് മലയാളികളാണ്. ദുബൈയിൽ മലയാളികളുടെ തട്ട് താണു തന്നെ ഇരിക്കും😀😀
@iamhappy6721
@iamhappy6721 2 жыл бұрын
പഴയ ആളുകൾ ഇപ്പോഴും അങ്ങനെ ചെയ്യുന്നുണ്ടെങ്കിലും പുതിയ ആളുകൾ ഒരുപാട് മാറിയിട്ടുണ്ട് അവർ അവിടെ നന്നായി എൻജോയ് ചെയ്യുന്നുണ്ട് എല്ലാവരും അല്ല കൂടുതൽ പേരും
@ratheesh919
@ratheesh919 2 жыл бұрын
മലായാളികളുടെ നല്ല സ്വഭാവം പുറത്തു കാണിക്കാനുള്ള അവസരം വിദേശ രാജ്യങ്ങൾ ആണ് തരുന്നത് 'മലയാളികൾ സത്യത്തിൽ നല്ലവരാണ്" അവർക്ക് നൽകാനുള്ള തു നൽകി നല്ല രീതിയിൽ ഭരിക്കുന്നു വരുടെ കീഴിൽ ആണെങ്കിൽ മാത്രം .നമ്മുടെ നാട്ടിൽ വിദേശികൾ കുറച്ചു കാലം നിന്നാൽ അവർ നമ്മളേക്കാൾ മോശം ആകാനാണു സാധ്യത.
@vipinns6273
@vipinns6273 2 жыл бұрын
സഞ്ചാരം 😍👌👏👍♥️
@fahadakalad2429
@fahadakalad2429 2 жыл бұрын
നമ്മുടെ സ്വന്തം ഭാഗമാണ് ബർദുബൈ ..ഇതിൽ Al shaab restaurant ഞമ്മുടെ ഷോപ്പ് ആണ് അത് വിഡിയോയിൽ ഉൾപ്പെടുത്തിയതിൽ സന്തോഷ് സർ ന് നന്ദി അറിയിക്കുന്നു .. ..😃😃👏
@muhammedaslam1640
@muhammedaslam1640 2 жыл бұрын
സാറിന് ഒരു ചായ കൊടുക്കാമായിരുന്നു
@manuppamanu9863
@manuppamanu9863 2 жыл бұрын
അതിലെ പോയപ്പോൾ അവിടെ ഉള്ളവർ കണ്ടാഭാവം നടിച്ചില്ല 😜
@muhammedaslam1640
@muhammedaslam1640 2 жыл бұрын
@@manuppamanu9863 . അവർക്ക് ഇങ്ങേരെ അറിയില്ലായിരിക്കാം.
@kmpulikkal9933
@kmpulikkal9933 2 жыл бұрын
നമ്മുടെ നാട്ടിലേത് പോലെയല്ലാ ഇവിടത്തെ ചൂട് അതനുഭവിക്കണ മെങ്കിൽ ചൂടു കാലത്ത് വരണം😊
@riyasrasri3830
@riyasrasri3830 2 жыл бұрын
ദുബായിൽ മുൻപ് ജോലി ചെയ്തിരുന്നപ്പോൾ അബ്രായിലൂടെ ദേര ബര്ദുബായി യാത്ര നടത്തിയിരുന്നു ഇന്ന് ഖത്തറിൽ ഇരുന്നു ഇത് കാണുമ്പോൾ പഴയ കാര്യങ്ങൾ എല്ലാം ഓർമയിൽ വന്നു
@melvinabraham1515
@melvinabraham1515 2 жыл бұрын
Same 🙏 സത്യം
@arshadpa6345
@arshadpa6345 2 жыл бұрын
Really same feel
@Mystichouse1890
@Mystichouse1890 2 жыл бұрын
സെയിം
@althafhuzane45
@althafhuzane45 2 жыл бұрын
Authentic place of old dubai. Believe the dubai trip better to begin with old souks. Stroll around, listen to the voices and noises, take abra , visit the museum.
@travelncuisinebyazhar
@travelncuisinebyazhar 2 жыл бұрын
Information king 👑😍😍😍😍😍
@abidsainul6485
@abidsainul6485 2 жыл бұрын
Althaafuuuu ✅✅👌u r great ❤️❤️👍
@akshayroj6936
@akshayroj6936 2 жыл бұрын
Sancharam ❤
@haniksd5741
@haniksd5741 2 жыл бұрын
Looking forward to the next episode
@nobyjoy3118
@nobyjoy3118 2 жыл бұрын
Santhosh sir ❤❤ dubail ❤
@jenusworld-t2c
@jenusworld-t2c 2 жыл бұрын
കണ്ടു മടുത്ത സ്ഥലങ്ങളാണെങ്കിലും സഞ്ചാരത്തിലൂടെ കാണുമ്പോൾ അതിന് ഏഴഴക് തന്നെ
@varunkrishnankichu1648
@varunkrishnankichu1648 2 жыл бұрын
More than 20 years now.... My favourite program ❤️, sancharam ,❤️
@MANAMBOORMEDIA
@MANAMBOORMEDIA 2 жыл бұрын
Deira to Burdubai AED 1 only. ക്യാമറ പിടിച്ചു തഴംബിച്ച കൈ... ഒരു ജിംബെലിന്റെ ആവശ്യം പോലും ഇല്ല. ❤️❤️❤️❤️❤️❤️❤️❤️
@TheJohn2272
@TheJohn2272 2 жыл бұрын
Super aayitundu 👌
@Shanuvlogs
@Shanuvlogs 2 жыл бұрын
1 dhs മാത്രമേ ചാർജ് ഉള്ളൂ ഒരാൾക്ക് 20 പേരെ വരെ അബ്റയിൽ കയറ്റും ഇനി ഇപ്പൊ ഒരാൾ തന്നെ 20dhs കൊടുത്താൽ ഒരാളെയും കൂട്ടി മാറുകരയിലേക്ക് കൊണ്ട് പോകും
@fahadakalad2429
@fahadakalad2429 Жыл бұрын
ശെരിയാണ് ..കോവിഡ് ടൈമിൽ 10 പേർ മാക്സിമം യാത്ര ..അത് കൊണ്ട് അന്ന് 2 dhs ആയത് ..ഇപ്പോൾ വീണ്ടും പഴയ പോലെ ആയി 1 dhs മാക്സിമം 20 പേർക്ക് യാത്ര ചെയ്യാം
@anfarbinashraf4126
@anfarbinashraf4126 2 жыл бұрын
ഒരു രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും ദൃശ്യ ഭംഗിയിൽ അറിയണമെങ്കിൽ ഇവിടെ തന്നെ വരണം ❤
@nesrudheenmarkmediaartistg4627
@nesrudheenmarkmediaartistg4627 2 жыл бұрын
സഫാരിയിലൂടെ കാണുമ്പോൾ എല്ലാത്തിനും ഇരട്ടി ഭംഗി 🌹
@user-iq7ze8ki8d
@user-iq7ze8ki8d 2 жыл бұрын
Waiting for abu dhabi 😍
@Cidshibu
@Cidshibu 2 жыл бұрын
Mumbai karutha niramulla creek 😂🙌
@siljosebastian3397
@siljosebastian3397 2 жыл бұрын
സഞ്ചാരം.. സന്തോഷം ❤️
@nirmalattoor7389
@nirmalattoor7389 2 жыл бұрын
ദുബായ് ചൂട് അനുഭവിച്ചിട്ടില്ല എന്ന് തോനുന്നു, മുട്ട ബുൾഷേ ആകും 🤪
@godvinaloor4054
@godvinaloor4054 2 жыл бұрын
Athe athe🤭🤭
@kms4810
@kms4810 2 жыл бұрын
എജ്ജാതി കമ്മന്റ് 😝😝
@AB-kf4vp
@AB-kf4vp 2 жыл бұрын
Ividuthe petrol pumpil Pani edutkunna ente avastha🔥
@kms4810
@kms4810 2 жыл бұрын
@@AB-kf4vp ഞാനും ഷാർജ പെട്രോൾ പമ്പിൽ
@shamsudheenangillath2129
@shamsudheenangillath2129 2 жыл бұрын
ഞാൻ ഒരു പ്രവാസിയാണ് uae ലുള്ള ഒരുവിധം സ്ഥലങ്ങളൊക്കെ കണ്ടിട്ടുണ്ട് എന്നാലും വിശദമായി അറിയണമെങ്കിൽ സന്തോഷ് സാറിന്റെ സഞ്ചാരം തന്നെ കാണണം 👍
@Vlogster2
@Vlogster2 2 жыл бұрын
അൽത്താഫ് ഭായി ❣️❣️❣️❣️
@ajmal4178
@ajmal4178 2 жыл бұрын
Althu😍❤️
@satharkalanad
@satharkalanad 2 жыл бұрын
Altaf കാസരഗോടിൻ്റെ മുത്ത് 😎
@spawhiteplains
@spawhiteplains 2 жыл бұрын
ഇതൊക്കെ കണ്ടെകിലും നമ്മുടെ ഭരണതിഗരികങ്ങള് ചിന്തിക്കട്ടെ ,ആദിയം ഗുണ്ടായിസം നിർത്തണം സംസ്കാരം പഠിപ്പിക്കുകയും വേണം
@Sree-jh2zo
@Sree-jh2zo 2 жыл бұрын
എനിക്കും ഒരുഷോപ്പ് Start ചെയ്താലോന്ന് ഒരു ആലോചനയുണ്ട്. വിജയിച്ചാൽ സഫാരിക്ക് Credit...
@asrbekarybnr2757
@asrbekarybnr2757 2 жыл бұрын
Njan kanaatha njan jeevikkunna dubai thanks sir...
@salimmilas9169
@salimmilas9169 2 жыл бұрын
മനോഹരം
@musafir____ali_3535
@musafir____ali_3535 2 жыл бұрын
💖💖💖 Santhosh sir 💖💖💖
@armsworld1734
@armsworld1734 2 жыл бұрын
I love dubai
@princenpappythomas3725
@princenpappythomas3725 2 жыл бұрын
Dubai ❤️❤️
@Hussain-wt5eg
@Hussain-wt5eg 2 жыл бұрын
Woow.. 🥰
@realvillagelifeinindia
@realvillagelifeinindia 2 жыл бұрын
Very beautiful beach rever
@shadowmedia7642
@shadowmedia7642 2 жыл бұрын
12 വര്‍ഷമായി ജീവിക്കുന്ന നഗരം Dubai ❤❤
@mrsqatargardener5670
@mrsqatargardener5670 2 жыл бұрын
Ethra alkkar santhoshjiye thirichariyunnu ennu ariyananu njan ee video kanunnath...😉
@baiz5409
@baiz5409 2 жыл бұрын
പൊളിച്ചു 👍❤👍
@hjunaidthalappuzha
@hjunaidthalappuzha Жыл бұрын
വിസ്മയിപ്പിക്കുന്ന കാഴ്ചകൾ 😍ഒപ്പം അൽത്താഫും
@abbasalikodiamma4444
@abbasalikodiamma4444 2 жыл бұрын
അൽത്താഫ് 👍
@Mr_bin
@Mr_bin 2 жыл бұрын
UAE 🇦🇪 ❤️ ❤️
@radhakrishnapillai1735
@radhakrishnapillai1735 2 жыл бұрын
Super Dubai temple nte aduthu vare chennirunnu !!!!!!
@Azadbab
@Azadbab 2 жыл бұрын
I love ❤️
@media_bro
@media_bro 2 жыл бұрын
ദുബൈ ദേര ഒരു വികാരം ആണ്
@jitheshmj1208
@jitheshmj1208 2 жыл бұрын
Watching from bur Dubai
@usmank584
@usmank584 2 жыл бұрын
Thank you sir
@ptgroup8953
@ptgroup8953 2 жыл бұрын
Ith kaanunna pravasikal 🔥🔥🔥
@fahadnambolamkunnu3387
@fahadnambolamkunnu3387 2 жыл бұрын
അടിപൊളി 👍
@ms4848
@ms4848 2 жыл бұрын
ഇനി ദുബായ് എന്ന് കേട്ടാൽ പഴയ ദുബായിയുടെ ഹെരിറ്റെജ് ലാൻഡ്കളെ ഓർമ്മ വരൂ.. അതാണ്‌ SGK മാജിക് പ്രസന്റേഷൻ ❤👌🏼
@monumonu-qt7jz
@monumonu-qt7jz 2 жыл бұрын
അബ്ര എന്ന് പറയുന്നത് ബോട്ട് അല്ല, ബോട്ട് നിർത്തിയിടുന്ന ആ പോയിന്റ് ആണ്, വലിയ അബ്ര ചെറിയ അബ്ര എന്നിങ്ങനെ രണ്ടു അബ്റകൾ തൊട്ടടുത്തു ഉണ്ട് ദേരയിൽ
@ms4848
@ms4848 2 жыл бұрын
@@monumonu-qt7jz അപ്പോ ആ ബോട്ടുകൾക്ക് എന്ത് പറയും??
@letscookhappiness7267
@letscookhappiness7267 2 жыл бұрын
@@ms4848 dow
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🙏🙏🙏 🌹🌹🌹🙏🙏🙏
@shihabudheenpulikkal6365
@shihabudheenpulikkal6365 2 жыл бұрын
ഈ episode ലെ 👍 അൽതാഫിനും ഇരിക്കട്ടെ
@americanchase252
@americanchase252 2 жыл бұрын
Hello Sir... Please upload your Caribbean episodes...
@autosolutionsdubai319
@autosolutionsdubai319 Жыл бұрын
17:40 ഇതാണ് ബർ ദുബായിലെ പഴയ വലിയ പള്ളി. ഇതിനോടു ചേർന്നു തന്നെ അമ്പലവും സ്ഥിതി ചെയ്യുന്നു. (1958 മുതൽ) ദുബായ് മ്യൂസിയം തൊട്ടടുത്തു തന്നെയാണ്.
@Aseel_Jeddah
@Aseel_Jeddah 2 жыл бұрын
Althaaf adipoli.....oru spray kuppi kondu lokam muzhuvan arinju...kattaykal Yusuf enna sthaabanam...
@faslurahman473
@faslurahman473 2 жыл бұрын
കാത്തിരിക്കുകയായിരുന്നു
@safnamuneer799
@safnamuneer799 2 жыл бұрын
Njanghal ninnirunna sthalam 🥰
@filmmix7464
@filmmix7464 2 жыл бұрын
Namuda Naif Deira 😍🔥
@realvillagelifeinindia
@realvillagelifeinindia 2 жыл бұрын
Very nice Dubai
@nasiruppala5368
@nasiruppala5368 2 жыл бұрын
Watching from Deira clock tower
@majeed.mmajeed.m1417
@majeed.mmajeed.m1417 2 жыл бұрын
Super
@ubaidareekkad8329
@ubaidareekkad8329 8 ай бұрын
Super👌👌
@PramodKumar-eb5ld
@PramodKumar-eb5ld 2 жыл бұрын
Nice video, ബോട്ടിൽ മറുകരയിൽ എത്താൻ രണ്ട് ദിർഹം ഇല്ല ഒരു ദിർഹം മാത്രമേ ഉള്ളൂ
@AnoopSam
@AnoopSam 2 жыл бұрын
"ഈ ലോകം എത്ര സുന്ദരമാണ്..." _ഭാവനാ അച്ചായൻ മഹേഷിന്റെ പ്രതികാരം
@muhammedarafath2990
@muhammedarafath2990 2 жыл бұрын
*Dubai deira il irunn vedio kaanunna le njn😻*
@muhammedashraf8089
@muhammedashraf8089 2 жыл бұрын
Deira,abra👌
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 43 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН