ഈ സന്ദേശം നിങ്ങൾക്കുള്ളതാണ് അത് നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു രഹസ്യമാണ്.......

  Рет қаралды 56,186

Tarot Expedition love reading malayalam

Tarot Expedition love reading malayalam

Күн бұрын

Пікірлер: 333
@shinykutti3445
@shinykutti3445 5 ай бұрын
മാഡം , നിങ്ങൾ പറഞ്ഞത് 100% വും സത്യമാണ്, എന്റെ ജീവിതം ഇങ്ങനെ തന്നെയാണ് വല്ലാത്ത അത്ഭുതം തോന്നി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@AlangaNithesh
@AlangaNithesh Ай бұрын
സത്യമാണ് ഒരു പാട് നന്ദി
@geetank1101
@geetank1101 5 ай бұрын
വെരി ഗുഡ് റീഡിങ് ഇത് എനിക്കുവേണ്ടി ആണെന് തോന്നി ജോലി പണം എല്ലാം ആവശ്യത്തിന് ഉണ്ട് പരിചയം ഉള്ളവർ എന്നെ മുതലെടുക്കുകയാണ് അത് കഴിഞ്ഞാൽ പിന്നെ കുത്തുവാക്കും പരിഹാസവും ബാക്കി അപ്പോൾ മനസാകെ തളരും ഈ കാര്യങ്ങൾ എലാം എനിക്ക് അറിയാം എന്നാലും അത് ഒന്നുകൂടി പറഞ്ഞു മനസിലാക്കി തന്നതിന് ഒരായിരം നന്ദി യുണ്ട് ഇനി എഗിലും എനിക്ക് വേണ്ടി ഞാൻ ജീവിക്കും 🙏🙏🙏🙏🙏
@prpkumari8330
@prpkumari8330 5 ай бұрын
👍🏻👌🏻
@prpkumari8330
@prpkumari8330 5 ай бұрын
എല്ലാം ശരിയാണ്.. വളരെയേറെ നന്ദി.
@rameshtk4803
@rameshtk4803 5 ай бұрын
പറഞ്ഞതൊക്കെ വളരെ കറക്റ്റ് ആണ് താങ്ക്യൂ ഇതൊന്നും മനസ്സിലാക്കാൻ പൊതുജനങ്ങൾക്ക് സാധിക്കുന്നില്ല അതൊന്നും മനസ്സിലാക്കാനുള്ള മൈൻഡ് പവർ അവർക്കില്ല അവരുടെ വിവരദോഷം കൊണ്ട് വട്ടാണെന്ന് വരെ പറയും
@MiniMini-m4e
@MiniMini-m4e 5 ай бұрын
ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ ക്യത്യതയുള്ളതാവുന്നു എൻ്റെ അനുഭവം ആണ് ഇതിൽ പറയുന്ന ത് എനിക്ക് ഒന്നും പറയാൻ ഇല്ല അത്രയ്ക്ക്. ശരിയാണ് സത്യം നന്ദി നമസ്കാരം 🙏🙏🙏🙏🙏❤️🌹❤️
@manjus2915
@manjus2915 4 ай бұрын
സത്യം ആണ് എല്ലാവരും ഒഴിവാക്കുന്നു അവഗണന ആട്ടി പായിക്കുന്നു ഒറ്റയ്ക്കു ആണ് thank you universe ❤️🙏🙏
@meeramt4233
@meeramt4233 5 ай бұрын
ഓം നമഃ ശിവായ ❤️🙏🌹 Thank you Universe❤️🙏🌹 Thank you mole ❤️🙏🌹 Thank you my Spirit Guides❤️🙏🌹
@SinduSreekumar-d9k
@SinduSreekumar-d9k 5 ай бұрын
100% 👌👌👌👌 ഒരുപാട് ഇഷ്ടം ആണ് mam ന്റെ റീഡിങ്. ഒരു സമാധാനം ആണ് മനസിന്‌... Thankyou 🙏🙏🙏👋👋👋👋🌹🌹🌹🌹🌹
@VijayKumar-hw7xd
@VijayKumar-hw7xd 5 ай бұрын
റീഡിങ് ഏറെക്കുറെ ശരിയാണ്, എന്താണ് സോൾ purpose എന്നുള്ളത് ഇനിയും അറിയേണ്ടിയിക്കുന്നു, തേടിക്കൊണ്ടിരിക്കുന്നു. താങ്കളെപ്പോലുള്ളവർ പറയുന്ന +ves എടുക്കുന്നു, thank you 👍
@krishnabeautyzone42
@krishnabeautyzone42 5 ай бұрын
എല്ലാം സത്യം thank u mam ❤❤❤🙏🙏🙏 എന്നോട് അടുപ്പമുള്ളവർ ഒക്കെ പറയാറുണ്ട് . ഞാൻ ആയിടുള്ള അടുപ്പം അവർക്കൊരു സമാധാനം ആണെന്ന്, എന്ത് വിഷമങ്ങളും എന്നോട് ഷെയര് ചെയ്യും, എൻ്റെ mind eppozhum സ്പിരിച്വൽ aayitanu കണക്ട് ആകുന്നത് thqnk u unnivers ❤❤🙏🙏
@BindhuPrashoban
@BindhuPrashoban 5 ай бұрын
Personal reading eadukkan Payment eathrayanu
@nirmalachandran4253
@nirmalachandran4253 5 ай бұрын
Thak you Devine🙏💕🌹 Thank you univers🙏✨🙏
@mebilfreddy7384
@mebilfreddy7384 5 ай бұрын
ഈ റീഡിങ് 100% എനിക്ക് വേണ്ടി ഉള്ളതായിരുന്നു Thank you universe 🙏🙏🙏🙏🙏 Thank you Angels🙏🙏🙏🙏🙏 Thanks mam ❤🎉 തീർച്ചയായും ഇതിൽ പറഞ്ഞു തന്ന എല്ലാ പോസിറ്റീവ് എനെർജിയും അട്രാക്ട് ചെയ്യും
@siddus5538
@siddus5538 5 ай бұрын
താങ്ക് യു മാം 🙏🙏🙏🙏🙏, എന്നിലെ എന്നെ കറക്റ്റ് ആയി മനസിലാക്കി തന്നതിനായി ന ന്ദി 🙏🙏. എല്ലാം എന്റെ അനുഭവം ആണ്. 🙏🙏
@mayamenon9947
@mayamenon9947 5 ай бұрын
Thank you Divine 🙏🏻❤️🌸 Thank you Angels 🙏🏻❤️🌸 Thank you Ancestors 🙏🏻❤️🌸 Thank you Universe 🙏🏻❤️🌸
@DipeshKaavilamma
@DipeshKaavilamma 5 ай бұрын
❤🙏🙏🙏🦋
@brijithasreeraj5416
@brijithasreeraj5416 5 ай бұрын
Super super reading ithu eniykkayittulla reading fully correct aanu pinnum pinnum kelkkaan thonnunnu ithu kellkkaan pattiyathu bhagyamaayi thonnunnu ente bhavi spiritualism aanennu orupaadu naalu munpu thanne ente manassil undayirunnu❤❤❤❤❤🙏🙏🙏🙏🙏 Thank you universe❤❤❤❤❤🙏🙏🙏🙏🙏 Thank you mam ❤❤❤❤❤🙏🙏🙏🙏🙏 Thank you God ❤❤❤❤❤🙏🙏🙏🙏🙏 Thank you Angel ❤❤❤❤❤ 🙏🙏🙏🙏🙏🙏
@pankajavallimg9192
@pankajavallimg9192 5 ай бұрын
ഇത്രയും അറിവ് പറഞ്ഞ് തന്നതിൽ സന്താഷം ഓം നമ: ശിവായ
@pankajavallimg9192
@pankajavallimg9192 5 ай бұрын
ഓം നമശിവായ ഭഗവാനെ എല്ലാ o കാത്തുരക്ഷിക്കണെ
@mathewmathew5400
@mathewmathew5400 3 ай бұрын
Correct message thanks ❤❤❤
@prpkumari8330
@prpkumari8330 5 ай бұрын
എല്ലാം ശരിയാണ്.🙏🏻🙏🏻🙏🏻🙏🏻:🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰
@omanakutaly1742
@omanakutaly1742 5 ай бұрын
For this .Great..reading..Thanks....❤
@ValsaJoseph-mi5hn
@ValsaJoseph-mi5hn 3 күн бұрын
Allam sariyannu.Thsnk you very much.Thanknyou once again❤❤❤
@priyamenon915
@priyamenon915 5 ай бұрын
Thank you. Reading almost true. ❤
@Geetha-d6w
@Geetha-d6w 5 ай бұрын
Very good reading ❤❤❤
@MayaVijayan-rz5et
@MayaVijayan-rz5et 5 ай бұрын
Thank you❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnantr7086
@krishnantr7086 4 ай бұрын
This reading 💯 % correct
@Minimol20
@Minimol20 4 ай бұрын
Very inspiring
@Minimol20
@Minimol20 4 ай бұрын
❤❤❤❤❤❤❤❤❤❤❤
@ValsaJoseph-mi5hn
@ValsaJoseph-mi5hn 3 күн бұрын
Thank you God Thank you Universe Thank you Angels Thank you Ancestors Amen Amen Amen❤❤❤, 🙏🙏🙏
@Anuka-PsycheBytes
@Anuka-PsycheBytes 4 ай бұрын
💯 True... I am a Consultant Psychologist... Really an eye opener
@sandhyak1911
@sandhyak1911 4 ай бұрын
Thank u ' univers🙏🙏 സത്യമാണ പറഞ്ഞത്
@RiyaEkr
@RiyaEkr 5 ай бұрын
Thank you universe, I claim this all positivity.❤
@sanuja5048
@sanuja5048 5 ай бұрын
Thank you . Your guidelines ❤
@pankajavally-rf6dy
@pankajavally-rf6dy 5 ай бұрын
,,,thakyouthankyou..ഈപറയുന്നഹീലിംഎനർജിഉണ്ട്ഒരുപാടുപേർക്കുംഅതിലൂടെരക്ഷെപ്പുകഴിഞ്ഞുപറഞ്ഞതെല്ലി.ശരിയാണ്
@mvpadmini7923
@mvpadmini7923 3 ай бұрын
Thank you Universe 🙏🙏🙏🙏❤️ Thank you Angel's 🙏🙏🙏🙏❤️ Thank God 🙏🙏🙏❤️ Thank you ma'am ❤️🙏🙏
@chammu-j8u
@chammu-j8u 5 ай бұрын
Thanku universe😍😍😍
@beenapottayil-u8o
@beenapottayil-u8o 5 ай бұрын
Thank you maam Thank you Universe🙏🙏🙏🙏🙏
@aum357
@aum357 5 ай бұрын
Thank You.. Thanks Universe..
@smileygirl8356
@smileygirl8356 5 ай бұрын
Thank you Divine🙏🙏🙏❤ Thank you Ma'am 🙏🙏🙏🙏❤️
@snekha6747
@snekha6747 5 ай бұрын
Thanks for the information Thank you God 🙏🙏🌿
@sabeenasnair7074
@sabeenasnair7074 4 ай бұрын
Enikku spiritual life anu ishtam.thankyu thankyu Thankyu ❤
@prasadvsp1158
@prasadvsp1158 5 ай бұрын
Thank you ✨🙏
@omanakutaly1742
@omanakutaly1742 5 ай бұрын
Am..blessed..by. ...DIVINE...Empowered..by Universal...blessing
@ParimalamBabu
@ParimalamBabu 5 ай бұрын
Very very correct masage
@sheelaanandhan8697
@sheelaanandhan8697 4 ай бұрын
Om nama shivaya ❤ thankyou univers
@anurajksanu6966
@anurajksanu6966 4 ай бұрын
ശരിയാണ് ജീ... എന്റെ മനസ്സിലുള്ളത്..മറ്റുള്ളവർക്കു മനസ്സിലാക്കാൻ പറ്റുന്നില്ല... ആത്മീയപാതയിലേക്കാണ് എന്റെ എനർജ്ജി ഞാൻ ഫോക്കസ്സ് ചെയ്തിരിക്കുന്നത്.
@RRMahesh66
@RRMahesh66 5 ай бұрын
ടാങ്ക് യു യൂണിവേഴ്സ് ❤️❤️❤️❤️❤️❤️താങ്ക് യു ❤❤❤താങ്ക് യു ❤❤❤താങ്ക് യു ❤❤❤
@ranjithchoyyan7075
@ranjithchoyyan7075 4 ай бұрын
Thank you ma'am ❤❤❤❤❤ Thank you universe ❤❤❤❤❤ Thank you universe mother ❤❤❤❤❤❤❤❤
@pavithrankumaran6740
@pavithrankumaran6740 5 ай бұрын
Thank you very much thank you god thank you universe god bless you thank you
@sanjitpuzhavakkath1839
@sanjitpuzhavakkath1839 3 ай бұрын
Thank You Universe Thank You Angels Thank You Divine Energy 🎉
@ushapradeep8381
@ushapradeep8381 5 ай бұрын
Thanks god 🙏🏻🙏🏻Thank you mam 🙏🏻🙏🏻എന്റെ മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ മോൻ രാഹുലിന് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️thanks god 🙏🏻🙏🏻thank you universe 🙏🏻♥️
@JAYASRIJAYASRIJAYASRI-n1r
@JAYASRIJAYASRIJAYASRI-n1r 5 ай бұрын
Thankyou God🙏 thankyou universe🙏 thankyou madom ❤❤❤🙏
@sujasukumaran9642
@sujasukumaran9642 5 ай бұрын
Tku🙏🏻 മാഡം പറഞ്ഞതെല്ലാം സത്യമാണ്.
@chinchuchinnu333
@chinchuchinnu333 5 ай бұрын
💯സത്യം 🥰🥰🥰🥰 Thank you mam... 🙏🙏🙏 Thank you universe 🙏🙏🙏
@Mul1594
@Mul1594 4 ай бұрын
Ma'am paranja karyangal ellam valare shariyanu❤❤❤
@sunithababu4363
@sunithababu4363 5 ай бұрын
Thanq Mam.Thanq God. This very Resonate Reading ❤❤❤❤
@SandhyaSunil-bs2wx
@SandhyaSunil-bs2wx 4 ай бұрын
Good reading mam❤❤❤ reading resonate mam❤❤❤❤
@indiravk7095
@indiravk7095 5 ай бұрын
Fully resonant with me.Thank you for this guidance.
@sevenstar2367
@sevenstar2367 3 ай бұрын
Vgood messag thanks ❤❤❤❤❤❤❤
@Uthara.80
@Uthara.80 4 ай бұрын
Congratulations
@vinan511
@vinan511 5 ай бұрын
Thank you maam 🙏🙏🙏🙏 പറഞ്ഞതെല്ലാം ശരിയാണ്
@satheeshkollam8281
@satheeshkollam8281 4 ай бұрын
ഓം നമശിവായ... 🙏
@deepaputhukudi
@deepaputhukudi 5 ай бұрын
I claim this positivity❤ Thank You Universe❤🙏 Thank You Divine❤🙏 Thank You Angels❤🙏 Thank You Mam❤🙏
@Mylittleworldanu30
@Mylittleworldanu30 5 ай бұрын
Correct aanu maam.eniku vendi paranjathu pole und.thank you universe ❤️🙏🏻 thank you angel 👼🏻🙏🏻
@miltonfrancis4617
@miltonfrancis4617 5 ай бұрын
Thanku universe ❤❤❤ Thanku god ❤❤❤ Thanku mam ❤❤❤
@ushapradeep8381
@ushapradeep8381 5 ай бұрын
Thanks god 🙏🏻🙏🏻Thank you universe 🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻ഈ മാസം 2"ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കne🙏🏻♥️🙏🏻🙏🏻
@sheebavinod9064
@sheebavinod9064 5 ай бұрын
ഈ റീഡിങ് എനിക്ക് വേണ്ടി ഉള്ളതാണ് താങ്ക്സ് ഗോഡ് താങ്ക്സ് യൂണിവേഴെസ്
@SvSv-m2y
@SvSv-m2y 12 күн бұрын
I watch your chanal today reading for my life
@Nimishaanilkumar0369
@Nimishaanilkumar0369 5 ай бұрын
Thank you universe 🙏🙏🙏🙏 Thank you mam 🙏🙏🙏🙏 Thank you god 🙏🙏🙏🙏🙏
@sunithakumar6155
@sunithakumar6155 5 ай бұрын
താങ്ക്യൂ മാം സൂപ്പർ ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
@anukaimal8452
@anukaimal8452 5 ай бұрын
Thaank you mam. Enne enikku manassilakki thannathinu orupadu nanni❤.
@SushamaPb-ki9ez
@SushamaPb-ki9ez 5 ай бұрын
Thanku universe 🙏🏻🙏🏻🙏🏻🥰🥰🥰
@DijeshKt
@DijeshKt 5 ай бұрын
10000 ശതമാനം സത്യമാണ് പറഞ്ഞത്❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@vishnua8053
@vishnua8053 5 ай бұрын
Thanks maam❤❤🙏🙏🙏 Dhavathinu thullyamaanu maam Big thanks njangalilekku ee arivu thannnathil🙏🙏🙏 Thank you universe 🙏🙏🙏 Thank you Angel's 🙏🙏🙏 Thank you Divine 🙏🙏🙏
@ishoospeedyyy
@ishoospeedyyy 5 ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepasreedeepam3817
@deepasreedeepam3817 5 ай бұрын
Thank you universe 🙏❤️🙏🙏🙏🙏🙏🙏 TNX dear ❤️🙏🙏🙏 ee reedingile positive energy njan ente jeevithathilekk attract cheyyunnnu ❤❤
@areyaka7402
@areyaka7402 5 ай бұрын
YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@jeejav3815
@jeejav3815 5 ай бұрын
Thank you univers . thank you so much mam . മുന്നോട്ട് എന്താണ് ചെയ്യേണ്ടത് എന്ന് ദയവായി പറഞ്ഞു തരണം എന്ന് പ്രാർത്ഥിക്കുന്നു
@simplymywayofliving7462
@simplymywayofliving7462 5 ай бұрын
Thank you Universe, 🙏🏽🌹thank you Angel 🙏🏽🌹❤️
@SajiniSajini-m1j
@SajiniSajini-m1j 5 ай бұрын
Hi madam how are you yes.your correct talking. You pray for me ❤❤❤❤❤❤
@fancylizard5079
@fancylizard5079 4 ай бұрын
Sure മാം. But സ്വന്തം karyem varumpol തടസ്സം ആയി മുന്നോട്ടുവിടുന്നില്ല. 🤲. എനർജി എടുത്തു ഉപയോഗിക്കും പക്ഷേ inghottu എല്ലാത്തിലും അതിർ വരമ്പു. Nammude ആഗ്രഹങ്ങൾക്ക് nere വിപരീതം.
@valsakk8261
@valsakk8261 5 ай бұрын
താങ്ക് യൂ മം, 🙏🏼🙏🏼🙏🏼❤️❤️❤️താങ്ക് യൂ യൂണിവേഴ്സ് 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️🌹🌹🌹
@srmlaa
@srmlaa 5 ай бұрын
100% resonating. Thanks Mam ❤❤
@ashasheril6726
@ashasheril6726 5 ай бұрын
Thank you univeres ❤ thank you angels ❤ thank you mam ❤
@amiammu713
@amiammu713 5 ай бұрын
ഇതെല്ലാം സത്യം ആണ് മാം. 🙏🙏🙏
@SrieelatharRajappan
@SrieelatharRajappan 4 ай бұрын
സത്യം ഈ പറഞ്ഞ എല്ലാം എന്റെ ജീവിതത്തിൽ നടന്ന എല്ലാം തന്നെ മാഡം ഇതു മാറാൻ ഞാൻ തന്നെ +ആയാലും മതിയോ 🙏🙏🙏🙏🙏
@dhanyadasan2360
@dhanyadasan2360 5 ай бұрын
I claim my positive Energy Thanks Divine Thanks universe Thanks Angel ❤️🌈🦋💟💓💗 Thanks mam 🙏❤️
@JamilaJamila-b4k
@JamilaJamila-b4k 5 ай бұрын
Thank yuo mam 🙏🙏🙏
@craftandgaming2247
@craftandgaming2247 5 ай бұрын
Thank you Universe ❤.... That you madam...
@benmichaelalleppey5903
@benmichaelalleppey5903 5 ай бұрын
I'm going to spiritual way, Thank you 💞
@vineethamahesh9746
@vineethamahesh9746 5 ай бұрын
Thank you mam ❤ thank u universe ❤hare Krishna ❤
@meenanair3747
@meenanair3747 3 ай бұрын
Exactly true ❤🙏
@sreekumaryvenugopal500
@sreekumaryvenugopal500 5 ай бұрын
Thank യൂ യൂണിവേഴ്സ് ❤️❤️🙏🏻❤️
@BindIMP
@BindIMP 5 ай бұрын
ഇന്നത്തെ വായന പൂർണമായും എന്നെപ്പറ്റി തന്നെയാണ് ക്ലിയർ ആണ് ഞാൻ വയനാട്ടിൽ നിന്നും ബിന്ദു നേരാണ് നിങ്ങൾ പറഞ്ഞത് വയലിൽ പറഞ്ഞതെല്ലാം സത്യം തന്നെയാണ് ഞാൻ ഒത്തിരി പഴയ കാര്യങ്ങൾ ഉള്ളിൽ വെച്ച ഒത്തിരി വേദനിക്കു എങ്ങനെയാണ് പുറത്തു വരേണ്ടത് മാത്രമുള്ള ഒരു തീരുമാനം ഇനി ഞാൻ എടുക്കേണ്ടതുള്ളഒരവ്യക്തിയാണ് ജീസസ് ആണ് എനിക്ക് മറുപടി തരേണ്ടത് അതിനായി ഞാൻ പ്രാർത്ഥിച്ചു അതിനുവേണ്ടി നിങ്ങളും എനിക്കുവേണ്ടി പ്രാർത്ഥിക്കാം എന്റെ പേര് ബിന്ദു
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 4 ай бұрын
Madam you are telling 100%correct
@Sofia-xf3wd
@Sofia-xf3wd 5 ай бұрын
Ethil. Kanunna. Ellam. Postive. Karayangal. Ente. Lifel. Attract. Cheyyunnu. Thank. You. Universe. Thank. You. Divine
@subharajan2318
@subharajan2318 5 ай бұрын
I feel sad for nothing...very correct...just imagining things and feeling sad..😊
@abhijose5619
@abhijose5619 5 ай бұрын
E paranjethellaam 💯 sathyamaaa enta karyathil..🥰
@anilv1297
@anilv1297 5 ай бұрын
ക്ലിയർ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@User1k6-h
@User1k6-h 5 ай бұрын
Hi പറഞ്ഞത് ഒക്കെ സത്യം ആണ്. ന്റെ കൂടെ കൂടിയവർ എല്ലാം അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ആരുന്നു. പണമായും സ്നേഹമായും എല്ലാം. പണം കുറച്ചു നഷ്ടം ആയി. ഇപ്പോൾ അവർക്കൊന്നും എന്നെ വേണ്ടാ ഓർമ പോലും കാണില്ല അവരൊക്കെ happy ആയിട്ട് ഇരിക്കുന്നു ഞാൻ sad ആയും. ബട്ട്‌ universe എനിക്കു ഒരുപാട് വഴി കാണിച്ചു തരുന്നു. ന്റെ കൂടെ ഉണ്ട് i trust കുറെ അനുഭവങ്ങൾ ഉണ്ട്. Karma loop break ചെയ്യാൻ ശ്രെമിക്കുന്നു ഇപ്പോൾ ആൾക്കാർ മാത്രം മാറുന്നു,,, so അത് തിരിച്ചു അറിഞ്ഞു ഞാൻ ok ആക്കിയാൽ ന്റെ കാര്യം seriyakum.. Universe എനിക്കു ഗൈഡ് തരുന്നുണ്ട് പല വഴിയിൽ കൂടെ. കറക്റ്റ് ടൈമിൽ അരിക്കും. എല്ലാം നേടിയെടുക്കാൻ എനിക്കു കഴിയും.
@KumarKumar-vp6xy
@KumarKumar-vp6xy 5 ай бұрын
God.bless.you
@kumaresan4371
@kumaresan4371 4 ай бұрын
അത്ഭുതമായിരിക്കുന്നു മിക്ക വാറുഠ ശരിയാണ്, കൂടുതൽ വിവരിക്കുന്നില്ല
@sivarathnanak4275
@sivarathnanak4275 4 ай бұрын
you are very good person
@RahulRahul-ne4lj
@RahulRahul-ne4lj 5 ай бұрын
Thank You Angel🙏❤️ Thank You Divine🙏❤️ Thank You Universe 🙏❤️🙏🙏🙏😍💖🧚😇 💓💓💓
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
💕💖അവരുടെ ഉദ്ദേശ്യം എന്ത് 💝 ഇത് നല്ലതിനാണോ 🎉🎉🎉
15:57
𝗠𝗶𝘀𝗵𝗮𝗻𝗶 111 𝗧𝗮𝗿𝗼𝘁 🧚 മിഷാനി 111 ടാരറ്റ്
Рет қаралды 37 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН