Next Minister? | Family & Wife | Santhosh George Kulangara | Life Is Beautiful | Milestone Makers

  Рет қаралды 184,057

Milestone Makers

Milestone Makers

Күн бұрын

Пікірлер
@noushad4661
@noushad4661 Жыл бұрын
നന്മയുള്ള മനുഷ്യൻ.... സത്യങ്ങൾ വളരെ രസകരമായി...... ഒരു സാധാരണ കാരന് വളരെ വ്യക്ത മായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു വ്യക്തി
@rajeevankm7232
@rajeevankm7232 Жыл бұрын
Santhosh George Kulanagra... എന്തോ കേരളത്തിന്റെ വർത്തമാനകാലത്തിനു വേണ്ടി കരുതിവെച്ചപോലെ ഒരു പ്രതിഭാശാലി... മലയാളി കാതോർക്കക്കുന്നു ആ വാക്കുൾക്കായി... ❤❤❤
@akhilpvm
@akhilpvm Жыл бұрын
*SGK യുടെ ഓരോ ഇൻ്റർവ്യൂസും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർക്ക് ഒരു നല്ല യാത്രാ പോയ ഫീൽ തരുന്നവ ആയിരിക്കും* ❤
@sanketrawale8447
@sanketrawale8447 Жыл бұрын
നല്ല ചോദ്യങ്ങളാവുമ്പോൾ നല്ല നല്ല ഉത്തരങ്ങളും ഉണ്ടാവുന്നു. ചോദ്യകർത്താവിന്റെ മിടുക്കാണ് ഓരോ interview ന്റെയും വിജയം. ഈ കുട്ടി (പേരറിയില്ല ) നല്ലപക്വതയോടെ അവതരിപ്പിച്ചു👌👌 Sgk യുടെ answers പതിവു പോലെ എല്ലാം Super👍👍🙏🙏
@akhilpvm
@akhilpvm Жыл бұрын
​@@sanketrawale8447❤Anchor name Remya nikhil
@sparkcrystalways
@sparkcrystalways Жыл бұрын
Aboard settle ആവാൻ പറ്റുമെങ്കിൽ അതാണ് best. ഏത് വികസനവും ഏത് കാര്യവും അവിടെ ഭാവിയെ പരിഗണിച്ചാണ് വരുന്നത്. ഇന്ത്യയെ പോലെ അല്ല. ഇവിടെ speed train വന്നത് തന്നെ ഇപ്പോഴാ 😂ഈ സമയം അവർ bullet train ഉം കടന്ന് അതിനേക്കാൾ speed ഉള്ള വാഹന സൗകര്യം കൊണ്ട് വരുന്നു. അതേപോലെ തന്നെ ഏത് കാര്യവും. വിദ്യാഭ്യാസം ആയാലും ഏതു കാര്യത്തിലും ഭാവിയെ കണ്ടു തീരുമാനം എടുക്കുവരാ ണവർ. ഇന്ത്യ 50 കൊല്ലം കഴിഞ്ഞാൽ ഇന്നത്തെ അമേരിക്ക ആകുമായിരിക്കും. പക്ഷെ അന്നും അമേരിക്ക മികച്ചു തന്നെ നിൽക്കും ഇന്ത്യയെക്കാൾ 💯
@sreekumar5000
@sreekumar5000 Жыл бұрын
കേട്ടിരിക്കാൻ ഒരിക്കലും മടുക്കാത്ത രണ്ടുപേർ 👌
@Alchemist337
@Alchemist337 Жыл бұрын
randal aara
@John-lm7mn
@John-lm7mn Жыл бұрын
SGK de interviews notifications എവിടെ കണ്ടാലും.. അത് കണ്ട് തീർത്തിട്ട് അടുത്ത പരിപാടി ഉള്ളൂ.. ❤❤
@velayudhanpa
@velayudhanpa Жыл бұрын
ജനിച്ച നാട് ലോക നിലവാരത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന സത്യസന്ധനായ സന്തോഷും ശശിതരൂരും മാത്യു കുഴൽനാടനും മറുനാടൻ ഷാജനും കിറ്റക്സ് സാബുവും അതുപോലുള്ള മറ്റ് ജനകീയ നേതാക്കളും കേരളത്തിൽ നാടിൻറെ വികസനത്തിനായി ഒന്നിക്കണം .ഇന്നുള്ള മറ്റു രാഷ്ട്രീയ ശിഖണ്ടികളെ മുഴുവൻ അടിച്ചോടിക്കണം.
@arjunmodularhomes2963
@arjunmodularhomes2963 8 ай бұрын
ഇതിൽ ആ ദിയം പറഞ്ഞ ആ ൾ ok ബാക്കി എല്ലാം ആരോപണങ്ങൾ നേരിടുന്നവർ.
@georgeml1966
@georgeml1966 11 ай бұрын
സന്തോഷ് ജോർജിൻറെയും അവതാരികയുടെയും പെർഫോമൻസ് excellent ആയിരിക്കുന്നു. ഇത്രയും നല്ല ഒരു അവതാരിക വളരെ വളരെചുരുക്കം. രണ്ടുപേർക്കും ഹൃദയത്തിൻറെ ഭാഷയിൽ അഭിനന്ദനങ്ങൾ.
@naveenkrishnan548
@naveenkrishnan548 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼... ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണാൻ ആഗ്രഹിക്കുന്ന വ്യക്തിത്തം.. എന്നെ ലോകം കാണിച്ച sgk🙏🏼🙏🏼🙏🏼.. അവതാരക നല്ല പ്രസന്റേഷൻ. ഇങ്ങനെ വേണം prgm ചെയ്യാൻ
@sanjithnair3266
@sanjithnair3266 Жыл бұрын
ഓരോ വാക്കുകളും അദ്ദേഹത്തോടുള്ള ബഹുമാനവും ആദരവും വര്‍ദ്ധിപ്പിയ്ക്കുന്നു. Big Salute
@MALLUTROLLS1995
@MALLUTROLLS1995 Жыл бұрын
സന്തോഷ് ജോർജ് മുഖ്യമന്ത്രി ആകണം❤❤❤
@lineeshik1137
@lineeshik1137 Жыл бұрын
Nokkat any content
@MALLUTROLLS1995
@MALLUTROLLS1995 Жыл бұрын
@@lineeshik1137 😁
@justinfernandez605
@justinfernandez605 Жыл бұрын
മറ്റു മന്ത്രിമാർ മുതൽ ഉദ്യോഗസ്ഥരെ വരെ വരച്ചവരയിൽ നിർത്തി പണിയെടുപ്പിച്ച് കണ്ണിച്ച് കോടുകണം.. ഒന്നിലധികം രാഷ്ട്രീയ പാർട്ടി ഉള്ളടത്തോളം കാലം ഇയാളെ വഴികില്ല 😅
@Hjdjfhbn
@Hjdjfhbn Жыл бұрын
@athuld357
@athuld357 Жыл бұрын
🤣🤣🤣
@sumithrasudheeran6796
@sumithrasudheeran6796 Жыл бұрын
സഞ്ചാരം കാണുന്നതു കൊണ്ട് കഷ്ടപ്പെടാതെ വീട്ടിലിരുന്ന് ലോകം കാണുന്നു
@sarathkj5372
@sarathkj5372 Жыл бұрын
വളരെ നല്ല ഇന്റർവ്യൂ നല്ല ചോദ്യകർത്താവ്🥰
@josoottan
@josoottan Жыл бұрын
കേരളം നന്നാവാൻ ട്രേഡ് യൂണിയനുകൾ ആദ്യമേ നിരോധിക്കണം. രണ്ടാമത് സർക്കാർ ജോലികളെല്ലാം കോൺട്രാക്ട് ബേസിസിലാക്കണം!
@shamseeribrahim5905
@shamseeribrahim5905 Жыл бұрын
സത്യം, കാരണം എനിക്ക് കിട്ടാത്തതിലുള്ള വേരുപ്പൊന്നുമല്ല😢😅
@sreejiths5416
@sreejiths5416 Жыл бұрын
സർക്കാർ ജീവനക്കാരുടെ മണ്ടയിൽ കയറിയാൽ എല്ലാം ആയി എന്ന് വിചാരിക്കുന്ന കുറച്ചു പേർ ഉണ്ട്
@starinform2154
@starinform2154 Жыл бұрын
Ksrtc യും ഗവണ്മെന്റ് ആശുപത്രിയും, സർക്കാർ സ്കൂൾ,റേഷൻകട എല്ലാം പ്രൈവറ്റിന് കൊടുക്കണം 🧡🧡🫶
@ajmalbabu5603
@ajmalbabu5603 Жыл бұрын
ട്രേഡ് യൂണിയൻ സർക്കാർ ജോലി ഇതൊന്നുമല്ല പ്രെശ്നം .കുറഞ്ഞ ചിലവിൽ വ്യവസായം ചെയ്യാൻ യുവാക്കൾ റിസ്ക് എടക്കുനില്ല .അങ്ങനെ ഉള്ള യുവാക്കൾക്ക് പെണ്ണ് കൊടുക്കുന്നില്ല .കർഷക കമ്പനി തുടങ്ങുന്ന യുവാക്കൾ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുകയും ഓൺലൈൻ വില്പന കേന്ദ്രങ്ങൾ ഉണ്ടാകുകയും വേണം .ഇത് വേസ്റ്റ് മാനേജ്‌മന്റ്, ചറുകിട വ്യാപാരരംഗത്തും ചെയ്യാം .ബട്ട് അതിനു മുൻപേ ചെറുപാകാർ നാട് വിടും (നാട്ടുകാരുടെ വിലയിരുത്തൽ ഇല്ലാതിരിക്കാൻ )
@shintoantony8318
@shintoantony8318 Жыл бұрын
ഈ മനുഷ്യന്റെ വീഡിയോ എവിടെ കണ്ടാലും കാണാതെ പോകില്ല അരും.
@syamalakd378
@syamalakd378 Жыл бұрын
ഇദ്ദേഹത്തിന്റെ സഞ്ചാരം വീഡീയോകളുടെ ആരതികയാണ് എത്രയോ രാജ്യങ്ങൾ താങ്കൾ നമ്മളെ കാണിച്ചു തന്നിരിക്കുന്നു നന്ദി 🙏
@TERIKSONGAMING-YT
@TERIKSONGAMING-YT Жыл бұрын
ഉള്ളത് ഉള്ളപോലെ പറയുന്ന ഒരു പച്ചയായ മനുഷ്യൻ SGK🎉🎉
@ArunBabu-u9k
@ArunBabu-u9k Жыл бұрын
10 ആം നിലയിലെ ഉപമ പൊളിച്ചു... 🔥❤️👌
@bijumathew7580
@bijumathew7580 Жыл бұрын
അതെ ❤
@minijprakash3321
@minijprakash3321 7 ай бұрын
👍👍👍👏👏👏👏💯👌👌👌
@shajansharongasservice.3213
@shajansharongasservice.3213 Жыл бұрын
സന്തോഷ് ജോർജ് & സാബു ജേക്കബ് ..ഇവരെപ്പോലുള്ളവർ നമ്മുടെ ഭരണാധികാരികൾ ആയി വന്നാലേ ഇനി നമ്മുടെ നാട് രക്ഷ പെടൂ.. ഇല്ലെങ്കിൽ നമ്മുടെ കാര്യം കട്ടപ്പൊക 😢😢
@abeyphilip4058
@abeyphilip4058 Жыл бұрын
ഇദ്ദേഹത്തെ പോലുള്ളവരാണ് കേരളത്തിൻറെ മുഖ്യമന്ത്രിയായി വരേണ്ടത്❤
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace sgk🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Anand2024
@Anand2024 Жыл бұрын
9:43 Adipoli 💯💯 Visionary
@irshadhussain7312
@irshadhussain7312 Жыл бұрын
The class SGK ❤❤❤❤
@EthnologistAdhi
@EthnologistAdhi Жыл бұрын
Keralathil oraal enne influence chythittundenki ath iddehamanu♥️ SGK 🔥
@sivdasrs
@sivdasrs 4 күн бұрын
സന്തോഷ്‌ കുളങ്ങരയെപ്പോലെ ആണ് കേരളത്തിലെ മുഖ്യമന്ത്രിയും. മൂപ്പർക്ക് മൂപ്പരെ ആരും പുകഴ്ത്തുന്നത് തീരെ ഇഷ്ടമല്ല, ഒരു ആര്ഭാടവും ഇല്ലാതെ വളരെ ലളിതമായി മാത്രം ജീവിക്കുന്ന ഒരു മഹാമാന്യൻ. യാത്ര ചെയ്യുമ്പോഴും ഒറ്റയാൻ, താമസിക്കുന്നത് ചിലവ് കുറഞ്ഞ സ്ഥലത്തും. എത്ര നല്ല മനുഷ്യൻ!
@Anand2024
@Anand2024 Жыл бұрын
12:33 He is really rare 👏👏👏👏👏👏
@shukkurSafari
@shukkurSafari Жыл бұрын
Sgk യെ എവിടെ കണ്ടാലും ആ ഇന്റർവ്യൂ പുതിയത് ആണോ അത് കണ്ടിരിക്കും 😍😍😍😍😍😍 bcz he is great thought human 😍✌🏻👍🏻
@shinyjohnson2306
@shinyjohnson2306 Жыл бұрын
Me too 👍👍👌👌
@sreekumark78
@sreekumark78 Жыл бұрын
സന്തോഷ് ജോർജ്ജ് കേരള❤❤❤❤❤
@kiranmathew3334
@kiranmathew3334 Жыл бұрын
Good questions and good answers. Always love to hear his word. He is a good leader ❤
@radhika-qd1mu
@radhika-qd1mu Жыл бұрын
Favourite Anchorum favourite person 💯
@raphaelrecordings8748
@raphaelrecordings8748 Жыл бұрын
നേരിൽ കാണുമ്പോൾ കാൽ തൊട്ടു വണങ്ങണം എന്ന് ആഗ്രഹം തോന്നിയിട്ടുള്ള ഒരു മനുഷ്യൻ.. അത്രക്കും ക്ലാരിറ്റി
@Thishp2023
@Thishp2023 Жыл бұрын
കാഴ്ചകൾ മാത്രം അല്ല..അവരിൽ ഒരാൾ ആയി ജീവിക്കുക എന്നതു എന്തൊരു അനുഭവം ആണ്.. SGK യ്ക്ക് ഫുൾ സപ്പോർട്ട്..!!!! ഇ കമ്മ്യൂണിസ്റ്റ് മണ്ടന്മാർക്ക് ഇത് മനസ്സിലകില്ല... അവരെ വിമർശിച്ച് സമയം കളയരുത്... നമ്മുടെ വീക്ഷണവുമായി മുന്നോട്ട് പോകുക. ആതു തന്നേ ധാരളം
@kuriankmathew8726
@kuriankmathew8726 11 ай бұрын
ഇങ്ങനെയുള്ളവർ ഇവിടെ ജീവിച്ചിരിക്കെ കണ്ടവന്മാർ........ നമ്മെ ഭരിക്കുന്നു 👌...................
@AjitKumar-tl5mu
@AjitKumar-tl5mu 9 ай бұрын
SGK is a excellent person. I am really appreciated. Keep it up…
@vishnusreenivas7428
@vishnusreenivas7428 Жыл бұрын
Paraja karym ellam 💯 correct ❤
@mubasmuhammed442
@mubasmuhammed442 2 күн бұрын
സന്തോഷ്‌ ജോർജ് ഇന്ത്യൻ പ്രാധാനമന്ത്രി ആകണം അതാണ് എന്റെ ആഗ്രഹം 🙋🏾‍♂️😍😍💕💕👍🏾👍🏾
@Seeker5916
@Seeker5916 Жыл бұрын
Santhosh sir❤❤❤❤❤
@SajimonAs-pg3ht
@SajimonAs-pg3ht Жыл бұрын
ഇങ്ങേരുടെ ചാനല് കണ്ട് life തന്നെ മാറി..
@FilmTarts
@FilmTarts Жыл бұрын
katta poka ayo
@MariyamC.v
@MariyamC.v Жыл бұрын
Wow good interview ❤
@ranisibi6574
@ranisibi6574 Жыл бұрын
എന്റെ മാതാപിതാക്കളുടെ നാട് പാലായാണ് ഞാൻ വർഷങ്ങൾക്ക് മുൻപ് പാലായ്ക്കു പോകുമ്പോൾ പാലായുടെ മാറ്റങ്ങൾ കാണുമ്പോൾ ചിന്തിച്ചിട്ടുണ്ട് KM മാണിക്ക് കേരളമെന്നത് പാലായുടെ ഇട്ടാവട്ടം മാത്രമേ ഉള്ളോ എന്ന് ചിന്തിച്ചിട്ടുണ്ട്
@Hello2hello97
@Hello2hello97 Жыл бұрын
Good personality persons is in My life time Sgk ❤ and apj❤ Humble and simple. Man of human Apj and sgk. 😊❤
@PEACE-TheGamer
@PEACE-TheGamer 2 ай бұрын
A Visionary Man 🌏💯🫡
@585810010058
@585810010058 Жыл бұрын
Vallathoru manushyan...❤ Love you
@jacobmathew2035
@jacobmathew2035 5 ай бұрын
സന്തോഷ് ജോർജ് പറയുന്നു എല്ലാ കാര്യങ്ങളും സത്യമാണ്.നാം ഒന്ന് വ്യത്യസപെട്ടാൽ ,കാലത്തിനൊത്ത് നീങ്ങിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ.
@dayanajacob9681
@dayanajacob9681 Жыл бұрын
Excellent presentation.... excellent performance to our Anchor...❤keep it up remya.
@SajiKumar-u5f
@SajiKumar-u5f 9 ай бұрын
Safari is a tremendous high level valuable informative T V channel in the world .I have mostly welcomes.😊
@georgejoy4624
@georgejoy4624 Жыл бұрын
ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര🙏 ശ്രീ ഗോപിനാഥ് മുതുകാട് 🙏 കേരളത്തിന്റെ സ്വകാര്യഅഹംഭാവം. രണ്ടു പേരും ജനമനസുകളിൽ 👍👍
@sufiyanmusic
@sufiyanmusic Жыл бұрын
Legend ❤
@zachariamammen8194
@zachariamammen8194 8 ай бұрын
ഇദ്ദേഹം പറഞ്ഞതു മുഴുവൻ സത്യം! സത്യം! സത്യം!!
@vasanthyv2576
@vasanthyv2576 Жыл бұрын
യാത്രകൾ നമ്മളെ മറ്റൊരാളായി മാറ്റുന്നു😊
@raginkarayan3669
@raginkarayan3669 Жыл бұрын
Interesting interview
@abrahamej8667
@abrahamej8667 Жыл бұрын
അടിപൊളി ❤
@shilanbalan9347
@shilanbalan9347 Жыл бұрын
സെക്യൂരിറ്റി എന്ന് ഒരു സംഭവം ഉണ്ട്..നല്ലൊരു മനുഷ്യനും എതിരാളികൾ ഉണ്ട്...m സ്വരാജ് അയാൾ ഇടതുപക്ഷത്തിന്റ നേതാവും മറ്റു പാർട്ടിക്കാരുടെ ശത്രു ആണ് അയാൾക്ക്‌ എന്തെങ്കിലും സംഭവിച്ചിട്ട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യം ഉണ്ടൊ...ഞാൻ recpect ചെയ്യുന്ന ആളാണ് സന്തോഷ്‌ sir...santhosh സാറിനെ ഞങ്ങൾക്ക് വേണം...
@aneeshaneesh465
@aneeshaneesh465 Жыл бұрын
😎Sgk❤❤❤
@SATHEESH-1984
@SATHEESH-1984 Жыл бұрын
🔥🔥🔥 SGK 🔥🔥🔥
@divyanandu
@divyanandu Жыл бұрын
SGK ❤ ee manushyane thumbnail il kandal pinne aa interview miss akilla. Anchor kuzhapamilla. Ennalum kurach koodi nalla questions pratheekshikunnu. Next episode nu waiting
@rythmncolors
@rythmncolors Жыл бұрын
ഭയങ്കരം എന്ന് ഉപയോഗിച്ച് ശീലിച്ചു പോന്ന മലയാളി.. എന്ത് കണ്ടാലും ഭയങ്കര ഇഷ്ടം ഭയങ്കര ഫാൻ, ഭയങ്കര taste. Etc ഭയങ്കരം എന്ന് വെച്ചാൽ പേടി പെടുത്തിയ എന്നല്ലേ 😂😂.. പകരം നല്ല ഇഷ്ടം, നല്ല രസം , വലിയ ഫാൻ എന്നൊക്കെ പറയൂ.. ആരോട് പറയാൻ 😅.
@dilsoman
@dilsoman Жыл бұрын
ഹൊ ഒരു കണ്ടുപിടിത്തം.. എനിക്ക് ' നല്ല ' ദേഷ്യം വരുന്നുണ്ട്.😊
@realtruth8001
@realtruth8001 Жыл бұрын
ഭയങ്കര എന്ന വാക്കിനു ഒരുപാട് എന്ന അർത്ഥവും ഉണ്ട് കേട്ടോ അനിയാ
@rythmncolors
@rythmncolors Жыл бұрын
@@realtruth8001 അർത്ഥം അറിഞ്ഞൊന്നുമല്ല പല വാക്കുകളും നമ്മൾ പറയുന്നത്. ഭയങ്കരം എന്നാൽ ഭയത്തെ അങ്കുരിപ്പിക്കുന്നത് അല്ലങ്കിൽ ഉണ്ടാക്കുന്നത് എന്നർത്ഥം. എന്നാൽ ഭയങ്കര രുചിയിലോ, ഇഷ്ടത്തിലോ ഒന്നും ഭയങ്കരം എന്നവാക്കിന്റെ അർത്ഥം ചേരില്ല. പിന്നെ എന്തിനങ്ങനെ പറയുന്നു എന്ന് ചോദിച്ചാൽ വെറും അതിശയോക്തിക്ക്‌ എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
@Dilip-tb7ms
@Dilip-tb7ms 11 ай бұрын
​@@realtruth8001എവിടെ?
@Dilip-tb7ms
@Dilip-tb7ms 11 ай бұрын
​@@dilsomanഇത് ശരിയായ പ്രയോഗം തന്നെ. എന്നാൽ , നിങ്ങളുടെ ദേഷ്യം നിങ്ങളെ തന്നെ ഭയപ്പെടുത്തുമ്പോൾ 'ഭയങ്കര ദേഷ്യം ' ശരിയാകും.
@rasheentt85
@rasheentt85 Жыл бұрын
Worth watching
@akashpalathayi9466
@akashpalathayi9466 Жыл бұрын
SGk indradakion ഇത്ര പുകഴ്ത്തി പറയണ്ട എല്ലാവർക്കും നന്നായി അറിയാം വലിയ മഹാനാണ് 🙏❤️👍🏻
@rahulreyhansiva1302
@rahulreyhansiva1302 Жыл бұрын
Remya nikhil too good 💯
@venuvenugopalnair1898
@venuvenugopalnair1898 Жыл бұрын
I. Like. Santhosh❤
@pranavallu317
@pranavallu317 Жыл бұрын
SG.... 💯😊
@shylageorge5916
@shylageorge5916 11 ай бұрын
Vismayam! SGK❤❤
@Shibikp-sf7hh
@Shibikp-sf7hh Жыл бұрын
Down to earth person Santhosh George kulangara ♥️♥️♥️
@theatheist8066
@theatheist8066 Жыл бұрын
innu evide nokkiyalum vlogermaar aanu...travel vloggers thanne kaanum orupadu...but chila vloggermarude videos kurach bad words okke mix cheythathum bad ayittulla pala contentsum okke ullathanu...ennal innu kanunna vlogermar illathirunna kaalath...njangal 90s kidsinu adyamayi lokam muzhuvanum ottaykku sancharichu oru bad contetum illathe manoharamaya avatharana shailiyil koodi veendum kanan thonunna vidham oro kazhchakalum nammude mumbil ethichath ee manushayn aanu...annu muthal ee pulliyodu oru aradhana aanu....
@ushakumariag9254
@ushakumariag9254 Жыл бұрын
. You are great sir. Sgk yude oru word um avoid cheyyan pattilla.
@StabilizerTech
@StabilizerTech Жыл бұрын
Happy birthday
@Askar_MA
@Askar_MA Жыл бұрын
Waiting for second part…
@Anand2024
@Anand2024 Жыл бұрын
6:36 Everyone admires SGK
@Anand2024
@Anand2024 Жыл бұрын
3:28 💯💯💯💯
@ushasreekumar2081
@ushasreekumar2081 11 ай бұрын
U are great
@pkvlog7115
@pkvlog7115 Жыл бұрын
Santhosh g ❤
@shyjusebastian6681
@shyjusebastian6681 Жыл бұрын
❤❤❤❤❤❤❤
@jcubeentertainers
@jcubeentertainers Жыл бұрын
സന്തോഷ് ജോർജിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കുക❤❤❤
@libinsunny8493
@libinsunny8493 Жыл бұрын
❤SGK ❤💪
@sreekanthazhakathu
@sreekanthazhakathu Жыл бұрын
Anchoring Artificial aayipoyii Natural aayi present cheyyamaayirunnu
@zen235
@zen235 Жыл бұрын
What more do u expect from a corporate 😊
@midhunmidhunraju4732
@midhunmidhunraju4732 5 ай бұрын
ലിഫ്റ്റ് ന്റെ ഉദാഹരണം 😂👌
@jkj526
@jkj526 Жыл бұрын
ഇദ്ദേഹത്തെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കുകയല്ല , ഇന്ത്യയുടെ പ്രധാനമന്ത്രി ആക്കണം , രാജ്യമല്ലേ നമുക്ക് വലുത് , ഭാരത് മാതാ കീ ജയ് 💪
@krishnank7300
@krishnank7300 Жыл бұрын
👍👍
@a_commonman
@a_commonman Жыл бұрын
ഇവിടെ ഞാന്‍ പ്രവചിക്കുന്നു. സന്തോഷ് ജോർജ്ജ് കുളങ്ങര ഒരു രാഷ്ട്രീയക്കാരനായി മാറും😎! ... മാറണം, അത് കേരളത്തിന്റെ ആവശ്യമാണ്❤❤❤.
@yamuna4639
@yamuna4639 Жыл бұрын
ഒരിക്കലുമില്ല, കാരണം അദ്ദേഹം ബുദ്ധിയുള്ള മനുഷ്യനാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ വിലയും നിലയും കളയാതിരിക്കാൻ അദ്ദേഹത്തിനറിയാം
@tojikdominic
@tojikdominic Жыл бұрын
​@@yamuna4639exactly. ഇദ്ദേഹം ആൾക്കാരെ വെറുപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്...
@alanjeevan1192
@alanjeevan1192 Жыл бұрын
Etinte answer ayal krityamai paraunudu
@a_commonman
@a_commonman Жыл бұрын
@@alanjeevan1192 ഭായ് ഞാന്‍ പറഞ്ഞ ഈ കാര്യം oru പ്രവചനം ആയി കൂട്ടിക്കോ 🤣🤣..
@alanjeevan1192
@alanjeevan1192 Жыл бұрын
@@a_commonman Ayal nalla budiulla manushyan anu mallusine Nanai ariuna ayal politics il iragilla
@pilipilco
@pilipilco Жыл бұрын
Angar👍🏻
@nifadnifu26
@nifadnifu26 Жыл бұрын
❤sangaram❤
@alenclickz
@alenclickz Жыл бұрын
🌼🙂
@royithankachan2739
@royithankachan2739 Жыл бұрын
കിളി പോയ അവതാരിക 😂😂😂🙏🙏🙏🙏SGK🔥🔥🥰🥰🥰😍😍uyir
@johncysamuel
@johncysamuel Жыл бұрын
👍❤️🙏
@antappanantony2801
@antappanantony2801 11 ай бұрын
Mr. George kulangara .what you said is 100percentile true . A drastic change is necessary. Or our statei is futile .
@Boopathydubai
@Boopathydubai 10 ай бұрын
🎉🎉🎉🎉🎉
@edsnowden19
@edsnowden19 Жыл бұрын
19:27
@justinfernandez605
@justinfernandez605 Жыл бұрын
Sgk interview evide kadalum nokum time verutthe avilla ❤
@rasheentt85
@rasheentt85 Жыл бұрын
Kerala Man
@KakashiHere13
@KakashiHere13 Жыл бұрын
Factos😂❤
@VarunKumar-zl7ev
@VarunKumar-zl7ev Жыл бұрын
Music moments enna surya tv paripaadiyil indaya anchor aanalle ivar ippo nalla bangi ayitundallo
@mohd.799
@mohd.799 Жыл бұрын
*വന്തിട്ടെ വന്തിട്ടെ SGK വന്തിട്ടെ* 🔥❤️
@lasu0074u
@lasu0074u Жыл бұрын
SGK❤❤❤❤
@PadminiVijayan-p7h
@PadminiVijayan-p7h Жыл бұрын
Keralathil thankal mukya mathriyakanum👍👍👍
@sahadsahad673
@sahadsahad673 Жыл бұрын
ഇദ്ദേഹത്തെ മന്ത്രി ആക്കണമെന്ന് ഉണ്ടെങ്കിൽ ഏതെങ്കിലും പാർട്ടിക്കാർ കൂടെ കുഡൻണ്ടെ.. അതുണ്ടാവില്ല. കാരണം ഇദ്ദേഹം ഭരിക്കുന്ന നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരുതരത്തിലും അഴിമതി നടക്കില്ല എന്ന് 100% ഉറപ്പാണ്. ലാഭം കിട്ടാത്ത കേസിൽ ഏത് രാഷ്ട്രീയക്കാരും കൂടെ നിൽക്കില്ല😂
@VinodkumarManha
@VinodkumarManha Жыл бұрын
ഇന്ററിവ്യൂ ചെയുന്ന ആൾ സൂപ്പർ നിമ്മി എന്നെല്ലേ പേര്
@Pravasi_trollen
@Pravasi_trollen Жыл бұрын
SGK ❤️🔥
@abdulkareemca2111
@abdulkareemca2111 Жыл бұрын
ജോർജ് കുളങ്ങര യെ പോലുള്ള ഒരാളായിരുന്നു ചെമ്മീൻ പ്രൊഡ്യൂസർ ബാബു സേട്.
@mpbabu1000
@mpbabu1000 Жыл бұрын
If media think, kerala will be change Mind set is the main reason Media can change people's mind set very fast
@ashiktabdu6374
@ashiktabdu6374 Жыл бұрын
12:30 😁👌🏼
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН