സന്ദീപ് രണ്ടും കല്പിച്ച് തന്നെ ! | ABC MALAYALAM NEWS |

  Рет қаралды 13,847

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 70
@abcmalayalamoffl
@abcmalayalamoffl 14 сағат бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@shine1302
@shine1302 13 сағат бұрын
എന്തിനാണ് അയാളെ കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതു? യാതൊരു ഉപകാരവും ഇല്ലാത്ത കേസ്
@sudarsananps2525
@sudarsananps2525 13 сағат бұрын
നിങ്ങൾ ഈ സന്ദീപിൻ വാർത്ത കൊടുത്ത് പ്രാധാന്യം കൊടുക്കണോ..
@IKEA16
@IKEA16 13 сағат бұрын
വാര്യർ ഒരു ബാധ്യത ആകും കോൺഗ്രസിന്
@unnikrishnanputhenputayil2494
@unnikrishnanputhenputayil2494 14 сағат бұрын
സന്ദീപ് വാര്യർ അവസരവാദിയാണ്. സ്നേഹത്തിൻ്റെ കടയിലെ സ്നേഹം നുകർന്ന് ജീവിക്കട്ടെ. വോട്ടർമാർ ഈ അവസരവാദിയെ തിരസ്ക്കരിക്കും.
@ckb6.3
@ckb6.3 12 сағат бұрын
Easly MLA
@raveendrank9212
@raveendrank9212 13 сағат бұрын
"നേതാക്കന്മാ"രൊക്കെ പോകട്ടെ ; BJP യിൽ അണികൾ പെരുകട്ടെ !
@RoyKM-l2p
@RoyKM-l2p 8 сағат бұрын
ശോഭാസുരേധ്രൻ 2026ലെ UDF. MLA....❤❤❤❤❤❤
@tlk321
@tlk321 12 сағат бұрын
അയാളുടെ കാര്യം വിട്ടേക്കു. ചെമ്മീൻ ചാടിയാൽ മുട്ടോളം.. പിന്നേയും ചാടിയാൽ ചട്ടിയോളം അത്രേയുള്ളു. അധികം താമസിയാതെ അയാൾ കറിവേപ്പിലയാകും. ശശി തരൂർ നെ പോലുള്ള മിടുക്ക് ഉള്ളവർക്ക് പോലും കോൺഗ്രസ്സിൽ നല്ലൊരു പദവി ഇതുവരെ കിട്ടിയിട്ടില്ല. പിന്നെയല്ലെ ഈ അവസരവാദിക്ക്.
@harikrishnanm6713
@harikrishnanm6713 14 сағат бұрын
സന്ദീപ് ഗണ്ടിയെ കളഞ്ഞാൽ കേരള രാഷ്ട്രീയം നന്നാകും.
@JITHU1997
@JITHU1997 6 сағат бұрын
Pari
@pradeeppan3037
@pradeeppan3037 12 сағат бұрын
പറഞ്ഞിട്ട് കാര്യ മില്ല കഴിവുള്ള വനാണ്. ബുദ്ധിയുള്ള വനാണ് അതുകൊണ്ട് A B C ചാനൽ ചർച്ച കാരും ഭയങ്കര മായി ഭയക്കുന്നു 😛.
@thomas.maryland6902
@thomas.maryland6902 3 сағат бұрын
Correct
@jayakumarpn2142
@jayakumarpn2142 12 сағат бұрын
അടിത്തറ ഇല്ലാത്ത ബിജെപിയുടെ എന്ത് മാന്താൻ 😂
@anoopmetalfreak
@anoopmetalfreak 12 сағат бұрын
😂😂
@krishnadasck1050
@krishnadasck1050 9 сағат бұрын
ഏറ്റവും ശരിയായ തെറ്റ് ഏതെന്ന് ഈ വിഷയം ചർച്ച ചെയ്യുന്ന രണ്ടു പേരും ചേർന്ന് തീരുമാനിക്കുക. 1: BJP വിട്ട് കോൺഗ്രസ്സിൽ എത്തിയ ശേഷം ശരിയായ കോൺഗ്രസ്സ് കാരനായി നിന്ന് കൊണ്ട് BJP യെ അധിക്ഷേപിക്കുന്നു...... അഥവാ ചതിക്കുന്നു. 2: BJP അദ്ധ്യക്ഷനായി നിന്ന് കൊണ്ട് BJP യിലെ ഏറ്റവും കഴിവുള്ളവരെ പുറത്ത് ചാടിക്കുകയും മറ്റുള്ളവരെ മൂലക്കിരുത്തുകയും ചെയ്യുന്നു. മാത്രമല്ല BJP ക്ക് വളരാൻ ഏറ്റവും നല്ല അവസരങ്ങളൊക്കെ കളഞ്ഞ് കുളിക്കുന്നു. CPMൻ്റെ നേരെ വന്ന കേന്ദ്രഗവണ്മൻ്റ് ഏജൻസികളുടെ അന്വേഷണങ്ങളൊക്കെ അട്ടിമറിക്കുകയും ചെയ്യുന്നു. പണമുണ്ടാക്കൽ തന്നെ മുഖ്യ ലക്ഷ്യം. ഇതിൽ ആരാണ് യഥാർത്ഥത്തിൽ BJP യെ ചതിച്ചത്. ഏതാണ് ഏറ്റവും ശരിയായ തെറ്റ്???????????
@shajie3238
@shajie3238 9 сағат бұрын
പാലക്കാട് നിന്ന് 6000വോട്ടും കൊണ്ട് പോയി വഗീയത കേരളത്തിൽ നടപ്പില്ല ചേട്ടാ😂😂😂😂
@damodaranchaithram9456
@damodaranchaithram9456 14 сағат бұрын
എങ്ങിനെയെങ്കിലും പാവം രക്ഷപ്പെട്ടു പോകട്ടെ '😢😂😢
@vinuvijayakumar5270
@vinuvijayakumar5270 6 сағат бұрын
ഇതുപോലുള്ള കാലുവാരികളെക്കുറിച്ച് ദയവായി ചർച്ചിക്കരുത്.
@anoopmetalfreak
@anoopmetalfreak 12 сағат бұрын
പൂജ്യെപ്പിയ്ക്ക് അടിത്തറ 😂😂
@rameesnk
@rameesnk 14 сағат бұрын
സന്ദീപ് വാര്യര്‍ 😍😍😍😍💪💪💪💪
@thomas.maryland6902
@thomas.maryland6902 3 сағат бұрын
Sandeep became mla in next Kerala election.
@sarathlaltg3982
@sarathlaltg3982 13 сағат бұрын
വ്യക്തമാണ് സർ😅
@user-kj9mi9wh9f
@user-kj9mi9wh9f 6 сағат бұрын
എല്ലാവരും അങ്ങനെത്തന്നെ സരിൻ ചെയ്തത് അതിലേറെയാണ് ചെയ്തത്. നിരന്തരം കോൺഗ്രസിനെ കുറ്റം പറയുക.ബിജെപിയെ സരിൻ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല ശ്രമിച്ചുവോ?
@skmedia1520
@skmedia1520 14 сағат бұрын
സന്ദീപിനു 8 ന്റെ പണി കൊടുക്കണം......
@NandhakumarA-c8h
@NandhakumarA-c8h 9 сағат бұрын
ഓ പണികൊടുക്കാം അടുത്ത നിയമസഭ ഇലക്ഷൻ കഴിഞ്ഞ് കോൺഗ്രസ് mla 😁
@ShyamVS-kh3eq
@ShyamVS-kh3eq 13 сағат бұрын
സന്ദീപ് ആരുവ ട്രെയിറ്റർ
@Surendran_
@Surendran_ 12 сағат бұрын
സരിൻ കൂറുമാറിയത് ശരി.അയാൾക്ക് അധികാരത്തിലെത്തി എന്തെങ്കിലും ചെയ്യുക.ഒന്ന് അറിയപ്പെടുക ഈ ഉദ്ദേശ്യമേ ഉള്ളൂ.സന്ദീപിന് ഇതിന് പുറമേ വലിയ പദവിയും ആമാശയവികസനവും വേണം.
@sumaksreekumar3852
@sumaksreekumar3852 8 сағат бұрын
dont give unnecessary importance to sandeep factor...He is ex SFI He is ex BJP tomorrow will be part of some other party this cannot be projected by BJP That is what the drawback
@shibu169
@shibu169 13 сағат бұрын
Anchor onnu karayeda
@MrZubzubi
@MrZubzubi 13 сағат бұрын
സന്ദീപ് വാര്യർ കുറച്ചു മുമ്പുതന്നെ പരസ്പര വെറുപ്പും വിദ്വേഷവും കൊണ്ട് മാത്രം ഒരു പാർടിക്ക് നിലനിക്കാൻ കഴിയില്ല എന്ന് കരുതിയ ആളാണ്.. അതുകൊണ്ടാണല്ലോ ഹലാൽ വിവാദത്തിൽ അദ്ദേഹം അത്തരം അഭിപ്രായം പറഞ്ഞതും ചാനൽ ചർച്ചകളിൽ നിന്ന് അകറ്റി നിർത്തപ്പെട്ടതും. പാർട്ടി മാറാൻ എന്തെങ്കിലും താൽക്കാലിക പ്രേരണകളോ താല്പര്യങ്ങളോ ഒക്കെ കാരണമായിട്ടുണ്ടാവാം.. പക്ഷെ, ഒരു കാര്യം ഞാൻ പറയാം.. ഈ സംസാരിക്കുന്ന നിങ്ങൾ പോലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മനസാക്ഷിക്കുത്തിന്റെ ഭാരവും പേറി നടക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞാൽ നിങ്ങൾക്ക് തന്നെ മനസ്സിലാവും നിങ്ങൾക്ക് ലഭിക്കുന്ന ആശ്വാസം എത്ര വലുതായിരിക്കും എന്ന്. അവിടെയിരുന്ന് സങ്കല്പിച്ചാൽ അത് പക്ഷെ മനസ്സിലാവില്ല. തത്വവും ആദർശവും ഒക്കെ ആവാം.. പക്ഷെ അത് മനുഷ്യ സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും ഉറച്ചതാവണം.. അല്ലാത്ത പക്ഷം അത് മദ്യം പോലൊരു ലഹരി മാത്രമായിരിക്കും.. നിങ്ങളുടെ ശരീരവും മനസ്സും ആത്മാവും അത് നശിപ്പിക്കും.
@vijayalekshmyvalappil4392
@vijayalekshmyvalappil4392 12 сағат бұрын
മനുഷ്യസ്നേഹമോ? അതെന്തെന്നു കോങ്ങിക്കോ കമ്മിക്കോ അറിയുമോ?
@DespandittS
@DespandittS 14 сағат бұрын
സന്ദീപ്‌ വാരിയർ ശരിയല്ല സമ്മതിച്ചു, പക്ഷെ k. സുരേന്ദ്രൻ ഒട്ടും ശരിയല്ല
@purushothamankani3655
@purushothamankani3655 13 сағат бұрын
നിരന്തരം ഒരാളെ നേതൃത്വവും പാർട്ടിയും അവഹേളിക്കയും, ആക്ഷേപിക്കയും, തരം താണ പ്രവർത്തനവും കാണിച്ചാൽ ആർക്കായാലും താൻ നിക്കുന്ന പാർട്ടിയോട് മനസ്സുകൊണ്ട് ഒര് വെറുപ്പ് തോന്നും... ആ നിരന്തരമുള്ള വെറുപ്പ് അയാളെ മറ്റ് രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നത് സത്യമല്ലേ.. ഇവിടെ കൊഴപ്പക്കാരൻ നേതൃത്വമാണ്.. അയാളുടെ ധാർഷ്ട്യവും, വിവരമില്ലായ്മയും, ഒര് സംഘടനെയെ നയിക്കാനുള്ള അറിവില്ലായ്മയുമാണ് സന്ദീപ് പുറത്ത് പോവാൻ കാരണം.. അയാൾ ചാനൽ ചർച്ചകളിലൂടെ ബിജെപി ക്ക് മുഖം ഉണ്ടാക്കിക്കൊടുത്ത മനുഷ്യനാണ്.. ചേട്ടൻ, അയാൾ നടത്തിയിട്ടുള്ള ചർച്ചകൾ ഒന്ന് കണ്ട് നോക്ക്.. ഇത്രേം പ്രഗത്ഭനായ ഒരാളിനെ പിശാചിന്റെ ബുദ്ധിയുള്ള നേതൃത്വമായോണ്ടല്ലേ...... അയാൾക്കെന്താ വയനാട് കൊടുത്താൽ, എന്താ പാലക്കാട് കൊടുത്താൽ.. ഞാൻ സന്ദീപിന്റെ ആളൊന്നുമല്ല.. പാർട്ടിക്കാരൻ തന്നെയായിരിക്കും, മരിക്കുവോളം, മാനം ഇടിഞ്ഞു വീണാലും.. പക്ഷെ, പറയുമ്പോൾ എല്ലാം പറയണമല്ലോ 😊
@lukeantony4870
@lukeantony4870 12 сағат бұрын
Sandeep Oru cheriya meenalla Bro...Tharathinoth BJP ck panitharum....illenkil...pinneedu kaanam
@surendransreedharannair3190
@surendransreedharannair3190 9 сағат бұрын
Another anwar He cant do anything Those go will get doomed
@rahul222-r2m
@rahul222-r2m 10 сағат бұрын
Ayalk kasera kodukatha bjpku salute. Eni khangresil kittiyilengil avareyum pattichit pokum😂
@ajayakumart1984
@ajayakumart1984 12 сағат бұрын
അവന് കുറച്ചു കഴിയുമ്പോൾ കാര്യങ്ങൾ മനസ്സിലാകും. പോകേണ്ടവർ പോകും. ഇതിനൊന്നും മറുപടി പറയാൻ നിൽക്കണ്ട ചാനൽ ചർച്ചയിൽ ഈ ശിഖണ്ഡിയോട് അയിത്തം കൽപ്പിക്കുക അവൻ ഉള്ള ചർച്ചയിൽ നിന്നും ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർ വിട്ടുനിൽക്കുക . അവനെ താനേ ചാനൽകാർതഴയും
@nidhafathima1589
@nidhafathima1589 13 сағат бұрын
ഹലോ മാഷ്മാരേ എന്തൊക്കെ നിങ്ങള് പറയുന്നെ ഈ ജന്മത്തിൽ നിങ്ങൾക്ക് സന്ദീപ് വാര്യർ പോയ വിഷമം കരഞ്ഞും അട്ടഹസിച്ചും തീർക്കും പക്ഷെ അത് ഉറക്കത്തിൽ പോലും നിങ്ങൾ മറക്കില്ല അതാണ് സന്ദീപ് അതാകണം സന്ദീപ് ❤❤❤❤❤ സന്ദീപ് സ്വന്തം ഇഷ്ടം കൊണ്ട് പോയതാണ് BJP എത്രMLA MP മാരെ ചാക്കിട്ട് കൊണ്ടുപോയി തിരിച്ചും വരൽ തുടങ്ങി 😂😂😂 പിന്നെ സന്ദീപ് ആരൊക്കെയാണ് കൊണ്ടുവരിക എന്ന് ഞെട്ടിയിരുന്നോളൂ 😂😂😂😂 പിന്നെ മുഖം തുടച്ചത് അതൊക്കെയാണ് സ്നേഹക്കട ഞങ്ങൾക്ക് അതൊന്നും ഒരു പ്രശ്നമല്ല മനുഷ്യൻ മനുഷ്യന് ചെയ്യുന്ന കാര്യങ്ങൾ ഒന്നും നിങ്ങൾക്ക് അറിയില്ല സ്വന്തം ജീവൻ പോലും നോക്കാതെ സ്നേഹിക്കുന്നവരാണ് സ്നേഹക്കടയിൽ ഉള്ളത് നിങ്ങൾക്ക് അത് അനുഭവിക്കാനുള്ള യോഗമില്ലാ എന്നു മാത്രം 😂😂😂 സന്ദീപിനെ ഉന്നതങ്ങളിൽ എത്തിക്കാൻ ഞങ്ങൾ പ്രതീക്ഞ എടുത്തു കഴിഞ്ഞു വൈകാതെ അത് കാണാം 🎉🎉🎉🎉🎉
@storiesofchikku5951
@storiesofchikku5951 13 сағат бұрын
Athinu munpe ningal unnathangalil ethatte eg: pfi😂😂😂
@storiesofchikku5951
@storiesofchikku5951 13 сағат бұрын
Mole nidha Fathima Sandeep are koodekondupoyalum congressilekkalle pokunnathu pradeshika parti,akan pokunnan congressilekku athukondu thanne avanu nalla bhaviyundu keep it up😂😂
@sreenivasapai4719
@sreenivasapai4719 13 сағат бұрын
NIDHA FATHIMA BEEVI " kaalam maari varum kadal vatti Kara AAKUM Kara pinne Kadalaakum " ENNALLE VAYALAR JI PARANJATHU ORMA UNDAAVAM JAI HIND
@aniruddhankottakkal8302
@aniruddhankottakkal8302 13 сағат бұрын
മോളെ നീ അടുത്ത നിയമസഭ എലെക്ഷനിൽ ബിജെപി ക്ക് എത്ര mla മാർ ഉണ്ടാവുമെന്ന് കത്തിരുന്ന് കണ്ടോളൂ...
@sukushanker210
@sukushanker210 7 сағат бұрын
മോഡി അമിത്ഷാ ഇന്ത്യൻ ഭരണം ഇതൊക്ക കൊണ്ടുവരും സ്നേഹം കടയിൽ പപ്പുമോൻ മഹാരാഷ്ട്ര യിൽ എട്ടു നിലയിൽ പൊട്ടി ഇനി പാകിസ്ഥാനിൽ കൊണ്ട് പോയി സ്‌നേഹം ക്കട ഇട്ടു കൂടെ അവിടെ പിന്നെ കേരളത്തിൽ ബിജെപി 10 സിറ്റ് ഉണ്ടയിരുന്നു അതു പോലെ കേരളം ഉണ്ടയായ കാലം മുതൽ ബിജെപി പാലക്കാട്‌ ജയിച്ചു വരുന്നു സന്ദീപ് ബിജെപിയിൽ നിന്ന് പോയതോടു കൂടിഎല്ലാം പോയി കഷ്ടം എന്റെ പൊന്നെ കേരളത്തിൽ സിറ്റ് കിട്ടിയിട്ട് വേണോ ബിജെപി ക്ക് ഇന്ത്യ ഭരിക്കാൻ
@kalkki9789
@kalkki9789 14 сағат бұрын
അൽ മതനിരപേക്ഷത ആണ് ഓന്റെ പുതിയ മതം.ഒരഞ്ചു കൗൺസിലർമാരെ പുറത്തു കൊണ്ട് വന്നാൽ ഓൻ ആങ്കുട്ടിയ.
@yahyamohammed9095
@yahyamohammed9095 14 сағат бұрын
കിന്തു വർഗീയത അല്ലല്ലോ. 🤣
@shine1302
@shine1302 13 сағат бұрын
@@yahyamohammed9095 ഹിന്ദു വർഗ്ഗീയത കാണിക്കാത്തത് കൊണ്ട് നീയൊക്കെ ഈ രാജ്യത്ത് സമാധാനത്തോടെ കഴിയുന്നു 😅
@bharathbhai7955
@bharathbhai7955 12 сағат бұрын
Chemmeen thulial muttolam, nichheri vechhaal vakkolam, trust and support bjp getting in kerala so far is not by the merit and work of kerala bjp leaders excepting one or two, but by reposing faith and trust on modiji, amit shahji, yogiji etc. Under the impact that they have concerns for hindus.
@thombabu3914
@thombabu3914 13 сағат бұрын
O
@DheEvideNokkamo
@DheEvideNokkamo 14 сағат бұрын
Sandeepinu manasikanilathetti
@babypp208
@babypp208 13 сағат бұрын
2026 നിയമസഭ ഇലക്ഷനിൽ സന്ദീപ് udf സ്ഥാനാർഥി...bjp സ്ഥാനാർഥി ആയി കൃഷ്ണകുമാർ അല്ലെങ്കിൽ മിനിമോൾ...കാണാലോ പുകില് 😋😋😋
@sukushanker210
@sukushanker210 7 сағат бұрын
കേരളത്തിൽ ശരി നിങ്ങൾ ജയിപ്പിച്ചോ കേരളത്തിൽ ബിജെപി ക്ക് എന്തു ഒരു കാര്യം ഓർത്താൽ നല്ലത് കേരളത്തിൽ നീന്ന് 20 വാഴ കൾ അവിടെ പോയി എന്തു ചെയ്യാൻ ഇപ്പോൾ തന്നെ കണ്ടില്ലേ വയനാട് വെള്ളംപ്പൊക്കം വന്ന് മോഡി മോഡി യാതൊരു പരിഗണന കൊടുത്തു ഇല്ല ഇനി കേന്ദ്രം ബിജെപി തന്നെ ഭരിക്കും കോൺഗ്രസ്‌ കേരളത്തിൽ മാത്രം
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 86 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 42 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 86 МЛН